കുഞ്ഞിന്‍റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ - ഏത് പ്രായത്തില്‍ എന്തെല്ലാം?

Поділитися
Вставка
  • Опубліковано 10 вер 2024
  • Pediatricks by Toms - An attempt to pass on scientific information about baby care to the newly born parents.
    ശിശുപരിപാലനത്തെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകള്‍ പുതിയ മാതാപിതാക്കള്‍ക്ക് പകര്‍ന്ന് നല്‍കുവാനുള്ള ശ്രമമാണ്.
    Special thanks to Nikhil Rajan, Arjun Sethu, Viju Chacko, Minu George, Valsa Ranjit, Neil Thomas, Neiv Thomas.
    Location courtesy: Cimar Cochin Hospital.
    Title music by Dr. Arunlal K. P.
    Logo & title design by Senthil Rajan.
    Cover design by Ajesh Kumar.
    Camera, cuts & subtitles by Nibin Noufal.
    Conceived & delivered by Toms.
    My social media profile:
    _______________________________________________
    UA-cam link:
    / @tomsthomasranjit
    FB profile link:
    / thomas.ranjit
    FB page link:
    / medivazhipadu
    Instagram link:
    ...
    Twitter:
    th...
    #pediatricksbytoms #drthomasranjit
    #pediatricks #pediatrics #neonatology #newborncare #babycare #childcare #neonate #newborn #baby #toddler #preschool #kids #child #children #childhood #parents #mumlife #momlife #dadlife #parentlife #parenthood #motherhood #fatherhood #parenting #parentaleducation #parentingtips #learningtobeparent #learningtobeparents

КОМЕНТАРІ • 1,3 тис.

  • @reshmaabhilash6575
    @reshmaabhilash6575 10 місяців тому +3

    Sir ente kunjinte birth weight 2.9 ayirinnu. Ipol avanu 9th month complete aayi. Weight 7.65 aanu. Idu normal aano sir. Kuttyk body il ottum growth kanunnilla. But baby is active in all ways. But kunj valare cherudannenn ellarum parayunnu. Back il ulla nattell irikumbozhum kuninj nikumbozhum serikkum kanunnu. Bone serikkum visible aanu. Kutty melinj irikkunnadinte aano sir? Weight gain entha cheyyendad? Njn kodukkunna food nte kuzhapom aano sir? Ipozhum kurukk aanu kodukkunnad. Avanu mash cheyd kodutha kazhikkunilla. Okkanikkunu sardikkunnu. Mixer il arachum podich kurukkiyum okk aanu food kodukkunnad. Pls tell me a solution sir. Please. As am a working woman am not getting enough time to spend with him. Day time feeding kuravanu

    • @tomsthomasranjit
      @tomsthomasranjit  10 місяців тому

      Weight is fine. പക്ഷേ കൊടുക്കുന്ന ഭക്ഷണത്തിൻ്റെ കട്ടി കൂട്ടിക്കൊണ്ട് വന്നില്ലെങ്കിൽ നിങ്ങൾക്കും കുഞ്ഞിനും അത് ബുദ്ധിമുട്ടാവും. Babies should learn to chew by 9-10 months.

  • @aswanidev2777
    @aswanidev2777 Місяць тому +2

    Doctor, മോൾക്ക് 8 മാസം പൂർത്തിയായി. ഇതുവരെ ഒറ്റയ്ക്ക് എഴുന്നേറ്റ് ഇരുന്നിട്ടില്ല. നമ്മൾ ഇരുത്തിയാൽ 10 second വരെയോക്കെ വീഴാതെ തനിയെ ബാലൻസ് ചെയ്യും. വയറിൽ നീന്തുന്നുണ്ട് നന്നായിട്ട്. മുട്ട് കുത്താൻ ശ്രമിക്കുന്നുണ്ട്. തനിയെ എഴുന്നേറ്റ് ഇരിക്കാൻ സമയമായില്ലേ?

    • @tomsthomasranjit
      @tomsthomasranjit  Місяць тому

      Seems to be normal for age

    • @aswanidev2777
      @aswanidev2777 Місяць тому +1

      @@tomsthomasranjit തനിയെ എഴുന്നേറ്റ് ഇരിക്കാൻ എത്ര നാൾ വരെ വെയിറ്റ് ചെയ്യാം ഡോക്ടർ?

    • @tomsthomasranjit
      @tomsthomasranjit  Місяць тому

      9-10 months

    • @aswanidev2777
      @aswanidev2777 Місяць тому +1

      @@tomsthomasranjit Thank you Doctor

    • @vidyavkurup6730
      @vidyavkurup6730 2 дні тому

      Ok aayo

  • @athirav9978
    @athirav9978 2 місяці тому +2

    Sir എൻ്റെ mon 5month start ആയി കഴുത്ത് complete urachitila problem ഉണ്ടോ

  • @saranyarajesh4566
    @saranyarajesh4566 23 дні тому +1

    Dr മോൾക്ക് 1year 1month ആയി പിടിച്ചു നടക്കും ദിവസം ഒന്ന് രണ്ടു തവണ തനിയെ എഴുനേറ്റു നിൽക്കും കുറെ നേരം നിൽക്കും പക്ഷെ തനിയെ നടക്കില്ല oru step പോലും വയ്ക്കില്ല എന്താ ഇങ്ങനെ തനിയെ നടക്കാൻ എത്ര നാൾ എടുക്കും

    • @tomsthomasranjit
      @tomsthomasranjit  23 дні тому

      ഒറ്റയ്ക്ക് നടക്കാൻ സമയമായി. കൂടുതൽ നടത്തിക്കാൻ നോക്കൂ.

    • @saranyarajesh4566
      @saranyarajesh4566 23 дні тому +1

      നടത്തുമ്പോൾ ഇരിക്കും പേടി പോലെ

    • @tomsthomasranjit
      @tomsthomasranjit  23 дні тому

      @saranyarajesh4566 നടന്ന് തുടങ്ങുമ്പോൾ അങ്ങനെ തന്നെയാണ്

  • @revathyvinod9150
    @revathyvinod9150 Рік тому +3

    Hi dr, എന്റെ മോന് 4 1/2 മാസമായി. അവൻ കിടന്ന് കളിക്കുന്നില്ല. ഒരു 15 mnts ഒക്കെ നന്നായിട്ട് കളിക്കുന്നുള്ളു. പിന്നെ കിണുങ്ങാൻ തുടങ്ങും. ഭയങ്കരമായ കരച്ചിൽ ഇല്ല. എടുത്ത് നടന്നാലും കേൾക്കില്ല. കരച്ചിലാണ്.1mnth മുൻപ് വരെ 2hrs ഒക്കെ കളിക്കുമായിരുന്നു. ഇടക്ക് ചെവിയും കണ്ണും മുഖവുമൊക്കെ thirumunnund. ഉറക്കം എണീറ്റ് ഉടനെ ആയാലും ഇങ്ങനെ തന്നെ. പിന്നെ തല ഏകദേശം ഉറച്ചെങ്കിലും body അത്ര steady അല്ല.ഇത് enthaayirikkum.

    • @tomsthomasranjit
      @tomsthomasranjit  Рік тому

      ഡോക്ടറെ നേരിട്ട് കാണിക്കൂ

    • @nishanak2238
      @nishanak2238 Рік тому +1

      Hello ente molkum ingne und.kaanichirnno ningal

    • @sreelakshmipn2247
      @sreelakshmipn2247 8 місяців тому

      Dr ne kanichirunno?

  • @jasnashabeebjasna5811
    @jasnashabeebjasna5811 Місяць тому +1

    Sir എന്റെ മോൾമാസം തികയാതെ പ്രസവിച്ചതാണ് ഇപ്പോൾ 8month start ചെയ്തു 2മാസം 33ആഴ്ചയിൽ ആണ് ഡെലിവറി ഉണ്ടായിരുന്നെ കുട്ടി kamiyunnila തല urachitundu... En

    • @tomsthomasranjit
      @tomsthomasranjit  Місяць тому

      ഒരു മാസം കൂടി സമയം ഉണ്ട്

  • @babithashiyad8074
    @babithashiyad8074 3 роки тому +4

    Baby weight and growth milestones are always a concern for parents... This video is very helpful.... thank you doc....

  • @user-mj5kz1pj5t
    @user-mj5kz1pj5t 2 місяці тому +2

    Dr ബെർത്ത്‌ വെയിറ്റ് 3400ഉള്ള കുഞ്ഞു രണ്ടര month ആകുബോൾ വെയിറ്റ് 6 kg ആയ കൂടുതൽ ആണോ

    • @tomsthomasranjit
      @tomsthomasranjit  2 місяці тому

      Breastfeeding മാത്രമാണെങ്കിൽ കുഴപ്പമില്ല

  • @beenamukundan2032
    @beenamukundan2032 Рік тому +3

    Hi doctor, എന്റെ മകന് 75 days ആയി (26/7/2022). birth weight 3.635. അവനെ കൊഞ്ചിക്കുമ്പോൾ മുഖം നോക്കുന്നില്ല. eye condact ഇല്ല.. തല എപ്പേഴും ഏതെങ്കിലും ഒരു വശം ചെരിച്ചുവെയ്ക്കുന്നു.. പക്ഷേ അവൻ എന്തൊക്കയോ sound ഉണ്ടാക്കുന്നുണ്ട്... തനിയെ ചിരിച്ച് കളിക്കുന്നുണ്ട്.. പക്ഷേ മുഖത്തേക്ക് നോക്കി ഇരിക്കുന്നില്ല.. എന്തെങ്കിലും Pbm ഉണ്ടോ ?

    • @tomsthomasranjit
      @tomsthomasranjit  Рік тому +1

      കുറച്ച് കൂടി wait ചെയ്യാം. 3 months കഴിയുമ്പോഴേക്കും eye contact വരണം.

    • @sheebasaji9295
      @sheebasaji9295 Рік тому

      ഇപ്പോ എങ്ങനെ ഉണ്ട് മാറ്റം undo

    • @smithasubin4306
      @smithasubin4306 Рік тому

      Chechi ippo kunjinu engane undu

    • @mohammedajsal6028
      @mohammedajsal6028 Рік тому

      ശരിയായോ

  • @user-mj5kz1pj5t
    @user-mj5kz1pj5t 2 місяці тому +2

    Dr monu ഇപ്പൊ 4 month ആയി 8 പ്രാവിശ്യം അവൻ യൂറിൻ പാസ്സ് ചെയ്യുന്നില്ല ഇത് പാൽ കിട്ടാത്തത്കൊണ്ടാകുമോ plz rply

    • @tomsthomasranjit
      @tomsthomasranjit  2 місяці тому

      Weight gain നോക്കൂ.

