En Jeevane Video Song | Devadoothan | S Janaki | Vidyasagar | Kaithapram

Поділитися
Вставка
  • Опубліковано 10 вер 2024
  • "EN JEEVANE.. "
    Original song credits
    Movie : Devadoothan
    Music:Vidyasagar
    Lyrics : Kaithapram
    Singers: S Janaki, KJ Yesudas
    #enjeevane #vidyasagar #sjanaki
    #kjyesudas #janakiamma #mohanlal
    #vineethkumar #jayaprada #devadoothan
    #instalove #coversong
    || ANTI-PIRACY WARNING ||
    This content is Copyrighted to Kokers Entertainments. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    © Kokers Entertainments

КОМЕНТАРІ • 129

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +98

    *ദേവദൂതൻ ഞാൻ പൊന്നാനി ഐശ്വര്യ തിയേറ്ററിൽ പോയി കണ്ടു✌️😊"ഈ സിനിമ കണ്ടപ്പോൾ ഇത്രയ്ക്കും മനോഹരമായ സിനിമ എങ്ങനെ തിയേറ്ററിൽ പരാജയപ്പെട്ടു എന്ന് ഞാൻ ഓർത്തു പോയി🙂🙂*

    • @user-gl4qo9po1e
      @user-gl4qo9po1e Місяць тому +1

      Yess 🥲

    • @vaishnavthirunilam1389
      @vaishnavthirunilam1389 Місяць тому +1

      100%

    • @VineethJose
      @VineethJose Місяць тому +2

      Because you watched a different, better edited version.

    • @amal6031
      @amal6031 Місяць тому +1

      Honestly ഇപ്പൊ റിലീസ് ചെയ്ത വേർഷൻ ആണ് best പഴേ uncutil ഒരുപാട് unwanted scene commercial elements നു വേണ്ടി കുത്തികയറ്റിയെന്നു അത് ഈ മൂവിടെ flowkk തടസമാക്കി now its perfect. Maybe the reason that no one acknowledged

    • @prasanthpdkannur
      @prasanthpdkannur Місяць тому

      നരസിംഹം ഇറങ്ങിയ കൊല്ലം...അന്നത്തെ മോഹൻലാൽ ആരാധകർക്ക് ഇതൊന്നും സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +60

    *സംഗീത ലോകത്തെ കിരീടം വെച്ച ഒരേ ഒരു രാജാവാണ് വിദ്യാജി👑🎼✌️💖*

  • @binuvarghese490
    @binuvarghese490 Місяць тому +46

    ഈ പടം തീയേറ്റർ എക്സ്പീരിയൻസ് ചെയ്യാൻ പറ്റി റീ റിലീസ് ചെയ്തപ്പോൾ❤️.

  • @lakshmiprasannakumar3873
    @lakshmiprasannakumar3873 Місяць тому +27

    Janaki Amma's voice in Atmos in theatre was G.O.A.T! ❤❤❤ A precious experience of a gem that Devadoothan could give us.

  • @adharsh1512
    @adharsh1512 Місяць тому +14

    4:09 ee portion theatre experience vere level ayirnu 🔥🤌🏻

  • @abinand.k6910
    @abinand.k6910 Місяць тому +25

    Theatre experience of all songs was just🔥

  • @sreeharikrishnan9632
    @sreeharikrishnan9632 Місяць тому +25

    Song♥️
    ഇതിലെ ഓരോ പാട്ടും അതിമനോഹരം ആണ് 😘😘
    ശെരിക്കും ലാലേട്ടൻ ദൈവദൂതൻ തന്നെയാ 😢🙏🏻🙏🏻🙏🏻🙏🏻
    വയനാട്ടിലെ മനുഷ്യർക്ക്‌ കൈത്താങ് ആയി 🙏🏻🙏🏻🙏🏻
    നല്ലതേ വരൂ ♥️♥️♥️♥️
    മനസ്സിന്റെ പുണ്യം ആണ് പണത്തെക്കാൾ വലുത് അത് ആവോളം ഉണ്ട് ❤️🙏🏻

