Star Magic | Flowers | EP # 460

Поділитися
Вставка
  • Опубліковано 1 бер 2022
  • For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 2,6 тис.

  • @yadunathk8388
    @yadunathk8388 2 роки тому +42

    25:06 ഇത്രയേറെ ആങ്ങളമാരുള്ള, ആങ്ങളമാരെ കൊണ്ട് പൊറുതിമുട്ടുന്ന ഒരെ ഒരു പെങ്ങൾ അനുമോൾ ആയിരിക്കും 😂😂😂

  • @lakshminakshathrafansoffic6700
    @lakshminakshathrafansoffic6700 2 роки тому +1934

    ഉല്ലാസ് പന്തളം കോമഡി കേൾക്കാൻ സൂപ്പർ ആയിട്ടുണ്ട്.....!!!❤️💯

  • @harishyder2238
    @harishyder2238 2 роки тому +299

    ശ്രീവിദ്യ കൊഞ്ചി സംസാരിക്കുമ്പോൾ ബിനു ചേട്ടൻ പറഞ്ഞ കൊഞ്ഞനം കുത്തൽ ആണ് ഓർമ്മ വരുന്നത്..

    • @adithilakshmi1841
      @adithilakshmi1841 2 роки тому +5

      സത്യം സിനിമാനടന്മാരുടെ കാര്യം പറഞ്ഞപോൾ എനിക്ക് അത് ഓർമ വന്നു 🤣🤣🤣🤣

    • @abworld9414
      @abworld9414 2 роки тому +2

      Ippaayappinne over aannn..😁

  • @user-mo2nn4zq7r
    @user-mo2nn4zq7r 2 роки тому +108

    ഇത് ശരിക്കും ഒരു പയ്യൻ ആയിരുന്നേൽ ഒരു ലോഡ് കാമുകിമാർ ഉണ്ടായിരുന്നേനെ😂.. ഇജാതി ലുക്ക്‌..👍💯

    • @thahirathahira9819
      @thahirathahira9819 Рік тому +3

      Carat 😂

    • @meee2023
      @meee2023 Рік тому +5

      ഇപ്പഴും ഉണ്ടല്ലോ ഫാൻസ്‌ കാമുകിമാർ 😜❤️

    • @HumlinsWorld
      @HumlinsWorld Рік тому +3

      Sathyam endhu banghiya

  • @fliqgaming007
    @fliqgaming007 2 роки тому +1196

    ലേഡീസ് റൂം സീരീസ് കാണുന്നവർക് അറിയാം Anju's സെലിൻ character😍❤️ പോളി ആണ്..❤️❤️
    അടിപൊളി എപ്പിസോഡ്😂💛

    • @Amritha_ah
      @Amritha_ah 2 роки тому +42

      Selin❤
      But avar parajath
      AbhiNMahi kurichaa😂
      Anuchechi nayikka avunaa abhinmahi enna webseries 🥰
      Athil Anjuchechi Aadhi enna character aa cheyyune🤗

    • @fliqgaming007
      @fliqgaming007 2 роки тому +13

      @@Amritha_ah yes..

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому +1

      ചിരിക്കണോ എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ😆🤣😂ua-cam.com/video/bBI-fn7vv1o/v-deo.html🤣😂

    • @Amritha_ah
      @Amritha_ah 2 роки тому +5

      @@fliqgaming007 ❤

    • @blueeyezzz2095
      @blueeyezzz2095 2 роки тому +11

      Njngalk aadhi aan❤️❤️

  • @teddybear1738
    @teddybear1738 2 роки тому +41

    Njangalude ellavarudeyum agraham anu, abhi n mahi jeevane suprise ayit star magic il kondaranam ennu. Plz anoopetta kondu varane...
    Abhi n mahi power kanikku frnds...

    • @Amritha_ah
      @Amritha_ah 2 роки тому +9

      Plzz😭
      Jeevan chettan varanam
      Raahul chettanum 🥰

  • @joyzacharia7097
    @joyzacharia7097 2 роки тому +24

    Valarey nanaye game kalichu Dimbal... Adyam muthal avasanam varey enthoru energy... vere levelaaa...

