ആദ്യമൊക്കെ ഭയങ്കര പേടി ആയിരുന്നെങ്കിലും കുറച്ച് നാൾ സ്ഥിരമായി വണ്ടി ഓടിച്ചു തുടങ്ങിയപ്പോൾ പേടിയൊക്കെ മാറി ഇപ്പോൾ ഞാൻ ഡ്രൈവിംഗ് നല്ലവണ്ണം ആസ്വദിയ്ക്കാറുണ്ട്.🌹❤️ഡ്രൈവിംഗ് ന്റെ തുടക്കക്കാർക്ക് നല്ലൊരു ഗുരുനാഥൻ ആണ് താങ്കൾ. 🙏
താങ്കൾ നല്ലൊരു ഗുരു. എൻ്റെ മാനസ ഗുരുവാണ് സജീഷ്. എന്നു വണ്ടി ഓടിച്ചാലും ഗുരുവായൂരപ്പനെ, sajeesh govindanne രണ്ടുപേരെയും മനസ്സിൽ സ്മറിക്കാരുണ്ട്. താങ്കളുടെ ക്ലാസ്സ് കാണാൻ ഇടയായതുകൊണ്ട് മാത്രമാണ് ഞാൻ വണ്ടി ഓടിച്ചത് ഓടിക്കുന്നത്. എന്നും നന്ദി ഉണ്ടായിരിക്കും. നല്ലത് വരട്ടെ
പ്രിയ സജീഷ്, ഡ്രൈവിംഗ് പഠിക്കുന്നവർക്ക് തീർച്ചയായും നിങ്ങളുട ഡ്രൈവിംഗ് ടിപ്സ് തികച്ചും വളരെ ഉപകാരപ്രദമാണ്. സാങ്കേതികമായി ഒരു പാട് കാര്യങ്ങൾ (ഞാൻ ഡ്രൈവിംഗ് ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് വർഷമായെങ്കിലും) ഇപ്പോൾ മാത്രമാണ് മനസ്സിലായത്. Many thanks.
സർ... ഞാൻ അറിയാതെ ചിരിച്ച് പോയി. സാറ് പറഞ്ഞത് വളരെ സത്യമാണ് എന്നെ സംബന്ധിച്ച്.നാളെ വണ്ടി എടുക്കണം എന്ന് വിചാരിച്ചാൽ ഇന്നേ ഉറക്കം നഷ്ടപ്പെടുന്നു.😀 സാറിൻ്റെ ക്ലാസ്സ് വളരെ പ്രയോജനപ്പെടുന്നുണ്ട്.
ഇത് നല്ല സൈക്കോളജി ആണ്. വണ്ടിയോട് ഒരു സ്നേഹം തോന്നും. പിന്നെ ഓട്ടോമാറ്റിക് ആയി വണ്ടി ഓടിക്കാൻ ഒരു എനർജി ഒരു ആത്മവിശ്വാസം കിട്ടും. എൻ്റെ experience ആണ്. Thanks Sajeesh
36 മത്തെ വയസിൽ ഈ വർഷം ആണ് ഡ്രൈവിങ് പഠനം തുടങ്ങിയത്, മാർച്ച് ഇൽ ലൈസൻസ് കിട്ടി, ഇപ്പൊ ഒരു മാസം ആയി 800 ഉപയോഗിക്കുന്നു, മാഷ് ന്റെ ക്ലാസ്സ് കാണുമ്പോൾ ആത്മവിശ്വാസം കൂടി വരുന്നു, താങ്ക്സ്
2 വണ്ടി എൻറെ കയ്യിൽ ഉണ്ട് എന്നാലും ഞാൻ മിക്കവാറും ഡ്രൈവറെ വിളിച്ചാണ് യാത്ര ചെയ്യാറ് താങ്കളുടെ വീഡിയോ കാണുമ്പോൾ എനിക്കല്പം കോൺഫിഡൻസ് വന്നു തുടങ്ങുന്നുണ്ട് ഒരുപാട് നന്ദി
Dear Sajeesh, താങ്കളുടെ ഡ്രൈവിംഗ് ടിപ്സ് എല്ലാം ഒന്നിനൊന്നു ഗുണകരമാണ്. എനിക്കും ഡ്രൈവിംഗ് പേടിയുണ്ടായിരുന്നു. പക്ഷേ താങ്കൾ ഈ vlog ൽ പറഞ്ഞതുപോലെ കാറുമായി നമ്മൾ കൂടുതൽ ഇടപഴകിയാൽ മാത്രമേ പേടി മാറുകയുള്ളൂ എന്ന നിലയിൽ ഞാൻ എത്തി ചേർന്നതു് ഏകദ്ദശം പത്തു വർഷങ്ങൾക് മുമ്പ് എന്റെ കാർ വീട്ടിൽ തന്നെ വെച്ച് പഞ്ചറായപ്പോഴായിരുന്നു. അന്ന് ഞാൻ തനിയേ ജാക്കി വെച്ച് വണ്ടി പൊക്കി വീൽ അഴിച്ച് സ്റ്റെപ്പിനി പിടിപ്പിക്കേണ്ടി വന്നു. ആരും സഹായത്തിനില്ലായിരുന്നു. ആ സംഭവത്തിനു ശേഷം ഞാൻ തനിയേ വണ്ടി കഴുകാനും, ആഴ്ചയിലൊരിക്കൽ ടയറിലെ പ്രഷർ ചെക്കുചെയ്ത് ആവശ്യമെങ്കിൽ ഒരു സൈക്കിൾ പമ്പ് ഉപയോഗിച്ച് എയർ ഫിൽ ചെയ്ത് ഒരു ടയർ പ്രഷർ ഗേജ് ഉപയോഗിച്ച് ചെക്ക് ചെയ്തും വരുന്നു. ഇപ്പോൾ ഏത് സമയത്തും ഏതു സിറ്റിയിലും ഞാൻ വണ്ടി അനായാസം ഓടിക്കാറുണ്ട്. ഇനിയും താങ്കളുടെ ടിപ്പ്സ് പ്രതീക്ഷിക്കുന്നു.
എനിക്ക് കാർ ഇല്ല....... Driving ഇതുവരെ ചെയ്തിട്ടില്ല....... പക്ഷെ ഒരു കാർ ആരെങ്കിലും ഓടിച്ചുനോക്കാൻ തന്നാൽ ഞാൻ തീർച്ചയായും 100% ഉറപ്പോടെ ഓടിക്കും. വലിയൊരു മോഹമാണ് കാർ ഓടിച്ചുനോക്കണം എന്നത്..........😪
Dear സജീഷ് മാഷ്, ഞാൻ ഇന്ന് കാർ start ചെയ്തതിനു ശേഷം കാർ വാഷ് ചെയ്തു. കാറിന്റെ പിന്നിൽ നിന്നപ്പോൾ ആദ്യം പേടി തോന്നി.. പക്ഷെ ഒരു കുഴപ്പവും സംഭവിച്ചില്ല എന്നു മാത്രമല്ല, കാർ start ചെയ്താലും ഹാൻഡ് ബ്രേക്ക് engage ആണെങ്കിൽ കാർ move ചെയ്യില്ല എന്ന് എന്റെ മനസ്സിൽ ഉറക്കുകയും പേടി മാറുകയും ചെയ്തു. Thank you very much
9 yrs munb license eduthatha both car and license, driving experience limited aan ippo car onnude padikkunnu bike athyaavisham edukkum, confidence koravaan
എനിക്ക് ഒരു പ്രശ്നം ഉള്ളത് എന്താണെന്നു വെച്ചാൽ ചെരിപ്പ് ഷൂസ് ഒക്കെ ധരിച്ചു കൊണ്ട് ഡ്രൈവ് ചെയ്യാൻ പറ്റുന്നില്ല ആദ്യമേ തന്നെ ചെരിപ്പ് ഇല്ലാതെ ഓടിച്ചു ശീലമായി ഇപ്പോൾ അത് മാറ്റണം എന്നുണ്ട് ചെരിപ്പ് ഇടുമ്പോൾ cloutch ബ്രേക്ക് എല്ലാം കറക്റ്റ് ആയി യൂസ് ചെയ്യാൻ പറ്റുന്നില്ല സജീഷ് ഭായ് ഒരു മറുപടി പറയണം ❤
അങ്ങയുടെ ക്ലാസ് വളരെ പ്രായോജനകരമാണ് .ലൈസൻസ് ഉണ്ട് .വണ്ടി( കാർ) എടുക്കാൻ ഇപ്പോഴും ഭയമാണ് സാധാരണ.മക്കളാണ് വണ്ടി എടുക്കുക. അതുകൊണ്ട് വണ്ടി ഓടിക്കാൻ പൂർപൂർണമായും ധൈര്യം ഇല്ല .എന്നാലും അങ്ങയുടെ ക്ലാസ് ശ്രദ്ധിച്ചു കേൾക്കും.ഇനി എന്തായാലും ശ്രമിച്ചു നോക്കും
