HB Vlogs by RJ Saju
HB Vlogs by RJ Saju
  • 49
  • 54 573

Відео

ഫാത്തിമ മാതാ ചർച്ച്, ഇളംകുളം.. പെരുനാൾ വെടിക്കെട്ട്
Переглядів 7411 місяців тому
Fathima matha church, elamkulam. Perunal in this church is celebrating once in an year. Fire works are one of the main attraction in the evening.
STAR FRUIT
Переглядів 853Рік тому
Star fruit is not a common one in kerala. But many people knows about this and also they are tasted it too. Some eat it directly, some are adding salt and chilli with this, some make drink out of it, and it adds taste to the nadan fish curry. Some are saying,Up to a certain extent it is a medicinal one too.
വെറും 10/- രൂപയ്ക്ക് നടത്തിയ യാത്ര.. ❣️
Переглядів 77Рік тому
വെറും 10/- രൂപയ്ക്ക് നടത്തിയ യാത്ര... ❣️. Trivandrum is the capital city of kerala. There we can see many beautiful buildings, tourist places,greenery, trees and all. This is known as city of statues. And this is a royal city in kerala.
കൊമ്പൻമ്മാരുടെ തട്ടകം....🔥.. JLNS
Переглядів 64Рік тому
JLNS is one of the biggest stadium of the country. This is the home ground of ISL team kerala blasters. Kerala Blasters is a team which have a huge fan followers all over the country.
വിവേകാനന്ദപ്പാറ...❣️ Vivekananda Rock,Kanyakumari
Переглядів 9 тис.Рік тому
Vivekananda Rock, Kanyakumari. It is a famous tourist centre of south india. Kanyakumari temple is a famous south indian temple.One of the main attraction of kanyakumari is Vivekanda rock and the boat journey.
കടകളുടെ രസകരമായ പേരുകൾ..
Переглядів 19 тис.Рік тому
കടകളുടെ രസകരമായ പേരുകൾ...Different Shop names.So many varieties of shops are around us and also shop names.Some interesting shop names are here in this video,which i saw in different places.
മനം നിറഞ്ഞ് മടക്കം.. ആറ്റുകാൽ പൊങ്കാല
Переглядів 288Рік тому
മനം നിറഞ്ഞ് മടക്കം.. ആറ്റുകാൽ പൊങ്കാല
പൊങ്കാല @ തമ്പാനൂർ
Переглядів 508Рік тому
പൊങ്കാല @ തമ്പാനൂർ
അന്നദാനം @തകരപ്പറമ്പ്
Переглядів 375Рік тому
അന്നദാനം @തകരപ്പറമ്പ്
ഭക്തിയുടെ നിറവിൽ ആറ്റുകാൽ പൊങ്കാല
Переглядів 488Рік тому
ഭക്തിയുടെ നിറവിൽ ആറ്റുകാൽ പൊങ്കാല
ആറ്റുകാൽ പൊങ്കാല അടുപ്പുകൾ കത്തിക്കുന്നു
Переглядів 167Рік тому
ആറ്റുകാൽ പൊങ്കാലഅടുപ്പുകൾ കത്തിക്കുന്നു
ആറ്റുകാൽ പൊങ്കാല, East fort, Tvpm
Переглядів 340Рік тому
ആറ്റുകാൽ പൊങ്കാല, East fort, Tvpm
ആറ്റുകാൽ
Переглядів 105Рік тому
ആറ്റുകാൽ
പൊങ്കാല തിരക്ക് @തിരുവനന്തപുരം
Переглядів 303Рік тому
പൊങ്കാല തിരക്ക് @തിരുവനന്തപുരം
പൊങ്കാല തലേന്ന് അന്നദാനം @പഴവങ്ങാടി
Переглядів 443Рік тому
പൊങ്കാല തലേന്ന് അന്നദാനം @പഴവങ്ങാടി
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം
Переглядів 51Рік тому
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം
ആറ്റുകാൽ പൊങ്കാല നാളെ
Переглядів 65Рік тому
ആറ്റുകാൽ പൊങ്കാല നാളെ
പഞ്ചവടിയിലെ മീനുകൾ, MARINE WORLD,CHAVAKKAD
Переглядів 490Рік тому
പഞ്ചവടിയിലെ മീനുകൾ, MARINE WORLD,CHAVAKKAD
JIGARTHANDA |GANDHI MUSEUM, MADURAI |THIRUMALAI NAYAK PALACE, MADURAI.
Переглядів 160Рік тому
JIGARTHANDA |GANDHI MUSEUM, MADURAI |THIRUMALAI NAYAK PALACE, MADURAI.
MEENAKSHI AMMAN TEMPLE, MADURAI
Переглядів 1,3 тис.Рік тому
MEENAKSHI AMMAN TEMPLE, MADURAI
മധുരയിലെ രാത്രിക്കാഴ്ചകൾ
Переглядів 760Рік тому
മധുരയിലെ രാത്രിക്കാഴ്ചകൾ
പൊന്മുടി തുറന്നു..സഞ്ചാരികൾക്കായ് .
Переглядів 1,7 тис.Рік тому
പൊന്മുടി തുറന്നു..സഞ്ചാരികൾക്കായ് .
പിടക്കുന്ന മീനുകൾ
Переглядів 8 тис.Рік тому
പിടക്കുന്ന മീനുകൾ
ഇത്തവണ പൂരം വെടിക്കെട്ടോടെ .
Переглядів 1,7 тис.Рік тому
ഇത്തവണ പൂരം വെടിക്കെട്ടോടെ .
ഷാപ്പ് മീൻകറി #keralafood#fishlovers#shappcurry#travellers#meesakkarandileepettantekada
Переглядів 628Рік тому
ഷാപ്പ് മീൻകറി #keralafood#fishlovers#shappcurry#travellers#meesakkarandileepettantekada
ചൂണ്ടയിടൽ, ഭക്ഷണം, പിന്നെ സ്പീഡ് ബോട്ടിൽ ഒരു കറക്കം Matsyafed Aqua Centre ,Njarakkal,Ernakulam
Переглядів 526Рік тому
ചൂണ്ടയിടൽ, ഭക്ഷണം, പിന്നെ സ്പീഡ് ബോട്ടിൽ ഒരു കറക്കം Matsyafed Aqua Centre ,Njarakkal,Ernakulam
തമിഴ്‌നാട്ടിലെ ഈ ഗ്രാമത്തിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കില്ല..., കാരണം തേടി ഒരു യാത്ര...
Переглядів 386Рік тому
തമിഴ്‌നാട്ടിലെ ഈ ഗ്രാമത്തിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കില്ല..., കാരണം തേടി ഒരു യാത്ര...
ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം
Переглядів 1,1 тис.Рік тому
ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം

КОМЕНТАРІ

  • @LakshmipradeepPradeep
    @LakshmipradeepPradeep 13 днів тому

    നല്ല ശബ്ദം ❤

  • @bindhumonyfreedomganesh8725
    @bindhumonyfreedomganesh8725 4 місяці тому

    😅

  • @shamilanazeer7315
    @shamilanazeer7315 4 місяці тому

    ❤❤❤❤❤

  • @shamilanazeer7315
    @shamilanazeer7315 5 місяців тому

    Super❤

  • @sobhasp2784
    @sobhasp2784 5 місяців тому

  • @deepasppurushothamannairr1125
    @deepasppurushothamannairr1125 5 місяців тому

    Superrr❤️

  • @Tiger-Rider
    @Tiger-Rider Рік тому

    Great Job Saju!

  • @hbvlogsbyrjsaju178
    @hbvlogsbyrjsaju178 Рік тому

    ഇത് diabetes and cholesterol ന് ഫലപ്രദം. Also for better skin and hair. 😄

  • @നവതീർഥ
    @നവതീർഥ Рік тому

    👍👍👉

  • @ajanthakumari6678
    @ajanthakumari6678 Рік тому

    Jk

  • @ajanthakumari6678
    @ajanthakumari6678 Рік тому

    Kannya kumarrie🥰nise placse🤓oi❤

  • @കൈലാസ്നായർ

    അതിന് ക്ലിപ്പ് ഉണ്ടെങ്കിലല്ലേ ക്ലിപ്പ് ഇടാൻ പറ്റൂ. അവിടെ കൊടുക്കുന്ന ലൈഫ് ജാക്കറ്റുകളിൽ പലതിനും ക്ലിപ്പ് ഇല്ല. പിന്നെ ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ ? പിന്നെ കേരളത്തിലെ പോലെയല്ല അവര് ലൈഫ് ജാക്കറ്റ് കൊടുക്കുന്നുണ്ടല്ലോ അതുതന്നെ വലിയ കാര്യം. പ്രത്യേകിച്ച് കടലിന് കുറുകേയുള്ള യാത്രയായത് കൊണ്ട്. എനിക്ക് കിട്ടിയതിലും ക്ലിപ്പ് ഇല്ലായിരുന്നു. അതുകൊണ്ട് പ്രശ്നമില്ല അത് നല്ല ഭാരമുള്ള ജാക്കറ്റാണ് അതങ്ങ് തോളിലിട്ട് ഇരുന്നാൽ മതി നല്ല എക്സ്പീരിയൻസ് ഉള്ളവരാണ് ബോട്ടോടിക്കുന്നത് ബോട്ടും ക്വാളിറ്റിയുള്ളതാണ് കേരളത്തിലെ പോലെ ഓട്ട വീണ ബോട്ടല്ല ആളുകളേ മുക്കാൻ. അവിടെ പേടിക്കാനൊന്നുമില്ല ഫുൾ ഹൈജീനിക്കാണ്.

