ഈ ആരാധനയിലൂടെ നഷ്ടപ്പെട്ടുപോയ നിന്റെ ജീവിതം തിരികെ നൽകി അമ്മ നിന്നെ അനുഗ്രഹിക്കും July 2, 2024

Поділитися
Вставка
  • Опубліковано 1 жов 2024
  • ഈ ആരാധനയിലൂടെ നഷ്ടപ്പെട്ടുപോയ നിന്റെ ജീവിതം തിരികെ നൽകി അമ്മ നിന്നെ അനുഗ്രഹിക്കും July 2, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 347

  • @Ebroxff
    @Ebroxff 3 місяці тому +9

    പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക് എളിമ നെൽകണേ മുൻകോപം ദേഷ്യം മാറി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @Ebroxff
    @Ebroxff 3 місяці тому +13

    അമ്മേ എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ ബന്ധനങ്ങളും എടുത്ത് മാറ്റി തരേണമേ കൃഷസനം മാതാവേ

  • @sumacookingcraft
    @sumacookingcraft 3 місяці тому +5

    അമ്മേ എൻ്റെ അമ്മ മാതാവേ എൻ്റെ കൂടുംബത്തിൻ്റെ എല്ലാ സങ്കടം തടസം എല്ലാം നീക്കി എൻ്റെ കൂടുംബത്തിൽ കൃപയുണ്ടാകണം എന്റെ എശുവേ അമ്മ മാതാവേ🙏🙏🙏

  • @JollyJoseph-k4n
    @JollyJoseph-k4n 3 місяці тому +3

    എൻ്റെ അമ്മേ കൃപസന്ന മാതാവേ എനിക്ക് ഉടമ്പടിയിൽ പറഞ്ഞപ്പോലെ എല്ലാക്കാര്യങ്ങളും ചെയ്യാൻ സാധിക്കണമേ ഈശോയെ അമ്മേ മാദ്ധ്യസ്ഥം വഹിക്കണമേ

  • @aneeshr6987
    @aneeshr6987 3 місяці тому +13

    അമ്മേ മാതാവേ 28 വർഷം കൊണ്ട് എനിക്ക് ശരീരം മുഴുവനും അലർത്തി രോഗമാണ് മൂത്ത മകനും മരുമകൾക്കും തലവേദനയാണ് മകന്റെ തലയിലെ ചാരണം മകനും ബാംഗ്ലൂരിൽ ഒരു വീട് ശരിയാകണമെങ്കിൽ മകന് 30 വയസ്സ് കഴിഞ്ഞ് ഇതുവരെ വിവാഹമായല്ലോ അനുഗ്രഹിക്കപ്പെട്ട ഒരു വിവാഹം നടക്കണേ

    • @juliebinesh2133
      @juliebinesh2133 3 місяці тому

      Praarthiykunnu

    • @lowrancejoseph8318
      @lowrancejoseph8318 3 місяці тому

      😅00

    • @jancygeorge4385
      @jancygeorge4385 3 місяці тому

      മാതാവിന്റെ അടുത്ത് ചെന്ന് ഉടമ്പടിയെടുത്ത് പ്രാർത്ഥിക്കു. സുഖപ്പെടും.

  • @AnilJoy-fg4qh
    @AnilJoy-fg4qh 3 місяці тому +3

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർത്തുതരാൻ കൃപയുണ്ടാകണമേ ആമേൻ

  • @MariyaJoby-ct6vo
    @MariyaJoby-ct6vo 3 місяці тому +3

    അമ്മേ ഞങ്ങൾക്ക് നഷ്ട്ടപെട്ടു പോയതെല്ലാം ഞങ്ങൾക്ക് തിരിച്ചു നല്കണമേ

    • @juliebinesh2133
      @juliebinesh2133 3 місяці тому +1

      Amen

    • @jecentstube7802
      @jecentstube7802 3 місяці тому

      അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കേണമേ

    • @jecentstube7802
      @jecentstube7802 3 місяці тому

      മക്കൾക്ക് നല്ല മാർക്ക് നൽകി അനുഗ്രഹിക്കേണമേ

  • @RosyPaul-n2p
    @RosyPaul-n2p 3 місяці тому +3

    അമ്മെ പരിശുദ്ധ അമ്മെ ലിപ്സി ജെ ഫി എന്ന രണ്ടു മക്കളെയും ലേബർ റൂമിൽ കയറ്റിയിട്ട് 12 മണിക്കൂർ കഴിഞ്ഞു അമ്മെ മാതാവേ ഈ മക്കൾക്കപ ആത്മൈ ദരവും വേദന സഹിക്കാനുള്ള ശക്തിയും കൊടുത്ത് അമ്മ കൂടെയുണ്ടാകേണ്ട മെന്ന മേൻ🌹🌹🙏🌹🌹

