വാവരും വാപുരനും ഒന്നാണോ? ! | ABC MALAYALAM NEWS | ABC TALK | 21/09/2024

Поділитися
Вставка
  • Опубліковано 21 вер 2024
  • വാവരുടെ കഥയുടെ പിന്നിലെന്ത്?.
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #shabirimala #ayyapa #vaavvar #ayyapanvavvar
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 88

  • @dharmikvew
    @dharmikvew 21 годину тому +32

    ചെങ്കോട്ട്കോണം സത്യാനന്ദസരസ്വതി സ്വാമികൾ പറഞ്ഞിട്ടുണ്ട്.
    അവിടെ മുസ്ലിം സമുദായത്തിന്റെ ആരും ശബരിമലയിലില്ല. വാവർ എന്നൊരു സംഗതി തന്നെയില്ല. ഹിന്ദുക്കളുടെ പണം പിടുങ്ങാൻ ഉണ്ടാക്കിയ ഒരു തട്ടിപ്പ് മാത്രം.
    സർവ്വ ക്ഷേത്ര പരിസരത്തും ഹിന്ദുക്കൾ 100 രൂപ മുടക്കിയാൽ 60 രൂപയോളം പിടുങ്ങുന്നവർ അഹിന്ദുക്കൾ ആണെന്നതനാവസ്‌ഥ.
    അത് കൊണ്ട് തന്നെയാണ് ഹിന്ദുക്കൾ ഗതി പിടിക്കാത്തതും. ഒരു രൂപ പോലും സ്വയം നശിക്കാൻ ചിലവ് ചെയ്യരുത്.

  • @anishmvl2804
    @anishmvl2804 22 години тому +23

    എന്റമ്മോ ഈ ചാനൽ ഉള്ളത് കൊണ്ട് നെറ്റ് ഉപയോഗിക്കാത്ത ഞാൻ വീണ്ടും വീണ്ടും പാക്ക് ചെയുവാ
    അഭിനന്ദനങ്ങൾ 🙏🙏🙏🙏

    • @user-qi1he1lt7t
      @user-qi1he1lt7t 21 годину тому +3

      oru broad band vangu, allel postpaid aakku

  • @velayuthanvelayuthen314
    @velayuthanvelayuthen314 21 годину тому +27

    😢 ശശിഭൂഷൻ സാർ ഒരു ജീനിയസ് ആണ്

  • @vinayakan4487
    @vinayakan4487 21 годину тому +8

    അതാണ് ശരി വാപുരനാണ്

  • @asuranbro
    @asuranbro 15 годин тому +5

    ഹിസ്റ്റോറിയൻസിനെ ഇതുപോലെ ചർച്ചക്ക് കൊണ്ട് വരണം

  • @venugopalan7735
    @venugopalan7735 23 години тому +7

    Sir Valuble

  • @akgirisababu7902
    @akgirisababu7902 22 години тому +7

    Sir u will right about this ♥️
    Or vila nilam rewrit onother way 👍👍

  • @Pkjayan-c3b
    @Pkjayan-c3b 22 години тому +11

    വാവരല്ല, വെറും വാവയാണ്. തിരുവിതാംകൂറിലെ പൊതു പേരാണ് വാവ കാട്ടുകുതിര നാടകത്തിലെ നായകൻ വാവരാണല്ലോ

  • @Vin-n1x
    @Vin-n1x 21 годину тому +13

    1)രേവന്തായ മഹാശാസ്ത്രേ ഗോപത്രെ ചാ പ്രഭവേ തദാ, ദീപത്രേ ചൈവ പ്രശാസ്‌ത്രേ ച ഷണ്മന്ത്രാ സർവ്വ സാധക
    2) ശാസ്താ ഭാവങ്ങളിൽ ഒന്ന്, രേവന്ത ശാസ്താ. മന്ത്രം :ഓം രേവന്തായ നമഃ
    ഇങ്ങനെ എത്ര എത്ര സൂചനകൾ മന്ത്രങ്ങളിൽ. ആളെ ഏത്രയൊക്കെ മാറ്റിയാലും മന്ത്രങ്ങളിൽ ഒക്കെ ഇപ്പോഴും മാറാതെ കിടക്കുകയാണ്. ഇന്ന് ശനിയാഴ്ച ആയിട്ട് സന്തോഷിക്കാൻ ഒരു വീഡിയോ തന്നതിൽ ശശിഭൂഷൻ സാറിനും ABC ടീമിനും നന്ദി 🙏🙏🙏

