യൂസുഫ് അലി എങ്ങനെ ഇന്നത്തെ കോടീശ്വരനായി 😱 | MA YUSUFF ALI STORY | MALAYALAM | AFWORLD BY AFLU

Поділитися
Вставка
  • Опубліковано 4 жов 2024
  • This video is about Yusuff Ali Musaliam Veettil Abdul Kader, popularly known as Yusuff Ali M. A (born 15 November 1955) a UAE-based Indian businessman and billionaire. He is the Chairman and Managing Director of LuLu Group International which owns the LuLu Hypermarket chain worldwide and LuLu International Shopping Mall. With an annual turnover of US$7.4 billion, LuLu Group International employs the largest number of Indians outside India. According to Forbes Middle East, Yusuff Ali was ranked No. 1 in the Top 100 Indian business owners in the Arab World in 2018.
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    AF WORLD BY AFLU | Story Malayalam | His Story | Business Stories | Yusuf Ali | Success | Malayalam video
    #getdarkified #afworld #malayalam #yusuffali #lulu #lulumall
  • Розваги

КОМЕНТАРІ • 380

  • @AFWORLD
    @AFWORLD  Рік тому +187

    8:57 Correction 500 Million/ 5 Billion 🖤

  • @razziop4816
    @razziop4816 Рік тому +504

    മറ്റുള്ളവരുടെ കണ്ണീരിനു മുമ്പിൽ കൈ മലർത്താതെ കഴിയുന്നവരെ എല്ലാം സഹായിക്കാൻ കാണിക്കുന്ന ആ മനസ്സിനു ഒരു വലിയ സല്യൂട്ട്💕💕💕

  • @sunilachandran2496
    @sunilachandran2496 Рік тому +284

    ഞങ്ങൾ തൃശൂർക്കാരുടെ ഒരു സ്വകാര്യ അഹംകാരം MA യൂസഫലി sir ❤❤❤❤

    • @aswinachu12314
      @aswinachu12314 Рік тому +23

      Not only your's but also all malayalee's🤗

    • @AbdulHannan-qo3vc
      @AbdulHannan-qo3vc Рік тому +5

      Yes that is correct

    • @gladsonjose344
      @gladsonjose344 Рік тому +4

      തൃശൂരിന്റെ മാത്രമല്ല മുഴുവൻ മലയാളികളുടെയും അഭിമാനമാണ് യൂസുഫ് അലി

    • @OnlyGamming-dq7cn
      @OnlyGamming-dq7cn 6 місяців тому

      Yousuf Ali kkante number kituoo

    • @Keralajobstoday313
      @Keralajobstoday313 24 дні тому +2

      പണത്തിന്റെ യാതൊരു അഹങ്കാരവുമില്ലാത്ത വളരെ എളിമയുള്ള ഒരു യഥാർത്ഥ മനുഷ്യസ്നേഹി... യൂസുഫ് അലി sir ❤️🔥... ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണണംന്ന് ആഗ്രഹിക്കുന്ന 2 പേരിൽ ഒരാൾ 🔥

  • @ruturaj31csk
    @ruturaj31csk Рік тому +135

    💛 കേരള ഒന്നാം നമ്പർ കോടീശ്വരൻ... യൂസഫലി സാർ Come Back King 👑🔥
    തിരിച്ചുവരവിന് വിജയത്തേക്കാൾ മധുരം ഉണ്ട് 💯

  • @DARK-444-DK
    @DARK-444-DK Рік тому +70

    MA യൂസുഫ് അലി അതൊരു ജിന്നാണ് ബഹൻ..!!❤️🔥

  • @കോൾഡ്ഫിഷ്
    @കോൾഡ്ഫിഷ് Рік тому +95

    Gurdian angel ❤️
    പാവപെട്ടവന്റെ ദൈവം ❤️മരിക്കുന്നതിന് മുന്നേ കാണാൻ ആഗ്രഹം ഉള്ള ഒരേ ഒരു മനുഷ്യൻ 🥰🥰🥰😊

  • @royalgaming4894
    @royalgaming4894 Рік тому +35

    അദ്ദേഹം ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ ഉമ്മയെയാണ് അത് കൊണ്ടാണ് അദ്ദേഹം ഈ നിലയിൽ എത്താനുള്ള കാരണവും

