Devanganangal | Aaj Jaane ki | Agam | Mementos

Поділитися
Вставка
  • Опубліковано 13 лис 2019
  • #Agam #HarishSivaramakrishnan #Mementos
    Band: Agam
    Vocals: Harish Sivaramakrishnan
    Video credits: Mahesh Kumar G, Vinu Janardanan, Akhilesh KR, Mahesh SR, Aneesh Chandran, Akhil Sundaram, Sabarinath
    Edit & FX: Alby Nataraj
    Audio Mix: Deepu Sasidharan
    Production: Aneej Jayan, Harikrishnan V
    Sound: Melody
    Lights: Cameo
    Recorded at Mathrubhumi Agam Live at Trivandrum.
    Follow Wonderwall Media on:
    / wonderwallmediaindia
    / wonderwall_media
    www.wonderwall.media

КОМЕНТАРІ • 540

  • @vijeshkannur1062
    @vijeshkannur1062 4 роки тому +397

    ഏത് സംഗതിയും മൊത്തമായും,ചില്ലറയായും വളച്ചുകൊടുക്കപെടും 🎶 is🎶🥰....
    ബന്ധപെടുക ഹരീഷേട്ടൻ ഉയിര് 💞💞❤️🥰

    • @sankaran1943
      @sankaran1943 4 роки тому

      😁

    • @yathi1947
      @yathi1947 4 роки тому

      Haha..atu kalakki

    • @bluelilies7242
      @bluelilies7242 4 роки тому

      😂😂😂😂😂😂

    • @jibinichayan6488
      @jibinichayan6488 4 роки тому

      @@sankaran1943 😂😂😂😂😂

    • @aarushtaaron
      @aarushtaaron 4 роки тому +4

      കുരു പൊട്ടുന്നുണ്ടോ... പൊട്ടുന്നുണ്ടേൽ പൊട്ടിക്ക് ട്ടോ

  • @sibinmathew2830
    @sibinmathew2830 4 роки тому +29

    ഇത് അവിടെ ഇരുന്നു ആസ്വാദിക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാരാണ്. വേറെ ലെവൽ ഫീൽ. പാട്ടിന്റെ ലോകം....

  • @rajeevksreedharan6932
    @rajeevksreedharan6932 4 роки тому +672

    One day I'll meet this man & I'll hug him...
    ആരാധന മൂത്ത് പ്രാന്തായി...

    • @nithin84
      @nithin84 4 роки тому +2

      ha ha ha...

    • @shreejithmenon9312
      @shreejithmenon9312 4 роки тому +10

      Ohh man I did two times..😍

    • @jayakrishnanpm1782
      @jayakrishnanpm1782 4 роки тому +16

      He is working in our techpark in banglore, Lunch time idayk kanum,samsarikkarund🤗🤗

    • @a.k.k05
      @a.k.k05 4 роки тому

      @@jayakrishnanpm1782 enda adehathinde job

    • @jayakrishnanpm1782
      @jayakrishnanpm1782 4 роки тому +6

      @@a.k.k05 he works in Google as Senior project developer, Bits pilani nn chemical engineering kazhinjatha

  • @sandhunp.s8946
    @sandhunp.s8946 4 роки тому +127

    എത്ര കേട്ടാലും ഈ മനുഷ്യനെ പിന്നെയും പിന്നെയും കേൾക്കാൻ തോന്നും.... ഹരീഷ് ഏട്ടൻ ഒര് ജിന്നാണ്...

  • @sandhyaraj3378
    @sandhyaraj3378 4 роки тому +27

    പാട്ടുകൾ ഗംഭീരം അതിനേക്കാൾ ഏറെ അതേഹത്തിന്റെ മുഖത്തിന്റെ ഭാവമാറ്റങ്ങൾ മനോഹരം

  • @anoopkumar8323
    @anoopkumar8323 4 роки тому +342

    ജോണ്സൻ മാഷും ബാബുക്കയും നഷ്ടപ്പെട്ടതിൽ ഒരുപാട് ദുഃഖമുണ്ട്. എങ്കിലും ഹരീഷേട്ടൻ അവരുടെ പാട്ടുകൾക്ക് നൽകുന്ന ആത്മാവിലൂടെ അവർ ഇന്നും ജീവിക്കുന്നു എന്നൊരു തോന്നൽ.