    • @user-ds8oy7bk8i
      @user-ds8oy7bk8i Місяць тому

      Brest milk തന്നെ ആണോ കൊടുക്കുന്നത്

  • @user-it9ty6iw8k
    @user-it9ty6iw8k 7 місяців тому +2

    Sir എന്റെ മോന് 6 month ആയി. അവന് ഉറങ്ങുമ്പോൾ കുടുതലും കമഴ്ന്നു കിടന്നു ഉറങ്ങാൻ ആണ് ഇഷ്ടം. കമഴ്ത്തിയും ചെരിച്ചും കുഞ്ഞുങ്ങളെ 1 വയസ്സിനു മുൻപ് കിടത്താൻ പാടില്ലെന്ന് കേട്ടു. ഇത് സത്യമാണോ sir?

    • @tomsthomasranjit
      @tomsthomasranjit  7 місяців тому

      അവരായിട്ടു കമഴ്ന്ന് വീണാൽ പിന്നെ കുഴപ്പമില്ല

  • @user-mj5kz1pj5t
    @user-mj5kz1pj5t 2 місяці тому +1

    Dr കുഞ്ഞിന് wait normal ആണ് 3 month ആയി ബട്ട്‌ കാണുബോൾ തീരേ തടി ഇല്ല ഇത് plm ആണോ പ്ലസ്സ് rply🥹

    • @tomsthomasranjit
      @tomsthomasranjit  Місяць тому

      കാണുമ്പോൾ തോന്നുന്നത് ഒരോ ആളുകൾക്കും വ്യത്യസ്തം ആയിരിക്കും. അതിന് ഒരു importance ഇല്ല. തൂക്കം മാത്രം നോക്കിയാൽ മതി.

  • @saleemvp9220
    @saleemvp9220 11 місяців тому +1

    Dr മോന്ക് 4അര മാസം ആയി അവൻ ഇടക്ക് ഒറ്റക്ക് കമ്മിയുന്നുണ്ട് എടുത്താലും തല പൊക്കി പിടിക്കുന്നുണ്ട് ബട്ട്‌ മടിയിൽ ഇരുത്തിയാൽ തല നല്ല ആട്ടവും മുന്നിലോട്ട് തല ഇടക്ക് പോകുന്നുണ്ട് പേടിക്കണോ dr ne കാണിക്കണോ

  • @chinnuazar2386
    @chinnuazar2386 Місяць тому +1

    Nte mol 2months 3days aayi
    Nammal samsarikumbol kunjungal thirichu sound indakunnu parayanille ee prayathil. Kunju nammal samsarikumbol ingane sound indakunilla. Pinne eye contact okke ind nammal pokunnadh nammal villikumbolkke nokkum idayk konjikumbol chirikkum. Alladhe verudhe chirikkum.
    Birth weight 2325g
    36 weeksil aayrnnu delivery
    Ippo 55 daysil weight 4.5
    Breastfeeding maathramanu kodukanadh. Paal nalla pole kudikkum. Raathriyil nalla karachilanu.
    Eppolanu kunju nannayi respond cheyyanadh. Bakki ellam ee prayathilulladh nadakanind. Sound indakunilla. Idaykk kunju kaykaalitt kallikumbol onu randu vattam sound indakkum.

    • @tomsthomasranjit
      @tomsthomasranjit  Місяць тому

      എല്ലാം നോർമലാണ്. മൂന്ന് മാസം ഒക്കെ ആകുമ്പോഴാണ് കാര്യമായി സൗണ്ട് ഉണ്ടാക്കി തുടങ്ങുന്നത്.

  • @user-yf8qm3sg6r
    @user-yf8qm3sg6r 3 місяці тому +1

    Sir
    എൻ്റെ മോൾ അഞ്ചര മാസം ആയി.... Mirror നോക്കി recognise ചെയ്യാൻ വല്യ താൽപര്യം ഇല്ല.... വല്ലപ്പോഴും നോക്കി ചിരിക്കും... But most of the time just നോക്കി വേറെ എവിടെയെളും നോക്കും അല്ലെങ്കിൽ നമ്മളെ മിററിൽ കാണുന്നത് നോക്കി ചിരിക്കും....അവളെ തന്നെ നോക്കാൻ വല്യ interest ഇല്ല....ഇത് problem ആണോ ???ബാക്കി eye contact social smile single syllable babbling okke und .. പേര് വിളിച്ചാൽ നോക്കും.... എല്ലാവരും പറയുന്നു ഈ സമയത്ത് കുട്ടികൾ മിറർ നോക്കാൻ വല്യ ഇഷ്ടം ആരിക്കും എന്ന്.... ഇതൊരു major concern ആണോ

  • @Ummufathoom-cj7or
    @Ummufathoom-cj7or 4 місяці тому +1

    Dr, ente molkk ippo 4 month start ചെയ്തു....
    അവൾ ഇപ്പോഴും ചില ടൈം ൽ കൈ ചുരുട്ടി പിടിക്കുന്നു....
    Ath നോർമൽ ആണോ....
    മുഖത് നോക്കി ചിരിക്കുന്നൊക്കെ ഉണ്ട്...

  • @ViBisVibEs1234
    @ViBisVibEs1234 8 місяців тому +1

    ഡോക്ടർ,
    എന്റെ മോൾക്ക് 59 days ആയി. കുഞ്ഞിന് പകൽ ഉറക്കം വളരെ കുറവാണ്. ചെറിയ ശബ്ദം കേട്ടാൽ പോലും അവൾ എണീക്കും. രാത്രി മൂക്കടപ്പ് പോലെ ഉണ്ട് അതുകൊണ്ട് ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ട്.. ഡോക്ടറിനെ കാണിച്ചപ്പോൾ മൂക്കടപ്പിന് കോൾഫിൻ എന്ന മരുന്ന് തന്നു.. മൂക്കടപ്പ് രാവിലെ ഇല്ല രാത്രി മാത്രേ ഉളളൂ.. ഉറക്കം ശരിയാകാൻ എന്താണ് ചെയ്യേണ്ടത്??

    • @tomsthomasranjit
      @tomsthomasranjit  8 місяців тому

      കുറുകൽ പോലെയൊരു ശബ്ദം സാധാരണ കുഞ്ഞുങ്ങൾക്ക് 5-6 മാസം വരെ കാണും. പാല് കുടിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഡോക്റ്ററെ കാണിച്ച് മരുന്ന് വാങ്ങുക.

  • @user-xj3kl9pe5w
    @user-xj3kl9pe5w Рік тому +2

    5 month completed girl പിടിച്ചു ഇരുത്തുമ്പോഴും എടുക്കുമ്പോഴും വല്ലാതെ മുന്നോട്ട് ആഞ്ഞു ഉള്ളെ.. കഴുത്തു തായോട്ട് ആയി പോവുന്നു.. എന്ത് കൊണ്ടാണ് ഇങ്ങനെ കഴുത്തു study ആവാൻ എപ്പോഴാണ്..

    • @user-xj3kl9pe5w
      @user-xj3kl9pe5w Рік тому +1

      കയ്യിൽ toys വാങ്ങുന്നത് എപ്പോഴാണ്

    • @tomsthomasranjit
      @tomsthomasranjit  Рік тому

      എല്ലാത്തിനും സമയം ആകുന്നതെ ഒള്ളൂ. 6 മാസം കഴിയണം.

  • @RahanaHussain-ut9fj
    @RahanaHussain-ut9fj 9 днів тому +1

    Doctor, ente Makan 2.5 maasm aaYii... Kazhnja 2 weeks aayii Kaphakkettum chumaYum und ...
    10 Divasathinidayil Avante weightil oru maattavum vannitt kaanunnilla.,is it normal?
    Birth weight 2450
    Now it's 4600

    • @tomsthomasranjit
      @tomsthomasranjit  9 днів тому

      Current weight is normal. പക്ഷേ കൂടുന്നില്ലെങ്കിൽ ഡോക്ടറെ നേരിട്ട് കാണിക്കണം.

    • @RahanaHussain-ut9fj
      @RahanaHussain-ut9fj 9 днів тому +1

      @@tomsthomasranjit okeY...thanku

  • @basheert8865
    @basheert8865 Рік тому +2

    എന്റെ ഡെലിവറി കഴിഞ്ഞിട് ഒരു മസായി 25 ദിവസം ഒകെ ആയപ്പോ ഞാൻ വിരക് ഉള്ള ഗുളിക കുടിച്ചിരുന്നു. അതുകൊണ്ടു കുഞ്ഞിന് കൊടുക്കുന്ന മുല പാൽ വഴി കുഞ്ഞിന് എന്ധെങ്കിലും പ്രശ്നം ഉണ്ടാവുമോ?
    പ്ലീസ് റിപ്ലൈ

  • @user-mj5kz1pj5t
    @user-mj5kz1pj5t Місяць тому +1

    Dr രാവിലെ ബ്രെസ്റ്റ് നല്ല റൈറ്റ് ആയി നില്കും പിന്നെ ഫുൾ സോഫ്റ്റ്‌ ആണ് അത് പാൽ ഇല്ലാത്തത്കൊണ്ടാകുമോ plz rply😢😢

    • @tomsthomasranjit
      @tomsthomasranjit  Місяць тому

      പാൽ തീകയുന്നുണ്ടോ എന്നറിയാൻ കുഞ്ഞിൻ്റെ urine and weight ആണ് നോക്കേണ്ടത്. മറ്റ് വീഡിയോകളിൽ വിശദമായി പറയുന്നുണ്ട്

  • @somanpc1890
    @somanpc1890 10 місяців тому +2

    എന്റെ മോൾക്ക് ഒരു വയസ്സായി. അവൾ ഇപ്പോഴും തനിയെ ഇരിക്കുന്നില്ല... എന്തെങ്കിലും കുഴപ്പമുണ്ടോ?? Weight 7.900

  • @aswanidev2777
    @aswanidev2777 Місяць тому +1

    Doctor, മോൾക്ക് 8 മാസം കഴിഞ്ഞു. അവൾ ഇടയ്ക്കിടയ്ക്ക് ഭിത്തിയിലും ഫർണിച്ചറിലും നിലത്തും ഒക്കെ നക്കുന്നുണ്ട്. ഇത് എന്താകാം?

