അലക്ക് കല്ലിന്‍റെ സ്ഥാനം | ഡോ.കെ.മുരളീധരൻ നായർ | വാസ്തു ആചാര്യ | പ്രപഞ്ചം - 79

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 66

  • @santhoshperayam1474
    @santhoshperayam1474 2 роки тому +10

    എന്നാണ് ഈ അലക്ക് കല്ലും ഘടനയും സ്ഥാനവും ഒക്കെ ആയത്
    ഭീരുക്കൾ. ഇവരൊക്കെ പൊട്ടി മുളച്ചത് 2000-2005ശേഷമാണല്ലോ.
    അതിനു മുമ്പ് ഇതൊന്നും ആരും നോക്കാറുമില്ല. അന്ന് നല്ല മനസും സഹകരണവും ഉള്ള ജനങ്ങൾ ഉണ്ടായിരുന്നു.
    എന്ന് ബഹുപുരിപക്ഷവും അഭസൻ മാരും അഭിസാരികളും ആയത് കൊണ്ടാണ് സംശയവും, പുജയും കോപ്പും ഒക്കെ തുടങ്ങിയത്.
    പണ്ടൊക്കെ വസ്തുവിന്റെ തെക്ക് പടിഞ്ഞാറെ മുലയിൽ ആ വീടിന്റെ ആവിശ്യത്തിനുള്ള കല്ല് വെട്ടി യ വലിയ ഒരു കുഴി ഉണ്ടാകും അവിടെ യാണ്‌ മലവിസർജനം നടത്തുന്നത്. ഇത്തരം കുടുമ്പങ്ങളിൽ പത്തോ പന്ത്രണ്ടോ അംഗങ്ങൾ ഉണ്ടായിയിരുന്നു അവർക്ക് ഒരു കുഴപ്പവും ഇല്ലാതെ അന്തസായി ജീവിച്ചു മരിച്ചും പോയി. അവരുടെ പിൻഗാമികൾക്കാണ് ഈ കോപ്പ്

    • @maniks8470
      @maniks8470 2 роки тому +2

      ഭയത്തെ ചൂഷണം ചെയ്യുന്നവർ

    • @rajanimadhu3132
      @rajanimadhu3132 8 місяців тому

      ഈ ചാനൽ ഇതിലക്കെ വിശ്വാസം ഉള്ളവർക്ക് വേണ്ടിയാണ് ഇഷ്ടമില്ലാത്തവരും വിശ്വാസമില്ലാവരും കാണാതിരിക്കുന്നതാണ് നല്ലത്

    • @jayasreeramachandran2234
      @jayasreeramachandran2234 6 місяців тому

      Thangalkk viswasam ellagil kelkanda ath follow cheyyanda.aarum vilikunnillalo.viswasam ullavaru kettollum

  • @shajudas2237
    @shajudas2237 2 роки тому +13

    കയ്യിൽ ഉള്ള കാശിൽ വീട് വച്ചാൽ സ്വർഗം, കടം കൂടി വാങ്ങി വച്ചാൽ ദുരിതം. അത്രേ ഒള്ളു. 🤪

  • @ANILKUMAR-cc9yh
    @ANILKUMAR-cc9yh 2 роки тому +8

    Sthapathi, achari, acharaya... ഈ വാക്കുകൾ എല്ലാം വാസ്തു ശാസ്ത്ര വിദ്ധക്തരായ വിശ്വകർമജരുടെ സ്ഥാനപേരുകളാണ്... അവർക്ക് വാസ്തുശാസ്ത്രത്തിൽ അറിവും ക്ഷേത്രങ്ങൾ നിർമ്മിക്കുവാനുള്ള കഴിവും ഉണ്ടായിരിക്കും... ഇദ്ദേഹം ഉളിയും ചുറ്റികയും ഉപയോഗിച്ച് സ്വന്തമായി ക്ഷേത്രങ്ങൾ നിർമ്മിക്കുവാൻ കഴിവുള്ള ആളെന്ന് വിശ്വസിക്കുന്നു... അഞ്ച് വേദങ്ങൾക്ക് അധിപൻ ആയ വിശ്വകർമ്മാവ് മാത്രമാണ് സകല സൃഷ്ടികളുടെയും സൃഷ്ടാവ്.... എല്ലാവരും വേദങ്ങൾ പഠിക്കുക...

