കൃപാസനം ഒഫീഷ്യൽ പ്രത്യക്ഷീകരണ മദ്ധ്യസ്ഥ പ്രാർത്ഥന

Поділитися
Вставка
  • Опубліковано 2 січ 2025
  • #മരിയൻഉടമ്പടി
    #സായാഹ്നപ്രാർത്ഥന
    #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
    ഉടമ്പടി എടുക്കാത്തവർ ഈ പ്രാർത്ഥന ചൊല്ലിക്കഴിഞ്ഞ് ഇന്ന് തന്നെ ഉടമ്പടി എടുത്ത് അമ്മമാതാവിൻറെ അനുഗ്രഹം പ്രാപിക്കുക!!
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...
    #കൃപാസനം
    #മരിയൻഉടമ്പടി
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #LightACandle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite
    #ApparitionSite

КОМЕНТАРІ • 10 тис.

  • @ananthuhari5664
    @ananthuhari5664 10 місяців тому +48

    മാതവേ എന്റെ കട ബാദ്ധ്യത തീർത്ത് തരണമേ എന്റെ മക്കൾക്ക് മാതാവിന്റെ അനുഗ്രഹം ഉണ്ടാ കണ മേ ആ വേൻ❤❤❤❤❤❤😂❤❤❤

    • @sebeenaaugustine2098
      @sebeenaaugustine2098 3 місяці тому +3

      എൻ്റെ മകനിൽ പരിശുദ്ധമ്മാവ് nirnanju നന്മ തിന്മകൾ തിരിച്ചറിയാൻ വേണ്ട കൃപ നൽകണ്ണമ്മേ

    • @רחלגבאי-ת9ה
      @רחלגבאי-ת9ה 2 місяці тому +1

      Shiny, saji manoj, Sheena, Shyla, binoy kadm mattitharne amme mathave

    • @georgemary2626
      @georgemary2626 2 місяці тому

      mme ma thave Sunuvineym sunnyyeyum kunjungaeyum vimalahredayathinu samarpichu prarthikunnu avsre anugra hikane vd them asafe journey every day bless them with a safe and comfortable stay there bless them to help roshna and nina financially without asking them if it is possible for them amen alleluia ave Maria amme mathave njangalude moonnu makkalum parasparam snehichum sahayichum kshamichu sukha dukkangal share cheythum santhoshathode jeevikanulla krepa ente makkalkum nalkane amen alleluia ave Maria amme mathave njangalude sthalathinteregistration registration ente perilakki kittan sahayikane inhertance certificate undakan um oru ration card undakan amma koode vannu sahayikane amen alleluia ave Maria

  • @BeenaKurian-v6d
    @BeenaKurian-v6d 10 місяців тому +14

    അമ്മേ എനിക്ക് ചെയിതു തന്ന എല്ലാ അനുഗ്രഹത്തിനും അമ്മേ ഈശോയെ അങ്ങേയ്ക്കു നന്ദി പറയുന്നു അമ്മേ ചേട്ടന്റ തൊണ്ട പൂർണമായി സുഖമാകേണമേ 🙏🙏🙏🙏