  • @rjtech5010
    @rjtech5010 Рік тому +45

    ഒരേ ഒരു രാജാവ് 🔥അലിഭായ് 💓🔥🔥🔥🔥🔥🔥🔥

  • @Kuriyachantelokam
    @Kuriyachantelokam Рік тому +28

    MA യൂസഫലി ഒരു നന്മ ഉള്ള മനുഷ്യൻ ആണ് മനുഷ്യ സ്‌നേഹി ആണ് അത് ആണ് അദേഹത്തിന്റെ ഉയർച്ചയുടെ കാരണവും ❤️😍

  • @madhukumar9162
    @madhukumar9162 Рік тому +12

    എന്ത് പറഞ്ഞാലും യുസഫ് അലി സർ പാവങ്ങളോട് എന്നും കരുണ ഉള്ള ആണ് അതിനു അദ്ദേഹത്തിന് ഈശ്വരൻ ദീർക്കയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ❤️❤️🙏

  • @arshidkp2264
    @arshidkp2264 Рік тому +50

    الله അദ്ദേഹത്തിന് ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
    امين يارب العالمين

  • @Linsonmathews
    @Linsonmathews Рік тому +65

    അങ്ങേരുടെ dedication, attitude 😍👌👌👌

    • @freakmachanyt2.o506
      @freakmachanyt2.o506 Рік тому +1

      700 Aavan Sahayikkumo Plzz💞💞🥺

    • @07beast-xd
      @07beast-xd Рік тому +1

      @@freakmachanyt2.o506Dear Brother, i am requesting you, please listen my words🙏. Everyone has one day but it takes a little effort to reach it and when you get close to it you will feel you have not achieved it, but never go back. Just fight until you get it, then we can achieve anything, on the contrary, if we look for easy ways, then there will be an advantage and then it will not stand. I have said what I have to say and now you can do everything as you like.🙂🙏

  • @mjcreations6491
    @mjcreations6491 Рік тому +13

    അമ്മമാരെ സ്നേഹിക്കാൻ പഠിപ്പിച്ച വ്യക്തി ❤

  • @mrthagli4557
    @mrthagli4557 Рік тому +16

    സഹായിക്കുന്ന പാവങ്ങളെ ആ മനസ്സിന് ഒരു സല്യൂട്ട്💔

  • @dqvlogs6867
    @dqvlogs6867 Рік тому +67

    2 million soon! Congratulations ♥️🥳

  • @Achu____9572
    @Achu____9572 Рік тому +21

    തൃശൂർ കാരുടെ സ്വകാര്യ അഹങ്കാരം നമ്മുടെ യൂസുഫ് അലി sir...!!😍❣️😍😍

    • @illuminatiagent6663
      @illuminatiagent6663 Рік тому

      തൃശൂരിൽ ലുലു മാൾ വേണം ഭാവിയിൽ 👍👍👍👍

    • @crazygamingboss2620
      @crazygamingboss2620 Рік тому +2

      @@illuminatiagent6663 ymall und

  • @pushpakp2971
    @pushpakp2971 Рік тому +3

    ഓരോ ആൾക്കാരുടെയും മനസിൽ കയറി പറ്റാൻ ഇനിയും കഴിയട്ടെ അദ്ദേഹത്തിന്.മനസില് വളരെ അധികം സന്തോഷം തോന്നുന്ന നിമിഷം. ലുലു ഗ്രുപ്പിൽ ജോലി ചെയുന്നതിൽ സന്തോഷം ❤‍🔥

  • @_naseee___
    @_naseee___ Рік тому +21

    ഇദ്ദേഹം എന്റെ നാട്ടുകാരനായതും സന്ദോഷം ❤️💙Natika💙💙

  • @Vysu.
    @Vysu. Рік тому +10

    കാത്തിരുന്ന ഒരു വീഡിയോ ആയിരുന്നു യൂസഫ് അലി ഇക്കയുടേത്... Thank you bro. 👍

  • @vaiiishx
    @vaiiishx 10 місяців тому +2

    Uff 🔥🔥oru cinema real aayi kandapole 🔥

  • @sasidharana716
    @sasidharana716 2 місяці тому

    ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ഉന്നതിയിൽ എത്തിയ ഒരു നല്ല മനുഷ്യ സ്നേഹി.