  • @vijayankanothu3260
    @vijayankanothu3260 Рік тому

    Veryintresting. Adipolivivekanantapparavideoswelcome

  • @rajuparamu4853
    @rajuparamu4853 Рік тому

    20 കൊല്ലo മുമ്പ് പോയി രുന്നു. ഞങ്ങൾ ഇരുന്നതും. നിന്നതും എല്ലാം. അതേ ഓർമ്മ ധ്യാനം ചെയ്യാൻ ഇരിക്കുന്ന ഭാഗം. കാണിച്ചില്ലാ. അവിടെ ഇരുന്നാൽ തിരിച്ച് വരുവാൻ തോന്നുകയില്ല. തിരുവള്ളുവരിന്റെ സ്‌റ്റ്യാച്ചു കാണിച്ചില്ലാ. ഇതിലും. ഭംഗിയാ എല്ലാം ഒന്നും കൂടി കണ്ടതും ആസ്വദിപ്പിച്ചതിനും. നന്ദി

  • @ആ.A
    @ആ.A Рік тому

    കാട്ടാക്കട മാർക്കറ്റിനു ള്ളിൽ ഒരു ഹോട്ടൽ 'തുടങ്ങിയവർ. കുടുങ്ങി' ദീർഘായുസ്സ് ഇല്ലാതെ കുടുങ്ങി

  • @sivarajv9814
    @sivarajv9814 Рік тому

    Hotel Thudangi Kudungi Malappuram

  • @unnikrishnan6168
    @unnikrishnan6168 Рік тому

    ചായക്കട ഞമ്മളത് തന്നെ പേര് "അളിയന്റെ കട "

  • @muhammedmpvn1750
    @muhammedmpvn1750 Рік тому

    എടപ്പാൾ സിറ്റിയിൽ ഒരു ഹോട്ടൽ പേര് ഇതാണ് "ഹോട്ടൽ വിധി പോലെ " എന്റെ വീടിന്റെ മുന്നിൽ ഒരു പെട്രോൾ പമ്പ് ഉണ്ട്.. പേര് ബർമ പെട്രോൾ 😊😊

  • @AbdulRahman-wq8ys
    @AbdulRahman-wq8ys Рік тому

    Thrissur to chalakkudi roottil oru hotelinte peranu"AALIBABA & 41 dishas

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому

    കായംകുളത് ഒരു ട്യൂഷൻ സെന്റർ ആയിരുന്നു I AS എന്ന പേരിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ്

  • @ravims5629
    @ravims5629 Рік тому

    ശുക്കുറിന്റെ അളിയന്റെ കട കൊമ്പോടിഞ്ചകൾ

  • @thayyil.mindia5844
    @thayyil.mindia5844 Рік тому

    അവതരണം sooper

  • @bibinkrishnan4483
    @bibinkrishnan4483 Рік тому

    പെട്രോൾ pumb നാടിന്റെ പേരിൽ ആണ് അറിയപ്പെടുന്നത് 😄😄😄😄

  • @bibinkrishnan4483
    @bibinkrishnan4483 Рік тому

    Ksrtc bus stand ന് ഇടാൻ പറ്റിയ പേര് " കട്ടപ്പുറത്ത് "

  • @abdulrazakrazak2894
    @abdulrazakrazak2894 Рік тому

    പല കടകളും നടത്തി പൊളിഞ്ഞു അവസാനം തുടങ്ങിയ കടയുടെ പേര് "വരും പോലെ വരട്ടെ "

  • @AnilCheravallyCheravally
    @AnilCheravallyCheravally Рік тому

    ഫോട്ടോക്കാരൻ

  • @thomascj-pm7we
    @thomascj-pm7we Рік тому

    പണ്ട് ( ഉദ്ദേശം 20 വർഷം മുൻപ് ) കോഴിക്കോട് എരഞ്ഞിപ്പാലത്ത് വളരെ പഴക്കമുള്ള ഒരു ചെറിയ പഴയ ഹോട്ടൽ ഉണ്ടായിരുന്നു..... 'ബ്രട്ടീഷ്കാർ ഇൻഡ്യ ഭരിച്ചിരുന്ന കാലത്ത് തുടങ്ങിയ പേര് = കടുക്കാംപുറത്ത് അപ്പൂട്ടൻ സ്മാരക വേലായുധ വിലാസം ഈറ്റിങ്ങ് ഹൗസ് :😁😁

