ഉത്രം നക്ഷത്രത്തിൽ ജനിച്ചവരുടെ സൗഭാഗ്യകാലം എപ്പോഴാണ്

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 634

  • @linivarghese2043
    @linivarghese2043 2 роки тому +42

    ഞാൻ ഉത്രം നക്ഷത്രം ആണ്. Happy life ആണ്... സങ്കടങ്ങൾ ഉണ്ട് പക്ഷെ അതിജീവിക്കാൻ ഉള്ള വഴിയും മുന്നിൽ തെളിഞ്ഞു കിടക്കും... എന്റെ നക്ഷത്രം ഞാൻ ഒത്തിരി സ്നേഹിക്കുന്നുണ്ട്. പറഞ്ഞത് 98%സത്യം മായ കാര്യങ്ങൾ ആണ്

  • @jijosebastian9992
    @jijosebastian9992 3 роки тому +203

    ഞാൻ ഉത്രം നക്ഷതം ആണ്. എത്രയും ഗതികെട്ട ഒരു നാൾ വേറെ ഇല്ല എന്ന് തോന്നുന്നു.

    • @annajaison7275
      @annajaison7275 3 роки тому +22

      ഞാനും bro. ജീവിതം തന്നെ വെറുത്തു

    • @gramamukangal
      @gramamukangal 3 роки тому +3

      😀😀😀😝👍

    • @annajaison7275
      @annajaison7275 3 роки тому +26

      ഒന്നും ശരിയാകാൻ പോകുന്നില്ലെങ്കിലും, എല്ലാം ശരിയാകും എന്ന് വിചാരിച്ചു മുന്നോട്ട് പോകുന്നു ഓരോ ദിവസവും

    • @jijosebastian9992
      @jijosebastian9992 3 роки тому +8

      @@annajaison7275 എല്ലാം ശരിയാകും അല്ലാതെന്തു പറയാനാ....

    • @pushpac6211
      @pushpac6211 3 роки тому +11

      Apo enik martram allale ingane 😂😂😂

  • @sreejaml5333
    @sreejaml5333 3 роки тому +204

    ഏറ്റവും കൂടുതൽ വെറുക്കപ്പെട്ട നാളാ ഉത്രം. നമ്മുടെ സഹായം നേടുന്ന വെരെ നമ്മുടെ കുടെ നിൽക്കും അത് കഴിയുമ്പോൾ നമ്മളെ വെറുക്കും

    • @panyalmeer5047
      @panyalmeer5047 3 роки тому +1

      Theyppukittiyo ❓🤣

    • @vavatintu9608
      @vavatintu9608 3 роки тому +1

      Oralu theach eann karuty Eallarum Angane aakilla

    • @aami543
      @aami543 3 роки тому +14

      ഒക്കെ ശരിയാ പക്ഷേ പ്രതിസന്ധി സമയത്തു ദൈവനുഗ്രഹം ഉണ്ടാവും

    • @hymanair4924
      @hymanair4924 3 роки тому +4

      അത് ഉത്രം മാത്രം അല്ല എല്ലാ നക്ഷത്ര ക്കർക്കും അങ്ങനെ തന്നെ

    • @rajasekharan6013
      @rajasekharan6013 3 роки тому

      പോട്ടെന്ന് വയ്ക്കണം

  • @kbanish1978
    @kbanish1978 2 роки тому +32

    സ്വാമി അയ്യപ്പന്റെ നാൾ.. സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏

  • @sreenandhanagardens4964
    @sreenandhanagardens4964 3 роки тому +137

    എന്തു സൗഭാഗ്യം കൂനിന്മേൽ കുരു പോലെ ദുരിതങ്ങളുട ഘോഷയാത്ര 30വയസ്സിനിടെ മനസമാധാനം അറിഞ്ഞിട്ടില്ല 😭

    • @r4rejeesh
      @r4rejeesh 3 роки тому +4

      അത് തന്നെ.. എനിക്ക് 40 ആയിട്ടും.. ☹️

    • @rajeeshnambiar1828
      @rajeeshnambiar1828 3 роки тому +1

      ചിങ്ങ രാശിയാണെങ്കിൽ നല്ല കാലം 42 വയസിനു മുകളിൽ നോക്കിയാൽ മതി

    • @vinuvarghese8502
      @vinuvarghese8502 2 роки тому

      34 avumbo ok avum

    • @vinuvarghese8502
      @vinuvarghese8502 2 роки тому

      @@rajeeshnambiar1828 30 thudangi thudangum

    • @hariharidasan1880
      @hariharidasan1880 2 роки тому

      വളരെ സത്യം ആണ് പറഞ്ഞതെല്ലാം ,സന്തോഷം

  • @sibystephen3233
    @sibystephen3233 3 роки тому +64

    വീഡിയോ കാണാതെ Comment നോക്കാൻ വന്നവർ 👍

  • @prasanthvprasanth336
    @prasanthvprasanth336 3 роки тому +33

    ഉത്രം ആണ് ഞാൻ ഒരു കോടി rs ഹോസ്പിറ്റലിൽ ചിലവായി ഇപ്പോൾ മറ്റുള്ളവർ സഹായിച്ചു മരുന്ന് കഴിച്ചു ജീവിച്ചു പോകുന്നു 🙏🙏

  • @ammuameya2462
    @ammuameya2462 3 роки тому +41

    ഇത്രയും ഭാഗ്യം കെട്ട നാൾ വേറെ ഇല്ല

    • @sasisasi1401
      @sasisasi1401 2 роки тому

      നല്ലകാലം 50 വയസിനു ശേഷമാണ്.

