യൂസഫ് അലിയുടെ പട്ടാമ്പിയിലെ വീട് - 9000 Sq. Ft, 6 bedroom Independent Villa with Pool in Pattambi

Поділитися
Вставка
  • Опубліковано 5 сер 2024
  • Mr. Yusuf Ali's residence at Pattambi, 9000 Sq. Ft, 6 bedroom Independent Luxury Villa with Swimming Pool in Pattambi.
    For more information, Contact number +917558001111
    +917994370111
    To watch more projects by MAAD Concepts - ‪@maadconcepts‬
    / @maadconcepts
    / maad_concepts
    maadconcepts/
    00:00 Introduction
    02:24 Indoor Water Fountain
    02:38 Living Rooms
    05:16 Tiles
    06:53 Swimming Pool
    08:10 Family Dining Area
    08:20 Lift Service
    09:30 Kitchen
    10:21 Bedrooms
    17:13 Living Space on Rooftop
    18:50 More projects by MAAD Concepts
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 1,2 тис.

  • @shajilageorge6826
    @shajilageorge6826 Рік тому +66

    നമുക്ക് വീട് ഇല്ലെങ്കിലും ഇതുപോലെ വീടുകൾ കാണുന്നതിൽ വളരെ അധികം സന്തോഷമാണ്.എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 👍👍

  • @noufalp8495
    @noufalp8495 2 роки тому +96

    ഇ വീട് ആദ്യമായി യുട്യൂബ് ചാനലിൽ കണ്ട ഒരു പട്ടാമ്പികാരൻ... 😍😍

  • @akschannel9539
    @akschannel9539 2 роки тому +511

    Ma yusuf ali ടെ വീടാണെന്ന് തെറ്റ്ദ്ധരിച്ചു വന്നവർ ഉണ്ടോ 😅

  • @RJMALLUVLOGS
    @RJMALLUVLOGS 2 роки тому +91

    എന്റ അമ്മോ എജ്ജാതി വീട് 🔥... ഇതൊക്കെ കാണുന്ന വീടില്ലാത്ത ലെ ഞാൻ

    • @muhammedkutty2035
      @muhammedkutty2035 10 місяців тому

      എത്രയും പെട്ടന്ന് ആ ആഗ്രഹം സാധിക്കട്ടെ

  • @ajmalkoppam4943
    @ajmalkoppam4943 2 роки тому +260

    പട്ടാമ്പിക്കാർ ഇബടെ 🔥like❣️

  • @gamingwithblakmask796
    @gamingwithblakmask796 2 роки тому +1624

    പട്ടാമ്പി എന്ന് കേട്ടപ്പോൾ വന്നവർ ഉണ്ടോ

  • @adhilnajeeb6745
    @adhilnajeeb6745 2 роки тому +535

    *ഇതുപോലും ഇല്ല ഒരു കൊച്ച് വിട് പോലും ഇല്ലാത്ത ചില ആളുകൾ ആയിരിക്കും നമ്മളിൽ പലരും 😂😂😂❤️❤️❤️*

  • @thevillagedreams3679
    @thevillagedreams3679 2 роки тому +84

    അവനവനു കഴിയുന്ന തരത്തിൽആഗ്രഹിച്ചു ശ്രമിച്ചു കൊണ്ടിരിക്കൂ...എല്ലാവർക്കും വീടുണ്ടാക്കാമെന്നേ... 🙏🔥ആശംസകൾ...

  • @ashrafmp8341
    @ashrafmp8341 2 роки тому +20

    ഞാൻ ഇ videoyil ettavum kuduthal നോക്കിയിരുന്നത് lights ആണ് എന്ത് മനോഹരമായിട്ടാണ് ഓരോ rooms sett chythirunnath... Rooms inde തീം അനുസരിച്ചിട്ട്..... Totally different... All areas... Super 👏

    • @maadconcepts
      @maadconcepts 2 роки тому

      Thank You 😇❤️

    • @sameerapk8990
      @sameerapk8990 2 роки тому

      ഇക്ക നിങ്ങൾ എന്നെ സഹായിക്കുമോ വിശമം കൊണ്ടാ

    • @sameerapk8990
      @sameerapk8990 2 роки тому

      ദർത്താവ് ദയങ്കരം മദ്ധ്യ പാനിയാണ്

  • @mervinjosephjacob7211
    @mervinjosephjacob7211 2 роки тому +108

    Wow, one if the best interior and build Ive seen in a long time, unlike these other houses that are extremely big but interiors are very poor. This house 🏡 has such a Tranquil feel.