Driving school vandiyil adhyam practice cheyyuka....athu kazhinju pattumenkil oru second hand vandiyil ottakku odichu nokuka..valre slowly odichu initially practice cheyyuka...ennittu top gearil odikkuka..pinne puthiya vandiyil odikkuka....allenkil vandi evideyenkilum muttumo ennu pedichu drive cheyyilla
ആദ്യമൊക്കെ ഭയങ്കര പേടി ആയിരുന്നെങ്കിലും കുറച്ച് നാൾ സ്ഥിരമായി വണ്ടി ഓടിച്ചു തുടങ്ങിയപ്പോൾ പേടിയൊക്കെ മാറി ഇപ്പോൾ ഞാൻ ഡ്രൈവിംഗ് നല്ലവണ്ണം ആസ്വദിയ്ക്കാറുണ്ട്.🌹❤️ഡ്രൈവിംഗ് ന്റെ തുടക്കക്കാർക്ക് നല്ലൊരു ഗുരുനാഥൻ ആണ് താങ്കൾ. 🙏
Enikum angane feel cheyyunnunudpo
Bro..brode reversing um kaaryaggal shariyaayo
@@muhammedrahiyankp9102 അതൊക്കെ ശരിയായി ബ്രോ 😍
@@ramdas72 ethre kaaalam eduthu bro..enteth kayattathil ninnulla reverse shariyaavunnilla..vandi off avunnu
yes sure...he is my online aashan..
താങ്കൾ നല്ലൊരു ഗുരു. എൻ്റെ മാനസ ഗുരുവാണ് സജീഷ്. എന്നു വണ്ടി ഓടിച്ചാലും ഗുരുവായൂരപ്പനെ, sajeesh govindanne രണ്ടുപേരെയും മനസ്സിൽ സ്മറിക്കാരുണ്ട്. താങ്കളുടെ ക്ലാസ്സ് കാണാൻ ഇടയായതുകൊണ്ട് മാത്രമാണ് ഞാൻ വണ്ടി ഓടിച്ചത് ഓടിക്കുന്നത്. എന്നും നന്ദി ഉണ്ടായിരിക്കും. നല്ലത് വരട്ടെ
പ്രിയ സജീഷ്, ഡ്രൈവിംഗ് പഠിക്കുന്നവർക്ക് തീർച്ചയായും നിങ്ങളുട
ഡ്രൈവിംഗ് ടിപ്സ് തികച്ചും വളരെ ഉപകാരപ്രദമാണ്. സാങ്കേതികമായി ഒരു പാട് കാര്യങ്ങൾ (ഞാൻ ഡ്രൈവിംഗ് ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് വർഷമായെങ്കിലും) ഇപ്പോൾ മാത്രമാണ് മനസ്സിലായത്. Many thanks.
സർ... ഞാൻ അറിയാതെ ചിരിച്ച് പോയി. സാറ് പറഞ്ഞത് വളരെ സത്യമാണ് എന്നെ സംബന്ധിച്ച്.നാളെ വണ്ടി എടുക്കണം എന്ന് വിചാരിച്ചാൽ ഇന്നേ ഉറക്കം നഷ്ടപ്പെടുന്നു.😀 സാറിൻ്റെ ക്ലാസ്സ് വളരെ പ്രയോജനപ്പെടുന്നുണ്ട്.
ഞാനും നാളെ ഓടിക്കണേൽ ഇന്നെ ഉറക്കം pokum😁
@@itsmelakshmy ഈ ഞാനും
Njanum. 2 manikoor mathramanu eniku urangan kazhinjath thale divasam
ഞാനും
Same 😂
ഇത് നല്ല സൈക്കോളജി ആണ്.
വണ്ടിയോട് ഒരു സ്നേഹം തോന്നും. പിന്നെ ഓട്ടോമാറ്റിക് ആയി വണ്ടി ഓടിക്കാൻ ഒരു എനർജി ഒരു ആത്മവിശ്വാസം കിട്ടും. എൻ്റെ experience ആണ്. Thanks Sajeesh
ഭയം കുറയും.