    • @kabeeram5289
      @kabeeram5289 2 роки тому

      സത്യം 😁

    • @ammuameya2462
      @ammuameya2462 2 роки тому +1

      എന്തിന്

    • @mrpushparajan7384
      @mrpushparajan7384 Рік тому

      ഞാൻ ഉത്രം എനിക്ക് 57 വയസായി ഇതുവരെ ഒരു ഐശ്വര്യവുംഇല്ല. ഇനിയെങ്കിലും സമയം മാറുമോ. ജനനത്തിയതി 13-04-1965

    • @anishjames1877
      @anishjames1877 10 місяців тому

      Sathyam

  • @johnypp6791
    @johnypp6791 2 роки тому +16

    ഞാൻ ഉത്തരം നക്ഷത്രം. ഇത്രയും ഗതികെട്ട നക്ഷത്രം വേറെയില്ല. ഇന്ന് വരെ ഒരു ഗതിയും ഇല്ല. ഉയരും എന്നൊക്കെ ഒരുപാട് പേർ പറഞ്ഞു. എന്നിട്ടോ 😭😭😭

  • @thrisharajeev5609
    @thrisharajeev5609 3 роки тому +86

    ഉത്രം നക്ഷത്രമാണ് എന്റേത്. . ഏറെക്കുറെ താങ്കൾ പറഞ്ഞത് ശരിയാണ്. പക്ഷേ, കർമഫലമാകാം ഇതുവരെ നല്ല കാലം വന്നിട്ടില്ല. എന്നും ഏതെങ്കിലും വിധ സമാധാനക്കേട് ഉണ്ട്.

    • @jasminbadusha4643
      @jasminbadusha4643 3 роки тому +4

      എന്റെ അവസ്ഥയും ഇതു തന്നെ

    • @mereenathomas337
      @mereenathomas337 3 роки тому +4

      Enteyum

    • @sophiasimon3305
      @sophiasimon3305 3 роки тому +14

      സത്യം ജീവിതത്തിൽ ഇതുപോലെ ഗുണം കെട്ട ഒരു നക്ഷത്രം ഇല്ല മരിച്ചാൽ മതിയെന്ന് തോന്നിപോകുന്നു

    • @anithabs9501
      @anithabs9501 3 роки тому +4

      @@sophiasimon3305 അയ്യോ അങ്ങനെയൊന്നും കരുതരുത്. അല്പം വൈകിയാലും നല്ലതു വരും. അവരവരുടെ ദൈവത്തോട് പ്രാർത്ഥിക്കുക. ഫലം കിട്ടാതെ വരില്ല.

    • @sophiasimon3305
      @sophiasimon3305 3 роки тому +3

      @@anithabs9501 ഇനിയും ഒരു നല്ലകാലം വരും എന്ന് തോന്നുന്നില്ല വന്നാലും എന്തിനാ ഒന്നും ബാക്കി ഇല്ല ജീവൻ അല്ലാതെ

  • @unnikrishnanraju4711
    @unnikrishnanraju4711 3 роки тому +38

    ഇതിലൊന്നും വിശ്വസിക്കരുത് നല്ലത് ചെയ്യുക നന്നായി വരും കുറുക്കുവഴി തിരിഞ്ഞെടുക്കാതിരിക്കുക, hardworkers ആവുക ഉയരത്തിലെത്തും, ജാതകം നോക്കി പണം കളയരുത് ആരും, ഞാനും utahram star കാരനാണ്, സ്ഥിരമായി ജോലി ചെയ്യുന്നു സന്തോഷത്തോടെ ജീവിക്കുന്നു, സ്വഭാവത്തിൽ മാറ്റം വരുത്തിയാൽ തന്നെ പലരും നന്നാവും

    • @sophiasimon3305
      @sophiasimon3305 3 роки тому +5

      ഞാനും നന്മ ചെയ്തു മാത്രം ജീവിക്കുന്നു bro പക്ഷെ തിന്മ മാത്രം എനിക്ക് തിരിച്ചു കിട്ടുന്നു

    • @unnikrishnanraju4711
      @unnikrishnanraju4711 3 роки тому +1

      @@sophiasimon3305 വിഷമിക്കേണ്ട പെങ്ങളേ, ഇന്നലെന്കിൽ നാളെ നല്ല ലെവലിൽ എത്തിയിരിക്കും,കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും നിൽക്കുന്നവരുടെ മുന്നിലൂടെ തല ഉയർത്തി നടക്കുന്ന സമയം തീർച്ചയായും വരും, ദ്രോഹിക്കുന്നവർ ഒരിക്കലും രക്ഷപെടില്ല വീടോ കാറോ കൊണ്ട് സന്തോഷമോ സമാധാനമോ ആർക്കും കിട്ടുകയില്ല, സന്തോഷത്തിന് പണം ഒരു മാനദണ്ഡവുമല്ല,ഉള്ളത് കൊണ്ട് അഭിമാനത്തോടെ അന്തസ്സോടെ ജീവിക്കുക നല്ലതേ വരൂ ജീവിതത്തിൽ, ആശംസകൾ

    • @sophiasimon3305
      @sophiasimon3305 3 роки тому +1

      @@unnikrishnanraju4711 thanks bro അങ്ങനെ വിശ്വസിക്കാനാ ഇഷ്ടം

    • @tomsgeorge42
      @tomsgeorge42 3 роки тому

      @@unnikrishnanraju4711 സൂപ്പർ ആണല്ലോ.

    • @tomsgeorge42
      @tomsgeorge42 3 роки тому

      @@sophiasimon3305 ഇങ്ങനെ ദുഃഖി ക്കല്ലേ സിസ്റ്റർ. നമ്മുടെ നല്ല ഭാവി നമ്മൾ മനസിൽ കാണുക.

  • @lissylissy2222
    @lissylissy2222 4 місяці тому +2

    ഞാൻ ഉത്രം ഞാൻ കോടി കണക്കിന് സ്വത്തിന്റ ഉടമ ആണ് കുടുംബം സ്വത്ത്‌ വേറെയും 🙏🏻😊

  • @shylashyla3267
    @shylashyla3267 Рік тому +19

    സത്യം ഇത്രയും ഗതികെട്ട ഒരു നാള് ഓർമ വച്ച കാലം മുതൽ അനുഭക്കുന്നു

  • @lathakk8338
    @lathakk8338 Рік тому +3

    എന്റെ കന്നി കൂറിൽ ഉത്രം നാൾ ആണ്.. പറഞ്ഞതെല്ലാം കറക്ട് ആണ് 🙏കുറേ അനുഭവിച്ചു.....