    • @maadconcepts
      @maadconcepts 2 роки тому +2

      Thank you ❤️ great to know you loved the house !

  • @ibrahimrasi5832
    @ibrahimrasi5832 2 роки тому +12

    Luxury life onnum agaraham illa Happy Ayi geevicha madhi❤️in sha allah. Manassin budhimutt illatha jolim koode ullore koode geevikkem venam😍

  • @prashanthsubramaniam708
    @prashanthsubramaniam708 2 роки тому +102

    Manaf Bhai is simply awesome. He is down to earth. He has done my home too...He is creative and it goes without saying!!

    • @maadconcepts
      @maadconcepts 2 роки тому +4

      Thank you Prasanthji ! 🙏😇

  • @jacobjohn2282
    @jacobjohn2282 2 роки тому +22

    Very clean Excellent work ,interior design.and appreciated.👍👍👍❤👌

  • @sojajose9886
    @sojajose9886 2 роки тому +10

    Excellent home .. very awesome sweet home ❤️

  • @balajinanappanponnunni9806
    @balajinanappanponnunni9806 2 роки тому +2

    ഏതോ കൺവെൻഷൻ centre പോലെ 💪🏽💪🏽🙌🏽🙌🏽🔥🔥.. കിടിലം 👍🏾👍🏾👍🏾👍🏾⚡️⚡️⚡️⚡️

  • @subi2172
    @subi2172 2 роки тому +44

    പട്ടാമ്പിയുടെ "യൂസഫലി" രാജകീയം തന്നെ... പൊളി👌🏻👌🏻

  • @Shajivlogi
    @Shajivlogi 2 роки тому +284

    സൂപ്പർ വീട് യൂട്യൂബിൽ നിന്ന് cash കിട്ടിയിട്ട് വേണം ഇങ്ങനെ ഒരു വീട് വെക്കാൻ 😍😍

    • @vdjdudeee
      @vdjdudeee 2 роки тому +10

      Hmm nadath thanne😂

    • @Shajivlogi
      @Shajivlogi 2 роки тому +9

      @@vdjdudeee wait and see 😂😂

    • @pabloescobar1485
      @pabloescobar1485 2 роки тому +14

      @@Shajivlogi keep grinding bro💪

    • @Rahmasvlog
      @Rahmasvlog 2 роки тому +15

      എത്രയും പെട്ടെന്ന് അതിനു സാധിക്കട്ടെ

    • @abijithkh279
      @abijithkh279 2 роки тому +1

      Super

  • @pr0139
    @pr0139 2 роки тому +51

    Nice house
    Unlike the heavily decorated residenses of some very rich in kerala,the richest has made his house very much green and attractive.Really a great person.

    • @maadconcepts
      @maadconcepts 2 роки тому

      Thank You 🙏❤️

    • @techytravellermalayalam5554
      @techytravellermalayalam5554 2 роки тому +1

      This is not that yousuf ali

    • @Justgoingby
      @Justgoingby 2 роки тому +1

      This is not the real yousaf ali 👋👋

    • @maadconcepts
      @maadconcepts 2 роки тому

      @@Justgoingby The owners name is YUSAF ALI AND IT IS FOR REAL JUST LIKE YOUR NAME IS

    • @Justgoingby
      @Justgoingby 2 роки тому +5

      @@maadconcepts bruh , look at the comment dude , he is saying this is the house of richest man in kerala and as you know he misunderstood name yusaf ali , and I was just pointing it out

  • @SunilKumar-dr8iu
    @SunilKumar-dr8iu 2 роки тому +3

    Great creative effort. Congratulations.