  • @ambilycs4538
    @ambilycs4538 11 місяців тому +94

    പരിശുദ്ധ അമ്മേ എന്റെ മകൾക്ക് നന്നായി പഠിക്കാൻ ഉള്ള കൃപ നൽകണമെ. ആമേൻ

    • @TheultimatePhonk799
      @TheultimatePhonk799 6 місяців тому +4

      🙏🏻🤍

    • @babychacko373
      @babychacko373 5 місяців тому +1

      Lammaamen😅​@@TheultimatePhonk799

    • @babychacko373
      @babychacko373 5 місяців тому

      ​@@TheultimatePhonk799ameen

    • @babychacko373
      @babychacko373 5 місяців тому

      Amen

    • @johnarchibald7634
      @johnarchibald7634 5 місяців тому +1

      അമ്മേ.. ചെയ്തു കൂട്ടിയ പാപം പോരുക്കേണമേ... പൈസയുടെ പിന്നിൽ പോയി ജീവിതം കുളമാകിയ എനിക്ക് പാഷാതാപം തന്നു യേശുവിന്റെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കേണമേ... പരിശുദ്ധമാവിനെ കൊണ്ടുനടക്കാൻ പഠിപ്പിക്കേണമേ..
      അമ്മേ... സാമ്പത്തികമായാ വിടുതൽ തരേണമേ... വേരിക്കസിൽ നിന്ന് സൗഖ്യം തരേണമേ... ഡെമെൻസിയയിൽ നിന്ന് ഭാര്യക്ക് സൗഖ്യം തരേണമേ...
      പ്രാർത്ഥന പഠിക്കാൻ യഥാർത്ഥമായി യേശുവിനെ കൊണ്ടുനടക്കാൻ പഠിപ്പികേണമേ... ആമേൻ.

  • @nishanaambi2507
    @nishanaambi2507 9 місяців тому +52

    അമ്മേ മാതാവേ ICU ഇൽ വേദന അനുഭവിക്കുന്ന എല്ലാം രോഗികളുടെയും മേൽ കരുണ ഉണ്ടാവേണേ.....

  • @shynijarajesh6706
    @shynijarajesh6706 10 місяців тому +38

    അമ്മേ എന്റെ ഭർത്താവിൻെറ കാൻസർ മാറ്റി തരണമെ അമ്മേ ഞങ്ങളുടെ വീട് പണി പൂർത്തികരിച്ച് തരണമെ

  • @lindababy104
    @lindababy104 7 місяців тому +46

    അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤️

    • @elsarose1538
      @elsarose1538 4 місяці тому +1

      അമ്മേ മാതാവേ അങ്ങേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റാണമേ

  • @minivarghese9187
    @minivarghese9187 2 роки тому +30

    അമ്മേ മാതാവേ എന്റെ എല്ലാം കാര്യങ്ങളും അമ്മയിൽ സമർപ്പിക്കുന്നു ഹൃദയപൂർവം എന്റെ പ്രാർത്ഥന കേൾക്കണമേ

  • @ambikachandrasekharan8444
    @ambikachandrasekharan8444 9 місяців тому +30

    എൻ്റെ അമ്മേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു മാർഗ്ഗം കാട്ടിതന്നു സഹായിക്കേണമേ

  • @jetrudem3650
    @jetrudem3650 Рік тому +18

    അമ്മേ അമ്മയുടെ പ്രാർത്ഥനയിൽ എല്ലാ ദിവസവും മുടങ്ങാതെ പങ്കെടുക്കാൻ കൃപതരണമെ

  • @cristanojohnjoseph4051
    @cristanojohnjoseph4051 6 місяців тому +19

    പരിശുദ്ധ അമ്മേ എന്റെ മകന് ദൈവ ഹിതപ്രകാരം ഒരു നല്ല ജോലി ലഭിക്കുന്നതിനു പ്രസാതവര നാഥേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jessyjoy8750
    @jessyjoy8750 24 дні тому +1

    Amme parizhuda amme njagalude ella kashtam padukalum matti tharaname sambathikayi valare budhimuttunna njagalku business purogadi nalki anugrahikane

  • @animolkjusha2438
    @animolkjusha2438 10 місяців тому +13

    അമ്മേ മാതാവേ എന്റെ മോന്റെ മുഖത്തെ പൊള്ളൽ പാട് പോലും ഇല്ലാതെ മാറ്റിത്തരേണമേ

  • @ashwativarghese8144
    @ashwativarghese8144 5 місяців тому +15

    എന്റെ മാതാവേ എന്നെ കൈവിടല്ലേ ഞാൻ എന്റെ മാതാവിന്റെ സന്നിധിയിൽ vanne എന്റെ കർത്താവിന്റെ സാക്ഷി ആകുവാൻ എടയകേണമേ 🙏🙏🙏🙏

