😢😢സദസ്സിനെ കരയിപ്പിച്ച സുനീറ ഈ ലോകത്തോട് വിട പറഞ്ഞു

Поділитися
Вставка
  • Опубліковано 21 сер 2024
  • ക്യാൻസർ പോലെയുള്ള മാരകമായ രോഗങ്ങളെ തൊട്ട് നമ്മെയും നമ്മുടെ കുടുംബത്തെയും കാക്കണേ നാഥാ
    സുനീറ ഈ ലോകത്തോട് വിട പറഞ്ഞു
    എല്ലാവരും ദുആയിൽ ഉൾപെടുത്തുക
    🔸🔸🔸🔸🔸🔸🔸
    🔸🔸🔸🔸🔸🔸🔸
    ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
    chat.whatsapp....
    ▪️▪️▪️▪️▪️▪️▪️▪️
    എല്ലാവരും ഷെയർ ചെയ്യുക
    HD LIVE(UA-cam,Facebook),LED TV,PROJECTOR,LED SCREEN-Bokking
    9847233313,8943095506,
    #suneera #suneeramundakutty #suneeravellamunda #cancerpatientsuneera #cancer #patient #malayalam #kerala #suneerawayanad #suneerakerala #Keralacancerpatient #motivation #motivationalvideo

КОМЕНТАРІ • 1,4 тис.

  • @arafalive
    @arafalive  Місяць тому +68

    പ്രിയ സഹോദരി സുനീറ ഇന്ന് (5 ജൂലൈ 2024) മരണപെട്ട വിവരം വസനസമേദം അറീക്കുന്നു

  • @latheef5731
    @latheef5731 2 роки тому +269

    അല്ലാഹുവേ പ്രിയപ്പെട്ട ഈ സഹോദരിയുടെ അസുഖം എത്രയും പെട്ടന്നു ശിഫ നൽകുമാറാകട്ടെ

  • @moossafadheela
    @moossafadheela 2 роки тому +129

    Really Touching....ശരിക്കും കണ്ണ് നിറഞ്ഞു , രോഗം കൊണ്ട് പതറിപ്പോകുന്നവർക്ക് കരുത്ത് പകരുന്ന വാക്കുകൾ , പാലിയേറ്റീവ് പരിചരണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രചോദനവും മോട്ടിവേഷനും നൽകുന്ന വാക്കുകൾ ,നാഥാ സഹോദരിക്ക് എത്രയും പെട്ടെന്ന് പൂർണമായ ഷിഫ നൽകണേ അള്ളാഹ്

  • @noushadnilambur1346
    @noushadnilambur1346 2 роки тому +117

    നാഥാ... നിന്നെക്കൊണ്ട് കഴിയാത്തതായി ഒന്നുമില്ല... ഈ സഹോദരിയുടെ രോഗം ഷിഫയേക്കണേ തമ്പുരാനെ

    • @zainusvlog2082
      @zainusvlog2082 Рік тому

      Ameen

    • @sanasaji8125
      @sanasaji8125 Рік тому

      Aameen

    • @ashrafnarikkodennarikkoden8935
      @ashrafnarikkodennarikkoden8935 Рік тому

      റബ്ബേ ഇത്രയും ഇമാൻ ഉള്ള ഈ സഹോദരിക്ക് ശിഫ നൽകണേ (ആമീൻ )

    • @usmanmoulavi2543
      @usmanmoulavi2543 Рік тому

      നാഥാ പൂർണ്ണ ശിഫ നൽകണെ പരീക്ഷിക്കല്ലെ . നാഥാ : ആമീൻ

    • @nazeernazeer3680
      @nazeernazeer3680 Рік тому

      ആമീൻ

  • @arafalive
    @arafalive  2 роки тому +308

    ക്യാൻസർ പോലെയുള്ള മാരകമായ രോഗങ്ങളെ തൊട്ട് നമ്മെയും നമ്മുടെ കുടുംബത്തെയും കാക്കണേ നാഥാ
    ഇവരുടെ രോഗം പൂർണ ശിഫ നൽകി സന്ദോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം നൽകണേ അല്ലാഹ്
    ആമീൻ
    എല്ലാവരും ദുആയിൽ ഉൾപെടുത്തുക

  • @alippukunnathangadialippuk3771
    @alippukunnathangadialippuk3771 Рік тому +23

    എത്രയും വേഗം അസുഖം സുഖപ്പെടുത്തണേ നാഥാ ആഫിയത്തുള്ള ദീർഘായുസ്സിന് കൊടുക്കണം നാഥാ

  • @veerankutty3622
    @veerankutty3622 2 роки тому +153

    സഹോദരി യുടെ ആദ്മ ധൈര്യം മാഷാഅല്ലാഹ്‌. സമ്മതിച്ചു. എല്ലാവിധ രോഗങ്ങളും അള്ളാഹു ശിഫ നൽകട്ടെ. ആമീൻ

