നിങ്ങൾ നിത്യ രോഗി ആയി മാറും വെള്ളം ഈ രീതിയിൽ കുടിച്ചാൽ /Baiju's Vlogs

Поділитися
Вставка
  • Опубліковано 3 жов 2024
  • Baiju's Vlogs Contact Number +917034800905 നിങ്ങൾ നിത്യ രോഗി ആയി മാറും വെള്ളം ഈ രീതിയിൽ കുടിച്ചാൽ

КОМЕНТАРІ • 1,3 тис.

  • @smithac2779
    @smithac2779 3 роки тому +43

    നന്ദി ഡോക്ടർ എത്ര നന്നായി ആണ് സർപറഞ്ഞു തരുന്നത് ഈശ്വരൻ്റ അനുഗ്രഹം എപ്പോഴും ഉണ്ടാക്കട്ടെ

  • @vysakhviswanath5524
    @vysakhviswanath5524 3 роки тому +10

    വളരെ നല്ല അറിവുകൾ. Thank you sir

  • @citynewstoday
    @citynewstoday 3 роки тому +7

    സർ: നന്നായി പറയുന്നുണ്ട് വലിച്ചുനീട്ടാതെ നല്ല സൂപ്പർ ക്ലാസ്സ്‌

  • @chandranathapai5464
    @chandranathapai5464 4 роки тому +90

    എനിക്ക് ഇത്രയും നാളുണ്ടായിരുന്ന പല സംശയങ്ങളും ദൂരീകരികരിച്ചതിനു് നന്ദിയുണ്ടു് Dr

    • @majeediqbalmajeed
      @majeediqbalmajeed 3 роки тому +1

      Good

    • @p.tthomas3443
      @p.tthomas3443 3 роки тому

      @@majeediqbalmajeed 1111111111111111111111111111111111111111111111111111111¹111111¹1111111111111111111111¹111111111111111¹1¹11111111¹¹¹¹1¹¹¹11111111111111111111111111111111111111111111111111111111111111¹1111111111111111111111111111111111111111111111001l0l⅝

  • @dileepchris2581
    @dileepchris2581 4 роки тому +93

    അറിവുകൾ പറഞ്ഞുതരാൻ താങ്കളെ പോലെ ഒരാളെ ഞാൻ ആദ്യമായികാണുന്നു വലിച്ചുനീട്ടാതെ നല്ല സൂപ്പർ ക്ലാസ്സ്‌

  • @ampilyadoor8400
    @ampilyadoor8400 2 роки тому +2

    വളരെ മനോഹരമായ അവതരണം. നന്ദി ഡോക്ടർ.

  • @aysha8660
    @aysha8660 4 роки тому +37

    വളെരെ നല്ലകാര്യം ഡോക്ടർ അള്ളാഹു കൂടുതൽഅറിവ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲❤️

  • @rajeshnair8848
    @rajeshnair8848 4 роки тому +1

    നമസ്കാരം ഡോക്ടറുടെ നിർദേശം എല്ലാവർക്കും നല്ല ഒരു പ്രചോദനമാകട്ടെ എല്ലാവർക്കും നല്ലൊരു അറി ആയി മാറട്ടെ എനിക്കും അത് വളരെ നന്നായി അറിയാവുന്ന ഒരു കാര്യമാണ് എങ്കിലും കുറേ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു വളരെ നന്ദി

  • @reghunathanmk8720
    @reghunathanmk8720 3 роки тому +5

    വളരെ നല്ല അറിവുകൾ.