  • @anureji8868
    @anureji8868 10 місяців тому +5

    Mathave. Ente papa de chetan te chathiyil ninu ente kudumbathine reshikaname

  • @ShintoAdm
    @ShintoAdm Місяць тому +1

    Amme mathave lintayude exam oru, prasanavum undalathe nalla markkode passakan kripa tharanne

  • @FloriThomas-tl9ro
    @FloriThomas-tl9ro 8 місяців тому +18

    അമ്മേ എന്റെ മകന് നല്ലൊരു ജോലി നല്ലൊരു ജീവിതം നല്ലൊരു ജീവിത panggaliye നല്കണമേ

  • @JosephMechirath
    @JosephMechirath 4 місяці тому +8

    അമ്മേ മാതാവേ ഞാനും എന്റെ കുടുംബത്തിലെ എല്ലാവരും അങ്ങയുടെ സംരക്ഷണ വലയത്തിൽ ഞങ്ങളെ മുറുകെ പിടിക്കേണമേ 🙏🏼 ഒരിക്കലും ഞങ്ങളെ സാത്താന് വിട്ടുകൊടുക്കല്ലേ 🙏🏼

  • @jenithomas565
    @jenithomas565 7 місяців тому +26

    ക്യപാസന അമ്മമാതാവേ എല്ലാവരേയും ആപത്തുകളിലും അപകടങ്ങളിലും നിന്നും എല്ലാ കാത്തുകൊളളണമേ

  • @adharshviji6290
    @adharshviji6290 10 місяців тому +4

    പ്ലസ് one പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും മാതാവിന്റെ അനുഗ്രഹം ഉണ്ടായിരിക്കണമേ 🙏❤️

  • @SruthiKishor-w6g
    @SruthiKishor-w6g 6 місяців тому +15

    അമ്മേ കൃപാസന മാതാവേ ഞാൻ പോകുന്ന മേഖലയിലെല്ലാം ഞാൻ പരാജയപ്പെടുകയാണ്. അമ്മയുടെ അനുഗ്രഹം എപ്പോഴും എന്റെ കൂടെ ഉണ്ടാവണേ, പരാജയത്തിൽ നിന്ന് അമ്മ കൈപിടിച്ച് വിജയത്തിലേക്ക് എത്തി ക്കേണമേ യേശുവേ നന്ദി പരുശുദ്ധാത്മാവേ നന്ദി😢😢

  • @AjiKV-d2h
    @AjiKV-d2h 2 місяці тому

    മാതാവേ ഇന്നു എന്റെ മകന്റെ ബർത്തഡേ യാണ് അമ്മേ സഞ്ചാരി മാതാവേ അവനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കണേ 🙏🙏🙏❤️❤️❤️ആമേൻ 🙏🙏🙏🙏

  • @ponnammakuriakose2774
    @ponnammakuriakose2774 2 роки тому +17

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ ആമീൻ🙏✝️🙏✝️🙏✝️🙏

  • @shajimitralvalveprolapsema2488
    @shajimitralvalveprolapsema2488 3 місяці тому +9

    Amma mathave ente sugar Matti tharane amen

  • @rosyregi8736
    @rosyregi8736 6 днів тому

    Yeshuvekunjinte exam nannayi azhuthan sahayikename nallaviyayamakki theerkename ❤️

  • @RajeshT-mn8ml
    @RajeshT-mn8ml 3 місяці тому +4

    അമ്മേ എന്റെ ഭർത്താവിന്റെ നടുവേദന മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏അമ്മ അമ്മയുടെ പ്രതീക്ഷികരണത്തിന്റ സാക്ഷിയാക്കണമേ 🙏🙏🙏🙏🙏🙏🙏🙏

