🧡🤍💚ഈ വിജയം ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും വകയല്ല. ഇത് ഇന്ത്യ എന്ന ആ വികാരത്തിന്റെ ആ ത്രിവർണ്ണ പതാകക്ക് കീഴിൽ ജീവിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും അഭിമാന മുഹൂർത്തമാണു. തീർച്ചയായും ഈ വിജയത്തിൽ നമുടെ ശാസ്ത്രക്ഞ്ഞർ വളരെയധികം അഭിമാനമർഹിക്കുന്നു കൂടെ നാമും. നമ്മുടെ ശാസ്ത്രഞ്ഞരായാലും ഡോക്ടർമ്മാരായാലും മറ്റു പ്രൊഫഷണലുകൾ ആയാലും പലപ്പോഴും നമ്മുടെ പരിമിതി കാരണം മറ്റു രാജ്യങ്ങൾ അവരെ ഉപയോഗിച്ച് മുന്നേറുന്നു. അവരെ നാം തന്നെ ഉപയോഗിച്ചാൽ നമുക്ക് ഏവരെയും പിന്തള്ളി ഇതിനെക്കാൾ പതിന്മടങ്ങ് മൂന്നോട്ട് കുതിക്കാം. അഭിമാനത്തോടെ ഒരു നാൾ എന്റെ രാജ്യവും ലോകത്തിന്റെ നെറുകയിൽ ഒന്നാം ശക്തിയായി എത്തും എന്ന പ്രത്യാശയോടെ, ജയ് ഹിന്ദ്..🇮🇳
ഹരേ കൃഷ്ണ🙏🙏🙏🦚🌼🌼🌼 ചന്ദ്രയാൻ റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണത്തിന് കരുത്തേകിയ എല്ലാ ISRO ശാസ്ത്രജ്ഞർക്കും ഹൃദയംഗമായ അഭിനന്ദനങ്ങൾ. പറഞ്ഞ സമയത്തിനുള്ളിൽ യാതൊരു തടസ്സവുമില്ലാതെ ചന്ദ്രയാൻ ഉദ്ദിഷ്ട സ്ഥാനത്ത് എത്തിച്ചേരാൻ ഭഗവദ് അനുഗ്രഹമുണ്ടാകട്ടെ. 🙏👌🌼🌼🌸🌸🌸
നമസ്കാരം🙏 ഭാരതത്തിന്റെ അഭിമാന കുതിപ്പിനെ സഹായിച്ചു കൊണ്ടിരിയ്ക്കുന്ന ഭാരത വീരശാസ്ത്ര ജേതാക്കളായ I S R O യിലെ അംഗങ്ങൾക്കു് ആയിരമായിരം അഭിനന്ദനങ്ങൾ വന്ദേമാതരം ജെയ് ഭാരത് മാത ജെയ് ഹിന്ദു് നമസ്തേ🙏
ദാരിദ്ര്യ മുക്ത ഇന്ത്യ......സ്വപ്നം പൂവണിയുന്നു.....ഏതു രാജ്യത്തു ചെന്നാലും നികൃഷ്ടഇന്ത്യക്കാരൻ എന്ന എന്ന ലേബൽ ഇപ്പോൾ മാറി...... മഹാ ഭാരതം വിജയിക്കട്ടെ പ്രപഞ്ചത്തിനും അപ്പുറം.....
