ദുബൈ ഭരണാധികാരിക്ക് പിറന്നാൾ സമ്മാനവുമായി കോഴിക്കോട്ടുകാരി

Поділитися
Вставка
  • Опубліковано 31 лип 2022
  • ദുബായ് ഭരണാധികരിക്ക് പിറന്നാൾ സമ്മാനവുമായി കോഴിക്കോട്ടുകാരി
    രണ്ട് ലക്ഷത്തിലേറെ തവണ ശൈഖ് മുഹമ്മദിന്റെ പേര് എഴുതിയ ഭീമൻ ചിത്രം ഒരുക്കിയിരിക്കുന്നത്.
    #malayalamnewslive
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1,4 тис.

  • @humanbeing1438
    @humanbeing1438 2 роки тому +502

    കൂടെ നിൽക്കുന്ന ഭർത്താവിനും. കഷ്ടപ്പെട്ട് ചെയ്ത ഈ കുട്ടിക്കും അഭിനന്ദനങ്ങൾ🙏

  • @Lovebirds222
    @Lovebirds222 2 роки тому +1279

    ഭാര്യയുടെ ആഗ്രഹത്തെ അംഗീകരിക്കുകയും സഹായിക്കുകയും ചെയുന്ന ഭർത്താവ് 🥰

    • @musthafamuthu2907
      @musthafamuthu2907 2 роки тому +3

      Realy

    • @mohdsharafudheen2287
      @mohdsharafudheen2287 2 роки тому +26

      വേറെ ഉള്ളവരൊക്കെ ഭാര്യയെ തല്ലി പുറത്താക്കാറാണോ പതിവ് ? ഓരോ കമന്റുകൾ 🙆

    • @Lovebirds222
      @Lovebirds222 2 роки тому +9

      @@mohdsharafudheen2287 അങ്ങനെ പറഞ്ഞില്ലല്ലോ ബ്രോ 🙂

    • @manushyanmanushyan3742
      @manushyanmanushyan3742 2 роки тому +24

      @@mohdsharafudheen2287 കുറച്ച് പേര് അങ്ങനെ തന്നെയാ ഭാര്യയുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കാറില്ല

    • @Nidhilarajish
      @Nidhilarajish 2 роки тому +3

      @@mohdsharafudheen2287 allathavarum ind do...

  • @haseeshasi5561
    @haseeshasi5561 2 роки тому +984

    ഷെയ്ഖ് മുഹമ്മത് ലോകത്തിൽ തന്നെ നല്ല ഭരണാതിക്കാരികളിൽ ഒരാൾ ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ ആമീൻ

  • @zainu7801
    @zainu7801 2 роки тому +297

    ആരും കണ്ടില്ല എങ്കിലും മോളെ ആ ചെറുപ്പക്കാരന് (husband) പുള്ളി ക്ക് എന്റെ big salute... ഈഗോ ഇന്ന് കൂടുതൽ ഉള്ള കാലത്ത് ഭാര്യക്ക് full support thannu ക്യാഷ് ഉം ചിലവാക്കി അവിടെ എത്തിച്ചില്ലേ 👍🏻

    • @dilshadmt1575
      @dilshadmt1575 2 роки тому +13

      ഭാര്യയേയും സമ്മതിക്കണം. സാദാരണ വരച്ചുകൊടുക്കലാണ്. ഇത് എഴുതി വരച്ചു ഉണ്ടാക്കിയതാണ്. നല്ല റിസ്ക് എടുക്കേണ്ടി വരുന്ന പണിയാണ്. സംഭവം പൊളിച്ചു 🔥🔥🔥🔥🤗

    • @tphousetphouse8990
      @tphousetphouse8990 2 роки тому +2

      അതാണ് ആ husbantin ഒരു big സലൂട്ട് 👍🏻

    • @dileepv6347
      @dileepv6347 2 роки тому +2

      @@dilshadmt1575 Bharyayeyum alla. Bharyaye anu sammathikendathu. Husband avarude agrahathinu kootu ninnu ok Athum oru nalla karyamanu.

    • @hashimVibes85
      @hashimVibes85 2 роки тому

      അതെ

    • @adamseden1330
      @adamseden1330 Рік тому

      @@dileepv6347 Angane support cheyyunnavar valare kuravaanu. Ithokke oru vidhitham aayi kanunnavar aanu koodutal

  • @ninakkayin
    @ninakkayin 2 роки тому +567

    നിങ്ങൾ ഉദ്ദേശിച്ചവർ കണ്ടില്ലെങ്കിലും വിളിച്ചില്ലെങ്കിലും
    ( അങ്ങനെ വരാൻ സാധ്യത ഇല്ല ) ഈ കലയെയും കലാകാരിയെയും ലോകം അംഗീകരിക്കും 👍👍👍👍👍

    • @shanavasadham2884
      @shanavasadham2884 2 роки тому +1

      Nigal udeshicha history nthayalum ividuthe rulers nu illa urappayum avar kanum vilikkum

