ദൃശ്യങ്ങള്‍ കാണാം | world news update I NEWS INDIA MALAYALAM

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 165

  • @johnm.i2201
    @johnm.i2201 День тому +9

    സ്വേച്ഛാഭരണചിന്താഗതിക്കാർ എല്ലാം ഈ ലോകത്ത് നിന്ന് അപ്രത്യക്ഷ്യരാവട്ടെ , ലോകത്ത് ശാന്തിയും സമാധാനവും മനുഷ്യാവകാശങ്ങളും പുനരുദ്ധരിക്കട്ടെ.

    • @P-S-N.123
      @P-S-N.123 День тому

      അതെ വ്ലാദിമിർ സെലൻസ്‌കി പോലുള്ള സ്വേച്ഛാധിപതികളല്ലേ 😅

    • @TomLesnar-sh4gu
      @TomLesnar-sh4gu День тому

      ​@@P-S-N.123🤣 zelensky janathipathyathilude aanu vannath maari ninnu monghiko🤣aa loka paazh putin aanu swechathipathi🤣

    • @aneeshyohannan591
      @aneeshyohannan591 День тому

      Putin നെ പോലെ ഉള്ള യുദ്ധ കൊതിയന്മാർ...

    • @RajeshRajesh-oc4sv
      @RajeshRajesh-oc4sv День тому

      Udane samadanam Varum. 😂😂

    • @ajitlekshmonan7845
      @ajitlekshmonan7845 День тому +1

      ഈ ലോകത്തെ പറ്റി ധാരണ ഇല്ലങ്കിൽ അങ്ങനെ തന്നെ തോന്നാം...! അമേരിക്ക ചെയ്യുന്നതെല്ലാം പുണ്യകർമം ആയി തോന്നും... നല്ലത് തന്നെ...!😢

  • @gowarigowari4771
    @gowarigowari4771 2 дні тому +60

    അപ്പോൾ സെലൻസ്ക്കിയുടെ കാര്യത്തിന് ഒരു തീരുമാനമായി 👍

    • @bijuthomas3715
      @bijuthomas3715 2 дні тому

      പൊട്ടന്‍ പുട്ടിന്റെ കാര്യം ആദ്യം റഷ്യക്കാര്‍ തീരുമാനമാക്കും...

  • @shintulal7186
    @shintulal7186 2 дні тому +27

    റഷ്യ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്നു പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത്.... ഇങ്ങനെ ചെയ്താൽ ഉക്രൈനിൻറെ കാര്യത്തിൽ തീരുമാനമാകും.......

    • @TomLesnar-sh4gu
      @TomLesnar-sh4gu День тому +3

      Kure kollam aayi ee thallu thudanghit🤣 russia konakum🤣

  • @bhasikilimanoor5269
    @bhasikilimanoor5269 2 дні тому +57

    വിനാശകാലേ വിപരീത ബുദ്ധി

    • @TomLesnar-sh4gu
      @TomLesnar-sh4gu День тому +1

      Kure kollam aayi ee thallu thudanghit🤣 russia konakum🤣

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 2 дні тому +18

    മറ്റൊരു ജപ്പാൻ. അന്ന് US. ഇന്ന് പഴയ USSR. ചെറിയ ഒരു വ്യത്യാസം.

    • @TomLesnar-sh4gu
      @TomLesnar-sh4gu День тому

      Kopp undaakum russia adi konde thoorikunna ukrain🇺🇦 💪🏻

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 День тому

      ​​​@@TomLesnar-sh4guഅപ്പൊ റഷ്യയെക്കാൾ ശക്തമാണോ ഈ പറയുന്ന ഉക്രൈൻ...?? ജപ്പാൻ പോർട്ട്‌ ബ്ലൈയരിൽ ചുമ്മാ ഒന്ന് ഇതുപോലെ ചൊറിഞ്ഞു. 2 ബോംബിങ്ങിൽ നമ്മടെ "little boy" മറക്കല്ലേ - ജപ്പാൻ ഫ്ലാറ്റ്. വെറുതെ ശക്തി കാണിച്ചതാ....എവിടെ...??? ശക്തി ഉള്ളവന്റെ മടയിലേ. അബദ്ധത്തിൽ എങ്ങാണ്ട് അങ്ങനെ സംഭവിച്ചു.🤣 പുടിൻ വെറുതെ ഇരിയ്ക്കും എന്നാ ചേട്ടായി വിചാരിച്ചെ. 🤣 സത്യമാണെങ്കിൽ - പടം മടക്കാം ഉറപ്പായും ഉക്രൈനിന്, അതും എന്നെന്നേക്കുമായി. വാർത്ത സത്യം അല്ലാത്തവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