ക്രയോജാനിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇൻഡ്യാ വിജയിച്ചപ്പോൾ ഈ രാജ്യത്തിന്റെ മഹത്വം മനസ്സിലാക്കിയ ചില രാജ്യങ്ങൾ കലി പൂണ്ടി റ ങ്ങിയെങ്കിലും - അവസാനം - അടങ്ങി. ഇനി നമ്മുടെ ദവ് ത്യം - ഭൂമി യെപ്പോലെ മറ്റൊരു ഗ്രഹം ഉണ്ടോ എന്നന്വേഷിക്കലായിരിക്കട്ടെ - എ , ത്രയോ സഹസ്രാബ്ദങ്ങൾക്കു മുൻപ് തന്നെ ദ്രാവിഡർ ഗ്രഹങ്ങൾ എത്രയുണ്ടെന്ന് കണ്ടുപിടിച്ചതല്ലേ - ചൊവ്വ - ചുവപ്പാണെന്ന് o - വ്യാഴം ഏറ്റവും വലുതാണെന്നും കണ്ട് മനസ്സിലാക്കിയതല്ലേ നാം.ഇപ്പോൾ ചന്ദ്രയാൻ 3 - സക്സസ് ആയതിനെ അഭിനനനം - അറിയിച്ച ബഹുമാന്യന്മാരെ എത്രയോ അഭിനന്ദനം അറിയിച്ചാലും മതിയാവില്ല. പക്ഷെ ഇതിൽ രാഷ്ട്രീയം കടത്തല്ലേ - എന്നഭ്യർഥി, ക്കുന്ന താങ്ക് യൂ. നമസ്കാരം.
കാത്തിരുന്ന നിമിഷം ഭാരതം അഭിമാനത്തിന് കൊടുമുടിയിൽ ഉറക്കമിളച്ച് കാത്തിരിക്കുന്ന നമ്മുടെ ശാസ്ത്രജ്ഞന്മാരുടെയും 130 കോടിയിലേറെ ജനങ്ങളുടെയും ചിരകാല സ്വപ്നം പൂവണിഞ്ഞു
I. S. R. O.. ഒരായിരം അഭിനന്ദനങ്ങൾ 🙏❤️💞💕♥️
ആയിരം അഭിനന്ദനങ്ങൾ , നമ്മുടെ ശാസ്ത്രജ്ഞർക്.
അഭിനധനങൾ
അമ്പിളിയേ കൈക്കുമ്പിളിലാക്കാൻ ഇന്ത്യ❤ അഭിമാന നിമിഷം
അഭിമാനിക്കുന്നു ഒരു ഭാരതീയൻ എന്നതിൽ, ആഹ്ലാദിക്കുന്നൂ എൻ്റെ രാജ്യത്തിൻ്റെ പുതിയ കുതിപ്പിൽ,ജയ് ഹിന്ദ്
ഹലോ ബ്രോ
Hlooo bro
Jai hindh
@@samanand1843Hlooo bro
👍👍👍
ഇന്ത്യ കാരനായതിൽ അഭിമാനിക്കുന്നു
ഇന്ത്യയെ അതിക്ഷേപിച്ച വിദേശ രാജ്യങ്ങളും, ഇന്ത്യയിലെ ഇന്ത്യ വിരുദ്ധ ശക്തികൾക്കും ഒരു മറുപടി ഈ വിജയം 👍👍👍
അതിന് mission fully successful ആയിട്ടില്ല, ചന്ദ്രന്റെ സൗത് pole ഇല്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യണം 😂
@@പാവപ്പെട്ടവൻ-ധ7സbst
@@പാവപ്പെട്ടവൻ-ധ7സchirikanda nammal nedum,,
@@പാവപ്പെട്ടവൻ-ധ7സ നമ്മൾ വിജയിക്കും...
@@പാവപ്പെട്ടവൻ-ധ7സsuccess ആവണ്ടെന്നു പ്രാകാൻ തന്റെ അമ്മായി അമ്മേടെ ഡാഷിൽ ആണോടാ ശുടാപ്പി അവർ റോക്കറ്റ് വിട്ടത്.. ഓരോ മരവാണങ്ങള്
എന്ത് പറയണമെന്ന് അറിയതായി പെട്ടെന്ന് നമ്മുടെ രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
🧡🤍💚ഈ വിജയം ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും വകയല്ല. ഇത് ഇന്ത്യ എന്ന ആ വികാരത്തിന്റെ ആ ത്രിവർണ്ണ പതാകക്ക് കീഴിൽ ജീവിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും അഭിമാന മുഹൂർത്തമാണു. തീർച്ചയായും ഈ വിജയത്തിൽ നമുടെ ശാസ്ത്രക്ഞ്ഞർ വളരെയധികം അഭിമാനമർഹിക്കുന്നു കൂടെ നാമും.
