മാപ്പ് പറച്ചിലിലും ദുരഭിമാനം പൊക്കിപ്പിടിച്ച് കമ്മ്യൂണിസ്റ്റ് പത്രമായ ദേശാഭിമാനി I DESHABHIMANI

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 135

  • @rekhavenu2159
    @rekhavenu2159 Місяць тому +62

    ദേശാഭിമാനി പോലുള്ള പത്രങ്ങളിൽ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാൻ ? ജയ് ഭാരത് !

  • @rajagopal7583
    @rajagopal7583 Місяць тому +50

    ദേശവിരുദ്ധമായ ദേശാഭിമാനി പിതൃശൂന്യ പത്രപ്രവർത്തനമാണ് എല്ലാക്കാലത്തും സ്വീകരിക്കുന്നത്.

  • @mallikamallika7505
    @mallikamallika7505 Місяць тому +37

    വിവരവും നെറിവും ഇല്ലാത്തവരുടെ പത്രത്തിൽ വന്ന വാർത്തക്കും ആ നിലവാരമേ കാണൂ - കള്ളം മാത്രം പറയുന്ന പത്രം😡😡😡😡😡

  • @manojpranam9450
    @manojpranam9450 Місяць тому +44

    ദോശഭിമാനി നിരോധിക്കണം.

  • @babymathew532
    @babymathew532 Місяць тому +31

    ദേശാഭിമാനി അല്ല ദേശഅപമാനി എന്നാണ് ചേരുന്നപേര്

  • @Vinodkumar-z8v9m
    @Vinodkumar-z8v9m Місяць тому +20

    ഞങ്ങൾ സഖാക്കൾക്ക് തെറ്റുപറ്റില്ല ഇനി പറ്റിയാൽ തന്നെ അത് തെറ്റാണെന്നു സമ്മതിക്കാൻ മിനിമം അഞ്ചു വർഷം കഴിയണം.
    നിങ്ങൾക്ക് ഞങ്ങളുടെ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല..😅

  • @godsongsbabu5135
    @godsongsbabu5135 Місяць тому +16

    ദേശ അപമാനി പത്രം. അത് ഒരു പത്രം എന്ന് പറയുന്നതിനേക്കാൾ അതിനെ പാർട്ടിയുടെ നോട്ടീസ് എന്നുപറയുന്നതാണ് ശരി. അത്രക്കെയുള്ളു ആ കോപ്പ്.

  • @lajeeshjamban
    @lajeeshjamban Місяць тому +11

    ദേശാഭിമാനി മാത്രമല്ല എല്ലാ പത്രങ്ങളും എല്ലാംഒൺലൈൻ മാധ്യമങ്ങളുംശ്രദ്ധിക്കണം കാണുന്ന സാധാരണ ജനങ്ങൾക്ക് വിവരമുണ്ട് ഇല്ലെ യിൽ നിങ്ങൾ നാണം കെടും👍🏽

  • @nazarrahiman5639
    @nazarrahiman5639 Місяць тому +13

    Meen കെട്ടാൻ മാത്രം ഉപയോഗിക്കുന്ന പത്രം 😀😀😀

    • @hariharannair3662
      @hariharannair3662 Місяць тому

      . അപ്പി തുടയ്ക്കാനും ഉപയോഗിക്കാം :😅

  • @vishwanath22
    @vishwanath22 Місяць тому +19

    വിവരം ഉള്ളവരാരും ചവറു ദിനപ്പാത്രങ്ങൾ വായിക്കാറില്ലല്ലോ. ഇനിയും നേരം വെളുത്തിട്ടില്ലാത്തവർക്ക് ഒരിക്കലും നേരം വെറുക്കില്ല. ഇവ നാടിനു അപമാനം

  • @santhoshkumar-ms6de
    @santhoshkumar-ms6de Місяць тому +6

    ദേശാപമാനിയിൽ നിന്നും നിങ്ങൾ നല്ലതെന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ നിഷ്‌ക്കളങ്കരെ.. കഷ്ടം 🙏