  • @sidharthank9185
    @sidharthank9185 2 дні тому +21

    നേരേ മറിച്ച് അമേരിക്കയിൽ ആയിരുന്നു സംഭവിച്ചതെന്ത് എങ്കിൽ അവർ തിരികെ ആറ്റം ബോംബിട്ടേനേ

    • @SANITHABLSani
      @SANITHABLSani 2 дні тому +3

      Correct😂

    • @govindanpotty.s1615
      @govindanpotty.s1615 2 дні тому +4

      ജപ്പാൻ സംഭവം നാഗസാക്കി ഹിരോഷിമ

    • @shabujacob2382
      @shabujacob2382 2 дні тому

      ഉക്രൈയിൻ ആണ് റഷ്യെ ആദ്യം ആക്രമിച്ചിത് എന്നാണോ കവി ഉദേശിച്ചത്‌

    • @sonysebastian8088
      @sonysebastian8088 День тому +1

      എന്നിട്ട് വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ചപ്പോൾ ആറ്റം ബോംബ് ഇട്ടായിരുന്നോ

  • @lallamidhila5334
    @lallamidhila5334 2 дні тому +57

    ഉക്രൈൻ ചൊറിഞ്ഞു വാങ്ങും.😂😂

    • @BennyNC-pk1gq
      @BennyNC-pk1gq День тому +2

      Russia chorinjath

    • @TomLesnar-sh4gu
      @TomLesnar-sh4gu День тому +1

      Kure kollam aayi ee thallu thudanghit🤣 russia konakum🤣

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 2 дні тому +14

    🇮🇳അങ്ങിനെയൊന്നും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യരുത് കാരണം റഷ്യ ലോകത്തിലെ ഏറ്റവും വലിയൊരു ആയുധ ശക്തിയും പവർഫുൾ ആയ ഒരു രാജ്യമാണ് ഇതു മാത്രമേ പറയാവൂ പ്രചരിപ്പിക്കാവൂ 🇮🇳JAY INDIA 🇮🇳

  • @csmkerala
    @csmkerala 2 дні тому +12

    റഷ്യ യെ കൊണ്ട് ആറ്റം ബോംബ് ഇടുവിക്കും..... അതുവരെയുണ്ടാകും ഈ കളികൾ.....

  • @pvk3653
    @pvk3653 2 дні тому +53

    മിക്കവാറും റഷ്യ പണി കൊടുക്കും.. അത് ഉക്രൈൻ താങ്ങില്ല

    • @bijuthomas3715
      @bijuthomas3715 2 дні тому +4

      എന്തു പണി..തുരുമ്പിച്ച പാട്ട എറിഞ്ഞ് ഓടിക്കാനോ

    • @bijumol2081
      @bijumol2081 2 дні тому

      ​@@bijuthomas3715അങ്ങനെ ചെറുതായിട്ട് കാണണ്ട യുക്രെയിൻ ആയാലും റഷ്യയിൽ ആയാലും നിരപരാധികളായ മനുഷ്യരാണ് മരിക്കുന്നത്

  • @QEDEMP
    @QEDEMP 2 дні тому +16

    തിരിച്ചടി അത്യധികം ഭീകരമായിരിക്കും ചിലപ്പോൾ ഉക്രൈൻ നാളെ world map ൽ കാണില്ല. ഇനി ഉക്രൈനെ ആവശ്യമില്ല

  • @anoopgpilla6063
    @anoopgpilla6063 2 дні тому +19

    ഉക്രയിനു ചെറിയ സപ്പോർട്ട് എനിക്കുണ്ടായിരുന്നു... പക്ഷേ ഇതോടു കൂടി അതങ്ങ് മാറി കിട്ടി... അത്രയും വലിയ ആക്രമണം നടത്തിയെങ്കിൽ ഇനി പുടിൻ അച്ചായൻ്റെ ഭാഗത്താണ് ഞാൻ..

    • @izzahchocky2132
      @izzahchocky2132 День тому +2

      അതിന് താനേതാ

    • @anoopgpilla6063
      @anoopgpilla6063 День тому +11

      @izzahchocky2132 ഞാൻ ഒരു ഇന്ത്യൻ പൗരൻ... എൻ്റെ അഭിപ്രായം ആണ് പറഞ്ഞത്... അതിനു തനിക്കെന്താ...

