ഫുട്ബോൾ ലോകത്ത് പകരംവെക്കാനില്ലാത്ത ഇതിഹാസം 💝| Kaka malayalam story |Asi talks

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 393

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +615

    *വന്നു പോയ ബ്രെസീലിയൻ.. ഇതിഹാസങ്ങളിൽ ഒരാൾ 🥰🥰🥰അർജന്റീനകാരൻ ആയ🥰 ഞാൻ ഇഷ്ടപെട്ട ബ്രെസിലിയൻ പ്ലെയർ 🥰🥰🥰🥰*

  • @Arun-mn8nf
    @Arun-mn8nf 3 роки тому +255

    ഫുട്ബോളിൽ നേടാവുന്ന നേട്ടങ്ങൾ എല്ലാം നേടാൻ കഴിഞ്ഞ ചുരുക്കം പ്ലയേറുകളിൽ ഒരു ആൾ
    Miss you ricardo kakka...💛💛🇧🇷🇧🇷

  • @nelliyaliaslam878
    @nelliyaliaslam878 3 роки тому +445

    Ozil നെ പോലെ തന്നെ haters ഇല്ലാത്ത മുതൽ
    Ricardo Kaka💖💋

    • @sridathankh0055
      @sridathankh0055 3 роки тому +19

      Lokam motham india ozhich ozilinu haters ishtam poleya

    • @abhi_nav21
      @abhi_nav21 3 роки тому +26

      @@sridathankh0055 ath endinanenn enikk mansilavunnila bro 2014 wc l brazil ne takarth Germany ground il vijayam agoshikkumbol oreyoru german player brazil team nte adth poyi sorry parannu. Ath ozil ayirunnu. Palapozhum adeham vallate dayaluvayirunnnu. Angane ulle manushyane verukunavar arana endo

    • @muhammedhisham7562
      @muhammedhisham7562 3 роки тому +5

      @@sridathankh0055 Germany ll ullo mone adhum vellandd onum illa eee verudha kednn chellklda

    • @muhammadfalah9130
      @muhammadfalah9130 3 роки тому +8

      @@abhi_nav21 nalla pleyerne konnu💔😔😥😭😣💔

    • @Juwiinffx89
      @Juwiinffx89 3 роки тому +6

      @@abhi_nav21 entho turkish muslim aayond aan

  • @mmalthaf
    @mmalthaf 3 роки тому +246

    മെസ്സും, Cr 7 കും മുൻപ് ഫുട്ബോൾ ലോകം ഭരിച്ച രാജാവ് ❤️❤️❤️ Missu kaka❣️🔥

  • @bilameenmajeed3915
    @bilameenmajeed3915 3 роки тому +269

    ഞാൻ ആദ്യമായി ഒരാളെ അരദിച്ചുണ്ടെങ്കിൽ അത് ഇതേഹം ആയിരുന്നു
    ഇപ്പൊൾ
    Fodbool ലോകം ഒന്നടങ്കം പറയും
    MISS YOU എന്ന് 💔

  • @nasihmhd836
    @nasihmhd836 3 роки тому +27

    ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്(2006) ഫുട്ബോൾ കളി കാണാൻ തുടങ്ങിയതും, കളിക്കാൻ തുടങ്ങിയതും, ഫുട്ബോളിനെ സ്നേഹിച്ചു തുടങ്ങിയതും.
    അന്ന് എങ്ങനെയോ മനസ്സിൽ കേറി കൂടിയ ഒരു പേരാണ് കക്ക.
    വർഷങ്ങൾ പോകുംതോറും ആ വ്യക്കിയെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി. എന്റെ ജീവിതത്തിൽ ഇത്രയേറെ ഞാൻ സ്നേഹിക്കുന്ന മറ്റൊരു വ്യക്യത്തി ഉണ്ടോ എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാം ഇല്ലന്ന് (വീട്ടുമാരെ മാറ്റി നിർത്തി).
    2017ൽ അദ്ദേഹം കരിയർ അവസാനിപ്പിച്ചു പോയിട്ടും ഇന്നും എന്റെ ഇഷ്ട ഫുട്ബോൾ താരം ആരെന്ന് ചോദിച്ചാലും എനിക്ക് ഈ ഒരു പേര് മാത്രമേ പറയാൻ ഉള്ളൂ..
    ഇന്നും അദ്ദേഹത്തെ ഞാൻ ഫോള്ളോ ചെയ്യുന്നു..
    ഒടുങ്ങാത്ത ആവേശമായി എന്നും മനസ്സിൽ ഉണ്ടാകും എന്റെ ഹീറോ 🔥❤
    ജീവനാണ് എന്റെ കക്ക 😘😘