  • @vdhddbhd9057
    @vdhddbhd9057 Рік тому +42

    ഈ സഹോദരി ക് അല്ലാഹു ഷിഫയാക്കട്ടെ ആമീൻ

  • @naseeranasar7553
    @naseeranasar7553 Рік тому +174

    അല്ലാഹുവേ ഈ സഹോദരിക്ക് പരിപൂർണ്ണ ശിഫ കൊടുക്കണേ ആമീൻ

  • @mohammadaliv5633
    @mohammadaliv5633 2 роки тому +177

    മഹാത്ഭുതം ഈ സ്ത്രീ! അല്ലാഹു ശിഫ നൽകട്ടെ

    • @ansariansu2881
      @ansariansu2881 Рік тому +4

      آمين آمين يارب العالمين 😢😢😢

    • @hanahina3105
      @hanahina3105 Рік тому +2

      ആമീൻ യാ റബ്ബൽ ഹാലമീൻ 🤲🤲

    • @sahinajaffer6861
      @sahinajaffer6861 Рік тому +2

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @sabeenashibu5537
      @sabeenashibu5537 Рік тому

      @@sahinajaffer6861 1qqqqq@

    • @afafnavlog5412
      @afafnavlog5412 Рік тому +1

      ആമീൻ

  • @rasaqp9618
    @rasaqp9618 Рік тому +48

    കാരുണ്യവാനും കരുണാനിധിയുമായ രക്ഷിതാവേ ഈ സഹോദരിയുടെ രോഗം എത്രയും വേഗം പരിപൂർണ്ണമായി സുഖപ്പെടുത്തിക്കൊടുക്കണേ തമ്പുരാനേ ഇവരെ പോലെ മനക്കരുത്തും ക്ഷമയും ഭക്തിയും ഞങ്ങൾക്കും നീ പ്രദാനം ചെയ്യണേ നാഥാ . ആമീൻ

    • @farshimanu8689
      @farshimanu8689 Рік тому

      Ameen🤲🤲🤲

    • @nasru_hdu1201
      @nasru_hdu1201 Рік тому

      ആമീൻ

    • @aysha8721
      @aysha8721 4 місяці тому

      അല്ലാഹുവേ. ഈ. മോളുടെ. അസുഖ. ഷിഫാ. ആക്കി.. കൊടുക്കണേ... ആമീൻ.

    • @_Shibin_22
      @_Shibin_22 3 місяці тому

      Ameen

  • @fathimapv2194
    @fathimapv2194 Рік тому +22

    നാധാ,,,,, അദ്കാറുൽ മസാഇൻ്റെ ബറക്കത്ത് കൊണ്ട് എത്രയുംപെട്ടന്ന് പൂർണ്ണമായ ശിഫ നൽകി അനുഗ്രഹിക്കണേ അള്ളാ 🕋 ആമീൻ 🤲😭🤲🤲യാറബ്ബൽ ആലമീൻ ഇൻശാ അല്ലാഹ്

  • @ziyazain5059
    @ziyazain5059 Рік тому +249

    അല്ലാഹുവേ നീ കൊടുത്ത രോഗം.. അത് നീ തന്നെ ഷിഫയാക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲

  • @abdulkaderckck6684
    @abdulkaderckck6684 2 роки тому +156

    അല്ലാഹുവേ പരിപൂർണ ശിഫ കൊടുക്കണേ

  • @steach4463
    @steach4463 2 роки тому +158

    സഹോദരിയുടെ രോഗം എത്രയും പെട്ടന്ന് മാറി ജീവിതം ഖൈറിലാകട്ടെ ആമീൻ യാറബ്ബൽആലമീൻ

  • @basheercbasheer1897
    @basheercbasheer1897 2 роки тому +19

    റബ്ബേ ഈ സഹോദരിക്ക് ഈ രോഗം മാറ്റി സന്തോഷം പ്രധാനം ചെയ്യണേ

  • @moiduvision4820
    @moiduvision4820 Рік тому +71

    എത്രയും പെട്ടെന്ന് ഷിഫാ നൽകാൻ അല്ലാഹുവിനോട് ദു ആ ചെയ്യുന്നു
    അതേ പോലെ CH സെന്റർ പ്രവർത്തകർക്ക്‌ വേണ്ടിയും ഖൈറി ന്നായി പ്രാർത്ഥിക്കുന്നു.

  • @naishakhaderkhader4180
    @naishakhaderkhader4180 Рік тому +36

    Masha allah ethreyum പെട്ടന്ന് രോഗം പരിപൂർണ ഷിഫാ നൽകണേ allah 😭 ആമീൻ

  • @amanasham5517
    @amanasham5517 Рік тому +131

    പ്രിയപ്പെട്ട സഹോദരീ ധൈര്യപൂർവം മുന്നോട്ട് പോകുക... മരണം രോഗം വന്നിട്ടില്ലെങ്കിലും നമുക്ക് ഉറപ്പാണല്ലോ... അൽഹംദുലില്ലാഹ് താങ്കൾക് ഈമാനിന്റെ ഉറപ്പുണ്ട്.. പിന്നെ എന്തിന് ഭയക്കണം 🥰 ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കുന്നതായിരിക്കും താങ്കളുടെ വാക്കുകൾ..... നമ്മൾ തീരുമാനിച്ച് കഴിഞ്ഞു 👍❤❤❤❤