എനിക്ക് Driving Licence കിട്ടിയതിലും ഇപ്പോൾ നന്നായി ആസ്വദിച്ച് വണ്ടിയോടിക്കാൻ കഴിയുന്നതിലും താങ്കളുടെ വീഡിയോകൾക്കുള്ള പങ്ക് വളരെ വലുതാണ്..Thank you.
സജീഷ്, താങ്കളുടെ കോച്ചിംഗ് സൂപ്പർ ആണ്. അഭിനന്ദനങ്ങൾ
36 മത്തെ വയസിൽ ഈ വർഷം ആണ് ഡ്രൈവിങ് പഠനം തുടങ്ങിയത്, മാർച്ച് ഇൽ ലൈസൻസ് കിട്ടി, ഇപ്പൊ ഒരു മാസം ആയി 800 ഉപയോഗിക്കുന്നു, മാഷ് ന്റെ ക്ലാസ്സ് കാണുമ്പോൾ ആത്മവിശ്വാസം കൂടി വരുന്നു, താങ്ക്സ്
2 വണ്ടി എൻറെ കയ്യിൽ ഉണ്ട് എന്നാലും ഞാൻ മിക്കവാറും ഡ്രൈവറെ വിളിച്ചാണ് യാത്ര ചെയ്യാറ് താങ്കളുടെ വീഡിയോ കാണുമ്പോൾ എനിക്കല്പം കോൺഫിഡൻസ് വന്നു തുടങ്ങുന്നുണ്ട് ഒരുപാട് നന്ദി
Dear Sajeesh, താങ്കളുടെ ഡ്രൈവിംഗ് ടിപ്സ് എല്ലാം ഒന്നിനൊന്നു ഗുണകരമാണ്. എനിക്കും ഡ്രൈവിംഗ് പേടിയുണ്ടായിരുന്നു. പക്ഷേ താങ്കൾ ഈ vlog ൽ പറഞ്ഞതുപോലെ കാറുമായി നമ്മൾ കൂടുതൽ ഇടപഴകിയാൽ മാത്രമേ പേടി മാറുകയുള്ളൂ എന്ന നിലയിൽ ഞാൻ എത്തി ചേർന്നതു് ഏകദ്ദശം പത്തു വർഷങ്ങൾക് മുമ്പ് എന്റെ കാർ വീട്ടിൽ തന്നെ വെച്ച് പഞ്ചറായപ്പോഴായിരുന്നു. അന്ന് ഞാൻ തനിയേ ജാക്കി വെച്ച് വണ്ടി പൊക്കി വീൽ അഴിച്ച് സ്റ്റെപ്പിനി പിടിപ്പിക്കേണ്ടി വന്നു. ആരും സഹായത്തിനില്ലായിരുന്നു. ആ സംഭവത്തിനു ശേഷം ഞാൻ തനിയേ വണ്ടി കഴുകാനും, ആഴ്ചയിലൊരിക്കൽ ടയറിലെ പ്രഷർ ചെക്കുചെയ്ത് ആവശ്യമെങ്കിൽ ഒരു സൈക്കിൾ പമ്പ് ഉപയോഗിച്ച് എയർ ഫിൽ ചെയ്ത് ഒരു ടയർ പ്രഷർ ഗേജ് ഉപയോഗിച്ച് ചെക്ക് ചെയ്തും വരുന്നു. ഇപ്പോൾ ഏത് സമയത്തും ഏതു സിറ്റിയിലും ഞാൻ വണ്ടി അനായാസം ഓടിക്കാറുണ്ട്. ഇനിയും താങ്കളുടെ ടിപ്പ്സ് പ്രതീക്ഷിക്കുന്നു.
15 year ayi lisense eduthitt. Vandi odichath vere oru drivare aduthullappol mathrm. Etta e vedeo oru pad upakarapradhamayi. Thanks for vedeo
താങ്ക്സ് സജീഷേ.... Endho സമാധാനം തോന്നുന്നു
എനിക്ക് കാർ ഇല്ല....... Driving ഇതുവരെ ചെയ്തിട്ടില്ല....... പക്ഷെ ഒരു കാർ ആരെങ്കിലും ഓടിച്ചുനോക്കാൻ തന്നാൽ ഞാൻ തീർച്ചയായും 100% ഉറപ്പോടെ ഓടിക്കും.