  • @riiccka2959
    @riiccka2959 3 роки тому +123

    2010 worldcup ൽ 4 ക്ലാസ്സിൽ പടിക്കുമ്പോ ചങ്കിൽ കേറിയതാ ഈ മുത്തിനെ ആരൊക്കെ വന്നാലും പോയാലും ആ സ്ഥാനം എന്നും മനസ്സിൽ കാണും💥.....My dp says how much i love him❤️.....Fanboy Forever💞

  • @nivirs402
    @nivirs402 Рік тому +8

    എന്തൊരു ഗ്ലാമർ ആയിരുന്നു അവൻ kakka❤ the legend

  • @tj11zgaming88
    @tj11zgaming88 3 роки тому +59

    ആ ചിരിക്കുന്ന മുഖം മനസ്സിൽ ഇന്നും ഒരു നോവാണ് 😢💔

  • @ARTUBES
    @ARTUBES 3 роки тому +207

    *ഒരു പക്ഷേ പരിക്കു വില്ലനായില്ലെങ്കിൽ ഇന്ന് ലോകം ആ കാൽ കീഴിൽ ആവുമായിരുന്നു* 🤯😍🔥🔥

    • @adithyanaadhi7653
      @adithyanaadhi7653 3 роки тому +5

      Parukin munb agane aayirunalo

    • @muhammedsuhailpalliyali6435
      @muhammedsuhailpalliyali6435 3 роки тому +2

      And red card

    • @soccerworld7598
      @soccerworld7598 3 роки тому +5

      @@adithyanaadhi7653 kuru potiyo

    • @Suhana_mariyam
      @Suhana_mariyam 3 роки тому +5

      അതെ ആ മാസങ്ങളോളം നീണ്ട പരിക്കായിരുന്നു കക്കയുടെ carrier താഴ്ന്നത് 😔.

    • @althafrahman1681
      @althafrahman1681 3 роки тому +9

      Ar tubes Ronaldo Nazario injuri ഇല്ലായിരുന്നു എങ്കിൽ ayalan lokathe etavum valiya footballer ..
      Aghane kure aalukal indd ath avarude vithi 😔

  • @raaaf-sc1rv
    @raaaf-sc1rv 3 місяці тому +3

    മെസ്സിയെയും റൊണാൾഡോയും പിന്തള്ളി ബാലൻഡിയോർ നേടണമെങ്കിൽ അയാളുടെ റേഞ്ച് ഒന്ന് വേറെ തന്നെ🔥🔥🔥🔥 സുന്ദരനായ ഫുട്ബോൾ കളിക്കാരൻ🥰Kaká❤

  • @jaseel-kp740
    @jaseel-kp740 3 роки тому +47

    ഞാൻ ആദ്യം കേട്ട ഫുട്ബോൾ player ന്റെ പേര് കക്ക യുടേതായിരുന്നു
    Miss him a lot ❤️

  • @fayistla4036
    @fayistla4036 3 роки тому +36

    ഇയാൾക്കൊരു കഴിഞ്ഞ കാലം ഉണ്ടായിരുന്നു. ആരും മറക്കാത്ത ഓർമ്മകൾ തന്ന legendary പ്ലെയർ. ഫുട്ബാളിലെ എല്ലാത്തരത്തിലുള്ള അവാർഡുകളും ട്രോഫികളും വാങ്ങിയ ഒരു player അതായിരുന്നു kakka👌😘🙌👏👏