  • @amanmk5167
    @amanmk5167 Рік тому +40

    അല്ലാഹുവേ ഇ സഹോദരിക്ക് എളുപ്പം ശിഫ നൽകണേ

    • @40892111
      @40892111 Рік тому

      ആമീൻ. ആമീൻ യാറബ്ബൽ ആലമീൻ

    • @nafeesahassan7261
      @nafeesahassan7261 Рік тому

      Aameeen yarabbal alameeen

    • @latheefak8285
      @latheefak8285 4 місяці тому

      👌🤲🤲🤲🤲🤲

  • @ameenck2411
    @ameenck2411 Місяць тому +47

    മരണ വാർത്ത അറിഞ്ഞു വന്നവർ ഉണ്ടോ 🥹

  • @musafir1139
    @musafir1139 2 роки тому +102

    കെഎംസിസി അഭിമാനിക്കുന്നു, ഞാൻ എന്റെ പ്രസ്ഥാനത്തെ ഓർത്ത്‌

  • @ziladesigns____
    @ziladesigns____ Рік тому +31

    ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നു.. അൽഹംദുലില്ലാഹ് എന്റെ റബ്ബ് നേരത്തെ കാണിച്ചു തന്നു... പൂർണ ഷിഫാക് വേണ്ടി ദുഹാ ചെയ്യണം 🤲🏻🤲🏻... ഈ സഹോദരിയുടെ അസുഗം സർവ്വ ശക്തനായ നാഥൻ സുഖപ്പെടുത്തി കൊടുക്കട്ടെ.... ആമീൻ 🤲🏻🤲🏻

  • @shameenacmshami603
    @shameenacmshami603 2 роки тому +67

    അല്ലാഹ് കണ്ണ് നിറഞ്ഞു പോയി 😭😭😭 എല്ലാം രോഗവും നീ ശിഫ ആക്കണേ അല്ലാാഹ്

  • @haseenahashim965
    @haseenahashim965 Рік тому +89

    റബ്ബ് എല്ലാ രോഗികൾക്കും ശിഫ കൊടുക്കട്ടെ ആമീൻ

  • @shebixvlog4641
    @shebixvlog4641 Рік тому +59

    റഹ്‌മാനും റഹീമുമായ അള്ളാഹുവേ ഈ സഹോദരിയുടെയും മറ്റെല്ലാവരുടെയും അസുഖം നീ പരിപൂർണ്ണ ഷിഫാഹ്‌ നൽകണേ അള്ളാഹ് 🤲🏻ആമീൻ 🤲🏻

  • @alhamdulillah8112
    @alhamdulillah8112 Рік тому +237

    പടച്ച റബ് ആ താത്താന്റെ അസുഖം വേഗം സുഖ പെടുത്തി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭ആമീൻ

  • @ayishaayish6850
    @ayishaayish6850 Рік тому +70

    അല്ലാഹുവേ റഹ്മാനും രഹീംമും ആയ റബ്ബേ ഈ സഹോദരിയുടെ അസുഖം മാറ്റി കൊടുക്കണേ റബ്ബേ 😥 🤲🏻🤲🏻🤲🏻

  • @abdhulrahoof5766
    @abdhulrahoof5766 2 роки тому +46

    ഇങ്ങനെയുള്ള മാരക രോഗങ്ങള്‍ അല്ലാഹു ആര്‍ക്കും kodukkathirikkatte

  • @tksadik5954
    @tksadik5954 2 роки тому +66

    ഈ സഹോദരികും അതുപോലെ പ്രയാസപെടുന്നവർക്കും അല്ലാഹു ആരോഗ്യവും ആയുസും നൽകട്ടെ

  • @kunhimuhammed6772
    @kunhimuhammed6772 2 роки тому +71

    സഹോദരിയുടെ എല്ലാ രോഗങ്ങളും
    അല്ലാഹു സുഖകരമാക്കി തരട്ടെ ആമീൻ

  • @muhammedashkar6060
    @muhammedashkar6060 Рік тому +27

    അള്ളാഹു മാരകമായ രോഗത്തെ തൊട്ട് എല്ലാവരെയും സംരക്ഷിക്കട്ടെ രോഗികളുടെ രോഗം അല്ലാഹ് ഷിഫ നൽകട്ടെ

  • @najeebas5688
    @najeebas5688 2 роки тому +148

    സർവശക്തനായ നാഥാ ഈ അടിയുറച്ച ഈമാന്റെ മുന്നിൽ നിന്റെ ഷിഫയുടെ കരങ്ങൾ നീട്ടിക്കൊടുക്കണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ

  • @swalihmuhammed85
    @swalihmuhammed85 2 роки тому +20

    Zeenath ഞാൻ വീഡി യോ കണ്ടപോൾ മുതൽ അവർ ക്കു വേണ്ടി ദുഹാ ചെയ്യു ന്നു ഉണ്ട് അല്ലാഹ് അവർക്ക് ആഫിയത്തും ള്ള ദീർഘായുസ് നൽകട്ടെ 🤲🤲😭😭ഞാൻ ഒരു പാട് കരഞ്ഞ് പോയി 😭😭