വലിയൊരു മോഹമാണ് കാർ ഓടിച്ചുനോക്കണം എന്നത്..........😪
Same ❤️
Take car rental.
@@thankachanjoseph9720.....new car book aakiyittund...... Next week irakkum🥰
Good 👍👍👍👏 njaanum kure pravashyam rent vandi eduthu odichu padichu.pakshe vandi illathathu kondu veendum marannu pokunnu.cheriya bhayam palappozhum driver aavuka enna moham veendum poovaniyaathe nilkkunna avasthayaannu.saarinte videos enne polulkavarkku പ്രജോധനമാണ്
I am so Happy after trying this..feeling confident after first Day..
Valare shariyan. Munne ulla oru vedioyil shwasam pidichulla sambavam paranjille. Inganeyokke cheythitan anikum car adukan dairyam kitiyath. Idakidak ingane start cheythu padichu. Pinne melle backotum munotum mooving aaki padichu. Pinne virayalum pediyokke marikitti
10ys aye license eduthittu pinne ithuvare vandi thottittilla pediya ithokke kanumbol oru dairriyamokke und👍 enneyokke padipichad ithe polathe mashayerunnegil enne njan vandi odichene super👍👍👍👍 🙏🙏🙏njan ella vedioum kanarund
Driving basics ariyumengil sajeeshettante videos kand apply cheythal mathi. Namuk thane driving easy and comfortable aakum. 👍
പറഞ്ഞത് എല്ലാം വളരെ സത്യം , ഞാനും അ ഫീൽ അനുഭവിച്ചിട്ടുണ്ട്
Njan sirnte vedios kanunnundu sir parayunna karyangal practice cheyyarundu driving license kittiyittu 2 masam mathram ayollu ippol njan swanthamayittu drive cheythu pokan thudangi. Sirnte vedios enikku orupad upakarapradamayi thank you so much sir
Very good, relaxed and physchological information, ergonomics as well to follow...
Dear സജീഷ് മാഷ്,
ഞാൻ ഇന്ന് കാർ start ചെയ്തതിനു ശേഷം കാർ വാഷ് ചെയ്തു. കാറിന്റെ പിന്നിൽ നിന്നപ്പോൾ ആദ്യം പേടി തോന്നി.. പക്ഷെ ഒരു കുഴപ്പവും സംഭവിച്ചില്ല എന്നു മാത്രമല്ല, കാർ start ചെയ്താലും ഹാൻഡ് ബ്രേക്ക് engage ആണെങ്കിൽ കാർ move ചെയ്യില്ല എന്ന് എന്റെ മനസ്സിൽ ഉറക്കുകയും പേടി മാറുകയും ചെയ്തു. Thank you very much
Steering ninn oru kay gear ilott vekkumbol pediyaan id maaraan enda cheyyua
Your video is so helpful... I have no fear.. Confidently I am doing this...... Blessings🙏
Sajeesh bhai vandi reverse edukumbol left side munvasham thattumo ennu pediyanu carrect ayi judge cheyan pattunilla oru video cheyumo
This is the best trick you will ever get.
Good message Thanku dear Sajeesh 😍
തുടക്കം കുറിക്കുന്ന ഞാൻ
സജീഷ് ❤❤❤
സജീഷെ ഞാൻ 1999മുതൽ മസ്കറ്റിൽ ഡ്രൈവ് ചെയ്യുന്നുണ്ട് എന്നാലും നാഠട്ടിൽ വന്നാൽ വണ്ടി ഒാടിക്കാൻ ഒരിദാണ് !!!
Ethupole chaythu nokkiyavar evide come on
Latest vlogs kanarundo
Thank you so much sir.l have same problems sir..