    • @anilkumar-be7bo
      @anilkumar-be7bo День тому

      @@anoopgpilla6063 ഇന്ത്യക്കാരായ നാം റഷ്യക്ക് തന്നെ വേണം സപ്പോർട്ട് ചെയ്യേണ്ടത് .🇷🇺💪ചരിത്രം അങ്ങനെയാണ് bro

    • @TomLesnar-sh4gu
      @TomLesnar-sh4gu День тому

      Pinne ukrain kie ketti noki nilkano child hospitalil varea russia bomb ittapol thaan evide aayirunu👎​@@anoopgpilla6063

  • @SarathKumar-k7w
    @SarathKumar-k7w 2 дні тому +16

    S 400 വെറുതെയായോ നമ്മളെ റഷ്യ പറ്റിക്കുകയായിരുന്നു

    • @gamer1234k
      @gamer1234k 2 дні тому

      S400 is against fighter jets and ballistic missile it is not effective of economic against small drones

    • @baijumon6078
      @baijumon6078 2 дні тому

      അതിപ്പളാന്നോ പിടി കിട്ടിയത്.... അതല്ലെ പാകിസ്ഥാൻ പറഞ്ഞത് s400 നെ പ്രതിരോധിക്കാൻ തങ്ങൾക്കറിയാം എന്ന് ... പക്ഷേ പേടിക്കേണ്ട ഭാരതം എല്ലാ സാധ്യതയും പരിശോധിക്കും എന്ന ഉറപ്പ് നമുക്കുണ്ട്

    • @sunaif8945
      @sunaif8945 День тому

      ഡ്രോൺ ആക്രമണം തടയുന്ന കാര്യത്തിൽ മിക്ക പ്രതിരോധ സംവിധാനങ്ങളും വൻ പരാജയമാണ്. പേരുകേട്ട റഷ്യയുടെ സ്400 നോ ഇസ്രയേലിന്റെ അയൻ ഡോമിനോ അമേരിക്കയുടെ താഡ് സംവിധാനത്തിനോ ഒന്നും ഡ്രോണുകളെ കൃത്യമായി ചെറുക്കാൻ സാധിക്കുന്നില്ല.ഇപ്പോ നടക്കുന്ന യുദ്ധങ്ങളിൽ ആദ്യമായാണ് ഏറ്റവും കൂടുതൽ ഡ്രോണുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.മിക്ക പ്രതിരോധസംവിധാനങ്ങളും പഴയ മിസൈലുകളും രോക്കറ്റുകളും തടയാനെ സാധിക്കൂ.ഇനി വരും കാലങ്ങളിൽ ഡ്രോണിനെയും തടയാൻ കഴിയുന്ന പ്രതിരോധ ആയുധങ്ങൾ നിർമ്മിക്കാനുള്ള കാര്യത്തിലാവും ലോകത്തിന്റെ കൂടുതൽ ശ്രദ്ധ.എത്ര തന്നെയായാലും മറ്റുരാജ്യങ്ങളുടെ ഇത്തരം ആയുധങ്ങൾ വാങ്ങി വച്ചിട്ട് ഒരു കാര്യവുമില്ല എല്ലാം സ്വയം പര്യാപ്തമാവണം.ഇന്ത്യക്ക് അതിനുള്ള ശേഷിയുണ്ട് കൃത്യമായി പ്രവർത്തിച്ചാൽ ഇന്ത്യക്ക് ലോകത്തെ മികച്ച ടെക്നോളജി ഉള്ള രാജ്യമായി മാറാൻ സാധിക്കും

    • @soonumk6512
      @soonumk6512 День тому +1

      😂😂

    • @MrAnto59
      @MrAnto59 День тому

      S400 നു മിസൈലിനെ തടുക്കാനെ കഴിയുള്ളൂ. താഴെ കൂടെ വരുന്ന ഡ്രോണിനെ എന്ത് ചെയ്യും.?

