ലോകം ഭീതിയില്‍| world news update I NEWS INDIA MALAYALAM

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 215

  • @PrinceKonganoor
    @PrinceKonganoor День тому +72

    ലോകയുദ്ധത്തിലേക്ക് എത്തുമെന്ന് തോന്നുന്നു.....😔

    • @kadalkadannavan
      @kadalkadannavan День тому +1

      ഒരു പിണ്ണാക്കും സംഭവിക്കില്ല.

    • @GodlyLovesYou
      @GodlyLovesYou День тому +1

      ലോകമഹായുദ്ധം

  • @venugopalkv3467
    @venugopalkv3467 День тому +35

    രണ്ടാം ലോക മഹായുദ്ധതിനു ശേഷം ഇത്തരം സാഹചര്യം ആദ്യമായിരിക്കും...

  • @sankuayyappath9828
    @sankuayyappath9828 День тому +67

    ഒരു വലിയ രാജ്യം ഒരു ചെറിയ രാജ്യത്തിൻറെ മുന്നിൽ തോറ്റു നിൽക്കുന്ന അവസ്ഥ ജയിക്കാൻ വേണ്ടി എന്തും ചെയ്യും

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 День тому +4

      Ella eoropiyan rajjagal ayudham edhikkunnu .Appol kodukkunna rajjafhe adikku pinne kodukkilla

    • @aksasidharanaksasidharan2895
      @aksasidharanaksasidharan2895 День тому +8

      WHO TOLD YOU RUSSIA IS DEFEATED 😂

    • @muraleedharankailasam9889
      @muraleedharankailasam9889 День тому +14

      റഷ്യ ഉക്രൈൻ ജനത്തെ സ്വന്തം ജനം ആയി ക്കണ്ടതാണീപ്രശ്നം അല്ലെങ്കിൽ ഉക്രൈൻ പണ്ടേ പഠിച്ചേനെ

    • @1234401abcd
      @1234401abcd День тому +6

      ​@@muraleedharankailasam9889 ഇന്ത്യ ബാംഗ്ളാദേശ്നെ കാണുന്നപോലെ അല്ലെ? 😂😂😂

    • @dasks6245
      @dasks6245 День тому +10

      വലിയ രാജ്യം ആയത് കൊണ്ട് മാത്രം കാര്യമില്ല Israel കുഞ്ഞൻ രാജ്യമലേ ഒരേ സമയം എത്ര പേരോടാണ് അവർ യുദ്ധം ചെയ്തത് അതും നേർക്ക് നേർ കാണാത്തവരോട് 😂

  • @josept2464
    @josept2464 День тому +19

    ഭയാനകം തുടങ്ങിയിട്ട് വര്ഷങ്ങളായി. ഒന്നും സംഭവിക്കില്ല.

  • @safwancp1225
    @safwancp1225 День тому +34

    പോളണ്ടിന കുറിച്ച് ഒരു അക്ഷരം മിണ്ടരുത് 😂

    • @sureshbtasb4060
      @sureshbtasb4060 День тому +1

      😂😂

    • @viswanpk884
      @viswanpk884 День тому +1

      😂

    • @harikrishnans4232
      @harikrishnans4232 День тому

      Nale LKG Centre adimakal Secratariate valayum enna kettath

    • @kadalkadannavan
      @kadalkadannavan 20 годин тому

      @@harikrishnans4232 ഇപ്പോൾ കിട്ടിയ വാർത്ത.......
      വരുണന്‍ എന്ന വെള്ളം ചീറ്റുന്ന ആ
      ഫയങ്ഗരമാന ആയുധം!!!
      അതിനും മടുത്തു....
      ഇപ്പൊ മൂപ്പര്‍ 180 degree തിരിഞ്ഞു പോലീസ് കുപ്പായം ഇട്ടവരെ തന്നെ വെള്ളം പൂശി എന്നും കേട്ടു.