  • @praseedeltr8075
    @praseedeltr8075 Місяць тому +12

    നിങ്ങളുടെ വാർത്തയിലും തെറ്റുണ്ട്.. മാതൃഭൂമി തെറ്റ് തിരുത്തി എന്ന് പറഞ്ഞു

    • @sreerajsukumarannair2772
      @sreerajsukumarannair2772 Місяць тому +1

      വ്യാജ വാർത്തയും വാർത്തയിലെ പിശകും രണ്ടും രണ്ടാണ് എന്നാണ് എന്റെ പക്ഷം. മാത്രമല്ല മനഃപൂർവം കുത്തി ത്തിരുപ്പു ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കുന്ന പിശകുകളും പ്രതിഷേധാർഹം തന്നെയാണ് 🙏🏻

  • @sunildutt7275
    @sunildutt7275 Місяць тому +1

    ദേശാഭിമാനി എന്ന നല്ല വാക്ക് ദുരുപയോഗം ചെയ്യുന്ന പത്രം.ഇതിനെ പത്രം എന്ന് പോലും പറയാൻ കൊള്ളില്ല.പാർട്ടി നോട്ടീസ്.

  • @godsongsbabu5135
    @godsongsbabu5135 Місяць тому +10

    നാണക്കേട് കട്ടുമുടിച്ചവർക്ക് മാത്രമേയുള്ളു ബിജ്യാ 😄😄

  • @parameswaranazhikaran
    @parameswaranazhikaran Місяць тому +1

    ഞാൻ ഈ പത്രം വായിക്കാറില്ല

  • @ardragkrishnan03
    @ardragkrishnan03 Місяць тому +10

    ആരും വായിക്കാത്ത ദേശാഭിമാനി......

  • @balakrishnannp3535
    @balakrishnannp3535 Місяць тому

    വിവരം കെട്ടവർക്ക് എന്തും പറയാം എഴുതാം മറ്റുള്ളവർക്ക് പാടില്ല അതാണ് നമ്മൾ

  • @gopinathan8770
    @gopinathan8770 Місяць тому +4

    ദേശാഭിമാനിക്ക് എന്ത് വേണമെങ്കിലും എഴുതാമെന്ന് സാരം!😂😂😂

  • @mohennarayen7158
    @mohennarayen7158 Місяць тому +4

    No compromise on frauds and corruption.

  • @Sarathsivan1234
    @Sarathsivan1234 Місяць тому +3

    ഗുരുതരമായ തെറ്റ് എന്തെന്ന് പറയാത്തത് വളരെ നന്നായി...😅👍👍

    • @rajisankar298
      @rajisankar298 Місяць тому

      പറഞ്ഞല്ലോ, താങ്കൾ അതു കേൾക്കാത്തത് ആരുടെ കുറ്റമാണ് ?

  • @MNair592
    @MNair592 Місяць тому +10

    കൊച്ചുകുട്ടികൾ ഉള്ള വീട്ടിൽ അപ്പി കോരികളയാൻ പറ്റിയ പത്രം.

  • @babuvd232
    @babuvd232 Місяць тому +1

    നേരറിയാൻ ദേശാഭിമാനി.arijathe nearano എന്ന് അറിയാൻ എത് വായിക്കണം

  • @Radhakrishnan-u3j
    @Radhakrishnan-u3j Місяць тому

    Good 👍

  • @sivaprasad9694
    @sivaprasad9694 Місяць тому +3

    ആദ്യ മാപ്പ് പറയൽ പാർട്ടിപത്രത്തിൻ്റേതായത് നന്നായി.

  • @rahuls741
    @rahuls741 Місяць тому

    ദേശപമനി പോലുള്ള മഞ്ഞ പത്രത്തിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്😅😅

  • @ManojKumar-gs1ed
    @ManojKumar-gs1ed Місяць тому

    ഇങ്ങനെ വിവരമില്ലാത്ത ഓരോരോ എഴുതുന്ന പത്രങ്ങളൊക്കെ നിരോധിക്കണം

  • @anchalsreenadh6163
    @anchalsreenadh6163 Місяць тому +2

    തെറ്റ് ചൂണ്ടിക്കാട്ടാൻ വന്ന നിങ്ങൾക്കും തെറ്റു പറ്റിയല്ലോ ? ഒന്നല്ല രണ്ടു തവണയാണ് ദേശാഭിമാനിക്ക് പകരം മാതൃഭൂമി എന്ന് പറഞ്ഞത് . അതിനും ഒരു ഖേദ പ്രകടനം പ്രതീക്ഷിക്കുന്നു.