    • @ajogeorge5369
      @ajogeorge5369 4 роки тому +5

      Jhonson master maranam njan marakkuva ennalum babukka enthoru nashttamamu bro nammukku

    • @ashik771
      @ashik771 4 роки тому +4

      Ajo George ...true..what a man he was.....njan oru divasam veruthe oru pushpam babuka padiyath ketu.....pinne Yesudas padunathum ketu....truly yesudas padiyath enik aa feel kittiyilla.....pinne asthamaya kadalin...thudangi babuka padiya ella patum ketu.....pinne babukaye Kurich youtubil noki....ho vallathoru manushyan aan adheham.....engane compose Cheyenne ee patukoloke enn chindhikaan patunilla......pazhakum thorum veeryam koodunna onnan babukka....am not talking about his songs ( ofcourse songs are like that) but njan parayunnath baburaj Enna athulya prathibha ye kurichan....karanam adheham jeevichirannapol pullu vilayayirunnu enn kettitund....25 Roopa edukan undayirunnilla marikam samayath.....pakshe divasanagal kazhiyum thorum aalukalude ullil adhehathinte mahathvam koodi varukayan....njan ennum adhehathe kurich orkum.....oro thavana orkumbolum romancham bahumanavum koodi Koori varukayan ......adheham ipol jeevichirunnekil etra Baliya mahanmarude kootathil aavum adheham....inn babukayude oru book vangan nilkikayan.....he is truly a gem💎

    • @anoopkumar8323
      @anoopkumar8323 4 роки тому +2

      @@ashik771 അദ്ദേഹത്തിന്റെ ആത്മാവിൽ നിന്നും ആണ് സംഗീതം വരുന്നത്. മുഴുവൻ ജീവൻ കൊടുത്തു തന്നെയാണ് പാടുന്നതും. അത്കൊണ്ട് തന്നെ എല്ലാവരുടെയും ഹൃദയത്തിൽ അവ സ്പർശിക്കും. അവ കാലങ്ങളോളം അമൂല്യങ്ങളായ നിധികളായി നിലനില്ക്കും.

    • @ashik771
      @ashik771 4 роки тому +1

      Anoop Kumar .....it’s sad that baburaj version thamasamenthe varuvan is not there

    • @anoopkumar8323
      @anoopkumar8323 4 роки тому +1

      @@ashik771 ബാക്കി എല്ലാം കിട്ടിയല്ലോ എന്നോർത്തു സമാധാനിക്കാം. ശിവഗംഗൈ കരയിനിലെ... കേട്ടിരുന്നോ?

  • @sjbmusicfactory5483
    @sjbmusicfactory5483 4 роки тому +27

    പാട്ട് കേട്ട് സ്വയം മറന്ന് ഇല്ലാതാകുന്നതായി തോന്നുന്നു ഹരീഷേട്ടാ'... നിങ്ങളൊരു ജിന്നാണ് ...

  • @vishnut8654
    @vishnut8654 4 роки тому +165

    ഈ ഹരി എന്നു പെറുള്ളവരൊക്കെ ഭയങ്കര പാടുകാരണല്ലോ
    ഹരിഹരൻ,ഹരിശങ്കർ,ഹരീഷ് ശിവരാമകൃഷ്ണൻ.....,😊😊😊😊😊😊😊

    • @sojivs5580
      @sojivs5580 4 роки тому +4

      Vishnu T nalla observetion 👏🏻

    • @rahulkrishon
      @rahulkrishon 4 роки тому +16

      Haricharan also

    • @see2saw
      @see2saw 4 роки тому

      Yeah😍

    • @JP-bd6tb
      @JP-bd6tb 4 роки тому +7

      ആനമല ഹരിദാസും
      (യേശുദാസ് കഴിഞ്ഞാൽ ഇനിയാര്..? ഒരേ ഒരു ഉത്തരം മാത്രം...!
      ആനമല ഹരിദാസ്....)

    • @AnilKumar-qo2zb
      @AnilKumar-qo2zb 4 роки тому +2

      Hari charan

  • @sreejithsankarankutty6128
    @sreejithsankarankutty6128 4 роки тому +82

    അതങ്ങനെ ഒരു അന്യഗ്രഹ ജീവി... 😍 😍 😍 😍

  • @sreeslyf7078
    @sreeslyf7078 4 роки тому +9

    All time fav song😍😍
    വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ
    സ്നേഹസാന്ദ്രമാകുമീ വേദിയിൽ..