  • @karthu1989
    @karthu1989 2 роки тому +46

    ആരേം നോവിക്കാതെ ക്ലാസ്സ്‌ കോമഡി ഉല്ലാസ് ഏട്ടൻ ❤❤❤❤

  • @asmafiroz739
    @asmafiroz739 2 роки тому +229

    അനു നിന്റെ അവൻ വന്നപ്പോൾ തന്നെ എനിക്ക് മനസിലായി ഇത് അവൾ ആണെന്ന് പിന്നെ റോഷന്റെ സ്റ്റൈൽ ആറ്റിറ്റ്യൂഡ് എല്ലാം 👍👍❤️

  • @lijisunil9091
    @lijisunil9091 2 роки тому +498

    അനുക്കുട്ടിയുടെ കൂടെ ജീവൻ ചേട്ടനെയും ഒരു ദിവസം കൊണ്ടുവരുമോ.തങ്കു- അനു combo പോലെ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ജോടികൾ ആണ് അവർ 🔥🔥🔥🔥

  • @Elizabeth-nh6qr
    @Elizabeth-nh6qr 2 роки тому +93

    അഞ്ചു അടിപൊളി. ഇനി എന്നും ഇവിടെ കാണുലോ 🥰🥰🥰💯💯💓

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ua-cam.com/video/AAsUDoihqms/v-deo.html ഇതെന്താ തൊഴുത്തോ...😆😂😂

  • @adithilakshmi1841
    @adithilakshmi1841 2 роки тому +24

    ഡിമ്പൽ ചേച്ചിയെ കാണുമ്പോൾ അച്ഛൻ മരിച്ചത് ഓർമ varunnu

  • @Marha_creation
    @Marha_creation 2 роки тому +112

    പേർളി ചേച്ചീനെയും ശ്രീനി ചേട്ടനെയും കൊണ്ട് വരാമോ പ്ലീസ് 🥰🥰❤😍
    നില ബേബി കൂടെ ഉണ്ടെങ്കിൽ പൊളി ❤🥰
    കട്ട വെയ്റ്റിംഗ് ❤💯💯💯

  • @aslufcb181
    @aslufcb181 2 роки тому +42

    Dimple is not suitable for STAR MAGIC😵, she has other stage 💐 (my opinion )

  • @chrispinbenny3525
    @chrispinbenny3525 2 роки тому +14

    Dimbal vanalo episode pwolichu

  • @Kuttappi-bd5gm
    @Kuttappi-bd5gm 2 роки тому +63

    സൂപ്പർ എപ്പിസോഡ് , ഗെയിം എല്ലാം പൊളി 👌👌👌😍😍😍😍
    ബിനുചേട്ടന്റെ കൂടെ കട്ടക്ക് നിൽക്കുന്നത് മ്മ്‌ടെ ഉല്ലാസ് ചേട്ടൻ കൂടെ നമ്മുടെ നോബി അണ്ണനും കൂടെ ഉണ്ടെങ്കിൽ സംഗതി വേറെ ലെവൽ ആയേനെ 🔥🔥🔥🔥😍😍😍

  • @irshanairshana2090
    @irshanairshana2090 2 роки тому +124

    ANU chechi Aadhi chechi orupaad ishttam 😘😘😘😍😍❤❤💯🔥

  • @lazypandaboy2780
    @lazypandaboy2780 2 роки тому +329

    എന്റെ മോന്റെ പാവ ടോണികുട്ടൻ 🤣ഉല്ലാസ് ചേട്ടൻ പൊളിച്ചു 💥❣️

  • @TheMainSKV
    @TheMainSKV 2 роки тому +47

    ഗേൾസിൻ്റെ ഭാഗത്ത് ആരൊക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അനുവും ശ്രീവിദ്യയും വേണം💖💖

  • @stephymathew893
    @stephymathew893 2 роки тому +112

    I love Roshans character Celine in Ladies room. She is a gem . Appreciate star magic for bringing such a nice person but should give more opportunity for Roshan to showcase her skills and allow her to talk more.

