പ്രാർഥിച്ചിട്ട് ഒന്നും ഒരു കാര്യവുമില്ല അനുഭവിക്കാനുള്ളത് നമ്മൾ അനുഭവിച്ചേ മതിയാകൂ കർമ്മഫലം നമ്മൾ അനുഭവിച്ചേ മതിയാകൂ ഞാനും ഒരു തിരുവോണക്കാരൻ ആണ് അപമാനിതനായി മതിയായി മരിച്ചാൽ മതി എന്ന അവസ്ഥയാണ്
മകരം രാശിയിൽ പ്രത്യേകിച്ച് തിരുവോണം നക്ഷത്രക്കാർക്ക് ജീവിതത്തിൽ എന്നും ദുഃഖവും ദുരിതങ്ങളും മാത്രമേ ഉണ്ടാകൂ അതും ജനനം മുതൽ 100 വയസ്സ് വരെ , ചില കഠിനാധ്വാനികൾ (HARD WORKING ), മാത്രം കുറച്ച് രക്ഷപ്പെടും , ആ സർവ്വേശ്വരൻ ഒരിക്കലും തിരിഞ്ഞു നോക്കാത്ത ജന്മങ്ങൾ !!! അതിനു ശേഷം ശുഭമാണ് ഫലം , അപ്പോഴും സൂര്യനും ചന്ദ്രനും ശനിയും ചൊവ്വയും വ്യാഴവും ബുധനുമൊക്കെ നീച രാശിയിൽ ആണ് .... ചുരുക്കം പറഞ്ഞാൽ അല്ലലും അലച്ചിലും മാത്രം ഫലം , ജീവിതം കട്ടപ്പൊക , സ്വാഹ... ജനിച്ചു പോയില്ലേ ഇനി മരണം വരെ ജീവിച്ചല്ലേ പറ്റൂ.🤣
അവിട്ടം മകരം രാശി... 🙏 ചത്തില്ലെങ്കിൽ അടുത്ത വർഷം കാണാം 😅
😂😂😂
😅😂😂
എന്റെ സുഹൃത്തേ ഈ മകര രാശി ഉത്രാടം ആകെ പ്രാന്തയ അവസ്ഥ ആയിരുന്നു 16 വർഷം മുൻപേ 60വയസായി എങ്ങനെ യോ രക്ഷപെട്ടു കഠിനമായി പ്രെയത്നിച്ചു
ശരിയാണ്..
Thank you ഞാൻ ഒരു മകരം രാശി
05-07-1993, 7:30 PM ജീവനോടെ ഉണ്ടന്നെ ഉള്ളു. ഇനി അനുഭവിക്കാൻ ഒന്നുമില്ല. പ്രാർത്ഥിക്കണം 🙏
പ്രാർഥിച്ചിട്ട് ഒന്നും ഒരു കാര്യവുമില്ല അനുഭവിക്കാനുള്ളത് നമ്മൾ അനുഭവിച്ചേ മതിയാകൂ കർമ്മഫലം നമ്മൾ അനുഭവിച്ചേ മതിയാകൂ ഞാനും ഒരു തിരുവോണക്കാരൻ ആണ് അപമാനിതനായി മതിയായി മരിച്ചാൽ മതി എന്ന അവസ്ഥയാണ്
😂same
Njanum...😢
Same
@@pranavkumar5171 പ്രാർഥന നല്ലതാ ആശ്വാസം ഉണ്ടാകും
തിരുവോണം 🙏🙏🙏
GOD BLESS YOU Thirumeni
🙏🙏
Jeevanund ippalum..... ath mathrame ullu... ethaand praak kittiya poleya ninna nilppil thaazhe veenath....
Makarakkoorukarude ellam avastha athu thanne aanu... Ente arivil 12 aalund.. Ellarum jeevichirikunnu enne ullu...
@manjushapanicker258 Sathyam.... nalla adipoli job ellam ninna nilpil aanu poyath... 2017 January muthal endhokkeya sambhavichath enn enik thanne orma illa... onn manasu thuraann chirichit ethra naal aayenn oru ormayum illa.... but ella pattikaleyum manasilaayi....