  • @vishnuunni2888
    @vishnuunni2888 4 роки тому +8

    നേരിട്ട് ആസ്വദിക്കാൻ പറ്റാത്തതിൽ ഒരുപാട് ഒരുപാട് ഖേദിക്കുന്നു...ഇജ്ജാതി ഫീൽ...

  • @saritasugunann6280
    @saritasugunann6280 3 роки тому +4

    എന്ത് രസമാണ് ഇദ്ദേഹത്തിന്റെ പാട് കേൽക്കാൻ❤️

  • @aswathisudheesh6346
    @aswathisudheesh6346 4 роки тому +3

    ഒരുപാട് കേട്ടു അറിയില്ല, എത്രയെന്നു.... ഓരോ തവണ കേൾക്കുമ്പോഴും ഇഷ്ടം കൂടി കൂടി വരുന്നു ഹരീഷേട്ടാ.........

  • @gayathryvs
    @gayathryvs 4 роки тому +11

    Missed this magical night..my fav songs from ma fav singer...its heavenly

  • @meghap8632
    @meghap8632 4 роки тому +5

    Harish uncle.....U are blessed with such a beautiful voice.....
    Really thanking God for creating such a wonderful musician....

  • @sudheek4u
    @sudheek4u 4 роки тому +38

    He is educating everybody through his soulful voice that how every song originated

  • @kesiyapeter7480
    @kesiyapeter7480 4 роки тому +4

    Aaj jane ki zidd na karo❤️❤️❤️💟💟💝💝💖💖 ma faaaaaaaavorite song... Thanq so much chetta for singing this song😘😘

  • @sirilvr9936
    @sirilvr9936 4 роки тому +9

    ഹരിഷ് ജീ,. എനിക്ക് അറിയില്ലായിരുന്നു അങ്ങ് ആരാണെന്ന്, അറിയുന്നതിനു മുന്നേ താങ്കളുടെ ഒരു വലിയ ആരാദകൻ ആയി തീർന്നിരുന്നു, ഇപ്പോൾ ഒരു നേരമെങ്കിലും സാറിന്റെ പാട്ട് കേൾക്കാതെ വയ്യന്നായി😍"
    ഹരിഷ് ശിവരാമ കൃഷ്ണൻ"👍👍

  • @djdianajoseph7069
    @djdianajoseph7069 4 роки тому +20

    When I close my eyes ...I feel my mind is floating in water...and flows smwhere..far....away...

  • @aryaunni8349
    @aryaunni8349 4 роки тому +2

    എന്റെ പൊന്നോ ഒരു രക്ഷേമ ഇല്ല.. what a fl man കൊന്നു കളഞ്ഞു 🙏🙏🙏

  • @gopakumarramachandran742
    @gopakumarramachandran742 4 роки тому +29

    ഇതൊരു ജിന്നാണ് ബഹൻ

  • @rishibharadwajramayanam7198
    @rishibharadwajramayanam7198 4 роки тому +3

    You are a blessed voice sir. Lots of love to your style of singing.

  • @anilsarojini1598
    @anilsarojini1598 4 роки тому +8

    സംഗതികളുടെ രാജകുമാരന് 💕💕💕💕

  • @ashk3275
    @ashk3275 4 роки тому +5

    Mesmerizing and magical. What a rendition!

  • @ajesh897
    @ajesh897 4 роки тому

    Sir its really great to listen your voice.your are blessed with your voice.Thanks a lot to sing so beautifully

  • @ambikamenon6651
    @ambikamenon6651 4 роки тому +2

    OMG !!! Ithu vallathoru magic thanne. Daivathinde varadanam! Always my prayers are with you my son !

  • @arunkpanicker8572
    @arunkpanicker8572 4 роки тому

    Vre leval.. 😍😍😍 പറയാൻ വാക്കുകൾ ഇല്ല....

  • @paulsonparackel
    @paulsonparackel 4 роки тому +11

    Harishettan poli alle❤️❤️❤️ hats off to the sound engineers of Mathrubhumi as well 😍😍

  • @vaishnavam2023
    @vaishnavam2023 4 роки тому +2

    വീണ്ടും വീണ്ടും കേൾക്കാൻ ഒരു രസമാണ്...
    ചേട്ടൻ എപ്പളും കിക്കുടാച്ചി ആണ്...