  • @Lijo6937
    @Lijo6937 12 годин тому +1

    ചൈനയും., റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣😂😂😅

  • @sreekumargopalapillai7616
    @sreekumargopalapillai7616 2 дні тому +8

    വളരെ സന്തോഷം തോന്നി

    • @danishjayan5054
      @danishjayan5054 2 дні тому

      ഉമ്മ പിള്ളക്ക് കിടന്നു ഉണ്ടായ പന്നി

    • @sujeeshkumars9517
      @sujeeshkumars9517 2 дні тому +1

      എന്തിന്

    • @kainadys
      @kainadys 2 дні тому +8

      Zelenski udane theerum ennu orthittu vanna santhosham aayirikkum......😂

    • @SANITHABLSani
      @SANITHABLSani 2 дні тому +1

      😂😂😂

    • @anilkumar-be7bo
      @anilkumar-be7bo 2 дні тому +4

      തിരിച്ച് റഷ്യ കൊടുക്കുമ്പോൾ ഇതേപോലെ പറയണം

  • @BalanNarayan-x5m
    @BalanNarayan-x5m 2 дні тому +6

    Ukraine begging his Last

  • @MohananK-q7m
    @MohananK-q7m День тому

    കഷ്ടം, ഇനി ഒരിക്കലും ഏതൊരു രാജ്യങ്ങളും തമ്മിൽ യുദ്ധം ഉണ്ടാകാതിരിക്കട്ടെ, എല്ലാ പ്രശ്നങ്ങളും പറഞ്ഞു തമ്മിൽ വിട്ടു വീഴ്ച്ച ചെയ്ത് തീർക്കാവുന്നതേ ഉള്ളു... 🙏

  • @binoysamuel1754
    @binoysamuel1754 2 дні тому +5

    GOOD

  • @User9801-vk6sp
    @User9801-vk6sp День тому +1

    ഉക്രൈൻ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടം പുട്ടിനെ തീർത്തൽ യുദ്ധം തീരും🎉

  • @krislee7791
    @krislee7791 2 дні тому +7

    രാഹുൽ കാണ്ടി ഒക്കെ പോലുള്ളവർ പ്രധാനമന്ത്രി ആയാൽ ഇങ്ങനെയിരിക്കും... ഇനി നേരം വെളുക്കുമ്പോൾ ഉക്രൈൻ ഉണ്ടാകുമോ എന്തോ..😢

    • @cak2534
      @cak2534 День тому

      Allengilum MANDHA BUDHIKALAPOLE kku pattiya pani alla LEADERSHIP. India yilumm undu oru pappu... 50 vayasu kazhinjittum swapanam poovanijilla. Enoyum angine thanne😊😊😊

  • @sundargopalan5686
    @sundargopalan5686 2 дні тому +6

    അപ്പോൾ യുദ്ധം ഏറക്കുറെ അവസാനിക്കാറായി ..😃😃😃😃

    • @shajikumar-wu5lw
      @shajikumar-wu5lw 2 дні тому +3

      കൊച്ചു കള്ളന് കാര്യം പിടികിട്ടി അല്ലെ? 👌👌👌👌👌💪💪💪💪💪.... ഉക്രൈന്റ RIP നെഞ്ചത്തേക്ക് ഇരിക്കട്ടെ ഇത് 🌹🌹🌹🌹🌹🌹

  • @Melbin12339
    @Melbin12339 21 годину тому +1

    😂ഉക്രൈയ്നെ ഇത് വരെ റഷ്യയ്ക്ക് തോൽപ്പിക്കാൻ പറ്റിയിട്ടില്ല.ട്രംപ് ആയി കൂടിക്കാഴ്ച നടത്തിയാരുന്നല്ലോ യുദ്ധം അവസാനിപ്പിക്കാമെന്ന്😂 മദ്ധ്യസ്ഥ ചർച്ച

  • @unnikirishna9206
    @unnikirishna9206 10 годин тому +1

    വെറുതെ ഇരുന്ന ഉക്രൈയിനെ ചൊറിയാൻ പോകേണ്ട വല്ല കാര്യം ഉണ്ടായിരുന്നോ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 дні тому +7

    റഷ്യ നൃത്ത് തന്നെ അടിക്കും ഒര് സംശയവും വേണ്ട ഇത് റഷ്യ തന്നെ😂❤️❤️❤️

  • @SauravR402
    @SauravR402 2 дні тому +2

    More power to Mighty Russia and President Putin. 😇

  • @subhagantp4240
    @subhagantp4240 2 дні тому +10

    യൂറോപ്യൻ രാജ്യങ്ങൾക്ക് ഭീഷണിയാകും റഷ്യ അണുബോംബ് വിടാനും മടിക്കുകയില്ല😂😂😂😂😂😂

  • @nootham7152
    @nootham7152 День тому +2

    Seleskyude vinasakalam aduthu... Chodichu vangunna durantham.

