കുംബ്ലെയും ശ്രീനാഥും ബാറ്റു കൊണ്ട് വിസ്മയിപ്പിച്ച ടൈറ്റൻ കപ്പ് | Titan Cup 1996 | Ind Vs Aus

Поділитися
Вставка
  • Опубліковано 15 лип 2023
  • 164 ന് 8 എന്ന നിലയിൽ സർവ സ്വപ്നങ്ങളും അപഹരിക്കപ്പെട്ട്, മോഹാലസ്യപ്പെട്ട് നിന്ന സമയത്ത് ഒരുമിച്ച് കൂടിയ രണ്ട് ബോളർമാർ ചങ്കൂറ്റത്തോടെ പേരുകേട്ട ഓസീസ് ബോളിങ്ങിനെ നേരിട്ടു. വിക്കറ്റ് എറിഞ്ഞുടച്ചാലും ഒരാളും ചോദിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും അവർ പക്വതയോടെ നിലയുറപ്പിച്ച് ഇന്ത്യയെ വിജയതീരത്ത് എത്തിച്ച കഥ.
    #anilkumble #javagalsrinath #thespin #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 78

  • @thecuedotin
    @thecuedotin  Рік тому +5

    ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം
    2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk
    ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc
    ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i
    22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിം​ഗ് - rb.gy/5yhvj
    ​ഗാം​ഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb
    ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm
    വീരു ദ മോൺസ്റ്റർ - rb.gy/vlo2v
    ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz
    അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj
    മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca
    ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ​​ഗർജനം - rb.gy/ti71n
    അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc
    ​ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc
    ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3
    കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3

  • @shyamks608
    @shyamks608 Рік тому +27

    ടീവിയിൽ കണ്ട കളിയാണ്.. എന്നിട്ടും ടെൻഷനടിച്ചു പോയി ൽ, കേട്ടപ്പോൾ.. Good presentation ❤

  • @gargia.k7322
    @gargia.k7322 Рік тому +19

    ആ കളിയുടെ ഏറ്റവും വലിയ പ്രത്യേകത സ്റ്റേഡിയത്തിൽ ഇരുന്ന് അവർക്ക് ആവേശം കൊടുത്ത 2 ആൻ്റിമാർ ആണ്🔥🔥🔥❤️❤️❤️

  • @musicallyamal20
    @musicallyamal20 Рік тому +10

    ഈ കളി ലൈവ് ആയി ടിവി യിൽ കണ്ടത് ഇപ്പോളും ഓർക്കുന്നു . അന്ന് ജയിച്ചപ്പോൾ കാറി കൂവി ആഘോഷിച്ചത് ഓർക്കുമ്പോൾ ഇപ്പോളും നെഞ്ചിടിപ്പ് കൂടും ❤❤❤

  • @ajmalajmi2699
    @ajmalajmi2699 Рік тому +10

    കളി കണ്ടതിലും ടെൻഷൻ ആയിരുന്നു.നിങ്ങളുടെ അവതരണ ശൈലി. മനോഹരമായിരിക്കുന്നു നിങ്ങളുടെ അവതരണ ശൈലി. ❤

  • @vijeshpk8685
    @vijeshpk8685 Рік тому +8

    കളി അന്ന് ആവേശത്തോടെ കണ്ടതാണ്... നിങ്ങളുടെ അവതരണം സൂപ്പർ... ഇതുപോലെ ബൗളർമാരുടെ മികവിൽ ജയിച്ച മറ്റൊരു കളി കൂടി ഞാൻ ഓർമ്മയിൽ സൂക്ഷിക്കാറുണ്ട് ... പാക്കിസ്ഥാനിൽ വച്ചു നടന്ന കളി അവസാന രണ്ടു പന്തിൽ വേണ്ടത് ആറു റൺസ്...അവസാന ഓവറിലെ അഞ്ചാം പന്തിൽ പത്താമനായി ഇറങ്ങി നേരിട്ട ആദ്യ പന്തിൽ തന്നെ സഖ്ലിൻ മുഷ്ത്താക്കിനെ സിക്സറടിച്ചു കറാച്ചി കോട്ടയെ നിശബ്ദരാക്കി ഇന്ത്യയെ വിജയിപ്പിച്ച രാജേഷ് ചൗഹാന്റെ സൂപ്പർ ഇന്നിങ്സ് 😍

  • @angamalydiary5058
    @angamalydiary5058 Рік тому +9

    ഇന്നുമോർക്കുന്ന മെഗാ മാസ്സ് എൻ്റർടൈനിങ്ങ് മാച്ച്... കുബ്ലെയും ശ്രീനാഥും തകർത്തടുക്കിയ അവിസ്മരണീയമായ മാച്ച്...