  • @poojithababuraj9444
    @poojithababuraj9444 4 роки тому +1

    Mind relax ആവാൻ ഇങ്ങേരുടെ പാട്ട് കേട്ടാൽ മതി.....ഇജ്ജാതി ഫീൽ......🖤🖤🖤🖤🖤🖤

  • @anandhumpillai8879
    @anandhumpillai8879 4 роки тому +3

    Evide ayirunnu ithrem Kalam😍😍😍

  • @jithinsubrahamanian932
    @jithinsubrahamanian932 4 роки тому

    Aaaj jaane ki..... ചേട്ടാ...... ഒരു രക്ഷ ഇല്ല........ ohfffff എന്താ..... feel........ 😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @akshayr94282
    @akshayr94282 4 роки тому +33

    ഈ ഗന്ധർവ്വൻ ദാസേട്ടന്റെ പിന്മുറക്കാരൻ...❤️മലയാളികൾ ഭാഗ്യവാന്മാർ..

  • @greeshmapm8462
    @greeshmapm8462 4 роки тому +2

    ഹരിയേട്ടാ.... ഇങ്ങളെ വോയ്‌സ് ഇപ്പോ ഒരു ലഹരി ആവയാണ്, ഒന്നും പറയാൻ ഇല്ല 😍😍😍👌👌👌🙏🙏🙏

  • @pratishk2583
    @pratishk2583 9 місяців тому +1

    What an amazingly gifted singer you are, sir!❤❤❤❤❤❤

  • @taniajohnjohn9173
    @taniajohnjohn9173 4 роки тому +2

    Such a great singer . Gifted voice

  • @kiranumesh9277
    @kiranumesh9277 3 роки тому +6

    He kills with a single line...😇😍❤

  • @see2saw
    @see2saw 4 роки тому +1

    Woowww..aaj jaane ki zid na karo😍😍

  • @srinivaspopuri6428
    @srinivaspopuri6428 Рік тому +4

    Such an amazing voice

  • @JohnThomasEdisonIndian
    @JohnThomasEdisonIndian 4 роки тому +3

    a fan just after hearing the first song!!! superb man...

  • @jinoeliyas
    @jinoeliyas 4 роки тому

    Jeevichu paadunna daivathinte anugraha gayagan..... love uuu

  • @NabeelAkram
    @NabeelAkram 4 роки тому +4

    Goosebumps... 🤗🤗🤗

  • @hanif1450
    @hanif1450 4 роки тому +2

    Wow സൂപ്പർ

  • @anandhuanandhu1029
    @anandhuanandhu1029 3 роки тому

    ഹരീഷേട്ടൻ പാട്ടിനെ ഇത്രയും സ്നേഹിച്ചു പാടുന്ന വേറൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല.

  • @remadevi2937
    @remadevi2937 4 роки тому

    Super execution. I loved your rendition. God bless you

  • @vibgyortherealinfopluschannel
    @vibgyortherealinfopluschannel 4 роки тому +27

    When Nishagandi gets Romanjified !!!!🔥

  • @poojaarvind8473
    @poojaarvind8473 4 роки тому +2

    i am in love with dis man ❤

  • @shijucleetus311
    @shijucleetus311 4 роки тому

    ഒരു രക്ഷയുമില്ല. 😘😘😘

  • @EM-pg4vj
    @EM-pg4vj 4 роки тому +2

    Very nice guy... I had met him in MBP after a show there.... Was lucky to hear his voice live when he came for selfies...

  • @nikhildas2862
    @nikhildas2862 4 роки тому +1

    Chetta u r just outstanding... Songs oronum oru pratheka feel tharunu, feels like flying to another world... Mesmerizing 😍

  • @seenusasi3456
    @seenusasi3456 4 роки тому +4

    Enthu paranjalum mathiyaavunilla... Thank god😇🙏.. Ithupole orennathine ee paattinte lookathekk thannathinu... ❤💝😘🥰

  • @chandansvlog7231
    @chandansvlog7231 4 роки тому +3

    അങ്ങട് ലയിച്ചു പോകും.. ഇജ്ജാതി പ്രെസൻറ്റേഷൻ !!