  • @ponnustreand2594
    @ponnustreand2594 3 роки тому +10

    Njan uthram kanni..... valare nalle nakshthram aanu.... nalla bharthavum nalla 2 makkalum ulla santhoshakaramaya oru kunju kudumbamanu....daivathinu nandi

  • @aradhikav.s5710
    @aradhikav.s5710 3 роки тому +9

    Uthram anu ente nakshathram... Agrahuchathokke kittum pakshe,, anubavikan yogavundavilla... Kittiyit karyavum undavilla...

  • @bineeshrk2111
    @bineeshrk2111 3 роки тому +45

    ഞാൻ ഉത്രം നക്ഷത്രം 40വയസ് ഇതുവരെ oru ദോഷവും ഇല്ല എന്നെ കൊണ്ട് എന്റെ ഭർത്താവിന് ഉയർച്ച മാത്രം ഉണ്ടായിട്ടുള്ളൂ

  • @tencyjoseph2011
    @tencyjoseph2011 3 роки тому +6

    Njanum utram' aanu. Age 47. Ee parsnjathokke ente karyathil correct aanu. 45 vayassil job kitty. Thanks to God🙏🏼

  • @Explorewithakhila206
    @Explorewithakhila206 3 роки тому +123

    ഇത്രയും ഗതികേട്ട ഒരു നാൾ 😔🙏🙏🙏

    • @missriddle6649
      @missriddle6649 3 роки тому +3

      ഒന്നും കൂടി പറ,

    • @lathasurendran1599
      @lathasurendran1599 3 роки тому +21

      സത്യം.. അനുഭവിച്ചു മടുത്തു.. ഭാഗ്യം വേണ്ട. പക്ഷെ ദുരിതം മാറിയ മതിയായിരുന്നു 😭😭😭

    • @jayadasjayadas7864
      @jayadasjayadas7864 3 роки тому +4

      സത്യം😪😪😪

    • @jagadambikajagadambika1421
      @jagadambikajagadambika1421 3 роки тому

      🙏🙏🙏🙏🙏

    • @Radhekrishna48516
      @Radhekrishna48516 3 роки тому

      Sathyam

  • @padminimm5277
    @padminimm5277 3 роки тому +25

    ഞാന് ഉത്രംക്കാരിയാണ് 11 വയസ്സ് തോട്ട് ഇപ്പോൽ 65വയസ്സ്വരെ എനിക്ക്സങ്കടംതന്നേയാണ്ഇനി എപ്പോൾ സന്തോഷം വരം അത്ംകൂടേപറഞ്ഞ് തരൂ

    • @jayadasjayadas7864
      @jayadasjayadas7864 3 роки тому

      ഇനി 35 വയസ്സ് ഉണ്ടല്ലോ അമ്മേ

    • @prparis125
      @prparis125 2 роки тому

      ദിവസവും 9 പ്രാവശ്യമെങ്കിലും മനസ്സിരുത്തി ഓം നമശിവായ ജപിച്ച് നോക്കു, എല്ലാം ശരിയാവും അമ്മേ

    • @thilakeshv.t-st7gt
      @thilakeshv.t-st7gt Рік тому

      മാഡം മറുപടി നൽകൂ വെറുതേ തളളി വിടല്ലേ !

  • @malinikrishnanmalini3890
    @malinikrishnanmalini3890 3 роки тому +7

    ഒത്തിരി ഇഷ്ട്ടമായി നല്ല അവതരണം

  • @rusha7263
    @rusha7263 3 місяці тому

    My daughter is kanni rasi . Utharam . What you told us correct .atpresent entered guru dasa.
    What you told is correct.
    She is prosperous in her carrie with God Grace and my prayings everyday .

  • @venukrishnan855
    @venukrishnan855 2 роки тому +10

    ഒരു എരണം കെട്ടനാൾ ആണ് ഉത്രം. കൈ വിരലിൽ ഇരിക്കുന്ന ജോലിപോലും കിട്ടുന്നില്ല (psc) 38 വയസായിട്ടുപോലും

  • @arunvm2345
    @arunvm2345 3 місяці тому

    It's disheartening to see so many negative comments. We should take responsibility for our own lives and lead with confidence - Arun Uthram

  • @radhasoman1096
    @radhasoman1096 3 роки тому +11

    Njan uthram.Anubhavagunam valare valuthayirunnu. Allam kondum orupad anubhavichu.

    • @kavithanair8524
      @kavithanair8524 3 роки тому

      Njaanum

    • @gourisp7528
      @gourisp7528 3 роки тому

      എന്റെ മോൾ uthram ആണ് 35വയസായി കഷ്ട കാലം മാത്രം. നല്ല padip ഉണ്ടായിട്ടും ജോലി ഇല്ല.

  • @dinunair9809
    @dinunair9809 3 роки тому +20

    ഉത്രം നക്ഷത്രത്തെപ്പറ്റി എത്രയും വിശദമായി പറഞ്ഞുതന്നതിനു നന്ദി...

  • @nithinnanthu701
    @nithinnanthu701 3 роки тому +58

    എന്റെതും ഉത്രം ആണ് ഗതികേട്

  • @Kingini-h8f
    @Kingini-h8f 3 роки тому +70

    എന്റെ നാൾ ഉത്രം ആണേ 64 വയസ്സ് ആയി, ഇന്നേവരെ ഒരു ഗുണവും ഇല്ല..

    • @sapnanair1296
      @sapnanair1296 3 роки тому +7

      ഞാനും ഉത്രം ആണ് എനിക്കും ഗുണം ഒന്നും ഇല്ല

    • @Smartphone977
      @Smartphone977 3 роки тому +2

      Njanum athe

    • @sophiasimon3305
      @sophiasimon3305 3 роки тому +5

      ഞാനും അയ്യോ ഇതിലും ഭേദം മരണം തന്നെ

    • @tomsgeorge42
      @tomsgeorge42 3 роки тому +1

      ഈ ചിന്തകൾ മാറ്റൂ.