    • @krishnanpillai6346
      @krishnanpillai6346 2 роки тому +1

      yy

    • @jagan.k.jeevan9316
      @jagan.k.jeevan9316 2 роки тому

      നമ്മുടെ വീടിനു ചുറ്റുമുള്ള പത്തു വീട് എടുത്തു നോക്കിയാൽ പത്തും, പത്ത്‌ വിധത്തിലായിരിക്കും... അടുക്കള, ബെഡ്‌റൂം അങ്ങനെ എല്ലാം....... ഏകീകൃതമായ ഒരു ശാസ്ത്രമായിരുന്നെങ്കിൽ ഇങ്ങനെ വരുമായിരുന്നോ........ പാരമ്പര്യം അവകാശപ്പെട്ട്, വാസ്തു വിദഗ്ധൻമാർ (??????? ) കുളിപ്പിച്ചു കുളിപ്പിച്ച് കുട്ടി ഇല്ലാണ്ടായീ എന്നതല്ലേ സത്യം....

    • @MsRajasekharan
      @MsRajasekharan 2 роки тому

      പരമശിവനല്ലേ പരബ്രഹ്മം,

    • @thulasipr9116
      @thulasipr9116 2 роки тому

      @@MsRajasekharan p

    • @MsRajasekharan
      @MsRajasekharan 2 роки тому

      @@thulasipr9116 p യൊ

  • @LathaKajan
    @LathaKajan Рік тому +1

    Thanks

  • @bindumartin142
    @bindumartin142 Рік тому +2

    തെക്ക് കിഴക്ക് ഭാഗത്ത് ടോയ്‌ലറ്റ് ആണ്.അതിന് അപ്പുറം കാർപോച്ച്. ഉണ്ട്.കുഴപ്പംആണോ

  • @ibrahimpk1474
    @ibrahimpk1474 2 роки тому +8

    പണം കൂടി കഴിഞ്ഞാൽ എല്ലാത്തിനും മാറ്റം വരും പണ്ട് കന്നിമൂല ഇല്ലായിരുന്നു

  • @keerthanamohan9924
    @keerthanamohan9924 2 роки тому +10

    സർ കിഴക്ക് നോക്കി അലക്കുന്നതു കൊണ്ട് പ്രശ്നമുണ്ടോ

  • @universalroos9200
    @universalroos9200 Рік тому

    Super

  • @ajithankn8084
    @ajithankn8084 2 роки тому +5

    സാറിന്റെ വാസ്തു ശാസ്ത്രം അന്നും ഇന്നും എന്ന Book ഞാൻ വാങ്ങി. അതിൽ കുറച്ച് Plan ഉകൾ കൊടുത്തിട്ടുണ്ട്. അതിൽ ഒന്ന് പറയാം. ദീർഘചതുരത്തിലുള്ള ഗ്രാണ്ട് ഫോറിന്റെ അളവ് നീളം 12.30 മീറ്ററും വീതി 9.40 മീറ്ററും ആണ്. എങ്ങിനെ കൂട്ടിയാലും പൂർണ്ണമായ കോൽ കണക്ക് കിട്ടുന്നില്ല. ഇതിന്റെ ഭിത്തിപ്പുറം ചുറ്റളവു് ഒന്ന് പറഞ്ഞു തരാമോ. ബുക്ക് പേജ് നമ്പർ 266. പടിഞ്ഞാറ് ദർശനം ഉള്ള വീട്.