സജീഷ് സർ വണ്ടി ഓടിക്കുന്ന സമയത്ത് ഉയർച്ചയിൽ നിന്നും താഴ്ചയിലേക്ക് വരുമ്പോൾ പേടിയാവുന്നു അത് എന്താ കാരണം
ഒരു മൂക്ക് അടച്ചു പിടിച്ചാൽ മതി
Thanks a lot Sajeesh ente poleyullavarude driving bhayam matti confidence tharunnathinu
9 yrs munb license eduthatha both car and license, driving experience limited aan ippo car onnude padikkunnu bike athyaavisham edukkum, confidence koravaan
Ur videos r inspiring,trying to learn driving, practicing still,fear undu esp to cross road
Jhan driving start chaythitta ullluu.car na snehichu thudangiyappol aanu ippol puthiya padi maariyathu
Latest vlogs kanarundo
@@SAJEESHGOVINDAN kaanarundu
നമസ്തേ സാർ
Innale upload cheytha video kandirunno
Super 👍 Ingaloru Car psychologist thanne 😉
Varahangalku munney njan cheytha karyangalinithokkey enikith arum paranju thannilya but innu ningal undu goodddddd
Ok. Good Information...thank you
Thanks
എനിക്ക് ഒരു പ്രശ്നം ഉള്ളത് എന്താണെന്നു വെച്ചാൽ ചെരിപ്പ് ഷൂസ് ഒക്കെ ധരിച്ചു കൊണ്ട് ഡ്രൈവ് ചെയ്യാൻ പറ്റുന്നില്ല
ആദ്യമേ തന്നെ ചെരിപ്പ് ഇല്ലാതെ ഓടിച്ചു ശീലമായി ഇപ്പോൾ അത് മാറ്റണം എന്നുണ്ട്
ചെരിപ്പ് ഇടുമ്പോൾ cloutch ബ്രേക്ക് എല്ലാം കറക്റ്റ് ആയി യൂസ് ചെയ്യാൻ പറ്റുന്നില്ല സജീഷ് ഭായ് ഒരു മറുപടി പറയണം ❤
Cherippillathe odichal problem illa...continue cheytholoo...but cherippu ottathil break nte idayilekku nirangi varathe nokuka......pinne cherippu ന് പകരം shoe upyogichu odikkan try cheythal used akan pattum...cherippu correct aayi position cheyyan ulla bhudhimuttu maarum...
@@sanihabeeb thank you 👍🏻
ഗുഡ് ✌🏼✌🏼👍🏻
Eallaamm sheriyaayi varunnund
But reverse maathram aaanu Pani paallunath
Thankuuu Sajeesheeta 😊
Correct aaan bro
Thank you 👍👍
Thanks
Your suggestion is very good.
Hi Sajeesh Etta .....Ys maattam undayyi.... oru confidence kiti....
Sajeesh sir
Really wonderful
ഞാൻ ആഗ്രഹിച്ച വീഡിയോ
Very usful information. Tanks
100% True..
Vandium aayi comfortable aayale pedi maaru
Driving school kar dhrithi peduthunnathu kondanu kooduthalum pedi thudangunnathu thanne
Vandi odikumbolm Park chwyyumbolm front judgment cheyyan pattunilla
Practice practice practice
👍
Sir pls try to include latest car reviews also...
👍👍 good tips bro
നമ്മുടെ ഗുരു
സത്യം...
Thank you Mr Sajeesh
Thanks for your help
Try cheythu nokatte enittu abiprayam parayam
Endhe bhaghavane erhrayum krithyamayyittu enghane paranju.. Eth ennum ulla sambhavamanu urakam ellayma
Thanks 🙂
ലൈസൻസ് കയ്യിൽ ഉണ്ട് വണ്ടി ഓടിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ നല്ല പേടിയും ഉണ്ട് 😃
സജീഷ് ഏട്ടാ നിങ്ങൾ ആണ് എൻ്റെ ഗുരു.
ഞാൻ നിങൾ വങ്ങിച്ചപോലെ ignis zeta ags വാങ്ങിച്ചു.
Anikk revers kaaryaggaalaaan pedi. Kayattath nn ente reverse shariyaavunnillla..🙄🙄 off aaava
👍👍👌👌👌nice
Njan കിടന്ന് ഉറങ്ങി പോയി 🤣
Thanks bro 😊👍
Super
OK Eppo thanne onnu pareekshikan pokukayanu
Excellent bro💐💐💐💐
Thankyou brother..
Correct...
പൊളി
അങ്ങയുടെ ക്ലാസ് വളരെ പ്രായോജനകരമാണ് .ലൈസൻസ് ഉണ്ട് .വണ്ടി( കാർ) എടുക്കാൻ ഇപ്പോഴും ഭയമാണ് സാധാരണ.മക്കളാണ് വണ്ടി എടുക്കുക. അതുകൊണ്ട് വണ്ടി ഓടിക്കാൻ പൂർപൂർണമായും ധൈര്യം ഇല്ല .എന്നാലും അങ്ങയുടെ ക്ലാസ് ശ്രദ്ധിച്ചു കേൾക്കും.ഇനി എന്തായാലും ശ്രമിച്ചു നോക്കും
Ni polik muthee😎
Shajeeshetta good
ഞാൻ അങ്ങനെയുള്ള ആളാണ്.