  • @DivyarajuDivyaraju-le2nx
    @DivyarajuDivyaraju-le2nx 3 місяці тому +3

    അമ്മേ മാതാവേ സങ്കടങ്ങൾ മാറ്റിത്തരാൻ കനിവ് ഉണ്ടാകേണ്ണമേ എന്റെ അനിയത്തിയുടെ അസുഖങ്ങൾ മാറ്റി കൊടുക്കേണ്ണമേ എന്റെ കുഞ്ഞുങ്ങളുടെ അച്ഛന്റെ പനി മാറ്റികൊടുക്കേണ്ണമേ 🙏🙏🙏🙏🙏🙏🙏അമ്മേ മാതാവേ

  • @alandavid1315
    @alandavid1315 3 місяці тому +3

    അമ്മേ ക്യപാസന പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരിനോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏

  • @AnilKumar-kb4uv
    @AnilKumar-kb4uv 3 місяці тому +1

    🙏🙏🙏🙏🙏ആമേൻ എന്റെ അമ്മ മാതാവേ എന്റെ കർത്താവേ യേശുവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏

  • @sherinpg7386
    @sherinpg7386 3 місяці тому +4

    എന്റെ അമ്മേ എന്റെ ട്രീറ്റ്മെന്റ് ഉള്ള സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ശാരീരിക മാനസിക മായ എല്ലാ ബുദ്ധിമുട്ട് ന്റെ യും മേൽ മാതാവിന്റെ യും പുത്രൻ ന്റെ യും കൃപകൾ കൊണ്ട് നിറക്കണമേ എന്റെ പരിശുദ്ധഅമ്മേ

  • @martinka3171
    @martinka3171 3 місяці тому +3

    പരിശുദ്ധ കൃപാസന മാതാവേ, ഞങ്ങൾക്ക് ആയുസ്സും ആരോഗ്യവും തരേണമേ 🙏🙏🙏❤️

  • @SujaMathew-kh4tr
    @SujaMathew-kh4tr 3 місяці тому +1

    എൻ്റെ അമ്മേ കൃപാസനമാതാ എന്നെ മകൻ്റെ ഇന്ന ഒരു ലക്ഷം രൂപ കടം ഇന്നു കൊടുക്കാനുണ്ട അതുകൊടുക്കാനുള്മാരും കാനിച്ചു തന്ന് മകനെ അനുശ്രിക്കണമേ

    • @sibinshibu4639
      @sibinshibu4639 3 місяці тому

      🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷amen

  • @mayamaya5057
    @mayamaya5057 3 місяці тому +2

    അമ്മ മാതാവേ ഇന്ന് എൻ്റെ ജീവിതപ്രശ്നങ്ങളിൽ ഇടപെടണേ നഷ്ടപ്പെട്ട ഹോസ്റ്റൽ റൂം ഇന്ന് തിരിച്ചു കിട്ടണേ

  • @remamanoj229
    @remamanoj229 3 місяці тому +1

    22 വർഷമായിട്ട് ശ്വാസംമുട്ടുള്ള മോനെ സൗഖ്യപ്പെടുത്തേണമേ 🙏💕🙏

  • @rsoypaulsonrosy4322
    @rsoypaulsonrosy4322 3 місяці тому +2

    പേരക്കുട്ടി വീണു എന്ന് ഞാൻ ഇന്നലെ പറഞ്ഞിരുന്നു മാതാവിന്റെ അനുഗ്രഹത്താലും കർത്താവിനും അനുഗ്രഹത്താൽ ഒരു കുഴപ്പവുമില്ല മാതാവ് നന്ദി കർത്താവേ നന്ദി ഹല്ലേലുയ

  • @sherinpg7386
    @sherinpg7386 3 місяці тому +3

    എന്റെ അമ്മേ എന്റെ എല്ലാവിധ അസുഖകൾ മാറ്റി മക്കളെ തന്ന് അനുഗ്രഹിക്കനമേ എന്റെ അമ്മേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏

  • @anniethomas8073
    @anniethomas8073 3 місяці тому +1

    അമ്മേ കുഞ്ഞുമോളുടെ പഠനവായികല്യം അമ്മയുടെ കൈ കളിൽ തന്നിട്ടുണ്ട് പൂർണമായി സുഖപ്പെടുത്തണേ കുഞ്ഞിനെ ആരും നാണം കേടിത്തരുതേ 🙏

  • @aishanyajohn3
    @aishanyajohn3 3 місяці тому +1

    അമ്മേ ഞങ്ങൾ കാനഡയിൽ ജോലിക് വേണ്ടി try ചെയുന്നു അമ്മേ ജോലി തരണേ 🌹

  • @SujaMathew-kh4tr
    @SujaMathew-kh4tr 3 місяці тому +1

    എൻ്റെ അമ്മേ കൃപാസനമാതാവേ ഈ എളിയവളുടെ എർത്ഥന കേൾക്കണമേ

  • @selisadhu
    @selisadhu 3 місяці тому +1

    Second sem exam july ൽ ഉണ്ട് മാതാവേ പഠിക്കാനുള്ള ബുദ്ധി കൊടുക്കേണമേ അമ്മേ

  • @amalabish703
    @amalabish703 3 місяці тому +2

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ എല്ലാ അപത്തുകളിലും നിന്ന് ഞങ്ങളെ രക്ഷിക്കണമേ 🙏🙏