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +9

    ആ കളി ടീവിയിൽ കണ്ടത് ആണു, വളരെ അപൂർവം ആയാണ് ബോളർസ് കളി ജയിപ്പിച്ച ചരിത്രം, അതിൽ ഒരു വിക്കറ്റ് വീണിരുന്നു എങ്കിലും അന്ന് കളി പോയേനെ ഒരു അത്ഭുതം ആയിരുന്നു ആ ജയം

  • @aidenvlogsvideos2712
    @aidenvlogsvideos2712 Рік тому +4

    നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല സൂപ്പർ, അവശേത്തിന്റ കൊടുമുടിയിൽ എത്തിക്കുന്നു, ചിലപ്പോൾ കണ്ണുകൾ ഇറാൻ അണിയുന്ന. 💞💞💞

  • @madspurs9333
    @madspurs9333 Рік тому +4

    ഇന്ത്യൻ ക്രിക്കറ്റ് ഇന്ന് എത്ര വളർന്നു എന്നതിന് തെളിവാണ് ഈ വീഡിയോ.
    പ്രത്യേകിച്ച് ഒരു ഗുണവുമില്ലാതെ നടത്തുന്ന ഒരു ത്രിരാഷ്ട്ര ടൂർണമെന്റിലെ ലീഗ് മാച്ചിൽ ഓസ്‌ട്രേലിയക്കു എതിരെ നേടിയ ഒരു വിജയം ഇപ്പോൾ ഏകദേശം മുപ്പത് വർഷങ്ങൾ ഇപ്പുറവും ആഘോഷിക്കുന്നെങ്കിൽ അന്നത്തെ നമ്മുടെ ടീമിന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കണം.
    those days beating Australia even in India was a miracle. these days it's an expectation.

  • @binodbbinodb4394
    @binodbbinodb4394 Рік тому +7

    അവതരണം ഒരു രക്ഷയും ഇല്ല 👍

  • @nkshroopesh
    @nkshroopesh Рік тому +4

    Still remembering watching this match live in Western TV with my mom 😊

  • @AshrafAli-yk1sx
    @AshrafAli-yk1sx Рік тому +3

    ഗാലറിയിൽ പോയി കളി കണ്ട ഫീൽ ആയിരുന്നു നിങ്ങളുടെ അവതരണം wonderful

  • @mashoodunais9040
    @mashoodunais9040 Рік тому +6

    ഓസ്ട്രേലിയക്ക് എതിരെ സഹീർ ഖാനും മുരളി കാർത്തികും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കളിയുടെ അവലോകനം നടത്തൂ.....
    🎉

  • @shintov.k6198
    @shintov.k6198 Рік тому +1

    വാക്കുകൾ കൊണ്ടു അമ്മാനം ആടുന്ന അവതരണo അതിഗംഭീരം+ BGM.

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +2

    ഞാനിത് കേൾക്കുമ്പോൾ കരയുന്നു 🙏പണ്ട് ശ്രീനാഥ് ജേഴ്സി തൊടുമ്പോൾ കരയുമായിരുന്നു🙏 ഇടക്കിടക്ക് അദ്ദേഹം ജേഴ്സി ഒന്ന് തൊടും🙏 അന്നൊക്കെ കരഞ്ഞു കൊണ്ടാണ് ക്രിക്കറ്റ് കാണുക❤ അതിനിടയിൽ നമ്മൾ മറക്കുന്ന ഒരാളുണ്ട് ദേവാശിഷ് മൊഹന്ദി" അദ്ദേഹത്തെയും നമ്മളും മറക്കാൻ പാടില്ല ഇന്ത്യക്ക് വേണ്ടി വളരെയധികം ഇന്ത്യ എന്നുള്ള ഭാരതം എന്നുള്ള ഒരു വികാരം കൊണ്ട് നല്ല പന്തുകൾ എറിഞ്ഞ് ഒരാളാണ് അദ്ദേഹം അദ്ദേഹത്തെ ഇപ്പോൾ ഉള്ളത് വേറെ കാര്യമാണ് എങ്കിലും അദ്ദേഹവും ജവകൽ ശ്രീനാഥനെ പോലെ തന്നെയാണ്❤

