മക്കൾക്ക് നല്ല ബുദ്ധിയുണ്ടാകാൻ, വിജയം നേടാൻ വിഷ്ണു ക്ഷേത്രത്തിലെ ഈ വഴിപാട് കഴിച്ചോളൂ, ഫലം ഉറപ്പ്!
Вставка
- Опубліковано 9 лют 2025
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha
ഒരുപാട് നല്ല നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് ആയുരാരോഗ്യസൗഖ്യം സകലവിധ ഐശ്വര്യങ്ങളും എപ്പോഴും ഉണ്ടാകട്ടെ🙏
എല്ലാം കുട്ടികൾക്ക് നല്ല് ബുദ്ധിയും ശക്തിയും ഉണ്ടാകട്ടെ ഹരെ കൃഷ്ണാ
❤
ഭഗവാനെ എന്റെ പൊന്നു മോന് ആയുസ്സും, ആരോഗ്യവും, ബുദ്ധിയും. കൊടുത്തു അനുഗ്രഹിക്കണേ ഭഗവാനെ. ഓം നമോ നാരായണ 🙏🙏
🙏🙏🙏🙏ഭഗവാനെ കാത്തുകൊള്ളണമേ എന്റെ മോൾ പഠിക്കാൻ ഇത്തിരി പുറകോട്ടാണ് ഓർമ്മക്കുറവും എന്റെ ഉണ്ണിക്കണ്ണാ എന്റെ മോളെ പഠിക്കാൻ മിടുക്കി യക്കണേ 🙏🙏🙏🙏🙏🙏🙏
അങ്ങയുടെ വീഡിയോ എനിക്ക് വളരെ പ്രയോജനപ്പെടുന്നുണ്ട്, അറിവ് പറഞ്ഞുതരാൻ ആളുള്ളതാണ് ഏറ്റവും വലിയഭാഗ്യം, തിരുമേനിക്ക് വളരെയധികം നന്ദി.
😮
നമസ്കാരം തിരുമേനി എന്റെ മകന് ഭയങ്കര ദേഷ്യമാണ് അവന് നല്ല സ്വഭാവവും ക്ഷമയും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി അവന്റെ ഈ സ്വഭാവത്തിൽ ഞങ്ങൾ ഭയങ്കരദുഃഖത്തിലാണ്
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ മകൻ മാനസീക വൈകല്യം ഉള്ള കുട്ടിയാണ്. ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് എനിക്ക് ഇത് അറിയാൻ സാധിച്ചത്. എല്ലാ കുഞ്ഞു മക്കളെയും ഭഗവാൻ അനുഗ്രഹിക്കണേ 🙏🙏🙏
❤ നമസ്തേ തിരുമേനി
🙏🏻🙏🏻എന്റെ മോളും 😔
തൃമധുരം പ്രാധാന്യം ഇപ്പഴാ മനസിലായത് . ഇത് കേൾക്കാൻ പറ്റിയത് പുണ്യം. നമസ്കാരം തിരുമേനി. 🙏🙏🙏🙏🙏🙏🙏.
ത്രിമധുരം എവിടെനിന്നാണ് കിട്ടുക
🎉 അറിവ് നൽകിയതിൽ 🙏🙏🙏
ഹരേ കൃഷ്ണാ🙏🏻എല്ലാ മക്കൾക്കും ഭഗവാൻ സൽബുദ്ധി കൊടുക്കട്ടെ🙏🏻
ഹരേകൃഷ്ണ, 🙏🙏🌹
അതെ. എല്ലാ മക്കളും നമുക്ക് മക്കൾ തന്നെ ആണ്. നന്നായിരിക്കണം
@@hariprasad391se😮❤p
ഹരേ കൃഷ്ണ ❤ നന്ദി തിരുമേനി ന്റെ മക്കള്‍ ക്കു വേണ്ടി ഞാനും ഇതു ചെയ്യും ❤
അർജുൻ മോനും ശരണ്യക്കും കൂടി എത്രയും വേഗം ഒരു കുഞ്ഞ് ആരോഗ്യത്തോടും ആയുസ്സൊടും ദൈവാധീ നത്തോടും കൂടി കുഞ്ഞ് ജെനിയ്ക്കണമേ, ഈ ദ മ്പത്തികൾ ഐക്യ മത്യ തിൽ ജീവികേണമേ 🙏
ഒരു പാട് നന്ദിയുണ്ട് ഈ മഹത്തായ സന്ദേശം നൽകിയതിന്
തിരുമേനി എന്റെ മോൾ നല്ലതുപോലെ പഠിച്ചുകൊണ്ടിരുന്നത് ആണ്. ഇപ്പോൾ കുറച്ചായിട്ട് ഇത്തിരി പുറകോട്ട് ആണ്. Adwaitha krishna.Visaham നക്ഷത്രം
ഉപകാര പ്രദമായ വഴിപാടുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ഒരായിരം നന്ദി 🙏
എൻ്റെ മക്കൾക്ക് പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണേ ഭഗവാനേ🙏🙏
🙏🏼തൃമധുരത്തിന് ഇത്രയും പ്രാധാന്യം ഉണ്ടെന്ന് പറഞ്ഞുതന്ന തിരുമേനിക് കോടി കോടി നമസ്കാരം 🙏🏼🙏🏼🙏🏼🙏🏼
വിഷ്ണു പൂയം, ദക്ഷിണ അശ്വതി പൂജയിൽ ഉൾപ്പെടുത്തണം 🙏.