  • @sibichenck5862
    @sibichenck5862 День тому +6

    എന്തായാലും കാത്തിരുന്നു കാണാം

  • @gempicks
    @gempicks День тому +18

    താത്കാലിക അടിയന്തിരാവസ്‌ഥ മാത്രമായിരുന്നു ഇത്. ഇന്ന് മൂന്ന് മണിയായപ്പോൾ അടിയന്തിരാവസ്ഥ പിൻവലിക്കുകയും ചെയ്തു. പറഞ്ഞു പറഞ്ഞു കാടുകയറല്ലേ.

    • @roughnut-p6d
      @roughnut-p6d День тому +2

      ഈ ന്യൂസ് ചാനൽ വിശ്വസിക്കരുത്. റഷ്യയിൽ ഒരു അടിയന്തരാവസ്ഥയും ഇല്ല . ഇവന്മാർ മൊത്തം ഫെക് ന്യൂസ് ആണ്

    • @cyriacchandrankunnel3868
      @cyriacchandrankunnel3868 День тому

      Otherwise it is a serious matter.

    • @nizara-xm1ff
      @nizara-xm1ff День тому

      ​@@roughnut-p6d😂😂

  • @beliveinjesusglory1326
    @beliveinjesusglory1326 8 годин тому +2

    ഇനി ഈ വാർത്ത ആരാണാവോ റഷ്യയോട് പറയുക 🤔☹️

  • @nixonpoilil6045
    @nixonpoilil6045 День тому +1

    അടിപൊളി വേഗം നടക്കട്ടെ

  • @VKR-w8o
    @VKR-w8o День тому +3

    വേഗം അടിക്കാൻ പറയു '
    വേഗം റഷ്യയ്ക്ക് നശിക്കാൻ കഴിയും😂

  • @mohandas.k2851
    @mohandas.k2851 День тому +3

    മലയാളി ഉള്ള എല്ലായിടത്തും പണികൊടുക്കുക..റെഷ്യ

  • @സുൻദുസ്
    @സുൻദുസ് 5 годин тому

    റഷ്യ❤

  • @Pulpara-ze5eu
    @Pulpara-ze5eu День тому +2

    അപ്പോൾ റക്ഷ്യക്ക് ഒന്നും സഭ വിക്കില്ലേ ആരും ഒന്നും മിടുക്കരാകാൻ പോകുന്നില്ല എല്ലാവർക്കും തിക്തഭലം അനുഭവിക്കും ദൈവത്തിൻ്റ ഇഷ്ടം പോലെ എല്ലാം നടക്കട്ടെ

  • @VUV1955
    @VUV1955 День тому +1

    മറ്റുള്ളവർ വെറുതേയിരിക്കുമോ? റഷ്യ പണി മേടിക്കും

  • @vishnukuzhikattu3056
    @vishnukuzhikattu3056 13 годин тому +1

    രണ്ട് മിനിറ്റിനുള്ളിൽ വാർത്ത വായിച്ചു കഴിഞ്ഞു പുള്ളിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നെന്ന് തോന്നുന്നു.

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 День тому +1

    പോളണ്ടിനെ കുറിച്ചു ഒരക്ഷരം മിണ്ടരുത് 😂😂😂 ലെ ശ്രീനിവാസൻ 😅

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg День тому +6

    ചെച്ചൻ പോരാളികൾ നിരവധി റഷ്യയിൽ എത്തിച്ചേർന്നു

    • @vdubalrampm2648
      @vdubalrampm2648 День тому

      ഓ ഇത് വരെയും അവർ അന്യ ഗ്രഹത്തിൽ ആയിരുന്നു 😂😅 പോഡേ മരപൊട്ടാ 😀 അവരൊക്കെ ചത്ത് മലച്ചു കാണും അല്ല എങ്കിൽ ഉത്തര കൊറിയൻ ഇറക്കുമതി സൈനികരെ വേണ്ടി വരില്ല ആയിരുന്നു..