    • @ninakkayin
      @ninakkayin 2 роки тому +11

      @@shanavasadham2884
      കാണട്ടെ വിളിക്കട്ടെ അതെല്ലേ വേണ്ടത് 👍👍

  • @mohammed.bin.abdulla
    @mohammed.bin.abdulla 2 роки тому +309

    CA പഠിക്കുന്നവളും കൂടി ആയത് ആ patience,passion എല്ലാം 🔥🔥🔥
    മുന്നോട്ട് തന്നെ പോകൂ...
    Proud to be a CA STUDENT🫂❤️
    Proud moment for Us tooo🥰🥰

    • @risha1239
      @risha1239 2 роки тому +7

      adhe exam polum ezhudhaadhe dubai le ruler nte portrait varacha CA kaari

    • @Jafa_vlogs
      @Jafa_vlogs 2 роки тому +3

      @@risha1239 😂😂crct

    • @muhammadsijad5304
      @muhammadsijad5304 2 роки тому +1

      Yes powli

    • @mastermind-qw2ln
      @mastermind-qw2ln 2 роки тому +14

      @@risha1239 aval ezhuthukolum.. Molk endha ithra chorichil🙄

  • @shajishaji7695
    @shajishaji7695 2 роки тому +633

    നിങ്ങൾ ചെയ്ത ഈ പ്രവർത്തിക്ക് അദ്ദേഹം സ്വാഗതം ചെയ്യും 100%ഉറപ്പാ... അതാണ് ശൈഖ് മുഹമ്മദ്‌ 🌹🌹

    • @rajarajachola6508
      @rajarajachola6508 2 роки тому +2

      നമ്മുടെ പ്രധാനമന്ത്രി ആണോ ഈ ഷെയ്ഖ്.

    • @sanam4514
      @sanam4514 2 роки тому

      🙄🙄🙄🙄🙄🥴

    • @black-cat-hackerjr822
      @black-cat-hackerjr822 2 роки тому +1

      ayin ah naari aara ??

    • @rafeeqmanuppa7
      @rafeeqmanuppa7 2 роки тому +28

      @@rajarajachola6508 അല്ലാത്തത് കൊണ്ട് തന്നെ ആണ് 100%ഉറപ്പ് എന്ന് കമന്റ്‌ ഇട്ട ആള് പറഞ്ഞത് 😂

    • @merit423
      @merit423 2 роки тому +10

      @@rajarajachola6508 ....eda chola ninte chanaka comment kandillallo ennu vicharichathe ullu.

  • @Rizadreamsworld
    @Rizadreamsworld 2 роки тому +21

    വീട്ടിലിരുന്നു സമയം വെറുതേ കളയുന്ന എനിക്ക് ഇത്
    വളരെ അത്ഭുതമായി തോന്നുന്നു.im proud of u😍keep going.
    ഈ കലയെയും കലാകാരിയെയും എന്നെങ്കിലും ശൈഖ് കാണാതിരിക്കില്ല... Good effort👍
    നമ്മുടെ എല്ലാ ആഗ്രഹങ്ങൾക്കും കൂടെ കട്ടക്ക് നിൽക്കുന്ന ഒരു നല്ല ഭർത്താവിനെ കിട്ടുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. Ur very lucky.

  • @kmsuresh7376
    @kmsuresh7376 2 роки тому +494

    സഹോദരിയുടെ കോൺഫിഡൻസിനെ അഭിനന്ദിക്കുന്നു ! 🎉

    • @josepalamattam5221
      @josepalamattam5221 2 роки тому +6

      സ്വന്തം അപ്പന് കഞ്ഞി കൊടുക്ക് dubai shakine കാണാൻ പോണ്

    • @synzx4282
      @synzx4282 2 роки тому

      @@josepalamattam5221 ne comment iduna timel poi thanthakk kurach kanji kodukk verthe youtube nokki irikkane enthin?

    • @abulubaiblatheef4502
      @abulubaiblatheef4502 2 роки тому

      @@josepalamattam5221 ok
      OK mmmmm pm k
      Kk
      OK Koko
      Lo
      K
      Oo

    • @tphousetphouse8990
      @tphousetphouse8990 2 роки тому +1

      @@josepalamattam5221 അത് അവർ കൊടുത്തോളും. ആഗ്രഹം നിറവേറട്ടെ.

