Hello ഈ video പറയുന്നുണ്ടല്ലോ Dmz on ആകാൻ പാടില്ല എന്ന്. But എൻ്റെ netlink റൗട്ടർ Dmz on ചെയ്യാതെ പോർട്ട് forward ആകുന്നില്ല. അതു എന്തുകൊണ്ടാണ്. ഞാൻ ഈ video കാണുന്നത് പോലെ പോർട്ട് ഓപ്പൺ ചെയ്തു.but unfortunately open ആകുന്നില്ല. Dmz enable ചെയ്യുമ്പോൾ ഓപ്പൺ ആകുന്നു. ഈ ഒരു issue how to solve
@@nexasystem the issue has been solved . I have configured Netlink ONT As a BRIDGE mode and internet configured on my Netgear Orbi router.now I can able to nat loopback port forwarding all ..
Nexa System ഒരു installation company ആണ്. Industrial അറിവ് ഞാൻ channel membership വീഡിയോ ആയി share ചെയ്യുകയാണ് ചെയ്യുന്നത്. ഒരു institution ഉം ആയി ബന്ധപ്പെടുന്നതാവും കൂടുതൽ നല്ലത്. കൂടാതെ ചാനൽ member ആയാൽ industriyil ഇപ്പോൾ നടക്കുന്നത് അറിയാനും കഴിയും.
Thank you for making this class free.
i dont know maliayalam actually, but clearly explained bro... nice to watch.usefull
Informative video
You are a good teacher as well... Great👍
Good content. Thanks for sharing....
Problem is if the customer doesn't have a static IP, port forwarding won't work....
ഈ വിഡിയോയിൽ പറയുന്നുണ്ട്. പണ്ട് സാധിക്കുമായിരുന്നു
അകലെയുള്ള Shop il wifi CCTV Cam വെച്ച് വീട്ടിലെ NV R ൽ internet വഴി connect ചെയ്തു Data store ചെയ്യാൻ പറ്റുമൊ?
Ingane cheyumbam live view Kanan pattunilla.
Athinu enthelum solution ondo?
My router wan ip is different from public ip. So port forwards is not working. Any solution for this?
Sir open port is not showing, i have same only
Hello
ഈ video പറയുന്നുണ്ടല്ലോ Dmz on ആകാൻ പാടില്ല എന്ന്.
But എൻ്റെ netlink റൗട്ടർ Dmz on ചെയ്യാതെ പോർട്ട് forward ആകുന്നില്ല. അതു എന്തുകൊണ്ടാണ്.
ഞാൻ ഈ video കാണുന്നത് പോലെ പോർട്ട് ഓപ്പൺ ചെയ്തു.but unfortunately open ആകുന്നില്ല.
Dmz enable ചെയ്യുമ്പോൾ ഓപ്പൺ ആകുന്നു.
ഈ ഒരു issue how to solve
താങ്കളുടെ ISP യോട് ഈ കാര്യം പറയു. അവർ സപ്പോർട്ട് തരും. ഇങ്ങനെ ചെയ്താൽ പോർട്ട് തീർച്ചയായും ഓപ്പൺ ആകും.
@@nexasystem the issue has been solved .
I have configured Netlink ONT As a BRIDGE mode and internet configured on my Netgear Orbi router.now I can able to nat loopback port forwarding all ..
@@MyHomeSidra-op4jg Great
Zk attendance machine configuration chayamo??
EZVIZ ആപ്പിലൂടെ ഈ സെറ്റിംഗ്സ് ചെയ്യാൻ പറ്റുമോ ?
not possible
Super ❤️
bro ith Ddns alla. Ith port forwarding aan. Ddns vere concept aan...
റിമോട്ട് ആയിട്ട് കിട്ടിയാലും കസ്റ്റമർ number and password കിട്ടാതെ login ചെയ്യാൻ പറ്റില്ലല്ലോ
ഇത് ഹാക്കിങ് അല്ല. Remote access ആണ്.
ഇവിടെ port നമ്പർ മാറ്റിയില്ലേ കണക്ഷൻ കിട്ടില്ലേ
പല മോഡത്തിലും പറ്റില്ല.
Is this members video?
അതെ, ഈ വീഡിയോ പബ്ലിക് access കൂടി ഉണ്ട്. 75 വിഡിയോയിൽ 2 എണ്ണം public ആണ്
👍👍👍
I would like to join to ur team
Good
Thanks
DVR നു പറ്റുവൊ
ഏത് മോഡൽ? സാധാരണ ഇപ്പോൾ ലഭ്യമായ എല്ലാ dvr ലും പറ്റും
@@nexasystem acusense
Can i get your whatsapp contact..njn qataril work cheyyuan …enik kooduthalayi padikkan thalparyam und… so nthan cheyyandath.please reply.
Nexa System ഒരു installation company ആണ്. Industrial അറിവ് ഞാൻ channel membership വീഡിയോ ആയി share ചെയ്യുകയാണ് ചെയ്യുന്നത്. ഒരു institution ഉം ആയി ബന്ധപ്പെടുന്നതാവും കൂടുതൽ നല്ലത്. കൂടാതെ ചാനൽ member ആയാൽ industriyil ഇപ്പോൾ നടക്കുന്നത് അറിയാനും കഴിയും.