    • @manoj2323
      @manoj2323 День тому

      Chechen..missile veenu chakum..USA b2 bomber 100 ennam erangi Russia parathum…😂😂😂Putin chathan jet undu

    • @basheervadakeveettil6721
      @basheervadakeveettil6721 16 годин тому

      റഷ്യ ജയികും ​@@manoj2323

    • @kl374713
      @kl374713 13 годин тому

      ചെചൻ ഭീകരർ റഷ്യൻ ഭരണം അട്ടിമറിക്കും

  • @appuchuttayil7133
    @appuchuttayil7133 День тому +10

    ബ്രിട്ടന്റെ കയ്യിൽ ഒന്നുമില്ലേ റെഷ്യ തൊലിക്കും കഴിവ് കേട്ടതാണ് റെഷ്യ

    • @nithinraj9389
      @nithinraj9389 День тому +1

      ബ്രിട്ടനെ വിരട്ടൂവിൻ ചട്ടമൊക്കെ മാറ്റുവിൻ.....

    • @jijimj6417
      @jijimj6417 День тому

      അതാണ്👍

    • @vdubalrampm2648
      @vdubalrampm2648 День тому

      ആരാ കഴിവ് ഉളളവർ😅
      1971 ൽ ഭാരതത്തിനെ ഉണ്ടാക്കാൻ ഏഴാം കപ്പൽ പടയും കൊണ്ട്. ഓടി ചാടി നീന്തി വന്ന് റഷ്യൻ അന്തർവാഹിനി കണ്ടതും കണ്ടം വഴി തിരിച്ചു ഓടിയവർ ഒക്കെ ആണോ 😂🤣😅 ഇപ്പോഴും നേരിട്ടു മുട്ടാൻ പിടുക്ക് വിറയ്ക്കുന്നവർ ആയുധങ്ങൾ, സാങ്കേതിക വിദ്യകൾ, ഇൻറലിജൻസ് വിവരങ്ങൾ ഒക്കെ ഉക്രൈൻ ന് നല്കി പിന്നിൽ ഒളിച്ചു നിൽകുന്നു 😂😅

    • @nithinraj9389
      @nithinraj9389 День тому

      @@vdubalrampm2648 അത് ussr ആ കാലം ഓക്കെ കഴിഞടാ കുട്ടാ...

  • @MustafaUthu-um1bz
    @MustafaUthu-um1bz 3 години тому

    അപ്പോൾ ക്യാൻസറിന്റെ മരുന്നിന്റെ കാര്യം സ്വാഹ

  • @GangadharPai-bz4cc
    @GangadharPai-bz4cc День тому +1

    ഭയാനകം 😍

  • @christochiramukhathu4616
    @christochiramukhathu4616 День тому

    ഇതൊക്കെ നമ്മുടെ സിനിമാക്കാർ നേരത്തെ അറിഞ്ഞാണ് ഇങ്ങനെ തിരക്കഥ എഴുതിയത്
    "പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടി പോകരുത്.."

  • @zosomathew6402
    @zosomathew6402 День тому

    Great ❤

  • @jayarajankaloor
    @jayarajankaloor День тому +7

    ഒരു വലിയ രാജ്യം,വിസ്തൃതമായ ഭൂപ്രദേശം.. അതിനനുസരിച്ച് ജനങ്ങൾ ഇല്ല.. യുദ്ധം ചെയ്ത് പാരമ്പര്യവും കുറവ്.. മറുവശത്തെ സംബന്ധിച്ചിടത്തോളം..അവർക്ക്,വൻശക്തികളുടെ സഹായം.. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായിരുന്ന USSR നെ.. തറ പറ്റിച്ചത് ഒരു വിധത്തിൽ ആണെങ്കിൽ, റഷ്യയെ..മറ്റൊരു വിധത്തിൽ തകർക്കാൻ ശ്രമിക്കുന്നു..👌🤷‍♂️

    • @TomLesnar-sh4gu
      @TomLesnar-sh4gu День тому

      Easy aayitaanu America ussrne thakarthath russiayoke Americak munnil verum shishu🤣

    • @jayarajankaloor
      @jayarajankaloor День тому

      @TomLesnar-sh4gu I have read that it was not easy.. it took more than 40 years of hard work to break up the USSR.