  • @remamanoj229
    @remamanoj229 3 місяці тому +2

    അമ്മയെ പരിശുദ്ധ അമ്മേ അമ്മയുടെ മോൻ അജിത്തിന്റെ ശ്വാസംമുട്ടലും മാറ്റി തരണേ കൃപ ചൊരിയണമേ അവന് ജോലി ചെയ്യാനുള്ള ആരോഗ്യം കൊടുക്കേണമേ അമ്മയെ കരുണ ചൊരിയണമേ 🙏🙏🙏

  • @ajithavijayan9361
    @ajithavijayan9361 3 місяці тому +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെയും എന്റെ മക്കളെയും കാത്തു കൊള്ളണമേ

  • @alnajohny1337
    @alnajohny1337 3 місяці тому +1

    അമ്മേ മാതാവേ കഴിഞ്ഞ ദിവസം നടന്ന ഇന്റർവ്യൂ വിൽ അമ്മ എന്നെ സെലക്റ്റ് ചെയ്ത് വിജയിപ്പിച്ചു തന്നാനുഗ്രഹിച്ചതിനു അമ്മയോട് ഞാൻ നന്ദി പറയുന്നു 🙏🏻 വേറെ തടസങ്ങൾ ഒന്നും ഇല്ലാതെ ബാക്കി കാര്യങ്ങളും അമ്മ ചെയ്ത് തന്നാനുഗ്രഹിക്കണമേ 🙏🏻

  • @gracybinu1438
    @gracybinu1438 3 місяці тому +13

    എന്റെ കൃപാസന മാതാവേ എന്റെ കുടുംബത്തിലെ എല്ലാവർക്കും അമ്മയുടെ ഹൃദയത്തോട് ചേർന്ന് നില്കുവാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

    • @AgnesJoseph-dd3fr
      @AgnesJoseph-dd3fr 3 місяці тому +2

      പരിശുദ്ധ അമ്മേ മാതാവഇൻ്റർവ്യു കഴിഞ്ഞിട്ട് 6 തിയതി വരുമ്പോൾ 8 മാസമായി എൻ്റെ പാസ്പോട്ടിൽ വിസ സ്റ്റാമ്പ് ചെയ്ത് അമ്മ എൻ്റെ കുടുബത്തെ അനുഗ്രഹിക്കണമേ

  • @lisyjoy5816
    @lisyjoy5816 3 місяці тому +1

    അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണ

  • @Ebroxff
    @Ebroxff 3 місяці тому +2

    എന്റെ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ ഇടപ്പെടന്ന മേഎന്റെ ജീവിതത്തിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സങ്കടങ്ങൾക്കും മാറ്റി തരണമേ കൃപാസനം അമ്മ

  • @fancysugathan6278
    @fancysugathan6278 3 місяці тому +2

    അമ്മ രക്ഷപ്പെടുത്തിത്തരണമേ മാതാവേ

  • @rajanivinoj5889
    @rajanivinoj5889 3 місяці тому +1

    അമ്മേ മാതാവേ എന്റെ ജീവിത പ്രശ്ങ്ങൾ എല്ലാം അങ്ങേ കരങ്ങളിൽ സമർപിക്കുന്നു. എന്നിൽ കരുണ തോന്നണമേ

  • @SanthaRavi-nn9sj
    @SanthaRavi-nn9sj 3 місяці тому +1

    അമ്മേ മാതാവേ ഞങളുടെ ഒത്തിരി വിഷങ്ങളആതിയും എന്റെ മനസിലെ മാറ്റി തരണമേ
    മോളുടെ വിവാഹം നല്ല രീതിയിൽ നടത്തി തരണമേ ആമേൻ ഹാലേലൂയ ആരാതന

  • @minimolvempalli6445
    @minimolvempalli6445 3 місяці тому +1

    പരിശുദ്ധ അമ്മെ ജൂലൈ പത്താം തിയതി സ്കാനിംഗ് ആണ് അമ്മെ ഞാൻ ക്യാൻസർ രോഗിയാണ് ഫോർത്ത് സ്റ്റേജാണ് ഇപ്പോൾ ആറ് കീമോ കഴിഞ്ഞു ഞാൻ ഉടമ്പടി എടുത്ത് പുതുക്കിയതാണ് അമ്മെ പരിപൂർണ്ണ സൗഖ്യം. നൽകി ജീവിതകാലം മുഴുവൻ അമ്മയ്ക്കും തിരുക്കുമാരനും പ്രത്യക്ഷീകരണ സാക്ഷിയാക്കി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ആമ്മേൻ🙏🏽🙏🏽🙏🏽❤❤🌹