  • @anaghamanoharan587
    @anaghamanoharan587 6 місяців тому +2

    Molk 7 month aavunn kazhuth urachenkilum cheriya reethiyil aatam und ..kuttyk stranger feel ottum illa, paalu kodukumbo mukath noki chirikum but aarenkilum edukumbo ammeye knda respond cheyunnilla , strangers eduthalum kuttyk pedi illa nthelum problem undo

  • @user-mj5kz1pj5t
    @user-mj5kz1pj5t 2 місяці тому +1

    Dr plz rply 3500 ബെർത്ത്‌ വെയിറ്റ് ഉള്ള കുഞ്ഞു 6 month ആകുബോൾ 8 kg വേണോ ബോയ് ആണെകിൽ 8 kg വേണം എന്ന് parayunnu😞

  • @geethupandarakalam9542
    @geethupandarakalam9542 2 місяці тому +2

    1. Dr. My child's birth weight was 2.680..Now it's been 2 n half months and the current birth weight is like 4.750 . Is it ok? And how much weight should be gained by this time?
    2. And the shape of the head is little worrying..like baby is sleeping more on one side and due to that I think there is an isssue of flat head syndrome.. Is it too late to correct the issue? Or how can we ?

    • @tomsthomasranjit
      @tomsthomasranjit  2 місяці тому +1

      1. Weight is perfect
      2. Try placing the head on the opposite side as much as possible
      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      ua-cam.com/video/FD1PhTJCw4U/v-deo.html
      കുട്ടികളുടെ അപകടങ്ങളും പ്രഥമശുശ്രൂഷയും
      Please watch these videos.

  • @Annelshajoe
    @Annelshajoe Місяць тому +1

    ഹായ് Dr.
    ന്റെ മകൾക് ഇപ്പോ 90 ദിവസം ആയി. ഇപ്പോ one week ആയി 3-4 മണിക്കൂർ വരെയും മകൾ തുടർച്ചയായി breastfeed ചെയ്യുന്നു. പാൽകുടികുന്നതിന്റ ഇടയിൽ കുഞ്ഞു ഉറങ്ങിപോകുന്നോണ്ട്. ആ ടൈം വായിൽ നിന്നും നിപ്പിൾ എടുത്തു കഴിഞ്ഞആൽ 10 mint ഉള്ളിൽ കുഞ്ഞു എഴുനേറ്റു പിന്നെയും വല്ലാതെ കരച്ചിൽ ആകും. പാൽക്കൊടുക്കുന്നത്( നിപ്പിൾ വായിൽ വക്കുന്നത്) വരെയും നിറുത്താതെ കരഞോണ്ടിരിക്കും. വായിൽ നിപ്പിൾ ചുമ്മാ വച്ചു കിടന്നുറങ്ങും ചിലപ്പോൾ. ഇടക് മാത്രമേ പാൽ വലിച്ചു കുടിക്കൂള്ളു. അങ്ങനെ 3-4മണിക്കൂർ വരെയും കണ്ണ് അടച്ചു കിടന്നു തുടർച്ച ആയി ഇത പോലെ ചെയ്യുന്നു.
    തുടർച്ചയായി ഇങ്ങനെ നിപ്പിൾ വായിൽ വാക്കുന്നത്കൊണ്ട് brest(നിപ്പിൾ )വല്ലാത്ത വേദന ആണ്.
    പകൽ രാത്രി യും ഇങ്ങനെ തന്നെ അന്ന്.
    Dr. കാണിച്ചപ്പോൾ മകൾ ഓക്കേ അന്ന്. കുഴപ്മൊന്നുമില എന്ന് പറഞു.
    മക്കൾക് ബർത്ത് weight 3.220
    ഇപ്പോ weight 4.850 ആണ്.
    3 മാസവും 6 ദിവസവും ആയി മകൾക്.
    യൂറിൻ എല്ലാം പോകുന്നത് ഓക്കേ ആണ്. 2-3 ഡേയ്‌സ് കൂടുമ്പോൾ അന്ന് വയറ്റിൽ നിന്ന് പോകുന്നത്.
    എന്തുകൊണ്ടായിരിക്കും കുഞ്ഞു ഇങ്ങനെ പാൽ കുടിക്കുന്നത്?
    എന്തങ്കിലും കുഴപ്പം ഒള്ളതുകൊണ്ടാകുമോ ഇങ്ങനെ?
    വായിൽ ചുമ്മാ നിപ്പിൾ വച്ചു കിടന്നു ഉറങ്ങഉന്നത് ?
    ഈ ശീലം മാറ്റിയെടുക്കാൻ പറ്റുമോ.?
    Plz Reply Sir

    • @tomsthomasranjit
      @tomsthomasranjit  Місяць тому +1

      Weight gain borderline ആണ്. 5-5.5 ആണ് ideal weight. ബാക്കി എല്ലാം ok ആയി തോന്നുന്നു. കുഞ്ഞ് കരയുമ്പോൾ nipple വച്ച് കൊടുക്കുന്നതിന് പകരം തോളിൽ ഇട്ട് തട്ടി ഉറക്കാൻ നോക്കുക.

  • @RahanaHussain-ut9fj
    @RahanaHussain-ut9fj Місяць тому +1

    Dr, Ente Babykk 51 daYs aaYi....ippol 3-4 Divasam aaYiitt paaal kudiYum Urakkavum properaaYtt nadakkunnillla....
    Kutty paal kudikkunna tymil First 10 mnts Foremilk um next 10 mntsil Hindmilkum varum ennallle ....
    Ente mon ippol maximum 5-8 mntse paaal kudikkunnulloo....apppazhekkum onnukil urangum illlenkil pnne karaYum ....ethra sramichittum pnne paaal kudikkunnillla....angne urngiYaaal5 - 15 mntse urakkam kittunnullloo....eneetttaal veendum paal kudikkum 5mnts ....ithennne rpt...
    DaYum nightum Avan urangunnnumillla ...enikk urngaan pattunnuiillla Avan urangaathathinal....
    Ingne 5 mnts paal kudichaal paalil ninn labhikkunna Poshakam Avan missaaakuvo?
    Ingne aaaYthil pnnne Avante stool kurach adhikam watery aaaYttaan pokunnath...
    Ith normal aaahno ..? Atho...

    • @tomsthomasranjit
      @tomsthomasranjit  Місяць тому

      Feeding time കുറഞ്ഞ് വരുന്നത് സാധാരണമാണ്. പക്ഷേ feeding തമ്മിലുള്ള gap കൂടി വരണം. ഒരു ഡോക്ടറെ നേരിട്ട് കണ്ട് കുഞ്ഞിൻ്റെ തൂക്കം നോക്കുക. ആവശ്യത്തിന് പാലുണ്ടെന്ന് ഉറപ്പാക്കുക. കരച്ചില് മറ്റ് കാരണങ്ങൾ കൊണ്ടാണോ എന്ന് പരിശോധിക്കുക.

    • @RahanaHussain-ut9fj
      @RahanaHussain-ut9fj Місяць тому +1

      @@tomsthomasranjit
      Ok thank you Dr.

  • @vidyavkurup6730
    @vidyavkurup6730 13 днів тому +1

    Hi dr..twin babies aanu..deliverd on 36 weeks..now 9 month completed..oral thaniye nilkkum. Oral eppol one week kond four leg positionil nilkkum..just kurachokke crawling pole und..2thavana sitting positionil vannu..pinne athine try cheythilla.

    • @tomsthomasranjit
      @tomsthomasranjit  13 днів тому

      Seems to be normal for age.

    • @vidyavkurup6730
      @vidyavkurup6730 13 днів тому +1

      Thaniye erunnilla..ath problem aano?ethranaal wait cheyyam? Crawling pole kurach spacil mathram movement ullu

    • @tomsthomasranjit
      @tomsthomasranjit  13 днів тому

      Wait for a month. ഇരുന്നോളും

  • @aswanidev2777
    @aswanidev2777 14 днів тому +1

    Doctor, molk 9 മാസം 1 ആഴ്ച പൂർത്തിയായി. Commando crawling ആണ് ചെയ്യുന്നത്. മുട്ട് കുത്തി ഇടക്ക് നിക്കും. നമ്മൾ ഇരുന്നാൽ നമ്മളെ പിടിച്ച് മുട്ട് കുത്തി നിവരും. പിടിച്ച് ഇരുത്തിയാൽ മിക്കവാറും വീഴാതെ കുറെ നേരം ഇരിക്കും. Clap ചെയ്യുന്നുണ്ട്, Tata കാണിക്കുന്നുണ്ട്, 4 വാക്കുകൾ പറയുന്നുണ്ട്, പാട്ട് കേൾക്കുമ്പോൾ തല ആട്ടുന്നുണ്ട്. ഇടയ്ക്ക് കൈ നോക്കി കളിക്കും. തനിയെ എഴുന്നേറ്റ് ഇരിക്കാത്തത് എന്തുകൊണ്ടാണ്? ബാക്കി ഒക്കെ normal ആണോ ഡോക്ടർ? എത്ര നാൾ വരെ വെയിറ്റ് ചെയ്യണം?

    • @tomsthomasranjit
      @tomsthomasranjit  14 днів тому

      Seems to be normal for age

    • @aswanidev2777
      @aswanidev2777 14 днів тому +1

      @@tomsthomasranjit തനിയെ എഴുന്നേറ്റ് ഇരിക്കാൻ എത്ര നാൾ wait ചെയ്യാം ഡോക്ടർ?

    • @tomsthomasranjit
      @tomsthomasranjit  14 днів тому

      @aswanidev2777 one more month

    • @aswanidev2777
      @aswanidev2777 14 днів тому +1

      @@tomsthomasranjit Ok. Thank you Doctor

  • @parvathisudheesh9542
    @parvathisudheesh9542 10 місяців тому +2

    Sir, എന്റെ മകൾക്ക് നവംബർ 8 നു 3month ആകും, നേരത്തെ കുഞ്ഞിന് രാത്രി ഉറക്കം കുറവായിരുന്നു രാത്രി കിടന്നു കളിക്കുകയുയും കരയുകയും പാലുകുടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു, ഇപ്പോൾ മൂന്നാല് ദിവസമായി രാത്രിയിൽ ഉറങ്ങുന്നുണ്ട് പാലു കുടിക്കാൻ രണ്ട് പ്രാവശ്യം മാത്രേ എണീക്കുന്നുള്ളു, കുഞ്ഞിനെ ഉണർത്തി പാൽ കൊടുക്കണോ

  • @krishna6821
    @krishna6821 Рік тому +1

    Doc എന്റെ മോന് 48 days ആയി. അവൻ ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴും ചിരിക്കുന്നുണ്ട്. പക്ഷേ ആരുടേയും മുഖത് നോക്കി ചിരിക്കുന്നില്ല. കണ്ണ് കൊണ്ട് കാര്യമായിട്ട് ഒന്നും follow ചെയ്യുന്നില്ല.. ഇതൊക്കെ ചെയ്യാൻ ഇനീം സമയം എടുക്കുമോ അതോ എന്തെങ്കിലിം പ്രശ്നം ആണോ

    • @tomsthomasranjit
      @tomsthomasranjit  Рік тому +1

      ഒരു മാസം കൂടി കാക്കാം.