  • @dineshsk8529
    @dineshsk8529 21 годину тому +2

    Very informative ❤

  • @mohennarayen7158
    @mohennarayen7158 7 годин тому +1

    Grateful sir,...👏👏👏💗🌹

  • @CymaticsIk
    @CymaticsIk 9 годин тому +1

    ജീവിക്കുന്ന തെളിവുകൾ ഇന്നും ഒണ്ടല്ലോ ആചാരങ്ങളും അനുഷ്ട്ടനങ്ങളും ആയി

  • @saraswathigopakumar7231
    @saraswathigopakumar7231 18 годин тому +1

    കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ മാളികപ്പുറത്തു ഉണ്ടായിരുന്ന വാപുര ക്ഷേത്രത്തെ കുറിച്ചു പറഞ്ഞിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്, 1945 കുറുമാളൂർ നാരായണ പിള്ള രചിച്ച " ശ്രീ ഭൂത നാഥാ സർവ്വം " എന്ന ഗ്രന്ഥത്തിൽ പതിനെട്ടാം പടിക്കു താഴെയുള്ള വാപുര ക്ഷേത്രത്തിൽ തൊഴുതു എന്ന് പറഞ്ഞിട്ടുണ്ട്, ദേവസ്വം ബോർഡ്‌ പ്രസിദ്ധികരിച്ച ശബരിമല ചരിത്രത്തിൽ കൃത്യമായി വാപുരനെ പറ്റി പറഞ്ഞിട്ടുണ്ട്, ചരിത്രകാരൻ MG വിനോദ് രചിച്ച ശബരിമല സർവ്വസ്വം എന്ന പുസ്തകത്തിൽ കൃത്യമായി വാപുരനെ പറ്റി പറഞ്ഞിട്ടുണ്ട്. ഇസ്ലാം വരുന്നതിനു മുൻപ് ഉണ്ടായ മണികണ്ഠൻ, ശബരിമല.. അപ്പോൾ എങ്ങനെ വാവർ.. അത് വാപുരാൻ ഒരു സേനനി ആയിരുന്നു മണികണ്ഠന്റെ. ക്ഷേത്രം അഗ്നിക്ക് ഇരയായി വീണ്ടും ക്ഷേത്രം ഉണ്ടായപ്പോൾ ആണ് ഇത്. നിലക്കൽ പോലെ ആയിരിക്കും

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 22 години тому +4

    Thirumoolar from Kashmir, introduced Bhairava tradition to Tamilakam- there Bhairava became vairavar, and subsequently Vavar- pls don't create confusion among the public!!!

  • @SrikumarMenon-tf4hh
    @SrikumarMenon-tf4hh 21 годину тому +2

    Ayyappa is mentioned in jain canonical texts and in their Aagams and sutras. The present day rituals and culture perfectly corresponds with jainism. This is prior to their 24 th Thirthankara mahaveer swami.

  • @asuranbro
    @asuranbro 15 годин тому

    വളരെ നല്ല ചർച്ച 🙏

  • @jalinrio6777
    @jalinrio6777 22 години тому +5

    ദൈവം പല പുരോ ഹിതൻമാർക്കും തോന്നിയ ഹാല്യൂസി നേഷൻ മാത്രം. ആണ്.

    • @STORYTaylorXx
      @STORYTaylorXx 22 години тому +1

      അതെന്താണ് പുരോഹിതർക്ക് ഇല്ലാത്തവർക്ക് തോന്നില്ല😂??.