  • @akhil8525
    @akhil8525 3 роки тому +69

    🔥kaka🔥2010 world cup brazilin kittumen thonipicha player..🔥❤️😢

  • @johnymathew4054
    @johnymathew4054 3 роки тому +58

    എനക്ക് എന്റെ അച്ഛൻ മേടിച്ചുതന്ന ആദ്യത്തെ ജഴ്‌സി kakka യുടേതായിരുന്നു 🌹

  • @asmarasheed8069
    @asmarasheed8069 3 роки тому +52

    ❤Kaka fans Like adi ❤

  • @Shahidop1234
    @Shahidop1234 3 роки тому +15

    കണ്ണുനിറഞ്ഞുപോയി ഒരു പക്ഷെ ഇയാളുടെ കളി കണ്ട് ഫുഡ്ബോൾ ഇഷ്ടപ്പെട്ടരുകൊണ്ടാകാം

  • @musthafamuthu4693
    @musthafamuthu4693 3 роки тому +9

    തന്റെ വേഗത കൊണ്ട് ഏത് പ്രതിരോധ കോട്ടയും പിളർത്തുന്നവൻ അറ്റാക്കിങ് മിഡ്‌ഫീൽഡർ എങ്ങിനെയാണ് കളിക്കേണ്ടതെന്നു ലോകത്തിനു കാണിച്ച് കൊടുത്തവൻ 👍👍👍

  • @harixcr781
    @harixcr781 3 роки тому +11

    പരിക്കുകൾ ഇടയ്ക്കിടെ വന്നെങ്കിലും.... ഇവിടെ Form out എന്നാ വാക്കില്ല..... Kaka❣️💓

  • @irfanirfu920
    @irfanirfu920 3 роки тому +12

    എത്ര ഒക്കെ പുതിയ plyrs വന്നാലും ഞൻ ഇഷ്ട്ട പെടുന്ന രണ്ട് കളിക്കാരിൽ ഒരാൾ 🇰 🇦 🇰 🇦  ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @asuran2109
    @asuran2109 3 роки тому +8

    വേറൊരു ബ്രസീലിയൻ പ്ലയേഴ്‌സിനോടും തോന്നാത്ത ഒരു ലഹരിയാണ് ഈ ഇതിഹാസത്തിനോടുള്ളത്... ❤️❤️

  • @dhaneeshbala9595
    @dhaneeshbala9595 3 роки тому +9

    എന്നെ ബ്രസീൽ ഫാൻ ആക്കിയ മുത്ത്... Kaka🧡

  • @dericsanthosh
    @dericsanthosh 3 роки тому +8

    One of the rare players in football having zero haters

  • @dhani__8
    @dhani__8 3 роки тому +22

    KAKA♥️💔
    a complete player 🙌💯

  • @athx777
    @athx777 3 роки тому +23

    "സാക്ഷാൽ റൊണാൾഡോയെയും മെസ്സിയെയും പിന്തള്ളി."
    ആഹാ കേൾക്കാൻ തന്നെ എന്തൊരു രോമാഞ്ചം.
    മെസ്സിക്ക് 20 വയസും റൊണാൾഡോയ്ക്ക് 23ഉം ഉള്ളപ്പോൾ ആണ് ഇതെന്ന് ഓർക്കണം.
    Leo❤️Rono🔥

    • @basilpaulgeorge773
      @basilpaulgeorge773 3 роки тому +1

      Rono 22 vayas aarnu.

    • @Sithual
      @Sithual 3 роки тому +8

      കക്കയക്ക് അന്ന് 2007 ൽ 25 വയസേ ഉള്ളൂ

    • @__noushi
      @__noushi 2 роки тому +1

      Kaka anu god level aarnu

    • @fanasc1486
      @fanasc1486 Рік тому

      അന്നൊന്നും സാക്ഷാൽ messi ronaldo എന്നൊന്നും പറയാൻ ആയിട്ടില്ല

    • @raheemc7879
      @raheemc7879 10 місяців тому

      Pinnalland

  • @mallutikitaka9150
    @mallutikitaka9150 3 роки тому +4

    𝗥𝗜𝗖𝗔𝗥𝗗𝗢 𝗞𝗔𝗞𝗔 ..... ✨ ഫുട്ബോളിനെ മനോഹരമാക്കിയ മറ്റൊരു അതുല്യ പ്രേതിഭ 😇🤍

  • @dsouzajr8130
    @dsouzajr8130 2 роки тому +3

    ഓർമവച്ച കാലം തൊട്ടേ കാണുന്നതാ അച്ഛന്റെ റൂമിന്റെ ചുമരിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഈ മുതലിന്റെ ചിത്രത്തെ.അന്നുമുതൽ ഖൽബിൽ കയറിയതാ ❤️🔥