    • @rajasekharan6013
      @rajasekharan6013 3 роки тому

      ക്ഷമ വേണം സമയം എടുക്കും

  • @neethaa806
    @neethaa806 Рік тому +2

    ചിങ്ങം രാശിയിൽ ആണ്... എപ്പോഴും ടെൻഷൻ ആണ്... തീരുമാനം എടുക്കാൻ അറിയില്ല...
    2വയസായപ്പ്പോ അമ്മ മരിച്ചു,,,

  • @premasubash820
    @premasubash820 Рік тому +9

    നിങ്ങൾ പറഞ്ഞത് വളരെയധികം ശരിയാണ് ഞാൻ ജനിച്ചതോടെ എന്റെ അച്ഛനും അമ്മയും പിരിഞ്ഞു 17 വർഷമായി പിരിഞ്ഞിട്ട് ഇപ്പൊ എനിക്ക് 17 വയസ്സായി

  • @favouritemedia6786
    @favouritemedia6786 3 роки тому +11

    ഞാൻ ഉത്രം കന്നി ആണ്... എനിക്ക് നല്ല അനുഭവങ്ങളെ ഉണ്ടായിട്ടൊള്ളു... Thanxx God😍😍😍

  • @renjithp9839
    @renjithp9839 3 роки тому +8

    ഞാൻ ഉത്രം anu ഉണ്ടായിരുന്ന ജോലി പോയി ഇപ്പോൾ ജോലിയും കൂലിയും ഇല്ല.

  • @vasudevanbhattathiri8490
    @vasudevanbhattathiri8490 Рік тому +1

    . എന്റെ നക്ഷത്രം ഉത്രമാണ്. മാഡം പറഞ്ഞ പല കാര്യങ്ങളും എന്റെ അനുഭവത്തിൽ വന്നിട്ടുണ്ട്🙏

  • @reshmaajay420
    @reshmaajay420 3 роки тому +4

    ഇതൊക്കെ വെറുതെ ആണ്
    ഞാൻ ഉത്രം ആണ് ഒരു കൊണവും ഇല്ല എവിടെ ചെന്നാലും പരിഹാസം മാത്രം ബാക്കി
    വീടില്ല വണ്ടിയില്ല വീട്ടുകാർക്കും വേണ്ട ഭർത്താവിനും വേണ്ട
    ഇനി ശിഷ്ട കാലം എങ്ങനെ എങ്കിലും തള്ളി നീക്കണം
    എന്നിട്ട് സ്വസ്ഥം ആയി മരിക്കണം
    അല്ലാതെ ഇനി ഒന്നിനും വയ്യ
    ഈ ഭൂമിയിൽ വരാൻ ഉള്ള ഭാഗ്യം കിട്ടിയതിനും ഈ ഭൂമി കാണാൻ സാധിച്ചതിനും അങ്ങനെ എല്ലാത്തിനും എനിക്ക് ഇവിടെ ഈ ഭൂമിയിൽ വരാൻ വഴി ഒരുക്കി തന്ന ആ വ്യക്തി ക്ക് ഒരുപാട് നന്ദി

  • @rajasekharan6013
    @rajasekharan6013 3 роки тому +70

    എല്ലാത്തിനും കാലതാമസം ആണ് മെയിൻ

  • @bincyvarghese1720
    @bincyvarghese1720 3 роки тому +35

    സത്യം ആണ് പറഞ്ഞത് മുഴുവനും എന്റെ life ൽ

    • @SureshKumar-lr6zz
      @SureshKumar-lr6zz 3 роки тому

      Namaskaram

    • @jobinjose534
      @jobinjose534 3 роки тому +1

      😁

    • @rajanvarghese643
      @rajanvarghese643 2 роки тому

      Ente maru makal UTHRAM aanu!videsa yaathraa YOGAM paranjirunnu!IPPO oru MAASAM thikanjillaa aval SAUDI MINISTRY YIL BSc NURSE AAYI CHERNNU!ente mon avale kettiyittu 3 MAASAME aayittullu!

    • @rajanvarghese643
      @rajanvarghese643 2 роки тому

      SUPER NAALAANU.ENTE MONTE BHARYA SAUDI MINISTRY YIL BSC NURSE AAYI POYITTU ORU MAASAM AAYITTILLAA 3 MAASAME AAYULLU ENTE MON AVALE KETTIYITTU!MONUM BSC NURSE AANU.AVANTEM MEDICAL KAZHINJU.SAUDIYILEKKU!

  • @shijeeshshijeesh9663
    @shijeeshshijeesh9663 Рік тому +1

    ഞാൻ ഉത്രം നക്ഷത്രം ആണ്...ഞാൻ ജനിച്ചു 2 വർഷം കഴിഞ്ഞപോൾ അച്ഛൻ നഷ്ടം പെട്ടു.... ഇതിൽ പറഞ്ഞ കാര്യം മുഴുവൻ ശരിയാ..... ഞാൻ ആയിരുന്ന നാശം....എന്ന് ഇപ്പോൾ മനസ്സിൽ ആയി....അച്ഛന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു....

    • @SreeKrishna-ty7cz
      @SreeKrishna-ty7cz 18 днів тому

      Angane onnum chinthikkenda nallathe varu god bless you bro.

  • @mohanadalam
    @mohanadalam Рік тому +1

    ഞാൻ കുറെ കമന്റുകൾ വായിച്ചു എന്റെ പൊന്നോ ഇത്രയും ഗതികെട്ട നക്ഷത്രം വേറെ ഇല്ല ചേച്ചി ,കനി കൂർ അതു അനുഭവിക്കുന്നോർക്ക് അറിയൂ പ്രാർത്ഥിക്കുന്ന ദൈവങ്ങൾ പോലും 🙏🏻ഒന്നും പറയാനില്ല

  • @valsalakumaryn3013
    @valsalakumaryn3013 2 роки тому +5

    Utram നക്ഷത്രക്കാർക്ക് മാത്രമല്ല എല്ലാ നക്ഷത്രക്കാർക്കും ജീവിതത്തിലുടനീളം sukhadukha സമ്മിശ്രമാണ് .അതാണ് ജീവിതം. സുഖമൊരു ദുഖം കൂടാതെ കണ്ടൊരുവനുമുണ്ടോ എന്ന് കേട്ടിട്ടില്ലേ..