നമ്മുടെ ശാസ്ത്രഞ്ഞരായാലും ഡോക്ടർമ്മാരായാലും മറ്റു പ്രൊഫഷണലുകൾ ആയാലും പലപ്പോഴും നമ്മുടെ പരിമിതി കാരണം മറ്റു രാജ്യങ്ങൾ അവരെ ഉപയോഗിച്ച് മുന്നേറുന്നു. അവരെ നാം തന്നെ ഉപയോഗിച്ചാൽ നമുക്ക് ഏവരെയും പിന്തള്ളി ഇതിനെക്കാൾ പതിന്മടങ്ങ് മൂന്നോട്ട് കുതിക്കാം.
അഭിമാനത്തോടെ ഒരു നാൾ എന്റെ രാജ്യവും ലോകത്തിന്റെ നെറുകയിൽ ഒന്നാം ശക്തിയായി എത്തും എന്ന പ്രത്യാശയോടെ, ജയ് ഹിന്ദ്..🇮🇳
ഇന്ത്യക്കാർക്ക് അഭിമാന മുഹൂർത്തം 👍👍👍👍 🙏🚩🇮🇳🚩🙏
ഹരേ കൃഷ്ണ🙏🙏🙏🦚🌼🌼🌼
ചന്ദ്രയാൻ റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണത്തിന് കരുത്തേകിയ എല്ലാ ISRO ശാസ്ത്രജ്ഞർക്കും ഹൃദയംഗമായ അഭിനന്ദനങ്ങൾ. പറഞ്ഞ സമയത്തിനുള്ളിൽ യാതൊരു തടസ്സവുമില്ലാതെ ചന്ദ്രയാൻ ഉദ്ദിഷ്ട സ്ഥാനത്ത് എത്തിച്ചേരാൻ ഭഗവദ് അനുഗ്രഹമുണ്ടാകട്ടെ. 🙏👌🌼🌼🌸🌸🌸
ഇവിടെ നിന്റെ കൊതം എന്തിനാ....😂
കഷ്ടം
@@najmudheennajmudheenk2767enthada mownusee kothonnokke nabeede kotham pore
Proud to be an Indian 🇮🇳🇮🇳🇮🇳🇮🇳🇮🇳
Proud to be an Indian jai hind
വേർപെട്ടു എന്ന് വായിച്ചപ്പോൾ ഞെട്ടി, ആശങ്കപ്പെട്ടു. വിജയിച്ചെന്നറിഞ്ഞപ്പോൾ സന്തോഷം😊😊😂😂
ഒന്ന് പോടെ. അവൻ്റെ ഒരു ദുഃഖം
@@AlwinAugustinyoupotan
ഹലോ ബ്രോ
Hlooo bro
@@AlwinAugustinhlooo
തിരുപ്പതി ഭഗവാന്റെ ആശീർവാദത്തെ പുച്ഛിച്ചവർക്ക് സമാർപ്പിയ്ക്കുന്നു ഈ കമെന്റ്. എന്നും ഏതിലും നാം പാതി ദൈവം പാതി അത്ര തന്നെ.
നമസ്കാരം🙏
ഭാരതത്തിന്റെ അഭിമാന കുതിപ്പിനെ സഹായിച്ചു കൊണ്ടിരിയ്ക്കുന്ന ഭാരത വീരശാസ്ത്ര ജേതാക്കളായ
I S R O യിലെ അംഗങ്ങൾക്കു് ആയിരമായിരം അഭിനന്ദനങ്ങൾ
വന്ദേമാതരം
ജെയ് ഭാരത് മാത
ജെയ് ഹിന്ദു്
നമസ്തേ🙏
Jai hind
CONGRATULATIONS to the GREAT SCIENTISTS AND GOVT OF INDIA 💐💐💐💐💐💐❤️🌹
ISRO is the Pride of lndia 🇮🇳🇮🇳🇮🇳🇮🇳💪
ദാരിദ്ര്യ മുക്ത ഇന്ത്യ......സ്വപ്നം പൂവണിയുന്നു.....ഏതു രാജ്യത്തു ചെന്നാലും നികൃഷ്ടഇന്ത്യക്കാരൻ എന്ന എന്ന ലേബൽ ഇപ്പോൾ മാറി......
