Ladies Room Fame Rosh Latest Exclusive interview | Anju Rosh | Star Magic |

Поділитися
Вставка
  • Опубліковано 12 жов 2022
  • #anjurosh #LadiesRoom #abhiwedsmahi
    ‪@Kaumudy‬
    Channel M Life is dedicated to fully entertain the viewers with "Quality Contents" .
    Watch, Like, Share And Subscribe to Our channel for more entertaining contents

КОМЕНТАРІ • 322

  • @noufalm902
    @noufalm902 Рік тому +404

    സെലിൻ ഫാൻസ്‌ 🥰🥰ഇവിടെ 👍 അടിക്ക്

  • @mareenareji4600
    @mareenareji4600 Рік тому +275

    Rosh nte ചിരി ആണ് ഏറ്റവും super.......... ladies room ഒരിക്കൽ കണ്ടാൽ അതിൻ്റെ adict ആയി പോകും

  • @chikkuuuuuuuuuuuuu
    @chikkuuuuuuuuuuuuu Рік тому +35

    ഞാൻ എന്റെ മൊട്ടച്ചിയെ കാണാൻ വേണ്ടി മാത്രം ആണ് ലേഡീസ് റൂം കാണുന്നേ 😘😘😘😘😘😘😘😘😘😘😘😘😘ഒരുപാട് ഇഷ്ടം ആണ് സെലിനെ 😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍

  • @im_a_traveler_85
    @im_a_traveler_85 Рік тому +78

    ചിരിയാണ് പുള്ളിക്കാരിയുടെ മെയിൻ.., ഇന്റർവ്യൂ കണ്ടപ്പോൾ സെലിനോട് സ്നേഹവും കൂടി.... കാരണം മറ്റുള്ളവരെ പോലെ ഒരുപാട് തള്ളൽ ഒന്നുമില്ലാതെ കാര്യങ്ങൾ നീറ്റായി അവതരിപ്പിച്ചു... പുള്ളിക്കാരിയുടെ സംസാരശൈലി അതും അടിപൊളിയാണ്.......

  • @sana_shorts5725
    @sana_shorts5725 Рік тому +54

    സെലിൻ ചേട്ടാ പെണ്ണിനേക്കാൾ സൗന്ദര്യം ഈ rosh എന്ന ആൺകുട്ടിക്കാണ്. ഞങ്ങ ളുടെ full സപ്പോർട്ടും ഉണ്ട്. Ladies റൂം കാണുന്നത് തന്നെ റോഷേട്ടനെ കാണാനാ 🥰🥰😘😘

  • @anilalwaye4195
    @anilalwaye4195 Рік тому +18

    Rosh ladies room കാണാറുണ്ട് നിങ്ങളെല്ലാം നന്നായി ചെയ്യുന്നുണ്ട്. മോളുടെ ചിരി വളരെ innocent ആണ് ഒരുപാടുഉയരത്തിൽ എത്തട്ടെ god bless

  • @fathimaiya338
    @fathimaiya338 Рік тому +52

    സെലിൻ മുത്താണ്🥰🥰🥰 പൊളിക്ക് നല്ല അഭിനയം ആണ്

  • @NITHINPREM
    @NITHINPREM Рік тому +91

    🤍ഒരുപാട് ഒരുപാട് ഇഷ്ടം നന്നായി സംസാരിച്ചു നല്ലത് വരട്ടെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും നടക്കട്ടെ🤍

  • @krishna154
    @krishna154 Рік тому +49

    She speaks from her heart. Wish her all the very best ✌👍💐

  • @momsmelifeofamruthanair2725
    @momsmelifeofamruthanair2725 Рік тому +70

    Aliya ❤

  • @shalu.1234
    @shalu.1234 Рік тому +9

    സത്യം പറയാൻ ഉള്ള ആ മനസ് എനിക്കിഷ്ടപ്പെട്ടു🥰🥰🥰🥰

  • @scariyajohn6501
    @scariyajohn6501 Рік тому +16

    ഒത്തിരി ഇഷ്ടമുള്ള character.. Celine..