  • @jaanuslove.7528
    @jaanuslove.7528 2 роки тому +231

    എന്റെ ജീവിതത്തിൽ ഞാൻ കാണാൻ ആഗ്രഹിച്ച വ്യക്തി ആരുന്നു ഷേക്ക് മുഹമ്മദ് കുറച്ചു ദൂരത്തുനിന്നെകിലും ഞാൻ എന്റെ ആഗ്രഹം സാധിച്ചു നിങ്ങൾക് നിങ്ങളുടെ ആഗ്രഹം ഉടനെ സാധിക്കട്ടെ 🙏

    • @shameemmuhammed9222
      @shameemmuhammed9222 2 роки тому +4

      Nhanum kanditund.. Dubai metro inauguration.. time.. baniyas square l vech.. ♥️♥️👍👍

  • @cppkd
    @cppkd 2 роки тому +631

    എല്ലാം നടക്കും
    അതിനുശേഷം നിങ്ങൾ സന്തോഷിക്കുന്നത് ഞങ്ങളെ കാണിക്കണം, 👍

  • @aliyar4321
    @aliyar4321 2 роки тому +67

    കണ്ടാൽ ഒരു ദുബായിക്കാരിയുടെ ലുക്ക് ❤❤❤❤

    • @Rahul_10234
      @Rahul_10234 Рік тому +1

      Nee Avalee Kaanan aano Video Click Cheydhe?🤣🤣

  • @honey.4328
    @honey.4328 2 роки тому +555

    റസൂലുല്ലാഹിയെ(S) കാണാനും ആഗ്രഹിച്ചാൽ അത് പുലരും നമ്മൾ വിജയിക്കും ഇന്ഷാ അല്ലാഹ് 💕

    • @peacevoice63
      @peacevoice63 2 роки тому +28

      അധികപേരും ദുനിയാവിനെ സ്നേഹിക്കുന്നു

    • @hanidq4381
      @hanidq4381 2 роки тому +18

      @@christinjoy3013 ദൈവം അല്ല അതുപോലെ യേശുവും ദൈവം അല്ല എന്ന് തന്നെ മുസ്ലിങ്ങൾ വിശ്വസിക്കുന്നെ 😂

    • @shamilmuhammad8761
      @shamilmuhammad8761 2 роки тому +23

      @@christinjoy3013 bro athin rasool (s)god anenn arum paranjilla

    • @mubarakadikarathil9946
      @mubarakadikarathil9946 2 роки тому +3

      🌹🌹🌹സത്യം

    • @thahira6390
      @thahira6390 2 роки тому +3

      🤲🏻🤲🏻

  • @mahinali5204
    @mahinali5204 2 роки тому +118

    ഈ കഷ്ടപ്പാടും, അതിനോടുള്ള അർപ്പണവും വെരുദെയാവില്ല. തീർച്ചയായും ഈ ആർട്ട് അദ്ദേഹത്തിന്റെ അടുക്കൽ എത്തിക്കാൻ പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ.

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +634

    തീർച്ചയായും ഭരണാധികാരി അറിയും,നിങ്ങളെ ആദരിക്കും 🌹🌹 എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹

    • @tatabybyok.73vinuraja60
      @tatabybyok.73vinuraja60 2 роки тому +3

      ആയ്ക്കൊട്ടെ

    • @banusajira1306
      @banusajira1306 2 роки тому +1

      👌👌👌

    • @0My-life-is-gone
      @0My-life-is-gone 2 роки тому +5

      ivide oru modi ji und arelum oortho😒

    • @user-ku3th2yr4z
      @user-ku3th2yr4z 2 роки тому +6

      @@0My-life-is-gone മുരുക്ക് മരത്തിന്റെ തൊലികൊണ്ട് മാലയുണ്ടാക്കി ജനങ്ങൾ കാത്തിരിക്കുകയാണത്രെ!!!😎

    • @haneefaabdulla2095
      @haneefaabdulla2095 2 роки тому

      അതിനു വേണ്ടിയാണല്ലോ ചെയ്യേണ്ടത്

  • @SahadCholakkal
    @SahadCholakkal 2 роки тому +90

    "ആഗ്രഹങ്ങൾ ഉള്ളിലൊതുക്കാൻ ഉള്ളതല്ലാ അവ പിന്തുടർന്ന് കീഴടക്കുകാ.."
    Great 👍🏻

  • @YounusNattika
    @YounusNattika 2 роки тому +88

    _🌻🌻🌻🌱🌱🌱സഹോദരി എടുത്ത കഠിനാദ്ധ്വാനത് അഭിനന്ദനങ്ങൾ 🌱🌱🌱🌻🌻🌻_

  • @user-ku3th2yr4z
    @user-ku3th2yr4z 2 роки тому +5

    വിശാലമനസ്കനായ ദുബായ്ഭരണാധികാരിയെ കാണുവാനും ഉത്കൃഷ്ട്ടമായ ഈ കലാസൃഷ്ട്ടി അദ്ദേഹത്തിന് കൈമാറുവാനും എത്രയും വേഗത്തിൽ സാധിക്കുവാനായി സർവ്വ ഭാവുകങ്ങളും‼️ 👍😊

