ഈ ട്രിക്ക് പഠിച്ചാൽ8 ഉറപ്പായും പാസാകും !! PRINCY DRIVING SCHOOL

Поділитися
Вставка
  • Опубліковано 21 лис 2023
  • ഒരുപാട്‌ പേർ പ്രാക്ടീസ് ചെയ്യുന്ന time ഇല്‍ കറക്റ്റായിട്ട് 8 എടുക്കും. പക്ഷേ ടെസ്റ്റിന്റെ സമയം ഫെയിൽ ആവുന്നു. ഇത് എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ വീഡിയോയില്‍ ലേഡീസിനു 8 പ്രാക്ടീസ് എങ്ങനെ ഈസിയായി ചെയ്യാമെന്നാണ് പറയുന്നത്. ഇതുപോലെ പ്രാക്ടീസ് ചെയ്താല്‍ ഉറപ്പായും 8 ടെസ്റ്റ് പാസ്സ് ആകാം.👍👍👍
    A lot of people are absolutely fine during their training. But when it comes to their test they fail. Its definitely an important topic to be discuss. Here in this video we are sharing common mistakes during the practice of "8" for ladies . This video will surely help you to pass the test. ☺️👍🏻
  • Авто та транспорт

КОМЕНТАРІ • 145

  • @anjitharatheesh6808
    @anjitharatheesh6808 2 місяці тому +3

    ഇന്ന് ഞാൻ test pass ആയി. നിങ്ങളുടെ vedeos ഒരുപാട് ഉപകരിച്ചു. Thank you

  • @rejilarejila5580
    @rejilarejila5580 7 місяців тому +12

    ടെസ്റ്റിന് date തന്നില്ല. 8 പ്രാക്ടീസ് ചെയ്തുതുടങ്ങിയതേ ഉള്ളൂ... ഒരു നൂറ് പ്രാവശ്യം കാല് കുത്തും.. സാറിൻറെ ഈ വീഡിയോ കണ്ടപ്പോൾ കോൺഫറൻസ് തോന്നുന്നു... ഈ രീതിയിൽ പരീക്ഷിക്കാം.....❤😊

    • @Social742
      @Social742 7 місяців тому +3

      ഫുൾ ബാലൻസ് ഉണ്ടെങ്കിൽ മാത്രമേ ടെസ്റ്റ് നെ പോകാവൂ ഇല്ലെങ്കിൽ ഫൈൽ ആകും 😊

  • @elizabeththomasc5702
    @elizabeththomasc5702 6 місяців тому +8

    Thank you so much...passed 2 wheeler today...your videos helped me a lot❤

  • @tintusandeep107
    @tintusandeep107 3 місяці тому +2

    ഞാൻ first testil തന്നെ Pass ആയി ...video ഒത്തിരി ഉപകരപ്പെട്ടു thanks.....

  • @radhikaaami2396
    @radhikaaami2396 3 місяці тому +2

    പാസ്സ് ayi. വീഡിയോ ഒത്തിരി ഉപകാരപ്പെട്ടു.നല്ലതായി പ്രാക്ടീസ് ചെയ്തു 3 ദിവസം ❤️

  • @aryaarun5875
    @aryaarun5875 7 місяців тому +6

    13th ente test aayirunnu pass aayiii. Chettante vdos orupaadu help cheythu❤ thanks

  • @Sajithahir
    @Sajithahir 4 місяці тому +1

    Thank uuu so much. Veadio kanditt njan innu test inu poyath. Passayitto. Nigalde veadio athrak help full aayirunnu

  • @aradhyavijesh5879
    @aradhyavijesh5879 7 місяців тому +2

    ഞൻ 2 ആൻഡ് 4 pass aayi ഒരുപാട് സഹായിച്ചു sirnte ക്ലാസുകൾ ❤

  • @krishnasre
    @krishnasre 7 місяців тому +4

    Thankyou ..please continue your good work 😊

  • @Anushka-ew1ii
    @Anushka-ew1ii 2 місяці тому

    Thank u സർ, First time test pass ayi, ഇന്നായിരുന്നു test, tension ഉണ്ടായിരുന്നു. Videos helped alot

  • @sajnustebin5928
    @sajnustebin5928 7 місяців тому +1

    Enike 20 ne ayirunnu test chettante kurey vedeios kandu kandu kurey tricks manasilakki .njan test passayi 😊