  • @britr7531
    @britr7531 2 роки тому +52

    വീട് പരിചയപ്പെടുത്തിയത് നന്നായിട്ടുണ്ട്.

  • @gamingwithblakmask796
    @gamingwithblakmask796 2 роки тому +19

    പട്ടാമ്പിക്കാരൻ ഇവിടെ ഇണ്ടോ 🔥

  • @allamlamb7775
    @allamlamb7775 2 роки тому +6

    This ultra modern hitech home is incomplete without a home theatre :( I hope the owner will build a home theatre also in the coming days.

  • @ponnujose780
    @ponnujose780 2 роки тому +3

    എനിക് വളരെ ഇഷ്ട്ടപെട്ട ഒരു നല്ല വീട്. ഇൻഡോർ പ്ലാന്റാണ് ഏറ്റവും ഇഷ്ട്ടം.

  • @sunil6301
    @sunil6301 2 роки тому +6

    in prayer room ac is called cassette type ac not central ac .cassette type ac can be connected to vrf system or it can be connected to single condensing unit .in vrf system we can save more energy..central ac is known as chilled water system or it can be district cooling system.

  • @bhagyarobert2888
    @bhagyarobert2888 2 роки тому +88

    Love how natural light is bought into the space and the sense of openness the space has !!

  • @flashgaming2600
    @flashgaming2600 2 роки тому +8

    എനിക്കാ പ്രയർ ഹാൾ വളരെ ഇഷ്ടപ്പെട്ടു ,,അതവര് മരനില്ലല്ലോ ,🥰

  • @shihabshihab1520
    @shihabshihab1520 2 роки тому +2

    കണ്ടു ഉസ്സാർ
    ഏകദേശം എല്ലാ റൂമിൽ നിന്നും സ്വിമ്മിംഗ് കാണാം. സൂപ്പർ ആയിട്ടുണ്ട്

  • @sheebumusthafa5243
    @sheebumusthafa5243 2 роки тому +2

    Masha Allah, nice work.

  • @Thepulians
    @Thepulians 2 роки тому +6

    I liked 4 things. Swimming pool, Elevator,Solar system and 3rd floor kitchen.

  • @justinj2475
    @justinj2475 2 роки тому +19

    Rishiyide birthday vlog waiting 🥰

  • @muhammadhidash4010
    @muhammadhidash4010 2 роки тому +2

    യൂസഫലി എന്ന് കണ്ടപ്പോൾ വന്നതാണ്... മനുഷ്യ സ്നേഹിയാണ് യൂസഫലി.. അദ്ദേഹത്തെ കുറിച്ചു പറയാൻ നൂറ് നാവാണ്.... എനിക്കൊന്നും കിട്ടിയില്ല എന്നാലും യുസഫിച്ച ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @meabdu
    @meabdu 2 роки тому +11

    Home think🏘️ fully Positive vibe and view 🪟🌍😇🤍

  • @subaidaashraf9353
    @subaidaashraf9353 2 роки тому +9

    Super very good mashallah

  • @Shelby333_
    @Shelby333_ 2 роки тому +14

    His work is so amazing 😍❤❤

  • @ajithjiji1537
    @ajithjiji1537 2 роки тому +8

    Athikam lag illa, intro itte kulumakilla, enthukondum oru perfect travel vlogger. Sujithettan eniyum uyare ethate. 😍🔥

  • @sureshsudhakaran1298
    @sureshsudhakaran1298 2 роки тому +3

    Really awesome, have seen only in foreign countries kudos my brother

  • @vishnutimepassmedia4592
    @vishnutimepassmedia4592 2 роки тому +4

    Very nice video "adipoli veedu"

  • @shibin9972
    @shibin9972 2 роки тому +3

    ഇനിയും ഇങ്ങനെത്തെ videos പ്രതീക്ഷിക്കുന്നു

  • @Charlotte_Knott
    @Charlotte_Knott 2 роки тому +2

    Ihre Videos sind fantastisch. Ich mag Ihre Inhalte und hoffe auf neue gute Videos