  • @satheesankrishnan4831
    @satheesankrishnan4831 23 години тому +10

    വാ പൂരൻ എന്ന അസുരൻ ആയിരിക്കണം

    • @vinodalppara6596
      @vinodalppara6596 21 годину тому

      എസ്, ദ്രാവിഡ അസുരൻ😂😂😂

    • @rmk25497
      @rmk25497 21 годину тому

      ​@@vinodalppara6596ദ്രാവിഡ അസുരനോ അതെന്ത് സാധനം

  • @samarth4054
    @samarth4054 5 годин тому

    രണ്ടാളും സാധകരല്ല.അതാണ് ബ്രാഹ്മണ തുടങ്ങിയ വാക്കുകൾ വരുന്നത്

  • @vijayanc.p5606
    @vijayanc.p5606 22 години тому +4

    Allaa ithokke ippol aano idheham ariyunnathu, engane, valla velipaadum eeyide untaayo? Illa enkil eee oru public platform-nu venti kaathirikkuka aayirunno?

  • @vinayak6309
    @vinayak6309 21 годину тому +3

    രണ്ട്പേരും പത്മശ്രീ awardന് അർഹർ .
    കേരളത്തിലെ sanghaparivar ഇവരെ പരിഗണിക്കണം

    • @rockey4017
      @rockey4017 21 годину тому +4

      മാക്രികള്‍ കഞ്ചാവ് ചെഗുവിനേ താങ്ങിനടന്നാല്‍മതി .

    • @lailakumaripr3442
      @lailakumaripr3442 2 години тому

      forein netakalle evide thangulllu.janatne pattikan

  • @santhoshpk676
    @santhoshpk676 8 годин тому

    1709 ലും 1790 ലും പന്തളം രാജകുടുംബം വാവർ ഫാമിലിക്ക് കൊടുത്തതും, അവരുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടതെളിവായി കോടതിയിൽ കൊടുത്തതുമായ ചെമ്പഴന്നൂർ പട്ടയങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും. അതും വ്യാജമാണെന്ന് ഈ വീഡിയോയി ശശിഭൂഷൺ സർ പറഞ്ഞു കണ്ടു. എന്താണ് ഇതിൻ്റെ സത്യാവസ്ഥ എന്ന് അയ്യപ്പഭക്തർ അറിയട്ടെ. സത്യം വെളിച്ചത്ത് വരട്ടെ.

  • @rajeevp.g3092
    @rajeevp.g3092 20 годин тому

    VERY GOOD 👍👍👍 EXPLANATION

  • @cricket_102
    @cricket_102 22 години тому +5

    👍👍👍👍

  • @jitheshchandran3181
    @jitheshchandran3181 20 годин тому

    മുഴുവൻ കേൾക്കുക , ഇടക്ക് വെച്ച് കേട്ടാൽ ഇത് യുക്തിക്ക് നിരക്കാത്തത് എന്ന് തോന്നും.

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 21 годину тому

    Thank u sir

  • @natarajGG
    @natarajGG 21 годину тому +1

    😍😍

  • @gopalapillai9810
    @gopalapillai9810 22 години тому +1

    🙏🙏🙏👌👌👌👌

  • @madhurl7
    @madhurl7 19 годин тому

    Informative narration

  • @Syes-c3n
    @Syes-c3n 12 годин тому +1

    രാജാവ് സ്വർണ്ണം മോഷ്ടിച്ചില്ല എന്ന് കുറച്ചു വർഷം മുൻപ് ശശി പറഞ്ഞിരുന്നു.....
    ഇപ്പോൾ ശശി U turn അടിച്ചു

  • @Syes-c3n
    @Syes-c3n 12 годин тому +1

    രേവന്ത...... പുതിയ കണ്ടുപിടുത്തം ആണ്.

  • @kavirajan3735
    @kavirajan3735 22 години тому +5

    In Sanskrit dictionary sastha means Buddha

  • @babukizhakkayil1611
    @babukizhakkayil1611 21 годину тому +1

    😢😮❤

  • @Ravi-qi3dj
    @Ravi-qi3dj 21 годину тому

    ഏകം സത് വിപ്രാ ബഹുധാ വദന്തി...