  • @AJITH-mk4fv
    @AJITH-mk4fv 3 роки тому +20

    The little magician KAKÁ ❤❤

  • @leviackerman833
    @leviackerman833 3 роки тому +7

    Orukalath kaka yude jersy ayirunnu koodthal nammale nattilulla brazil fans nte kayyil indayirunnath shariyalle gooys

  • @footballcourt13
    @footballcourt13 3 роки тому +18

    1000 മെസ്സിക് അര കാക്ക എന്ന് പറഞ്ഞു നടന്നിരുന്ന കാലം ❤

    • @murshidkc3348
      @murshidkc3348 3 роки тому +1

      🤭

    • @MAKGAMEROP
      @MAKGAMEROP 3 роки тому +4

      @@murshidkc3348 enthe annu messi onnum onnum alla kakayude munnil

  • @habeebhabz2956
    @habeebhabz2956 3 роки тому +8

    കക്ക കംപ്ലീറ്റ് ലെജൻഡ്😍😍😍😍🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @aneezmuhammed4654
    @aneezmuhammed4654 3 роки тому +4

    Haters ഇല്ലാത്ത Player❤️🙌🏼❤️

  • @gowardhanprakash5828
    @gowardhanprakash5828 3 роки тому +8

    ഒരു കാരണതാലും വെറുക്കാൻ പറ്റത്ത താരം❤️

  • @Existence-of-Gods
    @Existence-of-Gods Рік тому +1

    എന്റെ കുട്ടിക്കാലത്ത് വേൾഡ്കപ്പ് ടൈമിൽ ഫ്ലെക്സ് ബോർഡുകളിൽ കണ്ട പ്രധാന വാചകം "ആയിരം മെസ്സിക്ക് അര കക്ക "❤️🔥🔥🔥
    പക്ഷേ മെസ്സി ഇപ്പോഴും പഴയ മെസ്സി തന്നെ കക്കയിലെ പ്രതിഭ ഒക്കെ എവിടെയോ പോയ്‌ മറഞ്ഞു. 🥲🥲🥲🥲

  • @soccermaster7601
    @soccermaster7601 3 роки тому +25

    ഞാൻ ഈ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു...
    Kaka😘

  • @abhiashique6901
    @abhiashique6901 3 роки тому +66

    Oscar എന്ന കളിക്കാരനെ മറക്കരുത് ആരും.. Pleas ഒരു video ചെയ്യോ?

  • @wonderful-x9e
    @wonderful-x9e 3 роки тому +152

    1000 മെസ്സിക്ക് 1/2 കക്ക
    ഓർമ്മയുണ്ടോ

    • @arjunbiju1033
      @arjunbiju1033 3 роки тому +7

      2010 wc keta vakyam....kaka de thumbnail kandapo aadyam ortha karyM

    • @jokerser123
      @jokerser123 3 роки тому +6

      Orma undo enno kootukaarum aayi thall vere indaakiyind ann ee kaaryam paranjitt😍😍

    • @nasihmhd836
      @nasihmhd836 3 роки тому +5

      അങ്ങനങ്ങു മറക്കാൻ പറ്റോ

    • @wonderful-x9e
      @wonderful-x9e 3 роки тому +2

      @@jokerser123 😁

    • @rabeenpk742
      @rabeenpk742 3 роки тому +2

      💪💥

  • @manumaniyan7528
    @manumaniyan7528 2 роки тому +1

    ഞാൻ ഫുട്ബോൾ കാണാൻ തുടങ്ങിയത് ഇദ്ദേഹത്തിന്റെ കളി കണ്ടിട്ട് ആണ്, ഒരു ഇതിഹാസം തന്നെയാണ് ഇദ്ദേഹം.