  • @dream_catcher7929
    @dream_catcher7929 6 місяців тому +2

    Enik innale arnn test
    Pass ayii
    Cycle blnc ilarn enik
    8 kore nokitm sheri aknlarn
    Pne ee video oke kand kand oro point padch cheyth crct ayit 8 edth
    Road test m athpole tanarn
    Tnks a lott egne parynm arythla orupad helpful arnn oro videos m❤🥰

  • @user-pn6ft6ps6z
    @user-pn6ft6ps6z 6 місяців тому +1

    Sir, enikk innu two wheeler
    test aayirunnu passayi
    Ningalude video kandanu manassilakkiyanu testinu poyath ath valare upakaramayirunnu Thank you 🙏🙏🙏

  • @AryaAsok-nv4uo
    @AryaAsok-nv4uo 13 днів тому

    ഇന്ന് ഞാൻ ടെസ്റ്റ്‌ പാസായി നിങ്ങളുടെ വീഡിയോ upayogappettu🎉🎉

  • @vijeshvijayan2301
    @vijeshvijayan2301 7 місяців тому +1

    Sir ennu njan pass ayyi.sir videos valara help aayi.god bless you .❤❤thank you sir🎉🎉

  • @MickaelaToris
    @MickaelaToris 6 місяців тому

    സൂപ്പർ ക്ലാസ്സ്‌ 👍👍

  • @aami1015
    @aami1015 4 місяці тому +3

    First attemptil thanne test passayi✌

  • @nmuhammadnasif7020
    @nmuhammadnasif7020 4 місяці тому

    Nannayi.manassilayi.thanks

  • @vijeshvijayan2301
    @vijeshvijayan2301 7 місяців тому +3

    Test November 29 aanu.video ellam kandu.nalla confidence kitti.thank you sir

  • @nilgiridiary849
    @nilgiridiary849 7 місяців тому

    Super from kattakada

  • @fathimaabid481
    @fathimaabid481 6 місяців тому +1

    സർ, എനിക്ക് 28 നു ആയിരുന്നു ടെസ്റ്റ് ..H ഉം 8 ഉം fail aayi..Trackil ഇതുപോലെ കമ്പി ഒന്നും ഇല്ല...Outline മാത്രം..😑

  • @sandhyavijayanandan2906
    @sandhyavijayanandan2906 4 місяці тому

    Sir,accelerator yepozhokeya kodukka

  • @user-pe5wb2lp2m
    @user-pe5wb2lp2m 4 місяці тому

    Accelerator evide okke kootanam pls paranj tharane

  • @salamsalam.p4524
    @salamsalam.p4524 5 місяців тому

    Thank you

  • @Pujaa97
    @Pujaa97 4 місяці тому

    Thanks 🙏🏻

  • @lovelyheartvlogs8175
    @lovelyheartvlogs8175 2 місяці тому

    Njn pass ayi bro
    Valare nalla informative ayitulla class.... See ഈ 8 ഇടുന്നത് its not ഈസി......

  • @NabhanNabhan-zv3tx
    @NabhanNabhan-zv3tx 7 місяців тому +5

    വലത്തേ അറ്റം കമ്പിയല്ലേ തുടങ്ങേണ്ടത്

  • @soofiyasoofi6069
    @soofiyasoofi6069 2 місяці тому +2

    Innu ayirunu nanum pass ayi 1st thaney 2 weeler

  • @user-wh5gt5qt3o
    @user-wh5gt5qt3o 4 місяці тому

    Thanks

  • @prameelakumari188
    @prameelakumari188 6 місяців тому

    Hi, njan innu test pass ayi, first chansil

  • @snhsooraj1909
    @snhsooraj1909 4 дні тому

    Inn poi fail aayathinu shesham kaanuna njn😢... nalla pratheekshayode poyathaayrnnu

  • @aminavm6950
    @aminavm6950 6 місяців тому

    ഗുഡ്

  • @aparnatvaparna9702
    @aparnatvaparna9702 2 місяці тому +1

    2nd test April 23nu anu pediyakunnu😢 8 edukkan

  • @manjushabiju9585
    @manjushabiju9585 7 місяців тому +58

    എനിക്കു 28ന് ടെസ്റ്റ് ആണ് രണ്ടാമത്തെ തവണയാണ് ടെൻഷൻ ഉണ്ട്😢

    • @abaanabu2558
      @abaanabu2558 7 місяців тому +5

      13 aayirunnu fail aayi next month 14 adutha date.