വണ്ടി ഓടിക്കുന്ന കാര്യം ഓർക്കുമ്പോൾ തന്നെ പേടി വരുന്ന ആൾ😂😁
സജീഷ് ഏട്ടാ, നമ്മൾ വണ്ടി ഇറക്കത്തിൽ നിർത്തിയിട്ട് പോരുമ്പോൾ വണ്ടിയുടെ first gear ആണോ reverse gear ആണോ ഇട്ടുവേക്കണ്ടെ....?
Reverse gear അല്ലേ
വണ്ടി മോളിലോട് ആണേ ഫസ്റ്റ് താഴോട്ട് ആണേൽ റിവേഴ്‌സ്
Njangade aduthu oru bridge undo item korach congested anu keriyal mirror tattan okke chance und, engane handle cheyanamenn ariyilla. Normal vandi odikkan enik pedi illa. Please share your suggestions.
Yes
ഞാൻ ഇങ്ങനെ ഒരു പ്രാവശ്യം ചെയ്യാറുണ്ട് സ്റ്റാർട്ട് ചെയ്ത് ഇറങ്ങി യതിനു ശേഷം വീണ്ടും കയറും
Ath ntina angane cheyune
@@gadhas1529 മൊത്തം ഒന്ന് നടന്ന് വണ്ടിയുടെ അടി ഭാഗം ഒക്കെ നോക്കും അത്ര തന്നെ
Thank you sir
❤️❤️❤️
Njan aghane aayirunnu
H എളുപ്പത്തിൽ പഠിക്കാനുള്ള വല്ല ട്രിക്കും ഉണ്ടോ
H ന് പകരം ഡബ്ലിയു ഇട്ടാൽ. മതി 🤣😜
Practice, practice practice......
@@mithunpv2453 അതാണ് 😍
@@ramdas72 👍
Oru trick onde athe othiri youtubers ittitonde pinne drivering sirmar athe parayar onde
Thanks sir
പുതിയ വണ്ടിയിൽ ഡ്രൈവിംഗ് പഠിക്കുന്നതിന് കുഴപ്പം ഉണ്ടോ
പഴയ വണ്ടിയാ നല്ലത് അംബാസ്സഡറിൽ നിന്നാണ് ഞാൻ ആദ്യം പഠിച്ചത് പെട്രോൾ പൈസ കൊടുത്തിട്ട് പിന്നീട് ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ചു
ഒരു 2nd zen vaangi oru 1year oodichu padichu athinu shesham new edukunne avum nlathu 35000 oke zen kittum.. Njaan aganeyaanu cheythathu ippol puthiya vandi eduthu cheriya preshngal undelum kuzhappamilathe drive cheyunnu
Driving school vandiyil adhyam practice cheyyuka....athu kazhinju pattumenkil oru second hand vandiyil ottakku odichu nokuka..valre slowly odichu initially practice cheyyuka...ennittu top gearil odikkuka..pinne puthiya vandiyil odikkuka....allenkil vandi evideyenkilum muttumo ennu pedichu drive cheyyilla
❤
H edukkanne oru detailed vedio idamo sajeeshetta
Hiiii sajeeshetta ❤❤
👌👌👍
Good vdo bro
I will try tomorrow... then comment you👌😄🙏
Good
🙏🙏🙏🙏🙏 vry good🥰🥰🥰🥰
വളവ് കാണുമ്പോൾ പേടിയാണ് ചേട്ടാ
എന്റെ പേടി corect ആയി സീറ്റ് അഡ്ജസ്റ്മെന്റ് റെഡി അവത്തിനാൽ clech ബ്രേക്കും corect posishonil കിട്ടുന്നില്ല
👍👍
ചേട്ടാ ഞാൻ ഡ്രൈവിംഗ് പഠിക്കുമ്പോൾ ഒരു accident ആയി അതിനു ശേഷം എനിക്ക് കാർ ഓടിക്കാൻ നല്ല പേടി ഉണ്ട്. പേടി മാറ്റാൻ വല്ല വഴിയും ഉണ്ടോ
Enthu accident?
@@aerofxunme car accident
👍😄👌
👍
Vary good