  • @shifasshif563
    @shifasshif563 2 роки тому +16

    ആ അസീസ്ക്കയും ഷാഫിക്കയും ഐശ്വര്യയും ഡയാനയും ടീമും ഇപ്പൊ ഉള്ളവരും ഒക്കെ തന്നെ ധാരാളം ആണ് പുതിയ പുതിയ ആൾക്കാരെ കൊടുന്ന് boar ആക്കരുത്... Plzzzzzzzzz

  • @appusss7965
    @appusss7965 2 роки тому +24

    Jeevan gopal chettane kond varanam plz

  • @Hanna-te2gm
    @Hanna-te2gm 2 роки тому +22

    Roshane pande ariyamayirunnu
    But aa oru endry script polich 🔥💥💥🔥💥🔥🔥💥
    Roshen ini star magic polikum
    Roshen Welcome to STAR MAGIC ❤
    Roshante catta fan aan 🤗❤❤

  • @ranjithkaruvanchery6035
    @ranjithkaruvanchery6035 2 роки тому +6

    Dimpal ne pokki vachu ee program um kulamakkathe nokku

  • @Athirasperumpuzha
    @Athirasperumpuzha 2 роки тому +44

    Ngalude anju chechide kond Vanna polee jeevangopal chettane kude kond varamo??.. anu chechi♥️♥️🔥

  • @kingini1614
    @kingini1614 2 роки тому +147

    ബിനുചേട്ടന് നല്ല എതിരാളി ആണ് ഉല്ലാസേട്ടൻ..

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому +1

      ചിരിക്കണോ എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ😆🤣😂ua-cam.com/video/bBI-fn7vv1o/v-deo.html🤣😂

  • @ushavarghese2435
    @ushavarghese2435 2 роки тому +56

    Innathey ✨ Dimplekutty....... ആരും പറയത്തില്ല ... ⭐ Magic il first episode ആണെന്ന് Dimple.. well-done Dimple... God bless you mole

  • @ancypeterancypeter4657
    @ancypeterancypeter4657 2 роки тому +10

    Woow thank you so much my dimples back

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 роки тому +70

    anukutty enna looka sweet doll anuvinta koottukkari polichu

  • @HariShankar-oy3ur
    @HariShankar-oy3ur 2 роки тому +39

    മെംബർ രമേശൻ ഒമ്പതാം വാർഡ് എന്ന സിനിമയിൽ ബിനു ചേട്ടൻ വക്കീലായി അഭിനയിച്ചിട്ടുണ്ട്.

  • @alexpaul154
    @alexpaul154 2 роки тому +38

    DIMPAL polichu muthe ❤❤❤❤❤❤❤❤ Remember how Shiyas spoke of Dimpal before Bigg Boss finale as " very arrogant and only talking to North Indian models etc". Never expected them to get along well.But well played guys.Expecting more of DIMPAL eps .Noby koodi vannal polikkum.

  • @idukkikkaranKL6
    @idukkikkaranKL6 2 роки тому +11

    Anju rosh is one of my fav ഈ അടുത്ത കാലത്തായിട്ട്

  • @jeevangopalfans7343
    @jeevangopalfans7343 2 роки тому +20

    Ngalude abhi (jeevangopal ) chettane kond varamo?

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 роки тому +313

    അഭി N മഹി 🥰🥰 മഹിടെ സ്വന്തം ചങ്ക് ആദി .... 🤩🤩🤩 Star magic പഴയ levelൽ എത്തി ...... 🤩🥰