  • @26fasalurahman2
    @26fasalurahman2 3 роки тому +487

    ആയിരം മെസ്സിക്ക് അര kaka 😁
    2010 IL FIFA WORLD CUP ടൈമിൽ കേട്ടവർ LIKE അടിക് 😁

    • @ABHISHEKABHI-hq5cr
      @ABHISHEKABHI-hq5cr 3 роки тому +14

      മറക്കാൻ പറ്റോ

    • @MR-AJITH-VALIYAVEETTIL
      @MR-AJITH-VALIYAVEETTIL 3 роки тому +19

      അന്ന് വേൾഡ് കപ്പ്‌ ഫ്ലാക്സ് അടിച്ചപ്പോൾ അതിൽ ഞങ്ങൾ എഴുതിയ ഒരു ഡയലോഗ് ആണ് ❤❤❤
      SN FC ആലത്തൂർ....

    • @FRQ.lovebeal
      @FRQ.lovebeal 3 роки тому +13

      ആ ഡയലോഗ് മാത്രം ബാക്കി 🤐🤐

    • @MR-AJITH-VALIYAVEETTIL
      @MR-AJITH-VALIYAVEETTIL 3 роки тому +7

      @@FRQ.lovebeal.. അതെ അന്ന് നല്ല ടീം ഉണ്ടായിരുന്നു ബ്രസീൽ എന്നിട്ടും ഹോലണ്ട ആയി തോറ്റു...

    • @sahalvengad1679
      @sahalvengad1679 3 роки тому +19

      Annokke schoolil messi vs kakkayayirunnu fight

  • @ismaolvtr4253
    @ismaolvtr4253 3 роки тому +6

    ഇവൻ ഒരുത്തൻ കാരണമാണ് ഞാൻ റയലും പിന്നീട് ബ്രസീലുമായത്. ഇപ്പോഴും റയലും ബ്രസീലും തന്നെയാണ് 😪😪

  • @CR-wt5hz
    @CR-wt5hz 3 роки тому +14

    The Brazilian king 😍💥💥💥

  • @KAKA__22
    @KAKA__22 3 роки тому +9

    ഫുട്ബോൾ ചരിത്രത്തിൽ എല്ലാം നേടിയ ഒരേ ഒരു legend ❤❤❤
    KAKA'8💖

  • @Mrfacts_Ji
    @Mrfacts_Ji 2 роки тому +3

    2014 il Kàka kalichilla Brazil 🇧🇷🥺🥺❤💔 ... But 2002 il polichu

  • @junaidjunu592
    @junaidjunu592 3 роки тому +10

    Messiyeyum Ronaldoye Iruthikond Balon D Or vanghicha Super Player💥✌💯

  • @AJITH-mk4fv
    @AJITH-mk4fv 3 роки тому +7

    KAKA ❤❤❤

  • @rabeenpk742
    @rabeenpk742 3 роки тому +6

    Real Madrid😘💜
    Brazil❤️
    കക്ക😍💥

  • @anasmaradath3791
    @anasmaradath3791 2 роки тому

    ബ്രസീൽ പുൽമൈദനങ്ങളിൽ അത്ഭുതം സൃഷ്‌ടിച്ച ഒരിക്കലും മറക്കാനവാത്ത ഇതിഹാസ നായകൻ റിക്കാർഡോ കക്ക 🔥🔥💔💞💯

  • @abdulazeezt4600
    @abdulazeezt4600 3 роки тому +5

    Kuree yaayi waiting aayirunnu ee video kk vendi
    Kaka ❤️

  • @mohammedfaheem2024
    @mohammedfaheem2024 Рік тому +2

    Parikk villain aayillayirunnu enkil. Ippol messi kaka ronaldo fight aayenum nadakkukka.. but still he won everything