    • @juliebinesh2133
      @juliebinesh2133 3 місяці тому

      Praarthiykunnu. Daivam Soukhyam tharum

  • @bennymathew8204
    @bennymathew8204 3 місяці тому +1

    പരിശുദ്ധ അമ്മേ എൻ്റെ കുടുമ്പത്തിൻ്റെ സമ്പത്തിക മുസിമുട്ടിൽ നിന്ന് കരകയറ്റണമേ മാർക്കറ്റിലെ കെട്ടിടം എത്രയും വേഗം വിറ്റ് തരണമേ

  • @jollymu1971
    @jollymu1971 3 місяці тому +1

    Amma mathave esoyude karagail ente Makale smarpikunnu avalk k tet exam kazhijirikukayannu aval athil risalt varubol pasayirikanname amme answer key vanathil 3markinte kurav unnd risalt varubol pasayirikanname amme kudeyairikanname anuraghikanname avalk oru nalla Joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee 7:44

  • @fosikunji1821
    @fosikunji1821 3 місяці тому

    അമ്മ മാതാവേ എന്നെ ഇന്നലെ രക്ഷിച്ചതിനു നന്ദി.മാതാവേ. 🙏🙏🙏🙏. അതുപോലെ എന്റെ കടങ്ങൾ വിടാൻ സഹായിക്കണം അമ്മേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jollymu1971
    @jollymu1971 3 місяці тому +1

    Amma mathave esoyude karagail ente Makale smarpikunnu avalk k tet exam kazhijirikukayannu aval athil risalt varubol pasayirikanname amme kudeyairikanname anuraghikanname avalk oru nalla Joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee

  • @bindujoseph4914
    @bindujoseph4914 3 місяці тому

    എന്റ mathavay ഉടമ്പടി അനുസരിച്ചു ജീവിക്കാൻ എന്റ കുടുംബത്തെ അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻

  • @LillyCA-bc9zs
    @LillyCA-bc9zs 3 місяці тому +1

    എന്റെ ക J പാസനമാതാ വെ എന്റെ സങ്കടങ്ങൾ മാറ്റി തരണമെത്ത ആമ്മേൻ🙏🙏

  • @AmbikaVava
    @AmbikaVava 3 місяці тому

    അമ്മ എന്റെ ഭർത്താവിന്റെ കിഡ്നി രോഗം സൗഖ്യ പെടുത്തണമേ മാനസിക രോഗം സൗഖ്യ പെടുത്തണമേ

  • @lovelyxavier1625
    @lovelyxavier1625 3 місяці тому

    Ente kreupasanm മാതാവേ എൻ്റെ കുടുംബത്തിലെ എല്ലാവരും അങ്ങേ ഹൃദയത്തോട് ചേർത്ത് നിർത്തേണമേ അമ്മേ kreupasanm മാതാവേ

  • @SathyRaveendran
    @SathyRaveendran 3 місяці тому

    EsoaAnteMorteAduthekuPokanameEsoaEsoaeEsoaeNanniNanniHalaluyya
    SthothramSthothram

  • @shaylashayla1486
    @shaylashayla1486 3 місяці тому

    അമ്മേ കുടെ ഉണ്ടാവണമേ മക്കളെ കാത്തു കുടെ ഉണ്ടാവണമേ അമ്മേ ❤❤❤❤ റെസ്ഞുമോൾക്ക് ഒരു ജോലി കൊടുക്കണമെന്ന് അമ്മ യോട് ഞാൻ അപേക്ഷിക്കുന്നു ❤️🙏🙏🙏🙏🙏❤️❤️❤️❤️ആമേൻ 🙏🙏🙏🙏🙏

  • @SusammaMathew-g8x
    @SusammaMathew-g8x 3 місяці тому

    എൻ്റെ മോളുടെ ഭർത്താവിന്റെ മൂക്കിലെ വളവ് മാറ്റി ശ്വാസംമുട്ടൽ മാറ്റി കൊടുക്കണേ ഓപ്പറേഷൻ ഇല്ലാതെ രക്ഷിക്കണേ

  • @antonyantony3219
    @antonyantony3219 3 місяці тому

    അമ്മേ മാതാവേ എന്റെ mixed connective tissue desease സൗഗ്പ്പെടുത്താണമേ

  • @OlvinSebastianOlvin
    @OlvinSebastianOlvin 3 місяці тому

    കൃപാസന൦ അമ്മ നഷ്ടപ്പെട്ട ഞങ്ങളുടെ ജീവിതം തിരിച്ചു നൽകണമെന്ന് അപേക്ഷിക്കുന്നു🙏🙏

  • @elsyskaria5604
    @elsyskaria5604 3 місяці тому

    അമ്മേ ഇൻ്ററ്റർവ് കഴിഞ്ഞിട്ടു നിൽക്കുന്ന എന്റെ മോന് എബിൻമോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏🙏❤❤❤

