അമ്പാടി കണ്ണാ...| Ambadi kanna... | Chettikulangara Vijayaraghava kurup song by Prasanth varma

Поділитися
Вставка
  • Опубліковано 18 вер 2024
  • #kuthiyottam #chettikulangara #vijayaraghavakurup #prasanthvarma #manasajapalahari #hindubhajan #malayalamsongs #malayalammoviesongs
    Video Credits - Vishnu Nandan

КОМЕНТАРІ • 68

  • @SreekantanSree-hf4jm
    @SreekantanSree-hf4jm 3 місяці тому +8

    ഭഗവാനെ എന്റെ കൃഷ്ണാ. എന്റെ വർമ്മ ജി. ഭഗവാൻ കൂടെയുണ്ട്. ഭഗവാനെ വർണ്ണിക്കുവാനുള്ള ആരോഗ്യം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @abhilalgopinath
    @abhilalgopinath 4 місяці тому +7

    അമ്പാടി കണ്ണാ
    അജ്ഞനമെഴുതിയതാരോ
    ചെഞ്ചുണ്ടിൽ കണ്ണേ
    ഈ അരുണിമ ചാർത്തിയതാരോ
    മരതകങ്ങൾ മണി മാലയിതിൽ
    തിരുകി വെച്ചതാരോ
    മയിൽ വർണ്ണ പീലികൾ മുടിയിൽ
    ചൊരികി വെച്ചതാരോ
    അളി നിറമാ തിരുവുടലിൽ
    കരുതി വെച്ചതാരോ (2)
    നിൻ ചൊടിയിൽ കണ്ണാ
    ഈ മുരളിക കരുതിയതാരോ
    നിന്നുടലിൽ കണ്ണേ
    ഈ അകിൽ മണമരുളിയാതാരോ
    അഴകെഴുമാ കുറുനിര തനിയെ
    ചുരുളഴിച്ചതാണോ
    അരമണികൾ കുടു കുടെ തനിയെ
    ചിരിയുതിർത്തതാണോ
    കരി മിഴിയിൽ കടലലകൾ
    തിരയടിച്ചതാണോ
    കാളിന്ദി പുളിനം
    തൃക്കാലിണ തഴുകുകയാണോ
    കാളിയനാ കാൽക്കൽ
    ഫണമാകെ നമിക്കുകയാണോ
    പൂവനങ്ങൾ പൂക്കളമെഴുതി
    തൊഴുതു നിൽക്കയാണോ
    പൂത്തുലഞ്ഞ തളിർലത വനിയിൽ
    മാല തീർക്കായാണോ
    യദുതിലകം ഇഹമഖിലം
    പരിലസിക്കയാണോ
    കളകളമീ യമുനാ നദി
    കുളിരല പകരുകയാണോ
    കളമൊഴിമാർക്കണിയാൻ
    ഉടുവസനമിതലകളതാണോ
    മദന ഭംഗി മാരനതായി
    മലരിടുന്നനേരം
    മതി മതിയെന്നവരുടെ മൃദുമെയ്
    അലിവിരന്ന നേരം
    അകമിഹയാൽ ഇവനഖിലം
    അണി നിരത്തിടാലോ
    സാരസുധാ ലസിതം മണി
    വേണുനിനാദവിനോദം
    രാസരസാ സലിലം
    കളഗാത്ര വിഭൂഷിതയാമം
    അവരിമേയ പരസുഖ സുഭഗം
    പകരുമാത്മ രാഗം
    അമര രൂപ ബന്ധനബന്ധം
    തവ പദാരവിന്ദം
    അഴകെഴുമാ ലയ സുകൃതം
    തിരുഃ കൃപാമരന്തം
    കായാമ്പു വർണ്ണാ എൻ
    കാർമുകിലൊളിയളി വർണ്ണാ
    കാമദനേ കരുണാ
    രസ സാര സുധാദര പരനേ
    കൃത ഫലങ്ങളിനിയവയൊഴിയാൻ
    വഴികൾ വേറെയില്ലേ
    തൊഴുതുടഞ്ഞ മനസൊരു ഹവിസ്സായി
    ഇനിയുമേൽക്കുകില്ലേ
    ഭവ തരണം തവ ചരണം
    ഹരി മുകുന്ദപാദം

