Autograph || Episode 04 || Asianet

Поділитися
Вставка
  • Опубліковано 26 жов 2023
  • Autograph || Episode 04 || Asianet
    #Autograph #Asianet #AsianetSerials #LegacySerials #AsianetArchives
  • Розваги

КОМЕНТАРІ • 79

  • @sarunp7535
    @sarunp7535 8 місяців тому +61

    പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം മറക്കാതെ കണ്ടിരുന്ന ഒരേ ഒരു സീരിയൽ വൈകുന്നേരം 6.30 ആവാൻ കാത്തിരുന്ന കാലം🥰😇

    • @christinj2000
      @christinj2000 8 місяців тому +2

      Njn 4lo 5ilo padikkunna timeila ee serial kandathu... Annu interest kuravarnnu.... But 2020 corana tymyil.... Verthe irunnapol chumma search cheyithu nooki.... Apol etho channel 1 thottu 400 episode koduthal.... Undarnnu kandu nooki orupaadu intrest thooni 😊

    • @gopzzz7314
      @gopzzz7314 6 місяців тому +1

      Njan 5thil padikkumbol kanda serial

  • @ABINSIBY90
    @ABINSIBY90 8 місяців тому +27

    14 വർഷങ്ങൾക്കു മുൻപുള്ള ഓർമ്മകൾ റീവൈൻഡ് ചെയ്യുന്ന ഞാൻ..

  • @ambikatp3663
    @ambikatp3663 8 місяців тому +16

    ഓട്ടോഗ്രാഫ് എന്ന ഈ സീരിയൽ ഒരിക്കലും മറക്കാൻ കഴിയില്ല അതുകൊണ്ടുതന്നെ ഇതിന്റെ തുടർന്നുള്ള എപ്പിസോഡുകൾ എത്രയും പെട്ടെന്ന് തന്നെ ടെലികാസ്റ്റ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു ഇപ്പോൾ അഞ്ച് എപ്പിസോഡുകൾ മാത്രമേ ഉള്ളൂ ആറാമത്തെ എപ്പിസോഡ് മുതൽ ടെലികാസ്റ്റ് ചെയ്യണം

  • @mass_media5835
    @mass_media5835 8 місяців тому +82

    ഏഷ്യാനെറ്റ്‌ ഈ സീരിയൽ ഇപ്പോഴും Tv യിൽ evening telecaste ചെയ്താൽ ഇപ്പോഴുള്ള എല്ലാ സീരിയലിനെക്കാളും rating കിട്ടും ഉറപ്പാ. അങ്ങനൊന്നു ആലോചിക്കാവുന്നതേയുള്ളു അല്ലേ?

  • @mehul_anilkumar
    @mehul_anilkumar 8 місяців тому +10

    ഞാൻ 3 ക്ലാസ്സിൽ പഠിക്കുന്ന ആ കാലം ഓട്ടോഗ്രാഫ് സീരിയലും ഹലോകുട്ടിച്ചാത്തനും എന്റെ ഇഷ്ട്ട സീരിയൽ ആയിരുന്നു പക്ഷെ അമ്മയും ചേച്ചിമാരും ചിലപ്പോൾ വേറെ program ടീവിയിൽ വെക്കും അപ്പോൾ ഞാൻ എന്റെ അമ്മച്ചന്റെ വീട്ടിൽ പോയി കാണും വെള്ളി ശനി ഞായർ എന്നെ എന്റെ അമ്മച്ചൻ അമ്മച്ചന്റെ വീട്ടിലേക്ക് കുട്ടിക്കൊണ്ടുപോകും സ്ഥിരം ആയിട്ട് എല്ലാം ദിവസവും കാണുമായിരുന്നു
    പിന്നീട് ചില എപ്പിസോഡുകൾ മിസ്സായി പോയി ഇപ്പോൾ തിരഞ്ഞിട്ട് ഒരു എപ്പിലും ഇല്ല autograph serial
    Love old memories ❤