  • @edwinsajan1242
    @edwinsajan1242 2 роки тому +2

    I am only 15 but my dream house in this
    Thank you chata to give this viedo

  • @bgs385
    @bgs385 2 роки тому +5

    Manaf bro best designer in Kerala

  • @shajirlv4004
    @shajirlv4004 2 роки тому +10

    വീട് പോലെ തന്നെ heallth ഉം നന്നായി നോക്കുന്ന വ്യക്തിയാണല്ലോ യുസുഫ് ഭായ്

    • @habeebbm6446
      @habeebbm6446 Рік тому

      Ma യൂസഫലി അല്ല

  • @anniabraham8436
    @anniabraham8436 2 роки тому +7

    Beautiful house nice vlog

  • @fazp
    @fazp 2 роки тому +10

    അടിപൊളി വീട് 🔥👀

  • @livingsoul249
    @livingsoul249 2 роки тому +3

    Very nice house and congrats to all team

  • @nirmalk3423
    @nirmalk3423 2 роки тому +4

    Fantastic

  • @IndianWalker2
    @IndianWalker2 2 роки тому +12

    മനോഹര ലക്ഷ്യറി വീട് എന്തായാലും അടി പൊളി👍👍👍👍

  • @thiruvallarajasekharan626
    @thiruvallarajasekharan626 2 роки тому +5

    അടിപൊളി വീട് , അടിപൊളി വിവരണവും

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 2 роки тому +4

    Masha Allah.💓ഉള്ളവർ ഇല്ലാത്തവരെ സഹായിക്കൂ...💓

  • @media_bro
    @media_bro 2 роки тому +10

    നമ്മുടെ പട്ടാമ്പി

  • @khaisegibran
    @khaisegibran Рік тому +1

    Awesome house. Wondering how much it costs to build such a marvelous house.

  • @mallusupervideos866
    @mallusupervideos866 2 роки тому +3

    My home seat 🏡👀💥 i love my home 💖✨

  • @ambikamenon9496
    @ambikamenon9496 2 роки тому +17

    Very creative and excellent designed house. Interior is excellent. Manaf has done justice.

  • @narayanaswamy7225
    @narayanaswamy7225 2 роки тому +4

    ഈ വിട് അതിമനോഹരം പട്ടാമ്പിയിലാണ് എന്നത് ഏറെ അഭിമാനം പട്ടാമ്പി മുൻസിപ്പാലിറ്റിയിലാണോ അതോ തൊട്ട പഞ്ചായത്കളിൽ ആണോ correct spot അറിയിച്ചാൽ നന്നായിരുന്നു കേരളത്തിലും ഇന്ത്യയിലും വിദേശത്തും ഉള്ള വളരെ വലിയ വർക്കുകൾ ചെയ്യാൻ ഇട വരട്ടെ God bless you

  • @jasirvpz9006
    @jasirvpz9006 2 роки тому +7

    Oh pattambi🔥🔥

  • @sreeharischandrahari5032
    @sreeharischandrahari5032 2 роки тому +2

    Positive vibe ulla veed

  • @KKThoughts
    @KKThoughts 2 роки тому +3

    Fully natural🌿🍀🌲🌵

  • @lifeofmy5401
    @lifeofmy5401 2 роки тому +26

    അങ്ങനെ കുറെ കാലത്തിന് ശേഷം സുജിത്ത് ഏട്ടന്റെ ഒരു വീഡിയോ 1 million അടിച്ചത് കണ്ടപ്പോൾ സന്തോഷം ആയി 🥰🥰🥰😍😍😍👍🏻

  • @commonman6927
    @commonman6927 2 роки тому +8

    Indoor plants ന്റെ അതിപ്രേസരം 😝

  • @yathravlogbyrajeeshpattamb5333
    @yathravlogbyrajeeshpattamb5333 2 роки тому +15

    😍😍😍 my place pattambi 🥰🥰

  • @nasarm1002
    @nasarm1002 2 роки тому +4

    Adipoli super 💗💗💗💗

  • @Asherstitusworld
    @Asherstitusworld 2 роки тому +3

    Super Video Sujith Cheeta BIG Fan OF Sujith Cheetan Today's Video Is awesome And informative Sujith cheeta 6 Bedroom in pattambi Video Poli Poli House Waiting for new travel Video Sujith Cheeta

  • @englishskillsone
    @englishskillsone 2 роки тому +15

    Well-concepted house. Lots of greenery and airy space too.