മഹാ ഭാരതം വിജയിക്കട്ടെ പ്രപഞ്ചത്തിനും അപ്പുറം.....
കോടാനുകോടി ആശംസകൾ ISRO ക്ക്
Bharat Matha Ki Jai❤🇮🇳
Congratulations ISRO for the grand success. Every Indian is proud of ISRO and your Scientists who worked very hard for success of this mission.
Congratulations
ഇന്ത്യ 😘😘😘😘😘😘😘
I proud to be an Indian. Waiting for more news...
Proud moment for all Indian's.
Our India♥️
Our India one India ❤
Proud bro be indian.congrats to the entire team❤❤
ഹലോ ബ്രോ
Hlooo bro
Big salute to ISRO team 🙏🙏🙏👍🏽👍🏽👍🏽
വീഡിയോയിലെ ആരവം വിളി കേൾക്കുമ്പോൾ കൂടെ ആരവം വിളിക്കാൻ തോന്നുന്നു.❤❤
ISRO Ki Jay🇮🇳😃👍👍👍😊
Proud to be an 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳
Thank you ISRO
ക്രയോജാനിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇൻഡ്യാ വിജയിച്ചപ്പോൾ ഈ രാജ്യത്തിന്റെ മഹത്വം മനസ്സിലാക്കിയ ചില രാജ്യങ്ങൾ കലി പൂണ്ടി റ ങ്ങിയെങ്കിലും - അവസാനം - അടങ്ങി. ഇനി നമ്മുടെ ദവ് ത്യം - ഭൂമി യെപ്പോലെ മറ്റൊരു ഗ്രഹം ഉണ്ടോ എന്നന്വേഷിക്കലായിരിക്കട്ടെ - എ , ത്രയോ സഹസ്രാബ്ദങ്ങൾക്കു മുൻപ് തന്നെ ദ്രാവിഡർ ഗ്രഹങ്ങൾ എത്രയുണ്ടെന്ന് കണ്ടുപിടിച്ചതല്ലേ - ചൊവ്വ - ചുവപ്പാണെന്ന് o - വ്യാഴം ഏറ്റവും വലുതാണെന്നും കണ്ട് മനസ്സിലാക്കിയതല്ലേ നാം.ഇപ്പോൾ ചന്ദ്രയാൻ 3 - സക്സസ് ആയതിനെ അഭിനനനം - അറിയിച്ച ബഹുമാന്യന്മാരെ എത്രയോ അഭിനന്ദനം അറിയിച്ചാലും മതിയാവില്ല. പക്ഷെ ഇതിൽ രാഷ്ട്രീയം കടത്തല്ലേ - എന്നഭ്യർഥി, ക്കുന്ന താങ്ക് യൂ. നമസ്കാരം.