ഒരുപാട് നന്ദി ഉണ്ട് തിരുമേനി 🙏🙏
ഒത്തിരി അറിവുകൾ പകർന്നു തരുന്നതിനു 🙏🙏
കൂടുതൽ നല്ല അറിവ് തന്നതിന് തിരുമേനി നന്ദി 🙏🏻🙏🏻
ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം മാണ് ഇപ്പൊതിരുമേനി പറയുന്നത് നന്ദി🙏
ഒരു പാട് നന്ദി തിരുമേനി ഇങ്ങിനെ ഒരു കാര്യം പറഞ്ഞു തന്നതിന്
നമസ്കാരം 🙏തിരുമേനി ആദിൻ മൂലം എവിൻ ആയില്യം അയാൻ പൂയം ഇതിൽ അയാൻ പൂയം 1ലാണ് പഠിക്കുന്നത് അടങ്ങി ഇരിക്കില്ല ന്നു പറഞ്ഞു എന്നും പരാതിയാണ് ടീച്ചർ അതുകാരണം മിക്കെ ദിവസവും ലീവ് ആണ് അവനു ഫിക്സ് വരാറുണ്ടായിരുന്നു ഇപ്പോൾ സ്ഥിരം മരുന്ന് ഉണ്ട് 2നേരം അവൻ നല്ല അറിവ് ഉണ്ട് അവനെ മാറ്റി എടുക്കാൻ ഒരു വഴി പറയണേ തിരുമേനി 🙏ഒരു അമ്മയൂടെ അപേക്ഷ അവനു വേണ്ടി 🙏തിരുമേനി എല്ലാവർക്കും വേണ്ടിയൂ 🙏ക്കണേ 🙏🙏🙏🙏
Ente thirumeni makal tenthilanu padikkunnath eppol valiya madiyanu makalkku vendi prathikkane thirumeni nakshathram..
Duga..makayiram
🙏 നന്ദി തിരുമേനി 🙏 തിരുവുള്ളക്കാവ് ക്ഷേത്രത്തിനു അടുത്താണ് school. രാവിലെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങി bag class il വച്ച് അബലത്തിലേക്കു ഓടും... സ്വാമി യെ തൊഴുന്നതിലും ആഗ്രഹം അവിടുത്തെ ത്രിമധുരം കഴിക്കാൻ വേണ്ടി.. തിരുമേനി കൈ നീട്ടിയാൽ രണ്ടു കൈ നിറച്ചു തരും അത് കഴിക്കുമ്പോൾ ഉള്ള സന്തോഷം..1990 കാലഘട്ടം ഇന്നും ജീവിതത്തിൽ ഉയച്ചകൾ,,, പ്രതിസന്ധികൾ വരുമ്പോൾ ഓർക്കുമ്പോൾ മനസ്സിൽ സന്തോഷം മാത്രം
തിരുവുള്ളക്കാവ് തൃശൂർ അല്ലേ.... അവിടുത്തെ പ്രാർത്ഥന സംസാരിക്കാൻ കഴിയാത്തവർ വരെ സംസാരിക്കും എന്ന് കേട്ട് വാസ്തവം ഉണ്ടോ.
