അമ്മയും മിറയും റീവിനെ കണ്ടപ്പോൾ😍🤗 We landed in India ✈️🇮🇳

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 305

  • @mydhilimydhili6499
    @mydhilimydhili6499 10 місяців тому +34

    നിമിഷ ഒരു കൊച്ചു സുന്ദരിയാ നല്ലൊരു മോളാണ്❤❤ അമ്മയുടെയും മോന്റെയും ഭാഗ്യം ❤❤ എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ

  • @gratitude838
    @gratitude838 10 місяців тому +14

    ഒരേ ഒരു advice ആൻ്റിക്ക്...ദയവു ചെയ്തു കുഞ്ഞിന് വെച്ച് compete ചെയ്യാതെ ഇരിക്കുക( അമ്മക്ക് ഉമ്മ തന്നേ എന്ന് ഒരു sentenceൽ നിന്ന് തോന്നിയത് ആണ്....വെറുതെ പോലും അങ്ങനെ ചെയ്യാതേ ഇരിക്കുക)....നിങ്ങൾ സൂപ്പർ mother in law ആണ്❤....നിങ്ങള് ആ കുഞ്ഞിനെ പോന്നു പോലെയാണ് നോക്കുന്നത്...പക്ഷേ നിമിഷ എന്ന് അമ്മ നിവൃത്തി ഇല്ലാത്തത് കൊണ്ട് കുഞ്ഞിനെ നിങ്ങളുടെ കൂടെ അയച്ചു....അതിൻ്റെ വേദന ആ ആദ്യത്തെ വിളിയിൽ ഉണ്ടായിരുന്നു.....മോൾക് ഒരു ചെറിയ gap ഉള്ളത് നിങ്ങള് നികത്തി കൊടുക്കണം...ഓരോരോ അമ്മമാർ ഇത്രേയും കഷ്ടപ്പെട്ടാണ് newbornനേ വെച്ച് international travel ചെയ്യുന്നത് .....സമ്മതിച്ചു തന്നു .....

  • @leelak4416
    @leelak4416 10 місяців тому +7

    വിമാന യാത്രയിലെ അനുഭവങ്ങൾ കാണാൻ കഴിഞ്ഞു നല്ല വീഡിയോ താങ്ക്യൂ❤

  • @ratheeshm.c4911
    @ratheeshm.c4911 10 місяців тому +5

    നല്ല ഫാമിലി. എന്തു സിമ്പിൾ ആയിട്ടാണ് എല്ലാവരും സംസാരിക്കുന്നത്.ആർക്കും ഒരു ജാടയും ഇല്ല. ❤❤❤

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf 10 місяців тому +5

    Wow wow അടിപൊളി ആയിട്ടുണ്ട് കേട്ടോ supper video ❤❤❤

  • @BasilLiousJoshy
    @BasilLiousJoshy 10 місяців тому +4

    മരുമകൾ എന്നുവച്ചാൽ എങ്ങനാവണം. എന്ന് ഈ മോളെ കണ്ടു പടിക്കണം.🥰🥰🥰🥰

  • @remababu6056
    @remababu6056 10 місяців тому +18

    ആഹാ...plain ന്റെ ഉള്ളിലൊക്കെ കാണിച്ചു തന്നതിൽ ഒത്തിരി താങ്ക്സ്..
    കയറിയിട്ടില്ലെങ്കിലും കാണാൻ കഴിഞ്ഞല്ലോ.. സന്തോഷം..Supr video👍👍🥰

  • @nandanam1232
    @nandanam1232 10 місяців тому +7

    മനസ്സിന് സന്തോഷം നൽകുന്ന വീഡിയോ plainde ഉൾഭാഗം കാണിച്ചതിൽ സന്തോഷം ❤️❤️

  • @thahiraazeez2380
    @thahiraazeez2380 10 місяців тому +4

    വീഡിയോ വന്നോ എന്ന് കുറെ നോക്കി.. കണ്ടപ്പോൾ വല്ലാത്ത സങ്കടവും സന്തോഷവും വന്നു... ❤️❤️

  • @geenasonu9840
    @geenasonu9840 10 місяців тому +16

    Nimisha husinu nalla respect kodukkunna kutty

    • @ReeshmaSarish
      @ReeshmaSarish 10 місяців тому

      Athe ivaru randu perum nalla respect aanu .Cute family ❤❤🙌🏻🙌🏻

  • @ancymadathilparampilmoos-zz2lq
    @ancymadathilparampilmoos-zz2lq 10 місяців тому +1