  • @bigbossannan
    @bigbossannan Рік тому +6

    Bigboss kand istapettavar aarokke❤ my fav❤

  • @manjurajendran9179
    @manjurajendran9179 Рік тому +17

    സലിൻ ഐ like u vvvvvv much താൻ ഉള്ള തു കൊണ്ടു ആണ് ലേഡീസ് room കാണുനന്നത് u r so സിമ്പിൾ 😘😘😘😘😘👌👌👌👍👍👍

  • @worldofart5947
    @worldofart5947 Рік тому +7

    Anybody after bigboss😊

  • @kanisugathan5924
    @kanisugathan5924 Рік тому +16

    സോഷ്യൽ മീഡിയയേ കുറിച്ചുള്ള അഭിപ്രായം വളരെ നന്നായി 🥰🥰🥰

  • @rajeevankm7232
    @rajeevankm7232 Рік тому +25

    സെലിനെ ഒരുപാട് ഇഷ്ടം ❤️❤️❤️

  • @aswathysujith1212
    @aswathysujith1212 Рік тому +10

    Ladies roomle ellarum nte fav aanu. Especially celin, avanthi, charu, Francis, ammavan❤️

  • @babubeena2998
    @babubeena2998 Рік тому +8

    Roshinu rosh ennu vilikkunnathu ishtammanengil roshuttan❤️❤️❤️

  • @tunetheworld96
    @tunetheworld96 Рік тому +17

    Schoolcase പറഞ്ഞത് ശരി തന്നെയാ.. നമ്മളെ hurt ചെയ്ത teachers ഉണ്ടേൽ നമ്മൾ അത് ഓർത്തിരിക്കും, എനിക്കും ഉണ്ട് അനുഭവം

  • @ruksanas413
    @ruksanas413 Рік тому +11

    Rosh നീ സൂപ്പർ aan👍🏻😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘

  • @junishihab6110
    @junishihab6110 Рік тому +10

    Hi ഞാൻ ലേഡീസ് റൂം കാണുന്ന ആളാണ്. മുഴുവൻ ep കണ്ടിട്ടുണ്ട്

  • @shafnathesni8696
    @shafnathesni8696 Рік тому +6

    ഒത്തിരി ഒത്തിരി ഇഷ്ട്ടം ഈ മുത്തിനെ 😍😘ഇത് കണ്ടപ്പോ ippo ente ഏറ്റവും വലിയ ഒരാഗ്രഹം ആണ് ഇതിനെ ഒന്ന് നേരിൽ കാണണം എന്ന്.... 🥰😍നടക്കുവോ ആവോ 😕

  • @salazaralazad1308
    @salazaralazad1308 Рік тому +42

    Simple but powerful 💞 Anju Celine

  • @adithyaaniladithyaanil5477
    @adithyaaniladithyaanil5477 Рік тому +34

    U are a good motivator.........✨

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 Рік тому +24

    സെലിനെ ഇഷ്ടം കൂടുതല്‍ ഇഷ്ടം ചാരുവിനോടാണ് 🌹🌹🌹

  • @aifalalluz230
    @aifalalluz230 Рік тому +16

    Rosh🥰🥰🥰🥰🥰

  • @gopikanathgr
    @gopikanathgr Рік тому +56

    Anju is my school junior and I do remember her hairstyle and dressing is the very same from childhood and i love it from then itself ❤️