നമസ്തേ തിരുമേനി🙏🙏
എന്റെ മകൻ അഭിജിത്ത് ചതയം 19/ 4 /2001 പഠിക്കാൻ താൽപര്യക്കുറവ് . ജീവിത ലക്ഷ്യം ഉണ്ടാകാനും പ്രാപ്തി ലഭിക്കാനും പ്രാർത്ഥിക്കണേ🙏
മകൾ അപർണ 29/10/2002
വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏
- എന്റെ മകൻ പഠിക്കാൻ പുറകോട്ട് ആണ്. അവനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി അഭിജിത് പൂരം
നാമജപ്പത്തിന്റെ ഗുണം അതു പറഞ്ഞു അറിയിക്കാൻ പറ്റില്ല... അത്ര വിശേഷം ആണ്.. 🙏🙏🙏🙏🙏
ഇത് പുതിയ ഒരു അറിവ് തന്നെ ഹരേ 🙏🙏🙏
🙏🏻🙏🏻എന്റെ മോൾക്ക് വേണ്ടി കൂടി ഒന്ന് പ്രാർത്ഥിക്കണേ 🙏🏻🙏🏻മോൾ disabled (MrR)ആണ്. രോഗങ്ങളുടെ ഒരു കൂബാരാം ആണ് എന്റെ വീട്. പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
തിരുമേനി എന്റെ മോൻ പഠനത്തിൽ കുറച്ച് പുറകോട്ട് ആണ്. ഗോകുൽ പ്രസാദ് ഉത്രട്ടാതി, കൃഷ്ണ പ്രസാദ് ഞങ്ങളെയും ഉൾപെടുത്തണേ.🙏🙏🙏
നമസ്കാരം തിരുമേനി. എന്റെ മകന് പഠിക്കാൻ നല്ല മടിയാണ് ഇപ്പോൾ 7 ക്ലാസ്സിൽ പഠിക്കുന്നു പഠിക്കാൻ മിടുക്കൻ ആയിരുന്നു.ഇപ്പോൾ മടിയാണ് ആഷിഷ് തിരുവാതിര പ്രാർത്ഥിക്കണേ തിരുമേനി
വിബിൻശങ്കർ. പൂരം, വിബിത. ഉത്രട്ടാതി പൂജയിൽ ഉൾപ്പെടുത്തണം 🙏🏻
എന്റെ മകൾക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി അവൾ പഠിപ്പിൽ വളെരെ പുറകോട്ട് ആണ് 🙏🙏ദേവപ്രിയ ഉത്രാടം
എന്റെ കൃഷ്ണ എല്ലാ മക്കൾക്കും നല്ല ത് വരുത്തണേ 🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
തിരുമേനി, വളരെ നന്ദി, എന്റെ മോന് പഠിക്കാൻ മടിയാണ്, പ്രാർത്ഥിക്കണേ,
പ്രാണാമം തിരുമെനി 🙏🙏🙏🙏💅💅💅💅ഇന്ന് മനസ് വല്ലാതെ നൊവുന്നു ഭഗവാനെ ..........
ഞാൻ എൻ്റെ മോന് വേണ്ടി ത്രിമധുരം
ഭാഗ്യസൂക്തം എല്ലാ മാസവും മോന് കഴിച്ചു പോരുന്നു 7° ക്ലാസു മുതൽ
24 വയസ് ഇപ്പൊ
മരണതുല്യമായ കഷ്ടകാലത്തിൽ നിന്ന് രക്ഷപെടുത്തി ഭഗവാൻ
ഇന്നെൻ്റെ മുന്നിൽ എല്ലാ ബോധത്തോടെയും ഉണ്ട്
പുറത്ത് ജോലിക്കായി പോയി
ഓം നമോ നാരായണ 🙏🙏🙏
എന്റെ കുട്ടിയെ കാത്തുകൊള്ളണമേ 🙏🙏🙏🙏
Thirumeni parayunna karyamgal sheriyanu
Namaskaram thirumeni🥀🙏🙏kelkan aagrahicha subject 🙏🙏🥀
എന്റെ മോന്റെ റിസൾട്ട് വരുമ്പോൾ പാസ്സ് ആക്കണമേ കൃഷ്ണ അതുൽ കൃഷ്ണൻ ചതയം 🙏🙏🙏🙏
Krishnaaaà....