  • @srijitnair5549
    @srijitnair5549 3 години тому

    അയ്യപ്പസ്വാമിയുടെ കാലത്ത് ഇവറ്റ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നോ

  • @rajeevvaidyamadham
    @rajeevvaidyamadham 8 годин тому

    ഏക ദൈവ വിശ്വാസവും അദ്വൈതവും ഒന്നല്ല തോന്നുന്നു. ഏക ദൈവം ദ്വൈതം തന്നെ അല്ലെ

  • @mridulam4544
    @mridulam4544 5 годин тому

    Rigveda 2.103.12
    श्यावो ऽअश्विनावतः स्कन्दः |
    क्षेत्रे अस्मिन्न दिव्यः क्षेत्रपः ||
    अन्यः क्षेत्रप्र ऽअन्यः पृथिव्याम् |
    अन्यो विश्वस्य पतिर भुवनस्य ||
    ലോകത്തെ ഏറ്റവും പഴക്കം ചെന്ന വാങ്മയമാണല്ലോ ഋഗ്വേദം. അത് ഏതായാലും അലെക്സാൻഡറിനു മുമ്പാണല്ലോ. അതിൽ സ്കന്ദ: എന്ന പദപ്രയോഗം ശ്രദ്ധിക്കുക. ഭാരതീയ ആദ്ധ്യാത്മിക ചരിത്രം മനസ്സിലാക്കിയാൽ ചരിത്രകാരന്മാർ കാലഗണനാ നിലപാടുകൾ മാറ്റാൻ തയ്യാറാകും!

  • @aviaki
    @aviaki 7 годин тому

    Basic for all is sanatana, "Hinduism" only thing is for personal benefits people introduced their ideas and hijacked/modified to their requirements.

  • @CymaticsIk
    @CymaticsIk 9 годин тому

    കുത്തിത്തിരുപ്പു ആശയകുഴപ്പങ്ങളും ഉണ്ടാക്കാതെ.. വിശ്ശ്വാസങ്ങളെ വിശ്വാസങ്ങൾ ആയി വിട്ടൂടെ.. ഇതിപ്പോ paan india ആകാൻ ഉള്ള കച്ചവടം അല്ലെ... സത്യമേവ ജയതേ 🙏

  • @sreejishp3195
    @sreejishp3195 9 годин тому

    അയ്യപ്പൻ 2000 വർഷം ,ഒരു ചോദ്യം മുസ്ലിം ഭാരതത്തിൽ വനിട്ട് എത്രനാൾ

  • @kavirajan3735
    @kavirajan3735 22 години тому +4

    Sastha and ayyappa are different. Sastha is Buddha

    • @rajsundareswaran64
      @rajsundareswaran64 20 годин тому

      Sastha is not Budha but Dattatreya. Dattatreya is sastha.

  • @Asarafalidiinullavan
    @Asarafalidiinullavan 20 годин тому

    ഈ വീഡിയോയിൽ 7.34 സെക്കൻഡ് മുതൽ ശശിഭൂഷൻ സാർ പറയുന്ന വിഷയത്തിൽ ഒരു വിയോജിപ്പുണ്ട്. ചിലപ്പോൾ എൻറെ അറിവില്ലായ്മ കൊണ്ടായിരിക്കാം അങ്ങ് പറയുന്നത് ബുദ്ധമതം ഹിന്ദുമതത്തിൽ നിന്ന് ഉൾക്കൊണ്ടതാണ് എന്ന് പറയുന്നുണ്ട്. അതെങ്ങനെയാണ് സാധ്യമാവുക?

    • @imraniqbal7447
      @imraniqbal7447 20 годин тому

      ശ്രീബുദ്ധന്‍ ഹിന്ദു മതക്കാരന്‍ ആയിരുന്നു, ഹിന്ദു ബൌദ്ധ ക്ഷേത്രങ്ങള്‍ പല തവണ അങ്ങോട്ടും ഇങ്ങോട്ടും മാറുന്നത് പതിവായിരുന്നു. വാദ പ്രതിവാദങ്ങളിലെ ജയ പരാജയങ്ങള്‍ അനുസരിച്ചാണ് പണ്ട് ബുദ്ധ/ജൈന/ഹിന്ദു മതങ്ങളിലേക്ക് ജനങ്ങള്‍ മാറിയിരുന്നത്. ക്ഷേത്രങ്ങളുടെ ഉടമസ്ഥത വിജയിക്കുന്ന മതങ്ങള്‍ ഏറ്റെടുക്കും പരാജയപ്പെടുമ്പോള്‍ തിരികെ നല്‍കും.