  • @abdunnasara2306
    @abdunnasara2306 2 роки тому +1

    Congrats dear friends.....

  • @ponnoosponnoos3639
    @ponnoosponnoos3639 2 роки тому +14

    ബഹുമാനപ്പെട്ട യൂസഫലിക്കാക്ക് അള്ളാഹു കൊടുത്ത അനുഗ്രഹത്തിൽ ഞാനും സന്തോഷിക്കുന്നു 😍
    ഇക്കാ.. നിങ്ങൾ വീട് വെക്കാൻ കഴിവില്ലാത്ത ആളുകൾക്ക് വീട് വെച്ച് കൊടുക്കുകയോ സഹായിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ എന്നെയും പരിഗണിക്കണേ ഇക്കാ..
    56 വർഷം പഴക്കമുള്ള മൺ വീട്ടിലാണ് ഞാൻ കഴിയുന്നത് വീട് കെട്ടാൻ കഴിവില്ല കൂടുതൽ ഒന്നും വേണ്ട ഒരു കുഞ്ഞു വീട് മതി (രണ്ട് റൂം കിച്ചൻ സിറ്റൗട് ) ഇതാണ് എന്റെ ആഗ്രഹം 🥲🥲🥲😭

  • @jamsheerjachu1297
    @jamsheerjachu1297 2 роки тому +3

    kidu home ishttayi

  • @remyakuttan4090
    @remyakuttan4090 2 роки тому +1

    Very nice chetta

  • @TradeTravelerAbhijith
    @TradeTravelerAbhijith 2 роки тому +1

    Sujith etta use chyune aa mini cam etheanu??

  • @realtrue3714
    @realtrue3714 2 роки тому +4

    Adipoli ❤

  • @labeeb5649
    @labeeb5649 2 роки тому +23

    പട്ടാമ്പിക്കാർ ആരൊക്കെ ഉണ്ട്

  • @Gamer-zn5gy
    @Gamer-zn5gy 2 роки тому +1

    Ithupolathe next veendum expect cheyyunnu

  • @add_story_fdb816
    @add_story_fdb816 2 роки тому +1

    Nammade pattambikk enn vannu
    Aa bharatha ppuzhayil kulichilr😍

  • @aswathypg9941
    @aswathypg9941 2 роки тому +3

    Suprb construction manaf sir...

  • @abishek4133
    @abishek4133 2 роки тому +6

    Wow super house😍😍😍

  • @amal92122
    @amal92122 2 роки тому +2

    Nice work 💥✨️

  • @sumayaahammed477
    @sumayaahammed477 Рік тому +1

    Thumbnail kand MAAD CONCEPTS Wrk aanenn kand vannavar😁🙌🏻

  • @anu-zl2xr
    @anu-zl2xr 2 роки тому +4

    Maad concepts😍😍😍😍

  • @azmaaaall
    @azmaaaall 2 роки тому +17

    Love from MANJESHWAR, KERALA ❤️💕

    • @jaysalvv5825
      @jaysalvv5825 2 роки тому

      സൂപ്പർ. നല്ല ഭംഗിയുണ്ട്ഒരു പാട് ഇഷ്ട്ടമായി.