  • @gopakumarkpillai7601
    @gopakumarkpillai7601 Місяць тому

    അവരുടെ നിലവാരം അത്രയേ ഉള്ളൂ.

  • @tmv12345
    @tmv12345 Місяць тому +4

    ശ്രീ. ശ്രീജിത്ത് പണിക്കരുടെ ന്യൂസിന് നിങ്ങളുടെ മറുപടി നന്നായിരുന്നു...🙏
    പക്ഷെ,
    2 തവണ മാതൃഭൂമി എന്ന് പറഞ്ഞത് നാക്ക് പിഴവ് തന്നെയാണെന്ന് സമ്മ തിക്കുകയും വേണം... കാരണം,
    ആളുകൾ എല്ലാം ശ്രദ്ധിക്കുന്നുണ്ട് എന്ന തോന്നലോടുകൂടി സൂക്ഷ്മതയോടെ വേണം വാർത്തകൾ എപ്പോഴും വായിക്കേണ്ടത്...❤️
    🙏
    നന്ദി.
    ™️✍️

  • @nanduttanrocks7790
    @nanduttanrocks7790 Місяць тому

    ഈ പത്രം ആര് ആണ് ഇത്ര ഭംഗിയായി വായിക്കുന്നത്,,നമ്മുടെ നാട്ടില്‍ പേടി കൊണ്ട് വാങ്ങുന്നവര്‍ ആണ് മിക്കവരും, vaayikkarilla

  • @ramchandrankp8169
    @ramchandrankp8169 Місяць тому

    First dheshabhimani

  • @AnilkumarSankarankuttyNair
    @AnilkumarSankarankuttyNair Місяць тому

    👍

  • @sureshkumaran7554
    @sureshkumaran7554 Місяць тому

    ഈ റെസിഡന്റ് എഡിറ്ററുള്ള പത്രം ഇതും ഇതിനപ്പുറവും എഴുതും

  • @indirak8897
    @indirak8897 Місяць тому

    എത്ര വിവരക്കെട്ട ജന്മങങ്

  • @haridasa7281
    @haridasa7281 Місяць тому

    മാതൃഭൂമി എന്നു രണ്ടുപ്രാവശ്യം പറയുക ഉണ്ടായി. ഇങ്ങനെ പിശക്കു വരാധിരിക്കാൻ ശ്രദ്ധിക്കണം

  • @sathyajithsudhakaran7446
    @sathyajithsudhakaran7446 Місяць тому

    . . . ദേശാപമാനീ. . . അത്രേം മതി . . . 😡😡😡😡😡😡😡

  • @balachandrankv3136
    @balachandrankv3136 Місяць тому +1

    ഈ മാക്രി ക്കൂട്ടങ്ങൾക്കു തലയ്ക്കു വെളിവ് വരാൻ ഇനിയും സമയം എടുക്കും. കേരളം കൂടി ഇനി ത്രിപുര ബംഗാൾ എന്നിവ പോലെ ആയാൽ.. ഇത്ര നെറികെട്ട ഒരു പത്രവും ഒരു പാർട്ടിയും ഈ ലോകത്തു എവിടെയും ഉണ്ടാവില്ല..

  • @rameshbabu-vg3lm
    @rameshbabu-vg3lm Місяць тому +1

    Are malayalees still reading Desabimani in this modern Yugom?!!! 😂😂😂

  • @knnpillai7438
    @knnpillai7438 Місяць тому

    ചിലവാക്കിയ കണക്കുകൾ പുറത്തേക്ക് വിടണം. അതാണ് സുതാര്യത

  • @RaviK-hm1rj
    @RaviK-hm1rj Місяць тому

    ഇടി പിന്നെ കള്ളവാർത്ത കൊടുത്തു എന്ന് പറഞ്ഞല്ലോ നിങ്ങൾ ഇത് വയനാട്ടിൽ നടന്നത് പിന്നെ വാർത്തയാണ്

  • @haridasa7281
    @haridasa7281 Місяць тому

    മാധ്യമധർമപാലിക്കാത്ത വർക്കെതിരെ പ്രക്ഷോഭം നടത്തും എന്നു പ്രഖ്യാപിച്ചDYFI ദേശാഭിമാനി ക്കു മുന്നിൽ നടത്തി അവരുടെ ആർജവം കാണിക്കട്ടെ

