വിശ്വാസത്തോടെ നീ ചോദിച്ചതെല്ലാം ലഭിക്കാൻ പോകുന്നു July 2, 2024

Поділитися
Вставка
  • Опубліковано 1 жов 2024
  • വിശ്വാസത്തോടെ നീ ചോദിച്ചതെല്ലാം ലഭിക്കാൻ പോകുന്നു July 2, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 254

  • @BAJAN_BIJU
    @BAJAN_BIJU 3 місяці тому +15

    അമ്മേ, എന്റെ മനസിന്റെയും ശരീരത്തിന്റെയും വേദനകൾ നീക്കി സമാധാനം കൊണ്ട് നിറക്കണമേ🙏.

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 місяці тому +5

    അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ .അമ്മയുടെ സാന്നിധ്യം എപ്പോഴും എവിടെയും ഒരു അനുഗ്രഹമായി കൂടെയുണ്ടാകണമേ❤

  • @Ancy1991
    @Ancy1991 3 місяці тому +10

    അമ്മേ 30/07/2024 ആകുമ്പോൾ എന്റ വിസ തടസ്സം മാറി എനിക്ക് വിദേശത്ത് പോകുവാനുള്ള അനുഗ്രഹം എന്റ അമ്മ തന്നരുളണേ ആമേൻ

  • @Stephyzzzz
    @Stephyzzzz 3 місяці тому +7

    മാതാവേ ഞങ്ങളുടെ കട ബാധ്യതയെ സമർപ്പിക്കുന്നു

  • @BijuJoseph-d1n
    @BijuJoseph-d1n 3 місяці тому +3

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ കടബാധ്യതകൾ എല്ലാം അമ്മ മാതാവ് ഈ ആരാധനയിൽ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @AnilJoy-fg4qh
    @AnilJoy-fg4qh 3 місяці тому +3

    അമ്മേ മാതാവേ എന്റെ കടബാധ്യതകളിൽ നിന്നും മോചിപ്പിക്കേണമേ ആമേൻ

  • @roslypaul-zh2iu
    @roslypaul-zh2iu 3 місяці тому +7

    ഈശോയെ പരിശുദ്ധ കന്യകാമറിയമെ എൻെറ കാൽ വേദന മാറ്റി തരണെ

  • @elsyskaria5604
    @elsyskaria5604 3 місяці тому +3

    അമ്മേ മാതാവേ എന്റെ മോൻ കഴിഞ്ഞ മാസം നടന്ന ഇൻ്ററ്റർവിൽ ഓഫർ ലെറ്റർ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏❤❤

  • @Jalaja-zx6oe
    @Jalaja-zx6oe 3 місяці тому +3

    ❤❤അമ്മേ🙏🙏 കരുണ തോന്നേണമേ nattam തിരിയുന്ന എന്നെ കൈവിട്ടു pokalle

  • @MercyTomy-f1k
    @MercyTomy-f1k 3 місяці тому +3

    അമ്മേമാതാവേ, ജൂലൈ ഒന്നാം തീയതി നടന്ന ഇന്റർവ്യൂ വി ൽ അലീനക്കു സെലെക്ഷൻ തന്നു അനുഗ്രഹിക്കണേ താമസിയാതെ ഓഫര് ലെറ്റർ നൽകി അനുഗ്രഹിക്കണേ

  • @BibithaBineesh-b2w
    @BibithaBineesh-b2w 3 місяці тому +3

    അമ്മേ.. എന്റെ ബ്ലഡ്‌ റിസൾട്ട് നോർമൽ ആക്കി തന്നതിന് അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏🙏

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 3 місяці тому +3

    എന്റെ മാതാവേ എനിക്ക് ഓഗസ്റ് മാസം 1ലക്ഷം രൂപ ചിട്ടി പൈസ കൊടുക്കണം എനിക്ക് ഒരു വഴി കാണുന്നില്ല മാതാവേ ഒരു വഴി കാണിച്ചു തരണേ അമ്മേ ഒരാൾ കുറച്ചു പൈസ കടം തരാമെന്ന് പറഞ്ഞ ലോൺ പോലും തടസമാണ് വരുന്നത് ഈ അവസ്ഥ മാറ്റിതരണേ മാതാവേ ഞാൻ മരണത്തിന്റെ വക്കിലാണ് അമ്മേ എന്നെ രക്ഷിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🌹🌹🌹

  • @RajiK-zt6eu
    @RajiK-zt6eu 3 місяці тому +2

    എന്റെ മാതാവേ ഞാൻ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന മനസിന്റെ വേദന അമ്മ അറിയുന്നല്ലോ എല്ലാമാനസിക പ്രയാസങ്ങളും മാറ്റി തരണം അമ്മേ 🙏

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 місяці тому +2

    അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകണമേ. അവനിൽ അഭിഷേകം നിറയണമേ

  • @RaniMohan-j6w
    @RaniMohan-j6w 3 місяці тому +2

    അമ്മ മാതാവെ കർത്താവിന്റെ മഹത്താൽ എൻറെ പ്രാർത്തന കൈ കെള്ളണമോ
    ആ മോൻ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 3 місяці тому +1

    അമ്മേ മാതാവേ എനിക്ക് eluppathil..vachanam..oalikan..എന്നെ അഭിഷേകം ചെയ്യാന്‍ പ്രാര്‍ത്ഥിക്കുന്നു

  • @amminivarghese1401
    @amminivarghese1401 3 місяці тому +2

    അമ്മ മാതാവേ എന്റെ 20 ലക്ഷം രൂപ കടഭാരം മാറ്റി തരേണമേ

  • @renjini.rrenjiniprasad7311
    @renjini.rrenjiniprasad7311 3 місяці тому +1

    അമ്മേ മാതാവേ കുടെയുണ്ടാവണമേ 😰 എന്തിനും ഒപ്പം ഉണ്ടാവണമേ 😰 വിദേശത്തെക്കുപോകാനുള്ള വഴിയൊരുക്കിത്തരാണമേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 3 місяці тому +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാവരെയും അഭിഷേകം നല്‍കി anugrahikaname

  • @Abhishek-pv1nz
    @Abhishek-pv1nz 3 місяці тому +1

    അമ്മേ മാതാവേ അടിയൻ്റെ തൂണക്കേവണ്ടി പ്രാർത്ഥിക്കണമേ RCCill ഒരു കീമോ ചൈതു മാതാവേ

  • @divyasibi2238
    @divyasibi2238 3 місяці тому +1

    ദീപയുടേം ജിതിന്റേം ജോലിയ്ക് സംരക്ഷണം നൽകണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു 🙏

  • @Jalaja-zx6oe
    @Jalaja-zx6oe 3 місяці тому +2

    ❤അമ്മേ❤kadangal veettanulla vazi kanichu tharename🙏🙏🙏🙏🙏

  • @AnilJoy-fg4qh
    @AnilJoy-fg4qh 3 місяці тому +1

    അമ്മേ മാതാവേ എന്റെ ഭാര്യയുടെ രോഗങ്ങൾ സുഖപ്പെടുത്താൻ കനിവുണ്ടാകണമേ ആമേൻ

  • @ashwativarghese8144
    @ashwativarghese8144 3 місяці тому +2

    എന്റെ മാതാവേ കൈവിടല്ലേ 🙏🙏🙏🙏

  • @stellakochuthresia5867
    @stellakochuthresia5867 3 місяці тому +2

    Amme ente makale anugahekane Amen🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @UshaKunju-td4ru
    @UshaKunju-td4ru 3 місяці тому +1

    യിശോയെ. പരിശുദ്ധ അമ്മേ. എനിക്ക് കാല് വേദന. മുട്ട് വേദന മാറ്റി തരേണമേ. അഭിഷേകം ചെയ്യേണമേ. ആമേൻ