  • @sreeragssu
    @sreeragssu 8 місяців тому +41

    2009 il തുടങ്ങി 2012 il അവസാനിച്ച സീരിയൽ ഇങ്ങനെ oro എപ്പിസോഡ് ഇത്രയും days ഇടും എന്ന് ആരും പ്രതീക്ഷിക്കണ്ട 😂 സൈക്കോ അഡ്മിൻ അപ്പോഴേക്കും മനസ് മാറും.. ദൂരദർശനിലെ ജ്വാലയായി കാണാൻ ഇരുന്ന പോലെയാകും

    • @iamvkabhinav25
      @iamvkabhinav25 8 місяців тому +2

      😔😔😔

    • @iamvkabhinav25
      @iamvkabhinav25 8 місяців тому +8

      Ivar aa kadamattathu kathanar full upload chythittund bro, athupole full episodes ang itta mathi aayrnnu
      Orupaad waiting aayrnnu autograph veendum kaaanan

    • @christinj2000
      @christinj2000 8 місяців тому +3

      Ithu panudu retelecast cheyuthathu pooleya.... Kurachu episode ittittu pine oru aaviyumilla anakkavum illa😂😌

    • @christinj2000
      @christinj2000 8 місяців тому +2

      @@iamvkabhinav25 ellam serial ekadhesham full episodes upload cheyuthittundu..... Athum 1000 thil kuduthal episode ulla serial vere.....

    • @iamvkabhinav25
      @iamvkabhinav25 8 місяців тому

      ​@@christinj2000but 2000 - 2010 idayil vannathonnum illallo

  • @ambikatp3663
    @ambikatp3663 8 місяців тому +12

    ഒരു കാര്യം കൂടി ഇതിൽ കൂട്ടിച്ചേർക്കാൻ ഉണ്ട് ഓട്ടോഗ്രാഫ് എന്ന ഈ സീരിയൽ യൂട്യൂബിൽ ടെലികാസ്റ്റ് ചെയ്യുന്നതോടൊപ്പം തന്നെ ഹോട്ട്സ്റ്റാറിലും ടെലികാസ്റ്റ് ചെയ്യണം

  • @roshithaalex5205
    @roshithaalex5205 8 місяців тому +26

    പണ്ട് സ്കൂളിൽ പഠിക്കുമ്പോ കണ്ടതാ. അന്നും favourite ഇന്നും favourite... എന്നാൽ ഇപ്പൊ കുറെ ഒക്കെ മറന്നു പോയത്കൊണ്ട് മിക്കതും ആദ്യമായി കാണുന്ന പോലെ.. അതിന് ശേഷം ആ മാതിരി പല സീരിയലും വന്നെങ്കിലും ഇതുപോലെ ഒന്ന് പിന്നീട് കണ്ടിട്ടില്ല... എനിക്കിപ്പോഴും ഓർമയുണ്ട്.. പണ്ട് വീട്ടിൽ ട്യൂഷൻ പഠിപ്പിക്കാൻ sir വരുന്ന സമയമാരുന്നു.ഇപ്പോഴല്ലേ hotstarum യൂട്യൂബ് ഒക്കെ serial കിട്ടുന്നത്.. പണ്ട് അങ്ങനെ അല്ലല്ലോ.. അപ്പൊ പിന്നെ tv യിൽ കണ്ടില്ലേൽ സംഗതി മിസ്സ്‌ ആവും.. അതുകൊണ്ട് intresting episode വല്ലോം ഉണ്ടേൽ sir വരണ്ടിരിക്കാനോ താമസിച്ചു വരാനും ഒക്കെ പ്രാർത്ഥിച്ചിരുന്ന.. ഇനി അഥവാ വന്ന തന്നെ വെള്ളം കുടിക്കണം.. Book കണ്ടില്ല എന്നൊക്കെ പറഞ്ഞു മുറിലേക്ക് ഓടുമാരുന്നു.. അതൊക്കെ ഒരു കാലം... എന്നും ഇടനെ... വീടും കാണുമ്പോഴും ഇപ്പോഴും ആ പഴയ ഫീൽ തന്നെ ആണ്.

