കടകളുടെ രസകരമായ പേരുകൾ..

Поділитися
Вставка
  • Опубліковано 12 жов 2024
  • കടകളുടെ രസകരമായ പേരുകൾ...Different Shop names.So many varieties of shops are around us and also shop names.Some interesting shop names are here in this video,which i saw in different places.

КОМЕНТАРІ • 35

  • @thomascj-pm7we
    @thomascj-pm7we Рік тому +10

    പണ്ട് ( ഉദ്ദേശം 20 വർഷം മുൻപ് ) കോഴിക്കോട് എരഞ്ഞിപ്പാലത്ത് വളരെ പഴക്കമുള്ള ഒരു ചെറിയ പഴയ ഹോട്ടൽ ഉണ്ടായിരുന്നു..... 'ബ്രട്ടീഷ്കാർ ഇൻഡ്യ ഭരിച്ചിരുന്ന കാലത്ത് തുടങ്ങിയ പേര് = കടുക്കാംപുറത്ത് അപ്പൂട്ടൻ സ്മാരക വേലായുധ വിലാസം ഈറ്റിങ്ങ് ഹൗസ് :😁😁

  • @muhammedmpvn1750
    @muhammedmpvn1750 Рік тому +3

    എടപ്പാൾ സിറ്റിയിൽ ഒരു ഹോട്ടൽ പേര് ഇതാണ് "ഹോട്ടൽ വിധി പോലെ " എന്റെ വീടിന്റെ മുന്നിൽ ഒരു പെട്രോൾ പമ്പ് ഉണ്ട്.. പേര് ബർമ പെട്രോൾ 😊😊

  • @LakshmipradeepPradeep
    @LakshmipradeepPradeep 13 днів тому

    നല്ല ശബ്ദം ❤

  • @bibinkrishnan4483
    @bibinkrishnan4483 Рік тому +5

    Ksrtc bus stand ന് ഇടാൻ പറ്റിയ പേര് " കട്ടപ്പുറത്ത് "

  • @jhonykulangara2278
    @jhonykulangara2278 Рік тому +1

    ത്രിശൂർലെ ഒരു തുണികടയുടെ പേര് കുറ്റിചാക്കു ലോന അന്തോണി സൺസ്, ഇരിങ്ങാലക്കുടയിലെ ഒരു തുണികടയുടെ പേര് ചക്കചാംപറമ്പിൽ വാ റ പ്പ്ൻ ലോനപ്പൻ സൺസ് എന്നുമാണ്

    • @mhdhussain7329
      @mhdhussain7329 Рік тому

      (നൊസ്റ്റാൾജിയ) കുറ്റിച്ചാക്കു.ലോന അന്തോണി സൺസ്
      തൃശൂർ

  • @AbdulRahman-wq8ys
    @AbdulRahman-wq8ys Рік тому +1

    Thrissur to chalakkudi roottil oru hotelinte peranu"AALIBABA & 41 dishas

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому

    കായംകുളത് ഒരു ട്യൂഷൻ സെന്റർ ആയിരുന്നു I AS എന്ന പേരിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ്

  • @NandaKumarG
    @NandaKumarG Рік тому +5

    കേരളത്തിലെ സ്റ്റേഷനറി ഷോപ്പുകളിൽ മുപ്പതു ശതമാനവും Stationary എന്ന് ബോർഡ് വച്ചിരിക്കും, Station(e)ry അല്ല 🤗

    • @hbvlogsbyrjsaju178
      @hbvlogsbyrjsaju178  Рік тому

      😄

    • @സത്യംസത്യമായി
      @സത്യംസത്യമായി Рік тому

      stationery & stationary കമ്പ്യൂട്ടറിൽ രണ്ടു വാക്കും error കാണിക്കാത്തതു കൊണ്ട് ആരും ശ്രദ്ധിക്കാറില്ല. Stationery shop, stationary engine

  • @bibinkrishnan4483
    @bibinkrishnan4483 Рік тому +4

    പെട്രോൾ pumb നാടിന്റെ പേരിൽ ആണ് അറിയപ്പെടുന്നത് 😄😄😄😄

  • @unnikrishnan6168
    @unnikrishnan6168 Рік тому +1

    ചായക്കട ഞമ്മളത് തന്നെ പേര് "അളിയന്റെ കട "

  • @sivarajv9814
    @sivarajv9814 Рік тому +1

    Hotel Thudangi Kudungi Malappuram

  • @thayyil.mindia5844
    @thayyil.mindia5844 Рік тому +1

    അവതരണം sooper

  • @abdulrazakrazak2894
    @abdulrazakrazak2894 Рік тому +1

    പല കടകളും നടത്തി പൊളിഞ്ഞു അവസാനം തുടങ്ങിയ കടയുടെ പേര്
    "വരും പോലെ വരട്ടെ "

  • @Jomonc1
    @Jomonc1 Рік тому +2

    Nalla sound

  • @ആ.A
    @ആ.A Рік тому +1

    കാട്ടാക്കട മാർക്കറ്റിനു ള്ളിൽ ഒരു ഹോട്ടൽ 'തുടങ്ങിയവർ. കുടുങ്ങി' ദീർഘായുസ്സ് ഇല്ലാതെ കുടുങ്ങി

  • @bindhumonyfreedomganesh8725
    @bindhumonyfreedomganesh8725 4 місяці тому

    😅

  • @abushirinmpcabdul6343
    @abushirinmpcabdul6343 Рік тому +1

    ഹോട്ടൽ പേരാണ്, തുടങ്ങി കുടുങ്ങി

  • @ravims5629
    @ravims5629 Рік тому

    ശുക്കുറിന്റെ അളിയന്റെ കട കൊമ്പോടിഞ്ചകൾ

  • @neethuakhin3431
    @neethuakhin3431 Рік тому +1

    പൊളിച്ചു പെട്ട്രോൾ പമ്പ്

  • @neethuakhin3431
    @neethuakhin3431 Рік тому +2

    ഗ്രീൻ ഫിഷ്. പച്ച മീൻ 😄😄😄👌🏻

  • @AnilCheravallyCheravally
    @AnilCheravallyCheravally Рік тому

    ഫോട്ടോക്കാരൻ