  • @vanajaraghunath2889
    @vanajaraghunath2889 3 місяці тому +5

    എത്ര ഉന്നതിയിൽ എത്തിയാലും സ്വന്തം നാടിനെ മറക്കാത്ത നാട്ടുകാരൻ. മനോഹരമായ ദൃശ്യവിഷ്കാരാവും ആലാപനവും... A big salute.... 👍❤️🙏

  • @sreesaiagencieschavadithir1355
    @sreesaiagencieschavadithir1355 3 місяці тому +5

    രണ്ടു അതുല്യ കലാകാരന്മാർ ഭക്തിയും വിനയവും കുമിഞ്ഞുകൂടിയവർ

  • @sakthidharans1146
    @sakthidharans1146 Рік тому +15

    ഇവർ രണ്ട് പേരും നമ്മുടെ ഭാഗ്യം ആണ് 🙏🙏🙏

  • @unnikrishnan8271
    @unnikrishnan8271 Рік тому +24

    സഭാഷ്, അതിമനോഹരം, ബലേ ഭേഷ്, വീണ്ടും വീണ്ടും കാണുവാൻ തോന്നുന്നു, സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി.. നന്ദി പ്രശാന്തേട്ടാ, നന്ദി രഘുചേട്ടാ 🙏🏻🥰🙌🏻

  • @muralimanohar2120
    @muralimanohar2120 10 місяців тому +3

    ഭാവമനോഹരം ! മധുരാനുഭൂതി വർഷിച്ചങ്ങിനെ അവർ കടന്നുപോവുകയാണ്. നാടുനീളെ എല്ലാവരും ഇങ്ങിനെ സ്നേഹ ഗായക കൂട്ടങ്ങളെ ഉണ്ടാക്കിയെടുത്ത് ഭക്തിയും സ്നേഹവും നിറഞ്ഞ ഗാനാലാപനം ഗ്രാമവീഥികളിലൂടെ ചെയ്തു കൊണ്ടിരുന്നാൽ നമ്മുടെ നാട് ദൈവത്തിന്റെ നാടായി തീരില്ലേ ? ഊഷര രാഷ്ട്രീയത്തിൽ നിന്നും പിൻവലിഞ്ഞ് ജാതി മത ചിന്തകളിൽ നിന്നും മനസ്സിനെ പിൻവലിച്ച് സർവ്വവ്യാപിയായി എല്ലാറ്റിലും നിറഞ്ഞു നില്ക്കുന്ന ഈശ്വര ചൈതന്യത്തിന്റെ സ്നേഹമഹിമയെ വാഴ്ത്തി ഇതു പോലെ കുറച്ചു സമയം ചിലവഴിച്ചാൽ ഒരു പാട് മാറ്റം സമൂഹത്തിലുണ്ടാക്കില്ലേ ?
    അദിനന്ദനങ്ങളും ഒരു പാടു സ്നേഹവും സഹോദരങ്ങളെ ! തുടരു! ഇതിനെ സർവ്വത്ര വ്യാപിപ്പിക്കൂ ! കണ്ണനെ എങ്ങിനെയും വാഴ്ത്തിപ്പാടമല്ലോ? സ്നേഹ സ്വരൂപനല്ലെ കണ്ണൻ !. അവൻ നിങ്ങളുടെ കൂടെ നിറഞ്ഞാടുന്നതായി തോന്നിപ്പോയി !

  • @santhoshkombilath4252
    @santhoshkombilath4252 Рік тому +9

    കണ്ണു നിറഞ്ഞു പോയി.... എന്റെ കൃഷണാ നീ ഈ ദേവ ഉപാസകരെ കാത്തു കൊള്ളണമേ... 🙏

  • @unnikrishnan8271
    @unnikrishnan8271 Рік тому +10

    സഭാഷ്, അതിമനോഹരം, ബലേ ഭേഷ്, വീണ്ടും വീണ്ടും കാണുവാൻ തോന്നുന്നു, സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി.. നന്ദി പ്രശാന്തേട്ടാ, നന്ദി രഘുചേട്ടാ 🙏🏻🥰🙌🏻ഉണ്ണികൃഷ്ണൻ പിള്ള (സാക്ഷാൽ ) pela, ചെട്ടികുളങ്ങര