  • @sharobkumar235
    @sharobkumar235 День тому +1

    👍

  • @princesarath5175
    @princesarath5175 День тому +3

    ❤❤❤❤❤🇷🇺🇷🇺🇷🇺👌👌👌👌🙌🙌🙌🙌🙌

  • @anilkesavan456
    @anilkesavan456 День тому +2

    അമേരിക്ക യും യൂറോപ്പും proxy play നടത്തുന്നു. പൈസക്ക് വേണ്ടി.....

    • @vdubalrampm2648
      @vdubalrampm2648 День тому

      ആ മരപൊട്ടൻ സെലൻസ്കി അതിൽ കൊണ്ട് തലയും വച്ച് കൊടുത്തു 😃😄😄

  • @bindusreedevi1584
    @bindusreedevi1584 День тому +1

    👍👍👍👍👍🙏🙏🙏

  • @sanithedamuttam3180
    @sanithedamuttam3180 День тому +23

    അമേരിക്കകും ബ്രിട്ടനും നല്ല പെടയുടെ കുറവുണ്ട് അത് മിക്കവാറും റഷ്യയുടെകൈയിൽ നിന്നും വേടിച്ചു കൂട്ടും എന്നാ തോന്നുന്നത്

    • @vibinbabu-rk1tk
      @vibinbabu-rk1tk День тому

      ഉക്രൈന്റെ നേരേ കളിക്കുന്നത് പോലേ അല്ലാ usa യുടേ നേരേ കളിച്ചാൽ. Putin ഇപ്പോഴും പറഞ്ഞു നടക്കുന്ന nuclear ബോംബ് പോലും usa കണ്ടുപിടിച്ചത് ആണ്‌.

    • @User9801-vk6sp
      @User9801-vk6sp День тому

      വായും പൊളിച്ച് നോക്കി ഇരുന്നാ മതി. ഇത്തിരി പോണ ഉക്രൈൻ്റെ മുന്നിൽ മുട്ടിടിച്ച് നിക്കണ രാജ്യമാണ്😂

    • @User9801-vk6sp
      @User9801-vk6sp День тому +3

      ഇറാൻ കോയമാരെ പോലെ വീമ്പ് പറയാൻ മാത്രം കൊള്ളാം😂

    • @nithinraj9389
      @nithinraj9389 День тому +3

      റഷ്യ യുടെ ഓക്കെ പഴയ പവർ തീർന്നു,

    • @bijuthomas3715
      @bijuthomas3715 День тому

      പുട്ടിന്‍ ക്രിമിനലിനാണ് പെട വേണ്ടത്.

  • @Abdussalam19196
    @Abdussalam19196 День тому +1

    Ethreyum pettennu yudham theeratte.... Poland ilum uk nammude malayayalikal undallo....🙆

  • @jojimathew1264
    @jojimathew1264 День тому +1

    Trump, please take over before January and resolve the issues with your friend Put in

  • @sajeevanp.s.7695
    @sajeevanp.s.7695 День тому +1

    സെലൻസ്‌കിയും പുടിനും രണ്ടുപേരും ഒപ്പം ഉത്തരവാദികൾ.

  • @sujeeshkumars9517
    @sujeeshkumars9517 День тому +4

    സെലൻസ്‌കിയുടെ മരണവാർത്തക്കായി കാത്തു നിൽക്കുന്നു ❤❤❤
    Support with RUSSIA ❤❤❤

    • @bijuthomas3715
      @bijuthomas3715 День тому

      അതിന് മുന്‍പേ ആ സ്വേച്ഛാധിപതി ക്രിമിനല്‍ പുട്ടിന്‍ തീരും

  • @JamesJoseph-u5y
    @JamesJoseph-u5y День тому +1

    🇮🇳ആർക്കും വലിയ പേടിയൊന്നും ഇല്ല റഷ്യകാർക്ക് പോലും പിന്നെ നിങ്ങൾ എന്തിനാണ് തിളക്കുന്നത് ഇതു വരെ റഷ്യ ആൺപിള്ളേരോട് നേരിട്ടു മുട്ടിയിട്ടില്ല അതിന്റെ തിളക്കൽ ആണ്‌ 🇮🇳JAY INDIA 🇮🇳