  • @arathyc3035
    @arathyc3035 8 місяців тому +21

    Thank u so much.....for uploading the episode

  • @Varshanandhan1
    @Varshanandhan1 7 місяців тому +3

    Titile song & bgm uff poliyaa ❤️.. Eeh serialoke kanumbo an lifelong boys & girls frnds ayitirikan pattunn manasilakkiye.. Athoke oru kalam😪🙂

  • @achusandal8008
    @achusandal8008 8 місяців тому +23

    Waiting for new episodes ❤

  • @iamvkabhinav25
    @iamvkabhinav25 8 місяців тому +9

    Nalla views und asianet
    Vegam bhakki episodes iduu😊

  • @iamvkabhinav25
    @iamvkabhinav25 8 місяців тому +12

    Oru day oru 3 epiosdes iduooo
    Plssssss

  • @ameena.aameena.a64
    @ameena.aameena.a64 8 місяців тому +9

    Waiting for next🥰

  • @saraths4187
    @saraths4187 8 місяців тому +6

    EPISODE 5 WAITING❤❤❤

  • @SurajR-ss9ue
    @SurajR-ss9ue 8 місяців тому +5

    Miss you sarth

  • @neethukrishnana5949
    @neethukrishnana5949 8 місяців тому +10

    Next episode pls

  • @iamvkabhinav25
    @iamvkabhinav25 8 місяців тому +6

    Thank you 😊❤

  • @gopikaav9001
    @gopikaav9001 8 місяців тому +15

    ഇതുകണ്ട് influence aayitt ഞങ്ങളും 5 fingers gang ആയിരുന്നു 🤣🤣nostu

    • @harithapa5619
      @harithapa5619 7 місяців тому +1

      Njanum five fingers aneesha, athulya, jeffy and jeby and me

    • @RisnaTirur
      @RisnaTirur 6 місяців тому +1

      ഞങ്ങളു😊

  • @viralcutz2452
    @viralcutz2452 8 місяців тому +3

    Ellam episode edane plzzzzz❤

  • @shijinack9086
    @shijinack9086 8 місяців тому +2

    Plzz upload fast ❤️ episodes

  • @amalks777
    @amalks777 7 місяців тому +2

    Thank you💙

  • @arjunappu2558
    @arjunappu2558 8 місяців тому +15

    Waiting for next episode 🙏

  • @riyasuraj2320
    @riyasuraj2320 8 місяців тому +2

    Please upload next episode

  • @iamvkabhinav25
    @iamvkabhinav25 6 місяців тому +2

    Episode 61 evde

  • @najosayinos
    @najosayinos 7 місяців тому +2

    Nancy❤

  • @viralcutz2452
    @viralcutz2452 8 місяців тому +2

    Oru day 4 episode vachu edu plz

  • @abishankara7107
    @abishankara7107 8 місяців тому +3

    😍😍😍😍

  • @SanaSanu-ud9ss
    @SanaSanu-ud9ss 8 місяців тому +10

    ഒരു ദിവസം 2 എപ്പിസോഡ് വെച്ച് ഇടു ഏഷ്യാനെറ്റെ 😢😢

  • @abhinavsj5347
    @abhinavsj5347 8 місяців тому +3

    ❤❤

  • @RisnaTirur
    @RisnaTirur 6 місяців тому +2

    Ithil oralude sound aju Varghes sound

  • @muhammedjaseem3193
    @muhammedjaseem3193 8 місяців тому +1

    Nex episode Upload ❤

  • @christinj2000
    @christinj2000 8 місяців тому +7

    Hi friends ee serial first time kaanunna aarelum undo ithu😊

    • @trivian679
      @trivian679 8 місяців тому +3

      Yes. Ee serial air cheyyunna samayathu njn 3 classil padikkuvayirunnu annu veetil cable illathond kananpatiyunnilla. Pinne cable connection edutha samayathu serial climax avarayi annu kandapole valiya interest thonniyilla. Ipol adhyamayi first thottu kanunnu.

