Super aayittund . Comments onnum mind cheyyanda avarkk lokam nn paraynath Tiktok aaan . Pinne jhan thanne eattam valuth nn ulla confidence um . Good job 👍
എങ്കിൽ ഇൗ ചേട്ടൻ ചന്ദ്രനെ ഇങ്ങ് തള്ളിക്കൊണ്ട് വന്നേനെ. അപ്പോ ഇവിടെ ഇരുന്നുകൊണ്ട് നമുക്ക് എല്ലാർക്കും കൂടി അങ്ങ് കുഴിച്ചു നിക്കാരുന്നൂ വെള്ളം ഉണ്ടോ എന്ന്.
*ഇത്രേം വലിയ ഒരു പരീക്ഷണം ഇന്ത്യ നടത്തുന്നു ലോകം മുഴുവൻ അത് ഉറ്റ് നോക്കുന്നു. കഷ്ട്ടപ്പെട്ട് അത് എതോരു സാധാരണകാരനും മനസ്സിലാവുന്ന രീതിയിൽ ഒരു വ്യക്തി ചാനലിൽകൂടി പറഞ്ഞ് മനസ്സിലാക്കിതരാൻ ശ്രമിക്കുന്നു. മലയാളികൾ അദ്ദേഹത്തേ തെറി പറയുന്നു.😂👌*
Good video - thanks - Proud of being an Indian First, they ignore you then they laugh at you then they fight you then you win Always be proud of being an Indian Jai Hind
സ്പെയ്സ് സ്യൂട്ടില്ലാതെ ഇങ്ങനെ ചന്ദ്രനിൽ നിൽക്കാൻ കഴിയല്ലെന്നു എടുത്തു പറഞ്ഞതു നന്നായി, ...... അല്ലെങ്കിൽ ഇതു കാണുന്നവർ വിചാരിച്ചേനേ മനോരമ ചന്ദ്രനിൽ പോയി ഷൂട്ട് ചെയ്തതാണെന്ന്
എല്ലാം ശരിയാകാം .. പക്ഷെ മനോരമായിപ്പോയ്.. ഒന്നുണ്ടായ്റ്റല്ല.. വിശ്വസിക്കാൻ പറ്റൂല നിങളെ.. അത്രതന്നെ.. ആദ്യം പക്ഷപാതമില്ലാതെ നേരായ വാർത്ത തന്ന് ജനങ്ങളെ വിശ്വാസത്തിലെടുക്കൂ..
Doesn’t matter if they couldn’t make it..... There’s lot more ahead. As a science lover and as an Indian I believe they will make it to the best. Proud to be an Indian 😌
ചന്ദ്രയാന്‍ 2 Propellant leakage rectify cheyyan കോട്ടയത്ത് നിന്ന് manorama ടീം delhi നിന്ന് aranab ഗോസ്വാമി എല്ലാവരും ISRO യില്‍ CAMP ചെയ്യുന്നുണ്ട്. ഒരുത്തി കൂടി വന്നിട്ട് വേണം relaunch കുറിച്ച് study ചെയ്യാന്‍ എന്ന് ISRO chairman പറയുന്നു. അഞ്ജന om കശാപ്പ് ആണ് enu തോനുന്നു
സംസാരം ക്ലിയർ അല്ല. ഇടയ്ക്കിടെ ആ ആ എന്ന് പറഞ്ഞു സംസാരത്തിന്റെ ഭംഗി നശിപ്പിച്ചു. സംസാര വേഗത കുറച്ചാൽ കുറെ കൂടി മനസ്സിലാകും. ഇത് പറഞ്ഞു തീർന്നിട്ട് തിരിച്ചു വീട്ടിൽ പോകാൻ ധൃതി ഉള്ളത് പോലെ തോന്നുന്നു. കൂടാതെ ഓഗ്മെന്റഡ് റിയാലിറ്റി എന്ന് വീണ്ടും വീണ്ടും പറഞ്ഞു ആളുകളെ ബോർ അടിപ്പിക്കേണ്ട. ഞങ്ങൾക്ക് അത് കണ്ടാൽ മനസിലാകും. ചുരുക്കി പറഞ്ഞാൽ നല്ല സാധ്യത ഉള്ള ഒരു വിഷയം നശിപ്പിച്ചു കയ്യിൽ തന്നു.
റോക്കറ്റിന്റെ പുറം ഭാഗങ്ങൾ കുറെ കഴിയുമ്പോൾ കടലിലോ മറ്റും പതിക്കും....ബാക്കി ഉള്ള സുപ്രധാന ഘടകങ്ങൾ അവിടെ chuttithirnju എപ്പോഴെങ്കിലും ഭൂമിയിലേക്ക് വീഴും....