  • @rajigopalakrishnan5448
    @rajigopalakrishnan5448 3 роки тому

    ഒത്തിരി കാര്യങ്ങൾ അറിയുവാൻ കഴിയുന്നുണ്ട്
    നല്ല ഒരു dr il നിന്നു കേൾക്കുമ്പോൾ പ്രയോജനം കൂടുന്നു
    Thanks Dr

  • @ajithasunil8453
    @ajithasunil8453 3 роки тому +10

    Beautiful presentation Dr. God bless u

  • @jyothika.jyothish.2580
    @jyothika.jyothish.2580 4 роки тому +30

    Eallavarkum manasil akunna rethiyill samsarikunnu super doctor

  • @NjaanoruMalayali
    @NjaanoruMalayali 4 роки тому +16

    നന്നായി ഉറങ്ങുന്നത് കൊണ്ടുള്ള ഗുണങ്ങൾ ശരീരത്തുണ്ടാകുന്ന മാറ്റങ്ങൾ ഒന്നു പറഞ്ഞ് തരുമോ

    • @sabooraabdulsamad3158
      @sabooraabdulsamad3158 3 роки тому

      😭

    • @ravimi5660
      @ravimi5660 3 роки тому +1

      8hr uraganam .urakam kudiya kanninu neeru varum.urakam kuraja mudi ,pozium age tonikum,kanninu chtum karup varum

  • @peethambarandevaki1258
    @peethambarandevaki1258 2 роки тому +1

    നല്ല അറിവ് തന്നതിന് നന്ദി ഡോക്ടർ

  • @shyna3004
    @shyna3004 3 роки тому +6

    Thanks Dr.. കുറേ കാര്യങ്ങൾ പറഞ്ഞു തന്നു

  • @mohanannair3903
    @mohanannair3903 2 роки тому

    ഇത്രയും വളരെ നന്നായിട്ടുണ്ട് ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി തന്ന ഡോക്ടർ അവർകൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @BeenasFamilyKitchen
    @BeenasFamilyKitchen 2 роки тому +3

    Thankyou Dr for your valuable information. Explained in a very simple way for all to understand.
    Thanks

  • @sathyanparappil2697
    @sathyanparappil2697 2 роки тому

    ജലം അത്യന്തപേക്ഷിതമാണ് മനുഷ്യന് എന്നുള്ള നല്ല അറിവു് Drക്ക് ബിഗ് സല്യൂട്ട്

  • @sheryjoseph5772
    @sheryjoseph5772 4 роки тому +11

    Good information. Thank you Doctor

  • @anithaprasannan1002
    @anithaprasannan1002 3 роки тому +1

    നമസ്ക്കാരം ഡോക്ടർ , നല്ല അറിവ് നന്ദി

  • @rekraj5803
    @rekraj5803 3 роки тому +7

    വളരെ വളരെ നല്ല അറിവുകൾ.Thank you very much Dr.🙏🙏🙏

  • @annalekshmysunilkumar6977
    @annalekshmysunilkumar6977 4 роки тому +1

    Sir valare nannayi ennal simple ayi kure karyangal parenju thannu.atreyum nella arivukal thannu.orupadu nanni.sir. namikunnu

  • @bijuab7644
    @bijuab7644 3 роки тому +3

    Thank you Dr.God blessyou

  • @subaidasalam867
    @subaidasalam867 2 роки тому +1

    നന്ദി ഡോക്ടർ. എല്ലാനല്ല കാര്യം പറഞ്ഞു തന്നതിന്.

  • @abhilashnair4791
    @abhilashnair4791 4 роки тому +13

    Thank you sir.... good information..

  • @jayasree3622
    @jayasree3622 2 роки тому

    നന്ദിയുണ്ട് ഡോക്ടർ വളരെ ഫലപ്രദമായ അറിവുകളാണ്

  • @sophiethottan2326
    @sophiethottan2326 4 роки тому +6

    Many doubt s clear ed. Thank s a lot. God bless
    .

  • @SENPAI-oo8jz
    @SENPAI-oo8jz 3 роки тому +1

    Valare nalla arivukalaanu... Tnk u dr.