    നിമിഷ മോളുടെ വീഡിയോ ഞാൻ എപ്പോഴും കാണും എനിക്ക് നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് ❤

  • @selmashafi9988
    @selmashafi9988 10 місяців тому +5

    Enikum sankadem vannu.engane ethra naalu moole kaanadhe

  • @shashirajaseharan3325
    @shashirajaseharan3325 10 місяців тому +16

    It was a beautiful video. Reuniting with your daughter was so emotional. So happy to see your family together. Enjoy ❤

  • @sainukulathur4889
    @sainukulathur4889 10 місяців тому +3

    👌👌ഫാമിലി, നിമിഷ മിറ മോളെ കണ്ടു കരഞ്ഞില്ലേ എനിക്കും വിഷമം ആയി അമ്മയും ഫാമിലി യുമായി എന്നും വീഡിയോ വിടണം

  • @HumlinsWorld
    @HumlinsWorld 10 місяців тому +7

    ഒരുപാടു കാത്തിരുന്ന വീഡിയോ ❤❤thanks for sharing

  • @deepamenon567
    @deepamenon567 10 місяців тому +2

    Nimishade kannu nirayunnathu kandu karanjnnu poyi.. enjoy your holidays . Lots of love from Canada

  • @bushratp
    @bushratp 10 місяців тому +172

    നിമിഷ കുഞ്ഞു എന്ന് വിളിച്ചപ്പോ കരച്ചിൽ വന്നു ഈ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുക യായിരുന്നു ❤❤❤

    • @Sunipvannakkutty
      @Sunipvannakkutty 10 місяців тому +7

      സത്യം വീഡിയോ കാണുന്ന നമുക്ക് കരച്ചിൽ വന്ന് എല്ലാവരെയും കണ്ടതിൽ സന്തോഷം 🥰❤️🥰

    • @BinduHarilal-v6k
      @BinduHarilal-v6k 10 місяців тому +7

      എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ family.❤️ Nimisha കുഞ്ഞു എന്ന് വിളിച്ചപ്പോൾ എന്റെ കണ്ണും നിറഞ്ഞു.

    • @Aussieammamalayali
      @Aussieammamalayali  10 місяців тому +2

      😊❤

    • @ismailutty6502
      @ismailutty6502 10 місяців тому

      Yaaaaa😂

    • @soumyaanil9371
      @soumyaanil9371 10 місяців тому

      Sathyam,njan um karangu❤

  • @shiju100
    @shiju100 10 місяців тому +2

    Nimisha Chechi EEAttan Vava Marley അമ്മ അച്ഛൻ Good morning 🥰 Vlogs 👌🏻👌🏻

  • @shymollijo8591
    @shymollijo8591 10 місяців тому +1

    Adypolyanu oro episode. Blessed family.oru Amma engane ayirikanm ennu Niglude vedio kanumpol Aryan pattum. Maklum marumklum ayittulla love n care parayan vakukl Ella. Specially Anty. Ennum Angane tanne akatte.vavaklku chakarayummaa

  • @sathisreenath4526
    @sathisreenath4526 10 місяців тому +4

    മിറാ... കൂടിക്കാഴ്ച കരയിപ്പിച്ചു...❤❤

  • @subhak3694
    @subhak3694 10 місяців тому +4

    Sheejanty ne kanan endhoru bangiyaa...❤❤❤❤❤

  • @rajijayaprakash334
    @rajijayaprakash334 6 місяців тому

    Super beutiful landing aussiee& Nimisha with babiee❤❤🎉🎉

  • @nishaashok2365
    @nishaashok2365 10 місяців тому +6

    എത്ര കഷ്ടപ്പെട്ടാണ് നിമിഷ കുഞ്ഞിനേയും കൊണ്ട് യാത്ര ചെയ്തത് ❤❤

  • @reethusaju1496
    @reethusaju1496 10 місяців тому +3

    എഇ videyoikuvendi katta waitingayirunnu, love you all

  • @sheebapv4338
    @sheebapv4338 10 місяців тому +1

    Nimisha yude kunjooo vili kettappol karanjupoyi. Ammayku thulyam. Amma mathram❤❤love you da❤

  • @aneeshaani5650
    @aneeshaani5650 10 місяців тому

    Love you Ammaaaa......kandathil Orupaadu santhosham......Mira molku chakkara ummaaaa .....❤❤❤❤❤