  • @user-mj5kz1pj5t
    @user-mj5kz1pj5t 2 місяці тому +1

    Dr എന്റെ മോൻ അവൻ കറയുബോ മാത്രം ആണ് പാൽ കുടിക്കുന്നുള്ളു അല്ലാതെ കൊടുക്കുവോ കുടിക്കുന്നില്ല ഇതു plm ആണോ plz റിപ്ലൈ

    • @tomsthomasranjit
      @tomsthomasranjit  2 місяці тому

      Demand feeding മതിയാവും. തൂക്കം നോക്കിയാൽ ആവശ്യത്തിന് കൂടുന്നോ എന്നറിയാം.

    • @user-mj5kz1pj5t
      @user-mj5kz1pj5t 2 місяці тому +1

      @@tomsthomasranjit കൂടുന്നുണ്ട് dr

  • @angelshaji5211
    @angelshaji5211 2 місяці тому +1

    Hello Doctor, ente monu 10 months akunnu...Walker kodukavo...???
    Kalinu very mild aytoru bend undu and 2yrsl ready ayikolum enu anu doctor paranjathu...

    • @tomsthomasranjit
      @tomsthomasranjit  2 місяці тому

      180 ദിവസങ്ങൾ കഴിഞ്ഞാൽ കുറുക്ക് തുടങ്ങാം. ആദ്യം ഒരു നേരം ഒരു ധാന്യം. രണ്ടാമത്തെ ആഴ്ച രണ്ട് ധാന്യങ്ങൾ രണ്ട് നേരം. മൂന്നാമത്തെ ആഴ്ച മൂന്ന് ധാന്യങ്ങൾ മൂന്ന് നേരം (breakfast, lunch, dinner). പിന്നെ അതിലേക്ക് പയറു വർഗ്ഗങ്ങൾ ഓരോ ആഴ്ച ഓരോന്നായി ചേർക്കുക. പിന്നെ അതുപോലെ തന്നെ പച്ചക്കറികളും. അടുത്ത സ്റ്റേജിൽ പഴങ്ങൾ രണ്ട് ഇടനേരമായി തുടങ്ങുക.
      തുടക്കം മുതൽ തന്നെ മിക്സിൽ അടിക്കുന്നത് ഒഴിവാക്കുക. കൈകൊണ്ട് ഉടയ്ക്കാം. മെല്ലെ മെല്ലെ ഉടയ്ക്കുന്നത് കുറച്ച്, ഭക്ഷണത്തിൻ്റെ കട്ടി കൂട്ടിക്കൊണ്ട് വരിക. ഒൻപത് - പത്ത് മാസം ആകുമ്പോഴേക്കും അവർ ഭക്ഷണം ചവച്ചിറക്കാൻ പഠിക്കണം.
      കുറുക്ക് കൊടുത്ത് തുടങ്ങുമ്പോൾ 100 ml വെള്ളം ഒരു ദിവസം പലപ്പോഴായി കൊടുക്കുക. ഭക്ഷണം കൊടുക്കുന്നതിൻ്റെ ഇടയിലും അവസാനവും ആണെങ്കിൽ കുഞ്ഞുങ്ങൾ കൂടുതൽ എളുപ്പത്തിൽ കുടിക്കാൻ സാധ്യതയുണ്ട്. 9 മാസം ആകുമ്പോഴേക്കും അത് 200 ml ആയി കൂട്ടുക.
      ഉപ്പും മധുരവും (പഞ്ചസാര, ചക്കര, ശർക്കര, കൽക്കണ്ടം, തേൻ etc.) 9 മാസം വരെ പൂർണ്ണമായി ഒഴിവാക്കുക.
      അത് കഴിഞ്ഞാൽ വീട്ടിലെ ഭക്ഷണം കൊടുത്ത് തുടങ്ങാം. ഒരു വയസ്സ് കഴിഞ്ഞാൽ പിന്നെ കുഞ്ഞിന് മാത്രമായി ഒരു ഭക്ഷണം ആവശ്യമില്ല.

  • @manishavd3216
    @manishavd3216 13 днів тому +1

    Hai Doctor.. Ente mone 2 weeks aayit chuma undayrnnu..chuma kuranj ekadesham normal aayi varuvaayrnnu.. Pnem pani vannu.. Nalla chumem thudangi.. Urakathil oke nalla chuma... Doctre kaatiyappol chest clear aanu.. Marunnu onnm venda... Thaniye maarikolum ennu parnju.. Nalla chumayund... Marunninte aavsyam undo.. Vere doctre kaanich marunnu kodkano

    • @tomsthomasranjit
      @tomsthomasranjit  13 днів тому

      നേരിട്ട് കാണാതെ ചികിൽസ നടത്തുവാനോ അഭിപ്രായം പറയുവാനോ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലാക്കുമല്ലോ. Please meet your doctor.

    • @manishavd3216
      @manishavd3216 13 днів тому +1

      Ok doctor

  • @user-mj5kz1pj5t
    @user-mj5kz1pj5t 2 місяці тому +1

    Dr മോൻ രാവിലെ ഉറക്ക് കൊറവാണ് വെയിറ്റ് normal ആണ് എന്തെ പേടിക്കാൻ ഉണ്ടോ plz rply

    • @tomsthomasranjit
      @tomsthomasranjit  2 місяці тому

      If growth, development and activities are fine then no issues.

  • @rafeekrafeek9362
    @rafeekrafeek9362 6 місяців тому +1

    സർ എന്റെ മോന് 66 days aayi avan ഇടക്കൊക്കെ chirikkarund, ഇടക്കൊക്കെ ഓരോ സൗണ്ട് ഉണ്ടാക്കി communicate ചെയ്യാറുണ്ട്, ഒരു വസ്തു കാണിച്ചാൽ eye കൊണ്ട് follow ചെയ്യുന്നുണ്ട്, വലിയ സൗണ്ട് കേൾക്കുമ്പോൾ ഞെട്ടുന്നുണ്ട്, ഇഞമ്മൾ വിളിക്കുമ്പോൾ ആ സൈഡിൽ നോക്കുന്നില്ല,, എന്നാൽ അവൻ കരയുമ്പോഴൊക്കെ ഞമ്മൾ താരാട്ടു പാടിയാൽ കരച്ചിൽ ഒക്കെ നിർത്തും, ഞമ്മൾ സംസാരിക്കുമ്പോൾ eye കോൺടാക്ട് വെക്കുന്നും ഉണ്ട്, സൗണ്ട് കേൾക്കുന്ന ഭാഗത്തു മാത്രം നോക്കുന്നില്ല, ഇത് നോർമൽ ആണോ

  • @niya4684
    @niya4684 Місяць тому +1

    Sir ende molkk ippo 1 vayasum 10 masavum.aayi . Weight 10kg aanu kazhina 3 maasamaayi same weight thanneya koodunnilla. Food okke kazhikkunnund pakshe Weight koodunilla

    • @tomsthomasranjit
      @tomsthomasranjit  Місяць тому

      Need not bother too much about the weight if activities are fine

    • @niya4684
      @niya4684 Місяць тому +1

      @@tomsthomasranjit thanku so much sir. You always reply to everyone's doubts that's So helpful😊

  • @bpositive1281
    @bpositive1281 6 місяців тому +2

    Dr ente babyk 33 days aayi epozhum vomiting aanu vaayilude varunath pole thanne mookkiludeyum varunu edak njelipirikollukayum viyarkkukayum okke cheyunu 5, 10 min okke chilappol vallathe buthimut kanikkunu.. dctr kanichapol athokke undavum ennu paranju.. eth normal aano

    • @tomsthomasranjit
      @tomsthomasranjit  6 місяців тому +1

      Weight gain ok ആണെങ്കിൽ പേടിക്കാനില്ല.

  • @harishmaharishma9714
    @harishmaharishma9714 Рік тому +1

    Dr എന്റെ മോനു 57 ഡേ ആയി. ജനിച്ചച്ചപ്പോൾ 3 kg ഉണ്ടായിരുന്നു. ഇപ്പോൾ4.170 ആണ് തൂക്കം.ഇത് നോർമൽ ആണോ

  • @user-mj5kz1pj5t
    @user-mj5kz1pj5t Місяць тому +1

    Dr 3 month ആയ കുഞ്ഞന് എത്ര പ്രാവിശ്യം ഫീഡ് ചെയ്യണം plzz rply

  • @ajilshapalliyali
    @ajilshapalliyali 4 місяці тому +1

    മോൾക് 3 മാസം കഴിഞ്ഞു one week കഴിഞ്ഞാൽ 4 ആവും... ഇപ്പോൾ പാല് കുടിക്കുന്ന time കുറവാണ് ഒരു breast ഇൽ നിന്ന് 4 mint ഒക്കെ കുടിക്കു 2 ഉം കൊടുത്താലും 10 mint ഇൽ കൂടുതൽ കുടിക്കില്ല...3 hours ന് മുൻപ് വീണ്ടും കുടിക്കും.. ചിലപ്പോൾ പാല് കുടിക്കുന്നതിനിടയിൽ കരയും പുറത്തു വെളിയിൽ ഒക്കെ കൊണ്ടുപോയി തിരിച്ചു വന്നാൽ കുഴപ്പമില്ലാതെ വീണ്ടും കുടിക്കും... പാല് express ചെയ്ത് bottle ആക്കി കൊടുത്താൽ പെട്ടന്ന് കുടിച്ചു തീർക്കും... Urine ഉം motion ഉം എല്ലാം normal ആണ് നല്ല active ഉം ആണ് രാത്രിയിൽ നന്നായി ഉറങ്ങുന്നും und... But പാൽ പെട്ടന്ന് കുടിച്ചു മതിയാക്കുന്നു... Birth weight 2.250 ആയിരുന്നു ഇപ്പോൾ 4.300 ഉണ്ട് health problems ഒന്നും ഇല്ല breast milk മാത്രം ആണ് കൊടുക്കുന്നത്

    • @tomsthomasranjit
      @tomsthomasranjit  4 місяці тому

      Seems to be ok

    • @user-mj5kz1pj5t
      @user-mj5kz1pj5t 2 місяці тому +1

      Dr plz rply monu 3 month aayi raathiriku oru 11 manikku kudicha pinna enikunnilla kudikkan full urakku enipichu kodukkan nokiyalum kudikunnilla urine crt aanu mon active aano njn full tension aanu plz reply

    • @tomsthomasranjit
      @tomsthomasranjit  2 місяці тому

      @user-mj5kz1pj5t it's ok. demand feeding mathiyaavum ഈ പ്രായത്തിൽ.