  • @shinesh7972
    @shinesh7972 Рік тому +4

    താങ്കളുടെ അവതരണം 🥰🥰🥰

  • @sushilmachad
    @sushilmachad Рік тому +3

    Presentation....the best

  • @anilantony1838
    @anilantony1838 Рік тому +2

    മികച്ച അവതരണം ✌🏼👍🏻❤

  • @abdushukoor4327
    @abdushukoor4327 Рік тому +4

    Sreenath❤

  • @KOCHUS-VLOG
    @KOCHUS-VLOG Рік тому +8

    ഞാൻ കണ്ട കിടുക്കാച്ചി കളി 😍🎉

    • @hardcoresecularists3630
      @hardcoresecularists3630 Рік тому

      അത്ര പരിഹാസ്യമായിട്ടാണോ താങ്കൾ അതിനെ കാണുന്നത്😡

    • @kayzerzoze
      @kayzerzoze Рік тому

      @@hardcoresecularists3630 അല്ല അങ്ങേര് മുണ്ട് അഴിച്ചിട്ട്‌ എഴുന്നേറ്റു നിന്നാണ് ഇൗ കമൻറ് ഇട്ടത്

  • @mohanvachur7236
    @mohanvachur7236 Рік тому

    അവതരണം കളി കണ്ടതിനേക്കൾ ആവേശം തുളുമ്പി... മലയാള സാഹിത്യത്തെ തൊട്ടു തലോടി, ഒരു കളിയുടെ വർണന... അവതാരകൻ ശരിക്കും ഒരു സ്പോർട്സ് പ്രേമി തന്നെ. 👌 👏👏👏.

  • @Hisham___vines___123
    @Hisham___vines___123 Рік тому +3

    സച്ചിൻ എന്ന ക്യാപ്റ്റൻറെ ആദ്യത്തെ ടൂർണമെന്റ്

  • @sainatec1209
    @sainatec1209 Рік тому +2

    Live കണ്ടത് ഇന്നും ഓർക്കുന്നു 💕

  • @adhoos_7717
    @adhoos_7717 Рік тому +1

    Wow Super bro excellent narration 🤌💪🫂 Romanjam

  • @ithaldj1862
    @ithaldj1862 Рік тому +1

    Adipoli aaayi avatharipikanu ningal. angane aaanu ee chanelinte vedios ellam ishttmayi thudangiyathu.... Ariyan aagraham ullathu kond chodikuvua ningalk vere ntgelum job undo? Sthalam evidanu

  • @sugeshthundiyi4035
    @sugeshthundiyi4035 Рік тому +1

    താങ്കളുടെ അവതരണം ❤

  • @suneeshv.s5598
    @suneeshv.s5598 Рік тому

    ആദ്യമായി കളർ ടിവിയിൽ കണ്ട ക്രിക്കറ്റ് മത്സരം. അമ്മയുടെ വീട്ടിലെ വീഡിയോകോൺ ടിവിയിൽ, പുറത്ത് ചാറുന്ന ചെറുമഴയുടെ അകമ്പടിയോടെ നഖം കടിച്ചു കണ്ട മത്സരം. സച്ചിൻ ഔട്ട് ആയപ്പോൾ മാമൻ നിരാശയോടെ പോയി കിടന്ന് ഉറങ്ങി. രാവിലെ ഇന്ത്യ ജയിച്ച വിവരം ഞാൻ പറഞ്ഞപ്പോൾ ഒരേ സമയം അവിശ്വസനീയതയും ആഹ്ലാദവും ഒപ്പം ഉറങ്ങാൻ പോയതിനാൽ കളി കാണാൻ പറ്റാത്തതിന്റെ നിരാശയും മാമൻറ്റെ മുഖത്ത് മിന്നി മറഞ്ഞത് ദീപ്തമായ ഓർമ്മ.