  • @loveallintheworld
    @loveallintheworld 2 роки тому +41

    ഇത്രയും വലിയ നിശ്ചയദാർഢ്യത്തിന് തീർച്ചയായും ആദരവ് ലഭിക്കും 🥰👍

  • @mohsinkhan-es7hu
    @mohsinkhan-es7hu 2 роки тому +65

    ആഗ്രഹങ്ങൾ നിറവേറ്റാനുള്ളതാണ്.. അതിൽ നിങ്ങൾ വിജയിക്കുക തന്നെ ചെയ്യും. ഒരായിരം അഭിനന്ദനങ്ങൾ മണിമുത്തുകളേ... 🥰🌹❤

    • @ilyaskundaniilyas3844
      @ilyaskundaniilyas3844 2 роки тому +1

      തീർച്ചയായും അദ്ധേഹത്തെ കാണാൻ കഴിയും നിങ്ങൾ ക്ഷമിച്ചു കാത്തിരിക്കുക ഈ കാര്യം അദ്ധേഹം അറിയുന്നത് വരെ കാത്തിരിക്കുക

  • @jolsamathew6629
    @jolsamathew6629 2 роки тому +24

    മിടുക്കി👌🙏 മോളുടെ ആഗ്രഹം നടക്കട്ടെ

  • @beena2266
    @beena2266 2 роки тому

    തീർച്ചയായും നിങ്ങളുടെ ഈ ഒരാഗ്രഹം എത്രയും വേഗം സാധിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു... ആ നിമിഷത്തിനായി കാത്തിരിക്കുന്നു. വേറിട്ട ഒരു ആഗ്രഹം.. വളരെ നല്ല ആഗ്രഹം. ഇത്രയും വലിയ ഒരു വ്യക്തിക്ക് സമ്മാനിക്കാൻ നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന് ഇങ്ങനെ ഒരു സമ്മാനം (വളരെ വലിയ effort എടുത്തത്) ഒരുങ്ങിയതിൽ അഭിമാനം തോന്നുന്നു... ഇങ്ങനെ വ്യത്യസ്തമായ ഒരു സമ്മാനം കിട്ടുമ്പൊ അദ്ദേഹവും വളരെ സന്തോഷവാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു.. നിങ്ങളെ 2 ആളേയും ദൈവം അനുഗ്രഹിക്കട്ടെ... വിദേശത്ത് നിന്ന് തിരികെ എത്തി അദ്ദേഹം ഈ സമ്മാനം ഏറ്റ് വാങ്ങുന്നത് കാണാൻ സന്തോഷത്തോടെ കാത്തിരിക്കുന്നു ..👍🙏💐❤️

  • @businessbazarvlogs3684
    @businessbazarvlogs3684 2 роки тому +213

    സ്വപ്നങ്ങൾ കാണാൻ മാത്രം ഉള്ളത് അല്ല, അത് നേടിയെടുക്കാൻ കൂടിയാണ്, അത് ലക്ഷ്യം കാണും വരെ ആഗ്രഹിച്ചു കൊണ്ടിരിക്കുക,പണമല്ല പ്രധാനം മനസ്സാണ് ആയുധം, നല്ല മനസ്സിനുടമയായ ആ പ്രധാനി നിങ്ങളുടെ മനസ്സ് കാണാതിരിക്കില്ല 🌹

  • @ashrafsongal
    @ashrafsongal 2 роки тому +86

    All the best. എല്ലാ ആഗ്രഹങ്ങളും നടക്കും. നിങ്ങളുടെ കഴിവിനെ അംഗീകാരം കിട്ടും.

  • @shahidms6308
    @shahidms6308 2 роки тому +17

    ഇത്രേം വല്ല്യ ഒരു work ഫിനിഷ് ചെയ്യാനുള്ള മനസു കാണിച്ച നിങ്ങളെ അഭിനന്ദിക്കാതെ വയ്യ 👏👏👏👏👏

  • @abuka7126
    @abuka7126 2 роки тому +43

    കലാം തന്ന വാക്കുകൾ . വലിയ വലിയ സ്വപ്നങ്ങൾ കാണുക. ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം ഉറക്കം കെടുത്തുന്നതാണ് യഥാർത്ഥ സ്വപ്നം - സ്വപ്നം സാക്ഷാൽക്കരിക്കും.

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 2 роки тому +3

    ഷെയ്ക്ക് muhammed ലോകം അറിയപ്പെടുന്ന നല്ല ഭരണാധികാരി അള്ളാഹു അനുഗ്രഹിക്കട്ടെ 👍

  • @muhamedikbal698
    @muhamedikbal698 2 роки тому +8

    എത്രയും വേഗം നാഥൻ നിങ്ങളുടെ ആഗ്രഹം പൂർത്തീകരിച്ചു തരട്ടെ

  • @user-ur9fd5qp9b
    @user-ur9fd5qp9b 2 роки тому +182

    ആ കരങ്ങൾ കൊണ്ട് പരിശുദ്ധ ഖുർആൻ എയുതാൻ സാധിക്കട്ടെ...ആമീൻ..