  • @aneefapm2087
    @aneefapm2087 Рік тому +15

    സെലിൻ... റോഷൻ 🥰🥰🥰🥰🥰🥰മുത്താണ്

  • @Shafnaaahhh
    @Shafnaaahhh Рік тому +8

    അളിയാ സെലിനേ... ലേഡീസ് റൂം പൊളിക്കുന്നുണ്ട് 👍👍👍👍

  • @ncn428
    @ncn428 Рік тому +3

    റോഷളിയൻ പോയാൽ പിന്നെ ബിഗ്ഗ് ബോസ്സ് കാണില്ല ലവ് uhhh aliyaaa 🫂🥰

  • @amieskuttikalavara1646
    @amieskuttikalavara1646 Рік тому +26

    ഈ ചിരി എന്റമ്മോ... ഒരു രക്ഷയുമില്ല... 👌👌👌❤❤

  • @thahiraabu5489
    @thahiraabu5489 Рік тому +21

    Anju chechi my fv 😍😚😘😙😚❤💕❤❤💕💕

  • @akhilaDhwani7715
    @akhilaDhwani7715 Рік тому +31

    Aliyaaaa pwolichhhhh🥰🥰😘😘😘😘👏👏👏👏🎉🎉 inspiration 👏👏

  • @SadasivanMB
    @SadasivanMB Рік тому +6

    ലേഡീസ് റൂം.... സെലിൻ ഇഷ്ട്ടം❤️

  • @adarshvp1682
    @adarshvp1682 Рік тому +4

    Anju chechi cute ആണ് love you എനിക്ക് ഒരു ഹായ് തരാമോ ❤

  • @user-dr5rg2yp7c
    @user-dr5rg2yp7c Рік тому +1

    അഞ്ചു ചേച്ചിയുടെ ചിരിയാണ് നല്ല ഭംഗിയാണ്

  • @muheenamuhi1775
    @muheenamuhi1775 Рік тому +4

    Bigg boss kandu vanna njann😍😍poliyanu

  • @raihanashawmeer4154
    @raihanashawmeer4154 Рік тому +8

    അഞ്ചു 🥰
    അമ്മു🥰
    അച്ചു 🥰

  • @Jistyleliving
    @Jistyleliving Рік тому +21

    Anjus ❤🤗❤❤chunke🥰

  • @sariga2990
    @sariga2990 Рік тому +4

    Anjuzz❤️😻 Aliya nte samsaram & chiri super aanu

  • @julies7858
    @julies7858 Рік тому +17

    Roshuttan❤️

  • @athirakiran6480
    @athirakiran6480 Рік тому +11

    Anjuz❣all d bst my dr❤

  • @user-wj6yk7qn3g
    @user-wj6yk7qn3g Рік тому +11

    സെലിൻ പൊളി അല്ലെ 😍😍😍😍🥰🥰😘

  • @anakhachikku9148
    @anakhachikku9148 Рік тому +11

    Anju chechi ishttam♥️

  • @divyarajesh9014
    @divyarajesh9014 Рік тому +9

    Roshuttaa love you daa ❤️

  • @munsheer_hrly
    @munsheer_hrly Рік тому +8

    Anju ❤❤❤ selin poli ❤

  • @susydileep420
    @susydileep420 Рік тому +9

    ഞാൻ സെലിൻ chachi യുടെ ഫാൻ ആണ്😍😍😍😍😍😎

  • @pathukuttyt6068
    @pathukuttyt6068 Рік тому +14

    Aliyan my ever time favorite 😍😍

  • @abdulrazaktptp3021
    @abdulrazaktptp3021 Рік тому +5

    Roshuttante chiriyokke poliyan 🔥😊
    🔥Roshuttan🔥

  • @akhilsunny2927
    @akhilsunny2927 Рік тому +4

    Definitely oru day njan rosh ne meet cheyyum new wish added in my bucket list.. 😊

  • @shamsirichu4183
    @shamsirichu4183 Рік тому +4

    അടിപൊളി ആണ് ആള് വർത്താനം സൂപ്പർ എപ്പോഴും ചിരിച്ച് 👌

  • @ayyshaaah
    @ayyshaaah Рік тому +7

    After Biggboss!..

  • @yaseen.s7c237
    @yaseen.s7c237 Рік тому +8

    താൻ പൊളിയല്ലേ.... 🔥🔥🔥🔥🔥

  • @hachuchalu6187
    @hachuchalu6187 Рік тому +12

    Ladies room daly akan patumo. Njan ella episode kanarund.poliyaan😍

  • @mehrinvlog4178
    @mehrinvlog4178 Рік тому +37

    ചിരി ഒരു രക്ഷയും ഇല്ല 🥰🥰

  • @heartofmukkam3536
    @heartofmukkam3536 Рік тому +6

    Roshhhh ❤️❤️❤️❤️❤️❤️❤️😍😍😍😍😍

  • @annammabennybenny7770
    @annammabennybenny7770 Рік тому +4

    Super mole. God bless u.