  • @saraths2761
    @saraths2761 Рік тому +5

    പ്രേശാന്തെട്ടെൻ .. ഒരുപാട് ഇഷ്ടം
    മനോഹര ആലാപനം❤
    ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏

  • @sajunair1129
    @sajunair1129 Місяць тому

    varmmaji....
    💗💗💗

  • @sreekalarpillai
    @sreekalarpillai Рік тому +4

    Kannine nallapole. Eeran aniyicha nimisham Randu perum Ente Aaradhanaapaathrangal 🙏🙏🙏

  • @Sethulakshmi-y1v
    @Sethulakshmi-y1v 10 місяців тому +2

    Athimanoharam varmaji. Guruvayoorappan kuude alle pinne enthu pedi ❤❤❤❤

  • @athiraashwin6646
    @athiraashwin6646 Рік тому +6

    കേട്ടു കണ്ണു നിറഞ്ഞു 🙏🏻മനസും നിറഞ്ഞു 🙏🏻❤️🙏🏻

  • @kishorek8832
    @kishorek8832 Рік тому +3

    🛐ഇതാണ് നമ്മുക്ക് ഓരോരുത്തർക്കും വേണ്ട മനുഷ്യ സ്നേഹം വർമ്മജി അങ്ങ് ഭൂമിയിൽ വന്ന ദൈവപുത്രനാണ് നമിച്ചു ദേവ 🛐

  • @geethanair3941
    @geethanair3941 4 місяці тому

    Beautiful.

  • @sreekumargskurup
    @sreekumargskurup Рік тому +1

    സഭാഷ്.... ഹരേ കൃഷ്ണ എന്താ ഫീൽ..... അതു ചെട്ടികുളങ്ങര മണ്ണിൽ... നമ്മുടെ കണ്ണിനു കുളിര് പകരും കാഴ്ച 👏🏻👏🏻👏🏻👏🏻👏🏻അമ്മേ ഭഗവതി ചെട്ടികുളങ്ങര അമ്മേ എല്ലാവർക്കും നല്ലതു വരുത്തണേ 👏🏻👏🏻👏🏻👏🏻👏🏻🎸🎸🎸🎸🎸🎸

  • @AnilKumar-dz5kp
    @AnilKumar-dz5kp Рік тому +1

    ഒന്നും പറയാൻ ഞാൻ ആളല്ല ❤നിങ്ങളെ പാട്ടുകേട്ടാ ഞങ്ങടെ ഉറക്കം. ഒരു പ്രവാസി

  • @7thampuran
    @7thampuran Рік тому +3

    Gambeeram..

  • @anik7957
    @anik7957 Рік тому +2

    Amme Saranam Devi Saranam

  • @remadevi7411
    @remadevi7411 6 місяців тому

    🙏🙏🙏

  • @ramamt6013
    @ramamt6013 7 місяців тому

    🥰🥰❤️❤️❤️🙏🏻🙏🏻🙏🏻

  • @gourinandhana2836
    @gourinandhana2836 Рік тому +1

    നമസ്തേ ഗുരുജി 🙏🥰.

  • @vasanthakumariputhanpurayi7430

    അതി മനോഹരം : ശ്രവണ സുന്ദരം

  • @praveenkumar-tm1ov
    @praveenkumar-tm1ov Рік тому +2

    Absolutely adorable

  • @സ്വപ്നസഞ്ചാരി-ഠ2പ

    Ee paatu kettal kittana samdhanam veroru pattinum illa athra manoharam🥰

  • @falcon9834
    @falcon9834 Рік тому +2

    Super

  • @ajayakumar5617
    @ajayakumar5617 Рік тому +2

    Beautiful ❤️❤️ voice

  • @user-uk2yb8tw6j
    @user-uk2yb8tw6j Рік тому +1

    Varmaji pranamam 🙏🙏🙏

  • @rockzzz84
    @rockzzz84 Рік тому +2

    Super 💗

  • @lin-kr4je
    @lin-kr4je Рік тому +1

    വർമാജി അടിപൊളി 🥰

  • @Sethulakshmi-y1v
    @Sethulakshmi-y1v 10 місяців тому

    Deva upasakar oral ammakku vendi padumbol bhagavane thazhe irakkunnu varmaji. 2 perum hindukkal aaya njagalude swathu ❤❤❤

  • @syamkumarb9153
    @syamkumarb9153 Рік тому

    Hare Krishna.... Krishna....Krishna..