  • @vysakhraj-ll9ik
    @vysakhraj-ll9ik Місяць тому +9

    ഈ സിനിമയിലെ എറ്റവും ഇഷ്ട ഗാനം... അലീനയുടെ പ്രണയവും കാത്തിരിപ്പും, വിരഹവുമെല്ലാം എത്ര മനോഹരമായാണ് ഈ പാട്ട് പകർത്തിയിരിക്കുന്നത് ♥️♥️

  • @user-wh5fc8wx6z
    @user-wh5fc8wx6z Місяць тому +17

    04:10 P Jayachandran ❤
    ജാനകിയമ്മയുടെ ഫീമെയില്‍ വേര്‍ഷനില്‍ വെറുമൊരു ഹമ്മിംങ്ങ് പാടിയതിന് പോലും വിദ്യാസാഗര്‍ അന്നത്തെ രണ്ടാമത്തെ സീനിയര്‍ സിംങ്ങറിനെ ഉപയോഗിച്ചു..❤

    • @lijeshkumartk
      @lijeshkumartk Місяць тому

      ithe paattinte Yesudas Paadiya version um undayirunnu.

    • @user-wh5fc8wx6z
      @user-wh5fc8wx6z Місяць тому

      @@lijeshkumartk Yes. There is male version

  • @sreeragssu
    @sreeragssu Місяць тому +9

    എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും
    എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും
    വേഴാമ്പലായി കേഴുന്നു ഞാന്‍ (2) പൊഴിയുന്നു മിഴിനീര്‍പ്പൂക്കള്‍
    എന്‍ ജീവനേ ഓ.... എങ്ങാണു നീ ആ.....
    തിരയറിയില്ല കരയറിയില്ല അലകടലിന്‍റെ നൊമ്പരങ്ങള്‍
    മഴയറിയില്ല വെയിലറിയില്ല അലയുന്ന കാറ്റിന്‍ അലമുറകള്‍
    വിരഹത്തിന്‍ കണ്ണീര്‍ക്കടലില്‍ താഴും മുമ്പേ
    കദനത്തിന്‍ കനലില്‍ വീഴുംമുമ്പേ നീ
    ഏകാന്തമെന്‍ നിമിഷങ്ങളേ തഴുകാന്‍ വരില്ലേ വീണ്ടും
    എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും
    മിഴിനിറയുന്നു മൊഴിയിടറുന്നു അറിയാതൊഴുകി വേദനകള്‍
    നിലയറിയാതെ ഇടമറിയാതെ തേടുകയാണെന്‍ വ്യാമോഹം
    ഒരു തീരാസ്വപ്നം മാത്രം തേങ്ങി നെഞ്ചില്‍
    ഒരു തീരാദാഹം മാത്രം വിങ്ങുന്നു
    ഇനിയെന്നു നീ ഇതിലേ വരും ഒരു സ്നേഹരാഗം പാടാന്‍
    ആ.........
    // എന്‍ ജീവനേ..........//

  • @Jayarajdreams
    @Jayarajdreams Місяць тому +13

    അന്നും ഇന്നും ഈ സിനിമ എനിക്ക് ഇഷ്ടം ആയിരുന്നു . എന്നാല് പലർക്കും ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞപ്പോള് എനിക്ക് അൽഭുതം ആയിരുന്നു . ഈ സിനിമയില് എന്താണ് ഒരു കുറവ് എന്നു കണ്ടു പിടിക്കാൻ എനിക്ക് സാധിച്ചില്ല . അന്നത്തെ മറ്റ് പടങ്ങളെ അപേക്ഷിച്ച് making ക്വാളിറ്റി ഉണ്ടെന്ന് അന്നേ തോന്നിയിരുന്നു . ഞാൻ ആദ്യമായി കേൾക്കുന്നത് എന്തരോ മഹാനു ഭാവുലു ആയിരുന്നു . വേറെ ഒരു വീട്ടിലെ മ്യൂസിക് സിസ്റ്റെത്തില് . പിന്നീട് എത്രയോ നാള് കഴിഞ്ഞു ആണ് ടിവി യില് ഈ സിനിമ കണ്ടത് . സിനിമ കാണുമ്പോള് എനിക്ക് 11 - 12 വയസ്സേ ഉള്ളൂ . മുന് വിധി ഇല്ലാതെ കണ്ടത് കൊണ്ടാകാം എനിക്ക് ഇഷ്ടപ്പെട്ടത്