  • @the_mt_man
    @the_mt_man 3 роки тому +2

    One of the best attacking midfielder in pes💥💥

  • @rabeehktrb6666
    @rabeehktrb6666 3 роки тому +2

    Njan aadyam kanda kaliyil thanne addehathinte aaradakanaayi mari miss you Ricardo kaka 😍

  • @rishikeshprakash1153
    @rishikeshprakash1153 3 роки тому +3

    Ricardo kaka - the golden boy😍

  • @ansactivities5467
    @ansactivities5467 3 роки тому +5

    I love you kaka

  • @knmohanan5611
    @knmohanan5611 3 роки тому +3

    1000messika pakaram ara kaka enna poster kandu valarnoru kalam 🥺 nenjil theeeya ippozhum athoke orkumbol

  • @BADGAMER39647
    @BADGAMER39647 10 місяців тому +1

    Ricardo Kaka ❤❤❤❤❤❤❤🎉🎉🎉🎉

  • @fanask7810
    @fanask7810 3 роки тому +8

    Most awaited vedio 🔥🔥🔥🔥😍😍😍😍🤩🤩

  • @Justmyself66
    @Justmyself66 3 роки тому +10

    My child hood hero❤️

  • @muhammedajmal5066
    @muhammedajmal5066 3 роки тому +10

    FAN BOY ആയതോണ്ടോ എന്തോ
    രോമാഞ്ചം 😥😘🔥

  • @asiftherattammel8069
    @asiftherattammel8069 3 роки тому +2

    (My all time favorite player Kaka)’. ❤️💕💓❤️💕💓❤️💕💓❤️😃💓💕💓😘❤️😘💓💕❤️

  • @muhammedansaransar7824
    @muhammedansaransar7824 3 роки тому +7

    Magician 💞

  • @peaceout9309
    @peaceout9309 3 роки тому +2

    Adhyam aa perinode ayirunu kothukam pine ayalode ayiii
    #Idol #legend 😍😍😍💚💛

  • @ajaidas8317
    @ajaidas8317 3 роки тому +4

    Messiyeyum Ronaldoyeyum kazchakaranakki ballandor pokkiya mothal ahnn ❤️

  • @muhammedajmal5066
    @muhammedajmal5066 3 роки тому +1

    അന്നും ഇന്നും എന്നും KAKA FAN 😘😘😘😘😘🔥

  • @lissywilsonoliviawilson8494
    @lissywilsonoliviawilson8494 3 роки тому +1

    Ricardi kaka🥰😍😘 we love you❤️

  • @shahzad2270
    @shahzad2270 2 роки тому +1

    Annu innum Ricardo kaka thannee 💋💋💋💋💋💋💋💋💋💋

  • @junaispoonthala8482
    @junaispoonthala8482 3 роки тому +5

    KAKA🇧🇷🔥

  • @lissywilsonoliviawilson8494
    @lissywilsonoliviawilson8494 3 роки тому +1

    Kannu niranju poi🥺🥺💞💞

  • @shijithp135
    @shijithp135 3 роки тому +4

    2005 കോണ്ഫെഡറേഷൻ കപ്പ്... അന്ന് മുതൽ ദേ ഇന്ന് ഈ നിമിഷം വരെ... എന്റെ ഉള്ളിൽ ഫുട്‌ബോൾ എന്ന വികാരം നിറച്ചത് ഈ അസാമാന്യ കളിക്കാരൻ ആണ്.. അന്നും ഇന്നും എന്നും "കക്കാ..." എന്ന ആ നീട്ടിയുള്ള കമന്റേറ്ററുടെ സ്വരം കാതിൽ നിന്ന് മായില്ല...

  • @Nkpp666
    @Nkpp666 Рік тому +1

    Ippozhum kanumunnil und Liverpool ine 2007 finalail thalach. muttukuthi thande irukaykalum mukalekkuyarthi "i belong to Jesus " enn vendum ormappeduthiya aa athbutha baalane. Kalame iniyundakumo ithupole oru vasantham💔

  • @dsouzajr8130
    @dsouzajr8130 2 роки тому +2

    ഫുട്ബോൾ ഇഷ്ടപെടുന്ന ആർക്കേലും വെറുക്കാൻ പറ്റുമോ ഈ മുതലിനെ❤️🔥.