  • @Nihala_yasmin_
    @Nihala_yasmin_ Рік тому +11

    Aliyaaaa💋❤️

  • @nichusvlog2541
    @nichusvlog2541 Рік тому +7

    Roshuttaaaa ❤️❤️❤️❤️❤️❤️

  • @shahavarshari2560
    @shahavarshari2560 Рік тому +4

    ,super God bless u dear😍

  • @ItzMeAmaluz
    @ItzMeAmaluz Рік тому +7

    Well matured.... ☺️☺️

  • @sayjen123
    @sayjen123 Рік тому +7

    God bless you mole

  • @im_a_traveler_85
    @im_a_traveler_85 Рік тому +11

    സെലിനോട് ഒരു അഭ്യർത്ഥന കൂടിയുണ്ട് കാരണം നമ്മുടെ ലേഡീസ് റൂമിലെ പപ്പിയെ കുറിച്ച് അറിയാൻ താല്പര്യമുണ്ട് പുള്ളിക്കാരിയുടെ ക്യാരക്ടർ....

  • @kookie3732
    @kookie3732 Рік тому +12

    Aliyan pwoliyanu✨😘

  • @mohammedmubeen3014
    @mohammedmubeen3014 Рік тому +5

    Super Rosh your attitude keep it up

  • @oceantulip6877
    @oceantulip6877 Рік тому +8

    U look like my sister..she s exactly like u... hair cut dressing,and spectacle everything

  • @amalkumarma5955
    @amalkumarma5955 Рік тому +8

    Kaatttaa wait arruuunuuu

  • @munsheer_hrly
    @munsheer_hrly Рік тому +6

    So cute ❤❤

  • @anuparvathiar6773
    @anuparvathiar6773 Рік тому +6

    Celin superalle❤️❤️❤️

  • @anusreetm8592
    @anusreetm8592 Рік тому +7

    Aliyaaaa😍😍😍😘

  • @johnsonkp2880
    @johnsonkp2880 Рік тому +12

    മോളെപ്പോലൊരു മോളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യമുള്ളവരാണ്. നിങ്ങളുടെ കഥാപാത്രങ്ങളിലേക്ക് വരികയാണെങ്കിൽ എനിക്കെപ്പോഴും അസൂയ തോന്നിയിട്ടുള്ള ഒരു കഥാപാത്രമാണ് നിങ്ങളുടെ അമ്മാവൻ. രക്ത ബന്ധമില്ലാതിരുന്നിട്ടു പോലും നിഷ്കളങ്ക സ്നേഹം കാത്തുസൂക്ഷിക്കുന്ന അമ്മാവനും മക്കളും. ഇതുപോലെ ആയിരിക്കുവാൻ ഇഷ്ടപ്പെടുന്ന അമ്മാവന്മാരാണ് ഇവിടെയുള്ള 80 % ആളുകളും. പക്ഷേ, എന്തു ചെയ്യാം ബാക്കിയുള്ള 20% ത്തിനെ തിരിച്ചറിയാൻ നിങ്ങളുടെ കയ്യിൽ അളവു കോലൊന്നും ഇല്ലല്ലോ? ഞങ്ങളുടെ കഷ്ടകാലം

  • @neethumerin1224
    @neethumerin1224 Рік тому +15

    anjuzeee😍😍😍😍

  • @navyasunilnavya4536
    @navyasunilnavya4536 Рік тому +8

    Anju suppar

  • @sushantrajput6920
    @sushantrajput6920 Рік тому +6

    Well done Celin . I like your story.