  • @sajithankapan2535
    @sajithankapan2535 3 роки тому +6

    . എന്റെ നാളും ഉത്രം ആണ് കന്നിക്കൂറ് ജീവിതത്തിൽ മനസമാധാനം എന്തെന്നറിയില്ല അതിനി ഉണ്ടാകാനും സാധ്യത ഇല്ല

  • @soumya.soumyasoumya.soumys65
    @soumya.soumyasoumya.soumys65 2 роки тому +9

    എന്റെ ഉത്രം ആണ് നല്ലത് ഒന്നും ഇല്ല ജീവിതത്തിൽ, എന്നും വിഷമങ്ങൾ തന്നെ

  • @janakiteacher4166
    @janakiteacher4166 11 місяців тому

    ഞാൻ ഉത്രം നക്ഷത്രക്കാരിയാണ്. ഇതുവരെ പറഞ്ഞ കാര്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം കൃത്യമാണ്. ഭാഗ്യവും പ്രയാസവും
    നിറഞ്ഞ ജീവിതം. 54. വയസ്സ് എന്റെ എന്റെ ജീവിതത്തിൽ വേണ്ടായിരുന്നു. പക്ഷെ അപ്പോൾ അനുഭവിച്ച പുകച്ചിൽ പിന്നീട് പല മേഖലകളിൽ ധര്യത്തോടെ മുന്നേറാൻ സഹായിച്ചു. ഇന്ന് എനിക്ക് ഒരു പ്രയാസവുമില്ല. 74 വയസ്സിൽ ഏതാണ്ട് ചുറുചുറുക്കോടെ പല മേഖലകളിലും ഇടപെടുന്നു. ജ്യോതിഷത്തിലൊന്നും കരുമാക്കാറില്ല. എന്നാൽ ഇന്ന് ഒരു വനിതയുടെ ഫലം കണ്ടെത്തൽ എങ്ങനെ എന്നറിയാൻ താല്പര്യം തോന്നി കേട്ടതാ. ഇതുവരെയുള്ളത് യാഥാർഥ്യം. ഇപ്പോഴ്യുള്ളത് നടക്കുന്നു. എഴുത്തു മേഖലയിൽ
    ഇതുവരെ കടന്നിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 2മണിക്ക് ക്ഷണം ലഭിച്ചിരിക്കുന്നു. മറന്നതാണ്.. നിങ്ങളുടെ പ്രഭാഷണം കേട്ടപ്പോൾ ഓർമ വന്നു. ഇന്ന് 2മണിക്ക് തീർച്ചയായും പങ്കെടുക്കും. നിങ്ങൾക്കും നന്മ ആശംസിക്കുന്നു ❤❤

  • @saneeshvk8741
    @saneeshvk8741 2 роки тому +3

    ഞാൻ അതാണ് ഒരു മനസുഗം ഇല്ലാത്ത നക്ഷത്രമാണ്

  • @muralitk6180
    @muralitk6180 4 місяці тому

    Very correct.murali.uthram kannikoor

  • @gopinathan9368
    @gopinathan9368 2 роки тому +20

    Uthram. നക്ഷത്രക്കാർ kala സംഗീതം ഇവയിൽ പ്രാവീണ്യം ഉള്ളവരാണ്

  • @hariharidasan1880
    @hariharidasan1880 2 роки тому +1

    സത്യം ആണ് പറഞ്ഞത് എല്ലാം വളരെ സന്തോഷം

  • @jaiabraham22
    @jaiabraham22 Рік тому +2

    ഇത്രയും ഗതികെട്ട നക്ഷത്രം വേറെ ഭൂലോകത്തില്ല അലച്ചിലും കഷ്ടപ്പാടും മാത്രം

  • @ushakumarimavelikara
    @ushakumarimavelikara 2 роки тому +8

    എന്റെ തും ഈ നക്ഷത്രം ആണ് : ജീവിതത്തിൽ ഇന്നു വരെ സമാധാനവും സന്തോഷവും അനുഭവിച്ചിട്ടില്ല.

  • @padmamadhavan4543
    @padmamadhavan4543 2 роки тому +1

    In my case almost correct. Thanks.

    • @preetheeshk6953
      @preetheeshk6953 Рік тому

      എന്റെ നാൾ ഉത്രം ആണ് പക്ഷേ ജീവിതത്തിൽ സങ്കടങ്ങൾ മാത്രം ഉളളു

  • @sreedevi3844
    @sreedevi3844 3 роки тому +41

    എന്റെ നാളും ഉത്രം ആണ് ഒരു ഗുണവും വെറുത പറയല്ലേ ഒരു പണിയും ഇല്ലേ

  • @vavatintu9608
    @vavatintu9608 3 роки тому +6

    എൻറെ naalu uthraമാണ് ഒരു ഗുണവും illatha jathikeatta oru naalanu koode nikkunnavarkkum gunam kittatta oru nashicha naalu

  • @devadase1771
    @devadase1771 2 роки тому +2

    വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു തന്നു ഒരുപാട് നന്ദി👍🌹

    • @simiajimon4324
      @simiajimon4324 2 роки тому

      എന്റെ ഉത്രം നാൾ ആണ്..ഇതുപോലെ കഷ്ടകാലം പിടിച്ച നാൾ വേറെ ഇല്ല... അനുഭവം കൊണ്ട് കുറേ ഏറെ പഠിച്ചു. ഇന്ന് ജീവിതം ഇല്ല. കുടുംബവും ഇല്ല. എന്തിനാ ഉത്രം നാളുകരെ ഇത്രയേറെ പറയുന്നത് കഷ്ടം 🤔🤔🤔

  • @venugopal9246
    @venugopal9246 2 роки тому

    Madom paranjath ellam sariyanu... Thanks...