  • @celinthomas2536
    @celinthomas2536 3 місяці тому +1

    എന്റെ മാതാവേ ഇന്ന് എന്റെ കുടുംബത്തിന് ലഭിച്ച കൃപക്ക് നന്ദി പറയുന്നു...... എന്റെ ജീവിത പങ്കാളിയുടെ വയ്യഴികാ മാറിയതിനു നന്ദി പറയുന്നു... മാതാവേ എന്റെ പൊന്നുമുത്തിനെ കാത്തോളണേ...... എന്റെ പൊന്നു എന്നെ വിളിക്കാതിരിക്കുകയോ എന്നെ അകറ്റി നിർത്താൻ ഇട വരുത്തുകയോ അരുതെ... മാതാവേ എന്റെ കുടുംബത്തിനും എന്നിൽ നിന്നും പ്രാർത്ഥന വേണ്ടവരെയും അനുഗ്രഹിക്കണേ.... ആമേൻ

  • @AnilJoy-fg4qh
    @AnilJoy-fg4qh 3 місяці тому +1

    അമ്മേ മാതാവേ എന്നെയും. എന്റെ കുടുംബത്തെയും അനുഗ്രഹിച്ചു രക്ഷിക്കേണമേ ആമേൻ

  • @divyasibi2238
    @divyasibi2238 3 місяці тому +1

    ജൂലൈ മാസം അടുത്ത കല്യാണപ്പാർട്ടിയ്ക് 14ലക്ഷം രൂപ കൊടുക്കുവാൻ ലോൺ നൽകി അനുഗ്രഹിക്കണേ 🙏

  • @shibisivan8092
    @shibisivan8092 3 місяці тому +1

    Amme. Dheva. Mathave. Ijan oru. Padu. Kariyal. Chothichu. Ellam. Sathi hu. Tarename

  • @harshamolak3855
    @harshamolak3855 3 місяці тому +1

    ഈ മാസം എന്റെ യും മകളുടെയും നിയോഗങ്ങൾ തരണേ 🙏🏻🙏🏻🙏🏻

  • @divyasibi2238
    @divyasibi2238 3 місяці тому +1

    ആദിത്യന്റെ ജോലിക്കാര്യത്തിൽ അമ്മ മാതാവ് ഇടപെടണമേ 🙏

  • @divyasibi2238
    @divyasibi2238 3 місяці тому +1

    അമ്മ മാതാവേ കല്യാണവീട്ടുകാർക്ക് പതിനാറാര ലക്ഷം രൂപ കൊടുക്കാൻ സഹായിച്ച അമ്മ മാതാവിന് കോടിക്കോടി നന്ദി 🙏

  • @rajisasi5877
    @rajisasi5877 3 місяці тому +1

    Amme mathave njagalud monu July 10nullil job kittanayi prathikenname ❤❤❤❤

  • @jobyputhussery8289
    @jobyputhussery8289 3 місяці тому +1

    അമ്മേ മാതാവേ സമാധാനവും സൗക്യവും നൽകി അനുഗ്രഹിക്കണമേ...

  • @marcymarcymarcymarcy1900
    @marcymarcymarcymarcy1900 3 місяці тому +1

    Amen amen amen amen amen amen amen amen amen amen amen amen amen amen hallelujah hallelujah hallelujah hallelujah 🌹🙏🌹🙏🌹🙏🌹

  • @arrontshibu9915
    @arrontshibu9915 3 місяці тому +1

    Amme saturday 6.7.24 nullil ente barthavinte joliyil oru uyarcha kodukkaname

  • @divyasibi2238
    @divyasibi2238 3 місяці тому +1

    വിദ്യയ്ക്കും മോനും എന്റെ അമ്മയ്ക്കും മനസ്സ് തളരാതെ അമ്മയുടെ സ്നേഹത്തിൽ നിലനിൽക്കാൻ കഴിയണേ 🙏