    • @vdubalrampm2648
      @vdubalrampm2648 День тому

      ആരാ ആണ്ണുങ്ങൾ 😅
      1971 ൽ ഭാരതത്തിനെ ഉണ്ടാക്കാൻ ഏഴാം കപ്പൽ പടയും കൊണ്ട്. ഓടി ചാടി നീന്തി വന്ന് റഷ്യൻ അന്തർവാഹിനി കണ്ടതും കണ്ടം വഴി തിരിച്ചു ഓടിയവർ ഒക്കെ ആണോ 😂🤣😅 ഇപ്പോഴും നേരിട്ടു മുട്ടാൻ പിടുക്ക് വിറയ്ക്കുന്നവർ ആയുധങ്ങൾ, സാങ്കേതിക വിദ്യകൾ, ഇൻറലിജൻസ് വിവരങ്ങൾ ഒക്കെ ഉക്രൈൻ ന് നല്കി പിന്നിൽ ഒളിച്ചു നിൽകുന്നു 😂😅

    • @JamesJoseph-u5y
      @JamesJoseph-u5y День тому

      🙏

  • @LofinNeslin
    @LofinNeslin День тому +1

    റഷ്യ പഴം 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @roughnut-p6d
    @roughnut-p6d День тому +1

    ഈ ന്യൂസ് ചാനൽ വിശ്വസിക്കരുത്. റഷ്യയിൽ ഒരു അടിയന്തരാവസ്ഥയും ഇല്ല . ഇവന്മാർ മൊത്തം ഫെക് ന്യൂസ് ആണ്

    • @vdubalrampm2648
      @vdubalrampm2648 День тому

      എങ്ങനെ എങ്കിലും കഞ്ഞി കുടിച്ച് പോട്ടെ പാവങ്ങൾ 😀😄

    • @Mysterious_-Fox53
      @Mysterious_-Fox53 День тому

      athe vere engum illa ingane oru news

  • @SanthoshKumar-u5g
    @SanthoshKumar-u5g День тому +1

    യു റഷ്യയിലാണ് ജോലി ചെയ്യുന്നത്... നമ്മൾ ഒന്നും അറിയുന്നത് പോലുമില്ല..😅😅😅

    • @Leo-ze1ht
      @Leo-ze1ht День тому

      Evide aan

    • @Leo-ze1ht
      @Leo-ze1ht День тому

      Russiayil

    • @User-v5t7k
      @User-v5t7k День тому

      😄😄😄

    • @vdubalrampm2648
      @vdubalrampm2648 День тому

      സോറി, ഇനി എല്ലാം നിങ്ങള്ക്ക് കൂടെ അറിവ് തന്നിട്ട് ആകും ആക്രമണം എന്ന് വ്ലാദിമിർ പുട്ടിൻ 😃😄😄

  • @ManojSukumaran-y9y
    @ManojSukumaran-y9y День тому +5

    എന്തിന് ഇങ്ങനെ fake news koduthu നിങ്ങളുടെ റീച് kootunnu

  • @GangadharPai-bz4cc
    @GangadharPai-bz4cc День тому +1

    സമാനങ്ങൾ എല്ലാവരും വാങ്ങി വെച്ചോ

  • @Man.bihind
    @Man.bihind 3 години тому

    Russia ഇത് അറിഞ്ഞോ😮😮😮😮

  • @LofinNeslin
    @LofinNeslin День тому +4

    റഷ്യയിൽ അമേരിക്ക അണുബോംബ് ഇടും 💯💯💯💯💯💯💯💯💯💯

    • @jayarajankaloor
      @jayarajankaloor День тому

      @@LofinNeslin Never.. then the countries of the world will turn around.. China will not sit idly by either..

