Things to know before going to Taj Mahal - Malayalam Travel Vlog

Поділитися
Вставка
  • Опубліковано 25 лип 2024
  • താജ്മഹൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ - മലയാളം ട്രാവൽ വ്ലോഗ്.
    Things to know before going to Taj Mahal - Malayalam Travel Vlog
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 537

  • @TechTravelEat
    @TechTravelEat  6 років тому +165

    താജ്മഹൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ - മലയാളം ട്രാവൽ വ്ലോഗ്. ഡൽഹി ആഗ്രാ മണാലി ടൂർ പാക്കേജുകൾക്ക് ഈസി ട്രാവലിനെ വിളിക്കാം: 8943566600 (വിഡിയോയിൽ റോയൽസ്‌കൈ എന്നത് തെറ്റായി പരാമർശിച്ചതാണ്, എന്നിരുന്നാലും രണ്ടു പേരെയും വിശ്വസിച്ച് ടൂർ പോകാൻ സമീപിക്കാവുന്നവരാണ്.)

    • @anasve552
      @anasve552 6 років тому +1

      even if you didn't say it in your video..i felt like you have been fed with a "wrong number"...or myth about taj mahal ...there is no evidence to any atrocities committed on the workers who built Taj Mahal. pls read wiki pages and help yourself en.wikipedia.org/wiki/Taj_Mahal#Myths

    • @rasheedvaniampara2036
      @rasheedvaniampara2036 6 років тому

      Tech Travel Eat by Sujith Bhakthan bro thaj ennanu avarude Peru (mahall )ennadhinte artham bavanam ennanu

    • @aifa_haneef
      @aifa_haneef 6 років тому +1

      Mumthas mahal alla
      Mumthas beegum

    • @murshidajubair5772
      @murshidajubair5772 5 років тому

      octoberil Delhi manali package indo?????pls rply ....honeymoon povanaan...

    • @mhdshabeer4418
      @mhdshabeer4418 5 років тому +1

      Very ബോർ anchoring

  • @aswinraju6250
    @aswinraju6250 3 роки тому +404

    ജീവിതത്തിൽ ഇതുവരെ താജ് മഹൽ കാണാത്തവരുണ്ടോ.....??

  • @talalstationeryjeddah5238
    @talalstationeryjeddah5238 5 років тому +159

    അന്നത്തെ എൻജിനീറിങ് അത്ഭുതം തന്നെ..ഒരു സോഫ്റ്റ്‌വെയർ സപ്പോർട്ട് ഇല്ലാതെ ഇത്രയും kazivum ഉള്ള ആളുകൾ അന്ന് ഉണ്ടായിരുന്നു നമിച്ചിരിക്കുന്നു...

  • @siddisalmas
    @siddisalmas 6 років тому +202

    ഇവിടെ ഒന്നു പോകണം എന്ന മോഹം തുടങ്ങിട്ടു നാൾ ഒരുപാട് ആയി....💜❤💜....

  • @UNBOXINgdude
    @UNBOXINgdude 6 років тому +119

    *Adipwoly* video sir 💜your *all* *videos* 💜😍from *unboxingdude*

  • @kiranb606
    @kiranb606 5 років тому +48

    2017 ഡിസംബർ 10 നു ഞാനും എന്റെ ആഗ്രഹം സഭലമാക്കി.. ചേട്ടൻ പറഞ്ഞപോലെ ഒരു ഇന്ത്യാക്കാരൻ അല്ലെങ്കിൽ ഒരു മനുഷ്യൻ ജീവിതത്തിൽ കണ്ടിരിക്കേണ്ട സ്ഥലം....അധി മനോഹരം❤❤❤❤❤❤❤

    • @hashimaripra667
      @hashimaripra667 2 роки тому

      2014 il njanum poyi 🥰🤍. Iniyum orikkal koodi angott povanam nn nd 🥺💘.

  • @premjith623
    @premjith623 6 років тому +27

    ``താജ്മഹൽ '' പ്രണയസൗരഭ്യത്തിന്റെ അപൂർവചാരുത . നന്ദി സുജിത്.

  • @manilal2005
    @manilal2005 5 років тому +6

    വീഡിയോ വളരെ പെട്ടെന്ന് തീർന്നു.... ഇവിടെ ആദ്യമായി വരുന്നവർക്ക് ഒരു മുൻധാരണ കിട്ടും ഈ വീഡിയോയിൽ കൂടി... നന്ദി.