  • @vasuvasuvasu7167
    @vasuvasuvasu7167 2 дні тому +5

    എല്ലാം അമേരിക്കൻ ആയുധം

  • @tkchandran7488
    @tkchandran7488 День тому

    സഖ്യകക്ഷികളുടെ പിന്തുണ Ukraine ന് ഉള്ള കാലത്തോളം റഷ്യയ്ക്ക് തലവേദനയാണ്.

  • @Josemathew123-l9p
    @Josemathew123-l9p День тому

    ഇനിയുള്ള കാലത്ത് ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ജനങ്ങൾ വളരെ ശ്രദ്ധ പുലർത്തണം ഉദാഹരണം ആണ് ഫിലിം സെലൻ സ്കീ ഉക്രൈൻ ഹമാസ് പാലസ്തീൻ പുട്ടിൻ റഷ്യ അങ്ങനെ പല പല രാജ്യങ്ങൾ

  • @samabrahamhr
    @samabrahamhr 2 дні тому +1

    Very good

  • @KSubash-yy3ki
    @KSubash-yy3ki День тому +1

    S 400 എടുത്തു തോട്ടിൽ എറിയുക.,.. ഇറാനിൽ S 300 പരാജയപ്പെട്ടിരുന്നു 🤔🤔🤔🤔

  • @moncyzacharias1609
    @moncyzacharias1609 День тому +1

    ഇന്ത്യക്ക് s400 ആണ് ഉള്ളത് റഷ്യക്ക് s500 ഉണ്ട് എന്നിട്ടും അത് തടയാൻ സദ്ധിച്ചില്ലേ

  • @BalanNarayan-x5m
    @BalanNarayan-x5m 2 дні тому +2

    Ukraine bye his Last

  • @sanithedamuttam3180
    @sanithedamuttam3180 2 дні тому +4

    റഷ്യ ഇത് എന്ത് നോക്കിയിരിക്കാണ്

  • @sunilkolandhra5085
    @sunilkolandhra5085 2 дні тому +6

    ഉക്രൈനിൽ ഉടൻ അണുബോംബ് വീഴും

  • @Nassarkarunagappalli
    @Nassarkarunagappalli 3 години тому

    റഷ്യയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായാൽ താങ്ങാൻ കഴിയില്ല. ചോദിച്ചു വാങ്ങുന്നതാണ്

  • @BalasLenz
    @BalasLenz 2 дні тому

    Hmm

  • @latheefkt5101
    @latheefkt5101 2 дні тому +1

    Sinima nadanday kariyam teerumanaagum

  • @USA6rz
    @USA6rz 2 дні тому +9

    Ukraine ❤

  • @vaisiappatsivaramvinod7535
    @vaisiappatsivaramvinod7535 2 дні тому +9

    ബിൻ ലാദൻ അല്ല world trade center തകർത്തത് എന്നു മനസ്സിലായി. അതിൻ്റെ ബുദ്ധികേന്ദ്രം ആ രാജ്യം തന്നെ

    • @bijuthomas3715
      @bijuthomas3715 2 дні тому

      ഹൊ നീ മനസിലാക്കികളഞ്ഞല്ലോ ബുദ്ധിമാനെ

  • @bijukumar7136
    @bijukumar7136 День тому

    ഫേക്ക് ന്യൂസ് ആണ് ഇത്

  • @manojmb4896
    @manojmb4896 2 дні тому +4

    ഉക്യയി നിൽ...... മറ്റൊരു നാഗസാക്കി........ പ്രദീക്ഷിക്കാം .......😭😭😭. നിരപരാധികളായ ജെന ത...... എത്രയും വേഗം.... ഉക്രയിനിൽ നിന്ന്. ജീവരക്ഷാർത്ഥം..... രക്ഷപ്പെടുക ...... ഭയാനകം...... ആകും വരും ദിവസങ്ങൾ.........😭😭😭😭

  • @ShijinPainunkal
    @ShijinPainunkal День тому

    വളെടുത്താൽ വാളാൽ മരിക്കാം

  • @qsefyjil13579
    @qsefyjil13579 2 дні тому +4

    Ukraine will soon be history

  • @koshysfarming8266
    @koshysfarming8266 2 дні тому +2

    വിതച്ചത് കൊയ്യട്ട്. ഇനിയുമുണ്ട് കൊയ്യാൻ.