  • @SafarM10
    @SafarM10 2 роки тому +134

    യൂസുഫലിക്ക മുഖേന ശ്രമിക്കൂ ഉറപ്പായും ശൈഖിനെ കാണാൻ സാധിക്കും.. ❤👍

  • @MSAli
    @MSAli 2 роки тому +65

    പൂച്ചയെ രക്ഷിച്ച വീഡിയോ കണ്ട് ട്വീറ്റ് ചെയ്തു അവരെ
    കണ്ടു പിടിച്ചു സമ്മാനം നൽകിയ His Highness ഷെയ്ഖ് മുഹമ്മദ് തീർച്ചയായും നിങ്ങളെ കാണും , നിങ്ങളുടെ ആഗ്രഹം പോലെ നടക്കും ...
    All the best..,

  • @explorermalabariUk
    @explorermalabariUk 2 роки тому +13

    Super work really appreciate your Hard work

  • @masas916
    @masas916 2 роки тому +140

    യുഎഇ ഭരണാധികാരികൾ ആരെയും നിരാശപ്പെടുത്താറില്ല. അവരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ ഉറപ്പായും നിങ്ങളുടെ ഈ അധ്വാനത്തിന് അർഹമായ അംഗീകാരം കിട്ടിയിരിക്കും.

  • @keerthugkrish7923
    @keerthugkrish7923 2 роки тому

    അടിപൊളി dear. 🥰ഇത്രേം സപ്പോർട്ട് ചെയ്യുന്ന ഭർത്താവിനെ കിട്ടിയതും വലിയ ഭാഗ്യം തന്നെ.

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому +9

    Beautiful and wonderful,,, what a motivation and real hard work,,, its a masterpiece,, only one in this world,,it should be placed in presidential palace, you both are highly resourceful couple,,, go back only after presenting it to respected sheikh ,in shaa Allaha Sheikh Mohammed will see you , Maaashaa Allaha

  • @libragirl5533
    @libragirl5533 2 роки тому +9

    Aa Chechi Ne kanan Nalla Bangi Und...Such a beautiful Face...May God Bless you sister 💖

  • @beefbakth3476
    @beefbakth3476 2 роки тому +23

    Artist is beautiful 🤩

  • @shahnashahul8159
    @shahnashahul8159 2 роки тому +8

    ഈ കഷ്ടപ്പെട്ടതിനു നിനക്ക് ഫലം കിട്ടിയിരിക്കും ഇതിന്റ ഒക്കെ പിറകിലെ effort അത്രയ്ക്കും വലുതാണ് 🤝

  • @muhammadriyas1422
    @muhammadriyas1422 2 роки тому +21

    അദ്ദേഹം കണ്ടാൽ തീർച്ചയായും വിളിക്കും.. നല്ല ഒരു വ്യക്തിയാണ് ❤️

    • @christinjoy3013
      @christinjoy3013 2 роки тому +1

      ഒരു 15 lakhs കടം ആയി ചോയ്ക്കോ അത്യാവശ്യം ആഹ്ഹനു

    • @hanidq4381
      @hanidq4381 2 роки тому +4

      @@christinjoy3013 കർത്താവ് അക്കൗണ്ടിൽ ഒരു കോടി ഇടുന്നുണ്ട് കോത്രം 😁

    • @christinjoy3013
      @christinjoy3013 2 роки тому

      @@hanidq4381 നീ ഒരു മത പ്രാന്തൻ ആണ് 😂😂

    • @Movie_cap_3
      @Movie_cap_3 2 роки тому

      @@christinjoy3013 modi maman tharanu paranattilla chanu chodik😂

  • @shasnasiyashshasna451
    @shasnasiyashshasna451 2 роки тому +3

    നേഹ എന്റെ നാട്ടുക്കാരിയാണ്.... എന്റെ വീടിന്റെ അടുത്ത് ആണ് 🥰🥰👍🏻👍🏻👍🏻നേഹ all the best❤️

  • @abduazeezvp7622
    @abduazeezvp7622 2 роки тому +96

    മാഷാഅല്ലാഹ്‌ അഭിനന്ദനങ്ങൾ ഷെയ്ഖ് സൈദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🙌🙌🙌

    • @jadeerag801
      @jadeerag801 2 роки тому

      അവർ ഇപ്പോൾ ജീവിച്ചിരിപ്പില്ലലോ

    • @abduljaleel-bl3ii
      @abduljaleel-bl3ii 2 роки тому +1

      ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് ആണ് സുഹൃത്തേ

    • @abduazeezvp7622
      @abduazeezvp7622 2 роки тому +1

      @@abduljaleel-bl3ii പത്തുകൊല്ലം ചോറ് തിന്ന ആളാണ് സുഹൃത്തേ ഞാൻ അപ്പോൾ ഒരു ദൂഹഎങ്കിലും ചെയ്തിട്ടില്ലെങ്കിൽ എന്ത് മനുഷ്യത്വം