  • @Geethushinoy
    @Geethushinoy 6 місяців тому +12

    അമ്മേ 10/07/2024 ന് സ്കാനിംഗ് ൽ കുഞ്ഞിന് ഹാർട്ട്‌ ബീറ്റ് ലഭിക്കണമേ 🙏🏻അമ്മ നൽകിയ കുഞ്ഞിനെ കാത്തു പരിരക്ഷിക്കണമേ 🙏🏻

  • @SollymolJoseph
    @SollymolJoseph 7 місяців тому +30

    അമ്മേ മനപ്രയാസത്തിൽ കഴിയുന്ന എല്ലാ മക്കളെയും കാത്തുകൊള്ളേണമേ

    • @SethuKutty-s8w
      @SethuKutty-s8w 7 місяців тому

      Nidradannsm nslla vilakku vilkuvan sadikkane😭😭😭innu thsnne ella badhysthayum therrkan sadikkane😭😭😭😭smrn😂😂😂

    • @babychacko373
      @babychacko373 7 місяців тому

      Ammaamen🎉​@@SethuKutty-s8w

    • @preethavnair1236
      @preethavnair1236 6 днів тому

      ആമേൻ

  • @johnarchibald7634
    @johnarchibald7634 Рік тому +28

    അമ്മേ... രോഗ സൗഖ്യം തരേണമേ.. സാമ്പത്തികമായി ഒരു അത്ഭുതം ചെയ്യ്തുതരേണമേ.. അനുഗ്രഹിക്കേണമേ.. ആമേൻ

    • @neethurenju2690
      @neethurenju2690 9 місяців тому

      Ente amme ...ente mol ente ettante allanne...ettante ammayum 😢sahodariyum parayunnu....ippol njn kadanne pokunna 😢😢😢geernamaya vedana amme Matti tharane....njangalkke soukyam tharane......

    • @PurushothamanAnilkumar
      @PurushothamanAnilkumar 9 місяців тому

      Amen

    • @rfrsa7909
      @rfrsa7909 9 місяців тому

      Mother of God pray for us and remove all blocks from our life Amen 🙏

    • @vaibhavsingh-tn2tx
      @vaibhavsingh-tn2tx 9 місяців тому

      ​amme anugrahikename .

    • @paulabraham5333
      @paulabraham5333 9 місяців тому

      ​@@neethurenju2690😅

  • @tessythomas3002
    @tessythomas3002 6 місяців тому +5

    അമ്മേ പരിശുദ്ധ അമ്മേ July 25-ാം തീയതിക്കകം എൻ്റെ കടബാധ്യതകൾ തീർത്തു തന്ന് അനുഗ്രഹിക്കണമേ ആമേൻ

  • @jemmasebastien579
    @jemmasebastien579 3 місяці тому +1

    Amme mathave pray for manu to get a good job with good salary

  • @preethavnair1236
    @preethavnair1236 5 місяців тому +12

    അമ്മേ പരിശുദ്ധയമ്മേ എൻെറ മകനേ അനു८ഗഹിക്കണമേ❤❤❤❤

  • @jomoljoseph8703
    @jomoljoseph8703 3 роки тому +52

    കുടുംബത്തിൽ സമാധാനം കൊടുത്തു എല്ലാവരേയും അനുഗ്രഹിക്കണമേ

    • @omanar886
      @omanar886 14 днів тому +1

      മാതാവേ എൻറെ പെൻഷൻ കിട്ടാൻ കൃപ ചൊരിയണമേ

    • @preethavnair1236
      @preethavnair1236 6 днів тому

      ആമേൻ❤❤❤❤❤

  • @sherlyraju2721
    @sherlyraju2721 Рік тому +19

    അമ്മേ മാതാവേ എന്റെ മകന്റെ ജോലി വേഗം തന്നെ ശരിയാകാൻ പ്രാർത്ഥിക്കണേ 🙏🙏

  • @freefireworld3704
    @freefireworld3704 10 місяців тому +6

    അമ്മേ മാതാവേ എന്റെ കുഞ്ഞു പരീക്ഷയ്ക്ക് അവന്റെ കൂടെ പോയി നല്ലവണ്ണം എഴുതി സഹായിക്കണം മാതാവേ