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +33

    *പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാകാം "എന്നാലും എന്റെ അഭിപ്രായം ഞാൻ പറയാം ദേവദൂതൻ ഒരു കിടിലൻ സിനിമയാണ്✌️❤️*
    *ഹാരിസ് പൊന്നാനി✍️*

  • @arunreghu7651
    @arunreghu7651 Місяць тому +11

    2:56 Mr. Vidyasagar's Master Strock ❤️

  • @siva-wd1ue
    @siva-wd1ue Місяць тому +17

    വിദ്യാജി ❤... The king of interludes.. 2:56 and 1:02🥹❤️

    • @jansabraham
      @jansabraham Місяць тому

      2:56 tune is also used in Anarkali movie song.

    • @siva-wd1ue
      @siva-wd1ue Місяць тому +1

      @@jansabraham which song

  • @noufalbasha_official
    @noufalbasha_official Місяць тому +4

    ഈ കഥാപാത്രം.. ജയപ്രദ.. ❤️❤️❤️❤️🔥🔥🔥🔥

  • @muhammadejasnew4837
    @muhammadejasnew4837 Місяць тому +17

    4:06❤️ 2:56 Vidhyaji❤️

  • @godvinwilson5410
    @godvinwilson5410 Місяць тому +8

    It was a great experience listening to this song in theatre where the "queen of emotions" iconic S Janaki amma singing for the evergreen Jayaprada ... I doubt if anyone else can bring such deep emotions other than S Janaki amma...!!

  • @Mnbvcgftyjjkihhbnji
    @Mnbvcgftyjjkihhbnji Місяць тому +12

    That flute interlude ❤❤ just magical ❤❤ Ente vidyajiii 😮😮

  • @jansabraham
    @jansabraham Місяць тому +6

    Best theatre experience in Dolby ATMOS. Portions of this song were cut off by theatres when the film was released in 2000. A real comeback of the song.