  • @preethanamboothiri769
    @preethanamboothiri769 2 роки тому +5

    Sir, അടുക്കള, പൂജാമുറി എവിടെയാണ് ഉത്തമം?wash basin എവിടയാണ് വരേണ്ടത്?

  • @jinukrjinukr1725
    @jinukrjinukr1725 2 роки тому +1

    സാർ വീട്കീഴക്ക് ദ൪ശനമാണ് ഏത് ഭാഗത്തു പട്ടീക്കൂട് വക്കാ൦ എന്നു പറഞ്ഞൂതരമോ? കന്നിമൂലയിൽ തോഴൂത്താണ്

    • @vineethak3298
      @vineethak3298 Рік тому

      ഇയാൾ ഒന്നിനും ഉത്തരം തരില്ലേ.. വയ്യെങ്കിൽ പിന്നെ endina. ഇതിനൊക്കെ നിക്കുന്നത്

  • @t.hussain6278
    @t.hussain6278 2 роки тому +3

    പരിസരത്ത് നിന്നും വീട് താഴ്ന്നു നിന്നാൽ അസുഖങ്ങൾ മാറില്ല.

  • @jayathajayatha4408
    @jayathajayatha4408 2 роки тому +4

    Oru veettil 2adukkala paadundo athayathu viraku aduppum.gyas aduppinu.

  • @jayathajayatha4408
    @jayathajayatha4408 2 роки тому +7

    Thank u sir

  • @seethalam1233
    @seethalam1233 3 роки тому +4

    🙏🙏🙏sir oru dout Mathilinodu chernnu Toilet,Workariya enniva varunnathil prasnam undo please reply sir

  • @beena9985
    @beena9985 2 роки тому +3

    My house plan is corrected by a famous vastu consultant in thrissur. Now I understand that the position of the main door is placed in wrong side. Southeast. East facing house. Can i change the position of the door in East or North east

    • @preethanamboothiri769
      @preethanamboothiri769 2 роки тому

      Sir, wash basin dining hall nte ഏതു ഭാഗത്ത് വരാം?വടക്ക് കിഴക്ക് മൂലയിൽ വെയ്ക്കാമോ?

  • @Thankappan-pw6yn
    @Thankappan-pw6yn 8 годин тому

    ഇയാൾക്കൂ അലക്കു കല്ലിന്റെ
    സ്ഥാനവും സെപ്റ്റീ ടാങ്കിന്റെ
    സ്ഥാനവും ഒക്കെ അറിയൂ .
    വീടിന്റെ സ്ഥനം കാണാൻ
    അറിയുമോ ഡോക്റ്ററേ ?

  • @t.hussain6278
    @t.hussain6278 2 роки тому +3

    വടക്കു പടിഞ്ഞാറ് അടുക്കള വന്നാൽ ഹ ഹ ഹ.
    മീൻ വറുക്കുമ്പോൾ വീട് മൊത്തം പരക്കും.

  • @deepthylr4785
    @deepthylr4785 2 роки тому +1

    Bedroom nu ac vachal airhole kodukkan pattunnilla..kuzhappamundo

  • @t.hussain6278
    @t.hussain6278 2 роки тому +5

    തെക്കു കിഴക്ക് മൂലയിൽ ബാത്ത് റൂം പാടില്ല. വീട് വെച്ച് കഴിഞ്ഞു വാസ്തു നോക്കുന്നത് ഡബിൾ ചെലവ് വരും.