  • @midhunms5660
    @midhunms5660 Рік тому +9

    Nalla idiyum minnum mazhayum...koode aflu ikkayude video yum ethi...!!😍✨❤️🔥🖤

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 8 місяців тому +1

    അള്ളാഹു വലിയവനാണ്

  • @aswinsiva3202
    @aswinsiva3202 Рік тому +2

    Ee Nalla Manushyane Big salute 👍👍❤❤

  • @ChandranMndyy
    @ChandranMndyy 2 місяці тому

    ദൈവ തുല്യനും പാവങ്ങളുട രക്ഷകനുമായ കാരുണ്യവാനായ അങ്ങയെ സ്തുതിക്കുന്നു,വാഴ്ത്തുന്നു ❤❤❤

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 Місяць тому

    ബഹുമാനപ്പെട്ട യൂസഫലി സാഹിബിനും ലുലു ഗ്രൂപ്പിനും തുടർന്നും എല്ലാവിധ വിജയങ്ങളും അല്ലാഹു നൽകട്ടെ

  • @joshuatomy4259
    @joshuatomy4259 Рік тому +10

    അപ്പൊ ഹജ്ജാർ ഇട്ടോളിൻ 😻

  • @alanshinto
    @alanshinto 2 місяці тому +1

    ഞാനും ഒരുനാൾ.. 🔥

  • @user-me2ts6mj5v
    @user-me2ts6mj5v Рік тому +2

    My Arabab proudly says u r a hero sir ❤❤❤

  • @sreekalakrishna3209
    @sreekalakrishna3209 Рік тому +3

    He is great 🙏🏾🙏🏾🙏🏾🙏🏾🙏🏾 and great motivator 🕊️🕊️🕊️

  • @muhammeddhanish3786
    @muhammeddhanish3786 Рік тому +1

    Ma usufaliyude jeevitha kadha oru cinemayakiyyal polikkum🥵😌

  • @mr141
    @mr141 Рік тому +8

    ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട് MA യുസുഫ് അലി 🥰🥰🥰

  • @youtuberanandhu3796
    @youtuberanandhu3796 Рік тому +15

    അദ്ദേഹം വിദേശത്തു പോയി അധ്വാനിച്ചാണ് ഇന്ന് ഈ നിലയിൽ എത്തിയത്. അദ്ദേഹത്തിനറിയാം. നമ്മുടെ കേരളത്തിൽ ഒരു സംരംഭം തുടങ്ങിയാൽ ഇവിടുത്തെ ഗവൺമെന്റ് ആ സംരംഭം മുടുപ്പിച്ചു തരുമെന്ന്. അദ്ദേഹം മുദ്ധിമാനാണ്. ഞാൻ ലുലുവിൽ ആണ് വർക്ക് ചെയുന്നത്.

    • @ashik3111
      @ashik3111 Рік тому

      Kochi lulu undallo

    • @youtuberanandhu3796
      @youtuberanandhu3796 Рік тому +1

      @@ashik3111 und. Pakshy adheham orupad sambathichittanu lulumall ivide vannath. Ath sarkkarinum oru benefit anu. But onnumillathe oru sambrambam thudangiyal theerumanamakum.

    • @bushra4154
      @bushra4154 Рік тому

      Enikk lulu vil oru jobkatn endha cheyya bro

  • @mohammedbangor7952
    @mohammedbangor7952 Рік тому +4

    Welcome back to aflu world ...
    Aflu here...! 💖🔥 mass dialogue 😍

  • @ananthu_xt
    @ananthu_xt Рік тому +4

    Usaf ali uyir🔥❤

  • @Daxcosmid01
    @Daxcosmid01 Рік тому +27

    BRO കുറച്ച് VDOസ് ആയി ഞാൻ SADIO MANE യുടെ വീടിയോ ചെയ്യാൻ പറയുന്നു PLEASE REPLAY😍🤩
    ചെയ്യുമോ😘