    • @vdubalrampm2648
      @vdubalrampm2648 День тому

      റഷ്യ വാല് ചുരുട്ടി ഇരിയ്ക്കും😀😅😅, ഒന്ന് പോയേഡാ, ലോകത്ത് ഏറ്റവുമധികം ഭീരുക്കൾ ആണ് അമേരിക്ക 😀😅😅 ഇറാൻ നെ ചൊറിയാൻ പോലും ധൈര്യം ഇല്ല 😃, ആ പാവം ജൂതന്മാരെ വച്ച് ആണ് കളി നടത്തുന്നത്

    • @rocky5765
      @rocky5765 День тому +1

      എന്നാൽ അമേരിക്ക ഒരു ഓർമ ആവും 🤣🤣🤣🤣 അത്രയ്ക്ക് ധൈര്യമുണ്ടോ അമേരിക്ക 1ഇട്ടാൽ 100 എണ്ണം അമേരിക്കയിൽ വീഴും 😂

    • @LofinNeslin
      @LofinNeslin 20 годин тому

      @rocky5765 റഷ്യ വെറും തുരുമ്പ് 🤣🤣🤣🤣🤣🤣

  • @ഷാജികെ.ജെ
    @ഷാജികെ.ജെ День тому

    റഷ്യ പറഞ്ഞിട്ടുള്ളവരെ ഉടൻ തന്നെ മാരകമായി അടിക്കും

  • @GangadharPai-bz4cc
    @GangadharPai-bz4cc День тому +2

    ചുമ്മാ 😅

  • @shajit1249
    @shajit1249 День тому +3

    Jesus coming soon

  • @Jubylive
    @Jubylive День тому +7

    റഷ്യയ്‌ക്ക് തോറ്റു പിന്മാറേണ്ടി വരും 🤔

  • @muthootkr
    @muthootkr День тому

    റഷ്യ അറിഞ്ഞോ?

  • @oruindian981
    @oruindian981 День тому +1

    Poland adichalum uk adikilla...

  • @kalyan.kMenon
    @kalyan.kMenon День тому +2

    Russia yude karyetil oru theerumanem ayi.

    • @Amalgz6gl
      @Amalgz6gl День тому +1

      ഒരു ചുക്കും നടക്കില്ല

  • @jayaramgk5470
    @jayaramgk5470 День тому +1

    അമേരിക്ക കളത്തിൽ നേരിട്ട് ഇറങ്ങട്ടെ

  • @jestinabraham6768
    @jestinabraham6768 День тому

    Russiayil irunn ithellam kannunna njan 🤭

  • @sandeepks6317
    @sandeepks6317 День тому +1

    Ee karyam russia arinnoo 😅😅😅 onnn poyeda

  • @greenprinces
    @greenprinces День тому

    super adikku Ukrainian um udanne parayum

  • @BijuEEdiyan
    @BijuEEdiyan 6 годин тому

    താങ്കൾ എങ്ങനെയാണു ഇത്ര സത്യസന്ധ്യതയോടെ കളവ് പറയുന്നത് 😮😮😮

  • @AyshaRizu
    @AyshaRizu 7 годин тому

    താങ്കൾ ഈ വാർത്ത റഷ്യക്ക് അറിയിച്ചോ.. അവർക്ക് അറിഞ്ഞിട്ട് ഉണ്ടാകില്ല. എത്രയും പെട്ടെന്ന് അവർക്ക് അറിയിക്കൂ😅. ഈ ചാനൽ ഓപ്പൺ ആക്കിയതിനു ശേഷമാണ് എനിക്ക് അറിഞ്ഞത്. അവിടത്തെ കാളും ഡെയിഞ്ചർ ഈ ചാനൽ തുറന്നപ്പോഴാണ്😅

  • @SreeLisha
    @SreeLisha День тому

    Russia yil olla njangal arum arinjilla 😅

  • @alangadanusman8546
    @alangadanusman8546 16 годин тому

    നിങ്ങൾക്ക് മാത്രം എങ്ങിനെ ഇത്തരം വാർത്തകൾ കിട്ടുന്നു?