  • @hashimcheelil8315
    @hashimcheelil8315 Місяць тому +16

    ഈ സഹോദരി ദു
    നിയാവിൽ നിന്നും അനുഭവിച്ച വേദനകൾക്ക് പകരമായി ഖബ്ർ സ്വർഗത്തോപ്പാക്കി കൊടുക്കണേതാഥാ - ആമീൻ

  • @shaasveriety1885
    @shaasveriety1885 2 роки тому +79

    അല്ലാഹുവേ, റഹ്മാനെ നിന്റെ കാരുണ്യം ആ സഹോദരിയെ രക്ഷപ്പെടുത്തണേ, ആമീൻ

    • @jameelajameela5753
      @jameelajameela5753 Рік тому

      അള്ളാഹു ആ സഹോദരിഉട അസുഖമാറ്റികൊടുക്കന്ന യ അള്ളാഹു ആ സഹോദരിയ കാത്തു യ അള്ളാഹു 🤲🤲🤲🤲

  • @mishhalnashid9351
    @mishhalnashid9351 2 роки тому +43

    നാദാ സഹോദരിയുടെ അസുഖത്തെ നീ മാറ്റികൊടുക്കണേ 🤲🤲🤲🤲😥😥

  • @shareeft9584
    @shareeft9584 Рік тому +80

    റബ്ബേ ആ സഹോദരിയുടെ രോഗം ഇത്രേം പെട്ടെന്ന് സുഖപ്പെടുത്തണേ നാഥാ 🤲🏻പൂർണ ആരോഗ്യത്തോട് കൂടി തിരിച്ചു വരട്ടെ ആമീൻ 🤲🏻😔

  • @subairbaqavi152
    @subairbaqavi152 2 роки тому +17

    സുനീറ ഒരു അത്ഭുതമാണ് അഞ്ചാഹു മോളുടെ രോഗത്തിന് പഞ് ശരണം നല്കട്ടെ അയ്യൂബ് നബിയെ രോഗത്തിൽ നിന്നും പൂണ്ണ ശമനം നലകിയ വനെയാ അവൻ

  • @nazarmuttil909
    @nazarmuttil909 Рік тому +24

    മനസ്സിനെ വല്ലാതെ വേദനിപ്പിച്ച വാക്കുകൾ അല്ലാഹു പൂർണ ശമനം നൽകട്ടെ. -
    ആമീൻ
    വിശ്വാസം കറുത്ത് നൽകിയ വാക്കുകൾ

  • @nisar5545
    @nisar5545 Рік тому +112

    സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ചിരിച്ചുകൊണ്ട് സംസാരിക്കുന്ന പെങ്ങളെ ..... കരഞ്ഞു കൊണ്ടല്ലാതെ ഞങ്ങൾക്ക് കേൾക്കാൻ കഴിയുന്നില്ല

  • @sunithamk756
    @sunithamk756 Рік тому +13

    റഹ് മാനായ റബ്ബ് എത്രയും പെട്ടെന്ന് സുനിയുടെ രോഗം ഷിഫയാക്കട്ടെ
    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @abdulrahimanthayyil3164
    @abdulrahimanthayyil3164 Рік тому +39

    അള്ളാഹുവെ ആ സഹോദരിക്ക് നീ പരിപൂർണ്ണ ഷിഫ നൽകണേ റബ്ബേ

  • @NazaMol-oy7yg
    @NazaMol-oy7yg Місяць тому +3

    സ്വർഗം.... സുനീറയ... സ്വീകരിക്കട്ടെ... ആമീൻ 🤲🤲🤲🤲. ആമീൻ

  • @mohammediqbal3597
    @mohammediqbal3597 Рік тому +7

    ഇത്രയും വലിയ ഒരു രോഗിയായിട്ടും ചിരിച്ചുകൊണ്ടു് സംസാരിക്കാനും മറ്റുള്ളവരെ സമാധാനിപ്പിക്കാനും താങ്കൾക്ക് സാധിക്കുന്നല്ലൊ 'നിങ്ങളുടെ മനസ്സിനെ ഞാൻ നമിക്കുന്നു. അള്ളാഹു നിങ്ങളുടെ അസുഖം എത്രയും പെട്ടെന്ന് ശിഫ യാക്കി തരട്ടെ. ആമീൻ

    • @Fowziiih
      @Fowziiih Рік тому +1

      Insha allah allahu poornamayum shifa nalkum

  • @fathimabacker8956
    @fathimabacker8956 Рік тому +46

    അല്ലാഹുവെ ശിഫ നൽകണേ
    എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @user-qn9dr9vs9v
    @user-qn9dr9vs9v Рік тому +17