  • @jhudgh167
    @jhudgh167 8 місяців тому +2

    Dr entemon pregnancy Tim il 3 weeks valarcha kura vu day I run nu..37 week il birth aaki birth weight 2230 Ippo 5 month aayi weight 6500..ithuvare kamiznnu veenittilla...normal aano

    • @tomsthomasranjit
      @tomsthomasranjit  8 місяців тому

      Weight ok ആണ്. കമഴ്ന്ന് വീഴാൻ 7 മാസം വരെ സമയമുണ്ട്

    • @sinju2555
      @sinju2555 8 місяців тому

      Ente monum 3 weeks valarcha kuravund 5 month ayi ethuvare kamazhnnu veenilla

  • @sreelakshmiprakash5341
    @sreelakshmiprakash5341 11 місяців тому +1

    Sir ente 3.5 month ആയി
    സ്ഥിരമായി പാൽ കൊടുക്കുമ്പോഴും അല്ലാതെ കിടക്കുമ്പോൾ വല്ലാപോഴും തരിപ്പിൽ പോവുന്നു
    പാൽ കൊടുക്കുമ്പോൾ എത്ര ശ്രദ്ധിച്ചാലും ത്തരിപ്പിൽ പോവുന്നു..
    എന്ത് കൊണ്ടായിരിക്കും...
    Normal ആണോ?

    • @tomsthomasranjit
      @tomsthomasranjit  11 місяців тому

      instagram.com/maternity_joy_and_beyond?igshid=YmMyMTA2M2Y=
      Or
      7012828279
      Contact lactation consultant

  • @raihanakuniyil5952
    @raihanakuniyil5952 7 місяців тому +1

    Sir, എൻ്റെ മോൻ 3 month ആയി ഇപ്പൊ. നമ്മൾ വിളിക്കുമ്പോ ചില ടൈമിൽ മാത്രമേ ആ ഭാഗത്തേക്ക് നോകുന്നുള്ളു. അതുപോലെ ചില ടൈമിൽ മാത്രംമുഖത്ത് നോക്കി ചിരിക്കും. 35 വീക്സിൽ ആയിരുന്നു ജനിച്ചത്. കളർ ഉള്ള വസ്തുക്കൾ കാണിച്ചു കൊടുത്താൽ അങ്ങിനെ നോക്കുക ഇല്ല... ഫോൺ സ്ക്രീൻ നോക്കുന്നുണ്ട്. എന്തെങ്കിലും പ്രോബ്ലം കൊണ്ടാണോ ഇങ്ങനെ എല്ലാ ടൈമിലും responds കിട്ടാത്തത്?

    • @tomsthomasranjit
      @tomsthomasranjit  7 місяців тому +1

      കുഴപ്പം തോന്നുന്നില്ല. എങ്കിലും അടുത്ത കുത്തിവെപ്പ് സമയത്ത് ഡോക്റ്ററെ നേരിട്ട് കാണിക്കുക

  • @jumailhaseebch4338
    @jumailhaseebch4338 7 місяців тому +1

    Dr. എന്റെ മകൾക് ഒന്നര വയസ്സായി. ഇതുവരെ നടന്നു തുടങ്ങിയിട്ടില്ല. നമ്മൾ ഇരുത്തിയാൽ ഇരിക്കും. സ്വയം ഇരിക്കില്ല.3 മാസത്തിൽ heart സർജറി കഴിഞ്ഞിരുന്നു. PA banding. ഇനി ഒരു സർജറി ഉണ്ട്. Heart problem ഉള്ളത് കൊണ്ടാണോ delay വരുന്നത്. Doctore kaanikkano

    • @tomsthomasranjit
      @tomsthomasranjit  7 місяців тому

      നല്ല delay ഉണ്ട്. എത്രയും പെട്ടെന്ന് ഡോക്റ്ററെ കാണുക

  • @aryavishnu6233
    @aryavishnu6233 11 місяців тому +1

    Sir, എൻ്റെ മോന് എപ്പോഴും നെറ്റിയിൽ മാത്രം ചൂട് കൂടുതൽ തൊന്നിക്കുന്നു പ്രത്യേകിച്ചും മഴ തണുപ്പ് ഒകെ ഉള്ള ദിവസങ്ങളിൽ ബാക്കി ശരീരത്തിൽ തണുപ്പ് തൊന്നിക്കുന്നു നെറ്റിയിൽ മാത്രം ചൂടും അത് എന്ത്കൊണ്ട് ആണ്

    • @tomsthomasranjit
      @tomsthomasranjit  11 місяців тому

      That's normal.
      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

  • @user-mj5kz1pj5t
    @user-mj5kz1pj5t 2 місяці тому +1

    Dr mon രാവിലെ കൊറച്ചു time ആണ് ഉറങ്ങുന്നേ അത് വിശപ്പ്‌ മാരതകൊണ്ടാണോ plz rply

  • @kani6562
    @kani6562 4 місяці тому +1

    Dr എന്റെ കുഞ്ഞിന് 10 month start ചെയ്തു.. ഇപ്പോൾ എണ്ണ തേച്ചു കുളിപ്പിക്കാമോ?? ദേഹത്തു ചൂടുകുരു ഉണ്ട്..

  • @user-mj5kz1pj5t
    @user-mj5kz1pj5t 2 місяці тому +1

    Dr 6 month വരെ കുഞ്ഞിന് ആവിശ്യം ആയ പാൽ ഉണ്ടാകുമോ അല്ലെഗിൽ കൊറയുമോ plzz rply

    • @tomsthomasranjit
      @tomsthomasranjit  2 місяці тому

      സാധാരണ കുഞ്ഞുങ്ങൾക്ക് 180 ദിവസങ്ങൾ വരെ മുലപ്പാൽ മാത്രം മതി. തൂക്കം നോക്കിയാൽ തികയുന്നുണ്ടോ എന്ന് കൃത്യം അറിയാം.

  • @sushmithasubramanian1186
    @sushmithasubramanian1186 4 місяці тому +1

    Ente molk 12 days ayi.in thyroid test cheythappo tsh=8.7
    Free t3=3.69
    Free t4=25.04
    Doctor ok anenn paranju
    Iniyum repeat cheyyana

  • @aswanidev2777
    @aswanidev2777 4 місяці тому +1

    Sir, അഞ്ചര മാസം ആയ കുഞ്ഞ് സ്വന്തംകൈ നോക്കി കിടക്കുന്നത് normal ആണോ? മറ്റുള്ളവരുടെ കണ്ണിൽ ഇടക്ക് നോക്കുമെങ്കിലും അവരുടെ കൈ, മുടി ഒക്കെ അതിലും ശ്രദ്ധിക്കുന്നത് പോലെ തോന്നുന്നു. നാക്ക് ഇടക്കിടക്ക് പുറത്ത് ഇടാറും ഉണ്ട്. ഇടയ്ക്ക് ഫാൻ ലൈറ്റ് ഒക്കെ നോക്കും. കൈകൾ മിക്കപ്പോഴും ഒരു താളത്തിൽ ആട്ടിക്കൊണ്ട് ഇരിക്കുന്നു. ഇതൊക്കെ normal ആണോ? കുട്ടി മിക്ക സമയവും ആക്റ്റീവ് ആണ്.

  • @devikamohandas8356
    @devikamohandas8356 3 дні тому +1

    Dr ente molkk 4.5 month aayi.. aval thanne kamizhnn veenu. Ipol urakkathinidakk thanne kamizhnn varunnu...ath kuzhappam undo..?

  • @user-yf8qm3sg6r
    @user-yf8qm3sg6r 5 місяців тому +1

    Doctor എൻ്റെ മോൾക്ക് 4 മാസം complete ആകും in 5 days... അവള് നമ്മൾ കളിപ്പിക്കുമ്പോൾ ഒക്കെ രണ്ടു കൈയും elbow യുടെ അവിടെ ഫ്ലക്സ് ചെയ്ത് വക്കും.... ചെലപ്പോ ബലം പിടിച്ച് വിറപ്പിക്കും.... Toys ഒക്കെ കാണിക്കുമ്പോ പിടിക്കാൻ വരും എപ്പോൾ ബലം പിടിത്തം ഒന്നും ഇല്ല.... എടുക്കുമ്പോഴും കൈ സാധാരണ പോലെ loose ആക്കി ഇടുന്നുണ്ട്.... ഇടതു കൈ ആണ് കൂടതൽ use ചെയ്യുന്ന പോലെ തോന്നുന്നു.... സാധനങ്ങൾ ഗ്രബ് ചെയ്യാൻ വരുമ്പോൾ ആദ്യം ലെഫ്റ്റ് ഹാൻഡ് ആണ് കൊണ്ട് വരിക.... Right hand പിന്നെയാണ് കൊണ്ട് വരിക.... ഇതൊക്കെ normal ആണോ ഡോക്ടർ.... 4 days ആയി കമിഴുന്നുണ്ട്... Head almost control ആയിട്ടുണ്ട്.... Hand ഇങ്ങനെ ഫ്ലക്സ് ചെയ്ത് വയ്ക്കുന്നതും ഇടത്ത് കൈ കൂടുതൽ use ചെയ്യുന്നതും normal ആണോ... ഇടതേക്കാണ് അവള് കമിഴുന്നതും...

    • @tomsthomasranjit
      @tomsthomasranjit  5 місяців тому

      Seems to be normal for age. ഡോക്റ്ററെ ഒന്ന് നേരിട്ട് കാണിച്ച് ഉറപ്പിചോളൂ

    • @user-yf8qm3sg6r
      @user-yf8qm3sg6r 5 місяців тому +1

      @@tomsthomasranjit ok thank you doctor

  • @sruthim.s7990
    @sruthim.s7990 8 місяців тому +1

    Sir എന്റെ മോന് 4day കഴിഞ്ഞാൽ 8മാസം ആകും.. അവൻ നമ്മൾ ചെയറിൽ ഇരുത്തിയാൽ ഒക്കെ ആരും പിടിക്കാതെ ഇരിക്കും.. ഫുഡ്‌ കഴിക്കുന്നത് ഒക്കെ ഇരുന്നുകൊണ്ട് തന്നെ ആണ് ഒരു സപ്പോർട്ട് ഉം കൂടാതെ നമ്മൾ ഒക്കെ ഇരിക്കുന്ന ചെയർ തന്നെ ആണ് ഉപയോഗിക്കുന്നത്.. നീന്താൻ മുട്ടുകുത്തി നിക്കാൻ ഒക്കെ തുടങ്ങി.. പക്ഷെ അവൻ ഇപ്പോഴ്ഴും തന്നെ എഴുനേറ്റ് ഇരിക്കുന്നില്ല.. ഇരുത്തിയാൽ അവിടെന്ന് പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നുണ്ട്... തന്നെ എഴുനേറ്റു ഇരിക്കാത്തത് പ്രശ്നം ആണോ

  • @sumayyasumayyav6327
    @sumayyasumayyav6327 Рік тому +1

    എന്റെ മോൻ രണ്ടര മാസമായി ഇന്നലെയും മേനിയാന്നും വൈകിട്ട് അവൻ പെട്ടന്ന് കരഞ്ഞു രണ്ട് കണ്ണും മുറുക്കി ചുമ്മുന്നു.5മിനുട്ട് കഴിഞ്ഞേ പിന്നെ കണ്ണ് തുറക്കുന്നു(ഒരു റെസ്പോണ്ടും ചെയ്യാതെ ). അപ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നു. ന്താണ് ഇതിന് കാരണം. ഇങ്ങനെ രണ്ട് തവണ കണ്ടു.ഒരു കാരണവും ഇല്ലാതെ യാണ് ഇത് കാണുന്നത്.