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai День тому +2

    റഷ്യയിൽ അടിയന്തിരാവസ്ത പ്രഖ്യാപിച്ച് റഷ്യ പോളണ്ടിനെ ഒന്നും ചെയ്യരുത് പാവം😂♥️♥️

  • @manoj2323
    @manoj2323 День тому

    B2bomber USA 100 ennam mathi Russia adichu parathum 😂😂😂…NATO kayyil war plane ships 10 ennam mathi

  • @rajanm6835
    @rajanm6835 День тому

    നല്ല പകിട കളിക്കാർ കളിക്കുന്ന എണ്ണം പറഞ്ഞാണ് കളിക്കുക

  • @greenprinces
    @greenprinces День тому

    Poland thottal pinarayium(CPIM) team Russia akhamikkum

  • @chandrankaden3300
    @chandrankaden3300 День тому

    എന്നിട്ടാണോ സിറിയയിൽ നിന്നും കണ്ടം വഴി ഓടിയത്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai День тому +5

    ബ്രിട്ടനെ ചാരമാക്കണം തന്നെ വിടരുത്😍😍❤️❤️

  • @mohanshoppy1401
    @mohanshoppy1401 9 годин тому

    Nenakkekke verepanionuumelle

  • @prasadmathew5152
    @prasadmathew5152 20 годин тому

    Say something truthful

  • @DeepakThallani
    @DeepakThallani День тому

    vere oru mediayilum illa ith russian media aahno

  • @ubaidullat2883
    @ubaidullat2883 День тому +7

    അവസാനം പുട്ടിൻ പുട്ട് അടിക്കുമോ😅

    • @rajansv1
      @rajansv1 День тому

      പുട്ടിൻ പുട്ട് വിൽക്കും...

  • @apal5386
    @apal5386 19 годин тому

    Senseless putin

  • @shaikpareeth4202
    @shaikpareeth4202 День тому +1

    ലോകത്ത് യുദ്ധം വിതക്കുന്ന യൂറോപ്യന്മാർ ബ്രിട്ടൻ യുദ്ധത്തിന് കെടുതികൾ അവരും മനസ്സിലാക്കട്ടെ

    • @socialmedia8804
      @socialmedia8804 День тому +1

      America Russia ye theerkkum...slow poison pole Russia theerum

    • @vdubalrampm2648
      @vdubalrampm2648 День тому

      അത് അവിടെ ഉള്ള മുറ

  • @jyo423
    @jyo423 День тому +2

    ലോക മഹായുദ്ധമുണ്ടായിഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് ബോബി ടാൻ തോന്നണേ😂

    • @vdubalrampm2648
      @vdubalrampm2648 День тому

      മലം പുറം ജില്ലയിൽ മാത്രം 😀😄🐷😈 കൾ 72 പൂ റികൾ കിട്ടാൻ വേണ്ടി പോകുക 😃

  • @rajupodiyan3147
    @rajupodiyan3147 День тому

    No xi smas

  • @johnai3434
    @johnai3434 День тому

    brittanu koduthaal kittaan yogyatha avarkkundu

  • @saruncalicut4134
    @saruncalicut4134 8 годин тому

    News credibility👎

  • @mmmedia5999
    @mmmedia5999 День тому

    Mari irunnu karanjo 😂 puttin thungi chakum

  • @jchittillam77
    @jchittillam77 20 годин тому

    russia canot fight with European and USA what ever you bla.