  • @revathiraj9256
    @revathiraj9256 Рік тому +2

    Chechi paranjath pole thanne njnum vtl paranj adiya mudiyokke vetti nadakkan enkum chechide lookl nadakkana istam athakumbo eath pathiratriyilum safe ayitt pokam❤️

  • @nihalnikku4774
    @nihalnikku4774 Рік тому +8

    Aliya♥️😘

  • @ammuttan1492
    @ammuttan1492 Рік тому +5

    Celin 😍😍

  • @Shaanu-ge2xm
    @Shaanu-ge2xm Рік тому +7

    അളിയാ 😍😍🔥

  • @chenna2503
    @chenna2503 Рік тому +2

    God bless you dear sister ❤️‍🔥❤️‍🔥❤️‍🔥

  • @ragildas1641
    @ragildas1641 Рік тому +7

    roushu ❤❤❤

  • @doltonroxy3711
    @doltonroxy3711 Рік тому +9

    Aliyan polikkaliyaaaaa......... 💪💪💪

  • @heartofmukkam3536
    @heartofmukkam3536 Рік тому +8

    ❤️❤️❤️lvuuuuuu 😍😍💕

  • @Rahul9768..
    @Rahul9768.. Рік тому +3

    Anju😍😍😍👍👍

  • @chrstain.tynan.7907
    @chrstain.tynan.7907 Рік тому +13

    എനിക്കും ഇത് പോലെ heair ആകാൻ ചെറുപ്പം തോട്ടെ ഇഷ്ടായിരുന്നു പക്ഷെ വീട്ടിൽ സമ്മതിക്കില്ലായിരുന്നു frindsinod പറഞ്ഞപ്പോ അവർ പറഞ്ഞ തന്ന idea ആണ് മുടിയിൽ ചുയിങ്ങം ഒട്ടിക്കാൻ അങ്ങനെ ഒട്ടിച് അവസാനം മുടി മുറിച്ചു ഇപ്പോ boys cut ആണ്

    • @Vim977
      @Vim977 Рік тому

      Chooyingam ottichal entha

    • @chrstain.tynan.7907
      @chrstain.tynan.7907 Рік тому +1

      @@Vim977 പിന്നെ അത് എടുക്കാൻ പറ്റില്ല അപ്പോ മുറിക്കണ്ട തന്നേ വരും

    • @Vim977
      @Vim977 Рік тому

      @@chrstain.tynan.7907 OK💕

    • @chrstain.tynan.7907
      @chrstain.tynan.7907 Рік тому

      @@Vim977 yup💖

  • @chinnustella3051
    @chinnustella3051 Рік тому +8

    Luv uu celin muthea🥰🥰😍😍😍😘😘😘

  • @adithyag7400
    @adithyag7400 Рік тому +6

    Chechide voice aahnu ente friendinum😍

  • @sarithasuma7675
    @sarithasuma7675 Рік тому +5

    Rosha poli🥰🥰🥰🥰🥰

  • @arjunmenon3542
    @arjunmenon3542 Рік тому +2

    God bless in future endeavours

  • @sofiyan5663
    @sofiyan5663 Рік тому +4

    ❤️ഒരുപാട് ഇഷ്ട്ടം ❤️❤️❤️

  • @dreamgirl1230
    @dreamgirl1230 Рік тому +6

    സെലിൻ 😍😍😍

  • @mahamoodparammel1176
    @mahamoodparammel1176 Рік тому +5

    Rosh❤️

  • @rubye859
    @rubye859 Рік тому +9

    Rosh Aliyane ആദ്യം ബിഗ്‌ബോസിൽ വെച്ച് കണ്ടവരുണ്ടോ..?

  • @sadiksalim3855
    @sadiksalim3855 Рік тому +7

    Celin🥰❤️

  • @suhailap2187
    @suhailap2187 Рік тому +6

    സൂപ്പർ 😘❤💗💗👍

  • @anishbaby2994
    @anishbaby2994 Рік тому +4

    Celine❤❤❤❤❤❤❤

  • @creativeworld7200
    @creativeworld7200 Рік тому +1

    Chechi sprr enik bhayankara eshttamaaaa ❤️❤️❤️❤️❤️

  • @sanums8749
    @sanums8749 Рік тому +7

    Roshan aliyan istam, 💕💕💕

  • @aswathynarayan4784
    @aswathynarayan4784 Рік тому +6

    Suppr അടിപൊളി.... Hair style

  • @abhilashtp5883
    @abhilashtp5883 Рік тому +9

    അടിപൊളി