  • @vijaykrnair9
    @vijaykrnair9 4 роки тому

    Mesmerizing... 😘😘😘🤗

  • @rishadomr7659
    @rishadomr7659 4 роки тому

    What a feelings.. super bro✌️✌️✌️

  • @sixthsense66able
    @sixthsense66able 4 роки тому +1

    Simply superb. Best rendition of aaj jaane ki zid na karo after the original... after tumko apni kasam jaane jaan, I think the original is, baat itni meri maan lo... not rok lo aaj ki raat ko.

  • @nishitham169
    @nishitham169 4 роки тому +3

    humble man with magical voice......,,,,,,,,,,,,,,,,,,,,,,,,,,,,,

  • @christinchris668
    @christinchris668 3 роки тому +1

    Tum hi socho zara kyun na rokhe tumhe jaan jaati hain jab uth ke jaati ho tum... After farida khanum amazed by ur voice...👌💯

  • @nagarajamk9668
    @nagarajamk9668 2 роки тому +4

    Awesome ❤❤❤❤

  • @sujithavilad6541
    @sujithavilad6541 3 роки тому

    Ee video ethra pravishiyam kandu ennariyila oru rakshayum illa Harish ettaa ....🥰🥰🥰😘

  • @onceappuonatime
    @onceappuonatime 4 роки тому +12

    Hit a like if you want this to happen:
    Agam, Please make this is a separate cover so that all of us can enjoy it again and again. That improvisation of Devaganangal is

  • @nikhilviswammenon7246
    @nikhilviswammenon7246 4 роки тому +5

    Mr. Harish, you're literally making me tear up. You're amazing beyond words.

  • @krishnapriya.9
    @krishnapriya.9 4 роки тому +1

    onnum parayanila🙏.My medicine for depression and anxiety are now ur songs. U r a true healer Harishji. God bless

  • @ramchandtp812
    @ramchandtp812 4 роки тому +1

    *ദേവാങ്കണങ്ങൾ... uff😘*

  • @faizalfiroz2844
    @faizalfiroz2844 4 роки тому +4

    രോമാഞ്ചം 🌹🌹🌹

  • @SainurajeshSainu
    @SainurajeshSainu 4 роки тому +27

    ഒരു ഗാനത്തിൽ. നിന്നും മറ്റൊന്നിലേക്ക് മാറാനുള്ള. കഴിവ് അപാരം തന്നെ.

  • @vishnushivanand9079
    @vishnushivanand9079 4 роки тому +2

    My fav.....hardcore fan of devanganangal....thanks eta.....ithupole oru song malayalathil Vere illa ajjathy composing....pinne mmale farida khannumji de aj..Jane ..ushaar ..oru raksha illalo ingalu

  • @e4entertainment234
    @e4entertainment234 4 роки тому

    Black Magic....eee pahayan innum enne uragan sammathikoolaaa....😍😍😍😍

  • @jomonsunny393
    @jomonsunny393 4 роки тому +24

    പാടാൻ തുടങ്ങിയാൽ പിന്നെ അങ്ങ് ജീവിക്കുകയാണല്ലേ 😍

  • @swathi5995
    @swathi5995 4 роки тому +6

    This man is a magician! But 3 cheers to the awesome crowd!!!

  • @prashanthgeorge5331
    @prashanthgeorge5331 4 роки тому +7

    Hariyum shivanum chernn anugrahich boomiyilekk ayacha punya janmam..

  • @sabitharageshsabitharagesh890
    @sabitharageshsabitharagesh890 4 роки тому

    Brother...u r amazing

  • @maheshmahi-yz6fb
    @maheshmahi-yz6fb 4 роки тому

    എന്തൊരു feel... ദൈവത്തിനു നന്ദി

  • @ManojKumar-gb3qc
    @ManojKumar-gb3qc 4 роки тому +11

    Such talented singer but injustice to original versions of both .. for those who have not heard original it could be great but original of these r just from other world

  • @arunravi1363
    @arunravi1363 4 роки тому +3

    ഇങ്ങേരു ഇത് എന്ത് മനുഷ്യനാ..!!🥰

  • @sankargokul4863
    @sankargokul4863 Рік тому +1

    Amazing singer God,s gift

  • @royedenmedia7344
    @royedenmedia7344 4 роки тому +4

    നല്ല പാട്ടുകൾ വികലമാക്കി.