  • @somankesavan2403
    @somankesavan2403 3 місяці тому +1

    അമ്മേ എന്റെ ഭർത്താവിനെ ജോലി സീരം ആയി അഭിസേഹം ചെയ്യണേമേ ശരീരം നല്ല ആരോഗ്സ് കോകൊടുക്കണേ ❤❤❤😂

  • @soumyacs811
    @soumyacs811 3 місяці тому +1

    എൻ്റെ അമ്മേ എൻ്റെ മക്കൾക്ക് എന്നെ വിളിക്കാൻ തോന്നിപ്പിക്കണെ അവരുടെ ശബ്ദം ഒന്ന് കേൾക്കാൻ എനിക്ക് കൊതിയാണ് അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണെ

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 місяці тому +2

    അമ്മേ മാതാവേ നന്ദു വിന് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും അവൻ്റെ മദ്യപാനം നിർത്തു😅വാൻനിർത്ത്

    • @juthewala4218
      @juthewala4218 3 місяці тому

      Ente.amen.nadu.painmatti.threandanmayentemathavue

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 місяці тому +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും അവളുടെ ഇൻ്റേൺഷിപ്പ് ഒരു അനുഗ്രഹമായി മാറുന്നതിനും അവളിൽ അഭിഷേകം ചൊരിയണമേ .

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb 3 місяці тому +1

    അമ്മേ എന്റെ ഭർത്താവിന് കിട്ടാനുള്ള പൈസ ജൂലൈ 15 ന് മുമ്പ് തന്നെ അനുഗ്രഹിക്കണെ

  • @jinips7733
    @jinips7733 3 місяці тому +1

    അമ്മ മാതാവേ എന്റെ പാപങ്ങൾ ചെയ്യത്തതിന് മാപ് ചോദിക്കുന്ന, 11-7-24 interview Pas ആക്കി തരണമേ

  • @chandralekhapn9686
    @chandralekhapn9686 3 місяці тому +1

    Ente,amme,mathave,ente,2,shopinum,nalla 2,vadakkar,vegham,varatte,amme,athinal,khan,ente,karyanghal,nadathunnu,kaividalle,amme

  • @DineshOsmmm
    @DineshOsmmm 3 місяці тому +1

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ

  • @AnilJoy-fg4qh
    @AnilJoy-fg4qh 3 місяці тому +1

    അമ്മേ മാതാവേ എന്റെ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @rajanirajani4754
    @rajanirajani4754 3 місяці тому +1

    അമ്മ മാതാവേ യേശുദേവാനോട് ഞങ്ങൾക് വേണ്ടി അപേക്ഷിക്കണമേ അമ്മ മാതാവേ ഈ മാസം 5 തീയതി ആണ് കേസ് അനുകൂലം ആക്കി തരണമേ 🙏

  • @Adithyan-ie8ul
    @Adithyan-ie8ul 3 місяці тому +1

    അമ്മെ മാതാവേ എത്രയും വേഗം വീടിന്റെ പണി പൂർത്തികരിക്കാൻ അമ്മയുടെ കൃപ യുണ്ടാകണേ അമ്മെ

  • @SindhuPrasad-h4g
    @SindhuPrasad-h4g 3 місяці тому +1

    മോൻറെ വിവാഹ എത്രയും പെട്ടെന്ന് നടത്തിത്തരാൻ എൻറെ സഞ്ചാരി മാതാവേ എത്രയും പെട്ടെന്ന്

  • @bilbyeldo
    @bilbyeldo 3 місяці тому +1

    Angel Sara eldo kku padikkuvanulla budhishakthiyum orma shakthiyum koduthu anugrahikkane

  • @divyasibi2238
    @divyasibi2238 3 місяці тому +1

    എന്റെ മകന്റെ പ്ലേറ്റ്ലെറ്റ്‌ കൗണ്ട് നോർമൽ ആക്കിയതിനും പനി മാറ്റി തന്നതിനും കോടി കോടി നന്ദി 🙏😘😘🥰

  • @chandralekhapn9686
    @chandralekhapn9686 3 місяці тому +1

    Amme,ente,Monte,blead,risult,nannayirikkatte,medicine,kurakkan,sadikkatte,amme,katholane,amen