  • @lijithekkedathu
    @lijithekkedathu 26 днів тому

    പരിശുദ്ധ അമ്മ മക്കൾക്കു പഠിക്കാൻ നല്ല ബുദ്ധി കൊടുത്തു സജയിക്കണം അമ്മ 🙏🙏🙏🙏🙏

  • @girijasurendran2944
    @girijasurendran2944 7 місяців тому +6

    അമ്മേ എൻ്റെ കണ്ണിൻ്റെ പോളയിൽ കൊതുക് കടിച്ചിട്ട് വീണ്ടിക്കുന്നു സുഖപ്പെടുത്തി തരണമേ😢😢😢😢

  • @bindumk9699
    @bindumk9699 Рік тому +13

    അമ്മ എനിക്കും കുടുംബത്തിനും നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി അമ്മേ നന്ദി 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sabithakb3518
    @sabithakb3518 3 місяці тому +3

    അമ്മേ മാതാവേ എന്റെ വിഷ്ണുകുട്ടന്റെ പനി യും ചുമയും മാറ്റി തരണമേ

  • @jomoljoseph8703
    @jomoljoseph8703 2 роки тому +7

    അമ്മേ കൃപാസനം മാതാവേ ആൻ മോളുടെ സംസാരതടസം മാറികിട്ടാൻ മാതാവിന്റെ മാദ്ധ്യസ്ഥം യാചിക്കുന്നു

  • @cristanojohnjoseph4051
    @cristanojohnjoseph4051 6 місяців тому +5

    പരിശുദ്ധ കൃപാസനം മാതാവേ എന്റെ മകൻ പ്ലസ്ടു സെ എക്സാം പാസാകുന്നതിനു പ്രത്യേകം നിന്റെ തിരുപുത്രനോട് പ്രാർത്ഥിക്കണമേ 🙏🙏🙏♥️♥️♥️🌹🌹🌹

  • @sachindevmj7787
    @sachindevmj7787 6 місяців тому +6

    അമ്മ മാതാവേ കാത്തോളണേ അമ്മേ 🙏🏽എല്ലാ അനുഗ്രഹങ്ങളും നല്കണമേ അമ്മേ 🙏🏽എന്റെ കൂടെ ഉണ്ടാവണമേ അമ്മേ 🙏🏽എന്റെ വീടിന്റെ ലോൺ എത്രയും വേഗം ശേരിയാക്കി തരണമേ അമ്മേ 🙏🏽കാത്തോളണേ പൊന്നമ്മേ 🙏🏽

  • @anjelacelina80
    @anjelacelina80 8 місяців тому +4

    കൃപാസനം മുത്തി പരീക്ഷയ്ക്ക് നല്ലത് വിജയം നേടാൻ എന്നെ സഹായിക്കണമേ.

  • @elizabathbabu5477
    @elizabathbabu5477 5 місяців тому +5

    അമ്മേ മാതാവേ എന്റെ കണ്ണിന്റെ വേദനയും മാറ്റി എന്റെ കാൽമുട്ട് രോഗവും മാറ്റി തരണമേ എന്നെ അമ്മയുടെ സാജി🙏

  • @shalinisreenath453
    @shalinisreenath453 11 місяців тому +5

    എന്റെ കുഞ്ഞിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...എത്രയും വേഗം അവനു സുഖം ആക്കണമേ 🙏🏻🙏🏻മാതാവേ

  • @daliyajose5626
    @daliyajose5626 10 місяців тому +6

    അമ്മേ SSLC എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @kunjulechu5732
    @kunjulechu5732 3 місяці тому