  • @Jasee8494
    @Jasee8494 10 місяців тому +2

    Pazha ammaye ippo thirich kitty.nigalude koodw amma full happy ayinthonni.mira kk time edukkum reev ne accept cheyyan

  • @jancyvijeesh152
    @jancyvijeesh152 7 місяців тому

    Flight travel cheyumbol kunjinu ethra month aayirunnu

  • @Smitha_pk
    @Smitha_pk 10 місяців тому +2

    എല്ലാ അമ്മമാരെയും കരയിപ്പിക്കൂന്ന വീഡിയോ. ഇത്രയും ദിവസം കുഞ്ഞിനെ കാണാതെ പെട്ടെന്ന് കാണുമ്പോ ഉള്ള ആ നിമിഷം പറഞ്ഞറിയിക്കാൻ പറ്റില്ല.

  • @sheelathadevoos9746
    @sheelathadevoos9746 10 місяців тому +15

    ഒത്തിരി സന്തോഷം എല്ലാവരേയും കണ്ടപ്പോൾ🥰🥰🥰❤️❤️❤️💞😘😘😘 മിറ കുട്ടന്💯😘😘😘😘😘😘

  • @susyivan3718
    @susyivan3718 10 місяців тому +2

    Ellavarkkum സ്വാഗതം. Brother& വൈഫ്‌ kandillallo. Miramol appa amma maranno. Aussie amme mathi.

  • @shrividyashashidharan4925
    @shrividyashashidharan4925 10 місяців тому +7

    Very happy to see all of you together!! Got tears when Nimisha called her kid "Kunnju". It was so touching. Carry on!!! Enjoy the reunion.. God bless and much love from Mumbai🤗💖

  • @johnsonsamuel3676
    @johnsonsamuel3676 10 місяців тому

    Ellavareyum kandathil santhosham Mira kuttykku grandma ye mathi so beautiful vlog adichu polikku
    Anie

  • @Muhammedshami155
    @Muhammedshami155 10 місяців тому +3

    Mira moll achaneyum ammayeyum maranno ❤

  • @minigodwin5115
    @minigodwin5115 10 місяців тому +2

    Ellarum kathirunna video.... Super ......

  • @sajithabinesh2427
    @sajithabinesh2427 10 місяців тому +2

    Happy Happy mira ellavareyum maranno

  • @ThajunisaM
    @ThajunisaM 10 місяців тому +1

    Chachi moanaum marumoalam kandappoal chachik valara santhoasham ay❤️❤️

  • @suriya4544
    @suriya4544 10 місяців тому +5

    Respectful family❤downtoearth

  • @premeelabalan728
    @premeelabalan728 10 місяців тому +2

    സന്തോഷമായി എല്ലാവരും ഒരുമിച്ചല്ലോ 🥰

  • @vidhyavishwambaran5458
    @vidhyavishwambaran5458 10 місяців тому +4

    New baby ye amma edukunnathu kandilyaa

  • @Soudath.
    @Soudath. 10 місяців тому +1

    ഈ വീഡിയോ കണ്ടപ്പോൾ
    വളരെ സന്ദോഷം തോന്നി

  • @vaheedashamal2759
    @vaheedashamal2759 10 місяців тому

    തൊടുപുഴയിൽ എവിടെ ആണ് വീട്

  • @itsme_deepa
    @itsme_deepa 10 місяців тому +5

    ഈ വീഡിയോ കാണാൻ എപ്പോഴേ കാത്തു ഇരിക്കുന്നു കേട്ടോ

  • @bijigeorge5651
    @bijigeorge5651 10 місяців тому

    Aniyankutta enthu sweet aayannu ellam parayunnathu. Nishakutty ey um reevuttaneyum miramoleyum . Ammeyum pappayeyum aniyansneyum thirakki parayanam.

  • @Annz-g2f
    @Annz-g2f 10 місяців тому +6

    By God's Grace n Blessings reached home safely

  • @fathimamehar6168
    @fathimamehar6168 8 місяців тому

    Voice of നിമിഷ 🔥

  • @rajugeorge7771
    @rajugeorge7771 9 місяців тому

    Ningalude travel kunjuvava karayathathu ❤

  • @asmiraachu9559
    @asmiraachu9559 8 місяців тому

    Nigal evideya abroad

  • @Rajasreemahesh-uu5kd
    @Rajasreemahesh-uu5kd 10 місяців тому

    Yathrayoke kanichathil valare santhosham flight nakam oke nannai kanichu thannathil thanks....

