Hikvision DVR | Enabling NTP and DST | DVR automatic ആയി സമയം correct ചെയ്യാം.

Поділитися
Вставка
  • Опубліковано 19 січ 2022
  • In this video you learn how to update DVR/NVR time automatically with Internet. This is a very good solution for irregular time on DVR / NVR. Please follow this video and like and share.
    #ntp, #nexasystem
  • Наука та технологія

КОМЕНТАРІ • 41

  • @smile4shefi
    @smile4shefi Рік тому

    Thanks for your valuable information.

  • @cassetronix1
    @cassetronix1 2 роки тому +1

    കൊള്ളാം നന്നായിട്ടുണ്ട്

  • @nahascs9713
    @nahascs9713 Рік тому

    Tks shinu for new info

  • @himadriretreatcottages7888
    @himadriretreatcottages7888 Рік тому

    Hi few months back i updated as per the settings given in video, but not when I checked time is not correct, settings is not changed, can you help?

  • @INDIA_VISION369
    @INDIA_VISION369 2 роки тому +1

    സൂപ്പർ

  • @crescenthouse269
    @crescenthouse269 Місяць тому

    bro 24 hours anganaa change aakaaa
    and exact time kittnila saudi arabia
    time
    anik 12 hours aknm
    and exact saudi time
    njan kiwait aaahn select akiyath

  • @mohamedsafwan6198
    @mohamedsafwan6198 2 роки тому

    Thanks

  • @intelligentcam
    @intelligentcam Рік тому

    👍

  • @nikhilbgx7874
    @nikhilbgx7874 Рік тому

    Useful video❤

  • @computercctvvideosshemeer2601

    Good

  • @jayasreesasi7197
    @jayasreesasi7197 2 роки тому

    Cmos bettery illankil dvr power off ayi on avumpo ith wrk avumo,set chaythahu change avumo

    • @nexasystem
      @nexasystem  2 роки тому

      Work ആവും. പക്ഷെ ബാറ്ററി ഉള്ളതാണ് നല്ലത്. Timezone ചിലപ്പോൾ മാറി പോകും. അപ്പോൾ സമയം തെറ്റും

  • @davoodnazar5782
    @davoodnazar5782 Рік тому

    Njan ntp enable chyumbol til 30 mint munootanunkanikkunathu (eg- time eppol 8.30 anegil dst enable chyumbol 9 mani akum) ethu egane solve chyam

    • @thejask7810
      @thejask7810 Рік тому

      Same problem eniku vannu.. 30 min munpe

  • @rmccall5384
    @rmccall5384 2 роки тому

    my hik dvr auto restart iam check logs its says time sync errow what is the ploblem

    • @nexasystem
      @nexasystem  2 роки тому

      Check your adaptor and hard disk. May be its complaint. Otherwise DVR board complaint.

  • @rumana6766
    @rumana6766 Рік тому

    Bro nte veetil etra tavana system date correct chytaalm
    Pineed monitor on cheyumbo camera date 1970 kanikunu
    Any solution?

  • @Amazegamezplayz
    @Amazegamezplayz 6 місяців тому

    Bro, camera visuals are ok in monitor, but if we click in play back option that show 'no video is found '
    Pls replay for the solution

    • @nexasystem
      @nexasystem  6 місяців тому

      Hard disk may be complaint or adaptor will have issue

  • @ijusvlogs2363
    @ijusvlogs2363 2 роки тому

    Can you explain Enable DST setting

  • @ahanz2454
    @ahanz2454 2 роки тому +1

    Thiruvalla work ചെയ്യുമോ

    • @nexasystem
      @nexasystem  2 роки тому +1

      ഇപ്പോൾ covid ആയതുകൊണ്ട് പറ്റില്ല ☺️

  • @mathewsjoseph2451
    @mathewsjoseph2451 2 роки тому

    Where is your place?