    • @black-cat-hackerjr822
      @black-cat-hackerjr822 2 роки тому +1

      onnu poda avadennnu

    • @jayamohan5152
      @jayamohan5152 2 роки тому

      If someone has more than enough time, they can do so many things 🙄

  • @Haris_44
    @Haris_44 Рік тому +1

    3:25 inspiration ✌🏻
    പ്രതിസന്ധികൾക്ക് അടിമപ്പെട്ട് ആഗ്രഹങ്ങൾ ഒതുക്കി ജീവിക്കുകയായിരുന്നു ഞാൻ 🥲ഇതിലെ വാക്കുകൾ ഒരു എനർജി ആണ്.
    ആഗ്രഹങ്ങൾ നടത്തണം..
    ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും ഒതുക്കി ജീവിക്കരുത് 🥰
    വിജയിക്കുന്നവരെ കാണുമ്പോൾ ഒരു സുഖം ✌🏻👏🏻🥰

  • @anuraj8396
    @anuraj8396 2 роки тому +22

    ആർഹത ഉള്ള 💝ഭരണ അധികാരി

  • @rohitbabu3427
    @rohitbabu3427 2 роки тому +4

    നമ്മുടെ മാൻഡ്രാക്കിന്റെ പ്രെതിമ കൂടെ ഉണ്ടാക്കൂ......അല്ലെങ്കി വേണ്ട പെങ്ങളെ കുറെ കാലം കൂടെ ഐശ്വര്യമായി ജീവിക്കു... 🙏🙏💞

  • @funtime3531
    @funtime3531 2 роки тому +117

    അങ്ങനെ ഒരു ഭരണാധികാരിയും ഭരണവും ആണ് നമുക്കും വേണ്ടത്.... ആഗ്രഹം എത്രയും പെട്ടെന്ന് നടക്കട്ടെ 😍

    • @nigiljose5483
      @nigiljose5483 2 роки тому

      Ne angot poyko sudu

    • @amalprabhakar7733
      @amalprabhakar7733 2 роки тому

      ippo tharam ninakku

    • @alfieee9057
      @alfieee9057 2 роки тому +4

      @@amalprabhakar7733 asooya theere illale

    • @ramleshrr6002
      @ramleshrr6002 2 роки тому +2

      നിനക്ക് അവിടെ ഒരു പൗരത്വത്തിന് ശ്രമിച്ചുടെ, കിട്ടൂല ല്ലേ,😢

    • @manojtk4636
      @manojtk4636 2 роки тому

      @@ramleshrr6002 സത്യം

  • @shanshajahan1967
    @shanshajahan1967 2 роки тому

    നിങ്ങളുടെ സ്വപ്നം നടക്കാൻ ഞങ്ങളുമുണ്ട് നിങ്ങളുടെ കൂടെ 😊All the best ♥️👍🏻

  • @mohammedkoyam6820
    @mohammedkoyam6820 2 роки тому +31

    ഞാൻ വളരെ അടുത്ത് നിന്ന് ഒരു ദിവസം കണ്ടു ദുബൈ മാളിൽ നിന്ന് ശരിക്കും അന്തം വിട്ടു ഒപ്പം നാല് പേർ മാത്രം

    • @thajudeenvellangallor507
      @thajudeenvellangallor507 2 роки тому +3

      15 വർഷം മുമ്പുള്ള 5 വർഷം 2002 മുതൽ 2007 വരെ യുള്ള സമയത്തിൽ എമിറേറ്റ്സ് ടവറിൽ വെച്ച് മാസത്തിൽ ഒരിക്കൽ വച്ചെങ്കിലും കണ്ടിട്ടുണ്ടകും, ,ഒരുപാട് വട്ടം കണ്ടെങ്കിലും, 15 വർഷമായി കാണാൻ സാധിക്കുന്നില്ല, വീണ്ടും കാണാൻ തോന്നുന്നു, എത്ര കണ്ടാലും മതിയാവില്ല

  • @phototech3439
    @phototech3439 2 роки тому +11

    ഓരോരുത്തരും പൂച്ചയിൽ നിന്ന് തുടങിയതാ ശൈഖിനെ കാണൽ 😂

  • @vinayakvr296
    @vinayakvr296 2 роки тому +12

    Great work of art.

  • @NasriLifeTube1
    @NasriLifeTube1 2 роки тому +1

    Insha allah

  • @shmilanna4911
    @shmilanna4911 2 роки тому

    അദ്ദേഹം ഷെയ്ഖ്.... ഒരു സൂപ്പർ മനുഷ്യൻ.....എനിക്കും ഒത്തിരി ഇഷ്ടമാണ് ഈ മനുഷ്യനെ

  • @savankarayan2608
    @savankarayan2608 2 роки тому +15

    Appreciate your hard work & effort.
    May ur dreams come true 🙏🏻👍🏻

  • @abhilashap2446
    @abhilashap2446 2 роки тому +5

    Hats off to you both,god bless u both

  • @nidhinsreenivas9172
    @nidhinsreenivas9172 2 роки тому +3

    WONDERFUL

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 роки тому

    May Allah bless you
    May your dreams come true
    Appreciate your hardwork and dedication