    • @sandeepshetty3365
      @sandeepshetty3365 Рік тому

      Kumble ❤

  • @All-In-OneMallu6359
    @All-In-OneMallu6359 2 роки тому +5

    Nice house 🥰 liked it

  • @sreejith5365
    @sreejith5365 2 роки тому +1

    Powli 💥💥💥

  • @englishhelper5661
    @englishhelper5661 2 роки тому +4

    *അഞ്ചു വർഷം മുമ്പ് ഞാൻ ഒരു വീട് വച്ചു ഇപ്പോഴും നിലം പണി തീർന്നിട്ടില്ല എന്നിട്ടും ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടു നെടുവീർപ്പിട്ടു*

  • @arunkv3492
    @arunkv3492 2 роки тому +3

    Vlog enu paranja idhann ...what a quality 🔥🔥🔥

  • @shashii4170
    @shashii4170 2 роки тому +1

    Love from PrathapaNagar Mangalpady

  • @mariaj7283
    @mariaj7283 2 роки тому +2

    Well cant even imagine this in my 10 aaamm janmam…😊😃😊

  • @bbclips....7116
    @bbclips....7116 2 роки тому +14

    Sujith bro ith polatha veed mathi ayirunnu.... Flat kalum ith annu nalath😁

  • @pradeepkumarcp1251
    @pradeepkumarcp1251 2 роки тому +52

    പട്ടാമ്പിക്കാരൻ ♥️

  • @raghunathraghunath7913
    @raghunathraghunath7913 Рік тому +1

    ശരിക്കും പറഞ്ഞാൽ സൂപ്പർ നോക്കി ഇരുന്നു പോയി. 👌🙏👍

  • @memoriestravelvlog
    @memoriestravelvlog 2 роки тому +1

    കൊള്ളാം കിടിലൻ 👍👍

  • @abdulsalam8851
    @abdulsalam8851 2 роки тому +6

    ente veetilum und waterfalls ..mazha ullappol maathram 🤪

  • @amaljprasad6519
    @amaljprasad6519 2 роки тому +12

    A MARVELLOUS MASTERPIECE !!! Kudos to architect #Manaf & #MAAD_concepts

    • @maadconcepts
      @maadconcepts 2 роки тому +2

      Thank You 🙏❤️

    • @amaljprasad6519
      @amaljprasad6519 2 роки тому +2

      @@maadconcepts You deserve all the appreciation 🤗

  • @imthiyasibnuibrahim5209
    @imthiyasibnuibrahim5209 2 роки тому +1

    enik padikkan thonni... tnx

  • @rahoof8355
    @rahoof8355 2 роки тому +1

    Masha allah poli hows my drem hows etra varum ethintte chilav

  • @shaheerpmr2594
    @shaheerpmr2594 2 роки тому +4

    Waiting for travel videos 👍❤️

  • @CristianoRonaldo-or2nk
    @CristianoRonaldo-or2nk 2 роки тому +10

    Masha allaha🥰

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 роки тому +2

    ഇവരുടെ profession/ business എന്താണെന്ന് അറിയാൻ ഒരു ജിജ്ഞാസ😌

  • @elizabethfrancis1541
    @elizabethfrancis1541 2 роки тому +1

    Super super super 👍👍👍👍👌 good . Happy to see it.

  • @Al-yo2zn
    @Al-yo2zn 2 роки тому +16

    Hey , Awesome architecture and great home

  • @svgg07
    @svgg07 2 роки тому +29

    Hey, this is just an info. While choosing glass , you could have considered performance glass with sentry laminated as it provide additional security along with heat reduction and save you with energy cost on air-condition.

    • @shambunampoothiri8112
      @shambunampoothiri8112 Рік тому +1

      Sentry means ? I have gone with an e glass quoting but heat is too high inside

    • @KrishnaKrishna-kg8uo
      @KrishnaKrishna-kg8uo Рік тому

      സാർ ഈ വടില്ലാത്താ ഞങ്ങൾ സർക്കാരിൽ നിന്നും 4 ലക്ഷം രൂപക്കു വേണ്ടി എത്ര നാൾ കൊണ്ടു കാത്തിരിക്കുന്നു ഞങ്ങളെ ഒന്നു സഹായിച്ചു ടെ

  • @PRABUTALKS
    @PRABUTALKS 2 роки тому

    Indore shoot cheyyumbol camera yude shutter speed adjust cheyyuka...allenkil video output il light blinking undakum...

  • @alicm6271
    @alicm6271 2 роки тому +1

    Very nice Vlog