JAI BHARATH 🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪🙏🙏🙏
Proud to be an Indian👍👍👍🥰🥰🥰
ക്രയോജനിക് എൻജിൻ... നന്ദി നമ്പി നാരായണൻ❤❤❤.. കോൺഗ്രസ് കമ്മ്യൂണിസ്റ്റ് തൊലച്ച കേരളത്തിലെ ഭാവി തലമുറക്ക് സമർപ്പിക്കുന്നു❤❤❤
Proud to be an Indian I LOVE MY COUNTRY 🇮🇳🇮🇳🇮🇳🇮🇳💪💪💪💪
Hlooo bro
Hloo
Am proud to be an Indian ❤
ഹലോ ബ്രോ
ഹലോ ബ്രോ
Hlooo bro
ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ, അഭിമാന നിമിഷം
ISRO Full team❤️❤️❤️
👍🌹🌹❤❤🙏🙏🙏അഭിനന്ദനങ്ങൾ
Congratulations ISRO
Alhamdulillah allahuakbar mabrook
Super god bless you 🙏 total geng
Big salute to ISRO
Congratulations to the Scientists and all worked and prayed for it
❤❤🔥💪🏾🌹🌹🌹big salut ISRO 😊
കണ്ടിട്ട് മനസ്സ് കുളിര് കോരുന്ന്
Congragulation isro india
Congratulations isro👍
അഭിനന്ദനങ്ങൾ 💕💕🙏🇮🇳🇮🇳🇮🇳🇮🇳🇮🇳
Proud moment 👏👏🤝🤝💪💪💪
💕👍🏼 ഒരുകോടി അഭിനന്ദനങ്ങൾ
Wowoooo really proud india❤
നൂറ്റി നാൽപത് കോടി ജനങ്ങളുടെ അഭിമാനം
ലോകത്തു ആഗമാനം ഉള്ള ഇന്ത്യക്കാർക്ക് അഭിമാനം
Congratulations ISRO👍👍👍
Proud moment for my country.congrats to the great scientist those who spent sleepless night for this great success
Jai Hind, Jai Bharath, Jai ISRO
Proud❤️❤️❤️❤️
🙏🌹🇮🇳❤️Vande matharam
Jai hind
Great effort 🙏.jai hind 🇮🇳🇮🇳🇮🇳 ISRO🇮🇳🇮🇳🇮🇳
❤
India ❤🎉🎉❤
Congratulations India 🎉❤
Great. Kudos to ISRO
Proud to be an INDIAN
A great moment,jai hind 🙏
I love you india❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰
Isro💥❤️
Proud of you ISRO team. Wishing you all success.
ISRO..❤❤❤Big salute
അഭിമാനനിമിഷം
Wish every success for the mission and congratulations to the entire team 💐
Very good get real best results God supports definitely all.indians hard works
Congrats👌👌👌
Thanku
Isro
അഭിനന്ദനങ്ങൾ ISRO
Congratulations to our dedicated team members.
അഭിമാന നിമിഷം👍🌹
Proud moment ഇന്ത്യ 🥰🚀🚀🚀
All ISRO Sientist will
congratulation
Big salute
വന്ദേമാതരം
It's our heart to our beloved moon❤
A big salute to ISRO Scientists
Proud moment
Congratulations to ISRO team
Congratulation to the greatest scientist of the world.
💪💪💪👏👏👏
Very big salute to all scientist
Proud to be An Indian
I ❤️ india
Jai Hind
Salute to all our indian isro team, God bless you for fully successful 🙏 👏👍
Big salute to Indian sceintists ❤
Jai hind ❤
എന്റെ രാജ്യം അതു ഈ ലോകത്തിൽ ഒന്നാമതാകണം
Great job ❤️❤️❤️
ISRO❤ ❤❤❤❤
Jai hind jai bharat
❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
കാത്തിരുന്ന നിമിഷം ഭാരതം അഭിമാനത്തിന് കൊടുമുടിയിൽ ഉറക്കമിളച്ച് കാത്തിരിക്കുന്ന നമ്മുടെ ശാസ്ത്രജ്ഞന്മാരുടെയും 130 കോടിയിലേറെ ജനങ്ങളുടെയും ചിരകാല സ്വപ്നം പൂവണിഞ്ഞു
Proud to be an Indian and proud of our indian scientist a thousand solute to then Jay Hind Jay Bharat Mata
മാഷാ അള്ളാ പടച്ചോന്റെ എല്ലാ അനുഗ്രഹവും ഐഎസ്ആർഒ ധീരരായ ശാസ്ത്രീയത്ത് ഉണ്ടായിക്കൊണ്ടിരിക്കും
ഭാരത് മാതാ കി ജയ്
Congratulations. Isro