  • @subhashappus4883
    @subhashappus4883 Рік тому

    അന്ന് ഭയങ്കര ആവേശം ആയിരുന്നു കളികാണാൻ. ഇന്ത്യടെ കളിയുണ്ട് പറയുമ്പോൾ ആരെങ്കിലും ഒരാൾ ഇന്ന് സച്ചിൻ സെഞ്ചുറി അടിക്കും എന്ന് പറയും. സച്ചിന്റെ കളി കാണാൻ വേണ്ടി ക്ലബ്ബിൽ ഓക്കേ പോയിട്ട് വേണം കാണാൻ അന്ന് വീട്ടിൽ ഒന്നും TV ഇല്ല എല്ലാരുംകൂടി ക്ലബ്ബിൽ ഒക്കേ ഇരുന്നാണ് കണ്ടിരുന്നത് അവിടെ അപ്പോ ഓരോരുത്തര് ഓരോ comment ഓക്കേ പറയുന്നത് കേൾക്കാൻ നല്ല രസമായിരുന്നു. അന്നത്തെ കാലം ഞാൻ ഇപ്പോഴും ഓർക്കുന്നു 🏏💙🏏💙🏏

  • @kkabdullakmohamed9618
    @kkabdullakmohamed9618 Рік тому +4

    കുട്ടിക്കാലത്ത് അതായത്
    1992 മുതലാണ് ക്രിക്കറ്റ് ഇഷ്ട്ടപ്പെട്ട് തുടങ്ങിയത്
    അന്ന് കേട്ടിരുന്ന പേരുകൾ
    സുനിൽ ഗാവസ്കറുടേയും
    മുഹമ്മദ് അസ്ഹറുദ്ദീന്റേയും
    കപിൽ ദേവിന്റേയും
    ഒക്കെ ആയിരുന്നു
    പിന്നീട് സച്ചിൻ തെണ്ടുൽക്കറുടേയും
    വിനോദ്‌ കാംബ്ലിയുടേയും
    പേരുകൾ
    പിന്നെയങ്ങോട്ട്
    മുഹമ്മദ് അസ്ഹറുദ്ദീൻ
    സച്ചിൻ തെണ്ടുൽക്കർ
    ഈ രണ്ടു പേരുകൾ മാത്രമായി
    അന്ന് മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു
    ഫാൻസ്‌ കൂടുതൽ
    1992 ലോകകപ്പിൽ ആയിരുന്നു
    മാർട്ടിൻ ക്രോ എന്ന പേരും അതിനിടയിൽ കേട്ടു
    മാർക്ക് വോയുടെ കളി കണ്ടതുമുതൽ അദ്ദേഹത്തോടും ഇഷ്ടമായി
    കാലുകൾ ഒന്ന് പൊക്കി
    ഓഫ്‌സൈഡിലേക്ക്
    മനോഹരമായി ബൗണ്ടറികകൾ അടിക്കുന്നത് കാണാൻ മാർക്ക് വോയുടേയും കളികൾ കാണാൻ തുടങ്ങി
    പിന്നെ കേട്ട പേര്
    സിനദീൻ സിദാൻ എന്ന ഫുട്‍ബോൾ മാന്ത്രികന്റെ പേര്
    മിഷേൽ പ്ലാറ്റിനിക്ക് ശേഷം ആരെന്ന്
    അതിനുള്ള ഉത്തരം ആയിരുന്നു
    സിനദീൻ സിദാൻ
    പിന്നെ ക്രിക്കറ്റ് കൂടാതെ
    ടെന്നീസും ഫുട്‍ബോളും
    ഇഷ്ട്ടപ്പെട്ടു തുടങ്ങി
    പീറ്റ് സാംപ്രസ്സ്
    ആന്ദ്രേ അഗാസ്സി