  • @smithachandran1469
    @smithachandran1469 3 роки тому +7

    ഡോക്ടർ ഇത്ര കാലം ഞാൻ ഇത് കേൾക്കാതെ പോയതിൽ വളരെ ദുഃഖം ഉണ്ട് ഇനീ ഒന്നും miss ചെയ്യില്ല എനിക്ക് ഒരുപാട് ഉപകാര പെട്ടു

  • @navaneethkrishnat.m...8611
    @navaneethkrishnat.m...8611 2 роки тому +1

    Hai doctor, Very very informative Thankyou somuch sir. 🙏🏻🙏🏻🙏🏻👍

  • @LakshmyRamakrishnanFilmmaker
    @LakshmyRamakrishnanFilmmaker 3 роки тому +4

    Excellent, was vv useful 🙏

  • @jenusworld-t2c
    @jenusworld-t2c 4 роки тому

    വളരെ സത്യസന്ധവും ശാസ്ത്രീയവുമായ വിലയിരുത്തൽ.60 കഴിഞ്ഞവർ കൂടുതലായി വെള്ളം കുടിക്കരുതെന്ന് പറഞ്ഞത് നല്ലൊരു സന്ദേശമാണ്. ഞാൻ കൂടുതൽ വെള്ളം വെറും വയറ്റിൽ കഴിക്കുമായിരുന്നു.കാലിന് നീര് വന്ന ഡോക്ടറെ കണ്ടപ്പോൾ വെള്ളം അമിതമായി കുടിക്കരുതെന്ന് പറഞ്ഞു. ഇപ്പൊ കാലിന് നീര് വരാറില്ല. നന്ദി ഡോക്ടർ

  • @raheemk2003
    @raheemk2003 3 роки тому +7

    സാർ,,, ഇരുന്നു കൂടിക്കുന്നതും
    ഇരുന്നു തിന്നുന്നതും,,
    നല്ല രീതിയാണ്:,,,,

  • @satheesantk8547
    @satheesantk8547 3 роки тому

    അനിവാര്യമായ സമയത്തു കിട്ടിയ നല്ല അറിവ്. നന്ദി ഡോക്ടർ

  • @vincentjuvenile9164
    @vincentjuvenile9164 4 роки тому +5

    Nalla arivum..avatharanavum.
    Thaks..Doctor.

  • @ambiliraveendran2943
    @ambiliraveendran2943 4 роки тому +2

    Nalla message God bless you Dr

  • @mathewnampudakam3113
    @mathewnampudakam3113 4 роки тому +8

    Useful presentation, thanks. One doubt, natural water has certain minerals which may be good for body, will these minerals remain after boiling?

  • @kmhakim
    @kmhakim 4 роки тому +3

    Very good information Dr. Thank you

  • @sajisulaiman3515
    @sajisulaiman3515 4 роки тому +10

    സർ കൂടുതൽ അറിവുകൾ മനസിലാക്കാൻ പറ്റിയതിൽ സന്തോഷം. ദൈവം തമ്പുരാൻ എല്ലാ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ.....

  • @thoolikathoolika9391
    @thoolikathoolika9391 4 роки тому +52

    അപ്പോള്‍ അതാണല്ലേ കാര്യം. എത്ര care ചെയ്തിട്ടും മുടി വല്ലാതെ കൊഴിയുന്നു. ഇപ്പക്കാര്യം പിടികിട്ടി. എനിക്ക് അസിഡിറ്റിയുണ്ട് .....Thankyou doctor .God bless you

    • @syamalasasi5258
      @syamalasasi5258 3 роки тому

      Doctor I have acidity and hair fall problem. I experience muscle cramps. I drink water properly. We use RO water.what step I have to take

  • @ajluvs4783
    @ajluvs4783 4 роки тому +6

    Vellam kooduthal kudichal vitaminesum mineralsum okke nashtapedumo?

  • @prabhakaranpillai9818
    @prabhakaranpillai9818 3 роки тому +2

    Thanks doctor for the very useful informations.