  • @rajendrannair4816
    @rajendrannair4816 2 роки тому

    Sir, എന്റെ വീടിന്റെ കന്നിമുളയിലാണ് കാർ പോർച്, താഴ്ന്നുമാണ് കിടക്കുന്നത്, ആ കാർ പോർച്ചിനെ ഒരു മുറിയായി കെട്ടിയെടുത്താൽ, തെക്ക് പടിഞ്ഞാറു ഭാഗത്തായി ഒരു കാർ പോർച്ചു ഉണ്ടാക്കിയാൽ കുഴപ്പമുണ്ടോ

  • @satheeshk4011
    @satheeshk4011 2 роки тому

    തെക്ക് കിഴക്ക് അഗ്നികോണിലാണ് എന്റെ വീടിന്റെ അടുക്കള പ്ളാൻ ചെയ്തിരിക്കുന്നത് ചെറിയ ഒരു അടുക്കള അടുപ്പ് ഏതു സ്ഥാനത്ത് ക്രമീകരിക്കണം എന്നു പറഞ്ഞു തരാമോ .....?

  • @vmjohn2684
    @vmjohn2684 2 роки тому +1

    Alakkukallu thalayil vaykunnathu uthamam

  • @udayakumar5836
    @udayakumar5836 2 роки тому +1

    sir, താങ്കൾ പറഞ്ഞല്ലോ വടക്ക് കിഴക്കേമൂലയിൽ പൂജാമുറി വരണമെന്ന് . മറ്റൊരു video -യിൽ (താങ്കളുടേതല്ല) പറഞ്ഞിരിക്കുന്നു അഗ്നി സംബന്ധമായ ഒന്നും വടക്ക് കീഴക്കേ മൂലയിൽ വരാൻ പാടില്ല. വന്നാൽ അത് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കുമെന്ന് .

  • @siji6862
    @siji6862 Рік тому

    Old family eth nokatha Karan am. 100 year jeevichu

  • @sumithramg8994
    @sumithramg8994 3 роки тому

    Sir adukala vathilnu nere alakukallu varamo

  • @kkuttappannair8798
    @kkuttappannair8798 3 роки тому +12

    ചോദ്യം ശരിക്ക് കേൾക്കാതെ ഉത്തരം പറയല്ലേ

  • @balanom9711
    @balanom9711 Рік тому +1

    ഭൂമിയിലായിരിക്കണം

  • @jobykurian9425
    @jobykurian9425 3 роки тому +7

    തിരുമണ്ടന്മാരുടെ ചോദ്യവും ഉത്തരവും

  • @retheeshm54
    @retheeshm54 Рік тому +1

    സാർ എൻ്റെ വീടിൻ്റെ തെക്കേമുറി യോട് ചേർന്ന് കിഴക്ക് തെക്കേ മൂലയിലാണ് ബാത്ത്റൂം ഉള്ളത് ഇതിൻ്റെ വാതൽ കിഴക്കോട്ടാണ് തെക്ക് വശത്ത് മിറ്റത്തിനു വെളിയിൽ അണ് സെപ്റ്റിക് ടാങ്ക് വല്ല പ്രശ്നമുണ്ടോ

    • @rajeshasha8502
      @rajeshasha8502 Рік тому

      ജീവിച്ചാൽ എപ്പോഴായാലും മരണം ഉറപ്പാണ്🙌അപ്പോൾ ഭയം കൂടാതെ ജീവിതം ആസ്വദിച്ചു ജീവിക്കുവാൻ പഠിക്കുക💪💪💪

  • @nairpappanamkode9103
    @nairpappanamkode9103 2 роки тому +3

    ഇത് ഒക്കെ ഒരു ഭ്രാന്ത്...

  • @vinodkuttappanvinodkuttappan
    @vinodkuttappanvinodkuttappan 2 роки тому +4

    കുനിഞ്ഞ് നിന്ന് അലക്കാവേ?