    അല്ലാഹുവേ നീ സംരക്ഷിക്കണം യാ അല്ലാഹ് 🤲🤲🤲

  • @sidhikmathengattil6870
    @sidhikmathengattil6870 2 роки тому +25

    വേദനിക്കുന്ന ശരീരങ്ങൾക്ക് വലിയ പ്രചോദനമാണ് സുനീറയുടെ വാക്കുകൾ . അൽഹംദുലില്ല

  • @kuttusvlog9748
    @kuttusvlog9748 Рік тому +18

    എല്ലാവരു ടെയും രോഗം മാറികിട്ടണെ അള്ളാ 🤲🤲🤲

  • @ummulrahmath9845
    @ummulrahmath9845 Рік тому +14

    നാഥാ വേദന ഇല്ലാത്ത ദിവസങ്ങൾ നൽകണേ റബ്ബേ 🤲🤲😥

    • @ansariansu2881
      @ansariansu2881 Рік тому

      آمين آمين يارب العالمين

  • @sameera.t9260
    @sameera.t9260 2 роки тому +12

    അൽഹംദുലില്ലാഹ്
    ആരോഗ്യം തന്നെ ആണ് ഏറ്റവും വലിയ സമ്പത് ഇതു പോലെ വേതനിക്കുന്ന എല്ലാ രോഗികൾക്കും അള്ളാഹു ശിഫ നൽകട്ടെ
    ഈ ഒരു പരീക്ഷണം അള്ളാഹു ഒരാൾക്കും തരാതിരിക്കട്ടെ 🤲🤲🤲

  • @zuharazuhara5712
    @zuharazuhara5712 Рік тому +21

    ആമീൻ യാറബ്ബൽ ഹാലമീൻ ഇത് കേട്ടപ്പോൾ കണ്ണീർ അറിയാതെ പോയി കൊണ്ടിരിക്കുന്നു

  • @bichoosbichu8708
    @bichoosbichu8708 Рік тому +5

    അല്ലാഹുവേ ആ സഹോദരിയുടെ കാൻസർ രോഗം എത്രയും പെട്ടൊന്ന് സുഖപ്പെടുത്തി കൊടുക്കണേ അള്ളാ...... 🤲🤲🤲🤲🤲😢😢😢

  • @sidheeqpm7554
    @sidheeqpm7554 2 роки тому +18

    ഇതുപോലുള്ള ആയിരക്കണക്കിന് സഹോദരിമാർക്ക് അത്താണിയായ മുസ്ലിം ലീഗും അതിൻറെ പോഷക സംഘടനകൾ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന് അടിത്തറയിട്ടാ മഹാരഥന്മാർ മഹൽ വ്യക്തികൾ സയ്യിദന്മാർ അവരുടെയൊക്കെ കറാമത്ത് കൊണ്ട് ഈ പ്രസ്ഥാനം തകരുകയില്ല ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് ഈ പ്രസ്ഥാനം വളരുക തന്നെ ചെയ്യും റബ്ബേ നാഥാ നീ തുണക്കണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedpp6835
    @muhammedpp6835 2 роки тому +16

    സഹോദരി സുനീറയുടെഅസുഖവിവരംഅറിയാൻതാൽപര്യമുണ്ട്.എന്റെകുടുംബംകരഞ്ഞ്കൊണ്ട്ദുആചെയ്യുന്നു.റബ്ബ്തന്നത്റബ്ബ്സുഖപ്പെടുത്തും.സുഖംനൽകട്ടെ.ആമീൻ

    • @subaidavk4333
      @subaidavk4333 2 роки тому +1

      രോഗം തന്ന റബ്ബിന് തന്നെയാണ് അത് മാറ്റാനം കഴിയുക അള്ളാഹു ഷിഫ യാക്കിത്തരട്ടെ

  • @rashishabeer5384
    @rashishabeer5384 Рік тому +59

    😭😭😭😭എന്റെ ഉമ്മാക്ക് ബ്രസ്റ്റിൽ ക്യാൻസർ ആയിരുന്നു......1 വർഷം ട്രീറ്റ്മെന്റ് ചെയ്‌തു ഇപ്പൊ ഉമ്മ അല്ലാഹുവിലേക്ക് തന്നെ ഞങ്ങളെയൊക്കെ തനിച്ചാക്കി പോയി.....🤲🤲🤲😭യാ അല്ലാഹ് എന്റെ ഉമ്മാടെ ഖബർ വിശാലമാക്കണേ..... നാഥാ.....🤲🤲🤲🤲

  • @vpz...9869
    @vpz...9869 Рік тому +12

    റബ്ബേ അസുഖംകൊണ്ട് ബുദ്ധിട്ടുന്നവർക്ക് നീ ശിഫ കൊട്ക്കണേ നാഥാ......ആമീൻ

  • @muhammedrasimv8871
    @muhammedrasimv8871 Рік тому +21

    കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നുന്നു... റബ് ഷിഫയാക്കി തരട്ടെ 🤲🤲🤲

  • @muneermuneeer5722
    @muneermuneeer5722 Рік тому +24

    KMCC.... ഇത് ഒരായിരം ആളുകളുടെ പ്രതീക്ഷയാണ്, അള്ളാഹു തക്ക പ്രതിഫലം നൽകട്ടെ... Aameen

    • @thajunisaameer
      @thajunisaameer Рік тому

      അള്ളാഹു ആമഹാലൂടെരോഗംഷിഫാകൊടുക്കണേ

  • @sabithpnr1449
    @sabithpnr1449 2 роки тому +26

    കണ്ണു നിഞ്ഞുപോയി..... 🤝🤲😭

  • @shahinashahina9474
    @shahinashahina9474 Рік тому +6

    അല്ലാഹുവേ നീ തന്ന രോഗം നീ തന്നെ മാറ്റി കൊടുക്കണേ അള്ളാ

  • @ramlak4120
    @ramlak4120 Рік тому +3

    മോൾ പറഞ്ഞുത് വളരെ സത്യംമാണ് രോഗി സന്ദർശനം എന്ന നിലക്ക് വന്ന് എത്രത്തോളം പ്രഷർ കൂട്ടാൻ പറ്റുമോ എന്ന നിലക്കാണ് മാരഗ രോഗങ്ങളെ തൊട്ട് റബ്ബ് എല്ലാവരെയും കാക്കട്ടെ. രോഗ വന്നവർക് റബ്ബ് ഷിഫയാക്കി കൊടുക്കട്ടെ ആമീൻ