  • @baijuphilip5879
    @baijuphilip5879 3 роки тому +13

    സുജിത്തേട്ടാ ഞാൻ താങ്കളുടെ ഏകദേശം എല്ലാ വിഡിയോസും കണ്ടു God bless നല്ല അവതരണം

  • @swamigadadharanandaswamiga7716
    @swamigadadharanandaswamiga7716 6 років тому

    thank you very much your explanation is very much useful, and cut words also your kaalapani video also so lot of thanks

  • @raoofvaris
    @raoofvaris 6 років тому +1

    dear , tnx alot... its my first time watching such these clear videos ....of tajmahal... keep continiue... god bless ur attempts

  • @vijibhavana
    @vijibhavana 5 років тому +10

    Went to see Tajmahal 24 years ago.. even now could not forget the beauty of great architecture.. Thanks brother . While watching your video feeling am there. now. Waiting for ur next video. 👍

  • @restorationeveryday5873
    @restorationeveryday5873 6 років тому

    Super ....nalla upagarapedunna viedo...tnx brooo

  • @archrose5395
    @archrose5395 2 роки тому +1

    Thankyou...very informative for architect students... 🙏🏻

  • @dreamsvlogs3824
    @dreamsvlogs3824 6 років тому +55

    ഞാൻ പോയിട്ടുണ്ട് 2003ല്‌ എന്നാലും ഓർമ്മ വരുമ്പോഴൊക്കെ വീഡിയോ കാണും കണ്ടാലും കണ്ടാലും മതി വരാത്ത സൗന്ദര്യം അതാണ് നമ്മുടെ താജ്മഹൽ

  • @vishakts9550
    @vishakts9550 5 років тому +3

    താജ് മഹൽ നേരിൽ കണ്ട feel... thnk u..

  • @kavyanamitha3069
    @kavyanamitha3069 6 років тому +4

    I am proud to be an Indian thanks sujith bro

  • @rubyshelvi9087
    @rubyshelvi9087 6 років тому +1

    Sujith ചേട്ടാ പൊളിച്ചു , കിടു video: ..

  • @anshadasharaf3620
    @anshadasharaf3620 5 років тому +1

    കൊള്ളാം വളരേ മനോഹരം സുജീത്ത് ഭക്തൻ

  • @shojapradeep6342
    @shojapradeep6342 6 років тому +39

    ഞങ്ങൾ ഇന്ന് പോവുന്നുണ്ട് താജ്മഹലിലേക്ക് . Thanks a lot

    • @jinuks
      @jinuks 6 років тому +3

      Friday is holiday. No entry

    • @shojapradeep6342
      @shojapradeep6342 6 років тому +3

      നാളെയെ അവിടെ എത്തൂ. ഇന്ന് ഇവിടുന്ന് പോവും

    • @jinuks
      @jinuks 6 років тому +3

      Ok...go early morning.. Weekend ആണ് അല്ലെങ്കിൽ ക്യൂവിൽ ഒരുപാട് നേരം നിൽക്കേണ്ടി വരും..

    • @supermedia980
      @supermedia980 6 років тому +2

      All the best

    • @minurajan3896
      @minurajan3896 5 років тому +3

      @@shojapradeep6342 nan next Tuesday pokanu avidekk 😍😍😍

  • @ihsanmadambath1217
    @ihsanmadambath1217 6 років тому +1

    Thanking you for showing this great Tajmahal

  • @kuriyaraveendran5535
    @kuriyaraveendran5535 3 роки тому +1

    നേരിൽ കാണാൻ കഴി ല്ലേ എന്നാലും നേരിൽ കണ്ട അനുഭവം നിങ്ങൾ ക്കു എത്ര നന്ദി പറയ ണം എന്നു എനിക്ക് അറിയില്ല ഇനിയും കാണാം

  • @nidheeshottappalam4472
    @nidheeshottappalam4472 5 років тому +2

    താജ്മഹൽ യാത്ര അടിപൊളിയായി.. സൂപ്പർ...

  • @muhammednoufalpatla9233
    @muhammednoufalpatla9233 6 років тому

    one of the best vlog I really like this video best of luck Sujith bakktan

  • @saleemkn2167
    @saleemkn2167 6 років тому +3

    Kidu super sujith

  • @kapilsunnykottayam8371
    @kapilsunnykottayam8371 6 років тому +1

    Ethrayum aduthu ethuvare njan videoyiludee kandittilaaa Tajmahal. ..superb.

  • @susanbaby1676
    @susanbaby1676 5 років тому +3

    can we book easy travel from Dubai for Delhi visit.