  • @binoybs9671
    @binoybs9671 3 місяці тому +1

    Kripasana Mathava njangalkku nalkiya alla anugrahangalkkum kodanukodi nandhi Mathava Eshoya Pithavaya Daivama Amen 🙏🙏🙏

  • @RosammaTharakan
    @RosammaTharakan 3 місяці тому +1

    Esoye Maria Enna sthreeyilninnum ente husbantene anikkum ente makkalkum thirichutharaname

  • @RosammaTharakan
    @RosammaTharakan 3 місяці тому +1

    Esoye ente achumoneyem anumoneyem anugragikaname anumonte oralparisha appachen passakikodukaname kodukaname

  • @Jalaja-zx6oe
    @Jalaja-zx6oe 3 місяці тому +1

    ❤❤❤❤❤അമ്മേ kudumbathe samarpikkunnu anugrahikkename kadangal veettanulla vazi kanichu tharename anugrahikena kudumbathil ikyam undakuvan makkalkku padanathil unnathiyil athanam bharthavinte madyapanam poornamaum maran sahayikkename Anugrahikkename🙏🙏🙏🙏🙏

  • @binoybs9671
    @binoybs9671 3 місяці тому +1

    Kripasana Amma Mathava njangalkku labhicha alla anugrahangalkkum kodanukodi nandhi Mathava Eshoya Pithavaya Daivama Amen Kripasana Mathava njangaluda alla makkaludaume niyogangalum Mathave sadhichu nalkanama Amen 🙏🙏🙏

  • @tkelectronics-bp9zs
    @tkelectronics-bp9zs 3 місяці тому +1

    Madhave ente veetilekku varenamme Ella preshenengalum parigrehikkene njangalude makkale anugrehikkename njangalude makal Tincy kku nalla oru Joly lebhikkename Ammen ❤❤❤

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 3 місяці тому +1

    വചനം ഇസിയായി കൈകാര്യം ചെയ്യാൻ കഴിയണമേ 🙏

  • @jancyjemimah
    @jancyjemimah 3 місяці тому +1

    Amma mathave ente koodapirappine ethrayum vegam erakanam daivame kuravum papagalum shemichu mathave avanodu Karuna thonnaname ....mathave paisayude vazi thurakane Amma mathave

  • @arrontshibu9915
    @arrontshibu9915 3 місяці тому +1

    Amme enteyum kunjugaludeyum pani mattitharaname

  • @rajanitk7779
    @rajanitk7779 3 місяці тому +2

    മാതാവേ❤

  • @Dr.SREELATHAS
    @Dr.SREELATHAS 3 місяці тому +1

    Ente kochumakalludu naduvedana maran kripa tharennammae

  • @anithashaji1756
    @anithashaji1756 3 місяці тому +1

    Ammemathave udampadi adutha puthukine enik sakshiyaki mattane

  • @AryarahulAryanrahul
    @AryarahulAryanrahul 3 місяці тому +1

    Ente Amma mathav ente karthav ente alsar vayaruvedhana roka suka pedaname ente Amma ente thallavedhana ellam asokam maranme ente Amme ente kudubathe varan pokunna ellam dosham maranme ente karthav ente sabathika buthimode maranme ente karthav Amen Amen Amen Amen Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @Achus830
    @Achus830 3 місяці тому +1

    അമ്മേ മാതാ എൻറെ മക്കളെ രക്ഷിക്കണേ❤❤❤❤

  • @SathiMohanan-y9b
    @SathiMohanan-y9b 3 місяці тому +1

    Karthavey inodu mathaveyentey makalku kuttigal undagan jaghalku vendi avandu yagikeyname amen

  • @anithashaji1756
    @anithashaji1756 3 місяці тому +1

    Ammemathave ente manasinte vedana ente ammak ariyam enik viduthal tharane

  • @simonabraham9645
    @simonabraham9645 3 місяці тому +1

    Amme ente kadabharam neekki samadanam tharename amme ente unniyude shramangale sabhalamakkename anugrahikename 👏👏🙏🙏💔💔😢😢✝️✝️🌹🌷