  • @reshmireshmijinoy3938
    @reshmireshmijinoy3938 3 місяці тому

    അമ്മേ മാതാവേ എസ്രയേലിക്ക് പോകാൻ സഹായികേണമേ 🙏 എല്ലാ തടസഗ്കളും മാറ്റിത്തരണമേ 🙏 കടങ്ങൾ മാറ്റിത്തരണമേ 🙏ആമേൻ

  • @SijoKj-ni9yi
    @SijoKj-ni9yi 3 місяці тому

    നല്ല ജീവിത പങ്കാളിയെ കണ്ടെത്താനുള്ള ഭാഗ്യവും അനുഗ്രഹവും നൽകണമേ

  • @elizabeththomas623
    @elizabeththomas623 3 місяці тому

    മകൻ്റെ Medical test കൾ എല്ലാം നെഗറ്റീവ് ആകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @lisyjoy5816
    @lisyjoy5816 3 місяці тому

    ദുബായിൽ ജോലി ചെയ്യുന്ന മോൻ്റെ ഡ്രൈവിംഗ് ലൈസസൻസ് പാസ്സാക്കിത്തരണ

  • @jessyjohnson8468
    @jessyjohnson8468 3 місяці тому

    എൻറെ കൃപാസന മാതാവേ എൻറെ മകന് കിട്ടിയ ജോബ് വിസ അമ്മ കാത്തുകൊള്ളേണമേ അനുകൂല തീരുമാനങ്ങളെടുക്കാൻ അധികാരികളെ അമ്മ ഒരുക്കേണം

  • @priyasudheesh9794
    @priyasudheesh9794 3 місяці тому

    അമ്മേ എന്റെ മോൾടെ നാളത്തെ പരീക്ഷ അവൾക്ക് നന്നായിട്ട് എഴുതാൻ സാധിക്കണം അവൾ അതിനു ജയിക്കേണമേ അമ്മേ അവളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @anilamol4653
    @anilamol4653 3 місяці тому

    എന്റെ മാതാവേ എന്റെ Aniyankuttan onnu ബുദ്ധിയും ശക്തിയും kodukkaname അവന്‍ വർത്തമാനം പറയാന്‍ ഉള്ള കഴിവ് kodukkaname...കൊടുത്തു എന്ന് ഞാന്‍ വിശ്വസിക്കുന്നു..amen

  • @AnithaAnitha-rt3cq
    @AnithaAnitha-rt3cq 3 місяці тому

    Kreupasanamathave..ennuthanne.enikke..ammayudeyum
    .easoyude anugrahavum.ennuthanne eppolthanne pravarthikane..kuravukal.kshemikkaname..ellaperum.kaivitta ..avasthaynu .mathave.kaividalle..aamen

  • @divyatd-fj6ig
    @divyatd-fj6ig 2 місяці тому

    മാതാവേ ഞങ്ങളുടെ പള്ളിയിൽ അൽഫോൺസാമമയുടെ
    പെരു൬ാൾ ആണ് ഊട്ട് പെരു൬ാൾ കഴിയു൬തുവരെ മഴ ഉണ്ടാവ
    രുതേ മാതാവേ ചേടൻ പെരു
    ൬ാൾക് വരേണമേ മാതാവേ

  • @deepajanardhanan595
    @deepajanardhanan595 3 місяці тому

    അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ കരവലയതിൽ ആക്കേണമേ 🙏🏼🙏🏼🙏🏼

  • @منيهنديه
    @منيهنديه 3 місяці тому

    അമ്മേ മാതാവേ എനിക്ക് ബാങ്കിൽ 5.തീയതി 26⁰000രൂപ adachillellankill.ബാങ്ക് കേസ് ആക്കും അമ്മേ സഹായിക്കണേ.ആമീൻ

  • @mariyacelin7792
    @mariyacelin7792 3 місяці тому

    അമ്മേ മാതാവേ ജനതകളുടെയും രാജ്യത്തിൻയെയും നിയമം എന്റെ ദൈവം മാറ്റി തരും. എന്റെ മകൾക് വേണ്ടി മാറ്റി തരും ഞാൻ വിശ്വസിക്കുന്നു. എന്റെ ഈശോ എന്റെ മകളെ അനുഗ്രഹിക്കും. ഞാൻ പൂർണമായി വിശ്വസിക്കുന്നു.

  • @girijamk1376
    @girijamk1376 3 місяці тому

    അമ്മേ മാതാവേ എന്റെകുടുബം ത്തേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ കുടുബംത്തിന്റെ മേൽ കരുണയുണ്ടാകേണമേ കർത്താവേ ഉടമ്പടി നിയോഗങ്ങളിൽ കൃപാചൊരിയണമേ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അമ്മയുടെ തിരുകുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @snehajoseph3157
    @snehajoseph3157 3 місяці тому

    Mathaveeeee DMU nu distinction odu kooda graduate aaavan enne sahayikkename amme ...anugrahikkename....njngalkku aa sponsorship um thannu sahayikkename ammeeee.....❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.....nannni mathaveee