Namaskaram Thirumeni 🙏🙏🙏sarvathra govindha namasankeerthanam govindha hari govindha 🙏🙏🙏
Namaskaram thirumeni🙏🏻🙏🏻🙏🏻
Devika puram devanarayanan puyam 10th Devika degree devanarayanan exam full aplus kitanam thirumeni prarthikanam 🙏
നമസ്കാരം🙏തിരുമേനി.
ബുദ്ധിപരമായ വൈകല്യം ബാധിച്ച കുട്ടിയാണ് എനിയ്ക്ക് 😔
പ്രാർതഥികണേ 🙏🙏🙏
🙏🏻🙏🏻എനിക്കും 😔
വീണ രോഹിണി,വൈഷ്ണവി തൃക്കേട്ട, തിരുമേനി പ്രാർത്ഥിക്കണം
നന്ദി നമസ്ക്കാരം.🙏🏻🙏🏻🙏🏻
ഗുരുവായൂരമ്പലത്തിൽ മക്കള്‍ക്ക് വേണ്ടി കഴിച്ചിട്ടുണ്ട് അവർ അവിടെയിരുന്നു കഴിച്ചു ഇന്ന് രണ്ടുപേരും abroad ആണ് ഭഗവാന്റെ അനുഗ്രഹം 7ലും 5ലും പഠിക്കുന്ന സമയത്താണ് ഇത് നടത്തിയത് നാരായണ രക്ഷിക്കണേ മക്കളെ കാത്തുരക്ഷിക്കണേ🙏🙏🙏🙏🙏🙏🙏🙏
0:42
തിരുമേനി യുടെനമ്പർ തരുമോ?
Number please
തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണംgouri. Goutham
എന്റെ മകൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി അവൾ 8th ക്ലാസ്സിലാണ് പഠിക്കുന്നത്.അവൾ പഠിക്കുന്ന കാര്യത്തിൽ പിറകോട്ടാണ് 🙏🙏രൂപ് ന - ഭരണി
Ethra nlla arivu paranju thanna thirumanykku bhagavante anugraham udavatte 🙏🏻🙏🏻🙏🏻
Anamika chathayam Adithyan pooradam 🙏🙏🙏🙏
Thirumeni 🙏🙏🙏 Ee vazhupaadu ethra pravashyam cheyyanam… ??
Ente makal padikkanum budhikondum ormmashakthi kondum ithiri purakilaanu. Padikkan paranjal interest illa. Orupadu paraathi kelkkunnu. Makan padikkum pakshe chila nerathu concentration illa. Randu perkkum trimadhuram koduthal mathiyo? Athu pole trimadhuram vazhipadu kodukkunnathinu ethenkilum prathyekamaya divasathil venamo?
ഓo നമോ നാരായണായ ' തീരുമേനി അർജ്ജുൻ കൃഷ്ണ വിശാഖം നക്ഷത്രം' പഠിക്കാനുള്ള ബുദ്ധിയും ശക്തിയും ഭക്തിയും നൽകി അനുഗ്രഹിക്കണെ.