14.7.1984 മകരം രാശി തിരുവോണം അസുഖങ്ങൾ വീട് ഒഴിയുന്നില്ല. പ്രാർത്ഥിക്കണം
അവിട്ടം മകര രാശി 🙏
1990മെയ് 17ന് എടാവം 3ന് സമയം 10-ന് 30amഅഖിൽ അവിട്ടം
March maasam varey jeevichirikkuvonn ariyilla
മകരം രാശിയിൽ പ്രത്യേകിച്ച് തിരുവോണം നക്ഷത്രക്കാർക്ക് ജീവിതത്തിൽ എന്നും ദുഃഖവും ദുരിതങ്ങളും മാത്രമേ ഉണ്ടാകൂ അതും ജനനം മുതൽ 100 വയസ്സ് വരെ , ചില കഠിനാധ്വാനികൾ (HARD WORKING ), മാത്രം കുറച്ച് രക്ഷപ്പെടും , ആ സർവ്വേശ്വരൻ ഒരിക്കലും തിരിഞ്ഞു നോക്കാത്ത ജന്മങ്ങൾ !!! അതിനു ശേഷം ശുഭമാണ് ഫലം , അപ്പോഴും സൂര്യനും ചന്ദ്രനും ശനിയും ചൊവ്വയും വ്യാഴവും ബുധനുമൊക്കെ നീച രാശിയിൽ ആണ് .... ചുരുക്കം പറഞ്ഞാൽ അല്ലലും അലച്ചിലും മാത്രം ഫലം , ജീവിതം കട്ടപ്പൊക , സ്വാഹ... ജനിച്ചു പോയില്ലേ ഇനി മരണം വരെ ജീവിച്ചല്ലേ പറ്റൂ.🤣
Biju uthiradom 25 09 1974. Makaram rashi. Sivaranjini uthiradom 12 02 2010. Makaram rashi. Pls pray for my daughter study thirumeni
അവിട്ടം..30/01/1987
സമയം 12.30 PM
ഏത് രാശി അറിയില്ല..... ആത്മഹത്യ ചെയ്യാൻ പലതവണ തോന്നി...
അവിട്ടം 1ാം പാദം. മകരം രാശി .
@mumbaydarpan tnks
ശരിയാണ്, കഠിനപരീക്ഷണം, എന്നു നല്ല കാലം വരും??
Thanks 🙏
രാശി അറിയില്ല. നാൾ അവിട്ടം. 1/12/1992, സമയം :3:15am, കോട്ടയം.
അവിട്ടം 3ാം പാദം.
രാശി - കുംഭം
Uthraadan...jeevichrippund........😢😢..7 Ara sani kazhiyumbo kamdakasani ആണോ....sani ok akumbo vyaazham pinangum...എന്ന parayaana
Thank you sir
അവിട്ടം 🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
ശ്രീജ (ഉത്രാടം - 13/09/1978, 4.45am )
എന്റെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കുമോ. അങ്ങ് ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു 🙏🏻
Enneett nadakkan vayyathayi varuva thalachutti chutti pova
Bhagavane narayana sivashankara rashikane
Education engane
അനിഴം നക്ഷത്രം പറയാമോ
എന്തുകൊണ്ടാണ് രണ്ടാഴ്ചയായി വാരഫലം കാണുന്നില്ലല്ലോ
Sorry. Out of Mumbai ആയിരുന്നു . അടുത്ത ആഴ്ച മുതല്‍ ഇടാം.
അവിട്ടം നക്ഷത്രത്തിന്റെ ഫലം പറയാമോ 53.വയസ്സ് കർക്കിടകത്തിലാണ് ജനനം
Vere paniyonnum ille manushyare viddikalakkaruthe
ഞാൻ മകരം രാശി
വലിച്ചു നീട്ടാതെ ചുരുക്കി പറയരുതോ ഇതൊക്കെ കണ്ടിട്ട് സാദാരണക്കാർക്ക് ഒന്നും പിടികിട്ടില്ല മനസ്സിലാകുന്ന രീതിയിൽ ലളിതമായി ചുരുക്കി പറയുക
തിരുവോണം ഏഴര ശനി എന്റമ്മോ
@sandhyamn759 ഞാനും തിരുവോണം 🤮ജീവാൻ ഉണ്ടെന്നേ ഉള്ളൂ ജീവിക്കാൻ തോന്നുന്നില്ല എന്നാൽ മരിക്കാൻ ഉള്ള ധൈര്യവും ഇല്ല 🤐