Це відео не доступне.
Перепрошуємо.
റബറിന്റെ പട്ടമരപ്പ് മാറ്റിയെടുക്കാം
- Додати в
- Мій плейлист
- Переглянути пізніше
- Поділитися
Поділитися
Вставка
Розмір відео:
- Опубліковано 7 бер 2024
- റബ്ബറിന്റെ പട്ടമരപ്പ് മാറ്റിയെടുക്കാം kollam@kerala#rubber#rubbertapping#manojnediyackal
КОМЕНТАРІ • 22
Наступне
Автоматичне відтворення
(17) ഒരു രൂപ പോലും ചിലവില്ലാതെ റബ്ബറിന്റെ പട്ടമരവിപ്പ് പൂർണമായും മാറ്റാം Rubber is safeManoj Nediyackal rubber tapping
Переглядів 14 тис.
പാഠം13: പട്ട മരപ്പോ? പേടിക്കേണ്ട,ഇങ്ങനെ ചെയ്യൂ!Brown Bast/Tapping Panel Dryness- causes & solutionsRubber Tapping with Sasidharan Kannelil
Переглядів 29 тис.
If the rubber milk stops completely, do thisManoj Nediyackal rubber tapping
Переглядів 4,2 тис.
Коли +39 ,ти в амуніції #1ошб #military #shortvideo #army #навчанняAIRSOFT BALAN
Переглядів 551 тис.
Анна Трінчер - Зі смаком вишні (Official Music Video)Анна Трінчер
Переглядів 620 тис.
Я обещал подарить ему самокат!Vlad Samokatchik
Переглядів 8 млн
"റബർ പട്ടമരപ്പിന് " മരുന്നുണ്ട് ഇദ്ദേഹത്തിന്റെ കയ്യിൽ 100 % ഗ്യാരണ്ടി ,കാസർഗോഡ്കാരൻ ....1Ltr 70 OnlySWARGA REAL-ESTATE & TRAVELLING
Переглядів 43 тис.
എളുപ്പത്തിൽ എങ്ങനെ റബ്ബർ ടാപ്ലിംഗ് ചെയ്യാം #Rubber tappingKannur kanthari
Переглядів 5 тис.
Rain guard can be fitted to the rubber treeManoj Nediyackal rubber tapping
Переглядів 4,5 тис.
It can easily be converted into rubber ChirattakaraManoj Nediyackal rubber tapping
Переглядів 7 тис.
കത്തി ശരിയായി പിടിച്ചു ടാപ്പ് ചെയ്താൽ ഉൽപാദനം ഇരട്ടിയാക്കാംRubber tapping with Joykutty
Переглядів 41 тис.
മോദിയുടെ തൊലിയുരിച്ച് ഹൈബി ഈഡൻ കയ്യടിച്ച് രാജ്യം വീഡിയോ കാണാംMedia Graamam
Переглядів 151 тис.
റബ്ബർ വെട്ടാൻ പഠിക്കാം/റബ്ബർ ടാപ്പിംഗ്/rubber tapping in malayalam/farmland/FARM LAND
Переглядів 41 тис.
ചുരുങ്ങിയ ചിലവിൽ അടിപൊളി പുകപ്പുരSurprise Hunter
Переглядів 19 тис.
റബർ പാൽ വർദ്ധിപ്പിക്കാം | Rubber milk can be increasedManoj Nediyackal rubber tapping
Переглядів 1,6 тис.
⚡️⚡️9 МИНУТ НАЗАД! В ДОНЕЦКЕ НАЧАЛСЯ БУНТ ПРОТИВ ВЛАСТИ! Соловйов ВИГНАВ з ефіра улюбленого експертаКурбанова LIVE
Переглядів 526 тис.
Fast and Furious: New Zealand 🚗How Ridiculous
Переглядів 42 млн
Lp. Последняя Реальность #107 РОДНОЙ ДОМ [Финал] • МайнкрафтMrLololoshka (Роман Фильченков)
Переглядів 2,1 млн
Сильна історія 🎥: 🎥: Kevin W. / X #спорт #олімпіада2024 #олімпійськіігри2024СПОРТ УКРАЇНИ SHORTS
Переглядів 777 тис.