  • @riyazriyaz4461
    @riyazriyaz4461 2 роки тому +58

    Lakshiyaa 😍😍anish 👍

  • @AASASAktk
    @AASASAktk 2 роки тому +20

    ഡിമ്പൂസ് 😍🌹👍💝🤩

  • @nisajaleelnj7870
    @nisajaleelnj7870 2 роки тому +374

    അനീഷേട്ടനെ വല്ലാതെ miss ചെയിതു 😞😞ഇപ്പോൾ കണ്ടപ്പോൾ ഭയങ്കര സന്തോഷം 👍🏻👏🏼🥰🥰🤝🤝🤝

  • @niyasiya724
    @niyasiya724 2 роки тому +72

    Anu❤️🥰😍😘

  • @sajanvarghese3770
    @sajanvarghese3770 2 роки тому +34

    Dimbuseee ❤️❤️❤️❤️❤️❤️❤️ starmagicilll eniyummmm vilikanammmm

  • @chrispinbenny3525
    @chrispinbenny3525 2 роки тому +37

    Waiting for shiyas ❤️ lekshmi performance episode

  • @meghu3441
    @meghu3441 2 роки тому +435

    28:06 dimpal 😂😂
    *നോബി ചേട്ടനെ കൊണ്ട് വരാത്തത് എന്താ* . *നോബി ചേട്ടൻ ബിനു ചേട്ടൻ ഉല്ലാസ് ചേട്ടൻ ഒരുമിച്ച് വന്നാൽ episode pwolikkum* 💥💥

  • @sulikasulu5303
    @sulikasulu5303 2 роки тому +375

    റോഷനെ കണ്ടപ്പോ എനിക്ക് തോന്നിയിരുന്നു പെണ്ണ് ആണെന്ന് 😘

    • @lazy00005
      @lazy00005 2 роки тому +11

      Arinjilla arum paranjilla nalla kandupidutham keep it up

    • @karthigireesh2248
      @karthigireesh2248 2 роки тому +5

      Penn tanna

    • @shamsivattamkulam07vkm35
      @shamsivattamkulam07vkm35 2 роки тому +7

      കേരള കൗമുദി ചാനലിൽ ഒരു പ്രോഗ്രാമിൽ ഉണ്ട് ഇവൾ

    • @sarafumalayil4134
      @sarafumalayil4134 2 роки тому +5

      @@shamsivattamkulam07vkm35 യെസ്...ലേഡീസ് റൂം

    • @mohammedrazi1268
      @mohammedrazi1268 2 роки тому

      Ohhh really 😭

  • @soldierlover3
    @soldierlover3 2 роки тому +3

    Guest aayi vanna aa yellow colour dress etha vaazha pottiye pole ind

  • @lakshminnair651
    @lakshminnair651 2 роки тому +88

    Lovely to see DIMPAL in star magic!!!Her energy level and attitude is always awesome!!! Very good episode.Amazing vibe!

  • @merin2222
    @merin2222 2 роки тому +63

    Dimpyyy petennu Ellarodum company ayello,love her so muchh😍😍😍♥️♥️♥️

  • @as-hd6cr
    @as-hd6cr 2 роки тому +68

    Dimpalbhal was the backbone of biggboss season 3♥️...vilichathinu orupadu nandi🙏🏾#flowers