  • @vijayakumarnanoo612
    @vijayakumarnanoo612 7 годин тому

    viduvayan manja thavala putin will do nothing

  • @JohnTheIndianTrader
    @JohnTheIndianTrader День тому

    Liar. No such news in the international media

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 День тому +2

    ഇവന്റെ വാർത്ത ഫുൾ കോമഡി

  • @sathiravi
    @sathiravi День тому +2

    Uk Pani medikkatte, avar nammale ethra drohichu, koodathe, ippol avide muzhuvanum muriyananu.... 😂😂😂

  • @Abhinav_rs
    @Abhinav_rs 8 годин тому

    Putinu pranthayo

  • @mvanilkumar1722
    @mvanilkumar1722 22 години тому

    നിക്കക്കൊന്നും പണിക്ക് പോയ്കൂടെടൊ

  • @VargheseAliyas-rv8em
    @VargheseAliyas-rv8em День тому

    Eeputttine. Enthucheyyanam. Aavikayattikadichuthinnanam

  • @avaneesh-h1i
    @avaneesh-h1i День тому

    തള്ളാതെ pode😂

  • @manucs8820
    @manucs8820 День тому +1

    😂😂😂

  • @rajuthomas4886
    @rajuthomas4886 День тому +1

    റഷ്യ പരാജയം സമ്മതിച്ചു.

  • @rahoofrahoof.p5521
    @rahoofrahoof.p5521 День тому

    ഇറാൻ റഷ്യക്കു സഹായം നല്ക്കു

    • @Hari-v9y
      @Hari-v9y День тому +2

      തമാശ

    • @samuelimmanuel718
      @samuelimmanuel718 День тому

      Iranu valiya navundu.

    • @vdubalrampm2648
      @vdubalrampm2648 День тому

      എന്തോന്ന് പിണ്ണാക്ക് നൽകാനാ 😅😅
      സ്വന്തം പ്രസിഡന്റ് ന് പോലും പാട്ട ആക്രി ക്ഹെലികോപ്റ്റർ ആയിരുന്നു 😄😃😀😀😅 പിന്നെ ജൂതന്മാർ ഇടയ്ക്ക് ഇടയ്ക്ക് വന്ന് ബോംബ് ഇട്ടിട്ട് പോകുമ്പോൾ ഒരു വിമാനത്തിൽ പോറൽ ഉണ്ടാക്കാൻ പോലും കഴിയാത്ത ആയത്ത് ഉള്ള കോത മേനി 😀😃😄

    • @vdubalrampm2648
      @vdubalrampm2648 День тому

      ശവത്തിൽ കുത്തല്ലേ ചങ്ങായീ എന്ന് ഇറാൻ 😂😅😄

  • @RiyasAmbalath
    @RiyasAmbalath День тому

    ഈ ചാനൽ വാർത്തകൾ മുഴുവൻ കളവാണ് പറയുന്നത് 😯

    • @vdubalrampm2648
      @vdubalrampm2648 День тому

      ഓ ഭൂമി പെറോട്ട പോലെ പരന്നത് തന്നെ ആണ് എന്ന് തള്ളുന്നില്ല, ഭാഗ്യം

  • @rahoofrahoof.p5521
    @rahoofrahoof.p5521 День тому

    അമേരിക്ക അടിക്കു ആദ്യം

    • @TomLesnar-sh4gu
      @TomLesnar-sh4gu День тому

      Anghot chennal mathi russiayak nalla pole ariyaam pinne russia baaki kaanilennu🤣

  • @TomLesnar-sh4gu
    @TomLesnar-sh4gu День тому

    Syriayil oru cheriya teaminod muttan pataathe oadiya loka paazh russia🤣 ukrainil enna konakaan🤣

  • @radhakrishnann3900
    @radhakrishnann3900 День тому

    ഇത് പണം കിട്ടാൻ ചെയ്യുന്ന പോസ്റ്റ്‌.. ഇയാൾ പോളണ്ടും.. റഷ്യയും നേരിട്ടു കണ്ടിട്ടുണ്ടാവില്ല.. കേരളം മുഴുവൻ.. പോട്ടെ ഇന്ത്യ മുഴുവൻ കണ്ടോന്നു ചോദിക്കൂ

  • @Cazers2006
    @Cazers2006 День тому +1

    Chrismas =poormas

  • @dream-vp3be
    @dream-vp3be День тому

    wow വേഗം നടക്കട്ടെ 😆😆😆😆എന്നിട്ട് എന്നിട്ട് ബാക്കി കൂടെ 😏