    സ്റ്റെഫീ ഗ്രാഫ്
    ഈ മൂവരുടേയും കളികളും കാണാൻ തുടങ്ങി
    പീറ്റ് സംപ്രസ്സിനോടും
    ആന്ദ്രേ അഗാസ്സിയോടും
    സ്റ്റെഫി ഗ്രാഫിനോടും
    മാർക്ക് വോയോടും
    മുഹമ്മദ് അസ്ഹറുദ്ദീനോടും
    സിനദീൻ സിദാനോടും
    ഒക്കെ ആയിരുന്നു താൽപ്പര്യം
    അതിൽ ആന്ദ്രേ അഗാസ്സി ഭംഗിയുടെ അവസാന വാക്കാണെന്ന് കരുതിയിരുന്നു
    പിന്നെയാണ് സൗരവിന്റ വരവോടെ അതെല്ലാം
    മാറിമറിഞ്ഞത്
    പൊടിമീശക്കാരൻ ഇടക്കിടെ ചിമ്മുന്ന ഉണ്ടക്കണ്ണുകൾ ഉള്ള
    ഓഫ്‌സൈഡിൽ വരുന്ന പന്തുകൾക്കെതിരെ അനായാസം ബൗണ്ടറികൾ നേടുന്ന ഫ്ലൈറ്റ് ചെയ്തുവരുന്ന പന്തുകൾക്ക് നേരെ ചാടിയിറങ്ങി സ്റ്റൈലിഷ് സിക്സറുകൾ പറത്തി അതിർത്തിക്കപ്പുറത്തേക്ക് കടത്തിവിടുന്ന
    എല്ലാം കൊണ്ടും ഭംഗിയുള്ള
    വായാടിപ്പയ്യൻ
    വോവ് എന്തൊരു ലുക്ക്
    ആരും ഇഷ്ട്ടപ്പെട്ടുപോകും
    അങ്ങനെ ദാദാ എന്ന പേരിനുടമയായ
    ♥️സൗരവ് ഗാംഗുലി♥️
    അന്നത്തെ ഞാനടക്കമുള്ള കുറേ ക്രിക്കറ്റ് പ്രേമികളുടെ മനസുകളിൽ സ്ഥാനം പിടിച്ചു
    ലുക്കിലും
    ബാറ്റിങ്ങിലും
    നായകനായും
    എല്ലാം പിന്നെയങ്ങോട്ട്
    സൗരവ് തന്നെയായി മാറി എന്റെ ഹീറോ
    അന്നും ഇന്നും എന്നും
    ഒരു വികാരം
    ♥️സൗരവ് ഗാംഗുലി♥️
    സൗരവ് ഗാംഗുലിയുടെ ഒരു വീഡിയോ പോസ്റ്റൂ
    ഇൻഡിപെൻഡൻസ് കപ്പ് 1998
    സഹാറാ കപ്പിലെ തുടർച്ചയായി 4 മാൻ ഓഫ് ദി മാച്ച് അവാർഡുകളും ഒരു മാൻ ഓഫ് ദി സീരീസ് അവാർഡും സ്വന്തമാക്കിയ ആദ്യ ക്രിക്കറ്റർ ദാദയാണ് ആ റെക്കോർഡ് മാത്രം ഇപ്പോളഴും ആരും നേടിയിട്ടുമില്ല
    അതൊക്കെ വ്യക്‌തമായി പ്രേക്ഷകർക്ക് എത്തിക്കൂ
    സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റനെ അറിയുന്നവരാണ് കൂടുതലും
    സൗരവ് ഗാംഗുലി എന്ന ബാറ്റ്സ്മാനെ കുറിച്ചും ജനങ്ങൾ അറിയണം
    താങ്കൾ ഈ ചാനലിലൂടെ ദാദയെ കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്യണം

