If the rubber milk stops completely, do this

Поділитися
Вставка
  • Опубліковано 8 вер 2024
  • പാൽ നിന്നുപോയ റബ്ബർ ഇതുപോലെ ചെയ്തു നോക്കൂ If the rubber milk stops completely, do this
    #rubber
    #rubbertapping
    #Manojnediyackal

КОМЕНТАРІ • 14

  • @nijasocean8594
    @nijasocean8594 4 місяці тому +3

    അതെയതെ... ആത്മാർത്ഥമായ പരിശ്രമങ്ങൾ ദൈവം കാണാതിരിക്കില്ല

  • @shibujoseph8970
    @shibujoseph8970 3 місяці тому

    അഞ്ചു വർഷം നിർത്തിയിട്ടിട്ടു൦ എന്റെ മരങ്ങൾ ഇപ്പോഴും മരച്ചുതന്നെ നിൽക്കുന്നു. താങ്കൾക്ക് വിജയിച്ചതിൽ സന്തോഷം.

  • @radhakrishnanpp5566
    @radhakrishnanpp5566 4 місяці тому +1

    വളരെ ഉപകാരപ്പെടുന്ന വീഡിയോ

  • @SheejaNediyakkal-tz5ww
    @SheejaNediyakkal-tz5ww 4 місяці тому

    Good video good presentation you know everything about rubber my big salute to you. Please make more good videos like this

  • @thankanvr8196
    @thankanvr8196 4 місяці тому

    Pattamarappu ullamarathil kurachu mukalil kambi chuttivakkuka pattamarapum maarum paalum kooduthal kittum

  • @aravindannairm65
    @aravindannairm65 4 місяці тому +1

    പറയാനുള്ളത് ചുരുക്കി പറയുക

  • @user-xk9pz8ck8c
    @user-xk9pz8ck8c 4 місяці тому

    Super Video

  • @mathewthomas1908
    @mathewthomas1908 4 місяці тому

    തൈ മരങ്ങളിൽ മരവിപ്പ് ഉണ്ടാകുന്നത് എന്ത് കൊണ്ട്. എന്തെങ്കിലും മരുന്നുണ്ടോ.

    • @sibythomas531
      @sibythomas531 4 місяці тому

      Plastic ettu vettumbol leak vannu നനവ് കൊണ്ടു

  • @Mrlaijumathew
    @Mrlaijumathew 4 місяці тому +1

    പരസ്യം വരുന്നുണ്ടല്ലോ ചാനൽ പച്ച പിടിച്ചല്ലോ.

    • @Manojnediyackal2289
      @Manojnediyackal2289  4 місяці тому +2

      താഴെക്കാണുന്ന ജോയിൻ ബട്ടൺ ഒന്ന് ക്ലിക്ക് ചെയ്യൂ പച്ചപിടിക്കും ആദ്യത്തെ ക്ലിക്ക് താങ്കളുടെ വക ആയിക്കോട്ടെ

  • @anilkumargopalapillai7943
    @anilkumargopalapillai7943 20 днів тому

    ഇത്രയും നീട്ടി പറയേണ്ട കാര്യമുണ്ടോ