    • @tomsthomasranjit
      @tomsthomasranjit  Рік тому

      ഡോക്ടറെ നേരിട്ട് കാണിക്കുക

  • @sushmithasubramanian1186
    @sushmithasubramanian1186 Рік тому +1

    Entemolk 9 month aayi.weight 6.800 aan .birth weight 2 .560 aan.breast milk theere kuravarnnu.athkond weight kuranjath 1 month kazhinjittann koodiyath formulamilk start cheythappo.nalla active aaann .food kazhikkunjund.weight nannayi koodunnilla.eppozhum kurava

  • @zainabapa
    @zainabapa 5 місяців тому +2

    Dr.
    എന്റെ കുഞ്ഞിന് 23 ഡേയ്‌സ് ആണ് പ്രായം.
    മലർത്തിക്കിടത്തിയാലും ചെരിഞ്ഞു കിടക്കാൻ ശ്രമിക്കുന്നു.
    തല പൊക്കാനും ശ്രമിക്കുന്നു.
    കഴുത്ത് ഉറച്ചിട്ടില്ലാത്തത് കൊണ്ട് എനിക്ക് പേടിയാണ്.
    ആദ്യത്തെ കുട്ടിയാണ്. ചെറിയ കുഞ്ഞുങ്ങളെ കയ്യിൽ എടുത്തിട്ട് പോലും അറിവില്ലാത്ത ആളാണ് ഞാൻ. പറഞ്ഞു തരാൻ എനിക്ക് ഉമ്മയും ഇല്ല. ഓരോരുത്തർ ഓരോ ഉപദേശം തരുന്നുണ്ടെങ്കിലും ഏത് ശരി ഏത് തെറ്റ് എന്ന് തിരിച്ചറിയാൻ ആവുന്നില്ല.
    ഇപ്പോൾ താങ്കളെപ്പോലുള്ള ഡോക്ടഴ്സിന്റെ യൂട്യൂബ് ക്ലാസുകളെ ആശ്രയിക്കുന്നു.
    കുട്ടിയെ നോക്കാൻ അറിയാത്തത് കൊണ്ട് വല്ലാത്ത ടെൻഷൻ ആണ്.

    • @tomsthomasranjit
      @tomsthomasranjit  5 місяців тому

      ua-cam.com/video/f-a9Dzsq7e0/v-deo.html
      നവജാതശിശു - ഒരു കടങ്കഥ
      ua-cam.com/video/2kuLptq1aWA/v-deo.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ua-cam.com/video/3t17o6WYCOY/v-deo.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      ua-cam.com/video/FD1PhTJCw4U/v-deo.html
      കുട്ടികളുടെ അപകടങ്ങളും പ്രഥമശുശ്രൂഷയും
      Please watch these videos.

  • @anjusarath22
    @anjusarath22 26 днів тому +1

    Hello doctor.molk 11 month aayiii.mol oru3 to 4 seconds okke mugathekku noku ..vere issues onnum ella . doctore kaanikano sir..

    • @tomsthomasranjit
      @tomsthomasranjit  26 днів тому

      ബാക്കി milestones ഒക്കെ കൃത്യമായിട്ടുണ്ടെങ്കിൽ കുഴപ്പമില്ല

    • @anjusarath22
      @anjusarath22 26 днів тому +1

      @@tomsthomasranjit thanku sir... Vere issues onnum thonunnilla sir.imitating und, wave cheyum,eppam pidich nikunnund, pointing okke cheruthayi thudagiii pinne full active aanu othugi erikilla...

  • @momoftwoo5595
    @momoftwoo5595 Рік тому +1

    ഡോക്ടർ എന്റെ മോൾക്ക് ഒരു വയസ്സ് ആയി. അവൾ ബെഡിൽ നന്നായി നടക്കും. പക്ഷെ അവൾക്ക് തറയിൽ ചവിട്ടി നടക്കാൻ ഭയങ്കര പേടിയാണ്.

  • @LatheefRasly-lf5xu
    @LatheefRasly-lf5xu 5 місяців тому +1

    40 day baby paal kudikunnila. Kodukubol thatti kallayanu... Endha cheyya dr. Plz reply😢

  • @user-yf8qm3sg6r
    @user-yf8qm3sg6r 6 місяців тому +1

    Sir,
    എത്ര മാസം ആവുമ്പോഴാണ് കുഞ്ഞുങ്ങൾ ശബ്ദം വ്വരുന്ന വശത്തേക്ക് നോക്കുക?
    എൻ്റെ മകൾ 85 days ആയി ഞങ്ങൾ പല സൗണ്ട്സ് കേൾപ്പിച്ചു നോക്കി but നോക്കുന്നില്ല.... ചില ടോയ് സൗണ്ട് കേക്കുമ്പോ മുകളിലേക്ക് നോക്കി ചിരിക്കുന്നുണ്ട്....but നോക്കുന്നില്ല... മുഖത്തേക്കൊക്കെ നോക്കി ചിരിക്കാരുണ്ട്... ശബ്ദം ഉണ്ടാക്കും.... But പലപ്പോഴും intentionally അല്ല.... കൂടുതലും നമ്മൾ കളിപ്പിക്കുമ്പോഴാണ്.... ചെലപ്പോ എത്ര വിളിച്ചാലും നോക്കില്ല... Avoid cheyyum... പുറകിലേക്ക് നോക്കി ശരീരം ആർച്ച് പോലെ ആക്കി ചിരിക്കും മിക്കപ്പോഴും

    • @tomsthomasranjit
      @tomsthomasranjit  6 місяців тому

      ചെവി ടെസ്റ്റ് ചെയ്യുക

    • @rafeekrafeek9362
      @rafeekrafeek9362 5 місяців тому

      ചെവി test cheytho

    • @tomsthomasranjit
      @tomsthomasranjit  5 місяців тому

      അത് ok ആണെങ്കിൽ wait ചെയ്യൂ.

  • @Facts12467
    @Facts12467 4 місяці тому +1

    Hi doctor. Ente monu 1year 16 days aayi. Avn janichappo oru kalil club foot ഉണ്ടായിരുന്നു. Ithuvare mon nadannu thudagiyittilla. pidich nilkkum. എപ്പോൾ muthalanu kutti nadakkan thamasichal kanikkendath

    • @tomsthomasranjit
      @tomsthomasranjit  4 місяці тому

      13 months ആവുമ്പോഴേക്കും പിടിക്കാതെ നടന്ന് തുടങ്ങണം.

  • @meenuji235
    @meenuji235 7 місяців тому +1

    Sir എന്റെ മോന് 5 1/2 മാസം aayi. അവൻ ഇപ്പോ കുറച്ച് ദിവസമായി എപ്പോഴും മുക്കുന്ന പോലെ sound ഉണ്ടാകുന്നു.വല്ലാതെ ബലം പിടിച്ച്.കളിക്കുമ്പോഴും ഉറങ്ങാൻ കിടത്തുമ്പോഴും food കൊടുക്കുമ്പോഴും എല്ലാം. ഇത് normal ആണോ?

    • @tomsthomasranjit
      @tomsthomasranjit  7 місяців тому

      അടുത്ത തവണ ഒരു വീഡിയോ എടുത്ത് നിങ്ങളുടെ ഡോക്റ്ററെ നേരിട്ട് കാണിക്കുക

  • @aswathynidhil6032
    @aswathynidhil6032 Рік тому +1

    സർ, എന്റെ മകൾക്ക് ഒരു വയസ്സായി പക്ഷെ കുട്ടി പിടിച്ചു നിൽക്കാനോ സ്വയം ഇരിക്കാനൊ ശ്രമിക്കുന്നില്ല.ഇത് കുഴപ്പമുണ്ടൊ. ഇരുത്തിയാൽ കുറച്ചു നേരം ഇരിക്കും,floor ൽ ഇഴയുന്നുണ്ട്. ഞങ്ങൾ പിടിച്ചു നിർത്താൻ ശ്രമിക്കണോ ?

    • @tomsthomasranjit
      @tomsthomasranjit  Рік тому

      Development assessment നടത്തണം. Meet your doctor.

  • @fidhaismayil9496
    @fidhaismayil9496 19 днів тому +1

    Baby girl 11 mnth ..crawling cheydhitila.. sapportilaaadhe ethra venamengilum irikum .. nikaaan nokkunila... vakaril itaaal backilot speedil povunnund.. munbilek onni rando step maaathram .. pidich nithiyaaal nikkum ... some time kayyum feetum rounding cheyyynu.. normal aaano?

    • @tomsthomasranjit
      @tomsthomasranjit  19 днів тому

      Development is normal for age. Walker ഒഴിവാക്കുക.

    • @fidhaismayil9496
      @fidhaismayil9496 19 днів тому +1

      @@tomsthomasranjit hand feetun rounding shaking cheyynadh normal aaano dr ?

    • @tomsthomasranjit
      @tomsthomasranjit  19 днів тому

      @fidhaismayil9496 എന്ത് തരത്തിൽ ആണ് എന്നത് കാണണം. പറ്റിയാൽ ഒരു വീഡിയോ എടുത്ത് ഡോക്റ്ററെ നേരിട്ട് കാണിക്കൂ.