  • @sasidharankadavath
    @sasidharankadavath Місяць тому

    വാർത്ത വന്നത് ദേശാഭിമാനി യിൽ എന്ന് മാത്രം പറഞ്ഞാൽ മതി ജനങ്ങൾക്ക് കാര്യം മനസിലാകും

  • @KrishnaKumar-me3wn
    @KrishnaKumar-me3wn Місяць тому +1

    They distribute free copies of this newspaper - but nobody in their right senses will ever read it😂

  • @gopakumars4209
    @gopakumars4209 Місяць тому +2

    Yellew paper, dheshabhimani, yellow swaraj

  • @RaviK-hm1rj
    @RaviK-hm1rj Місяць тому

    പത്രവാർത്തകൾ കള്ളവാർത്ത മുഖ്യമന്ത്രി പറഞ്ഞു

  • @DevanParannur
    @DevanParannur Місяць тому +2

    ഈ പത്രത്തിന്റെ, പേര് ഇനി ദുരഭിമാനി എന്നാക്കിയാൽ നല്ലത്

  • @jayarajb5981
    @jayarajb5981 Місяць тому

    പത്രത്തിന് നാപ്കിൻൻ്റെ മൂല്യമേയുള്ളുയെന്ന് മനസ്സിലാക്കിക്കൊണ്ട് ആകയാൽ തിരുത്തിന് മുതിരാതെ രുന്നത് യെന്ന് മനസ്സിലാക്കുന്നു

  • @salimkara3122
    @salimkara3122 Місяць тому +2

    ഇയാൾ മാതൃഭൂമി എന്നോ 😊

  • @Godbless9244
    @Godbless9244 Місяць тому

    ഒരു പക്ഷേ സിനിമ AMMA ക്കു പറ്റിയ കാര്യം ആയിരിക്കും 😮😮😮

  • @bastinnelson7708
    @bastinnelson7708 Місяць тому

    ഈ..പത്രം..ആളുകളു..വായിക്കറുണ്ടോ..അതിശയം!

  • @raghunaththekkarakath8111
    @raghunaththekkarakath8111 Місяць тому

    ലാൽ സ്വന്തം അമ്മ മരിച്ചുപോയ തായി എഴുതുമോ???കേ കേരളം വെള്ളരികക പട്ടണമോ??കഷ്ടം......ഹ

  • @kalkki9789
    @kalkki9789 Місяць тому +4

    പിതൃശൂന്യനാ അപ്പൊ അല്ലേ, പറഞ്ഞിട്ട് കാര്യമില്ല.

  • @anathiest1307
    @anathiest1307 Місяць тому

    ദേശാഭിമാനി പറഞ്ഞുപറഞ്ഞു ഇടയ്ക്ക് മാതൃഭൂമി ആയിപ്പോയിരുന്നു. ആ തെറ്റ് താങ്കൾ എന്നാണ് തിരുത്തുന്നത്

  • @jobyka8980
    @jobyka8980 Місяць тому

    ഇതിൽ രണ്ട് കാര്യങ്ങൾ ഉണ്ട്. ഒന്ന്, ഈ പത്രം മോഹൻലാൽ വായിക്കാറില്ല എന്നത്.2, മോഹൻലാൽ ഈ പത്രം വായിക്കില്ല എന്ന പത്രത്തിന്റെ ധൈര്യം

  • @nirmalchoran4700
    @nirmalchoran4700 Місяць тому

    ഉളുപ്പ് ഇല്ലാത്ത വർഗം

  • @babujose6678
    @babujose6678 Місяць тому

    *മാനവും അഭിമാനവും* -
    കേരളത്തിന്?!!

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 Місяць тому

    ദേശാഭിമാനി യല്ലേ പാർട്ടി പോലെ പത്രത്തിനും സ്റ്റാൻഡേർഡ് ഇല്ലാതായി.

  • @jayadevjayadev3276
    @jayadevjayadev3276 Місяць тому

    മാതൃഭൂമി അല്ല ദേശാഭിമാനി അവതാരകനും തെറ്റി.

  • @JayaprasadKochumon
    @JayaprasadKochumon Місяць тому

    ഈ ടോയ്‌ലെറ്റ് പേപ്പർ വായിക്കുന്നത് മണ്ടന്മാരാണെന്നു അവർക്കു നല്ല ബോധ്യമുണ്ട് അതുകൊണ്ടാണ് ഇതുപോലുള്ള നെറികേട് എഴുതി വിടുന്നത്.