  • @user-md2lc5ts1d
    @user-md2lc5ts1d Рік тому

    4 ചാനൽ nvr ഇൽ 6 ക്യാമറ കൊടുക്കാൻ കഴിയുമോ

  • @ഡിസ്സുസ്
    @ഡിസ്സുസ് Місяць тому

    Tv ബ്ലൂ കളർ ആകുന്നു പിന്നീട് ഓണക്കുന്നു camera വർക്ക്‌ ആവുന്നു. വീണ്ടും കുറച്ചു കഴിഞ്ഞു tv ബ്ലൂ കളർ ആവുന്നു

  • @star4you468
    @star4you468 2 роки тому +1

    Hikvishon DVR beep sound എന്താ

    • @manuvpz7760
      @manuvpz7760 2 роки тому +1

      Hard disk failure....or camera failure

  • @deepak11101
    @deepak11101 2 роки тому

    In case cmos battery is weak. It is working NTP & DST.

  • @shafadshahana2597
    @shafadshahana2597 2 роки тому

    Nigal keralathil avideyellam chaythu kodukum

    • @nexasystem
      @nexasystem  2 роки тому

      Covid ആയതുകൊണ്ട് Ernakulam മാത്രം, 8891012325

  • @cncncncncncn143
    @cncncncncncn143 Рік тому

    Enthane e DST

  • @ALIALI-gv4xb
    @ALIALI-gv4xb 2 роки тому

    bro ഇത്‌ inter net connection ഉണ്ടെങ്കിലേ പറ്റുകയുള്ളു ലെ
    inter net ഇല്ലാത്ത nvr ൽ എന്ത് ചെയ്യും
    ഞങ്ങൾ ഉപയോഗിക്കുന്ന nvr ൽ വേറെ ഒരു brand ip camera add ചെയ്തു പക്ഷെ ക്യാമറയുടെ time എന്ത് ചെയ്തിട്ടും മാറുന്നില്ല
    എന്തെങ്കിലും മാർഗം ഉണ്ടൊ

    • @nexasystem
      @nexasystem  2 роки тому

      login to the IP camera and change time zone. may be this will be issue.

    • @ALIALI-gv4xb
      @ALIALI-gv4xb 2 роки тому

      @@nexasystem
      ഈ dst എന്താണ് മനസിലായില്ല
      start time and end time ഉണ്ടല്ലോ
      അത്‌ എന്തിനെ ആണ് സൂചിപ്പിക്കുന്നത്

    • @nexasystem
      @nexasystem  2 роки тому

      @@ALIALI-gv4xb DST എന്നാൽ day light saving time എന്നാണ് . വസന്തകാലത്ത് എല്ലാവരും അവരുടെ ക്ലോക്കുകൾ ഒരേ ദിവസത്തിലും സമയത്തും കൃത്യമായി ഒരു മണിക്കൂർ മുന്നോട്ട് വെക്കുന്നു എന്നതായിരുന്നു ആശയം. ഓരോ ദിവസവും "പിന്നീട്" സംഭവിക്കുന്ന കാലാനുസൃതമായ അന്ധകാരവുമായി ക്ലോക്ക് കൂടുതൽ യോജിച്ചതായിരിക്കും എന്നതാണ് ഇതിനുള്ള ന്യായം. ശൈത്യകാലത്ത്, എല്ലാവരും റിവേഴ്സ് ചെയ്യുകയും ഒരേ ദിവസത്തിലും സമയത്തിലും ഒരു മണിക്കൂർ പിന്നിലേക്ക് അവരുടെ ക്ലോക്കുകൾ ക്രമീകരിക്കുകയും ചെയ്യുന്നു. ഇതിനർത്ഥം ഓരോ വർഷവും ഒരു 23 മണിക്കൂർ ദിനവും ഒരു 25 മണിക്കൂർ ദിനവും ഉണ്ടെന്നാണ്. ഇത് തുടങ്ങുന്നത് സ്റ്റാർട്ട് എന്നും നിക്കുന്നത് end എന്നും select ചെയ്യുന്നു .ഞാൻ അവിടെ കാണിച്ചത് പോലെ ചെയ്താൽ മതി .ശരിയാകും .