    • @Asarafalidiinullavan
      @Asarafalidiinullavan 19 годин тому +1

      ഇമ്രാൻ ഇഖ്ബാൽ നിങ്ങൾ ഈ പറഞ്ഞത് തന്നെ തെറ്റാണ് ഹിന്ദു പോലും മതമല്ല എന്ന് സുപ്രീംകോടതി പോലും വ്യക്തമായി 1995ൽ ജഡ്ജി ശർമയുടെ വിധിയും രണ്ടായിരത്തി പതിമൂന്നിൽ താക്കൂർ സാറിൻറെ 13 അംഗ വിധിയും വ്യക്തമായി പറഞ്ഞിരിക്കുന്നു ഹിന്ദു ഒരു മതമല്ല എന്ന് പിന്നെ എങ്ങനെയാണ് നിങ്ങൾ ഹിന്ദു മതം എന്ന് പറയുന്നത്?

    • @imraniqbal7447
      @imraniqbal7447 19 годин тому +1

      @@Asarafalidiinullavan ശരിയാണ് ബുദ്ധ മതത്തിന്‍റെ അമ്മ എന്ന് പറയാം.

    • @achuthankuttymenon4996
      @achuthankuttymenon4996 12 годин тому

      ഏക ദൈവ വിശ്വാസം എന്നൊന്ന് ഉണ്ടായിരുന്നില്ല ഓരോ ഗോത്രത്തിനും ഓരോ ദൈവമായിരുന്നു. ഇന്നത്തെ പോലെ സംഘടിത മതം ( organized religion) ഉണ്ടായിരുന്നില്ല. പിന്നെ എല്ലാം ഒരു വിശ്വാസം.

    • @Asarafalidiinullavan
      @Asarafalidiinullavan 11 годин тому

      ​@@achuthankuttymenon4996അച്യുതൻ കുട്ടി മേനോൻ സിറും എൻറെ ചോദ്യത്തിന് അല്ല ഉത്തരം പറയുന്നത്. ഈ വീഡിയോയിൽ Dr സാർ പര്യുന്നു ഹിന്ദു മതത്തിൽ നിന്നും ആണ് ബുദ മതം കടം ആചരങ്ങൾ കടം എടുത്തത് എന്ന് . ഹിന്ദു മതം ആണോ? എൻറെ അറിവിൽ ഹിന്ദു സംസ്കാരത്തിൻ്റെ ഉളളിൽ ഒരുപാട് മതങ്ങൾ ഉണ്ട് എന്നൽ ഹിന്ദു എന്നത് സംസ്ക്കാരം ആണ്. മോക്ഷം എന്ന ലക്ഷ്യത്തിന് ആര് ശ്രമിക്കുന്നുവോ അവരെ പറയുന്ന പേരാണ് ഹിന്ദു. മറ്റുള്ള എബ്രഹാമിന് മതങ്ങൾക്ക് അങ്ങനെ ഒരു സങ്കൽപം ഇല്ല. പിന്നെയെങ്ങനെയാണ് ഹിന്ദുമതം ആകുന്നത്?

  • @rnp5157
    @rnp5157 20 годин тому

    ശരണം വിളി ആദ്യം വേദത്തിൽ കേൾക്കാം.

  • @naveencv3793
    @naveencv3793 15 годин тому

    Akexandare hindiyil Sikandar enna nu vilikkaru

  • @lailakumaripr3442
    @lailakumaripr3442 2 години тому

    vedangalil murukanepatti paranjttille

  • @rnp5157
    @rnp5157 20 годин тому

    അയ്+അപ്പൻ അയ് അഞ്ച് ഇന്ദ്രിയങ്ങൾ അതിൻറെ അപ്പൻ.

    • @anilps5513
      @anilps5513 7 годин тому

      അയ്യൻ = മഹാവിഷ്ണു, അപ്പൻ = ശിവൻ.