  • @ayishakutty5933
    @ayishakutty5933 2 роки тому

    Thanks Sujith Bakthan

  • @jinuks
    @jinuks 6 років тому +2

    Naan poyittundu... ഒരോ ഭാരതീയനും ജീവിതത്തിൽ ഒരിക്കൽ കണ്ടിരിക്കേണ്ട സ്ഥലം... അത്രക്കം മനോഹരം ആണ്.

  • @darsanaprasanth1285
    @darsanaprasanth1285 5 років тому +4

    Sujithetta njangalum poyi tajmahalilekk , ur vlog is sooo helpful to us😊😊😊

  • @muhammadsaheer
    @muhammadsaheer 6 років тому +9

    Thank you very much for bringing us one of the wonders of the world
    എല്ലാ നന്മകളും നേരുന്നു

    • @DrPaulVMathew
      @DrPaulVMathew 4 роки тому

      ua-cam.com/video/eUS6Mxx9gmc/v-deo.html

  • @azeezvv
    @azeezvv 6 років тому

    Thanks useful information

  • @jayaprakashshetty3288
    @jayaprakashshetty3288 5 років тому +4

    U r so simple awesome attitude love u bro

  • @moideenkutty7350
    @moideenkutty7350 6 років тому

    ഞാൻ 1990 ഡിസംമ്പറിൽ പോയിരുന്നു എന്നാൽ കൊണ്ടു പോയവരുടെ തിരക്ക് കാരണവും കാര്യ ഗൗരവം അറിയാത്തെ പ്രായമായ തിനാലും കണ്ടോ എന്നു ചോദിച്ചാൽ കണ്ടു എന്ന് പറയാം അത്ര മാത്രം എന്നാൽ അതിലും മനോഹരമായി ഈ വീഡിയോ വിൽ കാണാനും മനസ്സിലാക്കാനും കഴിഞ്ഞു വളരെ വളരെ നന്ദി

  • @manunair4326
    @manunair4326 6 років тому +4

    Good video. And informative

  • @Easyeducation11508
    @Easyeducation11508 6 років тому +2

    Kidukki etta😍 helpfull😍
    Ith enn shout cheythatha...kayyilvotayadayalam kanunnund....

    • @TechTravelEat
      @TechTravelEat  6 років тому

      Athu vote alla, kai onnu chathanjathaanu

  • @shajinkt5788
    @shajinkt5788 5 років тому +15

    അവതരണത്തിൽ കുറച്ച് കൂടി അത്മാർത്തത കാണിക്കൂ സുജിത് ആന്റമാനിലെ സെല്ലുലാർ ജയിലെ ഫലകത്തിൽ എഴുതി വെച്ചിരുന്ന നമ്മുടെ ദീര രക്ത സാക്ഷികളിൽ കുറച്ച് പേരുടെയെങ്കിലും പേര് വായിക്കാമായിരുന്നു

  • @kebeerkhan8210
    @kebeerkhan8210 6 років тому +1

    Kollam chetta polichu adipoli

  • @nandans3096
    @nandans3096 5 років тому

    Aa compound il Taj museum enna oru building undu athu Bhai miss cheythallo..
    Package tour edukathe thanne Delhi & Agra pokan easy yanu.
    Delhi & Agra well connected at Air & Rail
    Njan two time poyathu anu

  • @jithuthomas5999
    @jithuthomas5999 5 років тому

    Hi sujith - How long will it take for entire visit here..? What time do they open.? If I come from Delhi what time you suggest to start journey to avoid traffic.. I have my flight by evening 1630 However I should be available in Delhi from night on Jan 12 .. pls advise further if possible.. thanks for all your vedio its reallly useful for me ..

  • @Drsurreshnairr
    @Drsurreshnairr 2 роки тому +1

    Great narration🇮🇳

  • @melodydan3877
    @melodydan3877 5 років тому

    Good way of presentation

  • @Vijayakumar-mb9cx
    @Vijayakumar-mb9cx 2 роки тому

    നല്ല അവതരണം. നേരിട്ട് കാണുന്നതുപോലെ കരുതും.

  • @shanilkrishna1834
    @shanilkrishna1834 6 років тому

    Eniku lakshyadeepile , minikoy deepil pokan ethaa cheyyendee, ethra cash akum poyi varan, scuba diving cheyyanum thalpryam und. Onnu helpe cheyyamo

  • @pkshafi7735
    @pkshafi7735 6 років тому +1

    Kidu😘😘😘😘

  • @Ghanapathi22
    @Ghanapathi22 6 років тому

    Thanks brother.