    എന്റെ മാതാവേ എന്റെ സങ്കടങ്ങൾക്കു പരിഹാരം തന്നു അനുഗ്രഹിക്കണേ 😢🙏🏻🙏🏻🙏🏻

  • @sherlykuttyjames2026
    @sherlykuttyjames2026 Рік тому +5

    4:49 രോഗികൾക്ക് ആശ്വാസം നൽകണമേ.''🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✨✨✨✨✨✨✨

  • @shainymanoj9553
    @shainymanoj9553 11 місяців тому +5

    മാതാവേ എല്ലാ കുടുക്കുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ ഇങ്ങനെ എന്നും മറ്റുള്ളവരുടെ തല്ല് കൊണ്ട് ജീവിക്കാൻ എന്നെ ബാക്കി വെക്കല്ലേ അമ്മേ ജീവിതം മുഴുവൻ ezhoyum അമ്മയും കൂടെ ഉണ്ടാകേണമേ അമ്മ എന്റെ കൂടെ ഉണ്ട് എന്നാ വിശ്വാസത്തിൽ ഞാൻ ഇന്നും prabathathileku kadakkunnu അമ്മയുടെ നീല angiyal കാത്തുകൊള്ളേണം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @stephysunny4165
    @stephysunny4165 2 роки тому +12

    അമ്മേ പരിശുദ്ധ അമ്മേ എന്റെ സങ്കടങ്ങൾ ഒക്കെ മാറ്റി എന്റെ നിയോഗങ്ങൾ നടത്തി തരണേ അമ്മേ 🙏🙏

    • @georgemary2626
      @georgemary2626 10 місяців тому

      Amme mathave ente ella vedanakalum sankadangalum prayasangalum ammayude kalkal samarpikunnu sweekarikaname njangale kaividalle amme ente makkaleyum kunjumakkaleyum ammayude vimalahredayathinu samarpikunnu avare katholane eppozhum koode undayirikane nervazhiku nadathane amen allelluia ave Maria Ninayeyum yayayeyum ammayude vimalahredayathinu samarpikunnu avare katholane ninakuoru sariyaya decision edukan krepa nalkane avalude neck and shoulder pain vegam matti kodukane avalude flat vilkan sahayikane avalude problems vegam theerhukodukane kodukane amen alleluia ave Maria amme Roshnayeyum bineeshneyum kunjungaeyum vimalahredayathinu samarpikunnu avare katholane eppozhum koode undayirikane nervazhiku nadathane palliyil pokanum prarthikanulla bible vayikanumulla krepa roshnakum ninakum nalki anugrahikaneente esoyodu chernu jeevikanulla krepa njangalku nalkane njangalude kunjumakkale esoye koduthu valarthanulla krepa nalkane avalude

    • @georgemary2626
      @georgemary2626 10 місяців тому

      Amme mathaveSunuvineyum Sunnyyeyum kunjungaeyum vimalahredayathinu samarpikunnu avare katholane eppozhum koode undayirikane give them a safe journey every day bless them with a safe and comfortable stay there bless them to help roshna and nina financially without asking them.amen alleluia ave Maria

    • @GeorgeChacko-w9m
      @GeorgeChacko-w9m 7 місяців тому

      അമ്മ ദൈവ മാതാവേ എന്റെ മകൾക് പഠിക്കുവാനുള്ള കൃപ നല്കണമേ

  • @girijasurendran2944
    @girijasurendran2944 8 місяців тому +14

    അമ്മ മക്കളുടെ എല്ലാ കാര്യങ്ങളും അങ്ങിൽ സമർപ്പിക്കുന്നു വീടിൻ്റെ തേപ്പ് തുടങ്ങാൻ അനുഗ്രഹിക്കണമേ😭😭😭😭😭

  • @rosyregi8736
    @rosyregi8736 Місяць тому

    Ante Amme Mathave Kreupasannam prasadavara mathave kunjinte dataflow clear aaki thannathinayi orayiram nandhi sthothram arpiykunnu 🌹👏❤