  • @devuunni6397
    @devuunni6397 6 місяців тому +1

    Sir എന്റെ മോൾക്ക്‌ 48 days ആണ്. രണ്ടു ദിവസം മുൻപ് വരെ രാത്രി കരച്ചിൽ ആയിരുന്നു. ഇന്നലെ രാത്രി മുതൽ പാൽ കുടിക്കും ഉറങ്ങും. വല്ലാതെ മയങ്ങി ഉറങ്ങും. പെട്ടെന്നുള്ള ഈ change എന്തായിരിക്കും.Birth wt 3 kg. ഒരാഴ്ചയ്ക്ക് മുൻപ് ഉള്ള weight 4.420

    • @devuunni6397
      @devuunni6397 6 місяців тому +1

      ഇന്നലെ മുതൽ രാത്രിയും പകലും മയങ്ങി ഉറങ്ങുകയാണ്

    • @tomsthomasranjit
      @tomsthomasranjit  6 місяців тому

      Weight gain ok ആണ്. Activity പ്രശ്നം തോന്നുന്നു എങ്കിൽ ഡോക്റ്ററെ നേരിട്ട് കാണിക്കുക

  • @reshmishijil2852
    @reshmishijil2852 2 місяці тому +1

    Doc molk 11 month 9 days aayi...irikkmbo edyk edyk purakott marinju veezhunnu... oru balam illatha pole....normal aano doc

  • @jyothsnabharathan8501
    @jyothsnabharathan8501 5 місяців тому +1

    നമസ്കാരം സർ, എന്റെ മോനു 10 മാസം പൂർത്തി ആയി. മെയ്‌ 26 നു 1 വയസ്സാകും. BW - 2.84 ആയിരുന്നു.. ഇപ്പൊ 8.8kg ആണ് weight. Weight നോർമൽ ആണോ? കുഞ്ഞിന്റെ കണ്ണിനടിയിൽ കറുപ്പ് ഉണ്ട് സർ, ഇപ്പൊ കൂടുതൽ തെളിഞ്ഞു വരുന്ന്നു.... ഡോക്ടറെ കാണിക്കണ്ടതുണ്ടോ? Please റിപ്ലൈ?

    • @tomsthomasranjit
      @tomsthomasranjit  5 місяців тому

      Weight is normal. കണ്ണിൻ്റെ അടിയിലെ കറുപ്പ് എന്താണ് എന്ന് മനസ്സിലായില്ല. Meet your doctor.

  • @user-mj5kz1pj5t
    @user-mj5kz1pj5t Місяць тому +1

    Dr monu 4 month ആയി ഇതുവരെ കമന്നു കെടന്നില്ല plm ആണോ ഇത് plz rply🥹🥹

    • @tomsthomasranjit
      @tomsthomasranjit  Місяць тому

      7 മാസം വരെ സമയമുണ്ട്. വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ

  • @aryavishnu6233
    @aryavishnu6233 Рік тому +1

    ഹലോ ഡോക്ടർ എൻ്റെ മോന് ഒരു വയസ്സ് ആയിട്ട് ഒരാഴ്ച ആയതെ ഒള്ളു അവൻ യായാ അത്പോലെ മീ മീ എന്ന് ഒക്കെ പറയുന്നു അവൻ പിടിച്ചൊണ്ട് നടകുന്നതെ ഒള്ളു തനിയെ നടക്കാൻ തുടങ്ങിയില്ല ഇനിയും താമസിക്കുമോ കുഞ്ഞിന് walker വാങ്ങിച്ച് കൊടുക്കേണ്ട അവശ്യം ഉണ്ടോ?

    • @tomsthomasranjit
      @tomsthomasranjit  Рік тому

      ഒരു വയസ്സിൽ രണ്ട് വാക്കുകൾ പറഞാൽ മതി. ഒറ്റയ്ക്ക് നടക്കുന്നത് 13 മാസം തികഞ്ഞ ശേഷം മതി. എല്ലാം വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ.
      Walker is not recommended.

  • @sinisinimon3151
    @sinisinimon3151 8 місяців тому +1

    Hi doctor thank you for your advice and my baby birth weight 3.200 , 6 months complete ayyi now 7 .100 normal aano doctor pls reply

  • @aiswaryavasanthavijayakumar
    @aiswaryavasanthavijayakumar 9 місяців тому +1

    Dr... കുഞ്ഞു പാൽ കുടിച്ചാൽ കവിട്ടാറുണ്ട്. Dr നെ കാണിച്ചപ്പോൾ ഉറക്കുമ്പോൾ 30 degree അരക്കു മുകളിലേക്കു കിടത്തി ഉറക്കാൻ പറഞ്ഞു. ഇതിനായി വെഡ്ജ് പില്ലോ ഉപയോഗിക്കുന്നത് കൊണ്ട് problem ഉണ്ടോ? Bedsheet towel ഉപയോഗിക്കുമ്പോൾ 30 degree ചരിവ് കിട്ടാറില്ല.

  • @kukkukukku7505
    @kukkukukku7505 Рік тому +1

    എന്റെ മോന് ജനിച്ചപ്പോഴുള്ള വെയിറ്റ് 2•140 ആയിരുന്നു 60 ദിവസമായപ്പോൾ അത് 4•400 ആയി അവനു വെയിറ്റ് കുറവുണ്ടോ ???

  • @passion4dance965
    @passion4dance965 4 місяці тому +1

    Sir 6 months old baby idaykoke fingers ingane move cheythu fingersilek nokunatjg normal ano full time illa..

  • @vinayamk8163
    @vinayamk8163 Рік тому +2

    Sir andhe baby 40 days ayi sound kelkumbo reply illa . hospital kelvi test positive ayirunnu adhelum problem undo

  • @tasneems2965
    @tasneems2965 8 місяців тому +1

    Dr nte monu 5 mnth complete aavum e week aalu kamannu veenu thala pokkunnundu edukkumbol thala pokki pidikkunnumdu body steady alla nivarnnu irikkunnilla iruthumbol chilappol straight aayittu irikkum chilappol frntilottu thala valanju irikkunnu

  • @jijoapanapparakkal
    @jijoapanapparakkal 4 місяці тому +1

    Sir
    Babbling epozhaanu start cheyyaru??
    Mol 5 months 6 days.... Edakk ma ennum ba ennum parayum.... Vere sounds cookng squealing gurgling okke und.... Chilar parayunnu ipozhekk bababa ennokke parayum ennu... Proper babbling thudangeettilla... Epozhanu ithu aavendath??

  • @aryavishnu6233
    @aryavishnu6233 9 місяців тому +1

    ഹലോ ഡോക്ടർ കുഞ്ഞിന് ഒരു വയസും 2 മാസവും ആയി ഈ പ്രായത്തിൽ കുഞ്ഞുങ്ങളുടെ developmentinu സഹായിക്കുന്നത് ഏത് തരം ടോയ്സ് ആണ് എന്ന് പറഞ്ഞു തരാമോ?

    • @tomsthomasranjit
      @tomsthomasranjit  9 місяців тому

      ua-cam.com/video/EgPuRudwYSo/v-deo.htmlsi=udaNzrR1vLuUPcd1

  • @arunimacm5465
    @arunimacm5465 3 місяці тому +1

    Dr ,
    Ente mon 7 month starting ayi.wt 8.7kg.kamishnu pakshe muttil ishayunnilla.iruthiyal irikkum.kurach neram kamishnu kidakku athukazhinjal karayum.kamishnne kidakkumbo vayar amakki vachit kayum kalum pokki pidikkumka..dr kanikkano

  • @ashavy5585
    @ashavy5585 3 місяці тому +1

    Sir kunjinu 6 month aay 4 monthil kamannu veenu..ipo crawlng cheyunund..avan nannai irikan try cheythiru..swanthamai 3 times erunnu..erunnapo ellam cherinju veenu..athinu shesham kunju ipo one wk aay erikan try polum cheyunilla..pedichit ano..nammude sidil ninnu enthenkilum cheythu kofukendathundo

    • @tomsthomasranjit
      @tomsthomasranjit  3 місяці тому

      കുഞ്ഞായിട്ട് ചെയ്യുന്നത് ചെയ്തോട്ടെ. തടയണ്ട. സമയം ആകുമ്പോൾ ചെയ്തോളും.

  • @user-jy7ik5rh5k
    @user-jy7ik5rh5k 8 місяців тому +1

    Doctor..Ende kutti onnara വയസ് കഴിഞ്ഞു..bedl നില്‍ക്കുകയും നടക്കുകയും ചെയ്യും..floor l cheyyunnlla

    • @tomsthomasranjit
      @tomsthomasranjit  8 місяців тому

      നടന്ന് തുടങ്ങേണ്ട സമയമായി. കുഞ്ഞിന് ഇഷ്ടമുള്ള സാധനങ്ങൾ ദൂരെ വയ്ക്കുക. അവ എടുക്കാൻ വേണ്ടി നടക്കണം എന്ന അവസ്ഥ വരുമ്പോൾ നടന്നു തുടങ്ങും.

  • @saranyarajesh4566
    @saranyarajesh4566 5 місяців тому +1

    Dr എന്റെ മോൾക്ക് 9month complete ആയി ഇന്ന് അവൾ കട്ടിലിൽ നിന്ന് വീണ് പൊക്കം കുറഞ്ഞ കട്ടിൽ ആണ് വീണ സമയം നല്ല കരഞ്ഞു പിന്നെ active ആയി feed ചെയ്തു വെള്ളം കുടിച്ചു vomitting ഒന്നും ഇല്ല dr കാണണോ വീണതിൽ problem ഉണ്ടെങ്കിൽ എത്ര സമയം കൊണ്ടു നമുക്ക് മനസിലാകും

    • @tomsthomasranjit
      @tomsthomasranjit  5 місяців тому

      ua-cam.com/video/FD1PhTJCw4U/v-deo.html
      കുട്ടികളുടെ അപകടങ്ങളും പ്രഥമശുശ്രൂഷയും

    • @prasannakumari9296
      @prasannakumari9296 2 місяці тому

      കുട്ടികളുടെ അപകടവും പ്രഥമ ശിശ്രൂഷയും.​@@tomsthomasranjit

  • @neel5910
    @neel5910 4 місяці тому +1

    Hi sir
    My son is 8 month old. His head circumference is 45.2cm now. It was 33cm when he born. His birth weight was 3.3kg. Now he is 8.6kg Is it normal?
    Thank you

    • @tomsthomasranjit
      @tomsthomasranjit  4 місяці тому

      Seems to be fine. Development milestones ഒക്കെ കൃത്യമായി പോകുന്നുണ്ടെങ്കിൽ പേടിക്കാനില്ല.

  • @rafeekrafeek9362
    @rafeekrafeek9362 6 місяців тому +1

    Sir എന്റെ monu 88 days aayi avan നല്ല active ആർന്നു, എന്റെ വീട്ടിൽ aavumbol എല്ലാരോടും ചിരിക്കുകയും ഓരോ sound ഉണ്ടാകുകയും വിളിക്കുമ്പോൾ നോക്കുകയും ഒക്കെ ചെയ്യും, one week aayi njan husbandinte veetilanu vanna day okke avan ellarodum ചിരിക്കുകയും kalikkukayum okke cheythu, ippo avan aarodum interact cheyyunnilla,, kayyilokke eduthu vilichal nokkunnilla,, sound കേൾക്കുന്ന ഭാഗത്തു നോക്കുന്നില്ല,, എന്നാൽ എന്നോട് interact cheyyunnund,, ഇത് normal aano

    • @tomsthomasranjit
      @tomsthomasranjit  6 місяців тому

      Wait for 1-2 weeks. ശരിയാവും.