    • @nowraszamanjubi4687
      @nowraszamanjubi4687 7 місяців тому +7

      എനിക്ക് 27ന് 🥲🥲 ആദ്യത്തെ ടെസ്റ്റ്‌ ആണ്

    • @manjushabiju9585
      @manjushabiju9585 7 місяців тому +14

      പാസായി സമാധാനം

    • @mayadevirg848
      @mayadevirg848 7 місяців тому +9

      ആ കാണുന്ന കമ്പി ആളുകൾ ആണെന്ന് മാത്രം മനസ്സിൽ ചിന്തിച്ചാൽ മതി. വിജയം ഉറപ്പാണ് 🙏

    • @fathimaabid481
      @fathimaabid481 6 місяців тому +5

      എനിക്ക് 19 ന് ആണ്..രണ്ടാമത്തെ തവണ ആണ്...😑 രണ്ടും fail ആയി...

  • @user-ex3zh5op6t
    @user-ex3zh5op6t 7 місяців тому

    Tnq chetta

  • @roslinreji6099
    @roslinreji6099 3 місяці тому

    Enikk kerivalakkumbol nottam sheriyavunnilla enthu cheyum 😢

  • @sunitak.b.9172
    @sunitak.b.9172 6 місяців тому

    👍

  • @libybl3176
    @libybl3176 2 місяці тому +1

    നമുക്കു കമ്പി അല്ല സർ വരച്ചു ആണ് ഇട്ടിരിക്കുന്നത് അതു എങ്ങനെ എടുക്കനെ പറഞ്ഞു തരുമോ ഞാൻ ഒരിക്കൽ fail ആയി പോയി അടുത്ത് ഡേറ്റ് കിട്ടിയില്ല അടുത്ത പ്രാവശ്യം പാസ്സ് ആവണം പറഞ്ഞു തരുമോ

  • @khureshyshamnadh6189
    @khureshyshamnadh6189 2 місяці тому

    😢enuk kittiyilla sir paranjapole wide aayi eduth avasanathe kambiyil thatti

  • @sreejithop9870
    @sreejithop9870 4 місяці тому +1

    ചേട്ടാ വലതു വശത്തു കൂടി അല്ലേ കേറേണ്ടത്

  • @anandhurkrishna59me75
    @anandhurkrishna59me75 5 місяців тому

    Ethryadye gape onde compike

  • @AryaAsok-nv4uo
    @AryaAsok-nv4uo 13 днів тому

    ❤❤

  • @BabuBabu-n9i
    @BabuBabu-n9i День тому

    നാളെയാണ് ടെസ്റ്റ് നല്ല tension und😢😢😢

  • @user-yu2dv3yu5m
    @user-yu2dv3yu5m 3 місяці тому

    പുതിയ നിയമങ്ങൾ എങ്ങനെയാണ്

  • @user-ih9jw2hr1v
    @user-ih9jw2hr1v 7 місяців тому +1

    ഞാൻ 3 times fail ആയി പുറത്തെ കമ്പിൽ തട്ടി

  • @shabilarazak5313
    @shabilarazak5313 7 місяців тому +1

    Enikku 28naayirunnu test passaayi sirnte video eppoyum kaanumaayirunnu, orupaad upakaarapettu thank u sir

  • @soofiyasoofi6069
    @soofiyasoofi6069 4 місяці тому +1

    Aniku April 4anu

  • @as-hi7tl
    @as-hi7tl 7 місяців тому

    Innale enikk license test aayirunnu
    H kitti , 8 potti. 8 irangi vnna vazhi last kambiyil thatti veenu fail aayi

  • @user-cm5fz7yq1l
    @user-cm5fz7yq1l 7 місяців тому

    21 n test an prarthikkanam

  • @-D-shefinShaBshahanassm
    @-D-shefinShaBshahanassm 3 місяці тому

    ക്ലാസ്സിന് ഇടക്ക് പെട്ട്രോൾ ഇല്ലേ എന്ന്... എന്റെ ചേട്ടാ ചിരിച്ചു മടുത്തു 🤣🤣🤣

  • @fathimapa7884
    @fathimapa7884 5 місяців тому

    എനിക്ക് അടുത്ത മാസം 5തിയതി യാണ് ടെസ്റ്റ്‌ പാസ്സാവാൻ ദുആ ചെയ്യണേ

  • @Ayishuuuuuu
    @Ayishuuuuuu 3 місяці тому

    Driving school therile helmet

  • @saanusavu7677
    @saanusavu7677 6 місяців тому

    8 kitti road failed ayi

  • @ummerfarookummerfarook4459
    @ummerfarookummerfarook4459 6 місяців тому +1

    14an tention und

  • @snehaks176
    @snehaks176 6 місяців тому +1

    Etta nle ann ennikk test ann first time poyii fail ayii nle poyaa kettum ennu vicharichannu povunath ellavarum prathikanne 🙏

  • @ammuvijayan8875
    @ammuvijayan8875 7 місяців тому +1

    Enik ethuvare 8 kittilla 3 chance kazhiju😢.4 pass ayii ..