  • @bilbyeldo
    @bilbyeldo 3 місяці тому +1

    Christy monum angel molum parents ne snehikkunna karuthunna cherthu nirthunna sahayikkunna daivathil adiyuracha vishasamulla nalla makkalayi valarnnuvaruvan anugrahikkane 🙏

  • @manjujacob9664
    @manjujacob9664 3 місяці тому +1

    Eniku ennum udampady ravilaim rathriyum mudagatha udampady vaykan sathikanai madhavai yeshuvai🙏🙏 thadasam onnum varathai madhavai yeshuvai🙏🙏

  • @lalikuttappan4795
    @lalikuttappan4795 3 місяці тому +1

    Ente amme nale ente husbandinte kalile pazhupe kañan edayakaruthe katholane mathave

  • @Jalaja-zx6oe
    @Jalaja-zx6oe 3 місяці тому +2

    ❤അമ്മേ❤🙏🙏🙏🙏🙏

  • @RESMIANISH-u1e
    @RESMIANISH-u1e 3 місяці тому +1

    Amma mathava anta brotherinta asuhagal okka matti abishakam chayyanama Amma mathava

  • @marydevassia5419
    @marydevassia5419 3 місяці тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhijithabhi943
    @abhijithabhi943 3 місяці тому

    Ammay.ഞാൻ.ammayodusamrpichaniyoganalallam.സദ്ധിച്ചുത്തരണയ്.

  • @SukruthaSabu
    @SukruthaSabu 3 місяці тому

    എന്റെ അമ്മ മാതാവ് എന്റെ കടങ്ങൾ എല്ലാം 15.7.2024.ൽ. തീർത്തു തണമേ 😂😂😂😂😂🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @drsasikalanattuvazhiparamb1048
    @drsasikalanattuvazhiparamb1048 3 місяці тому +2

    AmmeSahayikkanameHaleluya

  • @gracymohan655
    @gracymohan655 3 місяці тому +1

    Ente mathava ente makante ella asuganalum Matti poorna arogyam kodukanamae ente makante kadangal ellam tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @seemasebastian5937
    @seemasebastian5937 3 місяці тому +1

    Kudumba samadhanam tharane Amme🙏🙏

  • @robinjames1748
    @robinjames1748 3 місяці тому +1

    അമ്മേ മാതാവേ എനിക് കൊറെ കടങ്ങൾ ഒണ്ട് അമ്മേ പുറത്ത് ഇറാഗൻ പറ്റാത്ത അവസ്ഥ ആണ് എൻ്റെ മേല് ഉള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണമേ അമ്മെക്കു മാത്രമേ എന്നെ സഹായിക്കാൻ പറ്റു കൈ വിടല്ലേ അമ്മേ കുടെ ഉണ്ടുദഗണമേ

    • @mathewpaul2801
      @mathewpaul2801 3 місяці тому

      ഈ വിഷയത്തിൽ അമ്മ മാതാവ് ഇടപെടും അത്ഭുതം പ്രവർത്തിക്കും വിശ്വാസത്തോടെ പ്രാർത്ഥിച്ചോ 🤍

  • @Achus830
    @Achus830 3 місяці тому +1

    അമ്മേ മാതാവേ കർത്താവേ നന്ദി ❤❤❤❤

  • @ashaashu-eq5fd
    @ashaashu-eq5fd 3 місяці тому +1

    Mathavey rekshikanamey 😢

  • @anithashaji1756
    @anithashaji1756 3 місяці тому +1

    Ammemathave enik samadanam tharane

  • @sheebatomy8519
    @sheebatomy8519 3 місяці тому +1

    Amme ende makalude visa thadasam matti tharaname🙏

  • @AnithaAnitha-rt3cq
    @AnithaAnitha-rt3cq 3 місяці тому

    Amme..ennu..sahayicha..dhaivathinu..nanny..kadathal.bharappedunna enneyum..makkaleyum..kathukolane...kadabhathythayil..ninnum viduvikkane..makkalkke.psc yil.ninjumjoly.kittan
    Sahayikkane.5th.thiyathy..20000rs kodukkanam..8th..thiyathy...15000rs.kodukkanam..kittanulla..40000rs5th thiyathythanne..kitan mathavu sahayikkane..
    Kittumennu viswassikkunnu..amme..easoyode mathystham Cheyene..aamen..ente kuravukal..papanfal..kahemikkane