  • @sagarbeatz
    @sagarbeatz Місяць тому +13

    I was really time travelling in theatres ❤

  • @nadeer.farhan
    @nadeer.farhan Місяць тому +7

    2:56 soul stirrer ❤

  • @muhammedafzal7740
    @muhammedafzal7740 Місяць тому +11

    പ്രിയപ്പെട്ട നിഷാദ് കോക്കർ സിബി മലയിൽ
    ആദ്യം തന്നെ ഒരു നന്ദി പറയുന്നു കുഞ്ഞുനാൾ മുതൽ കണ്ട് ഇഷ്ടപെട്ട ഈ പടം വീണ്ടും അതു തീയേറ്ററിൽ കാണുവാൻ ഒരു അവസരം ഉണ്ടാക്കി തന്നതിന് ആ പാട്ടുകൾ തീയേറ്ററിൽ ആസ്വദിക്കാൻ അവസരം ഉണ്ടാക്കി തന്നതിന്. കാത്തിന് ഇമ്പം തരുന്ന പാട്ടുകൾ കൊണ്ട് സമ്പുഷ്ട്ടം ആയ പടം തുടക്കം മുതൽ അവസാനം വരെ ഉള്ള ഒരു സംഗീത വിരുന്ന് അതു തന്നെ ആണ് ഈ പടത്തിൻ്റെ ജീവൻ. അതെ അദ്ദേഹം സംഗീതത്തിൻ്റെ രാജാവ് ആണ് വിദ്യാസാഗർ എന്തൊരു കമ്പൊസിഷൻ ആണ്. Re release എന്ന് കേട്ടപ്പോൾ തന്നെ തീരുമാനിച്ചത് ആണ് പോയി കാണണം എന്ന് പ്രത്യേകിച്ച് ആ ട്രെയിലർ Cut ലിൻ്റോ കുര്യൻ വീണ്ടും വീണ്ടും തെളിയിച്ചു ...
    പക്ഷേ പടം ഇന്ന് തീയേറ്ററിൽ പോയി കണ്ടും എന്തരോ മഹാന് ബാവലു തുടക്കം എൻ്റെ പൊന്നോ മനസ്സും ശരീരവും എല്ലാം ഒന്ന് തണുത്തു.. പക്ഷെ കുറച്ച് അങ്ങോട്ട് പോയപ്പോഴേക്കും പറയുന്നത് കൊണ്ടും ഒന്ന് തോന്നരുത് തോന്ന്യാസം ആണ് കാണിച്ചത് ജഗതി ചേട്ടൻ്റെ ഒക്കെ സീൻ എവിടെ ജഗതി ചേട്ടൻ്റെ ഇൻ്ററോ എവിടെ ലാലേട്ടൻ്റെ പ്രസൻറ് കാലം ഒക്കെ എവിടെ ഒരു സീൻ നിന്ന് അടുത്ത സീനിലേക് പോകുന്നതിൽ ഒരു മാന്യത കാണിക്കണം. കാരണം ഈ സിനിമ ആദ്യമായി കാണുന്നവർ കുറച്ചു പേരെ ഒള്ളു ബാക്കി എല്ലാവരും ഈ പടം മിനിമം ഒരു 5-6 വട്ടം എങ്കിലും കണ്ടിട്ട് ഉളളവർ ആണ് , പ്രത്യേകിച്ച് ജഗതി ചേട്ടൻ്റെ സീൻ ഒക്കെ കട്ട് ചെയ്തു ജനാർദ്ദനൻ ചേട്ടനും ആയിട്ട് ഉള്ള കൊറേ സീനുകൾ ... കളഞ്ഞിട്ടു എന്തിനാണ് ഈ പടം റീ റിലീസ് ചെയ്തത് മഹേഷിൻ്റെ പ്രേതികാരത്തിൽ ഫോട്ടോ എഡിറ്റ് ചെയ്യാൻ പോയ മഹേഷിനോട് അച്ഛന് പറഞ്ഞ സീൻ ആണ് ഓർമ വരുന്നത് കട്ട് ചെയ്തു നശിപ്പികാൻ ആണ് എങ്കിൽ ദയവു ചെയ്തു ഇനി ഒന്നും റീ റിലീസ് ചെയ്യരുത്.
    മനസ്സ് നിറഞ്ഞു കണ്ട് വളർന്ന പടം തീയേറ്റർ നിന്ന് ഇറങ്ങിയപ്പോൾ എന്തോ ആത്മാവ് നഷ്ടപ്പെട്ട അവസ്ഥ ആയി....

  • @ashokanmoolapatt5700
    @ashokanmoolapatt5700 Місяць тому +6

    ദേവദൂതൻ ത്രിശൂർ രാഗത്തിൽ നിന്ന് കണ്ടു അടിപൊളി എക്സ്പീരിയൻസ് 👍👍

  • @ajithpr9665
    @ajithpr9665 Місяць тому +1

    Never again master piece😍 Janakiamma voice in theatre❤️ soulfull experiance❤️

  • @naveenpaul1968
    @naveenpaul1968 Місяць тому +4

    2:56 flute ❤

  • @karthikgmenon6851
    @karthikgmenon6851 Місяць тому +4

    Kokers media യോടു് ഒരു അഭ്യർത്ഥന.. summer in bethlem theatre re release ഇറക്കാമോ.. bethelehm dennis ❤

  • @rajeeshskystar1599
    @rajeeshskystar1599 Місяць тому +2

    ജാനകിയമ്മ❤❤❤

  • @abhi_rk
    @abhi_rk Місяць тому +1

    2:33 ചുമ്മാ ഒരു interlude✨ just Vidyasagar things😍🔥❤️

  • @Rtk-b1f
    @Rtk-b1f Місяць тому +2

    2:56 heavenly♥️💫

  • @ritinmani1543
    @ritinmani1543 Місяць тому +1

    ഇതുപോലെ ഒന്ന് ഇനി ഉണ്ടാകില്ല......❤❤❤❤❤❤
    വിദ്യാസാഗർ ❤❤❤❤❤❤

  • @prajeeshpjn
    @prajeeshpjn Місяць тому +11

    Singers: Janakiyamma , humming by Jayettan

    • @prajeeshpjn
      @prajeeshpjn Місяць тому +1

      @@akashnath5613 nooooo. Jayettan voice 🔥

    • @akashnath5613
      @akashnath5613 Місяць тому

      ua-cam.com/video/zngs_PaYVNQ/v-deo.htmlsi=AvXC7uHi8-6O1UpF

    • @aneeshpchandran1777
      @aneeshpchandran1777 Місяць тому +1

      ​​@@akashnath5613 Jayettan aanu En jeevane Songnte Humming paadiyath.
      En jeevane male version aanu Dasettan