    • @babupp8520
      @babupp8520 2 роки тому +8

      Comedy😂

    • @anju7469
      @anju7469 2 роки тому +7

      😂😂😂

    • @gayathri8480
      @gayathri8480 2 роки тому +11

      ♥️♥️

    • @as-hd6cr
      @as-hd6cr 2 роки тому +9

      @@babupp8520 ni mari irunu chirik. Onnu podappa

    • @laksh4581
      @laksh4581 2 роки тому +9

      ❤️❤️❤️

  • @riyasahemad5853
    @riyasahemad5853 2 роки тому +4

    എന്തിനാണ് ഈ ഡിമ്പിളിനെ കൊണ്ടുവന്നത് ഈ പരിപാടി പൊളിഞ്ഞുകൊണ്ടിരിക്കുവാണ്

  • @jijumadhavan7550
    @jijumadhavan7550 2 роки тому +3

    മുടി നീട്ടി വളർത്തിയ മോഡലിനെ കാണാൻ പറ്റിയതിന് നിറഞ്ഞ സന്തോഷം.. യാ. യാ കൗണ്ടർ നന്നായിരുന്നു ഉല്ലാസ് സഖാ . അഴിഞ്ഞു വീണ കേശഭാരം എന്ന വാക്കിന് പറ്റിയ ആള് തന്നെ വന്നത് സൂപ്പറാർന്ന് . വവ്വാല് ചപ്പിയ കശുമാങ്ങ പോലുള്ള ജഗനാഥനും .സുധീഷിനെ സ്റ്റാർ മാജിക്ക് വേദിയിൽ കാണാൻ പറ്റിയതിന് നിറഞ്ഞ സന്തോഷo. ഗെയിം പെടച്ച് മധുവേ എന്നാ വീക്കാണപ്പ - പണ്ട് വല്ലരുടേയും മാവിൽ കല്ലെറിഞ്ഞ് നല്ല ഉന്നം - അത് ഇതുവരെ കൈമോശം വന്നില്ലാലെ...ന്റെ പൊന്നു സുധിക്കുട്ടാ എന്നാ ഗെയിം.ഓ... പ്രായം വെറും നമ്പറാണെന്ന് തെളിയിക്കുന്ന ചടുലത കാഴ്ചവെച്ച് ടീമിനെ വിജയിപ്പിച്ചല്ലാ സൂപ്പർ മച്ചാനെ. ബിനു അളിയാ പാട്ട് തുടക്കം നന്നായില്ലെങ്കിലും അനുപല്ലവി തൊട്ട് സൂപ്പറാർന്ന്. മാജിക്ക് ലേഡി സൂപ്പറാർന്ന് എന്നത്തേയും പോലെ, ചാട്ടയടി... അത് സുധീടെ തന്നെ അതൊന്നൊന്നര അടിയാണ്. മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം

  • @karthika4470
    @karthika4470 2 роки тому +125

    Anjuu chechi poliyane abhi N mahi♥️❤️

  • @anukuttybossombuddies5689
    @anukuttybossombuddies5689 2 роки тому +373

    അനുക്കുട്ടിയുടെ ഇന്നത്തെ dress അടിപൊളി.cute ആയിട്ടുണ്ട്‌ 😘.അഭി weds മഹി യുടെ ഫാൻസ്‌ ഇവിടെ ഇല്ലേ ♥️♥️

  • @vijayakumari5165
    @vijayakumari5165 2 роки тому +64

    Anuvinte acting nannayi😍

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ua-cam.com/video/AAsUDoihqms/v-deo.html ഇതെന്താ തൊഴുത്തോ...😆😂😂

  • @muhammadhaneesh9574
    @muhammadhaneesh9574 Рік тому +5

    Bigg boss kand aliyane kanan vannavarundo🖤♥️

  • @pappayudeswanthamappus4703
    @pappayudeswanthamappus4703 2 роки тому +29

    അഞ്ജുവിനെ star magic il permenent ആയി നിർത്തിക്കൂടെ അനൂപേട്ടാ.....

  • @human-zc3mw
    @human-zc3mw 2 роки тому +15

    Dimpuuu

  • @annmariabinoy9550
    @annmariabinoy9550 2 роки тому +71

    anju is like a family member to us........no need to introduce herself in this show.....may god bless u roshaaaa

  • @viji1884
    @viji1884 2 роки тому +38

    Dimpal❤❤

  • @yadunathk8388
    @yadunathk8388 2 роки тому +139

    അനുവിന്റെ കട്ട ചങ്ക് ആദി വന്നല്ലോ🤩. ഇനി അനുക്കുട്ടിയും ജീവനും ഒരുമിച്ചു ഫ്ലോറിൽ വരണം എന്ന് ആഗ്രഹിക്കുന്നവർ ഇല്ലേ 👍😍

  • @sujithrasujithra5768
    @sujithrasujithra5768 2 роки тому +117

    ഇത് പോലെ ജീവനെ കുടി കൊണ്ടുവാ abhi n mahi ❤🥰🥰🥰❤❤❤❤❤❤❤❤

  • @akhilak.s3176
    @akhilak.s3176 2 роки тому +13

    Anjuz look adipoli...visil song poliich☺️

  • @RaviPuthooraan
    @RaviPuthooraan 2 роки тому +5

    തമാശകൾ തമാശകൾ ആയി കാണുവാൻ സാധിക്കാത്തവരെ ഈ പരിപാടിയിൽ കൊണ്ടുവന്നാൽ അവസാനം സന്തോഷ് പണ്ഡിറ്റ് പോലെ ആകും 🙏

  • @nannucreationsjomisreejith9059
    @nannucreationsjomisreejith9059 2 роки тому +118