  • @jithujabbu44
    @jithujabbu44 Рік тому +6

    Lulu staff 😌🔥

  • @prajinkrishna5919
    @prajinkrishna5919 Рік тому +2

    എന്റെ അയൽവാസി 😘😍🥰

  • @ansarianu9586
    @ansarianu9586 Рік тому +3

    നല്ല മനുഷ്യൻ 👍👍

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 8 місяців тому

    അള്ളാ എത്തിക്കട്ടെ ആമീൻ

  • @BalanKuttapan
    @BalanKuttapan 7 місяців тому +1

    Yusef Ali Sir nu Dheerhayisu kitate
    Ennu Ente Prarthana undahum

  • @basilkm-1
    @basilkm-1 Рік тому +6

    NAALE YUSEF IKKADE BIRTH DAY 🤩

  • @renjithranju7805
    @renjithranju7805 Рік тому +3

    Biggest businessman❤

  • @Abdulsabahh17
    @Abdulsabahh17 4 місяці тому

    വന്ന വഴി മറക്കാത്ത മനുഷ്യൻ

  • @onlyn4u
    @onlyn4u Рік тому +5

    Lulu Hypermarket Kottayam varaan vendi waiting aan njan. 😍🤩

  • @georgephilip7627
    @georgephilip7627 Місяць тому

    A God like manon earth ,kind and selfless

  • @sreedevivm4288
    @sreedevivm4288 Рік тому +1

    ഞങ്ങടെ സ്വന്തം യൂസഫ്ക്ക ♥️

  • @craizizonyt4179
    @craizizonyt4179 Рік тому +3

    🔥🔥 aflu🔥🔥🔥🔥🔥❤

  • @gokul147
    @gokul147 Рік тому +2

    യുസഫ് അലി സർ ❤❤❤

  • @sellifyy
    @sellifyy Рік тому +3

    😌proud to be his neighbor

  • @MAYAVI777
    @MAYAVI777 Рік тому +17

    ചേട്ടാ ഞാനും യൂട്യൂബിൽ വിജയിക്കുമ്പോൾ എന്റെ കഥയും പറയണേ പ്ലീസ് 🔥🥺😂

  • @Iam_GASNAF
    @Iam_GASNAF Рік тому +5

    ഈ content ന് നീ subtitle കൊടുക്കണം ഇല്ലഗിൽ ഇഗ്ലീഷിൽ ചെയ്യണം നമ്മുടെ കേരളത്തിന്റെ സ്വത്ത്‌ യൂസഫലിയെ ലോകം ഒന്നുകൂടി അറിയട്ടെ 💪ചെയോ?
    പിന്നെ ഞാൻ നിന്റെ ഒരു വലിയ ആരാധകനാണ് ❤

  • @behzabaizu755
    @behzabaizu755 6 місяців тому

    യല്ലാവർക്കും താങ്ങും തണലുമായി കഴിയുന്ന സാറിനെ അള്ളാഹു അദ്ദേഹത്തിന് തടിക്ക് പൂർണ ആരോഗ്യവും ആഫിയത്തും ദീർഗായുസ്സും
    നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲ആമീൻ

  • @unveilhub
    @unveilhub 2 місяці тому

    He is the son of god ma yusif ali

  • @mr-universe261
    @mr-universe261 Рік тому +3

    Danish Zehen 🔥
    Video cheyamo 🙏🏻
    PLEASE AFLU 😭

  • @MusicMania939
    @MusicMania939 Рік тому +3

    Legend ❤️

  • @e_yas
    @e_yas Рік тому +2

    If he was a bussiness runner in india
    He won't be able to reach at this position 💯

  • @pranav9698
    @pranav9698 Рік тому +1

    Ente nadu nattika 🥰💪thriprayar

  • @sreesanths7007
    @sreesanths7007 Рік тому +1

    First like❤️ and First comment
    😁

  • @RARESHORTS6913
    @RARESHORTS6913 Рік тому

    Allahu ayussum aarogyavum nalki anugrahikkatte

  • @user-ym3kq5vf2y
    @user-ym3kq5vf2y Рік тому +2

    Paul Walker video venam bro plz💙

  • @NitrO669
    @NitrO669 Рік тому +2

    2 M Soon....🔥🔥

  • @vishnukichu4509
    @vishnukichu4509 Рік тому +3

    only 4 km from my house to his place naatika

  • @ligimanuvel1076
    @ligimanuvel1076 Рік тому

    Yousaf Ali Lulu Mall became rich with Kuwait war, Iraq war 🎉

  • @_Nivaahhh....
    @_Nivaahhh.... Рік тому +1

    Aflu chetttoiiii😍❤️❤️❤️

  • @iconicgoal846
    @iconicgoal846 4 місяці тому

    Yousufikka❤❤

  • @midfielder1000
    @midfielder1000 Рік тому +3

    ikka indian footballine pati oru video cheyyumo

    • @princejoseph2271
      @princejoseph2271 Рік тому +1

      -Wait-

    • @illuminatiagent6663
      @illuminatiagent6663 Рік тому

      ഇന്ത്യയിൽ ഫുട്ബാളിനല്ല ക്രിക്കറ്റിനാണ് പ്രാധാന്യം ✌️✌️✌️

    • @midfielder1000
      @midfielder1000 Рік тому +1

      Ya indiayil cricketinaayirikkaam pradhaanyam pakshe 8 years konde 170am sthanaththe ninna indian football inne 100 sthaanaththeththi athel aalum arinjilla endhukonde cricket ullathukonde but nammal ella gamesineyum paringanikkanam but indian football power indian football faan undenki like adikkeda💪🏽🇮🇳⚽️