  • @sajidareekadan7185
    @sajidareekadan7185 Рік тому +6

    😭😭😭അല്ലാഹുവെ ആ സഹോദരിയുടെ അസുഖം എത്രയും പെട്ടെന്ന് ശിഫ നൽകണേ ആമീൻ, 🤲🏻🤲🏻🤲🏻ആർക്കും ഇത് പോലെ ഒരു രോഗവും തന്ന് പരീക്ഷിക്കല്ലേ അള്ളാ🤲🏻🤲🏻🤲🏻😢😢😢😢

  • @salama6752
    @salama6752 2 роки тому +10

    ജീവിതം കൊണ്ട് ഉടമയെ അറിയാൻ ആഗ്രഹിക്കുന്ന എത്ര പേർ നമ്മീലുണ്ട്

  • @_x2659
    @_x2659 Рік тому +61

    സഹോദരി. താങ്കൾക്ക് അല്ലാഹു ശിഫ നൽകട്ടെ. ആമീൻ....

    • @finusonu5900
      @finusonu5900 Рік тому +1

      താത്താന്റെ സംസാരം കെട്ടിട്ട് കരഞ്ഞു പോയി രോഗം മാറട്ടെ 🤲🤲🤲😭😭😭🤲🤲🤲🤲🤲🤲🤲🤲🤲😃😭😭

    • @freshkattafn6061
      @freshkattafn6061 Рік тому

      Allahuve. Rogam ethrayum pettannu shifayaakkane aa ponnu makkalkk
      Matha pithavinodu koode oru mich jeevikkaan Allahu thoufeeq cheyytte 🤲 🤲🤲🤲😭😭😭😭😭😭😭😭

    • @freshkattafn6061
      @freshkattafn6061 Рік тому

      Oru paad karanju poyi.
      D@aireyathodey munnottu povum allahu koode und naathan thunakatte

  • @siddiquethayyil1998
    @siddiquethayyil1998 2 роки тому +16

    അല്ലാഹുവേ പരീക്ഷണങ്ങളിൽ നിന്നും ഞങ്ങളെ കാക്കണേ നാഥാ ആമീൻ

  • @rinupkm3866
    @rinupkm3866 2 роки тому +112

    അല്ലാഹു ക്ഷമാശീലൻമാരുടെ കൂട്ടത്തിൽ ഉൾപ്പെട്ത്തി ഈമാൻ വർദ്ധിപ്പിക്കട്ടെ! ആ മീൻ യാ റബ്ബൽ ആലമീൻ

  • @easamuhammed8313
    @easamuhammed8313 Рік тому +3

    അല്ലാഹുവേ ആ സഹോദരിയുടെ അസുഖം എത്രയും പെട്ടന്ന് മാറ്റി ആഫിയത്തും ദീർഘായുസ് കൊടുക്കണേ ... അല്ലാഹ് 🤲🤲🌹🌹👍👍😘😘

  • @andhuandhu1428
    @andhuandhu1428 Рік тому +5

    പടച്ചവൻ ഈ സഹോദരിയുടെ അസുഖം എത്രയും പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ

  • @asmarahim2772
    @asmarahim2772 2 роки тому +37

    ഇൻശാ അല്ലാഹ് നിങ്ങളുടെ അസുഖം എത്രയും പെട്ടെന്ന് ശിഫയാകട്ടെ .ആമീൻ

  • @latheefklatheef6764
    @latheefklatheef6764 Рік тому +8

    അല്ലാഹുവെ എന്റെ ഇസഹോദരിക്ക് ശിഫ കൊടുക്കണെ🤲🤲🤲🕋🤲🤲🤲

  • @fidafaisal2640
    @fidafaisal2640 Рік тому +14

    അല്ലാഹു എല്ലാ രോഗികളുടെയും രോഗം ശിഫ നൽക ട്ടെ

  • @sajnavk1018
    @sajnavk1018 Рік тому +17

    ഇതൊന്നും കേൾക്കാനും കാണാനും കഴിയുന്നില്ല മറിയം ബീവിക്ക് ശേഷമുള്ള, ആസിയ ബീവിക്കു ശേഷമുള്ള ഒരു ബീവി തന്നെ അള്ളാഹു ശിഫ കൊടുക്കട്ടെ, ആമീൻ