    അനൂപ് അഞ്ചുസിനെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം.... ഇൻട്രോഡക്ഷൻ അത്ര ഏറ്റില്ല കാരണം അത് ഞങ്ങളുടെ ആദി യാണ്. അനുവിന്റെ ഫ്രണ്ട്‌സ് എന്ന് പറഞ്ഞാൽ എല്ലാർക്കും അറിയാവുന്നതായിരിക്കും കാരണം എല്ലാവർക്കും പ്രിയപ്പെട്ട വളാണ് അനുകുട്ടി.... എന്തായാലും കലക്കി അഭിനന്ദനങ്ങൾ സ്റ്റാർ മാജിക് ടീം ♥️♥️♥️♥️♥️♥️♥️♥️

    • @binubinzy5194
      @binubinzy5194 2 роки тому

      Yesss

    • @RKN86
      @RKN86 2 роки тому +3

      Avale ariyatha ethrayo aalkkarundu...

  • @shadinshahana5241
    @shadinshahana5241 2 роки тому +16

    Abhi weds Mahi kaanunna 😂🤣😂nammalod

  • @devikag.r2824
    @devikag.r2824 2 роки тому +21

    Dimpal 😍😍😘😘

  • @abinarb1401
    @abinarb1401 2 роки тому +8

    Anjuchechi😘😘😘😘😘😘Abhiwedsmahi thott orupaad eshtanu😍😄

  • @nisajaleelnj7870
    @nisajaleelnj7870 2 роки тому +30

    അനു,Rosh അളിയനെ കൊണ്ടുവന്നത് പോലെ സ്റ്റർമാജിക്കിൽ എന്തായാലും ജീവനെയും കൊണ്ടുവരണേ.🙏🙏🙏plz plz.ഇത് ഞങ്ങൾ Abhi N Mahi ടീമിന്റെ ഒരപേക്ഷയാണ്.plz 🙏🙏🙏🙏🥰🥰🥰

  • @Amritha_ah
    @Amritha_ah 2 роки тому +119

    Jeevan chettane konduvayooo🤩
    Anju chechiye konduvannileeee🔥 ini jeevan chettanum raahul chettanum varathee 🔥
    Polikkummmmmm
    abhiNMahi Fansss🔥🔥

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ചിരിക്കണോ എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ😆🤣😂ua-cam.com/video/bBI-fn7vv1o/v-deo.html🤣😂

    • @reshma5920
      @reshma5920 2 роки тому +1

      Ithoka aaaranu

    • @faizanfaizan1515
      @faizanfaizan1515 2 роки тому +3

      @@reshma5920 Anu chechi abinayikkunna oru Web series aanu
      ABI N MAHI
      Search cheydu nokku

    • @foodieflash8475
      @foodieflash8475 2 роки тому

      @@faizanfaizan1515 ladies room lum ind

    • @Amritha_ah
      @Amritha_ah 2 роки тому

      @@reshma5920 ariyila
      Hust serach AbhiNMahi allenkil abhiwedsmahi 🤗. Kand nokkk😘

  • @shadowline3989
    @shadowline3989 2 роки тому +3

    Sangathi oke aaanu but dymbol nte charactor vachu pazhaya chaliksl adichaal pullikari react cheyyum. Urappu.... Body shameing okke kettal chilappo thallum nadakkum 😄😄😄

  • @amc8156
    @amc8156 2 роки тому +26

    Dimpal❤🥰

  • @thabshithabshi904
    @thabshithabshi904 2 роки тому +309

    സെലിൻ ചേച്ചി ഫാൻസ്‌ ആരൊക്കെ 😻🌹❤

  • @truelife2298
    @truelife2298 2 роки тому +37

    അനീഷേട്ടൻ വന്നല്ലോ.. വെയ്റ്റിംഗ് ആയിരുന്നു. അനീഷേട്ടനെ കൊണ്ട് ഡാൻസും പാട്ടും ചെയ്യിപ്പിക്കണം, ഇത്ര കഴിവുള്ള ആൾ സ്റ്റർമാജിക്കിൽ വേറെ ഇല്ലാ ❤️❤️starmagic❤️❤️

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ചിരിക്കണോ എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ😆🤣😂ua-cam.com/video/bBI-fn7vv1o/v-deo.html🤣😂

  • @praveenarun1011
    @praveenarun1011 2 роки тому +5

    Eee programil suit akatha orale ane dimple...bigboss pole ulla program anekil ok...