  • @alluzworld9082
    @alluzworld9082 15 днів тому

    എനിക്ക് നാളെ test....2 nd തവണ ആണ്.... Prayer for me

  • @roslinreji6099
    @roslinreji6099 Місяць тому

    Munne poya vazhinokiyanu njan edukkunne oru kambiyumnokarilla

  • @N4A967
    @N4A967 4 місяці тому

    എനിക്ക് നാളെ ആണ് 2മത്തെ ആണ്

  • @nmuhammadnasif7020
    @nmuhammadnasif7020 3 місяці тому

    Sondhamay.vandi.odichu.poyitt.3vattom.thottu.vanna.njan

  • @salinishibu9226
    @salinishibu9226 3 місяці тому

    Sir എനിക്ക് 8 കിട്ടി. Road test fail ആയി. അടുത്ത date എന്നു കിട്ടും. Road മാത്രം എടുത്താൽ മതിയോ.

    • @aynu3088
      @aynu3088 3 місяці тому

      Road test എന്താ പറ്റി fail ആകാൻ 😢

  • @nmuhammadnasif7020
    @nmuhammadnasif7020 Місяць тому

    Njan.jaichu.ketto

  • @Zyerogamer
    @Zyerogamer 7 місяців тому +2

    Ee month 2 nu ayirn test. pass ayi but license ethuvare kittila 😕

  • @kingstaryt4177
    @kingstaryt4177 4 місяці тому

    Naleyanu test valavil ethubol kalukuthhunnu

    • @nivthhh
      @nivthhh 4 місяці тому

      Endhayi pass ayo randum

  • @meeraa_111
    @meeraa_111 6 місяців тому

    8 edukan patunne illa. kure days ayi 😢

  • @shaheeravtlr7064
    @shaheeravtlr7064 6 місяців тому

    250 rs anu practise cheyyan ake Ara manikkoor kittunollu.. athanu pblm

  • @supertyping7528
    @supertyping7528 6 місяців тому +1

    നല്ല ടിപ്സ് തന്നെ, പക്ഷെ ചുണ്ണാമ്പ് കൊണ്ട് വരച്ച് കാണിക്കുകയാണെങ്കിൽ നന്നായി പഠിക്കാമായിരുന്നു

  • @sandrasreya4647
    @sandrasreya4647 7 місяців тому

    Sir oru doubt test date already eduthu epoo athu change cheyyanamenkhil ethra days munb cheyynm pls rply

  • @nmuhammadnasif7020
    @nmuhammadnasif7020 Місяць тому

    Hi

    • @nmuhammadnasif7020
      @nmuhammadnasif7020 Місяць тому

      Enikk ennu testayirunnu. Maashaallahu. Pass ayi. E.vidio.Kanumayirunnu. 3vattom.fail.ayi.over.confidence.anu.kooduthalum.arexum.nokathe.nammude.mind.happyaki.yal.kittum

  • @user-xg7kf1pi5c
    @user-xg7kf1pi5c 4 місяці тому

    👌👌👌

  • @nmuhammadnasif7020
    @nmuhammadnasif7020 3 місяці тому

    Njan.veendum.fail.ayi.vandi.odikunna.enik.8edukkan.avunnillaa

    • @ayra4806
      @ayra4806 3 місяці тому

      Enthayeda..adutha date kitio

    • @radhikaaami2396
      @radhikaaami2396 3 місяці тому

      നല്ലതായി പ്രാക്ടീസ് ചെയ്യൂ. ടെൻഷൻ veanda😊

  • @leonaachulijo1247
    @leonaachulijo1247 2 місяці тому

    2times fail ayi

  • @Shalubashii
    @Shalubashii 6 місяців тому +1

    13 nu test 🤦🏼‍♀️

  • @HanoonasherinHanoona
    @HanoonasherinHanoona 6 місяців тому

    Chetta enik adtha month test aannu.. 8edukkan pediyund😢😢

  • @neethuajith4815
    @neethuajith4815 7 місяців тому +3

    27 nu test😔

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  7 місяців тому +2

      Practice cheythal mathiyakum

    • @neethuajith4815
      @neethuajith4815 7 місяців тому

      @@princydrivingschoolkattaka3827 practice und bt ഇടയ്ക് കാലുകുത്തി പോകും... Road test practice cheyenda avasyam undo.... Pettannu kittumo??