    • @leenasanthosh2522
      @leenasanthosh2522 2 роки тому +1

      🙄🙄

    • @Anuja400
      @Anuja400 2 роки тому +1

      🤣

    • @LukeMK-ux3yj
      @LukeMK-ux3yj Рік тому

      😮😅

    • @shajikumarmk9229
      @shajikumarmk9229 8 місяців тому

      നടുവ് വേദന ഉള്ളവർ നിവർന്നു നിന്ന് വേണം അലക്കാൻ

  • @jayachandrannair4356
    @jayachandrannair4356 2 роки тому +3

    Stop this nonsense

  • @adv.midhunraj8665
    @adv.midhunraj8665 2 роки тому +6

    പാരമ്പര്യ വാസ്തു ശാസ്ത്രവിധിപ്രകാരം അഗ്നികോണിൽ കാർ ഷെഡ് വരാൻ പാടില്ല. ചുമ്മാതെ ഓരോന്ന് തള്ളിവിടുകയാണ്. ബുക്ക്‌ സ്റ്റാളിൽ കിട്ടുന്ന പുസ്‌തകം വാങ്ങി പഠിച്ചാൽ ഇങ്ങനെയിരിക്കും... കഷ്ടം...

    • @mathhubmedia6862
      @mathhubmedia6862 Рік тому

      അഗ്നികോൺൽ സിട്ടൗട് വന്നാൽ പ്രശ്നമുണ്ടോ

  • @sunilkumarb1586
    @sunilkumarb1586 2 роки тому +2

    വാസ്തു ശാസ്ത്രത്തിൽ ഒന്നും അറിയാത്ത ആളാണെന്നു തോന്നുന്നു അവതാരിക

  • @User100-s4q
    @User100-s4q 2 роки тому

    mixi vekkavunna sthalam parayamo...🙏🙏🙏

  • @kunjoll3338
    @kunjoll3338 2 роки тому +6

    ഈ ആളുക്ക് അറിവിലേ

  • @gopalakrishnangopalakrishn7560
    @gopalakrishnangopalakrishn7560 2 роки тому

    എന്റെ വീട് 2018ൽ തുടങ്ങി വാർപ് കഴിഞ്ഞു ഇതിന്റെ ഉള്ളിലുള്ള വർക്കു ഒന്നും ഇതുവരെ കഴിഞ്ഞിട്ടില്ല പാല് കാച്ചിൽപോലും ഇതുവരെ കഴിഞ്ഞിട്ടില്ല എന്താണ് ഇതിന്റെ. കാരണം. വീടിന്റെ സ്ഥാനം പ്രധാന. റോഡിന്റെ കിഴക്ക് വടക്ക്. മൂലയിൽക്കൂടി കടന്നു വരുന്നു. വീടിന്റെ പ്രധാന വാതിൽ വടക്ക് ദർശനം . വടക്ക്. കിഴക്കേ മൂലയിൽ. കർപോർച്ചു തെക്കു പടിഞ്ഞാറു മൂലയുടെ നടുവിലായി കക്കൂസും കുളിമുറിയും. തെക്കു വടക്ക് ഭാഗത്തു അടുക്കള രണ്ടു നിലവീട് ഇതിന്റെ ദോഷങ്ങളും ഗുണങ്ങളും പറഞ്ഞു തരാമോ

    • @mohandasmmmemuttath8937
      @mohandasmmmemuttath8937 2 роки тому

      Mmmmmmmmmmmmmmmmmmmmmmmmmmmmm;mmmmmm;m;v/kkkk**k

    • @rajeshasha8502
      @rajeshasha8502 Рік тому

      ഒരു കാലത്തും താങ്കളുടെ വീടിന്റെ പണി പൂർത്തിയാക്കുവാൻ സാധിക്കില്ല🫵അത്രയും ഗുണ നിലവാരമില്ലാത്ത വാസ്തു പ്ലാനാണ് താങ്കൾ സ്വീകരിച്ചത്🙌

  • @rajeshasha8502
    @rajeshasha8502 Рік тому

    എന്റെ വീടിന്റെ തെക്ക് കിഴക്കേ മൂലയിൽ നിന്ന് 8 അടി മാറിട്ടാണ് അലക്ക് കല്ല് വെച്ചിട്ടുള്ളത്?🤔അതിന് കുഴപ്പമുണ്ടോ?🙄