Autograph || Episode 42 || Asianet

Поділитися
Вставка
  • Опубліковано 3 гру 2023
  • Autograph || Episode 42 || Asianet
    #Autograph #Asianet #AsianetSerials #LegacySerials #AsianetArchives
  • Розваги

КОМЕНТАРІ • 59

  • @fidafathima2220
    @fidafathima2220 6 місяців тому +22

    4:27 Nalla talent ulla actor Aayirunu Sharath ettan inn jivichiripudayirunegil Orupad avasaragal kittumayirunu adhehathine

  • @Musicfolks341
    @Musicfolks341 6 місяців тому +63

    Mridhula voice❤

  • @Floral46789
    @Floral46789 6 місяців тому +18

    My childhood memories ❤️❤️😍😍😂

  • @ABINSIBY90
    @ABINSIBY90 6 місяців тому +19

    ഈ ഗാങ്ങിന്റെ ലീഡറും ഏറ്റവും ബോൾഡായ ആൾ ജെയിംസാണെങ്കിലും കൂട്ടത്തിൽ ഏറ്റവും സെന്റിമെൻസ് ഉള്ള ആൾ അയാൾ തന്നെയാ. ചില സീനുകളൊക്കെ കണ്ടാൽ മനസിലാകും..

  • @vibecorner888
    @vibecorner888 6 місяців тому +19

    Mridula aanallooo voice kekkumbo.. 😍

  • @julietangelanicetus5213
    @julietangelanicetus5213 6 місяців тому +18

    Autograph team ne start music il konduvaroo asianet..🙏🙏

  • @malappuramtrollen
    @malappuramtrollen 6 місяців тому +12

    Alavudeente albuthavilakku full episodes plzz🔥🔥

  • @Musicfolks341
    @Musicfolks341 6 місяців тому +11

    James😅❤

  • @Musicfolks341
    @Musicfolks341 6 місяців тому +8

    Jamesinte fees adachathu mridhula ahennu thonninnu😅

  • @arjunappu2558
    @arjunappu2558 6 місяців тому +11

    Waiting for next episode 🙏

  • @Shradha.V.-ym3lz
    @Shradha.V.-ym3lz 6 місяців тому +11

    Daily 4 episode iddd

  • @ameena.aameena.a64
    @ameena.aameena.a64 6 місяців тому +3

    Waiting for next 🥰🥰🥰

  • @aswingopalakrishnan4030
    @aswingopalakrishnan4030 6 місяців тому +1

    Waiting for red house episodes, Please continue 🙂🙂

  • @aruncm2268
    @aruncm2268 6 місяців тому +3

    Chottanikara school oormakal❤❤❤❤❤❤❤❤❤❤❤❤

  • @rjkumar5555
    @rjkumar5555 6 місяців тому +6

    Please upload Samadooram, Suryaputhri, sreekrishna leela serial episode

  • @ABINSIBY90
    @ABINSIBY90 6 місяців тому +7

    ജയിംസിനെ വിളിച്ചു ശല്യപ്പെടുത്തുന്നത് ഒന്നുങ്കിൽ ദീപാറാണി അല്ലെങ്കിൽ മൃദുല, പണ്ടു കണ്ടിട്ടുണ്ട് . മറന്നുപോയി.. പക്ഷെ വോയിസ്‌ മൃദുലയുടേതുപോലെ തന്നെയുണ്ട്. ദീപാറാണിയാണെന്നാണ് കൂടുതൽ ഓർമ്മ..

    • @shahanaharees788
      @shahanaharees788 6 місяців тому +1

      രണ്ടുപേരും അല്ല, ആക്ടര്സ് അമൃത ആണെന്നാണ് എന്റെ ഓർമ,

    • @ABINSIBY90
      @ABINSIBY90 6 місяців тому +1

      @@shahanaharees788 koppanu. ദീപാറാണിയാണ്.

    • @shahanaharees788
      @shahanaharees788 6 місяців тому +1

      ആണോ, അറിയില്ല

    • @roby-v5o
      @roby-v5o 6 місяців тому +1

      ​@@shahanaharees788അമൃത ആയി അഭിനയിച്ച പെണ്ണ് ജ്യോതി അല്ലെ... 🤣🤣ആ പെണ്ണ് റോസി കൊലപാതകം കഴിഞ്ഞിട്ടാണ് ആ കഥാപാത്രം വരുന്നത്

    • @roby-v5o
      @roby-v5o 6 місяців тому +1

      ​@@ABINSIBY90ദീപ തന്നെ.. ജെയിംസ് വ്യാജ സിം എടുത്തു വിളിക്കുന്നത്.. ജെയിംസ് സംശയം തോന്നി അവസാനം കൈയോടെ സ്കൂൾ പരിസരത്ത് വെച്ചു പിടി കൂടുന്നു ഉണ്ട്.. അതിനു മുൻപ് സാം വഴി ജെയിംസ് ഒരു അന്വേഷണം നടത്തുന്നു ഉണ്ട്