@@anishajose1040 just jocking yaar. Bw if I need to be more technical ,Then I can say they are misleading technical facts somehow... It's not simple as they explained.they have to be more professional. Nowadays these Media people using Augmented reality for showing off.
@@anishajose1040 , ചില പാഴുകൾക്കു മറ്റുള്ളവരെ കുറ്റം പറയാൻ മാത്രമേ കഴിവുള്ളു ... മനോരമയുടെ ഈ ഷോ completely new experiment ആണ്, അതൊന്നും അറിയാതെ ചുമ്മാ കെടന്നു ജബ ജബ എന്ന് പറയാനേ ഇവനൊക്കെ അറിയൂ
അതെ കുഞ്ഞമ്മയും ആയിട്ടുള്ള ചന്ദ്രൻറെ രഹസ്യം തേടിയുള്ള യാത്ര...നിങ്ങൾക്ക് എപ്പോഴും പീസ് പടത്തിലെ ഡയലോഗ് മാത്രമേ പറയാൻ അറിയുകയുള്ളൂ പണ്ടേ ഉള്ള ശീലമാണ്.mama paper
വളരെ ഉപകാരപ്രഥമാണീ വീഡിയൊ.
Super aayittund . Comments onnum mind cheyyanda avarkk lokam nn paraynath Tiktok aaan . Pinne jhan thanne eattam valuth nn ulla confidence um . Good job 👍
കഴിഞ്ഞ ആഴ്ച്ച മനോരമ ഇത് വിക്ഷേപിച്ചതായി വാർത്ത വന്നിരുന്നു.. പക്ഷെ നമ്മുടെ ISRO സാങ്കേതിക തകരാർ മൂലം ഇത് നീട്ടിവെച്ചു..
അതാണ് മനോരമ.. 😂😂😂
*മനോരമക്ക് ഒരു റോക്കറ്റ് ചന്ദ്രനിലേക്ക് വിട്ടുകൂടെ??ഈ ചേട്ടനെ മുൻപിൽ ഇരുത്തണം*
എങ്കിൽ ഇൗ ചേട്ടൻ ചന്ദ്രനെ ഇങ്ങ് തള്ളിക്കൊണ്ട് വന്നേനെ. അപ്പോ ഇവിടെ ഇരുന്നുകൊണ്ട് നമുക്ക് എല്ലാർക്കും കൂടി അങ്ങ് കുഴിച്ചു നിക്കാരുന്നൂ വെള്ളം ഉണ്ടോ എന്ന്.
Iyal chandrane avdunnu thalli ingottidum😂
5ടി
@@hachukrish7727 B7ഗോവഹി
SIJO JOY hahahhahahaa
Proud to be an Indian. Best wishes Chandrayan 2 mission.. and ISRO. JAI HINDH🇮🇳🇮🇳🇮🇳
അടിപൊളി!!എനിക്ക് ഒരുപാട്മനസിലായി!!മനോരമക്ക് ആശംസകൾ😍
ചന്ദ്രയാൻ 2 ന്റെ engineers ഇന്‍ ഇഷ്ടം പുട്ടും കടലയും.. മഞ്ഞരമയുടെ സ്റ്റാൻഡേർഡ് വച്ചു അങ്ങനെ ഉള്ള വാർത്തകൾ ഒക്കെ കൊടുത്താൽ mathi..
Isro യിലെ മേധാവിയുടെ വീട്ടിലെ ജോലിക്ക്നിൽക്കുന്നത് മലയാളി
😂
ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ നമ്മുടെ അഭിമാന നിമിഷം ആണ് ഇത്
ഞാൻ മാത്രമാണോ കമൻറ് വായിച്ചു ചിരിക്കാൻ കമൻറ് ബോക്സിൽ വന്നത് 😁
Njaanum😅
Njanum
ഇല്ല ഞാനും ഉണ്ട്
ഞാനും
*ഇത്രേം വലിയ ഒരു പരീക്ഷണം ഇന്ത്യ നടത്തുന്നു ലോകം മുഴുവൻ അത് ഉറ്റ് നോക്കുന്നു. കഷ്ട്ടപ്പെട്ട് അത് എതോരു സാധാരണകാരനും മനസ്സിലാവുന്ന രീതിയിൽ ഒരു വ്യക്തി ചാനലിൽകൂടി പറഞ്ഞ് മനസ്സിലാക്കിതരാൻ ശ്രമിക്കുന്നു. മലയാളികൾ അദ്ദേഹത്തേ തെറി പറയുന്നു.😂👌*
👏👏👏
Athanu Malayali
Well explained
ചന്ദ്രനെ കുറിച് കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ ആരൊക്കെ
Clear explanation.... 👍
ഡാം തുറന്നപ്പോൾ വെള്ളം പോകാൻ മാപ് വരച്ചു കാണിച്ച ടീം ആണ് ഇൗ പറയുന്നത്....