  • @MJ32122
    @MJ32122 2 дні тому +1

    നിങ്ങൾ കാണിച്ച VIDEO FAKE അല്ലെ അറബി LANGUAGE ആണ് കേൾക്കുന്നത്, പിന്നെ ഷിരീകരിച്ചിട്ടില്ല 😂😂😂

  • @Vlog67245
    @Vlog67245 2 дні тому

    ഈഴവർ വോട്ട് കോൺഗ്രസ്‌ ന് കൊടുക്കും

    • @leonidas7689
      @leonidas7689 2 дні тому

      ബിജെപിക്ക് കൊടുക്കട്ടെ അതല്ലേ വേണ്ടത് എന്തായാലും കമ്മികൾക്ക് വേണ്ട

  • @VishnuAlappu-
    @VishnuAlappu- 2 дні тому +3

    Russia ❤
    Putin thirichadicholum😎

  • @ANANDKUMAR-xh8ec
    @ANANDKUMAR-xh8ec День тому

    ഇനി വരാൻ പോകുന്നത്
    കാണു

  • @HarikumarMuralidharan
    @HarikumarMuralidharan 2 дні тому +7

    Ukraine 🇺🇦 RIP

  • @vibinbabu-rk1tk
    @vibinbabu-rk1tk 2 дні тому +2

    Ukraine കാർ റഷ്യയോട് ചേരാൻ ആഗ്രഹിക്കുന്നവർ അല്ലാ. Ww2 നാസികളേ ഉക്രൈൻകാർ ussr ആയുള്ളാ യുദ്ധത്തിന് സഹായിച്ചിട്ടുണ്ട്.

  • @prasanthnavaloor
    @prasanthnavaloor 2 дні тому +5

    Americail edanam

  • @bennykochappan7772
    @bennykochappan7772 2 дні тому

    അള മുട്ടിയാൽ ചേരയും കടിക്കും.😂👍

  • @bineshjoseph4364
    @bineshjoseph4364 День тому +1

    റഷ്യയുടെ റഡാറും മിസൈലും എവിടെ ആയിരുന്നു

  • @soonumk6512
    @soonumk6512 День тому

    3 varshamayi Russia war cheyyunnu ..yenthu lakshyamanu nedan kazinjath..nashtangal mathram 😊

  • @prasadgnair6683
    @prasadgnair6683 2 дні тому +3

    ജനുവരി 19 വരെ മാത്രം അധികാരമുള്ള കിഴങ്ങൻ ബൈഡന്റെ വാക്ക് കേട്ട് ഉക്രൈയിൻ സ്വന്തം കുഴി തോണ്ടി 😂

  • @prasanthnavaloor
    @prasanthnavaloor 2 дні тому

    Russia alla america ..

  • @santhoshpt4781
    @santhoshpt4781 День тому +1

    റഷ്യ പഞ്ചമഹാശക്തിയാണ് പോലും . കുരങ്ങന്റെ വാല് ആപ്പിൽ കയറിയ പോലെ .

  • @sumesha6144
    @sumesha6144 2 дні тому +5

    റഷ്യ ആണവ ബോംബ് പ്രയോഗിക്കും

  • @masterworld975
    @masterworld975 День тому +1

    റഷ്യ യുടെ ക്ഷമ യെ പരീക്ഷക്കരുത്.... ഉക്ക്രൈൻ ഇനി പടം ആകും😎

  • @rajansv1
    @rajansv1 2 дні тому +1

    ചെക്കൻ ചാവാറായി....

  • @govindram6557-gw1ry
    @govindram6557-gw1ry День тому

    റഷ്യ അവസാനം ആറ്റം ബോംബ് എടുക്കും

  • @prabhathkpz6746
    @prabhathkpz6746 2 дні тому +1

    ഹൈഡ്രജൻ ബോംബ് ഉപയോഗിക്കുക

  • @mysticaljugnu
    @mysticaljugnu День тому

    Alla pinne.. kshamikkunnathinum oru oaridhi ille... World war alla.. ithoru itching program aanu.. G 20 pole ulla loka nethaakkalute pala pala kooti kazchakal.. aanu ithinellaam kaarananm. Avar nokkumbol loka janasaghya kramaathiitham valarunnu.. annaal angu thattiyekkaam eannal athra kurachu kshemam natathiyaal mathiyallo.. eanna ootunna Patti kku oru muzham munnaale eariyunna pre plan projects kal aanu.. yudham partially.. World War illa.. aathu undaayaal pitichaal kittilla.. nnu loka nethaakkalkku ariyam.. ithu cluster programs aanu.. ini indiakkittu pakkineyum thammil thallikkaan aayirikkum.. angine vannaal Pak indiayodu merge cheyyuka thanne cheyyum.. aa pani priyanka gandhi cheyyendathu undu.. india pak valymuthashan murichu kotuthu.. kunju mol chennittu athingu kootti cherthekkuka.. athu nammutethu aanu..