  • @musthafaanvarypazhayannur2814
    @musthafaanvarypazhayannur2814 18 годин тому +2

    ആർക്കുവേണം വാവരെ : നിങ്ങൾ ഹിന്ദുക്കൾ തന്നെ എടുത്തോളൂ. മാലയിട്ട ഹൈന്ദവ സഹോദരർ മുസ്ലിംകളെ വാവർ സാമിയേ എന്നാണ് സംബോധിക്കാർ' അയ്യപ്പൻ വിളക്കുത്സവത്തിൻ്റെ അന്ത്യത്തിൽ ബാങ്ക് വിളിക്കുന്നത് കൗതുകത്തോടെ കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്. ഇതൊക്കെ എങ്ങനെയുണ്ടായി? ഏകദൈവ വിശ്വാസത്തിൻ്റെ വിളംബരവും നിസ്കാരമാക്കുന്ന വിജയ മാർഗത്തിലേക്കുള്ള ക്ഷണവുമാണ് ബാങ്ക് '
    ഏതായാലും ബഹുദൈവാരാധനയുമായി മുസ്ലിംകളെ ബന്ധിപ്പിക്കാനുള്ള കണ്ണിയായി വാവരെ സൃഷ്ടിച്ചത് ഏതോ ഹൈന്ദവ ചരിത്രകാരൻ്റെ ബുദ്ധിയാണെന്ന് ഗ്രഹിക്കാം.

    • @anilps5513
      @anilps5513 7 годин тому

      വിവരമുള്ളവർ സംസാരിക്കുന്ന സ്ഥലമാണ്.

  • @naveencv3793
    @naveencv3793 15 годин тому

    Lehile(Leh) ettavum valiya budha vihasrathil poojikkunnathu kaali Deviye aanu

  • @syamrs5877
    @syamrs5877 18 годин тому +1

    ഈ പറയുന്നതൊന്നും ശരിയല്ല അയ്യപ്പൻ ഒരു അബ്രാഹ്മണിക്ക് ഈശ്വര സങ്കൽപമാണ്. അയ്യപ്പൻ എന്ന പേര് തന്നെ ഒരു പുരാണങ്ങളിലൊ, 200 വർഷം മുമ്പുള്ള ഒരു സവർണനൊ ഇല്ല. അയ്യപ്പൻ ഒരു ഗോത്ര ദൈവം മാത്രമാണ്.

    • @PEEPPIMAMAN
      @PEEPPIMAMAN 18 годин тому +1

      substantiate your point with proofs

    • @samarth4054
      @samarth4054 5 годин тому

      ബിരിയാണി തിന്നു മരവിച്ച ബുദ്ധി 😂

    • @samarth4054
      @samarth4054 5 годин тому

      കോരൻ എന്ന പേര് ഇല്ല.

  • @joseantony.e.b.5405
    @joseantony.e.b.5405 6 годин тому

    അപ്പൊ മകരവിളക്ക് തെളിക്കാന്‍ പണ്ടും ഉണ്ടായിരുന്ന ആദിവാസികളുടെ കുട്ടിച്ചാത്തന്‍ ആണ് അയ്യപ്പന്‍ എന്നും കൊടിയില്‍ കോഴി അടയാളം ഉള്‍പ്പെടെ നിരവധി തെളിവുകള്‍ അവര്‍ പറയുന്നത് വെറുതെ ആണോ 😢 ആദ്യം അവിടത്തെ പൂജാരി ആയിരുന്ന മൂപ്പന്റെ പേര് ഒന്നാം പടിയുടെ ചവിട്ടുന്ന ഭാഗം തിരിച്ചു നോക്കിയാല്‍ കാണാം എന്നും അവര്‍ തെളിവുകള്‍ പറയുന്നു, പിന്നീട് ബ്രാഹ്മണര്‍ അവിടം കൈയടക്കി എന്ന അറിവ് ശെരി അല്ലേ 😢😢

    • @Angel33669
      @Angel33669 6 годин тому

      ആദിവാസികൾക്ക് പണ്ട് ആ മലയിൽ അമ്പലം ഉണ്ടായിരുന്നു. അത് അയ്യപ്പ ക്ഷേത്രം അല്ല

  • @subidevu4002
    @subidevu4002 21 годину тому +1

    100 % തെറ്റാണ്

    • @PEEPPIMAMAN
      @PEEPPIMAMAN 18 годин тому

      substantiate your point