Venamenkil kanda mathi
Thank you
Nice well presented
Thanks
Good
കിടുവേ ...
Vfx.. വളരെ നന്ദി..
Congrats isro
Jai hind
Thanks,good vedio.oru ekadesha roopam kitty.(thankal manassilakkiya kariyam njangalkkum manassilakki thannathine nanni)
മനോരമക്ക് അഭിന്ദനങ്ങൾ... ഗ്രാഫിക്സിലൂടെ മനസ്സിലാക്കിതന്നതിന്
Rocket avde ethumboyekk iyal chandrane thalli idumo😂
chandrayan -2
ഇന്ത്യയുടെ അഭിമാനം 😊👍🚀🚀🚀
👏👏 good work
അത്യാവശ്യം കാര്യങ്ങൾ മനസിലായി, താങ്ക്സ് മനോരമ, പിന്നെ ഈ വിമർശിക്കുന്നവർ, എല്ലാം അറിയാവുന്നവർ ആണല്ലോ അല്ലേ.
Sheriya bro vimsrshikkunavar onnu vekthamayi paranjutharanam
അത് തന്നെ
Beautiful presentation. First time a channel gives this type of explanation in kerala. Thanks manorama.
Good video - thanks - Proud of being an Indian
First, they ignore you
then they laugh at you
then they fight you
then you win
Always be proud of being an Indian
Jai Hind
സ്പെയ്സ് സ്യൂട്ടില്ലാതെ ഇങ്ങനെ ചന്ദ്രനിൽ നിൽക്കാൻ കഴിയല്ലെന്നു എടുത്തു പറഞ്ഞതു നന്നായി, ...... അല്ലെങ്കിൽ ഇതു കാണുന്നവർ വിചാരിച്ചേനേ മനോരമ ചന്ദ്രനിൽ പോയി ഷൂട്ട് ചെയ്തതാണെന്ന്
Good👍
Good information
Dnq
Very nice explanation.. Weldone Manorama
24 channel ഉം Dr. Arun അവതാരകനെയും ഒരു ആഴ്ച ഇരുന്നു പഠിച്ചട്ട് വന്നത് പോലെ ഉണ്ട്. പക്ഷെ അത്രയും പറ്റിയില്ല. 😪😪😪
Thank you Manorama for this informative news..
ISRO ഇങ്ങനെ റോക്കറ്റും വിട്ട് ഇരുന്നോ. മനോരമ അങ്ങ് ചന്ദ്രനിൽ എത്തി 😜😜😜
ആകാശ നീലിമയിലെ അമ്പിളി മാമൻ അതു കലക്കി
🤣🤣
Elllam negative cmnt anallo??
Enthuvada ........avru cheytha wrkne patti athinte logic manasilakathe ingane parayano
Kashttam😦😦
എല്ലാം ശരിയാകാം .. പക്ഷെ മനോരമായിപ്പോയ്.. ഒന്നുണ്ടായ്റ്റല്ല.. വിശ്വസിക്കാൻ പറ്റൂല നിങളെ.. അത്രതന്നെ..
ആദ്യം പക്ഷപാതമില്ലാതെ നേരായ വാർത്ത തന്ന് ജനങ്ങളെ വിശ്വാസത്തിലെടുക്കൂ..
🇮🇳🇮🇳Proud to be an Indian🇮🇳🇮🇳
Congrats ISRO and INDIA....
Chandrayaan 3 കാണുന്നവരുണ്ടോ
Doesn’t matter if they couldn’t make it..... There’s lot more ahead. As a science lover and as an Indian I believe they will make it to the best. Proud to be an Indian 😌
Very nice 👍🏻,
Super news technology..
Ente progectine patiya sambhavam
അല്ലാന്ന് ങ്ങള് ജൂലായ് 15 പുലർച്ചെ വിട്ട റോക്കറ്റ് അവിടെ എത്തിയോ ?
😂
Bless you
Kidu
എനിക്കു എല്ലാം manasilayiiii
arenklum idokke onnu paranju thannal kollam ennu vicharichirunnu thanks
എടാ ആ കിണ്ടി അങ്ങനെ തെക്കോട്ടു തിരിച്ചു വെക്കുന്നത് ലക്ഷണക്കേടാണ്...