  • @abrarmuhammad9716
    @abrarmuhammad9716 4 роки тому +2

    Superb advice sir👍

  • @sebastiankk1550
    @sebastiankk1550 4 роки тому +13

    വെള്ളവുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി... നന്ദി ഡോക്ടർ.

  • @padminisundhar9845
    @padminisundhar9845 2 роки тому

    നല്ല അറിവുകൾ ആണ് തന്ന ത് നന്ദി doctor God bless you

  • @jayasreevs887
    @jayasreevs887 4 роки тому +54

    പ്രായമാകുമ്പോ കുടിക്കുന്ന വെള്ളത്തിൻ്റെ അളവ് കുറക്കണമെന്നു പറഞ്ഞല്ലോ.. അത് ഏതു പ്രായം തൊട്ടാണ്.. (പരിധി) എന്ന് പറയാമോ

  • @dhaneshk3944
    @dhaneshk3944 2 роки тому

    ഒത്തിരി ഒത്തിരി നന്ദി ഡോക്ടർ

  • @nourinaysha
    @nourinaysha 4 роки тому +26

    Valuable information thnks doctor, suuuuuuper presentation 👍👍👍👍👍

  • @ameya41330
    @ameya41330 3 роки тому

    വളരെ നല്ല ഡോക്ടറും വാക്കുകളും സൂപ്പർ and very very good message sir👍👍👍👍👍👍👍👍👍👍

    • @ameya41330
      @ameya41330 3 роки тому

      Super sir👍👍👍👍👍

  • @babyms9906
    @babyms9906 4 роки тому +3

    Thanks doctor❤🌹🌺

  • @jollykc7746
    @jollykc7746 3 роки тому +1

    Thank you doctor nalla arivinu vendiulla massage thanks

  • @aleenababy8604
    @aleenababy8604 3 роки тому +4

    Dr tey mokham kaanubol ,nalla positive energy thonnunuu,thank you🥰🥰🥰

  • @ajeeshvadassery7415
    @ajeeshvadassery7415 3 роки тому

    വളരെ നന്ദിയുണ്ട് സാർ

  • @subindolly1
    @subindolly1 4 роки тому +15

    Very valuable information sir thanks a lot 🙏

  • @dubaiphilip5934
    @dubaiphilip5934 2 роки тому +1

    Thank you sir God bless you.

  • @anithanair3272
    @anithanair3272 3 роки тому +6

    Very good info, Sir. Bcos I used to drink water by standing only

  • @aneeshaanee3728
    @aneeshaanee3728 4 роки тому +1

    Thanks doctor

  • @vasanthparameswar
    @vasanthparameswar 4 роки тому +25

    Excellent presentation. Useful information.

  • @vasundharakrishna147
    @vasundharakrishna147 4 роки тому +2

    Thanks for your valuable information.Congrats. 🙋👍

  • @bindhumathew5350
    @bindhumathew5350 4 роки тому +5

    Good information doctor👍

  • @gayathrigayathri3680
    @gayathrigayathri3680 4 роки тому +1

    Valare nalla arivukal

  • @indirak269
    @indirak269 3 роки тому +8

    നല്ല important messaganu sir തരുന്നത് God bless you

  • @poojam9069
    @poojam9069 4 роки тому +1

    Thank u.sir very usefull msg

  • @Gods_Own_Country.
    @Gods_Own_Country. 4 роки тому +16

    വെള്ളമടി ആരോഗ്യത്തിന് ഹാനികരം !

    • @ameensvisuals313
      @ameensvisuals313 4 роки тому +2

      വെള്ളമടി അല്ല വെള്ളം കുടി

  • @lailaanil8309
    @lailaanil8309 3 роки тому +2

    Really very useful information. Thank you doctor.