  • @Supriyaparu
    @Supriyaparu 6 місяців тому +4

    ❤️‍🔥

  • @riyasuraj2320
    @riyasuraj2320 6 місяців тому +3

    ❤️

  • @annajustine4675
    @annajustine4675 6 місяців тому +5

    🥰

  • @slides3286
    @slides3286 6 місяців тому +10

    Parijatham serial upload karo

  • @reshmarajan5877
    @reshmarajan5877 6 місяців тому +5

    First 😊

  • @jishuzjishuz
    @jishuzjishuz 6 місяців тому +3

    James nte fee adachathu mridhula annoii

  • @msdian6255
    @msdian6255 6 місяців тому +37

    6.30 മുതൽ 7 മണി വരെ ണ്ടാർന്ന ഷോ ആണ് 16 minute എപ്പിസോഡ് ബാക്കി ഒക്കെ പരസ്യം

    • @avinashak3942
      @avinashak3942 6 місяців тому +4

      This is business

    • @unnimaya_lakshman885
      @unnimaya_lakshman885 6 місяців тому +10

      അന്നൊക്കെ 15 മിനിറ്റ് പരസ്യം ഇട്ടാലും റേറ്റിംഗ് കിട്ടിയിരുന്ന സീരിയൽ...
      ഇന്ന് സ്വപ്നം കാണാൻ പറ്റില്ല 😏

    • @AR-uh7ln
      @AR-uh7ln 6 місяців тому +4

      16 min alla 20 min title song elam ondayirunnu UA-cam upload cheythapol title song cut cheythit aa avaru idunne athukond motham 20 min pinne 10 min advertisements um

    • @ranjinisreeju9104
      @ranjinisreeju9104 6 місяців тому +1

      Pettenn 1 crore aakan aan old okke Eduth idunnath

    • @muhammedjaseem3193
      @muhammedjaseem3193 6 місяців тому

      @@ranjinisreeju9104Satyam

  • @Shradha.V.-ym3lz
    @Shradha.V.-ym3lz 6 місяців тому +6

    Deepa james mathre ullu strong characters. Bakki elrum pora... Allah njn orkunath five fingers enn perum koduth ake orale mathram ennathina bold akkinnann

    • @navya...14
      @navya...14 6 місяців тому

      Serial ntr base story james nte anu ath friendship plot l avatharippikkunnu enn mathram clg okke ethumbo james ne ithilum heroic aayitta kanikkunne

    • @ABINSIBY90
      @ABINSIBY90 6 місяців тому

      Anganonnumilla, ellavarum poliyanu..

  • @user-bu1lp9dj9n
    @user-bu1lp9dj9n 6 місяців тому +3

    ദീപക് എപ്പോഴാ ജെയിംസ് ന്നേ ഇഷ്ട്ടമാകുന്നത്

    • @christinj2000
      @christinj2000 6 місяців тому +2

      Deepaykku Ipazhe jamesinodu oru crush undu.... Pine Love aanenu complete aayittu parayan pattila.... Love, Affection, Ego, ellam kode aanu😊

    • @riyasuraj2320
      @riyasuraj2320 6 місяців тому +3

      Deepakku James nodu ishtam undu.. athu pakshe Deepa express cheyunnathu James ne drohichu kondaanennu maathram.. it's a revenge love.. love with madness ennokke parayille? .

    • @christinj2000
      @christinj2000 6 місяців тому +3

      @@riyasuraj2320 yes😌

  • @mariyajoy5603
    @mariyajoy5603 6 місяців тому +9

    ജെയിംസിനെ വിളിക്കുന്ന ആ പെണ്ണ് ആരാന്നു ആരെങ്കില്ക്കും അറിയോ 🤔

    • @lijishaliji9067
      @lijishaliji9067 6 місяців тому +6

      Deepa

    • @dkvedios4020
      @dkvedios4020 6 місяців тому +1

      ​@@lijishaliji9067ഉറപ്പാണോ

    • @mariyajoy5603
      @mariyajoy5603 6 місяців тому +6

      @@lijishaliji9067 ഇനി എന്നാ അവൻ അറിയ അവനെ വിളിക്കുന്നത് ദീപ ആണെന്ന്.

    • @lijishaliji9067
      @lijishaliji9067 6 місяців тому +2

      @@mariyajoy5603 kurach eppisode kazhiyanam kurach aval pattikkunund

    • @riyasuraj2320
      @riyasuraj2320 6 місяців тому +1

      ​@@mariyajoy5603episode 80 aakumbo ariyum

  • @user-gf2hh6ou6y
    @user-gf2hh6ou6y 6 місяців тому

    ആരാ ഫീസ് അടച്ചത്