ചന്ദ്രയാന്‍ 2 Propellant leakage rectify cheyyan കോട്ടയത്ത് നിന്ന് manorama ടീം delhi നിന്ന് aranab ഗോസ്വാമി എല്ലാവരും ISRO യില്‍ CAMP ചെയ്യുന്നുണ്ട്. ഒരുത്തി കൂടി വന്നിട്ട് വേണം relaunch കുറിച്ച് study ചെയ്യാന്‍ എന്ന് ISRO chairman പറയുന്നു. അഞ്ജന om കശാപ്പ് ആണ് enu തോനുന്നു
അവതാരകനും വി എഫ് എക്സും തമ്മിൽ നല്ല ആശയക്കുഴപ്പം ഉണ്ട്😂😂😂
^^കോളേജിൽ സെമിനാർ എടുക്കുന്ന ഫീൽ
uff ..ejjathi😂
ഇവന്റെ അവതരണം കണ്ടാൽ റോക്കറ്റിനു മുന്നേ ഇവൻ പോകും എന്നാ തോന്നുന്നേ
Comentil etavum koodudhl chiricha comnt bro poli
Is there any text for study about space and space shuttle ?
All the best ISRO
JAI HIIND
2 അര മണിക്കുർ മുൻപ് പുറപ്പെട്ട് എന്ന് പറഞ്ഞ്
Big salute 🇮🇳🇮🇳🇮🇳🇮🇳
Still waiting for the event.
Visualization of news is good
സംസാരം ക്ലിയർ അല്ല. ഇടയ്ക്കിടെ ആ ആ എന്ന് പറഞ്ഞു സംസാരത്തിന്റെ ഭംഗി നശിപ്പിച്ചു. സംസാര വേഗത കുറച്ചാൽ കുറെ കൂടി മനസ്സിലാകും. ഇത് പറഞ്ഞു തീർന്നിട്ട് തിരിച്ചു വീട്ടിൽ പോകാൻ ധൃതി ഉള്ളത് പോലെ തോന്നുന്നു. കൂടാതെ ഓഗ്മെന്റഡ് റിയാലിറ്റി എന്ന് വീണ്ടും വീണ്ടും പറഞ്ഞു ആളുകളെ ബോർ അടിപ്പിക്കേണ്ട. ഞങ്ങൾക്ക് അത് കണ്ടാൽ മനസിലാകും.
ചുരുക്കി പറഞ്ഞാൽ നല്ല സാധ്യത ഉള്ള ഒരു വിഷയം നശിപ്പിച്ചു കയ്യിൽ തന്നു.
ഇതു വിക്ഷേപിച്ച റോക്കറ്റുകൾക് പിന്നീട് എന്താണ് സംഭവിക്കുന്നത് എന്ന് കൂടി പറയുമോ ?
റോക്കറ്റിന്റെ പുറം ഭാഗങ്ങൾ കുറെ കഴിയുമ്പോൾ കടലിലോ മറ്റും പതിക്കും....ബാക്കി ഉള്ള സുപ്രധാന ഘടകങ്ങൾ അവിടെ chuttithirnju എപ്പോഴെങ്കിലും ഭൂമിയിലേക്ക് വീഴും....
ua-cam.com/video/Gbtulv0mnlU/v-deo.html ethu poi kaanu bro
I guess we should appoint him as a "chair" man . These guys will bring moon down to earth
ഇതു കഴിഞ്ഞാൽ...ചൊവ്വ ദോഷത്തിന്റെ പരിഹാരവുമായി പ്രശസ്ത **** ജ്യോസനും ആയുള്ള ഇന്റർവ്യൂ✌️
Gud...
ഹോ ബയങ്കരം തന്നെ
ഇത് ഞാൻ വിശ്വസിക്കില്ല.... ചന്ദ്രനെ പിളർത്തിയത് ആണ്.. ഞങ്ങളുടെ പുത്തകം അത് പഠിപ്പിക്കുന്നു
Mairanu
Croma screen edit cheyyumbol timing koodi nokkan parayoo. Editing ariyunnavarkk Manassilaakkan kazhiyum ee perfection illayma.
