വഴിപാടിന്റെ തത്വം! വഴിപാടിന്റെ രഹസ്യം ? | The mystery of the offering | Dr TP Sasikumar

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 10

  • @prakasha5629
    @prakasha5629 Місяць тому +4

    പൂർണ്ണ തയിൽ ജനിച്ചത് അതാണ് പൂജ... എനിക്ക് ശനി ദോഷം ആയിരുന്നു ശിവന് പൂജ ചെയ്യാൻ പറഞ്ഞു... അമ്പലത്തിൽ പോയി തൊഴുതു അപ്പോൾ എനിക്ക് തോന്നി ശിവന്റെ സ്വഭാവം എന്റെ പോലെ അല്ലെ എന്ന്. അതു മനസ്സിലായപ്പോൾ എന്റെ ദോഷവും തീർന്നു.. ലക്ഷ്മി ജീ നന്നായി അവതരിപ്പിച്ചു 👍👍🙏🙏ഹരേ കൃഷ്ണാ 🙏🙏

  • @AnjuBibin-r5s
    @AnjuBibin-r5s Місяць тому +1

    ഓരോ പുതിയ അറിവിനും നന്ദി Dr ji 🙏. Lakshmi ഉചിതമായ ചോദ്യം 👍

  • @seethalakshmimahesh3437
    @seethalakshmimahesh3437 Місяць тому

    വഴിപാട് എന്ന സങ്കൽപം എത്ര മഹത്തരം 🙏

  • @unnikrishnan2220
    @unnikrishnan2220 Місяць тому

    100 percent true

  • @valsalaa454
    @valsalaa454 25 днів тому

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @komalkomalnairvly
    @komalkomalnairvly Місяць тому +1

    🙏🙏🙏🙏

  • @SomankkSoman-xu2if
    @SomankkSoman-xu2if Місяць тому +1

    വഴിപാട് എന്നു വച്ചാൽ ഒരു ഭക്തൻ തൻ്റെ ഇഷ്ടദേവന് നിസ്വാർത്ഥ മനസ്സോടും പ്രേമത്തോടും കൂടി കൊടു ക്കുന്നതെന്തുമാകാം.
    കൊടുക്കുന്ന വസ്തുക്കൾ കൊണ്ട് മറ്റൊന്ന് നേടാനുള്ള ഉദ്ദേശമാകുബോൾ അവിടെ നിസ്വാർത്ഥ മനോഭാവത്തിന് പകരം സ്വാർത്ഥ മനോഭാവ മാണ് ഉണ്ടാകുക. അത് ഭഗവാനോടുള്ള ശെരിയായ ഭക്തിയല്ല. പദാർത്ഥ ഭക്തി യാണ് അതായത് പദാർത്ഥ ങ്ങളോടുള്ള ഇഷ്ടമാണ് സൂചിപ്പിക്കുന്നത്.
    ഭഗവാന് വേണ്ടത് പദാർത്ഥ ങ്ങളല്ല പദാർത്ഥത്തോട് ചേ ർന്ന് നില്ക്കുന്ന നിസ്വാർത്ഥ മനസ്സിനെയാണ്
    അതുകൊണ്ട് നമ്മുടെ നിസ്വാർത്ഥ മനസ്സിനെ പദാർ ത്ഥങ്ങളിൽ കൂടി ഈശ്വരനി ൽ അർപ്പിക്കുന്ന പ്രവർത്തി യാണ് ശെരിയായ വഴിവാട് .
    പണത്തിലും മറ്റു പല വസ്തു ക്കളുടേയും അടിമയായ മന സ്സിനെ അതിൽ നിന്നും പടിപടിയായി അകറ്റി മനസ്സി നെ ശുദ്ധീകരിക്കുക എന്നൊ രു തത്വവും ഇതിലുണ്ട്.
    ഇത് സാധാരണക്കാരുടെ വഴിപാടാണ്.
    എന്നാൽ ആത്മീയമായി ഉയ ർന്ന വ്യക്തികളുടെ വഴിപാട് ജനങ്ങൾക്കിടയിൽ എല്ലാ രംഗത്തും നിസ്വാർത്ഥ സേവനം ചെയ്യുക എന്നുള്ള താണ്. ഈ പ്രവർത്തിയിലൂ ടെ മനസ്സ് വേഗം ശുദ്ധീകരി ക്കപ്പെടുന്നു.

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Місяць тому

    👉who? 👉🪞🧠

  • @IndiraAK-g6e
    @IndiraAK-g6e Місяць тому

    🙏🙏🙏🙏🙏