  • @kasimpk1484
    @kasimpk1484 2 роки тому +12

    സഹോദരിക്ക് ശിഫ കൊടുക്കണം അല്ലാഹ് മാറ്റി കൊടുക്കണം റബ്ബയ്‌

  • @sonussupperkareem4583
    @sonussupperkareem4583 Рік тому +2

    അജൻ ചെലമായ ആത്മീയ ശക്തികൊണ്ട് മഹാരോഗത്തിൻ മുമ്പിൽ പാറപോലെ ഉറച്ചുനിൽക്കുന്ന ധീര വനിത പടച്ച റബ്ബ് എല്ലാ രോഗങ്ങളും സുഖപ്പെടുത്തി ആഫിയത്തുള്ള ആരോഗ്യം നൽകുമാറാകട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു
    കരീം vellalassery

  • @saidalaviunniyalukkal1421
    @saidalaviunniyalukkal1421 2 роки тому +54

    അള്ളാഹു ഈ രോഗം പൂർണ ശിപ നൽകി ആരോഗ്യതൊടയുള്ള ദീർ ഗായുസ്സ് നൽകട്ടെ ആമീൻ

    • @hameedms9528
      @hameedms9528 2 роки тому +2

      അള്ളാഹു എല്ലാ മ റ്റിക്കോട് ക്കട്ടെ ഏറെ സേഹാദരിക്ക് എല്ലാം ഷമീ ക്ക ) നും നാ ദൻ അസുഖം മാറ്റി കോടു ട്ടെ.

    • @sajnanishad2530
      @sajnanishad2530 Рік тому +2

      ആമീൻ

    • @jamsheenamalik7674
      @jamsheenamalik7674 Рік тому

      Ameen

  • @naufilawayanad3595
    @naufilawayanad3595 2 роки тому +20

    എന്റെ നാഥാ നിങ്ങൾ aan ഭാഗ്യ വധി allha ആ മനസ്സിൽ ഉള്ള ഇമാൻ

  • @abdulkhadervakappetta382
    @abdulkhadervakappetta382 2 роки тому +28

    പടച്ചവനെ ഓർത്ത് ജീവിക്കുന്ന ഈ ലോകമറിഞ്ഞ പെങ്ങൾക്ക് - സമാധാനം കൊടുക്കട്ടെ! - ആമീൻ -യാറബ്ബൽ ആലമീൻ

  • @amanmk5167
    @amanmk5167 Рік тому +14

    അല്ലാഹുവേ എല്ലാവർക്കും നീ യാണ് രക്ഷകൻ

  • @subairiyathha3344
    @subairiyathha3344 2 роки тому +43

    ما شاء الله 👍
    ക്യാൻസർ രോഗികൾക്കെല്ലാം നാഥൻ പരി പൂർണ ശിഫ നൽകട്ടെ
    ആമീൻ

    • @rayyanhabeeb1137
      @rayyanhabeeb1137 Рік тому

      Ameen

    • @seenamoosa8102
      @seenamoosa8102 Рік тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @raniya1571
      @raniya1571 Рік тому

      Aameen

    • @raazimufeeda5718
      @raazimufeeda5718 Рік тому

      ആമീൻ ആമീൻയാ റബ്ബൽ ആലമീൻ
      എല്ലാവരും എനിക്കും വേണ്ടി ദുആ ചെയ്യണം🤲😊

    • @fathimarasheed8949
      @fathimarasheed8949 Рік тому

      ആമീൻ 😭😭🤲🤲

  • @crstiano_edittz4609
    @crstiano_edittz4609 Рік тому +51

    Assalaamu alaikum.................
    റഹ്മാനായ അല്ലാഹു സുനീറ മോളുടെയും അസുഖങ്ങൾ കൊണ്ട് ബുദ്ദിമുട്ട് അനുഭവിക്കുന്നെല്ലാവരുടെയും രോഗം ഗഫൂറായ അല്ലാഹു ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    വലിയ പരീക്ഷണത്തെ തൊട്ട് റഹീമായ അല്ലാഹു നമ്മളെയും നിങ്ങളെയും കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @mohammedmusthafa2851
    @mohammedmusthafa2851 Рік тому +3

    എല്ലാവിധ രോഗങൾക്കും ഷിഫ നല്‍കുന്ന الله എത്രയും പ്പെട്ടന്ന് നമ്മുടെ സഹോദരിക്ക് പരിപൂർണ്ണ ഷിഫ കൊടുത്ത് പഴയ ആരോഗ്യം ആയുസ്സ് നല്‍കി അനുഗ്രഹിക്കണേ الله
    آمين يارب العالمين

  • @journalwithmehaj9334
    @journalwithmehaj9334 Рік тому +2

    അല്ലാഹ്, നീയാണ് രോഗം കൊടുത്തത്. നീ തന്നെ ശിഫ കൊടുക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ഈ സഹോദരി യെ നീ കൈ വിടല്ലേ അല്ലാഹ്. എത്ര യും വേഗം ശിഫ നൽകണേ