  • @haseenahasi3092
    @haseenahasi3092 2 роки тому +10

    സെലിൻ അളിയൻ വന്നപ്പോ അമൃതയും കൂടി വേണമായിരുന്നു 🥰🥰

  • @sujithrasujithra5768
    @sujithrasujithra5768 2 роки тому +76

    ABHI N MAHI❤ ANUKUTTY 💓ANJU😍ADHI 😍MAHI 😍😘❤❤❤❤❤❤❤❤❤❤❤❤❤

  • @ahmedrifayiz4856
    @ahmedrifayiz4856 2 роки тому +63

    Anu star magicinte daimond aan 💕💕💕

  • @myworlddreams269
    @myworlddreams269 2 роки тому +14

    Db💞😍

  • @jithinraj6056
    @jithinraj6056 2 роки тому +6

    Dimpilinuvendi thottukoduthe ahnn masilayathe illlaaaaaa

  • @gijijarvis2610
    @gijijarvis2610 2 роки тому +146

    Roshu സൂപ്പർ aliya waiting ആരുന്നു.സന്തോഷം ഒരുപാട് ഒരുപാട് എല്ലാവരും അടിപൊളി

  • @user-sf6ql3cp9u
    @user-sf6ql3cp9u 2 роки тому +23

    Lakshmi shiyas combo idoooo

  • @ancypeterancypeter4657
    @ancypeterancypeter4657 2 роки тому +6

    Dimpal lovers plzzz

  • @josemonpalamattam1315
    @josemonpalamattam1315 2 роки тому +38

    Adipoli performance Dimbal... Super energy fulltime

    • @anju8435
      @anju8435 2 роки тому +3

      Blind fans nallonam kashtta pedunnallo.. ethra puthiya ids eduthannu support 🤣🤭🤭 oralku thanne ethrannam undu? 😄😆

    • @josemonpalamattam1315
      @josemonpalamattam1315 2 роки тому +8

      @@anju8435 ithokey chodikan ningal ara.. UA-cam ningalude kudumba swathano?

    • @parvathy9197
      @parvathy9197 2 роки тому +6

      @@anju8435 oraalkku 25 ID unde...nda ningalkk vella problem undo?? Njangade phone..ningade net...

    • @anju8435
      @anju8435 2 роки тому

      @@parvathy9197 my comment , ente phone il ente net aanu.. allathe ninte alla 🤣🤣

  • @sadhama1812
    @sadhama1812 2 роки тому +378

    സ്റ്റാർ മാജിക്‌ വരാൻ നോക്കി ഇരിക്കുവാരുന്നു ❤️❤️ ഉല്ലാസ് ചേട്ടൻ പൊളിച്ചു ❤️❤️❤️❤️❤️ബിനു ചേട്ടൻ എല്ലരും പൊളിച്ചു 😘

    • @sifinashibi6639
      @sifinashibi6639 2 роки тому +8

      അതെ എല്ലാവരും പൊളിച്ചു

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому +2

      ചിരിക്കണോ എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ😆🤣😂ua-cam.com/video/bBI-fn7vv1o/v-deo.html🤣😂

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ua-cam.com/video/AAsUDoihqms/v-deo.html ഇതെന്താ തൊഴുത്തോ...😆😂😂

    • @faisalairbook4469
      @faisalairbook4469 2 роки тому

      369 like 1000 ആക്കികൂടായിരുന്നോ

  • @munshimunnu3497
    @munshimunnu3497 2 роки тому +72

    Anju ചേച്ചിയെ കൊണ്ടു വന്ന പോലെ jeevan ചേട്ടനെയും കൊണ്ടുവരണം ഇനി വരുന്ന എപ്പിസോഡിൽ

  • @sh23145
    @sh23145 2 роки тому +8

    ഡിമ്പിൽ നെ പറഞ്ഞുവിട്

  • @vinayakcr7185
    @vinayakcr7185 2 роки тому +7

    എന്റെ പൊന്നു സുധിചേട്ടാ....🤣
    നമ്മിച്ചു.......🤣
    🤣 Dimbell. What is You are Name 🤣

  • @waheedasaleem2723
    @waheedasaleem2723 2 роки тому +37

    Dimpalne kandathyl orupadu santhosham🤗🧡

  • @Thoibu
    @Thoibu 2 роки тому +13

    അനൂപേട്ടാ... നോബി ചേട്ടനെ ഇനിയും കൊണ്ടു വരാനായില്ലേ...