  • @Annbabu
    @Annbabu Місяць тому

    അബദ്ധം എന്ന വാക്കുപോലും ഉപയോഗിക്കരുത്...അദ്ദേഹത്തിൻറെ അമ്മ മരിച്ചുപോയി എന്ന് തെറ്റായി കൊടുത്തത് മാത്രമല്ല പ്രശ്നം.. അത് അദ്ദേഹം തന്നെ പറഞ്ഞു എന്നാക്കി മാറ്റുന്ന ഉളുപ്പില്ലാത്ത പരിപാടി.. മോഹൻലാൽ എഴുതാത്ത ലേഖനം മോഹൻലാലിൻറെ പേരിൽ എങ്ങനെ ഇവർ കൊടുത്തു.. പിതൃശൂന്യത എന്നും പറഞ്ഞാൽ പോര.. തന്തതായിശൂന്യത എന്ന് തന്നെ പറയണം..

  • @ramachandranp3247
    @ramachandranp3247 Місяць тому

    ഈ ദോശാഭിമാനി പണ്ട് വീരേന്ദ്രകുമാറിന്റെ സഹോദരി മരിച്ചുപോയതാണെന്ന നിലയിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അന്ന് കാട്ടുകള്ളൻ ലോട്ടറി കാരന്റെ കയ്യിൽനിന്നും 2 കോടി രൂപ വാങ്ങിയ വിവരം മാതൃഭൂമി പുറത്തു കൊണ്ടുവന്നതിനെ തുടർന്ന് ആയിരുന്നു ഇത്‌. അതുപോലെ പണ്ട് ഒരു പ്രവാസിയെയും ഭാര്യയെയും അപകീർത്തിപ്പെടുത്തികൊണ്ട് ഒരു വാർത്ത ഇവരുടെ ഒരു MLA ഉണ്ടാക്കി അവരുടെ ചാനലിലും, നിയമസഭയിലും ആഘോഷിച്ചതും ചീറ്റിപോയതും ഓർമയില്ലേ?

  • @nirmalchoran4700
    @nirmalchoran4700 Місяць тому

    ഈ🤣ദേശത്തിന്...
    അപമാനം...
    😭🤣😭അതായത്
    🤣🤣🤣ദേശാഭിമാനി...

  • @harin5220
    @harin5220 Місяць тому

    ഇതുപോരാ, മോഹൻലാലല്ല ലേഖനമെഴുതിയതെന്നു കൂടി പ്രസ്താവിച്ച് മോഹൻലാലിൻ്റെ പേരിൽ എഴുതിയതിന് മാപ്പു കൂടി പറയണം. അല്ലെങ്കിൽ അമ്മ മരിച്ചുപോയി എന്നു വിചാരിച്ച് എഴുതിയതാണ് എന്നു കാണിച്ച് മോഹൻലാലിനെക്കൊണ്ട് മാപ്പു പറയിക്കണം.

  • @Hashimenon1
    @Hashimenon1 Місяць тому

    Respond should horrible to enjoy swaraj

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 Місяць тому

    You also telling wrong. You was telling Mathrubhumi instead of deshaabhimani

  • @venugopalannallayil3046
    @venugopalannallayil3046 Місяць тому

    Mathrubhoomi alla thiruthiyath, Deshsbhimani aanu. Ningalum thetti paranju.😊

  • @AnilKumar-sb8nx
    @AnilKumar-sb8nx Місяць тому

    😂ഇതൊക്കെ ആര് വായിക്കുന്നു

  • @shobingopi3417
    @shobingopi3417 Місяць тому

    ഇടയ്ക്ക് എന്തിനാ മാതൃഭൂമിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്

  • @sasikumarramachandrannair2211
    @sasikumarramachandrannair2211 Місяць тому

    After all paper is deshaabimani cannot expect more than nd we need to expect such news from this rotten paper shameful nd shameless guys

  • @balachandranramakrishnan1421
    @balachandranramakrishnan1421 Місяць тому

    Desathinuthanne apamanamaya ethinte peruthanne " desapimani " ennakki maattanam.😂