  • @vanajaashokan125
    @vanajaashokan125 10 місяців тому

    എല്ലാവരേയും കണ്ടപ്പോൾ santhosham

  • @kavungalvlog5790
    @kavungalvlog5790 10 місяців тому +10

    എല്ലാവരും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷമായി.❤❤😊😊

    • @indravelyadhan3878
      @indravelyadhan3878 10 місяців тому +1

      എല്ലാവരും ഒരുമിച്ച് കണ്ടപ്പോൾ സന്നാ ഷമായി അമ്മയേ കാണാൻ കഴിഞ്ഞു❤❤❤❤ കുഞ്ഞാ വാവ സുഖമായി ഇരിക്കട്ടെ

  • @meerarajeev4727
    @meerarajeev4727 10 місяців тому +2

    Nimisha ❤

  • @rubyjacob8419
    @rubyjacob8419 10 місяців тому +2

    Flightil ✈️ mone ear balance nu vendi cotton vecho? palarum parayunnu ethra kochu kunjine kondupokan padillannu. (UK to TVM)

  • @reebathomas5435
    @reebathomas5435 10 місяців тому +2

    Beautiful video with joy and tears when mommy called her kid “kunnju’’ .it was so emotional.god bless you all and happy new year 🎊🎆 🎉❤

  • @anniestephen4642
    @anniestephen4642 10 місяців тому +4

    ഒരുപാടു സന്തോഷം എല്ലാവരും ഒരുമിച്ചപ്പോൾ... 👍🥰🥰🥰🥰🥰🥰🥰🥰🥰👌

  • @tharaanil7643
    @tharaanil7643 10 місяців тому +1

    God bless you all. Happy moments ❤❤❤

  • @sahirafathima9724
    @sahirafathima9724 10 місяців тому

    Vedio kandapo kann niranjupoy... Miramol❤️❤️❤️

  • @Mychannel-ew7hu
    @Mychannel-ew7hu 10 місяців тому +5

    Athe Athe Athe Athe❤❤❤🎉

  • @jessymathew6884
    @jessymathew6884 10 місяців тому

    Ningal അവിടുന്ന് പുറപ്പെട്ടപ്പോൾ മുതൽ വീഡിയോക് വെയ്റ്റിംഗ് ആയിരുന്നു so imotional with miramol

  • @induv7382
    @induv7382 10 місяців тому

    എല്ലാപേരെയും ഒത്തു കണ്ടപ്പോൾ വളരെ സന്തോഷം

  • @honeyalias844
    @honeyalias844 10 місяців тому +1

    ഈ വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤️❤️❤️

  • @anniebabu8931
    @anniebabu8931 10 місяців тому +1

    their food is really good. Hopefully I can taste it in march.

  • @annrose2901
    @annrose2901 10 місяців тому +1

    Ellavarum otta frame il. Ithil kooduthal enthu venam. Nangal subscribers nu thanna gift aanu ee video ❤❤❤

  • @akshayabhanu181
    @akshayabhanu181 10 місяців тому +2

    Awesome... Loved the video..

  • @sobhanakumari4912
    @sobhanakumari4912 10 місяців тому +3

    നല്ല കുടുംബം

  • @manjushatt319
    @manjushatt319 9 місяців тому

    ആദ്യമായിട്ട കണ്ടേ ഇഷ്ടം മായി

  • @jesuslover12G
    @jesuslover12G 6 місяців тому

    Happy journey

  • @nish4083
    @nish4083 10 місяців тому +1

    sherikkum oru flight kazhinju vanna feel ayirunnu ,ith kandu kazhinjappol enikku😍

  • @subysaji4817
    @subysaji4817 8 місяців тому

    SUPER FAMILY 🎉👌👌

  • @tintudeepu8626
    @tintudeepu8626 10 місяців тому

    Nimisha nalla kuttyatto

  • @cicilyjose2063
    @cicilyjose2063 8 місяців тому

    Which brand is Nimisha's baby carrier ?