  • @tiktoktrolls1847
    @tiktoktrolls1847 2 роки тому +16

    എത്രയും പെട്ടെന്ന് കാണട്ടെ 😍😍

  • @echoesofmercy822
    @echoesofmercy822 2 роки тому +5

    Good Effort

  • @thayyilfathah6711
    @thayyilfathah6711 2 роки тому +3

    കണ്ടില്ലെങ്കിലും കണ്ടതിനു തുല്ല്യമായി, ഈ കഴിവിനെ നമിക്കുന്നു 🙏

  • @razirockz
    @razirockz 2 роки тому +2

    Masha alllha

  • @hibasherin5527
    @hibasherin5527 2 роки тому +18

    Masha Allh masha allh😍ith thircha ayum ലോകംഅംഗീകരിക്കപ്പെടും. Ithunte കൈയ്🥺പാവം. ഇത് അദ്ദേഹം തീർച്ചയായും അറിയും. Insha aalh 🥰

  • @saivarenya9305
    @saivarenya9305 2 роки тому +7

    Patience 👌 Guinness World Record nu ayakuu. May your dream come true. Ruler neritt vannu kaanatte.

  • @sajnamahin5826
    @sajnamahin5826 2 роки тому +1

    Masha allah

  • @available9532
    @available9532 2 роки тому +2

    കാണാൻ സാധിക്കും , ഇൻശാഅള്ളാഹ് .

  • @MrSiyad007
    @MrSiyad007 2 роки тому +22

    ഇവരുടെ ആഗ്രഹം നടത്തി കൊടുക്കണേ റബ്ബേ🤲

  • @minnu7624
    @minnu7624 2 роки тому +5

    May all your dreams come true😇Best of luck👏

  • @aneeshgeorge1017
    @aneeshgeorge1017 2 роки тому

    Good; Great effort and am damn sure you are a multi talented person
    All the very best for you

  • @pK-uk5ne
    @pK-uk5ne 2 роки тому +1

    Talented...very Supportive husband

  • @octanebanker
    @octanebanker 2 роки тому +48

    HH Sheikh Mohammad bin Rashid. The man of Vision ❤️. Once he said "The future belongs to those who can imagine it, design it, and execute it. It isn't something you await, but rather create.” He did it though 🔥🔥🔥🔥

  • @kattankuzi24station73
    @kattankuzi24station73 2 роки тому +10

    ഞാൻ ഒരുപാടു പ്രാവശ്യം പല uae
    ഭരണാധികളെ കണ്ടിട്ടുണ്ട്
    ലോകത്തുതന്നെ ഇവരെപോലെ
    സ്നേഹമുള്ള ഭരണാധിഗാരികളെ
    ഈ വർത്തമാന കാലത്തു കാണാൻ സാധിക്കില്ല

  • @rajithomas1125
    @rajithomas1125 2 роки тому +1

    I really appreciate your hardwork. 👍👍👍👍

  • @zaraton_
    @zaraton_ 2 роки тому

    Insha allah sister enth aayalum very soon avare kanan chance kittum … ur so proud dear sis .. pinot povanda evrything will be success insha allah

  • @sayedaliennesennes8778
    @sayedaliennesennes8778 2 роки тому +32

    Sir യൂസഫലിയെ നിങ്ങൾ കോൺടാക്ട് ചെയ്യണമായിരുന്നു. എങ്കിൽ കാര്യങ്ങൾ എളുപ്പമായേനെ

  • @Kvprk
    @Kvprk 2 роки тому +3

    Super 👏🏼👏🏼👏🏼

  • @Isabelle-qz3yn
    @Isabelle-qz3yn 2 роки тому +3

    She is so talented and beautiful ❤️

  • @drnadishaj606
    @drnadishaj606 2 роки тому +1

    Great effort shaikh Muhammad really appreciate you sure 👍 👏 🙏 🙌 👌 😀 👍

  • @abcde2706
    @abcde2706 2 роки тому +9

    മോദിജിക് ഞാൻ ഒന്ന് തയ്യാറാക്കുന്നുണ്ട് 😁😁
    ഹവായ് ചെരുപ്പ് ഇടുന്നവർവരെ വിമാനത്തിൽ കയറുന്ന സ്ഥിതിയിൽ എത്തിച്ച നമ്മുടെ ജി😁
    He is my inspiration

    • @AshrafAshraf-he8oq
      @AshrafAshraf-he8oq 2 роки тому

      വാക്കുകൾ പരസ്പര൦ മാറിപ്പോയോ? വിമാനത്തിൽ പോയിരുന്നവർ വരെ ഇന്ന് ഹവായ്ചെരുപ്പ് ഉപയോഗിക്കുന്നു ,എന്നല്ലേ ഉദ്ദേശിച്ചത്?