  • @binteeshpv9991
    @binteeshpv9991 9 місяців тому +12

    Ente Amme Kruepasanam Mathave Ente Prarthana kettu Niyogangal Nadathi tharename Anugrahikkaname

  • @jancyjomon478
    @jancyjomon478 Рік тому +15

    അമ്മേ മാതാവേ ഇന്നത്ത എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു. അമ്മേ ഈശോയോട് പ്രാർത്ഥിക്കേണമേ എന്റെ നിയോഗം നടത്തി തരേണമേ 🙏🙏🙏🙏🙏

  • @gracyouseph1191
    @gracyouseph1191 5 місяців тому +9

    Ente മക്കൾക്കു പരിശുദ്ധമാവിന്റെ ദാനങ്ങൾ നൽകി അവരെ anugrahikkaname🙏🏼🙏🏼അവരെ ദൈവഭക്തിയിൽ വളർത്തണമെ 🙏🏼🙏🏼🙏🏼

  • @AnnammaJoseph-cp3nu
    @AnnammaJoseph-cp3nu Рік тому +10

    🙏🌹🙏വിശുദ്ധിയിൽ ജീവിക്കുവാനും, ആത്മീയമായും, സാമ്പത്തികമായും,, ശാരീരികമായും, മാനസികമായും, പുരോഗതിക്കായി അമ്മേ മാതാവേ പ്രാർത്ഥിക്കണമേ 🙏🌹❤️🙏

  • @Dash_galaxy
    @Dash_galaxy Рік тому +84

    പണി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മകളെ സമർപ്പിക്കുന്നു 🙏🏾🙏🏾🙏🏾

    • @marygeorge-yn8tp
      @marygeorge-yn8tp Рік тому +1

      Ammeennunadakunnabiyayudeexaminuammayodukudekarthavrkudeyirunneexamezhuthikanenallamarkodepasakitharaneamin

    • @VinodMs-r8b
      @VinodMs-r8b Рік тому +5

      ജോലി ഇല്ലാത്ത എന്നെ സഹായിക്കണം

    • @shinysebastian2684
      @shinysebastian2684 Рік тому

      Ente krepasanam mathave shinskuttante koode exam hallil undayirikaname..... Vijayamnalki
      Anugrahikaname.... Iniyum avanu exam age ovarakum amma sahayikaname... 🙏🏻🙏🏻🙏🏻🙏🏻

    • @anubiju906
      @anubiju906 Рік тому +1

      അലസത മാറ്റിതരണേ
      ഡെപ്പോസിറ്റിനുള്ള വഴി കാട്ടിത്തരണമേ

    • @shinysebastian2684
      @shinysebastian2684 Рік тому +2

      Ente krepasanam mathave sanjari mathave dhubayil joli kku amma vittathalle sareerathil soughayam nalki thalarchakal ellam neekki amaline anugrahikaname..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻thankyou jesus..... Halleluya.... Avemariya... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajethsajetha
    @sajethsajetha 3 місяці тому

    പരിശുദ്ധ അമ്മ മാതാവേ എന്റെ മക്കളെ പഠനമേഖലയിൽ ഉയർത്തണമേ🙏

  • @SmartSwag_KL8
    @SmartSwag_KL8 Рік тому +34

    എന്റെ മാതാവേ ഞാൻ ഇപ്പൊ കടന്നു പോവുന്ന വേദന ക്ക് ഒരു അറുതി വരുത്താൻ സഹായിക്കണേ 🙏

  • @RajirameshRaji
    @RajirameshRaji 2 місяці тому

    Ente karthavea entea mathave enta kadapathithakal thirthu tharanam mathave enikk sapathigam nalki anugrahikaname ente niyogangal sathichu tharanam mathave entea karthavea 😢😢😢❤❤❤

  • @marythomas3450
    @marythomas3450 Рік тому +4

    ഇന്ന് പരീക്ഷ എഴുതുന്ന എല്ലാമക്കളെയും പ്രത്യേകമായി Stella യെ സമർപിക്കുന്നു. ഈശോയെ മാതാവെ കൂടെയായിരിക്കണമെ