  • @TreesaThakachan
    @TreesaThakachan 10 місяців тому +1

    ഹായ് എന്തൊരു സന്തോഷം കാണാൻ ❤❤❤❤

  • @subyzachariah3346
    @subyzachariah3346 10 місяців тому

    Super family.God bless 🙏

  • @prabhanair9087
    @prabhanair9087 10 місяців тому +1

    Very very happy to see you all together. You both must have got very tired after a long journey that too with a 1-1/2 months old child. Take rest.

  • @jayalaxmyurath6727
    @jayalaxmyurath6727 10 місяців тому

    Loved u guys.Stay blessed always

  • @Tetratree
    @Tetratree 9 місяців тому

    Sheeja anty and Nimisha looks like they r relatives they look similar in some ways

  • @divyanair5560
    @divyanair5560 10 місяців тому +2

    Nic video beautiful beautiful family 🥰🥰❤️❤️❤️

  • @SecretChef-y8c
    @SecretChef-y8c 10 місяців тому

    Nimishede family evideya

  • @jesuslover12G
    @jesuslover12G 6 місяців тому

    Chachan amma don’t cry

  • @swapnaswapna6166
    @swapnaswapna6166 10 місяців тому +2

    I was eagerly waiting for this heart touching video.. Very happy to see you all united again here.. Awesome video..expecting more amazing videos in the days to come ❤ ❤ ❤

  • @mdjoseph3488
    @mdjoseph3488 6 місяців тому

    Super vedieo 👌🏻👌🏻🌹🌹

  • @lalitanair3579
    @lalitanair3579 10 місяців тому

    Ellavare orumichu kandappol santhoshamayi..

  • @lalidevarajan8038
    @lalidevarajan8038 10 місяців тому

    Happy journey God bless you r. Famy❤❤❤❤❤🙏🙏🙏🙏🙏❤❤❤❤

  • @preethababukuttan3441
    @preethababukuttan3441 10 місяців тому +1

    Loved this video very much. So happy to see the whole family get together. Looking forward to the upcoming videos 😁

  • @haripriyac.p3727
    @haripriyac.p3727 10 місяців тому +1

    Waiting for this video love you

  • @anithasasipal2094
    @anithasasipal2094 10 місяців тому +1

    പഴയ അമ്മയെ തിരിച്ചു കിട്ടി

  • @sheeba1318
    @sheeba1318 10 місяців тому +1

    Oru happy family ❤❤❤❤

  • @sheelammamathew2511
    @sheelammamathew2511 10 місяців тому +1

    Welcome to Idukki dist

  • @rollykuriakose5875
    @rollykuriakose5875 10 місяців тому +5

    ഒത്തിരി സന്തോഷം ❤️❤️❤️❤️

  • @kuriankk1666
    @kuriankk1666 10 місяців тому

    Baby feeding ee covers items oru vlog cheyyanam

  • @chackochikc7951
    @chackochikc7951 10 місяців тому +8

    കുഞ്ഞുവാവക്ക് ചക്കര പഞ്ചാര ഉമ്മ എന്റെ വക കൊടുത്തേക്കണേ❤❤❤❤❤❤

  • @praveenapramod6865
    @praveenapramod6865 10 місяців тому +1

    Happy to see youall❤🎉🎉🎉🎉

  • @AshaFlower72
    @AshaFlower72 10 місяців тому

    Hapy to see you all. God bless you🙏🙏🙏🙏❤️❤️❤️❤️

  • @binducyril2604
    @binducyril2604 10 місяців тому

    ഒരുപാട് സന്തോഷം എല്ലാവരും ഒരുമിച്ചപ്പോൾ❤❤

  • @SumiIqbal-p1s
    @SumiIqbal-p1s 10 місяців тому

    Wow adi poli kathirikaayirunnu

  • @sajitha1435
    @sajitha1435 10 місяців тому

    ഈ വീഡിയോ കാത്തിരിയ്ക്കുക ആയിരുന്നു ❤

  • @girijaradhamma7663
    @girijaradhamma7663 10 місяців тому +3

    So sweet

  • @UshadeviMp
    @UshadeviMp 10 місяців тому +6

    എല്ലാവരേയും കണ്ടതിൽ സന്തോഷം യാത്റ കുറേ ചെയ്തു കൊച്ചിയിലെത്തുമ്പോൾ തന്നെ സന്തോഷമായല്ലോ.❤❤❤❤

  • @monicaagi4628
    @monicaagi4628 10 місяців тому +1

    God Bless your family ❤

  • @sindhujohnson6588
    @sindhujohnson6588 10 місяців тому +1

    Ellavarum adipoli.🎉