  • @wrightbrothers9421
    @wrightbrothers9421 2 роки тому +278

    അദ്ദേഹം വാങ്ങിയില്ലെങ്കിൽ ഞാൻ വാങ്ങി കൊള്ളാം. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇമ്പോസിഷൻ എഴുതിയ പേപ്പർ എടുത്ത് വച്ചിരുന്നെങ്കിൽ ഇപ്പോൾ ബുർജ് ഖലീഫ പണിയാമായിരുന്നു

  • @ponnuponnuse7145
    @ponnuponnuse7145 2 роки тому +1

    Aa kuttyde husband big Salute❤️ Also kuttyde Work valare nannayitund❤️

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 2 роки тому +2

    ആഗ്രഹം സഫലം ആവട്ടെ, നന്മകളും നേരുന്നു...

  • @shobhak1568
    @shobhak1568 2 роки тому +16

    Congratulations dear
    He is a very good leader and inspirational person 💜
    I like so much
    He is a blessed man
    Am always praying for His Highness 👋 🙏 ❤️

    • @sevansky6790
      @sevansky6790 2 роки тому

      What about indian pm...😊😊

    • @shobhak1568
      @shobhak1568 2 роки тому

      @@sevansky6790 He is okay but......not doing anything for public
      Am respecting very much our pm

  • @premiumspa8366
    @premiumspa8366 2 роки тому +5

    വല്ല പരിതോഷികം കിട്ടും എന്ന aim ഉണ്ടോ,... എന്ത് inspiration ആണ് തന്നത്

  • @leoflash4207
    @leoflash4207 2 роки тому +1

    Masha Allah

  • @MYLOVER72
    @MYLOVER72 2 роки тому +1

    Hats off to your effort.

  • @spreadlove4254
    @spreadlove4254 2 роки тому +4

    അർപ്പണ മനോഭാവം.. പൂർത്തീകരിക്കും 🌹അഭിനന്ദനങ്ങൾ

  • @fcb3903
    @fcb3903 2 роки тому +13

    She is so beautiful😍❤✨

  • @nasrudheenvk3162
    @nasrudheenvk3162 2 роки тому

    I am Proud of you. 🤝🤝🤝 ഇങ്ങെനെയായിരിക്കണം ജീവിതം🙂

  • @jamshijamshi6120
    @jamshijamshi6120 2 роки тому

    Siseeeeee ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ 👍🏼👍🏼

  • @jinin5545
    @jinin5545 2 роки тому +7

    I wish these couple would take some efforts to sketch some good dedicated National leaders too like APJ Kalam Sir, E.K Naynaar , Bhagat singh etc.

  • @rismalrinz1419
    @rismalrinz1419 2 роки тому +11

    Inshallah എന്തായാലും വെറുതെ ആവില്ല

  • @habshafathima5713
    @habshafathima5713 2 роки тому +1

    ഗുഡ് വർക്ക്‌ ❤️❤️അദ്ദേഹത്തെ കാണാൻ സാധിക്കട്ടെ 👍

  • @dileepa505
    @dileepa505 2 роки тому

    This is Lovely...
    Let ur hardwork be rewarded....
    ♥️♥️👍

  • @gulfdaynews9110
    @gulfdaynews9110 2 роки тому +14

    Congratulations 👏👏👏🤝

  • @sha_chamravattom
    @sha_chamravattom 2 роки тому +3

    നിങ്ങളുടെ ആഗ്രഹം നടക്കാൻ ഏറ്റവും എളുപ്പം യൂസഫലി സാറിനെ കാണുക... അദ്ദേഹം നിങ്ങളുടെ സ്വപ്ന സുന്ദര മോഹം നേരിട്ട് നടത്തിത്തരും...

  • @kunjonkunjon1733
    @kunjonkunjon1733 2 роки тому +2

    മനുഷ്യരുടെ ഓ രോ ആഗ്രഹങ്ങൾ ഞാൻ ഒന്നും പറയുന്നില്ല 👌👍

  • @yusufnambram6053
    @yusufnambram6053 2 роки тому

    കാണാൻ സാദിക്കും വലിയ മനസ്സിന്റെ ഉടമയാണ് നമ്മുടെ ഷെയ്ഖ് നിങ്ങളുടെ ആഗ്രഹം നടക്കട്ടെ എല്ലാ വിധ ആശംസകൾ നേരുന്നു

  • @athultathul2506
    @athultathul2506 2 роки тому +3

    Super 👌👏 sis 👍💐

  • @innale.marichavan
    @innale.marichavan 2 роки тому +7

    Great Effort
    💯🔥

  • @riyaafinu7524
    @riyaafinu7524 2 роки тому +1

    Your work is great &awesome👌👌

  • @Thomas-mx4hc
    @Thomas-mx4hc 2 роки тому +1

    Enthaa look monjathi...🥰 Her husband is the luckiest man in the world

  • @adamsfoodcourt
    @adamsfoodcourt 2 роки тому +6

    Nemoleaaa sooperb,,,
    😍👏🥰🥰🥰