Ith editing ala bro... Its virtual reality
Still waiting for the event
Ithan sherikkum reality show👍
ആശംസകൾ
എല്ലാവരും ചന്ദ്രനിൽ suit ഇട്ടുകൊണ്ട് നിൽക്കുമ്പോൾ ഞാൻ അതൊന്നും ഇല്ലാതെ ആണ് നിൽക്കുന്നത് #ലെ_അവതാരകൻ😂😂😂
🙏
Sir, Landrover odichu chadranil pokan pattumo
Mashallah india is great
ഇങ്ങനെ തള്ളിയാൽ ഉണ്ടാക്കിയ ക്രയോജനിക് എൻജിൻ ഒക്കെ വേസ്റ്റ് ആവുമല്ലോ
enth thallu?
@@kamalprem511 channelu karude thallu.
What was wrong in this presentation.. they have done a good job... good for nothing tiktokies
@@anishajose1040 just jocking yaar. Bw if I need to be more technical ,Then I can say they are misleading technical facts somehow... It's not simple as they explained.they have to be more professional. Nowadays these Media people using Augmented reality for showing off.
@@anishajose1040 , ചില പാഴുകൾക്കു മറ്റുള്ളവരെ കുറ്റം പറയാൻ മാത്രമേ കഴിവുള്ളു ... മനോരമയുടെ ഈ ഷോ completely new experiment ആണ്, അതൊന്നും അറിയാതെ ചുമ്മാ കെടന്നു ജബ ജബ എന്ന് പറയാനേ ഇവനൊക്കെ അറിയൂ
Proud to be INDIA
ഇന്ത്യയിൽ നിന്നാകുമ്പോൾ ദൂരം കുറവുണ്ട് അല്ലേ ചന്ദ്രനിലേക്ക് അതാ ചെലവുകുറഞ്ഞ അവിടെ എത്തിക്കാൻ പറ്റുന്നത്
Hahahaha
ചന്ദ്രൻ പ്രോഗ്രാം കൊള്ളാം.. അതിനെ കുറിച്ചുള്ള വിവരണം വളരെ മോശം.. ആവർത്തന വിരസത.. ഇതിനെ കുറിച്ച് ഒന്നും അറിയാത്തവൻ എന്തെക്കെയോ പറയുന്നു..
Good information, but presentation should improve.
ഇതു അവിടെ എത്തുമ്പോ ഇയാളും മനോരമ റോക്കറ്റും കൂടി അവിടെ കസേരയിട്ട് കട്ടൻ ചായയും കുടിച്ചു ഇരിപ്പുണ്ടാകും ആഹാ അന്തസ്സ് ..
അതെ കുഞ്ഞമ്മയും ആയിട്ടുള്ള ചന്ദ്രൻറെ രഹസ്യം തേടിയുള്ള യാത്ര...നിങ്ങൾക്ക് എപ്പോഴും പീസ് പടത്തിലെ ഡയലോഗ് മാത്രമേ പറയാൻ അറിയുകയുള്ളൂ പണ്ടേ ഉള്ള ശീലമാണ്.mama paper
Jai Hindh
നിങ്ങൾ ഒരാഞ്ചാറുവർഷം പിറകിലാണല്ലോ മഞ്ഞരമേ
അഭിമാനിക്കാം.. നാസയുടെ ഒപ്പം പിടിച്ച് നിൽക്കുന്നില്ലേ...😎
ഇതെന്തോന്ന് പേപ്പർ നോക്കി വായിക്കുന്നത്? കാണാപാഠം പഠിച്ച് ജയിച്ച് വന്ന പഠിപ്പികളൊന്നുമില്ലെ അവിടെ?
Avideo oskijanum,vellavum undenn arinnit venam angot sthalam maaran...njn avidey valla krishiyum cheyth jeevicholam.
That green-screen tho! 🤣
Oru class seminar kanda feel......oru karyamariyillelum enthokeyo thatitangu pokum......
ചേട്ടൻ ചന്ദ്രനിൽ പോയല്ലേ ചേട്ടൻ പോളിയാണ്
ഒരു ചിലവും ഇല്ലാതെ ചന്ദ്രയാൻ 2 കുറച്ചു ദിവസം മുന്നെ പറത്തിയവൻമാരാ നിന്ന് വാചകമടിക്കുന്നത് .
😂
India💪
Great work...
👍👌
🇮🇳🇮🇳Jai hind #chandrayan2🇮🇳🇮🇳
Have u found water in moon?
നിങ്ങൾ വിട്ട രണ്ടാമത്തെ ചന്ദ്രയാൻ എവിടെ എത്തി വല്ല വിവരവും ഉണ്ടോ
ഇങ്ങനെ തള്ളി തള്ളി വെറുതെ മറിക്കേണ്ട. ചന്ദ്രയാൻ 2 പറന്നോളും