  • @manjuaji0926
    @manjuaji0926 3 місяці тому

    അമ്മ മാതാവേ എന്റെ നിയോഗങ്ങളെയെല്ലാം അമ്മ അമ്മയുടെ അനുഗ്രഹം ഉണ്ടാവണം ആമീൻ ആമീൻ ആമീൻ

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 3 місяці тому +3

    എന്റെ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ എനിക്കും കുടുംബത്തിനും അഭിഷേകം നൽകണ്ണമേ 🙏

  • @marykuttyvarghese3478
    @marykuttyvarghese3478 3 місяці тому

    അമ്മേവിപിന്മൂന്റെകൂടുമ്പേജീവിതം സമാദാനേം കൊടുക്കണമെന്ന് അമ്മേമാതാവേ

  • @ajithavijayan9361
    @ajithavijayan9361 3 місяці тому

    അമ്മേ എന്റെ മാതാവേ എന്റെ സങ്കടം മാറ്റി തരണമേ എന്റെ രണ്ടു മക്കളെയും കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @jollyangel7156
    @jollyangel7156 3 місяці тому +1

    Amme ente makale anugahekane

  • @abrahamvj3359
    @abrahamvj3359 3 місяці тому

    Please pray for Srividya for an intenship. മാതാവേ പ്രാർത്ഥിക്കണമേ.

  • @suresht6989
    @suresht6989 3 місяці тому

    വചനം പാലിക്കാനുള്ള അഭിഷേകം നൽകണേ... മാതാവേ ❤️❤️❤️❤️ആമേൻ ❤️❤️❤️❤️

  • @veenaev5183
    @veenaev5183 3 місяці тому

    എളുപ്പത്തിൽ പെട്ടെന്ന് വചനംപാലിക്കുവാൻകൃപനൽകണേമാതാവേ

  • @lillylworance4430
    @lillylworance4430 3 місяці тому +1

    അമ്മേ 13.7.2024

  • @SijiS-kd4dk
    @SijiS-kd4dk 3 місяці тому

    അമ്മേ മാതാവേ ആരോണിനെ അസുഖം പൂർണമായും മാറ്റി തരേണമേ എന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു നടക്കുന്നതിന് വേണ്ടി മാതാവിനോട് പ്രാർത്ഥിക്കുന്നു വീട്ടിലെ കടബാധ്യതകൾ പൂർണമായും മാറ്റി തരണമെന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു വീട്ടിലെ അമ്മയുടെ അസുഖം പൂർണമായും മാറ്റി തരണമെന്ന് ഈശോയുടെ പ്രാർത്ഥിക്കുന്നു

  • @SindhuPrasad-h4g
    @SindhuPrasad-h4g 3 місяці тому

    സ്ഥിരമായി ഒരു ജോലി കിട്ടാനായി ഏതെങ്കിലും ഒരു കമ്പനിയിൽ പോയി ജോലി ചെയ്യാൻ പറ്റുമോ

  • @JomishaJomisha-th6ee
    @JomishaJomisha-th6ee 3 місяці тому

    അമ്മേ അങ്ങേ സഹായം ആവശ്യമുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @devotonsoglijo9269
    @devotonsoglijo9269 3 місяці тому

    അമ്മേ മാതാവേ എന്റെ വീടിന്റെ പണി തീർത്തു കിട്ടാൻ അമ്മേ മാതാവേ അനുഗ്രഷിക്കണേ