    • @jansabraham
      @jansabraham Місяць тому

      @@akashnath5613 P. Jayachandran as per Wikipedia

    • @jansabraham
      @jansabraham Місяць тому

      @@akashnath5613 Female version sung by S. Janaki and Backing Vocals by P. Jayachandran
      Male version sung by Yesudas and Backing Vocals by P. Jayachandran. (According to wikipedia)

  • @felixmartin3378
    @felixmartin3378 Місяць тому +1

    Nikhilmaheshwar and Aleena most beautiful character in this film

  • @santhoshmohan8103
    @santhoshmohan8103 Місяць тому +1

    ഇതിലെ സോങ്‌സിന് ഒക്കെ പറഞ്ഞു അറിയിക്കാൻ പറ്റാത്ത മാജിക് ഫീൽ ❤

  • @Ktf713
    @Ktf713 Місяць тому +2

    Thanks for.. Uploading ❤❤❤finaly Got this Song

  • @gautham6224
    @gautham6224 Місяць тому +4

    Excellent audio and video quality.

  • @NouFi-NouFaL
    @NouFi-NouFaL Місяць тому +1

    Ee padathiley Paattukal yellam poliyanu 🎉🎉🎉

  • @moviemaina5727
    @moviemaina5727 Місяць тому +2

    തീയറ്റർ എക്സ്പീരിയൻസ്.... 🥺🔥🔥🔥

  • @Vishnu-chandran
    @Vishnu-chandran Місяць тому +2

    Ee song yeshudhas sir voice varindu❤uff❤❤❤that line❤️❤️❤️❤️❤️

    • @user-wh5fc8wx6z
      @user-wh5fc8wx6z Місяць тому +2

      04:10 P Jayachandran ❤
      ജാനകിയമ്മയുടെ ഫീമെയില്‍ വേര്‍ഷനില്‍ വെറുമൊരു ഹമ്മിംങ്ങ് പാടിയതിന് പോലും വിദ്യാസാഗര്‍ അന്നത്തെ രണ്ടാമത്തെ സീനിയര്‍ സിംങ്ങറിനെ ഉപയോഗിച്ചു..❤

    • @jithinsukumaran
      @jithinsukumaran Місяць тому +1

      അലീന ആണോ.. ഞാൻ കരുതി വിജയ് യേശുദാസ് ആണെന്ന്

    • @user-wh5fc8wx6z
      @user-wh5fc8wx6z Місяць тому +1

      @@jithinsukumaran No. Its p Jayachandran

  • @mrlolan3427
    @mrlolan3427 Місяць тому +2

    Ithile costumes oke Ee kalagattathilum use cheyan patiya items 👌

  • @DockingStationProducttion
    @DockingStationProducttion 13 днів тому

    quality😍

  • @navyanandha2442
    @navyanandha2442 Місяць тому

    ഞാൻ ഇന്നലെ theator ഇൽ പോയി കണ്ടതേയുള്ളു. ഒന്നും പറയാനില്ല.... ഈ പാട്ടൊക്കെ തിയറ്ററിൽ കണ്ടപ്പോ വേറേതോ ലോകത്ത് എത്തിയ പോലെ... വിദ്യാജി മാജിക്‌ ♥️