    • @nowraszamanjubi4687
      @nowraszamanjubi4687 7 місяців тому +2

      എനിക്കും 😢😢

    • @fathimaabid481
      @fathimaabid481 6 місяців тому

      പാസ്സ് ആയോ

    • @nowraszamanjubi4687
      @nowraszamanjubi4687 5 місяців тому

      @@fathimaabid481 ഞാൻ പാസ്സായി

  • @shibinashibi7808
    @shibinashibi7808 3 місяці тому +1

    Enik naaleyannu😢

  • @myownfamily760
    @myownfamily760 3 місяці тому

    ഇത് ഫ്രണ്ട് ക്യാമെറയിൽ ഷൂട്ട്‌ ചെയ്തത് ആണോ.. ഒരു കൺഫ്യൂഷൻ അതാ ചോയിച്ചേ

  • @aminavm6950
    @aminavm6950 6 місяців тому

    ലൈസൻസ് പുതുക്കാൻ ടെസ്റ്റ് ഉണ്ടോ. അതിൻറെ ഒന്ന് കാണ്ക്കാമോ

  • @nmuhammadnasif7020
    @nmuhammadnasif7020 4 місяці тому

    100..vattoml.kanunna.njan

  • @akhilaas7801
    @akhilaas7801 7 місяців тому

    Eniku 20nu ayirunu test. Pass ayi. Sirte video orupadu help cheythu. Test groundil vachu sirne kandirunu. Samsarikan patiyila. Enthayalum thanku sir for ur valuable support and guidance ❤

  • @mcmedia643
    @mcmedia643 7 місяців тому

    Yenikk 24nn pedi😢 ann

  • @carloff8446
    @carloff8446 3 місяці тому

    ആ 2 ഇല ഇട്ട അവിടെയാണ് എനിക്കും പ്രശ്നം... കാൽ കുത്തുന്നു... ഇന്ന് frst day 8 practicinu പോയി 🙄🙄എന്താ ചെയ്യാ

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  3 місяці тому +1

      Practice cheythal mathiyakum

    • @carloff8446
      @carloff8446 2 місяці тому

      @@princydrivingschoolkattaka3827 ഇന്ന് ടെസ്റ്റിന് പോയി fail ആയി.... 😔😔കാല് കുത്തി... ഇനി എന്നാണ് അടുത്ത test വരിക..... അതിനെപ്പറ്റിയുള്ള വീഡിയോ ഉണ്ടോ

  • @rohinibinu3616
    @rohinibinu3616 5 місяців тому

    ഇപ്പോഴും ഇങ്ങനെ തന്നെയാണോ 8 എടുക്കേണ്ടത്

  • @fahimarafeek4704
    @fahimarafeek4704 4 місяці тому

    എനിക്ക് 8തീരെ പറ്റുന്നില്ല 😢😢

    • @Be00033
      @Be00033 3 місяці тому

      Enikyum same avastha

    • @user-in9wt6gv3o
      @user-in9wt6gv3o 3 місяці тому

      Enikum pattunilla

    • @ayra4806
      @ayra4806 3 місяці тому

      Enthaayeda...seriyayoo..enikkmm vandi odikkan patumm..left side balance ila

    • @fahimarafeek4704
      @fahimarafeek4704 3 місяці тому

      Ellado 😔Ini 8class mathrameyullu

    • @Be00033
      @Be00033 3 місяці тому +1

      @@fahimarafeek4704 enik 8 okk ayi.. Adhyathe kambiyod chernn kayariyappozha okk ayath... 🙏

  • @kids65779
    @kids65779 Місяць тому

    Thanks

  • @shubbukhan8073
    @shubbukhan8073 4 місяці тому

    ❤❤

  • @libybl3176
    @libybl3176 2 місяці тому

    നമുക്കു കമ്പി അല്ല സർ വരച്ചു ആണ് ഇട്ടിരിക്കുന്നത് അതു എങ്ങനെ എടുക്കനെ പറഞ്ഞു തരുമോ ഞാൻ ഒരിക്കൽ fail ആയി പോയി അടുത്ത് ഡേറ്റ് കിട്ടിയില്ല അടുത്ത പ്രാവശ്യം പാസ്സ് ആവണം പറഞ്ഞു തരുമോ