  • @vpasha11
    @vpasha11 3 роки тому

    Shani Dasha & shani in 8 th house .uthram star .plz just let me know good or bad

  • @prajinavipin2696
    @prajinavipin2696 3 роки тому +16

    ഞാനും എൻ്റെ മകളും ഉത്രം നക്ഷത്രക്കാർ ആണ്😊

    • @royvarghese7324
      @royvarghese7324 3 роки тому +2

      ഒരേ നക്ഷത്രക്കാർ ഒരുവീട്ടിൽ ഉണ്ടെങ്കിൽ അവർ തമ്മിൽ എപ്പോഴും കലഹം ആയിരിക്കും എന്നുപറയപ്പെടുന്നു

    • @prajinavipin2696
      @prajinavipin2696 3 роки тому +2

      അതെയോ 😔അങ്ങനെ ഞാൻ കേട്ടില്ല മോൾക്കിപോൾ 4 വയസ്സാണ് ഭാവിയിൽ അങ്ങനെയൊന്നും വരല്ലേ എന്ന് പ്രാർത്ഥിക്കാം😊

    • @merlijoyish561
      @merlijoyish561 3 роки тому +2

      ഞാനും അനിയത്തിയും ഉത്രം ആണ്

    • @neethuvineethnethra5332
      @neethuvineethnethra5332 3 роки тому

      @@royvarghese7324 correct... ente molum aniyathiyude molum uthram aanu... porinja adiyanu 5 minute nu idayil thanne

    • @jeenabinoj6078
      @jeenabinoj6078 3 роки тому

      ഞാനും എന്റെ അമ്മയും ഉത്രം ആണ്‌ എന്റെ cousin um ഒക്കെ ഉത്രം ആണ്‌ but ഞങ്ങൾ അങ്ങനെ അടി ഉണ്ടാക്കിയില്ല.

  • @priyap3732
    @priyap3732 3 роки тому +7

    Uthram kannikura njan...vivaham , vahanam, veedu ellam eswaran Rahur ellam nadanu.... ellam mahadevante anugraham...

    • @priyap5647
      @priyap5647 3 роки тому +1

      Njanum kannikkur annu oru prayochanavum ella

    • @vinayakan5474
      @vinayakan5474 3 роки тому

      @@priyap5647 Yes njanum kannokkooranu Unhappy life 😭

  • @prasheebaanil8747
    @prasheebaanil8747 3 роки тому +1

    Ee parjathelam correct aayi thonnunnu👍👍

  • @lakshmikutty7453
    @lakshmikutty7453 3 роки тому +3

    ഉത്ര ആരിൽ നിന്നും ഒന്നും ആഗ്രഹിക്കുന്നില്ല എന്നാൽ കഴിയുന്നത് സഹായിക്കും പ്രതിഫലം സ്വപനത്തിൽ പോലും ചിന്തിക്കില്ല

    • @lakshmikutty7453
      @lakshmikutty7453 3 роки тому

      ഈ പറഞ്ഞത് ശരിയാണ് എനിക്ക് ജോലി കിട്ടി ഉന്ന dept. ജോലി സ്ഥലത്ത് നല്ല അംഗീകാരം കിട്ടി. റിട്ടയർ ആയി. ഇപ്പോഴും എല്ലാവരിൽ നിന്നും സ്നേഹവും ബഹുമാനവും കിട്ടുന്നു. മനസിന് സമാധാനം മാത്രമില്ല ഭർത്താവിന്റെ വീട്ടുകാറുപോലും നല്ല സ്നേഹവും അംഗീകാരവും തരുന്നു husband മാത്രം........... Mm🙏

    • @bencyanil103
      @bencyanil103 2 роки тому

      Sathyam

  • @pkbabu108
    @pkbabu108 3 роки тому +76

    ഉത്രം നക്ഷത്രം ഗതി കെട്ട നക്ഷത്രം

    • @shinesebastian8733
      @shinesebastian8733 3 роки тому +3

      Sathyiam

    • @fathimaasna8499
      @fathimaasna8499 3 роки тому

      Anta bharthavinta uthram anu oru gunavum illa lifil

    • @aami543
      @aami543 3 роки тому

      😀😀😀😀

    • @sunithapratheesh4521
      @sunithapratheesh4521 3 роки тому

      @@soniaj601 sathiyam😪

    • @aparnak291
      @aparnak291 3 роки тому +1

      Ente nakshathram uthramaan enikinnevare oru kuzhapom undayitilla pinne ennum ellarkum santhosham maathram indavillallo

  • @phalgunanmk9191
    @phalgunanmk9191 2 роки тому

    വളരെ വളരെ നന്നായിരിക്കുന്നു ജി. 95 % ശരിയാണ് അങ്ങയുടെ പ്രവചനം നന്ദി ഒരായിരം നന്ദി.

  • @somankc6647
    @somankc6647 3 роки тому +8

    നടുവിനു തല്ലിയ പാമ്പ് പോലെ ആണ് ഉത്രം

  • @rathultsrathults3050
    @rathultsrathults3050 3 роки тому +22

    കുഞ്ഞിലേ കാര്യം പറയണ്ട 44വയസ് ആയി ഉത്രം നാൾ ദുരിതം ഇപ്പോൾ

  • @MayaDevi-kh3ml
    @MayaDevi-kh3ml Рік тому

    Enthenkilum koduthal thirichu kittum ennu karuthiyalla karyangal cheyyunnathu. For example, Swamy Ayyappa story Ningal kettittille. Ellavarum avarekontu muthaledukkuka mathramanu cheyyunnathu. Onnum thirichu kittumennu Ivar chinthikkarilla. Madam parayunna ella karyangalum shariyalla.