  • @akhiart4098
    @akhiart4098 Рік тому +1

    Superb presentation 👌🏻

  • @thefanofhighflyers5173
    @thefanofhighflyers5173 Рік тому

    കാത്തിരുന്ന video ❤️❤️❤️👍👍

  • @kannanmkunjatta8957
    @kannanmkunjatta8957 2 місяці тому

    എന്താ ഒരു അവതരണം 👏👏👏👏

  • @sreekanth.gachari4803
    @sreekanth.gachari4803 Рік тому +3

    ഈ കളി എത്രപ്രാവശ്യം കണ്ടു എന്നറിയില്ല

  • @ritzsusan2582
    @ritzsusan2582 Рік тому +1

    Great presentation

  • @vargheselilly3815
    @vargheselilly3815 Рік тому +1

    കണ്ട കളിയാണ് ,,,, ത്രില്ലർ ,,,,,, ഹീറോ കപ്പ്‌ ഫൈനലിലെ സച്ചിന്റെ ,,,, അവസാന ഓവറിലെ ബോളിങ് പ്രകടനം ,,,,, നാറ്റ് വെസ്റ്റ് ട്രോഫിയിലെ യുവരാജ് കൈഫ്‌ partneship ,,,,,, അങ്ങനെ പലതും ഓർത്തുപോകുന്നു ,,,,

  • @jishnujayachandran9417
    @jishnujayachandran9417 9 місяців тому

    ur oration is sooooooooooo gooooooooooddd😧

  • @maneshmann007
    @maneshmann007 5 місяців тому

    ഞാൻ ഇവിടെ തിരയാതെ വിട്ട ഒരു കവിയായിരുന്നു ആ ടൈറ്റൻ കപ്പ് ഫൈനൽ.!
    ഗാംഗുലിയുടെ 'നാറ്റ്വെസ്റ്റ്' ആഹ്ലാദവും, ആസ്ത്രേലിയയിലെ പന്ത് വിജയിപ്പിച്ച ടെസ്റ്റും ഒക്കെ കേട്ടു, കണ്ടു.!
    പക്ഷെ ഈ കളികളൊക്കെ കാണുന്നതിനു മുമ്പ് ഞാൻ കണ്ട് നിർവൃതി അടഞ്ഞ മത്സരമായിരുന്നു ആ നാറ്റ്-വെസ്റ്റ് വിജയം.
    പക്ഷെ അവഗണിച്ച ടൈറ്റൻ കപ്പ് വിവരണം കണ്ടപ്പോൾ, കേട്ടപ്പോൾ ആദ്യം കേൾക്കേണ്ടത് ഇതായിരുന്നു എന്ന് തോന്നിപ്പോയി.!
    എങ്ങനെയാണ് ചേട്ടാ ഇത്രയും വികാര തീവ്രതയോടെ, കേൾക്കുന്നവരുടെ കണ്ണിൽ നിന്ന് മുത്തുകൾ ഉതിർന്നു വീഴുന്നത്ര മനോഹരമായി വിവരിക്കുന്നത് ?
    Outstandingly superb explanation.

  • @Itsme88315
    @Itsme88315 8 місяців тому

    Presentation 💓

  • @babyvnanu4363
    @babyvnanu4363 Рік тому +1

    അവതരണം ✌️✌️✌️

  • @ejasali4644
    @ejasali4644 Рік тому +1

    10 roopa koduthu sports star vangi picture okke vetti album akiyiruna kaalam 😢ipppolim orkunu 6il padikumbo aayrmu final divasam kqranjhu bahalam vechu schoolil poilla ate pole Nicky boje ne 2 six adicha Ajay jadeja 🎉ellam e yaduth kandathu pole mansilund

  • @sadiqali3146
    @sadiqali3146 Рік тому

    ഞാൻ 1983 ലോകകപ് ഫൈനൽ ലൈവ് കണ്ടത് ഞാൻ ഓർത്തുപോയി 😔😔🤗

  • @jithu3.30jithesh6
    @jithu3.30jithesh6 Рік тому +1

    ❤❤ kumble❤❤srinath ❤❤

  • @user-pb8sv6ll4y
    @user-pb8sv6ll4y Рік тому

    Kumble,Srinath,Rajesh Chauhan,Kanithkar,Yuvraj, Kaif.............
    But the fact is that Tendulkar does not belongs to this FIGHTER'S GROUP!!!!!