  • @mollybalakrishna7881
    @mollybalakrishna7881 4 роки тому +10

    സർ: നന്നായി പറയുന്നുണ്ട്. നല്ലതുപോലെ മനസ്സിലാകുന്ന രീതിയിൽ സംസാരിച്ചു.താൻ ക്യൂ

  • @lissysunny2025
    @lissysunny2025 4 роки тому +5

    Palakkaren Doctor powlichu😀😀😀😀

  • @santhoshmichael9722
    @santhoshmichael9722 3 роки тому

    അനുദിന ജീവിതത്തിൽ ഉപകാരപ്രദമായ അറിവുകൾ🙏

  • @sainu69
    @sainu69 4 роки тому +251

    നിന്ന് കുടിക്കാതിരിക്കുകയാണ് നല്ലത്. വെള്ളം ഇരുന്ന് കുടിക്കണം. ആ ശാസ്ത്രം ഡോക്ടറുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല.

    • @jenusworld-t2c
      @jenusworld-t2c 4 роки тому +25

      അത് ശാസ്ത്രമാണെങ്കിലല്ലേ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുക

    • @hairstyleideas8187
      @hairstyleideas8187 4 роки тому +16

      Vellam irunnu kudikanam

    • @mhdnishadkn57
      @mhdnishadkn57 4 роки тому +21

      @@jenusworld-t2c അതു ശാസ്ത്രീയമായി കണ്ടു പിടിക്കാൻ സാധിക്കും.... വെള്ളം ഇരുന്നു കുടിക്കുക ഒറ്റയടിക്കി കുടിക്കാതിരിക്കുക നിർത്തി നിർത്തി കുടിക്കുക....

    • @jenusworld-t2c
      @jenusworld-t2c 4 роки тому +5

      @@mhdnishadkn57
      ശാസ്ത്രീയം എന്നാൽ ശാസ്ത്രം ആണ്.ശാസ്ത്രം ഇങ്ങനെ പറഞ്ഞിട്ടില്ല

    • @mhdnishadkn57
      @mhdnishadkn57 4 роки тому +25

      @@jenusworld-t2c ഇങ്ങനെ പറഞ്ഞിട്ടില്ലാ എന്ന്‌ പറയാൻ ഇയാൾ ശാസ്ത്രജ്ഞൻ ആണോ??? വെള്ളം നിന്ന് കുടിച്ചാൽ ഉണ്ടാകുന്ന പ്രശനങ്ങൾ പലതുമുണ്ട്.... നിന്നുകുടിച്ചാൽ അതു കിഡ്നിക്കി ബാധിക്കും അപ്പോൾ കിഡ്നി സംബദ്ധമായ രോഗങ്ങൾ വരാൻ ഇടയാകും...... ഒറ്റയടിക്കി പറഞ്ഞിട്ടില്ല എന്ന്‌ പറയരുത് കുറച്ചൊക്കെ മറ്റുള്ളവരോടും കൂടി ചോദിക്കുക നിന്ന് കുടിച്ചാൽ ഉള്ള ദോഷങ്ങൾ

  • @hassankoyakoya3504
    @hassankoyakoya3504 4 роки тому +4

    AG 40 ആയി വെള്ളം ധാരാളം കുടിക്കാറുണ്ട് കാരണം മൂത്രത്തിൽ കല്ലുണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ

  • @manjugeorge3549
    @manjugeorge3549 3 роки тому +1

    Oro video notification varumbozhum excitement aanu bcoz so informative....

  • @neethadenishakotturkaleeka3481
    @neethadenishakotturkaleeka3481 4 роки тому +10

    Thalavedana marum shariyaa

  • @sasikalagopalan1202
    @sasikalagopalan1202 3 роки тому

    വളരെ നല്ല അറിവാണ് പറഞ്ഞുതന്നത് താങ്ക്യൂ ഡോക്ടർ

  • @jasnajessi5498
    @jasnajessi5498 4 роки тому +8

    Irunn kond vellam kudikkanam. Ninn kudikunnath nallathalla

  • @aparnah_achu
    @aparnah_achu 3 роки тому +1

    Very useful and informative presentation👌🏻😍 thank you Dr.. 👍🏻

  • @sakkeerhusain3400
    @sakkeerhusain3400 3 роки тому +3

    Thanks sir..
    എനിക്ക് രാത്രികിടക്കുമ്പോൾ അരലിറ്റർകൂടുതൽ വെള്ളം കുടികും നല്ലഉറക്കവുംകിട്ടും അതിരാവിലെഉന്മേഷതിൽ ഉണരും .