  • @rajaretnamrethu6977
    @rajaretnamrethu6977 3 роки тому +23

    ഉത്രം കഷ്ടകാലങ്ങളുടെ കടൽ

  • @Thanav125
    @Thanav125 2 роки тому

    Njaan uthram nakshathramaan Kurea prashnam undaaytumde pakshea athokea tharanam cheyaan enik dhyvam sahaaych

  • @rohitha.r2087
    @rohitha.r2087 3 роки тому +2

    10.2.2021.valiyakuttiyayi. 8.30.AM athil dhoshamudo onunokiparayamo

    • @maxxmedia1600
      @maxxmedia1600  3 роки тому

      ബുധനാഴ്‌ച ആയതുകൊണ്ട് സ്ത്രീ സന്താനങ്ങളോട് കൂടി ഭാഗ്യവതിയായും ചതുർദശി തിഥി ആയതിനാൽ വരസിദ്ധിയും മകരം രാശി ആകയാൽ സുഖവും രാവിലെ കണ്ടതുകൊണ്ട് ശുഭവും ഫലമാകുന്നു.
      വളരെ ശുഭമാണ്. ഒരു പരിഹാരപൂജയുടെയും ആവശ്യമില്ല. 🙏

  • @Jyothishkm12
    @Jyothishkm12 3 роки тому +17

    ഞാൻ ഉത്രം 😇😇😇😇😇😪😪😪

  • @devanarayananv.v7058
    @devanarayananv.v7058 3 роки тому +5

    Great, Ma'am. You portrayed a perfect picture of Uthram nakshatram. It was perfectly aligned with my walk of life. I suffered a lot and earned a lot...still the 60 model vehicle is running..with several problems in the thought engine....Thanks madam.

  • @jyothividheesh1178
    @jyothividheesh1178 3 роки тому +35

    നമ്മുടെ ലൈഫ് നിർണയിക്കുന്നത് നമ്മഉടെ ആറ്റിട്യൂട് ആണ്.. മറ്റൊന്നുമല്ല

  • @sajithatensing3694
    @sajithatensing3694 Рік тому

    ഞാനും ഉത്രം നാൾ ആണ് ജനിച്ച നാൾ മുതൽ ഉള്ള കഷ്ടപ്പാട് ഇപ്പോഴും അത് തന്നെ

  • @sajispillaispillai7037
    @sajispillaispillai7037 3 роки тому +5

    ഉത്രമാണ് .....സഹായിച്ചിട്ടേ ഒള്ളു ഇന്ന് ഈ നിമിഴം വരെ പക്ഷേ തിരിച്ച് ഒന്നും പ്രതീക്ഷിച്ചിട്ടില്ല . ആ കാര്യമങ്ങോട്ട് അംഗീകരിക്കാൻ പറ്റില്ല.... ഈ നാളുകൾ ഉള്ള പുരുഷൻമാർക്ക് ഭൂരിഭാഗത്തിനും അലച്ചിലുണ്ടാവും ജീവിതത്തിൽ... പരോപകാരം കൂടുതലായി ഉള്ളവരായിരിക്കും അതിനാൽ സാമ്പത്തികമായി പരാചയപെടാൻ സാധ്യതയുണ്ട് .... പിന്നെ ഈ വീഡിയോയിൽ പറയുന്നതിൽ ചില കാര്യങ്ങൾക്ക് സാമ്യതയുണ്ട്....
    എന്തായാലും കൊറോണ ആയതുകൊണ്ട് മാസ്ക് ഉപയോഗിക്കുക ....

  • @ajeeshdevadas1192
    @ajeeshdevadas1192 3 роки тому +3

    Ente naal uthram aanu Njan janichapol ente achanu dhisham aayirunnu enik 3 vayasu aayapo ente Achan maranapettu ente jadhakam vayichapol ith soojipichirunnu. Maadam paranjathoko valare sariyanu 🙏

    • @godisgreat2314
      @godisgreat2314 3 роки тому

      ജനിച്ച year എന്നാണ് എത്ര വയസ്സ് ayi

    • @ajeeshdevadas1192
      @ajeeshdevadas1192 3 роки тому

      03/05/1987 age 33

    • @jobinjose13
      @jobinjose13 16 днів тому

      ശരിയാണ് 26/5/1988.എൻ്റെം അച്ഛൻ😢

  • @somank8481
    @somank8481 2 роки тому +1

    ഞാൻ ജനിച്ച പ്പോൾ തന്നെ തുണി നനച്ച് എൻ്റെ മുഖത്ത് അമ്മിട്ടിരുന്നെങ്കിൽ അന്നഗ്രഹിച്ച് പോകുന്നു.എത്ര നന്നായി പ്രവർത്തിച്ചാലും തിരിച്ചു പാര തന്നെ

  • @remyaraj2257
    @remyaraj2257 3 роки тому +9

    നല്ല കാര്യങ്ങൾ പറഞ്ഞു തന്നു

  • @abitharakesh4882
    @abitharakesh4882 2 роки тому

    Mam, 5/7/1984 uthram time 3.45am . Njan oru online business partner aane.

  • @gopikaudhayan3275
    @gopikaudhayan3275 Рік тому

    എന്റെ ഉത്രം നക്ഷത്രം ഇതേ പോലെ ഗതികെട്ട നാൾ വേറെയില്ല

  • @RejaniM-z5w
    @RejaniM-z5w 7 місяців тому

    എന്റെ.. നാൾ. ഉത്തിരം. മുകലാണ്.16/12/1967. രജനി. ജീവിതത്തിൽ. കടമാണ്. ജീവിതത്തിൽ. ഒരു. സുഖവുഅനുഭവിച്ചടില്ല. ഇനി. എന്ന്. ജീവിതത്തിൽ. കടം. തീർന്നു. മരിക്കാൻ. പറ്റുമോ. ഓരോ. നിമിഷവും. നീറി. നീറി. ജീവിക്കുകയാണ്. എലാംമാറുവോ. മോളെ... 🙏🙏🙏🙏🙏

  • @rithikakrishna8088
    @rithikakrishna8088 2 роки тому +1

    ഉത്രം നാൾ ഭഗവാന്റെ നാൾ so അയ്യപ്പന്റെ ജീവിതം തന്നെ ആണ് ആ നാളിനു ഉണ്ടാവുക

  • @rameshmp3903
    @rameshmp3903 3 роки тому +1

    നമസ്തെ
    🙏
    Can I get an online analyses with you if I submit the birth details .
    If so kindly brief me with status and formalities.
    Awaiting your response

    • @rajalakshmyk.rajalakshmy1246
      @rajalakshmyk.rajalakshmy1246 3 роки тому

      My date of birth is
      16/12/1965...9.45 lam.. Jeevithathil innevare ithil paranja oru gunavum undayittilla.. Motham kadathilane