  • @prakrithi2908
    @prakrithi2908 Рік тому +4

    Independence cup final 1998 ind vs pak..അത് പറയു

    • @angamalydiary5058
      @angamalydiary5058 Рік тому

      മറ്റൊരു മെഗാ മാസ്സ് മാച്ച്.... കേരളക്കരയിൽ കുടുംബങ്ങൾ ചേർന്ന് ഒന്നിച്ച് കളി കണ്ട് എൻ്റർടൈൻ ചെയ്യൽ ആരംഭിച്ച മാച്ച്...

  • @ea9344
    @ea9344 Рік тому

    Uff melaaake kori tharikkan. Romam eznett ninn salute adikkan. Ijjathi romanjitication 😮‍💨🫡

  • @AMaddicted123
    @AMaddicted123 Рік тому +3

    ജയ് ഹിന്ദ്

  • @chellappanairpankajakshann1628

    നല്ല അവതരണം കളി നേരിൽ കണ്ടതിനേക്കാൾ മികച്ചത് ഇനിയും പ്രതീക്ഷിക്കുന്നു

  • @morrisworld1406
    @morrisworld1406 Місяць тому

    Polii😊

  • @puntoevo
    @puntoevo Рік тому

    മറക്കാത്ത ഒരു ഇന്നിംഗ്സ്

  • @vishnusnayar1368
    @vishnusnayar1368 Рік тому +1

    Romancham❤

  • @anandhunairas4061
    @anandhunairas4061 6 місяців тому

    🔥🔥

  • @-Jimmy90-Kl-05
    @-Jimmy90-Kl-05 10 місяців тому

    😍

  • @francisbose3003
    @francisbose3003 Рік тому

    ❤👌

  • @ajayanajayankili256
    @ajayanajayankili256 Рік тому

    ഇതു കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പാണ്

  • @renjiths.9672
    @renjiths.9672 Рік тому +1

    ശ്രീനാഥ് റിട്ടയർ ചെയ്തത് 33ാം വയസിലാണ്.

  • @ProudIndian.925
    @ProudIndian.925 Рік тому

    At that time. Dravid kumble Srinath Joshi. All Karnataka players playing for India.

  • @rajashreekurup1707
    @rajashreekurup1707 10 місяців тому

    ഞാൻ കണ്ട കളി. Kumbleyude അമ്മയും

  • @riyazcm6207
    @riyazcm6207 Рік тому

    എന്തൊരു കാലമായിരുന്നു അത്

  • @yazhararafath
    @yazhararafath Рік тому

    Sachin out ayapol karanj kod njan enich poyi anu enda vetil tv. Ravile paper noki nettiya oruma inum und ❤

  • @shyjukm5346
    @shyjukm5346 Рік тому

    ഇതുപോലെ Natwest trophy Kaif & yuvraj innings കൂടി അവതരിപ്പിക്കുമോ

  • @brothersautoscan5922
    @brothersautoscan5922 Рік тому +1

    LIVE KANDU THARICHU POYA KALI

  • @rover4418
    @rover4418 Рік тому

    Unnecessary saahithyam..korachu ovetaayi

  • @nirmalks8073
    @nirmalks8073 Рік тому

    എന്ത് പറച്ചാണ് ഹെ' കോരിത്തരിക്കുന്നു

  • @user-by7yr8on3o
    @user-by7yr8on3o Рік тому +1

    മൂസിൻ്റ് ബോറാണ്ട് -

  • @vidhulv7949
    @vidhulv7949 Рік тому

    Id pole report cheyyan thalparyam ind content ind

  • @praveenp5105
    @praveenp5105 Рік тому

    Very bad presentation, കളി കളിയായും കവിത കവിതയായും വേണം അവതരിപ്പിക്കാൻ

  • @ashraf1986ify
    @ashraf1986ify Рік тому +1

    സച്ചിൻ അല്ലെങ്കിൽ ഏത് കളിയാണ് ജയിപ്പിച്ചിട്ടുള്ളത് , സ്വാർത്ഥനായ ഒരു ക്രിക്കറ്റെർ , നിര്ണ്ണായക മത്സരത്തിൽ ഡക്കിൽ പോകും .