  • @HappyHourWithMatt
    @HappyHourWithMatt 6 років тому +1

    Love the video, man!!!! How did you like visiting the Taj Mahal?

  • @deepuputhenparampil4224
    @deepuputhenparampil4224 6 років тому

    Royal sky holiday snte package nte bhagam ennann adhyam paranjathe, Ezy travels allae?

  • @abhiramsajeev4819
    @abhiramsajeev4819 6 років тому

    Taj mahal kananonu undarunu. Epol aa agraham onnumkudi kudii eni epol one day pokanam😜. Thanks broo..

  • @subhapriya9794
    @subhapriya9794 6 років тому

    Wowwwwww.... awesmmmmm thanks chetta...

  • @indiasayingnamastetrips7190
    @indiasayingnamastetrips7190 4 роки тому +3

    dont understand single word but your videos scenes are Love.

  • @keepcarefoundation2138
    @keepcarefoundation2138 6 років тому +4

    അ വ ത ര ണം വളരെ ഇഷ്ടപ്പെട്ടു.
    ഞാൻ രണ്ടു തവണ സന്ദർശിച്ചിട്ടുണ്ട്. ഈ video കൂടുതൽ സന്തോഷം എന്നിലുണ്ടാക്കി.
    എന്നിരുന്നാലും,
    പരിശുദ്ധ ഖുർആൻ പരിപൂർണ്ണമായും താജ് മഹലിൽ കെത്തിവെച്ചിട്ടുണ്ട് എന്നത് പറയാൻ വിട്ട് പോയതാവും അല്ലോ......
    എന്നാലും ചരിത്രവും പശ്ചാത്തലവും നിർമ്മാണവും അതിന് ലഭിച്ച അംഗീകാരവും എല്ലാം വളരെ ചുരുക്കി ഉൾപ്പെടുത്താമായിരുന്നു.
    വളരെ സന്തോഷം.

  • @reebamathew2173
    @reebamathew2173 6 років тому +1

    Good job brother

  • @aztech1239
    @aztech1239 6 років тому +3

    nalla oru expirience 😍
    bhai nighale focus cheid back'l kanaam enn paranhal avde onum kanaan saadikula blur aayrkum mumb lotus temple video'lm same prblm undayirunnu ....

  • @nasmarashik2478
    @nasmarashik2478 6 років тому

    Kidu👌👌👌

  • @mohdhafismohd3422
    @mohdhafismohd3422 5 років тому

    Fantastic video

  • @kaljay2832
    @kaljay2832 6 років тому +1

    Good effort... please choose the best music for your video production background music the audience hears is one of the important elements that amplifies this emotional or helps the audience understand the meaning of what they’re seeing on the screen.

  • @grannymodz9409
    @grannymodz9409 2 роки тому +1

    Subscribed nice vloger you❤️🔥

  • @swapnasanchari7045
    @swapnasanchari7045 2 роки тому

    I want to visit Tajmahal...I want to know whether it is wheelchair friendly,means disable friendly

  • @shereef.shereef373
    @shereef.shereef373 6 років тому

    Super .video.thajmahal.sujith.sir

  • @sreesdiaries517
    @sreesdiaries517 4 роки тому

    Indian railwayude bharathdarshan trinil oru yatra nadathy full travel blog edumo ..upakaram ayirunnu

  • @abdulrazakrazzacarryfresh
    @abdulrazakrazzacarryfresh 2 роки тому +3

    proud of be an Indian

  • @ECONOW-Ranjith
    @ECONOW-Ranjith 6 років тому +1

    Kidu

  • @shabnashabu6853
    @shabnashabu6853 2 роки тому +1

    E aazhcha pokanam ennund inshaallah😍😍😍

  • @sameerthebusinessman2837
    @sameerthebusinessman2837 6 років тому +2

    Thanks sujith ഭക്തൻ,,, super vedeo,,,, ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തിയാൽ ട്രാവൽ വീഡിയോ കാണൽ ആണ് my ഹോബി,,,,

  • @shibukumar1874
    @shibukumar1874 6 років тому +2

    sujith giii super

  • @muhammadsahil8825
    @muhammadsahil8825 6 років тому +4

    എങ്ങനെ നന്ദി പറയണമെന്നറിയില്ല.....
    Super and interesting vlogging

  • @Nickvlogss
    @Nickvlogss 6 років тому +12

    Ithokke eppo 🤔, poy video kaanatte 😍

  • @jamshadlalu32
    @jamshadlalu32 6 років тому +2

    നന്നായിട്ടുണ്ട്... ഇഷ്ടപ്പെട്ടു

  • @Tony-fp1zn
    @Tony-fp1zn 6 років тому +1

    Bro u r doing a great job....