  • @joshuaphilip2763
    @joshuaphilip2763 Рік тому

    Amen

  • @footballsoccer9909
    @footballsoccer9909 Рік тому +2

    Sadio mane yute video cheyamo❣️

  • @shahanakp8272
    @shahanakp8272 4 місяці тому

    Trust in ur self

  • @Realinfluencerr
    @Realinfluencerr Рік тому +1

    Boxing champion muhammed aliye kurich or video cheyyuoo bro❤🫂

  • @prittyvarghese1376
    @prittyvarghese1376 Рік тому +2

    Do a video of Harshad Mehta..

  • @abu3361
    @abu3361 Рік тому +1

    ❤️❤️

  • @shamil7825
    @shamil7825 Рік тому +2

    ❣️

  • @abdulnisarct6983
    @abdulnisarct6983 Рік тому +15

    ദാനം നൽകിയാൽ സമ്പത്ത് കുറയാതെ വർധിക്കും എന്ന് കാണിച്ചു തന്ന ജാട ഇല്ലാത്ത ധർമിഷ്ഠൻ....!

    • @abdulnisarct6983
      @abdulnisarct6983 Рік тому

      ജാട എന്ന് വായിക്കുക

  • @NafasNafas-i4f
    @NafasNafas-i4f Рік тому +2

    Ithe kanakulla virthi ketta manushane njan kandittila

  • @naseebatm4311
    @naseebatm4311 Рік тому +1

    1st cmnt👀❤️❤️

  • @sahayathrikan...8515
    @sahayathrikan...8515 4 місяці тому

    നല്ല vedeo

  • @AbhiramR-gb9lt
    @AbhiramR-gb9lt Рік тому +1

    Super video ✌️ 👍👏👌❤️💖

  • @Kelvin_aether
    @Kelvin_aether Рік тому +1

    Bro fun facts video's iddumo please please

  • @nibinkunju5077
    @nibinkunju5077 Рік тому

    Yusaf ali sir😍😍😍

  • @vaheedhaa8921
    @vaheedhaa8921 Рік тому +1

    Nice video
    More useful

  • @Dream_Hunder
    @Dream_Hunder Рік тому

    👍

  • @UnexpectedDude
    @UnexpectedDude Рік тому

    Pwolipper😍🔥Great Inspiration💪

  • @chekuttyponnad3731
    @chekuttyponnad3731 Рік тому

    Good

  • @shamil7920
    @shamil7920 Рік тому +2

    Njanum kandu

  • @appmania325
    @appmania325 Рік тому

    World Cup based video cheyamo

  • @shajitha8450
    @shajitha8450 9 місяців тому

    Palakkad lulumaal aanu njan adyamaayi kandath

  • @thwaha_48
    @thwaha_48 Рік тому +2

    First

  • @vipinvipi3958
    @vipinvipi3958 Рік тому

    Dearest MD❤

  • @akhiladas5818
    @akhiladas5818 Рік тому +4

    Kochi lulu 😍

    • @illuminatiagent6663
      @illuminatiagent6663 Рік тому

      അപ്പൊ ട്രിവാൻഡ്രം ലുലു?????

  • @shanidnavabmh7313
    @shanidnavabmh7313 Рік тому +3

    ❤😻

  • @Ramees433
    @Ramees433 Рік тому

    Qatar world cup oru video cheyy

  • @d_pgaming1003
    @d_pgaming1003 Рік тому

    Nte nattukaaran🔥❤️njgalude swakarya ahagaram

  • @akshayvinod4075
    @akshayvinod4075 Рік тому +3

    500Billion ooo....Elon Musk nu 200B ullalloda....🤯🤯😲
    580cr USD= 463,208,300,000 IND (46Kcr)

  • @muhammedsinana7243
    @muhammedsinana7243 Рік тому +1

    Adipoli💙

  • @shazser
    @shazser Рік тому +1

    5 day kayijappo aanu bro video kandath 🙂

  • @chrysbinantony674
    @chrysbinantony674 Рік тому +6

    Net worth is 508 crore usd = 5.8 billion usd
    Not 500 billion usd

  • @malluboyfromsharjah
    @malluboyfromsharjah Рік тому +2

    Bro rolexine kurichu oru video cheyamo? Please.. 🙏

  • @fazilfazz2759
    @fazilfazz2759 Рік тому

    💫