നിങ്ങളുടെ എമിറേറ്റ്സ് ഐ ഡി യിൽ ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പറും ഇമെയിലും വേറേ ആരുടേതെങ്കിലും ആണോ?

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 49

  • @gracefulreflections
    @gracefulreflections 2 роки тому

    ഞാനോ നിന്റെ ശക്തിയെക്കുറിച്ചു പാടും; അതെ, പ്രഭാതത്തിൽ ഞാൻ നിന്റെ ദയയെക്കുറിച്ചു സന്തോഷത്തോടെ പാടും, എന്തുകൊണ്ടെന്നാൽ നീ എന്റെ ദുർഗ്ഗവും എന്റെ കഷ്ടദിവസത്തിൽ ഒരു സങ്കേതവും ആയിരുന്നു. എന്റെ ശക്തിയേ, ഞാൻ നിനക്കു സ്തുതി പാടും; യഹോവ എന്റെ കോട്ടയും എന്നോടു ദയ കാണിക്കുന്ന ദൈവവും ആകുന്നു. ~ സങ്കീർത്തനം 59 : 16-17 (Bible)

  • @shashikumartk5093
    @shashikumartk5093 2 роки тому +4

    Thank you Sir. Important and Valid information for all of us.

  • @Shaheem.k6439
    @Shaheem.k6439 2 роки тому +1

    നിസാർക്ക അഭിനന്ദനം 👏🏽

  • @mohamedabdullah7391
    @mohamedabdullah7391 4 місяці тому

    Good an information thank you for all your

  • @abdulrouf4071
    @abdulrouf4071 2 роки тому

    വളരെ ഉപകാരപ്രദമായ അറിവ്

  • @salmanulfaris7037
    @salmanulfaris7037 2 роки тому

    Good information 👍 thanks

  • @riyaa1953
    @riyaa1953 2 роки тому

    Nisarka nighalk Allahu deergayus tharate Aameen

  • @abroadviews7736
    @abroadviews7736 Рік тому

    എനിക്കും ഇതുപോലെ സംഭവിച്ചു എന്നിട്ട് എമിഗ്രേഷൻ ൽ പോയി എന്റെ mobno കൊടുത്തു പിന്നെ otp വന്നു എയർപോർട്ടിലെ എമിഗ്രേഷൻ അല്ല അതാത് എമിരേറ്റ്സ് ലെ എമിഗ്രേഷൻ ലാണ് പോയത്

  • @sajidadam173
    @sajidadam173 2 роки тому +1

    Last exit ൽ Oru smart police station undu avide poyaal within 2 minutes we can change our number

  • @shamseerk7961
    @shamseerk7961 2 роки тому +1

    Thanks for Nissarkka. Palarkkum upakaarapradhamaya oru video aaanith.
    Ellaavarkkum ICA sitil keeri free aaayitt check cheyyaam. Number maattanamenkil Ica fee (52dhs) koduthaal madhi

  • @shareefkuruvil1157
    @shareefkuruvil1157 2 роки тому

    ഉപകാര പ്രതമായ മെസ്സേജ്

  • @ajmalr6209
    @ajmalr6209 2 роки тому +1

    Medianoberthsrumo

  • @emerald.m1061
    @emerald.m1061 2 роки тому

    U r a gem 💎 Nissar sir

  • @noufalvly5605
    @noufalvly5605 2 роки тому

    Njan sim renewal cheyyan poyappol Etisalat officil ninnum avar free aayi cheythu thannu

  • @shanawasshanu6644
    @shanawasshanu6644 2 роки тому +1

    വെരി വെരി താങ്ക്സ്

  • @shaanisiya
    @shaanisiya 2 роки тому +1

    Athyavishyam mobile use cheyyan ariyunna aaalkark swayam check cheyyavunnathe ollu…

  • @salam7653
    @salam7653 2 роки тому

    MashaAlla 🤲

  • @hamzadaddupanam6836
    @hamzadaddupanam6836 2 роки тому

    Thank you nisarka

  • @emerald.m1061
    @emerald.m1061 2 роки тому

    Good information 👍🏻

  • @babupeethambaran6823
    @babupeethambaran6823 2 роки тому

    Good information

  • @sit7631
    @sit7631 2 роки тому

    EID mobile number check cheyyna cash kodukkenda avasyam ella, aarkum online free check cheyyam\

  • @ambilis9332
    @ambilis9332 5 місяців тому

    Chathiyan marude what sapp business cheyan how many people. No other. Save cheythu business cheyunnu

  • @mujeebpa6245
    @mujeebpa6245 2 роки тому

    Good message 🙏🙏🙏👍👍👍

  • @ajmalr6209
    @ajmalr6209 2 роки тому +1

    Mammanoberparayamo

  • @sit7631
    @sit7631 2 роки тому

    free ayittu aarku venamengilum online aayi check cheyyam

  • @moonstar3526
    @moonstar3526 2 роки тому +1

    WhatsApp not showing

  • @sit7631
    @sit7631 2 роки тому +2

    Visa renewal time typing centgeril paranjal avar cheithu tharum ethu

  • @sit7631
    @sit7631 2 роки тому

    Ennodu AED 100/- chodichu for my mobile number update, then what is the use of your video

  • @jayanunnithan7395
    @jayanunnithan7395 2 роки тому

    സൗദി I ഇക്കാമക്ക് ഇത്തരത്തിൽ പ്രശ്നം ഉണ്ടോ.. അറിയുന്നവർ പറയണേ...

  • @jaseelkmp4086
    @jaseelkmp4086 2 роки тому

    12 manikkoor kond update cheyam

  • @hameeddates7551
    @hameeddates7551 2 роки тому

    Yenthukondu charge parayunnilla

    • @shayyafk5078
      @shayyafk5078 7 місяців тому

      ICA appil cheyyumbol 52 aed varum

  • @easyezzhatr1797
    @easyezzhatr1797 2 роки тому

    ഏത് നമ്പർ ആണ് എന്ന് പറഞ്ഞു തരാൻ അവരുടെ ആവശ്യം ഇല്ല... 50AED കൊടുത്താൽ ICA വഴി CHANGE ചെയ്യാം... സ്മാർട്ട്‌ ആപ് വഴിയും ചെയ്യാം വെറും പറ്റിക്കൽ വാർത്ത ഇടരുത്...

  • @ghulsar2140
    @ghulsar2140 2 роки тому +4

    പോലീസ് സ്റ്റേഷനിൽ പോയി ഫ്രീ ആയി മൊബൈൽ number മാറ്റാം 10 മിനിറ്റിനുള്ളിൽ

  • @blacklover7279
    @blacklover7279 2 роки тому

    ,🌹🌹🌹🌹🌹

  • @nusaibasharief4151
    @nusaibasharief4151 2 роки тому

    Change cheyyunnathinu etrayanu rate

  • @ghulsar2140
    @ghulsar2140 2 роки тому

    No need for business center

  • @rajeshpnr4656
    @rajeshpnr4656 2 роки тому

    ഇ free സേവനം എത്ര സമയത്തേക്ക് അങ്ങനെ ഉണ്ടോ......?

  • @ajabullash6672
    @ajabullash6672 2 роки тому

    കാശ് കിട്ടി 😂

  • @shajikrm1315
    @shajikrm1315 2 роки тому

    Nisar sir give me mobail no

  • @latheefibrahim9662
    @latheefibrahim9662 2 роки тому

    Good information👍