  • @sheejabp8582
    @sheejabp8582 2 роки тому +4

    ഞാൻ ഉത്തരത്തിൽ മുക്കാൽ സ്ത്രീയാണ് 38 വയസ്സ് വരെ ശരിക്കും അനുഭവിച്ചു അതുകഴിഞ്ഞാൽ അവിടെ നിന്ന് ഒരു ഓട്ടം ആയിരുന്നു ഇന്ന് വിദേശത്ത് വന്നു ഇതുവരെ ഒരു കുഴപ്പവുമില്ല

  • @Rohinipp-p1h
    @Rohinipp-p1h 11 місяців тому

    കമന്റ് വായിച്ച് സങ്കടം തോന്നി ഞാനും ഉത്രമാണ് ഇതു വരെ ഗതി കിട്ടിയിട്ടില്ല നമസ്കരം

  • @vidyaram4112
    @vidyaram4112 2 роки тому +1

    Am 39, waiting for ആ നല്ലകാലം...

  • @janakimohandas6070
    @janakimohandas6070 3 роки тому +20

    Enik 52 age Ayi ethuvareyum Kashtapppad mathram

  • @AnilKumar-kv8fi
    @AnilKumar-kv8fi 2 роки тому

    Mdm wife te perilannu stalam she s utram 1980 house pani pending varunnu samaya dosha mudo?

  • @Radhekrishna48516
    @Radhekrishna48516 3 роки тому

    Ellarum parayum nalla nakshtramanu uthramenn but ente jeevidhathil enikkangane thonnittilla iniyeelum nallath varuo enthoo

  • @anishjames1877
    @anishjames1877 3 роки тому

    Madam paranjathi alla desakalilum guna dosha sammisram ayirikum ennu ithu allarkum sambavikunathu alle onnengil gunam illengil dosham...........

  • @sanvloge9299
    @sanvloge9299 3 роки тому +1

    1985,septambar 7.30 am ,nalla samayam eppo varum

  • @jobyjoseph6419
    @jobyjoseph6419 Рік тому +2

    ഉത്രം നക്ഷത്രക്കാരായ പുരുഷൻമാരെ സ്ത്രീകൾ ഇഷ്ടപെടും എന്ന് സഹോദരി പറഞ്ഞിട്ട് എനിക്ക് ഇത് വരെ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലല്ലോ.. ഞാൻ ഉത്രം നക്ഷത്രം കന്നികൂർ ആണ്.. വയസ്സ് 40 ആയി.. വിവാഹ യോഗം പോലും ഇല്ല.. 😃😃

  • @udayarameshnair5619
    @udayarameshnair5619 3 роки тому +1

    Valare shariyanu madam

  • @lekhas_pet_Maxo
    @lekhas_pet_Maxo 3 роки тому +1

    എന്റെ നാൾ ഉത്രം ആണ്. മാഡം പറഞ്ഞതിൽ എന്റെ കാര്യം ഏറെ കുറെ ശരിയാണ്.
    ഇപ്പൊ വ്യാഴ ദശാകാലാമാണ്..
    എന്റെ ഒരു പ്രൊജക്റ്റ്‌ വിജയിക്കും എന്ന് പ്രതീക്ഷിക്കുന്നു.
    പക്ഷെ ഒരുപാട് തടസ്സം ആണ്

  • @devanandr741
    @devanandr741 3 роки тому +7

    വ്യാഴം വരാൻ കാത്തിരിക്കുന്നു 🥰

  • @sheejabp8582
    @sheejabp8582 2 роки тому +1

    പക്ഷേ ഞാൻ ജനിച്ചു രണ്ടുമാസമാണ് ആയപ്പോഴാണ് തോന്നുന്നു ഓർമ്മയില്ല എന്റെ എന്റെ അച്ഛൻ മരിച്ചുപോയി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ വിദേശത്ത് പോയി അതുകൊണ്ട് കുഴപ്പമില്ലാതെ ജീവിച്ചു എങ്കിലും എന്റെ ജീവിതം ദുഃഖവും ദുഃഖം ആയിരുന്നു

  • @sasidharank5210
    @sasidharank5210 Рік тому

    എന്തിനാണ് ഇപ്രകാരം മനുഷ്യരെ വിഡ്ഢികൾ ആക്കി രസിക്കുന്നത്? (വൃശ്ചികമാസത്തിലെ ഉത്രം )ഞാനും ഈ നാളിൽ ജനിച്ചവൻ തന്നെ!

  • @mubimubi6062
    @mubimubi6062 3 роки тому +3

    വളരെ ശെരി ആണ് ഇപ്പോൾ അനുഭവിക്കുന്നു

  • @markkothmukku7528
    @markkothmukku7528 3 роки тому +3

    മ്മ്... ഇതൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്....

  • @Rohinipp-p1h
    @Rohinipp-p1h 11 місяців тому

    പരിഹാരത്തിന് പണം വേണ്ടെ ഇരുവരെ ഒരു നല്ല വീട് വരെയില്ല വയസ്സ് 53 ഇനി വേണ്ട നന്ദി

  • @noushadrawther9218
    @noushadrawther9218 2 роки тому

    നൗഷാദ് അശ തി സൗദിയിൽ ആണ് നബർ കാണിക്കുന്നില്ല എന്റ കാര്യങ്ങൾ ഒന്ന് അറിഞ്ഞാൽ കൊള്ളാം അതിന്റെ ഫീസ് അയച്ച് തരാം🙏🙏

  • @lalut.g.9187
    @lalut.g.9187 2 роки тому

    Very good lthrayum nalla pole arum paranjittilla🙏

  • @zeeepoint8208
    @zeeepoint8208 Місяць тому

    Jan uthram oru bagyavum ethuvare undayittilla...patti pani aduthu oru gathiyillathe eppozhum nadakku nu...

  • @sulfithsulfi7185
    @sulfithsulfi7185 2 роки тому

    Mam nta monta Dob. 16.3.2014 annu purmano atho uthtam anno please reply