  • @kannantpra1985
    @kannantpra1985 6 років тому +1

    It’s awesome

  • @riyasalimecheri4458
    @riyasalimecheri4458 6 років тому +1

    Thanks bro

  • @sumeshpnx2271
    @sumeshpnx2271 5 років тому

    Nice inikkum oru divasam ponam

  • @Nanmacreators
    @Nanmacreators 6 років тому

    നന്നായി അവതരിപ്പിച്ചു .

  • @helloo13223
    @helloo13223 6 років тому +3

    Video section starting time you wrongly said Royal sky travels, but I really likes you introduced Harris ikka and his channel, shooting time hevey back light

  • @anshadnnizar
    @anshadnnizar 6 років тому

    Mind blowing

  • @rashiquerashi4975
    @rashiquerashi4975 4 роки тому

    Tour package calicut to Delhi package undo.ethra price ethra days...onnu paranju tharaamo

  • @rajiveraj4688
    @rajiveraj4688 6 років тому

    Superr adipoli

  • @nihasns284
    @nihasns284 6 років тому

    Sujith. Thank. You.

  • @naslu158
    @naslu158 6 років тому

    ഞാൻ വന്നിരുന്നു സുജിത്തേട്ടാ സൂപ്പർ

  • @noufalnoufu3094
    @noufalnoufu3094 5 років тому +3

    സുജിത്തേട്ടാ ...😘😘😘

  • @abhinanda.n4720
    @abhinanda.n4720 6 років тому

    Bro Thangal Ee trip by Royal Sky Holidays ennale paranje but ith Eisy travels nte alle...

  • @akhileshs1292
    @akhileshs1292 2 роки тому

    Chetta trivandrum thil ninnum tajmahalil pokan ethelum travels ne parichayapeduthi tharo

  • @malayaliyudeyathrakal2945
    @malayaliyudeyathrakal2945 6 років тому

    sujitetta..adipoli aayittund..background music alpam koodi nice aayathu choos cheyyamayirunnu,,,

  • @abhinavkk7028
    @abhinavkk7028 6 років тому

    Polichuu😍😍

  • @AmeenAmeen-qi2li
    @AmeenAmeen-qi2li 6 років тому +1

    Polichu bro

  • @ajilbaby9067
    @ajilbaby9067 6 років тому +35

    Royal sky anno eizy travels anno intro mistake...?

  • @sachuchanugraha2984
    @sachuchanugraha2984 4 роки тому

    ഞാൻ ഒരു വട്ടം പോയി.. സൂപ്പർ

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 3 роки тому

    സുജിത് bro bgm super

  • @psychoangler
    @psychoangler 6 років тому

    Super video 👍😍👍😍

  • @manojthomas8999
    @manojthomas8999 4 роки тому

    Sujith uncle njan Victoria Grace Manoj njan e video kandoo super video 😍😍😍😍😍🥰🥰🥰🥰🥰

  • @simsar69
    @simsar69 2 роки тому

    Adipoliya anik kanan baghyam kittito

  • @VJLifeDiary
    @VJLifeDiary 6 років тому

    Super...

  • @Dewdrops880
    @Dewdrops880 6 років тому

    Super.....

  • @nizarichu8476
    @nizarichu8476 4 роки тому

    Sujith iam from kasaragod...with family aayi taj mahal Kanaan pokaan aagraham Ind by train...enghaneyaa travel cheyyendath enne detailed aayi paranhu tharumo...?

  • @jithinkumar3252
    @jithinkumar3252 6 років тому

    Kalakki

  • @anithanair1967
    @anithanair1967 6 років тому

    Superrrr....

  • @DINESHDINESH-dc1mx
    @DINESHDINESH-dc1mx 5 років тому

    താജ് മഹലിനെ കുറിച്ച് കൂടുതൽ കാര്യം അറിയുവാനും കാണാനും ഈ വീഡിയോ യി ലൂടെ കഴിഞ്ഞു

  • @shamsuthengumthodi3831
    @shamsuthengumthodi3831 6 років тому

    പൊളിച്ചു സുജിത്

  • @mubarakvmuhammed6561
    @mubarakvmuhammed6561 6 років тому

    Vedio super....