    • @christinj2000
      @christinj2000 8 місяців тому +2

      @@trivian679 ok.... Kaananam interesting episodes orupaadu undu.... 😌

    • @trivian679
      @trivian679 8 місяців тому +1

      ​@@christinj2000👍

  • @dkvedios4020
    @dkvedios4020 8 місяців тому +3

    സ്വയവരം അപ്‌ലോഡ് cheyumo

  • @iamvkabhinav25
    @iamvkabhinav25 7 місяців тому +1

    😊💓

  • @currentaffairs__00
    @currentaffairs__00 8 місяців тому +1

    ❤❤❤❤❤

  • @saraths4187
    @saraths4187 8 місяців тому +1

    ❤❤❤❤❤❤

  • @saraths4187
    @saraths4187 8 місяців тому +1

  • @user-qd4qq4kx1g
    @user-qd4qq4kx1g 7 місяців тому +1

    Please upload rahashyam serial asianet

  • @nandanashajan2215
    @nandanashajan2215 8 місяців тому +28

    Plz upload mounnam sammadham 2...😭😭😭😭😭..
    Ninga mounnam sammadham maathram endhina delete cheythe... Endhoram viewer's indaarnarthaa...
    Asha Ashok orupaad miss cheyaa.. ente ponn Asianet mamaa onn upload cheyy...😭😭😭😭

  • @saraths4187
    @saraths4187 8 місяців тому

    ❤❤❤❤

  • @harithapa5619
    @harithapa5619 7 місяців тому +1

    Njn 8 il padikumpol ennum kaanunna onnu autograph

  • @saraths4187
    @saraths4187 8 місяців тому +2

    MRIDHULA 8 STANDARD TIME AUTOGRAPH SERIAL

  • @krishnapriyakrishna3147
    @krishnapriyakrishna3147 8 місяців тому +2

    Ente school

  • @pramodpramod7240
    @pramodpramod7240 7 місяців тому +2

    പ്ലസ് ടു vinu padekumbol

  • @saraths4187
    @saraths4187 8 місяців тому

    ITHU IRANGIYATHODEYANU 2009 JIMMIL POYEE THUDANGIYATHU NTHU NOSTALGIA MANASINTEYORU KULIRMA

  • @merinmariajoseph3340
    @merinmariajoseph3340 7 місяців тому

    Deepa Rani eppo varum?

  • @AswathyAnilkumar-eu5of
    @AswathyAnilkumar-eu5of 8 місяців тому +2

    Ancho aaro episode orumicu idu uploader mama

    • @iamvkabhinav25
      @iamvkabhinav25 8 місяців тому +1

      Ivar oru day 1 ittal 600 divasam edkkum full kaaanan

    • @AswathyAnilkumar-eu5of
      @AswathyAnilkumar-eu5of 8 місяців тому +1

      @@iamvkabhinav25 attene

    • @christinj2000
      @christinj2000 8 місяців тому +2

      Full episode ittilelum kannan intresting aayittulla episodes undu.... Athoke onnu ittalum mathiyarnnu....
      367-408 episode aanu ithuvre oru Chanelilum kaanan pattanjathu

    • @christinj2000
      @christinj2000 8 місяців тому

      @@iamvkabhinav25 😒😒

  • @achoos_here
    @achoos_here 8 місяців тому +3

    Asainet upload cheytha serialsil ettavum views kittiyath mounam sammatham 2 vinaanu...pinne entha ath muzhuvan delete cheythu kalanjath🤔

  • @saraths4187
    @saraths4187 8 місяців тому

    JAMESINTE ACTION KANDU +2 TIME SCHOOL IDIYUNDAKI NADANNA TIME AMBALAPUZHA VHSE

  • @Kavya-ls5du
    @Kavya-ls5du 8 місяців тому +2

    ❤❤

  • @Supriyaparu
    @Supriyaparu 7 місяців тому +1

  • @saraths4187
    @saraths4187 8 місяців тому

    ❤❤❤❤❤

  • @k_anju_
    @k_anju_ 8 місяців тому +6

    ❤❤❤❤

  • @saraths4187
    @saraths4187 8 місяців тому

    ❤❤

  • @iamvkabhinav25
    @iamvkabhinav25 7 місяців тому