  • @siva-wd1ue
    @siva-wd1ue Місяць тому +3

    Please release the original sound track of devadoothan

  • @AmalKK
    @AmalKK Місяць тому +10

    ഈ പാട്ടിൻ്റെ ദാസേട്ടൻ വേർഷൻ ആണ് കുറച്ച് കൂടി എനിക്ക് ഇഷ്ടപെട്ടത്❤❤

    • @abhijithks8536
      @abhijithks8536 Місяць тому

      അതാണ് കേൾക്കാൻ ഒരു ഗംഭീര്യം

    • @AmalKK
      @AmalKK Місяць тому

      @@abhijithks8536 അതേ

    • @AmalKK
      @AmalKK Місяць тому +1

      @@abhijithks8536 ജാനകി അമ്മയുടെ വേർഷൻ മോശം എന്നല്ല... എനിക്ക് എന്തോ കൂടുതൽ ഇഷ്ടം ആയത് ദാസേട്ടൻ പാടിയത് ആണ്...
      ഇതിൽ ഏറ്റവും തമാശ എന്താ എന്ന് വെച്ചാൽ ഇതിലെ ഈ 4 പാട്ടുകളും പണ്ട് എനിക്ക് ഇഷ്‌ടമേ അല്ലാത്ത പാട്ടുകൾ ആയിരുന്നു... ഇന്ന് ഈ പാട്ടുകൾ ഒരു ദിവസം ഞാൻ എത്ര വട്ടം കേൾക്കുന്നുണ്ട് എന്ന് എനിക്ക് തന്നെ പറയാൻ ആവില്ല❤️

    • @reijinjose1933
      @reijinjose1933 Місяць тому

      Ath vere level anu ❤

    • @athuljojuk3761
      @athuljojuk3761 Місяць тому +1

      Although dasettan fan, emotionally better s janaki version aane, maybe more close to the female character in the movie

  • @jithusnair3214
    @jithusnair3214 Місяць тому +1

    male postion humming ❤

  • @Ashokunnikrishnannn
    @Ashokunnikrishnannn Місяць тому +8

    Vineeth paranja humming kelkaan vannavar like☺️

    • @shibilamb559
      @shibilamb559 Місяць тому +2

      😊 theater il aa oru humming prethyga feel ndennu ❤❤ Vineeth paranja polle

    • @adharsh1512
      @adharsh1512 Місяць тому +2

      Theatre il aa portion nalla feel undayirnu. Sherikkum goosebumps vannu..

  • @CSCCHEENIVILA
    @CSCCHEENIVILA Місяць тому +1

    രോമാഞ്ചം ❤❤❤

  • @sidharthsuresh333
    @sidharthsuresh333 19 днів тому

    3:17 Saaa......
    riiii.........
    ma pa ni sa ri..........(2)
    Is the correct lyrics 😊❤

  • @jindia5454
    @jindia5454 Місяць тому +1

    S Janaki,,Jayachandran

  • @sreejithkallada
    @sreejithkallada Місяць тому

    Kozhikode രാധ യിൽ വച്ച് കണ്ടു... 🔥🔥

  • @user-wh5fc8wx6z
    @user-wh5fc8wx6z Місяць тому +1

    04:10 P Jayachandran.. ജയേട്ടന്‍ ❤

  • @jitheshkokkuvayil5016
    @jitheshkokkuvayil5016 Місяць тому

    ദേവദൂതൻ 🕊️🕊️🕊️👍👍👌👌🔥🔥

  • @abhilashs207
    @abhilashs207 Місяць тому +1

    ❤️❤️

  • @sealescobar7498
    @sealescobar7498 Місяць тому +1

    ❤️

  • @muhammadejasnew4837
    @muhammadejasnew4837 Місяць тому +1

    1:02

  • @sfcreations8917
    @sfcreations8917 Місяць тому

    ❤❤❤❤❤❤ feel song

  • @anilaa664
    @anilaa664 Місяць тому

    Magical ❤

  • @jinu870
    @jinu870 Місяць тому +1

    Was waiting for this song. Seems starting background music is edited and removed.

  • @prasanthg5210
    @prasanthg5210 Місяць тому

    💙

  • @dolby91
    @dolby91 Місяць тому +4

    ഈ പാട്ടിന്റെ അവസാന ഭാഗത്തെ humming പാടിയത് പി. ജയചന്ദ്രൻ ആണെന്ന് comment കൾ കണ്ടു. പക്ഷേ അത് പാടിയത് വിജയ് യേശുദാസ് ആണെന്ന് തോന്നിപോകുന്നു.ആരെങ്കിലും ഒന്ന് clarify ചെയ്യാമോ?