Stray Kids "Chk Chk Boom" M/VJYP Entertainment
Переглядів 63 млн
Cool Items!🥰 New Gadgets, Smart Appliances, Kitchen Tools Utensils, Home Cleaning, Beauty #shortsCool Items Official
Переглядів 47 млн
Викторина от МАМЫ 🆘 | WICSUR #shortsБискас
Переглядів 3,7 млн
👍👍
നല്ല അറിവ് ആണ്. നന്ദി.
ചേട്ടന്റെ ഈ രീതി പുതിയ അറിവാണ് നന്നായി തോന്നുന്നു ഞാനും ഇങ്ങിനെ ചെയാം
Super Video
Thanks
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
Good idea Manoj 🙏🙏🙏🙏
Thanks
കൊല്ലം തു എവിടെ
പട്ട മരപ്പ് വന്ന മരം എങ്ങിനെ ശെരിയാക്കാം
ഞാൻ വെട്ടുന്ന തോട്ടത്തിൽ 5 വർഷം കൊണ്ട് മുഴുവൻ പട്ടയും മുമ്പ് ജോലി ചെയ്തിരുന്നവർ വെട്ടി തീർത്തു മുകളിൽ മാർക് ചെയതിരിക്കുന്നു ഇപ്പോൾ ഞാൻ വെട്ട് പഠിച്ച് വെട്ടാൻ നോക്കുമ്പോൾ ഒക്കെ മുകളിൽ ടാപ്പ് ചെയ്യേണ്ട അവസ്തയാണ് മുകളിൽ പട്ടയിട്ടപ്പോൾ പാല് വളരെ കുറവാണ് ഞാൻ കുറച്ച് മരത്തിന് കമഴ്തി വെട്ട് പരീക്ഷിച്ച് നോകി കുഴപ്പമില്ല വെട്ടാൻ സമയം എടുക്കും എന്ത് ചെയ്യും വല്ല പുതിയ ഐഡിയയും ഉണ്ടോ
പിൻകാനയും കുത്തി വെട്ടണം എങ്കിലേ ശരിയായി കൂടുതൽ പാല് കിട്ടുകയുള്ളു.
ഇങ്ങിനെ വെട്ടുബ്ബോൾ എത്ര ഷീററാണ് ഒക്ടോബർ നവംബർ മാസങ്ങളിൽ 100മരത്തിന് കിട്ടുന്നത്, 105 ഇനം മരമെന്ന്കരുതുന്നു
കൊല്ലത്തു എവിടെയാണ്
Punalur
Punalur
എനിക്ക് 1 acre റബ്ബർ ഉണ്ട്. പക്ഷെ പാല് കുറവ് ആണ്. ഇപ്പോൾ 7 വർഷം കഴിഞ്ഞു. വളം കൊടുത്താലും കുറവ് ആണ്. രണ്ടു വർഷം ആയി പ്ലാസ്റ്റിക് ഇട്ടിരുന്നു. പ്ലാസ്റ്റിക് ഇട്ടാൽ പാല് കുറയുമോ. കമന്റ് വായിച്ചു മറുപടി തരിക. 👍👌🙏
അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം
ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് നല്ല വീഡിയോസാണ് താങ്കൾ ഉപയോഗിക്കുന്ന നാടൻ കത്തി ഏതാണ് എവിടുന്ന് വാങ്ങിയതാണ്
Sahyadri യുടെ സ്റ്റോർ കളിൽ കിട്ടും. വീഡിയോ യിൽ പറയുന്നു.
Nuber tharamooo
ഞാൻ വെട്ടുന്ന തോട്ടത്തിൽ 5 വർഷം കൊണ്ട് മുഴുവൻ പട്ടയും മുമ്പ് ജോലി ചെയ്തിരുന്നവർ വെട്ടി തീർത്തു മുകളിൽ മാർക് ചെയതിരിക്കുന്നു ഇപ്പോൾ ഞാൻ വെട്ട് പഠിച്ച് വെട്ടാൻ നോക്കുമ്പോൾ ഒക്കെ മുകളിൽ ടാപ്പ് ചെയ്യേണ്ട അവസ്തയാണ് മുകളിൽ പട്ടയിട്ടപ്പോൾ പാല് വളരെ കുറവാണ് ഞാൻ കുറച്ച് മരത്തിന് കമഴ്തി വെട്ട് പരീക്ഷിച്ച് നോകി കുഴപ്പമില്ല വെട്ടാൻ സമയം എടുക്കും എന്ത് ചെയ്യും വല്ല പുതിയ ഐഡിയയും ഉണ്ടോ