  • @FAMILY-ph5cq
    @FAMILY-ph5cq Рік тому +22

    രോഗം തന്ന റബ്ബിന് ശിഫതെരാനും റബ്ബിനറിയാം ശിഫ കൊടുക്കണേ അള്ളാഹ് 🤲🏻😭😭

  • @aabduak7677
    @aabduak7677 2 роки тому +9

    മാഷാഅല്ലാഹ്‌ നിങ്ങളുടെ അസുഗം അള്ളാഹു സുഗമാക്കി ആയൂസ് നീ ടി തര ട്ടെ ആമീൻ

  • @latheefkottayilofficial9226
    @latheefkottayilofficial9226 2 роки тому +17

    الله ശിഫ നൽകണേ സഹോദരിക്ക് 🤲🤲🤲امين

    • @flwer5394
      @flwer5394 Рік тому

      അല്ലാഹു, സുഖപ്പെടുത്തട്ടെ, ആമീൻ, യാറബ്ബറുൽ, ആൻ,

  • @sumizvibes6556
    @sumizvibes6556 Рік тому +14

    ഈ പുഞ്ചിരി നീ മായ്ച്ചു കളയല്ലേ റബ്ബേ 😭😭🤲🤲

  • @swalihmuhammed85
    @swalihmuhammed85 2 роки тому +20

    Zeenath നിനക്ക് വേണ്ടി സഹോദരി അഞ്ചു വക്തിന് നിനക്ക് വേണ്ടി ദുഹാ ചെയ്യുന്നു ഉണ്ട് ഇന്ഷാ അല്ലാഹ് 🤲🤲😭😭😭😭

  • @aseeskidangassery4396
    @aseeskidangassery4396 2 роки тому +82

    അജഞ്ച ലമായ മനസിന്റെ ഉടമ ഇന്നല്ലാഹ. അലാ കുല്ലി ഷൈനിൻ കദീർ അല്ലാഹുവേ നീ ഉദ്ദേശിച്ചാൽ ഷിഫായില്ലാത്തെ രോഗമില്ലല്ലോ അല്ലഹ് എത്രയും പെട്ടന്ന് ഈ സഹോദരിയുടെ രോഗം നീ മാറ്റി കൊടുക്കണേ അല്ലാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @noushadma6678
    @noushadma6678 2 роки тому +145

    അത്ഭുതമായിരിക്കുന്നു. ശരീരം മുഴുവൻ അർബുദം ബാധിച്ച ഒരു പേഷ്യന്റ് ആണോ ഈ സംസാരിക്കുന്നത്. അല്ലാഹുവിന്റെ കൃപ കടാക്ഷങ്ങൾ ഈ സഹോദരിയിൽ വർഷിക്കുമാറാകട്ടെ. ആമീൻ

  • @asmabihamza3234
    @asmabihamza3234 Рік тому +13

    അളളാഹ്ശിഫനൽകണണെ 🤲 🤲ആമീൻ 🤲

  • @ckmuhammedckmuhammed9480
    @ckmuhammedckmuhammed9480 2 роки тому +20

    സുനിറയുടെ എല്ലാ അസുഖവും പടച്ചറബിന്റെ പരീക്ഷണം തന്നെ ഇതു കൊടുത്ത റബുതന്ന എല്ലാം സിഫയാക്കി കൊടുക്കെട്ടെ ആമീൻ യാറമ്പിൽ ആലമിൻ

  • @shanavaskuwait4193
    @shanavaskuwait4193 Рік тому +5

    അല്ലാഹുവേ എത്രയും പെട്ടെന്ന് ശിഫ നൽകണേ അള്ളാ

  • @sulfikarsulfi8978
    @sulfikarsulfi8978 Місяць тому +1

    അല്ലാഹ് ആ പൊന്നു മോളുടെ ahiram റാഹത്തിലും ആകട്ടെ 😭🤲🏻

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 2 роки тому +17

    റബ്ബേ🤲🏻 എല്ലാ ഉമ്മത്തികേളെയും ഞങ്ങളെയും നാഥാ ഈ ഇത്തയേയും ഈ രോഗത്തെ തൊട്ട് റഹ്മനായ നാഥാ 😭എല്ലാ മാരകമായ രോഗത്തെ തൊട്ടും 🤲🏻കാക്കണേ റബ്ബേ 🤲🏻🤲🏻🤲🏻ഇത്താക്ക് ശിഫ നൽണേ റഹ്മാനെ 😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻Aameen 😔🤲🏻

  • @sekheenarahoof9952
    @sekheenarahoof9952 2 роки тому +46

    അല്ലാഹു ശിഫ കൊടുക്കട്ടെ,സമാധാനവും സന്തോഷവും കൊടുക്കട്ടെ ആമീൻ

  • @dulkifilikp2519
    @dulkifilikp2519 2 роки тому +21

    സഹോദരിക് അഫിയത്തുള്ള ദീർഗയുസ് നൽ കനെ അല്ലാഹ്

  • @ansaransu8655
    @ansaransu8655 Рік тому +41

    എത്രയും പെട്ടെന്ന് ശിഫ നൽകണേ അള്ളാ 🤲🏻🤲🏻🤲🏻

  • @noushadkh9729
    @noushadkh9729 Рік тому +22

    അല്ലാഹു എല്ലാം കാണുന്നവനാണ് അത്ഭുതകരമായി അല്ലാഹു ശിഫ നൽകട്ടെ ആമീൻ.

  • @shaanak5390
    @shaanak5390 2 роки тому +29

    നാഥാ , പരിപൂർണ ഷിഫാ നൽകി സഹോദരിയെ നീ അനുഗ്രഹിക്കണേ ....ആമീം