  • @nikhilpadmanabhanp
    @nikhilpadmanabhanp 4 роки тому +1

    music magician...❤️

  • @masaudjavaid
    @masaudjavaid 7 місяців тому

    Subhan Allah! Kiya aimen gye app ne

  • @sreekanthss777
    @sreekanthss777 4 роки тому

    Eyalu udayeppanu nalla pattukale padi kulamakkunathakum ennoke karuthiyanu nan adhehathente song first onnu ketatu ..But its amazing enik enagne paryanam ennariyella atrak undu pattukale feel. Ithil oral coment cheytapole oru kunjene enganeyano lalekummath athupoleyanu adheham pattukal padummathu ethilum valiya upama vereyella adhehathente pattukale kurechu paryan. God bless u cheta....

  • @halfpage_amm
    @halfpage_amm 4 роки тому

    എന്ത് മനുഷ്യനാ....ജിന്ന്😍😍

  • @vijayviswanath9118
    @vijayviswanath9118 3 роки тому +3

    പത്തു വെളുപ്പിന് song ഇങ്ങൊരു പാടുന്നതിനു fans ഇണ്ടോ 😍🥰

  • @firozbabu7820
    @firozbabu7820 4 роки тому

    Eyaaaale marana massaaaa

  • @sreesanthpr7749
    @sreesanthpr7749 4 роки тому

    Oru💯rekshayilla...🥰

  • @radhasanthosh7230
    @radhasanthosh7230 4 роки тому

    #Addicted🖤🖤🖤🖤 adutha jenmam enkilum ee chettante arayittenkilum jenichal mathiyayirunnu...... parents bhagyam cheythavaranu ........ chettane engane enkilum onn kanan pattuvooo🤗🤗🤗lub uu❣️❣️

  • @sreejabalu3843
    @sreejabalu3843 4 роки тому

    Awesome 🙏awesome 🙏awesome 🙏🙏🙏🙏🙏🙏🙏🙏

  • @vishnuc.m875
    @vishnuc.m875 4 роки тому

    അടിപൊളി ഒരുരക്ഷയുമില്ല

  • @chandasubba3502
    @chandasubba3502 4 роки тому

    #Speechless #seamless performance 🙏👏👏👏👏👏

  • @Ashtapathyps
    @Ashtapathyps 4 роки тому +3

    14th Dec 2019 n forever ! 💕

  • @abdulsaleelpalakkalakath8839
    @abdulsaleelpalakkalakath8839 4 роки тому

    My favourite singer

  • @priyakrishna2966
    @priyakrishna2966 4 роки тому

    Lahari vasthukalude lahari enthannariyilla but ....eee sabdammm vallathoru lahari anuuuu,.......ethu thanneee 😍😍😍😍

  • @kamarudheen6965
    @kamarudheen6965 4 роки тому

    Dhsnyaayiii.... Namichu.... 🙏🙏

  • @anu._6452
    @anu._6452 4 роки тому +10

    ഈ 'ഹരി' ഏട്ടന്റെ പാട്ടിന് ഭയങ്കര 'ലഹരി'യാണ്..
    Uff....❣️🥺

  • @shabnamrahman8182
    @shabnamrahman8182 4 роки тому

    Really aaj jane ki zindna karo... harish bhaiii

  • @vishnuv.s2602
    @vishnuv.s2602 4 роки тому

    ദൈവം അനുഗ്രഹിക്കട്ടെ 💖🙏

  • @Sid_Musical
    @Sid_Musical Рік тому

    Kya baat hai ❣️❣️

  • @akhilashahid
    @akhilashahid 4 роки тому +2

    Divine 🙏

  • @amrkarn1961
    @amrkarn1961 4 роки тому

    Dam 0406am here at silent pool cold morning killing feeling dude..enjoyed thou.

  • @baijinbharathan2477
    @baijinbharathan2477 4 роки тому

    Ningalu oru rekshem illatto harishji,peruthishtam,addicted

  • @vasilmuhammad5981
    @vasilmuhammad5981 4 роки тому +22

    *കണ്ണടച്ചു കേൾക്കണം. നമ്മൾ വേറെ ഏതോ ലോകത്ത് കൊണ്ടുപോകും. മാന്ത്രികൻ🥀*

  • @anilbabuk2939
    @anilbabuk2939 3 роки тому +3

    Devanganam Dasettan padiya speedl paadu