  • @suluc2913
    @suluc2913 Місяць тому

    Sir, oral marichal gunam koodum. Lokathu oralum poornnamayi oru thettum cheyyathavar ella. Sahajaryam kondu thettukar avunnu. .sorry 🙏

  • @കൈലാസ്നായർ
    @കൈലാസ്നായർ Місяць тому +4

    ദേശാപമാനി

  • @PraveenBnair-o3h
    @PraveenBnair-o3h Місяць тому

    Athippo sreejith nte Kaiyyil aanu thett .aarum vaayikkatha toilet pepper deshabhimani yil vanna news okke virel aakkenda avasyam indo 😂

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Місяць тому

    Anti social
    Anti national
    Non patriotic

  • @RajagopalP-i4v
    @RajagopalP-i4v Місяць тому

    DhesabhiMani
    ToiletPaper😂😂😂😂

  • @suluc2913
    @suluc2913 Місяць тому

    Sir, 30 kollam munb oru Asianet channel undayirunnu. Ee mushroom channel venda. News ariyan onnu mathi. Journalist ayal pora. Madyama dharmam palikkanam. Ethu parasparam channel poru party poru. Total paradookshanam.....sir sorry

  • @premachandran5391
    @premachandran5391 Місяць тому

    ഇത് താനടാ ദോശാപമാനി 😮

  • @narayananv2183
    @narayananv2183 Місяць тому

    Desabhimani chetta pathram
    Kalla peril eyuthuka narikal

  • @sateeshanraghavan373
    @sateeshanraghavan373 Місяць тому

    'ദേശാഭിമാനി'യാണോ അതോ 'മാതൃഭൂമി'യോ, ഏതാണ് പത്രം??

    • @SarithaSniya
      @SarithaSniya Місяць тому +1

      Dheshabimaniya

    • @sateeshanraghavan373
      @sateeshanraghavan373 Місяць тому

      @@SarithaSniya ചിലപ്പോൾ ദേശാഭിമാനിയെന്നും ചിലപ്പോൾ മാതൃഭൂമിയെന്നും മാറിമാറിപ്പറയുന്നു വീഡിയോയിൽ!

  • @virattv3947
    @virattv3947 Місяць тому

    നസ്വരാജിന് ഒരു പേജർ കൊടുക്കുമോ പൊട്ടു തുടച്ച ഉണ്ണിത്താനും

  • @rameshbabu-vg3lm
    @rameshbabu-vg3lm Місяць тому

    Not matruboomi man😂

  • @dhananjayankuriyil7840
    @dhananjayankuriyil7840 Місяць тому +1

    ,, ,,, Deshabhimani. ,,,, is popularly known as and @ Lokaapamani , . No sense ful persons or, non other than kammi slaves will read it.

  • @p.r.ramachandrannair5567
    @p.r.ramachandrannair5567 Місяць тому

    Keralathil pottanmar

  • @samuelkutty4741
    @samuelkutty4741 Місяць тому

    Pinnrayipurimonaichuttucharamakhunayitemonaiokai

  • @vinod-it5bn
    @vinod-it5bn Місяць тому +1

    ഇതിൽ എങ്ങിനെ മാതൃഭൂമി വന്നു 🤣🤣

  • @krishnanko3474
    @krishnanko3474 Місяць тому

    നേര് അറിയാനുള്ള പത്രം. 😜😜

  • @bijuwinco7756
    @bijuwinco7756 Місяць тому

    ദേശത്തിന്റെ അപമാനം ഈ പാർട്ടിയും പത്രവും

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn Місяць тому +1

    ആരങ്കിലു വായിക്കാറുണ്ടേ ? ദേശാപമാനം.

  • @venue3169
    @venue3169 Місяць тому

    ചകാക്കളോട് എന്ത് പറഞ്ഞാലും വിശ്വസിക്കും ......
    കൈരളിയും, ദേശാഭിമാനിയും പറയുന്നത് വേദ വാക്യം ......

  • @SaleemSaleem-zs1qk
    @SaleemSaleem-zs1qk Місяць тому

    എടൊ നിനക്കും തിരുത്താൻ m👌മാതൃ ഭൂമി എന്ന് നീ രണ്ടു പ്രാവിശ്യം പറഞ്ഞു തിരുത്തിക്കോ ഐ m👌👌m👌l😂😂ll😂

  • @prasannann2449
    @prasannann2449 Місяць тому

    ദേശാപമാനി