  • @footballcourt13
    @footballcourt13 3 роки тому +5

    ബ്രസീലിയൻ FAN ആകാൻ ഉള്ള ഏക INSPRATION KAKKA

  • @muhammedsuhailpalliyali6435
    @muhammedsuhailpalliyali6435 3 роки тому +2

    Waw ...what a presentation by asi talks ..really impressive ... it's kinda special video

  • @jibintp7755
    @jibintp7755 3 роки тому +2

    Kaka🔥🔥

  • @kingsmanop4277
    @kingsmanop4277 3 роки тому

    Canary pakshikalkk idayile oru maalakha... Kaka❤️ fav

  • @creativityc3452
    @creativityc3452 3 роки тому +4

    Thanks Asi talks❤️

  • @alphinmathew7877
    @alphinmathew7877 3 роки тому +3

    Kaka ❣️

  • @crazygamingboss11
    @crazygamingboss11 2 роки тому +1

    Kaka nte birthday nte ann kaanunna njan 😍🇧🇷💥

  • @Ajshorts1012
    @Ajshorts1012 3 роки тому +2

    One of my ft player a midfielde maestro 😍😍

  • @arondevasia7086
    @arondevasia7086 3 роки тому +2

    Brazilian magician

  • @subinsuresh227
    @subinsuresh227 3 роки тому +2

    Kaka my fav❤

  • @footballiseverything7616
    @footballiseverything7616 3 роки тому +3

    Thanks chetta ee video ettathine thank you thank you so much 😘😘😘😘😘

  • @Iamtherealhero747
    @Iamtherealhero747 3 роки тому +1

    കക്ക, റോണോ ufff 🚀🚀

  • @sinithafrancis4198
    @sinithafrancis4198 3 роки тому +15

    He should have in pes

  • @efotballerzoro
    @efotballerzoro 3 роки тому +3

    Ente first jersey eniki achan vaangi thannath aan athum 2010 world cup nte time il aan ente first jersey BRAZIL nte aan jersey nte backil KAKA enna perum ☺️❤️

  • @swaroopsimon7236
    @swaroopsimon7236 3 роки тому +3

    Always he belongs to Jesus
    Kaka ❤️

  • @Holdmywords
    @Holdmywords 3 роки тому +3

    my idol ❤️

  • @shameeshazil9696
    @shameeshazil9696 3 роки тому +1

    Ricardo kaka miss youuu😔😔😔😔😔😔

  • @soubanshazz1060
    @soubanshazz1060 2 роки тому +1

    Kaka🇧🇷💋

  • @Krishnaprasad.up2811
    @Krishnaprasad.up2811 3 роки тому +2

    Miss you kaka....

  • @pes-7336
    @pes-7336 3 роки тому +5

    അതായിരിക്കും അനിയന്മാർ kaka എന്ന് വിളിക്കുന്നത്😄

  • @legendkiller6020
    @legendkiller6020 3 роки тому +1

    Kakka😘😘😘

  • @inshadpk2717
    @inshadpk2717 3 роки тому +2

    My love 🥺❤️❤️

  • @arjundas307
    @arjundas307 3 роки тому +1

    My hero💚💛

  • @jrshorts622
    @jrshorts622 2 роки тому +1

    Speeding bullet 🤩 all time fever 🔥😘

  • @abhijithanu7175
    @abhijithanu7175 3 роки тому +5

    Oneday more motivation

  • @irfanirfu920
    @irfanirfu920 3 роки тому +2

    Ilove you kaka 🥰🥰🥰♥️♥️♥️♥️♥️

  • @faizp735
    @faizp735 3 роки тому +3

    Asi talk 💜💜💜💛💛

  • @hfyfcyycufufuf
    @hfyfcyycufufuf 3 роки тому +3

    Kaka fan like അടി

  • @badushabadu2767
    @badushabadu2767 3 роки тому +1

    Future Milan Coach🤩🤩

  • @luttappichaathan8929
    @luttappichaathan8929 3 роки тому +1

    Kaka💓❣️