  • @sushmithasubramanian1186
    @sushmithasubramanian1186 Рік тому +1

    Ente molk birth weight 2.565 aan. Breast milk valare kuravarnnu.discharge timeil 2.350 aarnnu.28 th day okke ayappol 100 gram okke koodiyittullu.33 th day muthal similac koduthu thudangi 30 ml after each Breastfeed. Appol thott weekly 200 gram koodunnund.49 th day il 3.2 ayi.ippol koodunnund.but age n anusarich weight varathond kozhappam inda

    • @tomsthomasranjit
      @tomsthomasranjit  Рік тому

      അത് മെല്ലെമെല്ലെ ശരിയായിക്കോളും

  • @aryaaneesh8334
    @aryaaneesh8334 10 місяців тому +2

    Hello doctor എൻ്റെ മകൻ ആദ്യമായി ചിരിച്ചത് 4 മാസം ആകാരായപ്പോൾ ആണ്. കഴുത്ത് ഉറച്ചത് 5മാസം കഴിഞ്ഞപ്പോൾ ആണ്. ഇപ്പൊൾ 7 മാസം ആകാർ ആയി.കയ്യിൽ എടുക്കുമ്പോൾ കുഞ്ഞിന് നേരെ നിവർന്നു ഇരിക്കാൻ പാടാണ്. ഇപ്പോഴും ബോഡി ആടുന്നുണ്ട്. കഴുത്തിൽ support ചെയ്തു പിടിക്കേണ്ടി വരുന്നു ഇരുത്തിയാൽ ഇരിക്കാൻ പറ്റില്ല. വളഞ്ഞ് ഇരിക്കുന്നു ഇത് normal ആണോ?(കമഴ്ന്നു തല ഉയർത്തി കിടന്നു കളിക്കാറുണ്ട്.എന്തെങ്കിലും വച്ച് നീട്ടിയാൽ കയ്യിൽ വാങ്ങാരും ഉണ്ട്).

    • @tomsthomasranjit
      @tomsthomasranjit  10 місяців тому

      Delay ഉള്ളത് പോലെ തോന്നുന്നുണ്ട്. Meet your doctor.

    • @b4botanyn4nature50
      @b4botanyn4nature50 9 місяців тому

      Ente kunjum itpole aanu.. Dr ne kAnichirunno?? Baby ippol ok aayo

    • @shajujoseph43
      @shajujoseph43 7 місяців тому

      😊

  • @Rajesh-tt2cq
    @Rajesh-tt2cq 8 місяців тому +1

    Helo sir Njan prajithaRajesh ente mon eppol 53 days aayi 4.965 weight unde delivery time 3.180 aane norma aano please reply sir

  • @user-mj5kz1pj5t
    @user-mj5kz1pj5t 2 місяці тому +1

    Dr plzz rply എനിക്ക് പാൽ കൊറവായതുകൊണ്ട് ഫോർമുല കൊടുക്കുന്നുണ്ട് ബ്രെസ്റ്റ് milkum കൊടുക്കുന്നുണ്ട് 6 month ആകാറായി ഇനി ഫോർമുല നിർത്തി ബ്രെസ്റ്റ് milkum കുറുക്കും koduthamathiyo

  • @anojaakhil6170
    @anojaakhil6170 11 місяців тому +1

    എൻറെ മോന് കഴിഞ്ഞ ബുധനാഴ്ച മൂന്നര മാസത്തിന്റെ വാക്സിനേഷൻ എടുത്തിരുന്നു.അതിനുശേഷം ആള് പാല് കുടിക്കുന്നില്ല.രണ്ടുമൂന്നു ദിവസം നല്ല ക്ഷീണം ആയിരുന്നു.ഇപ്പോൾ പാൽ കൊടുക്കുമ്പോൾ എല്ലാം പാലു വേണ്ടാത്ത രീതിയിലാണ്.ഉറക്കമാണ് ക്ഷീണം ഉള്ളതുപോലെ .ഇതുപോലെ ഉണ്ടാകാറുള്ളതാണോ???

    • @tomsthomasranjit
      @tomsthomasranjit  11 місяців тому

      2-3 ദിവസം അങ്ങനെ ഉണ്ടാകാറുണ്ട്. അത് കഴിഞ്ഞാൽ ശരിയാകും സാധാരണ.

    • @anojaakhil6170
      @anojaakhil6170 11 місяців тому +1

      Tnq sir

  • @rechuarun4821
    @rechuarun4821 Рік тому +2

    Hello doctor, Ente mone 75 days aayi Avante vaayil ninnum epozhum vellam olikkunnu....idakk pathalapole thuppal varunnu ..kunjine vere kuzhapangalonnum ilyaa...ith pedikkaano?

  • @sinju2555
    @sinju2555 2 місяці тому +1

    Ente mon 11 month avaray ethuvare tatta,clap angane onnum cheyyunnilla. Amma acha onnum parayunilla. wight 8kg und normal ano

    • @tomsthomasranjit
      @tomsthomasranjit  2 місяці тому +1

      Weight normal ആണ്. Milestone ചെറിയ delay തോന്നുന്നു. Meet your doctor

  • @najlafaheem5242
    @najlafaheem5242 3 місяці тому +1

    Dr. എന്റെ കുഞ്ഞിന് 24 days ആയി. അവൾ ജനിച്ചത് മുതൽ വിരൽ കൈയിൽ വെച്ചു കൊടുത്താൽ മുറുകെ പിടിക്കുന്നില്ല

    • @tomsthomasranjit
      @tomsthomasranjit  3 місяці тому

      മുറുക്കെ പിടിക്കണം എന്നില്ല. പക്ഷേ പിടിക്കണം. അതില്ലെങ്കിൽ ഡോക്റ്ററെ നേരിട്ട് കാണിക്കണം.

    • @najlafaheem5242
      @najlafaheem5242 3 місяці тому +1

      @@tomsthomasranjit ചിലപ്പോൾ പിടിക്കും ചിലപ്പോൾ ഇല്ല

    • @tomsthomasranjit
      @tomsthomasranjit  3 місяці тому

      @najlafaheem5242 meet your doctor

  • @rose9693
    @rose9693 6 місяців тому +2

    Dr എന്റെ മോൻക്ക് ഇപ്പൊ 5 month complete ആയി ... Birth weight 3.200 aayirunnu.. Ippo 7.500 aan..ജനിച്ചപ്പോൾ തൊട്ടേ എന്നും ഒരുപാട് തവണ മോഷൻ പോകാറുണ്ട്.. ഇപ്പോഴും അതെ.. ഇത് നോർമൽ ആണോ?

    • @tomsthomasranjit
      @tomsthomasranjit  6 місяців тому +1

      Weight gain seems to be normal. Motion പ്രശ്നമല്ല.

  • @sandrajohny5639
    @sandrajohny5639 6 місяців тому +1

    Dr. എന്റെ മോളുടെ birth weight 2.680ആയിരുന്നു. എപ്പോൾ 50days ആയി ഇപ്പോൾ weight 3.600ഇത് നോർമൽ anno plz reply dr...

  • @user-cj9xo9wq2v
    @user-cj9xo9wq2v 3 місяці тому +1

    Sir monu pathappu oru cheriya kuzhi kanak undu. Thudikunnilla. Thudichillenkil problem undo. 9 masam muthal ithu uraykumo

    • @tomsthomasranjit
      @tomsthomasranjit  3 місяці тому

      തുടിക്കണം എന്ന് നിർബന്ധമില്ല. ഒന്നര വയസ്സോടെ പൂർണ്ണമായി ഉറയ്ക്കും

  • @PushpaPushpa-nh3tj
    @PushpaPushpa-nh3tj 6 місяців тому +1

    Dr 65 baby nmml samsrikkumbo chirikkunnund allathe kidann kalikkumbo avideyum evdeyum okke nokki chirikkunnund. Ellarem nokkunnund.kamizhthi kidathiyal thala pokki nokkunnund.but cheriyan sramikkunnilla.1 month ayappo cheriyan sramikkarundayirnn epoo cheriyan sramikkunnilla.nmml cherich kidathiyalum thala cherich vaykkum bakki body malarnnu kidakkunna pole vaykkunnullu.eth normal ano (weight -4300)

    • @tomsthomasranjit
      @tomsthomasranjit  6 місяців тому

      സമയം അകുന്നതല്ലെ ഒള്ളൂ. കമഴ്ന്ന് വീഴുന്നത് 4-7 മാസങ്ങൾക്കുള്ളിലാണ്.

  • @user-lj2dn1zz3i
    @user-lj2dn1zz3i 5 місяців тому +1

    Dr എന്റെ മോനു 9 മാസവും 10 ദിവസവും ആയി. കമഴുകയും നന്നായി ഉരുളുകയും ചെയ്യുന്നുണ്ട്. പക്ഷെ എടുത്തിരുത്തിയാൽ മാത്രമേ ഇരിക്കൂ.10 മിനിറ്റിൽ കൂടുതൽ ഒക്കെ അങ്ങനെ ഇരിക്കാറുണ്ട്. പക്ഷെ സ്വന്തമായി എഴുന്നേറ്റിരിക്കുന്നില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടോ. Pls reply

  • @divyathomas4126
    @divyathomas4126 8 місяців тому +1

    Hello Doctor, Ente baby 9 month complete aayi but swanthm aayi irikunnlla. Normal aano?

    • @tomsthomasranjit
      @tomsthomasranjit  8 місяців тому

      ഇരുത്തിക്കൊടുത്താൽ ഒറ്റയ്ക്ക് ഇരിക്കുമെങ്കിൽ കുഴപ്പമില്ല. ഇല്ലെങ്കിൽ ഡോക്റ്ററെ നേരിട്ട് കാണിക്കണം.

  • @HibaFahad-dq1sp
    @HibaFahad-dq1sp 3 місяці тому +1

    Sir baby facilekk nokkunnath eppol muthalaanu?4 1/2 masayit nokkunnilla.kalippikkumbol chirikkunund,kamazhnnu thudangi’activan.oru placilekk point cheyyunnilla. Ith normal aano????

    • @tomsthomasranjit
      @tomsthomasranjit  3 місяці тому

      മുഖത്ത് നോക്കി ചിരിക്കേണ്ട സമയമായി