  • @UshaKunju-td4ru
    @UshaKunju-td4ru 3 місяці тому

    അമ്മ മാതാവേ എന്റെ സങ്കടങ്ങൾ നീ കാണുന്നുവല്ലേ. മനസിന്‌ സമാധാനം തരേണമേ 🙏🙏🙏🙏🙏

  • @ShineyEllipilla
    @ShineyEllipilla 3 місяці тому

    Amma മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അതുപോലെ തന്നെ എൻ്റെ മോൻ്റെ കടo mattam via ഒരുക്കി കൊടുക്കാനമേ

  • @moligeorge5900
    @moligeorge5900 3 місяці тому

    അമ്മേ മാതാവേ എന്റെ മക്കൾക്കു കൃപാസനമാതാവിലും നേർച്ച വസ്തുക്കളിലും വിശ്വാസം വർധിപ്പിക്കണേ

  • @RosyPaul-n2p
    @RosyPaul-n2p 3 місяці тому

    അമ്മെ പരിശുദ്ധ അമ്മെ ലിപ്സി എന്ന കളെ ലേബർ റൂമിൽ കയറ്റിയിട്ട്12മണിക്കൂർകഴിഞ്ഞിരിക്കുകയാണ് അമ്മെ മാതാവെ കൂടെയുണ്ടാകേണമെ ആത്മ ദൈര്യം തന്ന് അനുഗ്രഹിക്കേണമെ ആ മേൻ🙏🙏🌹🙏🌹

  • @SmthaRoy
    @SmthaRoy 3 місяці тому

    അമ്മേ എന്റെ സാമ്പത്തികബുദ്ധിമുട്ടുകൾമാറ്റിതരണമേ🙏🏻

  • @JessySunny-y8n
    @JessySunny-y8n 3 місяці тому

    എന്റെ ക്യ പാസനം അമ്മേ എന്റെ ഭർത്താവിന്റെ ദുശീലം മാറ്റണമേ പരിശുദ്ധാ
    ത്മാവിനാൽ നി റ ക്കണമെ🙏🙏🙏🙏

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 3 місяці тому

    അമ്മേ എന്റെ വിഷമം അമ്മകാണുന്നില്ലേ...... എന്റെ മോന് ഇനിയൊരു കീമോ ഉണ്ടാകാതെ അമ്മേ..... അവന്റെ ബ്ലഡ് റിസൾട്ടും.. ബോണ്മാരോ റിസൾട്ടും നോർമൽ ആകാൻ അനുഗ്രഹിക്കണെ അമ്മേ.... എന്റെ മൂത്ത മോന്റെ ജോലിക്കാര്യം പെട്ടന്ന് ശരിയാകണേ അമ്മേ..... അമ്മേ ലോക സഞ്ചാരി മാതാവേ അവന് ചെയ്യുന്ന കാർട്ടി സെൽ തെറാപ്പി ഒരു ബുദ്ധിമുട്ടും കൂടാതെ വിജയിക്കാൻ അനുഗ്രഹിക്കണെ അമ്മേ....... ഞങ്ങളെ ഈ ദുഃഖത്തിൽ നിന്നും കരകയറ്റണേ അമ്മേ.... ഇനി ആർക്കും ഞങ്ങളുടെ വീട്ടിൽ ഇങ്ങനെ ഒരു അസുഖം ഉണ്ടാകരുതേ അമ്മേ.... സച്ചുവിന് എത്രയും പെട്ടന്ന് സുഖം പ്പെടാൻ അനുഗ്രഹിക്കണെ..... ഇങ്ങനെ അസുഖം അനുഭവിക്കുന്ന എല്ലാവരെയും പെട്ടന്ന് സുഖപ്പെടുത്തണേ അമ്മേ....എന്റെ മോന് വേറെ ഒരുബുദ്ധിമുട്ടും ഉണ്ടാകരുതേ അമ്മേ.. അമ്മേ എന്റെ മക്കളെ അഭിഷേകം ചെയ്യണേ അമ്മേ.... അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JincyAnchal
    @JincyAnchal 3 місяці тому

    അമ്മേ budhiimuttukalil നിന്നുംരക്ഷിക്കണേ

  • @shinylobo6789
    @shinylobo6789 3 місяці тому

    അമ്മേ മാതാവേ എൻെറ മകന് സ്ഥിര വരുമാനമുള്ള ഒരു ജോലി നൽകിയവനെ അനുഗ്രഹിക്കണമേ അവൻെറ ദുശീലങ്ങൾ എല്ലാം മാറ്റി തരണേ❤❤❤❤

  • @sudhagopinathan6463
    @sudhagopinathan6463 3 місяці тому

    എന്റെ അമ്മേ എന്റെ മകളുടെ സ്വഫാവം നല്ല തക്കിത്തരണം ആ കുടുബത്തും എന്റെ കുടുംബത്തിന് സമാധാനം തരണമേ എന്റെ മനസിന്റെ പ്രയാസം മാറ്റി തരണമേ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 3 місяці тому