    • @athuljojuk3761
      @athuljojuk3761 Місяць тому

      Should ask vidyaji

    • @sreeragssu
      @sreeragssu Місяць тому +1

      കേട്ടിട്ട് ജയചന്ദ്രൻ ആണെന്ന് തോന്നുന്നു

    • @ambika.a.m9847
      @ambika.a.m9847 Місяць тому +1

      Kj yesudas aanu mentioned below the song details

    • @abhikkutty
      @abhikkutty Місяць тому

      @@dolby91 ഇത് വിജയ് യേശുദാസ് തന്നെയാണ് ....ശബ്ദം ശ്രദ്ധിച്ചാൽ അറിയാം...അദ്ദേഹത്തിൻ്റെ വോയ്സ് തന്നെയാണ്....2000il തന്നെയാണ് വിജയ് യേശുദാസ് playback singing start cheyadhathum..that too in Vidyasagar musical ...

    • @user-wh5fc8wx6z
      @user-wh5fc8wx6z Місяць тому +1

      പാടിയത് ജയചന്ദ്രനാണ്. പണ്ടൊരു interview ല്‍ കണ്ടിരുന്നു.. and its clear from the sound itself..❤

  • @user-zd8sz9lg9q
    @user-zd8sz9lg9q Місяць тому +2

    വിനീത് പറഞ്ഞ ഹമ്മിങ് കേൾക്കാൻ വന്നവർ ഉണ്ടോ

  • @sijojohnson3440
    @sijojohnson3440 Місяць тому

  • @sreejithsr775
    @sreejithsr775 Місяць тому

    Kokers entertainment 💪
    Pls upload full movie

  • @SanjanaSreejith-xt3il
    @SanjanaSreejith-xt3il Місяць тому +1

    ജർമനിയിൽ ദേവദൂതൻ റി റിലീസ് വേണം

  • @suniljithesh2184
    @suniljithesh2184 Місяць тому +2

    Last Humming by jayettan right ?

  • @shavam007
    @shavam007 Місяць тому +2

    2:56 👉👉👉

  • @Mukil-Varma
    @Mukil-Varma Місяць тому +2

    Tamil fans 🎉

  • @subinbs6458
    @subinbs6458 Місяць тому

    Waiting for the original soundtrack, I meant the background score ❤

  • @kiara12345
    @kiara12345 Місяць тому

    1 week koodi odikkkumooo wayanad incident ayathond ippo kaaanan povan pattunnillla

  • @shamilahmedk3563
    @shamilahmedk3563 Місяць тому

    Original bgms release cheyyo

  • @anilaa664
    @anilaa664 Місяць тому +1

    1:06 to 1:25 ✨ magic

  • @MJ-jr3gc
    @MJ-jr3gc Місяць тому +1

    04:10

  • @nisanthk4971
    @nisanthk4971 Місяць тому

    Ott റിലീസ് ഉണ്ടോ..?

  • @dennisantony7080
    @dennisantony7080 Місяць тому

    Thrissur Ragam

    • @dennisantony7080
      @dennisantony7080 Місяць тому

      രണ്ട് വട്ടം കണ്ടു

  • @teamaleistar
    @teamaleistar Місяць тому

    4:05

  • @jojocskariah51
    @jojocskariah51 Місяць тому

    Oru logic illathe oru padam anu athukond vijathkathe poye, nalla pattukal anu

    • @Techstark-h1e
      @Techstark-h1e Місяць тому

      Ella padathinum logic nokuvo settah😂

    • @jojocskariah51
      @jojocskariah51 Місяць тому

      @@Techstark-h1e Nokkuengil iyale enik ath bhodhipeduthenda avasm undo

  • @akshayashok4302
    @akshayashok4302 15 днів тому

    sound 😂😂😂😂

  • @vishnucsubrahmanyan3972
    @vishnucsubrahmanyan3972 Місяць тому +1

    😍

  • @hridyasangeetham
    @hridyasangeetham Місяць тому

    ❤❤

  • @arunbabu5286
    @arunbabu5286 Місяць тому

    2:56

  • @abhijith9040
    @abhijith9040 Місяць тому