  • @snehadathanvelappan225
    @snehadathanvelappan225 2 роки тому

    Thanks,very helpful.

  • @salamsaddamnagar425
    @salamsaddamnagar425 3 роки тому +3

    പുതിയ പുതിയ അറിവുകൾ... ചില തെറ്റിദ്ധാരണകൾ മാറിയിട്ടുണ്ട്...ബിഗ് സല്യൂട്ട് ഡോക്ടർ

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 4 роки тому +1

    Thank u Doctor,valuble information,👍👍👍👍

  • @mebinprakasia7168
    @mebinprakasia7168 3 роки тому +6

    thank you doctor most valuable information

  • @bijuv.a160
    @bijuv.a160 4 роки тому +1

    Useful information. Thankyou

  • @sanajamshi8703
    @sanajamshi8703 4 роки тому +7

    Gud ഇൻഫർമേഷൻ thx sir👌👌👌👌

  • @sunithavn5364
    @sunithavn5364 4 роки тому +2

    Very good information thanks doctor

  • @achammapaul4457
    @achammapaul4457 4 роки тому +10

    Good information.

  • @jafarshareef6086
    @jafarshareef6086 3 роки тому +1

    Dr..sthreekale vellapokinu oru pariharam paranju tharuvooo

  • @ashi1836
    @ashi1836 4 роки тому +4

    Thank you baiju sir

  • @yathra905
    @yathra905 4 роки тому +7

    Good Message...Dr sir...Thank you...

  • @alicegeorge4692
    @alicegeorge4692 3 роки тому +1

    Good information Sir.

  • @vijeeshkochubava4455
    @vijeeshkochubava4455 4 роки тому

    വിലപ്പെട്ട അറിവുകൾ ഒരുപാട് നന്ദി സർ

  • @sarithanambrath7963
    @sarithanambrath7963 4 роки тому +4

    Orupad useful ayittulla oru video anu...tnq so much 👍🌷wish u all the best...stay safe and take care...

  • @YummyMusts
    @YummyMusts 4 роки тому

    വയറിൽ മസിൽ ഉരുണ്ട് കയറുന്ന ത് എന്തുകൊണ്ടാണ് ?ഈ വീഡിയോ വളരെ ഉപകാരപ്രദമായി. ഇതുപോലെയുളള നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. മറുപടി പ്രതീക്ഷിക്കുന്നു

  • @vinodkonchath4923
    @vinodkonchath4923 4 роки тому +17

    നല്ല അറിവ് നന്ദി സർ

  • @joshuam9194
    @joshuam9194 4 роки тому +1

    Super massage

  • @minijoy2209
    @minijoy2209 4 роки тому +4

    Thank u Dr.🌹

  • @lakshmipriyatj9915
    @lakshmipriyatj9915 4 роки тому

    Good video... Valare nannayit parayunnu... Orupad perk ariyathathu kond oru nalla arivanu. Enik ulpade othiriperk ith helpful akum. Thks

  • @gigimathew4556
    @gigimathew4556 4 роки тому +7

    Thanks Docter, God bless you

  • @SunilKumar-we8lw
    @SunilKumar-we8lw 2 роки тому

    Very nice explanation 👌👌👌

  • @jyothika.jyothish.2580
    @jyothika.jyothish.2580 4 роки тому +3

    Thanks doctor.

  • @terleenm1
    @terleenm1 4 роки тому +4

    Great. Beautiful presentation.Thank you

  • @marymp9094
    @marymp9094 3 роки тому +1

    Thanks for doctor God bless you