  • @Abdulmajeed-b6h
    @Abdulmajeed-b6h 2 дні тому +1

    ഹോ, ഭയങ്കരം

  • @BennyNC-pk1gq
    @BennyNC-pk1gq День тому

    Congratulations, UKRAINE

  • @abdullakutty599
    @abdullakutty599 2 дні тому

    അപ്പോൾ മനസ്സിലാക്കുക വെൾഡ് ടെന്റർ തകർത്തത് അമേരിക്ക കാലങ്ങൾ സത്യം തെളിയിക്കാതെ എവിടെ പോകാൻ

  • @iqbalnc
    @iqbalnc День тому

    അമേരിക്കയെയും ഇസ്രായേലിനെയും തുടച്ചുനീക്കാതെ ലോകസമാധാനം ഉണ്ടാകില്ല

    • @raveendrankr4328
      @raveendrankr4328 День тому

      റഷ്യയിലും Ukraine ഈ രാജ്യങ്ങളിൽ ഓരോ അണുബോംബ് വീണാൽ തീരുമാനം ആകും

  • @VgP-r1j
    @VgP-r1j 2 дні тому

    സേലംസ്കി യുടെ കാര്യത്തിൽ മാത്രമല്ല ലോകത്തിന്റ കാര്യത്തിൽ തീരുമാനമായി.. 😭😭😭.....

  • @pradeepanp8933
    @pradeepanp8933 День тому

    അവന്മാർ അടിച്ചു ചാകട്ടെ അതിനെന്തിനാ ലോകമഹായുദ്ധം 😃😄😄

  • @anilkesavan456
    @anilkesavan456 2 дні тому

    Tomorrow morning.....there will not be Ukrain .or even America 😂😂😂😂

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 2 дні тому +2

    ഉക്രൈൻ തീർന്നു.ഒപ്പം സെലൻസ്കെയും

  • @anilkumar-be7bo
    @anilkumar-be7bo 2 дні тому +3

    റഷ്യയുടെ അടി താങ്ങാൻ സാധിക്കില്ല 🇷🇺💪

    • @bijuthomas3715
      @bijuthomas3715 2 дні тому +1

      അതെന്ത് അടി..റഷ്യയുടെ ബാധ്യതയായ സ്വേച്ഛധിപതി

    • @anilkumar-be7bo
      @anilkumar-be7bo День тому +3

      @@bijuthomas3715 എന്ത് സ്വേച്ഛാധിപതി ആയിരുന്നാലും ആപത്ത് ഘട്ടത്തിൽ നമ്മളെ സഹായിച്ച .അതിനെ മറക്കാൻ കഴിയില്ല .പിന്നെ നമുക്കെതിരെ യുഎന്നിൽ കാശ്മീർ വിഷയത്തിൽ വോട്ട് ചെയ്ത് രാജ്യമാണ് ഉക്രൈൻ
      പിന്നെയെങ്ങനെയാണ് നമ്മൾ ഉക്രൈൻ എന്ന രാജ്യത്തിന് സപ്പോർട്ട് ചെയ്യുന്നത് ?

    • @gyangobind3989
      @gyangobind3989 День тому

      ​.. ബ്രോ ആ തായോളിയോട് പറഞ്ഞിട്ട് കാര്യമില്ല.... നന്ദി ഇല്ലാത്ത വർഗം ആണ്.... റഷ്യ ഉയിര് ❤️

  • @Jijoms018
    @Jijoms018 2 дні тому +1

    Ukraine❤❤❤

  • @Lijo6937
    @Lijo6937 12 годин тому

    ചൈനയും., റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣😂😂😅

  • @Lijo6937
    @Lijo6937 12 годин тому

    ചൈനയും., റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣😂😂😅

  • @Lijo6937
    @Lijo6937 12 годин тому

    ചൈനയും., റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣😂😂😅