    എന്റെ മാതാവേ എന്റെ കടഭാരങ്ങളിൽ നിന്ന് എന്നെ രക്ഷിക്കേണമേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🌹🌹🌹

  • @JayaLakshmy-c5c
    @JayaLakshmy-c5c 3 місяці тому

    എന്റെ കൃപാസനത്തി ലെ അമ്മേ എന്നെയും എ ന്റെ കുടുബത്തി ലും അനുഗ്രഹിക്കണമേ🙏🙏🙏❤️❤️❤️

  • @aromalpr967
    @aromalpr967 3 місяці тому

    എൻ്റെ മാതാവേ എൻ്റെ മൂന്ന് മക്കളെയും പഠിക്കാൻ ബുദ്ധി കൊടുക്കണമേ കുപാസ്റ്റമതാവേ അനുഗ്രഹിക്കണമേ എൻ്റെ ഭർത്താവിൻ്റെ കൂടിക്കാൻ ഇനിയും മനസിൽ തോന്നാനെ ഇരിക്കണമേ അമ്മ മാതാവേ ഈ ശോയോടെ പ്രാർത്ഥിക്കണമേ

  • @binduroseabraham5403
    @binduroseabraham5403 3 місяці тому

    Amme mathave exam എഴുതുന്ന മകൾക്കുവേണ്ടി അപേക്ഷിക്കണേ

  • @SusammaMathew-g8x
    @SusammaMathew-g8x 3 місяці тому

    എന്റെ മോളുടെ രാത്രിയിലെ ജോലിഭാരം മാറ്റി കൊടുക്കണേ കടം വിട്ടാൻ സഹായിക്കണേ

  • @ArchithV-tb3ih
    @ArchithV-tb3ih 3 місяці тому

    പരിശുദ്ധ മാതാവ് എന്റെ മക്കൾ എത്രയു വേഗം അമ്മയുടെ നാമം മകൾക്ക് വേണ്ടി😅 പർത്ഥിക്കുന്നു മടങ്ങിവരൻ മാതാവിന്റെ നാമം അനുഗ്രഹം കൂടെ ഇരിക്കട്ട അമ്മ അമ്മ അമ്മ നന്ദി മരിയ❤❤❤❤❤❤❤❤

  • @KrishnaKumari-q2z
    @KrishnaKumari-q2z 3 місяці тому

    എൻറ മോളുടെ അസുഖം ഡയാലിസിൽ നിന്നും മാറ്റി അവാള സുഖപ്പെടുത്തി തരണഅമ്മ മാതാവെ

  • @BettyAjith
    @BettyAjith 3 місяці тому

    മാതാവേ എൻറെ മകൻ മറ്റൊരു ജോലിയ്ക്ക് അപേക്ഷിച്ചിരിക്കുന്നത് കിട്ടണമെ.

  • @vincentpaulpunathil4225
    @vincentpaulpunathil4225 3 місяці тому

    അമ്മേ മാതാവേ എന്നെ വേഗം തന്നെ സാധാരണ പോലെ നടത്തണമേ
    മാതാവേ എന്നെ തൊട്ട് അനുഗ്രഹിക്കണമേ ശക്തിപ്പെട്ടുത്തണമേ
    ആമേൻ

  • @elizabeththomas623
    @elizabeththomas623 3 місяці тому

    അമ്മേ പരിശുദ്ധ അമ്മേ ജോവേഷിന് ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി പ്രർത്ഥിക്കുന്നു

  • @gmmusiccreations9836
    @gmmusiccreations9836 3 місяці тому

    എന്റെ അമ്മേ ദൈവമാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിശുദ്ധ അമ്മയുടെ നാമത്തിൽ അവിടുന്ന് മാറ്റി തരണമേ.... ആമ്മേൻ

  • @RitaVO-j4o
    @RitaVO-j4o 3 місяці тому

    മാനസികമായി വേദനിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്നു അമ്മ മാതാവേ അവരെ ഏറ്റെടുക്കണമേ. ഓരോ ദുശീലങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മക്കളെയും അവരുടെ ആശീലങ്ങളിൽ നിന്നും മാറ്റം വരുത്തണമെ 🙏🙏🙏

  • @priyanp4176
    @priyanp4176 3 місяці тому

    കൃപാസനം മാതാവേ എന്റെ തലകറക്കം മാറി എനിക്ക് രോഗശാന്തി നൽകേണമേ ആമേൻ 🙏❤️🙏❤️🙏

  • @SusammaMathew-g8x
    @SusammaMathew-g8x 3 місяці тому

    എൻ്റെ ദൈവമേ 3 വർഷമായി കുടൽ ഒട്ടി പാടിത്വം മൂലം കഷ്ടപ്പെടുന്നു ആ തളർവാദരോഗിയെ സൗഖ്യമാക്കിയ തുപോലെ എന്നേയും സാഖ്യമാക്കി തരണേ