  • @abushirinmpcabdul6343
    @abushirinmpcabdul6343 Рік тому

    ഹോട്ടൽ പേരാണ്, തുടങ്ങി കുടുങ്ങി

  • @joseillathu933
    @joseillathu933 Рік тому

    Apologies' where is this market? and certainly to know the prices

  • @jhonykulangara2278
    @jhonykulangara2278 Рік тому

    ത്രിശൂർലെ ഒരു തുണികടയുടെ പേര് കുറ്റിചാക്കു ലോന അന്തോണി സൺസ്, ഇരിങ്ങാലക്കുടയിലെ ഒരു തുണികടയുടെ പേര് ചക്കചാംപറമ്പിൽ വാ റ പ്പ്ൻ ലോനപ്പൻ സൺസ് എന്നുമാണ്

    • @mhdhussain7329
      @mhdhussain7329 Рік тому

      (നൊസ്റ്റാൾജിയ) കുറ്റിച്ചാക്കു.ലോന അന്തോണി സൺസ് തൃശൂർ

  • @neethuakhin3431
    @neethuakhin3431 Рік тому

    പൊളിച്ചു പെട്ട്രോൾ പമ്പ്

  • @neethuakhin3431
    @neethuakhin3431 Рік тому

    ഗ്രീൻ ഫിഷ്. പച്ച മീൻ 😄😄😄👌🏻

  • @shamilanazeer7315
    @shamilanazeer7315 Рік тому

    Correct

  • @Jomonc1
    @Jomonc1 Рік тому

    Nalla sound

  • @subithapk7503
    @subithapk7503 Рік тому

    Kalla thookam

  • @NandaKumarG
    @NandaKumarG Рік тому

    കേരളത്തിലെ സ്റ്റേഷനറി ഷോപ്പുകളിൽ മുപ്പതു ശതമാനവും Stationary എന്ന് ബോർഡ് വച്ചിരിക്കും, Station(e)ry അല്ല 🤗

    • @hbvlogsbyrjsaju178
      @hbvlogsbyrjsaju178 Рік тому

      😄

    • @സത്യംസത്യമായി
      @സത്യംസത്യമായി Рік тому

      stationery & stationary കമ്പ്യൂട്ടറിൽ രണ്ടു വാക്കും error കാണിക്കാത്തതു കൊണ്ട് ആരും ശ്രദ്ധിക്കാറില്ല. Stationery shop, stationary engine

  • @geethusarath1874
    @geethusarath1874 Рік тому

    Adipoli avatharanam 🎉sound 😊

  • @arunmohan-amvlogs
    @arunmohan-amvlogs Рік тому

    കൊള്ളാം നല്ല വീഡിയോ 👍🏻

  • @sobhagoureesam8305
    @sobhagoureesam8305 Рік тому

    Suuperrr

  • @deepasppurushothamannairr1125

    Very nice. Fee ethrayaa

  • @NandaKumarG
    @NandaKumarG Рік тому

    നല്ല വിവരണം... ഒരുകാലത്ത് വിദേശരാജ്യങ്ങളില്‍ മാത്രമുണ്ടായിരുന്ന ഇത്തരം സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലും വ്യാപകമായിത്തുടങ്ങിയെന്നതില്‍ സന്തോഷം തോന്നുന്നു.

  • @sobhagoureesam8305
    @sobhagoureesam8305 Рік тому

    जिगर को ठंडा करनेवाला

  • @shamilanazeer7315
    @shamilanazeer7315 Рік тому

    जिगरबदा कैसा है भाई😋

  • @chefkunjunni5057
    @chefkunjunni5057 Рік тому

    Super

  • @sobhagoureesam8305
    @sobhagoureesam8305 Рік тому

    Nice 👌👌

  • @NandaKumarG
    @NandaKumarG Рік тому

    Sirithu Vazha Vendum (transl. Live cheerfully) is a 1974 Indian Tamil-language film written and directed by S. S. Balan. The film stars M. G. Ramachandran, Latha and M. N. Nambiar. It is a remake of the 1973 Hindi film Zanjeer. The film was released on 30 November 1974.

  • @gokuldeviprasadam4624
    @gokuldeviprasadam4624 Рік тому

    😍😍😍😍

  • @deepasppurushothamannairr1125

    😂😂😂

  • @gokuldeviprasadam4624
    @gokuldeviprasadam4624 Рік тому

    😍😍😍😍😍😍😍

  • @HasnaAbubekar
    @HasnaAbubekar Рік тому

    Can anyone visit ponmudi by sun rise? No. So much for Kerala Tourism.