  • @kunjumonkrishnan5941
    @kunjumonkrishnan5941 Рік тому +1

    സൂപ്പർ 🙏🙏🙏

  • @mithudixit334
    @mithudixit334 5 місяців тому

    Hare Krishna 🙏🙏🙏

  • @geethajawahar4975
    @geethajawahar4975 Рік тому +1

    ദൈവീകം.... 🙏🙏🙏

  • @syamlals5340
    @syamlals5340 Рік тому +2

    🙏🏻🙏🏻🙏🏻🌷

  • @veenanaadam6220
    @veenanaadam6220 Рік тому +1

    Super👌👌👌🥰

  • @rajipillai7168
    @rajipillai7168 Рік тому +2

    Ente kanna kannum manasum niranju poyallo.🙏🙏🙏🙏

  • @godisgreat3387
    @godisgreat3387 Рік тому +1

    🙏♥️അമ്മേ ശരണം ♥️🙏

  • @saraswatikurup2965
    @saraswatikurup2965 6 місяців тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @harikrishnanks505
    @harikrishnanks505 6 місяців тому

    ഇത് പോലൊരു പാവം...❤

  • @ushakumaric267
    @ushakumaric267 11 місяців тому

    🙏🙏🙏അമ്മേ ശരണം 🙏🙏🙏

  • @HindustanDRIVER
    @HindustanDRIVER Рік тому +2

    👍

  • @amaldash4637
    @amaldash4637 11 місяців тому

    Great moments ❤🔥🙏

  • @ammuschinnusworld40
    @ammuschinnusworld40 Рік тому +1

    🙏🙏🙏❤️

  • @rajappannair2661
    @rajappannair2661 Рік тому +1

    🙏🙏👌👍💖💖

  • @user-bk3hv2iq6l
    @user-bk3hv2iq6l Рік тому

    വർമജി ❤️

  • @sgkpillai
    @sgkpillai Рік тому +1

    ❤❤❤❤🙌🙏🙏🙏

  • @anilsivaraman1421
    @anilsivaraman1421 Рік тому +1

    ❤️❤️❤️❤️❤️

  • @Moon_boy_2040
    @Moon_boy_2040 11 місяців тому

    ❤️❤️❤️

  • @sindhuravikumar1653
    @sindhuravikumar1653 10 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @Sethulakshmi-y1v
    @Sethulakshmi-y1v 10 місяців тому +1

    Karayippichu kalamjallo

  • @STEVExAZREAL
    @STEVExAZREAL 11 місяців тому

    Uff

  • @radhamanip8126
    @radhamanip8126 6 місяців тому

    🙏🙏🙏🙏

  • @sruthidibin843
    @sruthidibin843 10 місяців тому

    Hare Krishna 🙏🙏🙏🌹🌹

  • @AjayKumar-mh8tn
    @AjayKumar-mh8tn Рік тому +2

    🙏🌺🌼🌸🧡

  • @kannannavaneeth9875
    @kannannavaneeth9875 9 місяців тому

    ❤❤

  • @aneeshanee8269
    @aneeshanee8269 Рік тому +3

    🙏

  • @padmakumar7653
    @padmakumar7653 Рік тому +2

    🙏

  • @NandakumarJNair32
    @NandakumarJNair32 Рік тому +2

    🙏🙏🙏

  • @vijithvijith.o.v5544
    @vijithvijith.o.v5544 Рік тому

    🙏🙏🙏🙏

  • @sukanya.pvishnu3738
    @sukanya.pvishnu3738 7 місяців тому

    ❤❤❤❤

  • @Janesh.JChandralayam
    @Janesh.JChandralayam 11 місяців тому

    ❤❤❤