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ചിരിക്കണോ എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ😆🤣😂ua-cam.com/video/bBI-fn7vv1o/v-deo.html🤣

  • @elizabethvarghese384
    @elizabethvarghese384 2 роки тому +57

    DIMPAL 😍😍😍😍😍😍😍😍❤❤ So happy to see you in this platform .Love you lots❤❤You played very well. Please do come again. Missed watching your spirit on TV.

  • @manojgopinathangcp4990
    @manojgopinathangcp4990 2 роки тому +31

    What a superb performance Dimbal... Full of energy...

  • @petzandfishing
    @petzandfishing 2 роки тому +63

    സെലിൻ മുത്തേ ❤❤❤❤❤❤

  • @lakshmipriya.a9738
    @lakshmipriya.a9738 2 роки тому +69

    Anu chechiyum njanum same aanu anikku orupaadu estamaannu Dileep chettane 💝😍😘,eppolum dileep chettante katta fan aanu ❤️❤️❤️❤️😘😘😘😘😘, super episode 💝💝😘😘😘😘

  • @NisanaRodha
    @NisanaRodha Рік тому +4

    Anjoosine bbs5il vannapol kandavar like

  • @zaraelizabeth4397
    @zaraelizabeth4397 2 роки тому +30

    Dimpal bhal pwolichu👍❤️

  • @Kavya618
    @Kavya618 2 роки тому +16

    Ini jeevan chettaneyum kond varanam wating an ❣️❣️❣️❣️❣️❣️

  • @jacobkarakkunnu1845
    @jacobkarakkunnu1845 2 роки тому +475

    Jeevan chettane konduvaranmm
    Waiting to see abhi n mahi in star magic ❤️😍

    • @Amritha_ah
      @Amritha_ah 2 роки тому +36

      Jeevan chettan venamm😉♥️

    • @seniyaniyamol7921
      @seniyaniyamol7921 2 роки тому +29

      Yes.. അഭി വരണം😍

    • @blueeyezzz2095
      @blueeyezzz2095 2 роки тому +25

      Athe jeevan chettan varanam.enna pwolukm

    • @abygeorgeg
      @abygeorgeg 2 роки тому +20

      AbhiNMahi ഇഷ്ട്ടം 🥰❤❤

    • @sruthy7611
      @sruthy7611 2 роки тому +2

      Jeevano athu aruuu

  • @nichusvlog2541
    @nichusvlog2541 2 роки тому +8

    Selin aliyoooo ividem ethiyo ❤️❤️❤️❤️
    Anukkuttide dress super 👍👍👍👍

  • @mohammedmahroof3030
    @mohammedmahroof3030 2 роки тому +28

    Shiyas Dress Selection Totaly Diffrnt❤️

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +136

    അനുക്കൊച്ചിന്റെ ചിരി എന്നാ cute ആണ്‌....love u.......♥️♥️♥️

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ua-cam.com/video/AAsUDoihqms/v-deo.html ഇതെന്താ തൊഴുത്തോ...😆😂😂

    • @Mr_John_Wick.
      @Mr_John_Wick. 2 роки тому

      @@mallutrollsworld8425 🤣🤣🤣

  • @bumberfans5427
    @bumberfans5427 2 роки тому +51

    അനുക്കുട്ടിയാണ് താരം..

  • @selina6564
    @selina6564 2 роки тому +7

    അഭീ ആൻഡ് മഹീ യില് റോളും ലേഡീസ് റൂം റോളിലും അഞ്ചു നന്നായി പെർഫോം ചെയ്യുന്നുണ്ട് 🥰🌹

  • @chikkuuuuuuuuuuuuu
    @chikkuuuuuuuuuuuuu 2 роки тому +4

    ന്റെ മുത്ത് മണി സെലിൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘സെലിൻ ഫാൻസ്‌ ഉണ്ടോ ഇവിടെ 😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