  • @ammascreations8149
    @ammascreations8149 3 місяці тому

    പരിശുദ്ധ അമ്മേ എന്റെ മകൾക്കപരീക്ഷ യുടെ റിസൾട് വരുംപ്പോൾ വിജയം തരണമേ. എന്റെ മോന്റെ പരിഷയുടെ date എത്രയും പെട്ടന്ന് കിട്ടണമെഅമ്മേ

  • @sreejasanthosh7567
    @sreejasanthosh7567 3 місяці тому

    മാതാവേ ഞാനും എന്റെ ഭർത്താവും തമ്മിൽ അകച്ച ആയിട്ട് ഈ വർഷം 1ഇയർ ആയി. Aneaum അദ്ദേഹത്തേഉം ഒരുമിപ്പിക്കണേയ് കർത്താവെ 🙏🙏🙏 എന്നും ഫോൺ vikikkanea

  • @nikhithasingh2588
    @nikhithasingh2588 3 місяці тому

    എന്റെ ഈശോയെ അമ്മ മാതാവ് എൻറെ മകൾക്ക ഒരു വാടക വീട് അമ്മ മാതാവ് കണിച്ചു കൊടക്കെണമേ സമാധനവും സന്തോഷവും അവർക്ക് കൊടുക്കണമേ ആമേൻ❤😂❤❤👍🏻👍🏻👍🏻

  • @EndhiraPS
    @EndhiraPS 3 місяці тому

    അമ്മേ 6/7/2024സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആകുടുംബത്തിന് രക്ഷിക്കണേ 🙏 ഈശോയോട് മാത്യസ്ഥ ആകാണെ ആ മോളുടെ പേനയുടെ ചലനം അമ്മ നിയന്ത്രിക്കണെ 🙏

  • @godsowncountry5421
    @godsowncountry5421 3 місяці тому

    MathaveOETExamJuly20neAnugrhikename

  • @bindujoseph4914
    @bindujoseph4914 3 місяці тому

    B2 എക്സാം എഴുതിയ എന്റെ മകന് എല്ലാ modulum tharanay madhavay

  • @lincylincy-tr8jv
    @lincylincy-tr8jv 3 місяці тому

    എന്റെ അമ്മേ ആരോഗ്യമുള്ള ജീവിതം തരണ്ടേ ഞാൻ ഒററ അള്ളങ്ങ. ജീവിതമാണ്

  • @EndhiraPS
    @EndhiraPS 3 місяці тому

    അമ്മേ എല്ലാവരെയും സുഖപ്പെടുത്തണേ ഈശോയെ ഹല്ലേലുയ 🙏

  • @BabuSobha
    @BabuSobha 3 місяці тому

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ഇപ്പൊ ൾ നടക്കുന്ന പരീക്ഷ നന്നായി ചെയ്യാൻ കഴിയേണമേ അമ്മേ

  • @godwinscaria8544
    @godwinscaria8544 3 місяці тому

    അന്റെ മോൾക്കും പുറത്തു പഠിക്കുന്ന ഓരോ മക്കൾക്കും പാർട്ട്‌ ടൈം ജോലി ലാഫിക്കാൻ അമ്മേ സഹായിക്കണം

  • @JollyJoseph-k4n
    @JollyJoseph-k4n 3 місяці тому

    അമ്മേ പരി അമ്മേ കൃപസന്ന അമ്മേ ഭർത്താവിൻ്റെ പേരിലുള്ള ക്രമിനിൽ കേസിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ എന്ന് യാചിക്കുന്നു

  • @daisyjose8707
    @daisyjose8707 3 місяці тому

    അമ്മേ എന്റെ ഭർത്താവിനെ അമ്മടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ ത്തിൽ നിന്നും വിദ്ടുതൽ നിൽക്കണമേ

  • @JessySunny-y8n
    @JessySunny-y8n 3 місяці тому

    എന്റെ അമ്മേ എന്റെ അന്ന മോളെ സ്പർശിക്കണമെ തിരിച്ചു തരണമെ🙏🙏🙏🙏🙏

  • @aishanyajohn3
    @aishanyajohn3 3 місяці тому

    അമ്മേ ഈ പ്രാർഥന സമയം ഞങ്ങളിൽ ഒരാൾക്ക് ജോലി കിട്ടി എന്ന് message വന്നു അമ്മേ ഇനി ഞങ്ങൾ രണ്ടു പേരുടെ ഉണ്ട് അമ്മേ ജോലി തരണേ 🌹

  • @sumagopi8025
    @sumagopi8025 3 місяці тому

    അമ്മെ മാതാവെ ഇന്ന് ഞങ്ങളുടെ യാത്രയിൽ കൂടെ ഉണ്ടായിരിക്കണമെ എന്റെ ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ കാലാവസ്ഥയിൽ വരുന്നു രോഗത്താൽ വലയ്ക്കരുതെ അമ്മെ ദേവനെയു നാതുവിനെയു വികൃതിയുടെ വീഴ്ചയിൽ അമ്മെ ഈശോ ഒന്ന് കൈപിടിച്ചോണെ..