Namaskaram thirumeni. Nalla arivukal tannatinu orupadu nanni
Namaskaram..thirumeni
Thank 🙏you🙏🙏 thirumeni
നമസ്ക്കാരം തിരുമേനി വൈശാഖ് വിശാഖം 🙏🙏🙏🙏🙏🙏🙏🙏🙏
Sujin പൂരുരുട്ടത്തി
Sooraj അശ്വതി
പഠിക്കുമ്പോൾ ഓർമ കുറവുണ്ട് ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം തിരുമേനി. എന്റെ മകന് പഠിക്കാൻ നല്ല മടിയാണ്. ഇപ്പോൾ 5ക്ലാസ്സിൽ പഠിക്കുന്നു. ആദ്യമൊക്കെ പഠിക്കാൻ നല്ല ഇഷ്ടം ആയിരുന്നു. ഒന്ന് മകന് വേണ്ടി പ്രാർത്ഥിക്കണേ... സൂര്യ നന്ദ്. പി സ്. അനിഴം
ഹരേ കൃഷണ ഹരേ രാമ
കൃഷ്ണ - ഉത്രാടം
ദത്ത - തിരുവോണം പ്രാത്ഥാ യ്ക്കണം തിരുമേനി
എന്റെ മുത്ത മോൻ പഠിക്കാൻ ഒരുപാട് പുറമോട്ട് ആണ് തിരുമേനി പഠിക്കുന്നത് എല്ലാം മറന്നു പോകുന്നു ഒരു വിഷയത്തിലും മാർക്ക് ഇല്ല തീരുംമേനി അവിടെ നിന്നും എന്റെ മോനും വേണ്ടി എല്ലാം ശരി ആകാൻ ഒരു പോ വഴി പറഞ്ഞു താ 🙏🙏🙏🙏🙏😥😥
തിരുമേനി എൻ്റെ കൊച്ചു മോൻ പഠിക്കാൻ ഒരു പാടു പുറകോട്ടണ് പഠിച്ചത് മറന്നുപോകുന്നു ആദി ദേവ് രേവതി കൃഷ്ണാ ഗുരുവായുരപ്പ രക്ഷിക്കണേ ഭഗവാനെ🪔🪔🪔🪔🪔🔥🔥🪷🪷🌺🌺🌹🌹🌹🙏🙏🙏🙏🙏
Hare krishana
ന നന്ദ കിഷോർ ആയില്ല്യം നിഖിൽ അനിഴം നല്ലവണ്ണം പഠിക്കാൻ പ്രർത്ഥിക്കണം
🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി 🌹💖💖0നല്ല അറിവുകൾക്ക് നന്ദി എന്റെ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ 🌹💖💖💖
Aswani pradeep,karthika.10 ,l padikunnu.prarthikanee thirumeenee
Very good information Thirumeni
Harekrishna ,sreebala Uthrattathi
Nisha _ pooradam
Thirumeni sapthaham nadakkunnidathu ee vazhipadu nadathamo
Hy thirumeni enik oru joli kittn prarthikknm
നമസ്തേ തിരുമേനി🙏 ഹരേ കൃഷ്ണാ🙏 ജയ് ശ്രീ രാധേശ്യം🙏🙏🙏
🙏
സർവ്വം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏🌹🌹🌹
Thank u Thirumeni🙏🙏🙏
സത്യം തിരുമേനി 🙏 ഒരു അനുഭവസ്ഥയാണ് ഞാൻ 🙏
എല്ലാം ചെയുന്നുണ്ട് തിരുമേനി പക്ഷെ പഠിക്കാൻ മനസ്സുവരിനില്ല
Sarvam Krishnarppana masthu 🙏🙏🙏🙏🙏
നമസ്തേ 🙏 തിരുമേനി 👍
🙏🙏🙏🙏🙏🙏🙏തിരുമേനി
Namaskaram 🙏 orupade nanni
Valaera. Upakeram. Therimani. Bagvanda. Anugrahgam. Undavatta
Thirumeni appointment ordr pettennu varan enthu cheyanam
തിരുമേനി, ഈ അറിവുകൾക് ഒരുപാട് നന്ദി ഉണ്ട്... 🙏🙏🙏
Sankaranarayana Ambalathil poya mathi yo swami
Thirumeni 🙏🙏
Adithya Uthrittathi
🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി
തിരുമേനി, എല്ലാ എപ്പിസോഡും കാണുന്നുണ്ട്.. മക്കൾക്കു വേണ്ടി ഇത് എന്തായാലും ചെയ്യും.. 🙏🙏🙏
കുഞ്ഞു മധുരം കഴിക്കില്ല എന്താ ചെയ്യാ തിരുമേനി
🙏 നന്ദി 👍
തിരുമേനി നന്ദി 🙏🙏🙏
ഹരേ കൃഷ്ണ ❤❤ തിരുമേനി ഒരുപാട് നന്ദി..ഈ അറിവിന്
Bharathy - pooyam, kalyanam nadakn prarthiknm
Anagha - ashwathy, Jolie kitten praarthikanm
വളരെ നന്ദി തിരുമേനീ
Namaskaram Thirumeni
തിരുമേനി അമ്പലത്തിൽ എത്ര തവണ പ്രദക്ഷിണം ചെയ്യണം,
thankal anekam alukalkk vazhi kaatti aan...
ആദിത്യൻ ഉത്രാടം ആതിര തിരുവാതിര 🙏🏻🙏🏻
Hare Krishna ❤❤
Ningatekaryam, vallathakashtam, thanne