    • @MayaJoy-o7s
      @MayaJoy-o7s 10 місяців тому

      ഇന്നു മെഡിക്കലിന് പോകുന്ന ലതയെ സഹായിക്കണെ എന്റെ മാതാവേ

  • @deepaantony154
    @deepaantony154 Рік тому +5

    ഇന്നത്തെ ദിവസം എല്ലാം പഠിപ്പിച്ചു എന്റെ കൂടെ ഉണ്ടാകണേ മാതാവേ. ഒരു പ്രോബ്ലെംസും ഉണ്ടാകരുതേ ഈശോയെ

  • @bindumathewbindu4142
    @bindumathewbindu4142 2 роки тому +8

    എന്റെ കുടുംബത്തേയും സമർപ്പിക്കുന്നു അമ്മേ മാതാവേ കാത്തോണമേ

    • @georgemary2626
      @georgemary2626 2 роки тому

      Esoye bless my children with divine faith wisdom and knowledge
      Bless yaya and his school teachers and all the children who are coming to study .protect them fill them and strength en and guide them with the power of holy spirit be with them always amen alleluia ave Maria praise you Jesus love you Jesus thank you Jesus. Thank you Jesus for all the blessings thank you in advance amen alleluia ave Maria praise you Jesus love you Jesus

  • @mlatha389
    @mlatha389 Рік тому +5

    അമ്മേ മാതാവേ എല്ലാ നന്മകൾക്കും നന്ദി

  • @jemmasebastien579
    @jemmasebastien579 3 місяці тому +1

    Amme mathave pray for Linda and her conceive baby to have health and longlife

  • @remya1448
    @remya1448 4 роки тому +18

    അമ്മേ മാതാവേ എനിക്ക് സാക്ഷ്യം പറയാൻ പറ്റണമേ

    • @sandramanoj7757
      @sandramanoj7757 3 роки тому

      Krupsanam Mathave Manoj balakrishan separate from b iju Nair and join our 10year broke n family

    • @rosesebastian5302
      @rosesebastian5302 3 роки тому +1

      അമെമപരിശുദധ അമ്മ വ്കതിവൈരാഗ്ഠമാററികൊടുകെണമെ

  • @commentred6413
    @commentred6413 Рік тому +5

    പഠിത്തത്തിൽ പിന്നിലായ ഞങ്ങളുടെ റിൻസമോൾക്ക് അമ്മ മാധ്യസ്തം തന്നു മകളെ പടിക്കുവാൻ അനുഗ്രഹിക്കണേ 🙏🙏🙏

    • @georgemary2626
      @georgemary2626 Рік тому

      Amme mathave eniku vending prarthikane daiva yhirumanassu niravettanulla krepa tharane.

    • @georgemary2626
      @georgemary2626 Рік тому

      Amme mathave ammayepole elimayilum visudhiyilum jeevikanulla krepa tharane ente makkale manasilakkanum snehikanumulla kreps tharaneninaku oru nalla life koduthu anugrahikane

  • @MajayJoseph-mp5hx
    @MajayJoseph-mp5hx 2 місяці тому +1

    ❤Praise the lord❤

  • @gamingwitharone6455
    @gamingwitharone6455 Рік тому +22

    ജോലിയില്ലാത്ത അവസ്ഥയെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ മാതാവേ🙏🏼🙏🏼🙏🏼

  • @joolyjose7704
    @joolyjose7704 Рік тому +8

    10 ത്തിൽ പഠിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണേ

  • @jolseenathomas7816
    @jolseenathomas7816 Рік тому +6

    കഷ്ടപാടുകളിലും പ്രയാസങ്ങളിലും കൂടെ കടന്നു പോകുന്ന എല്ലാ മക്കളെയും അമ്മേ മാതാവേ നീ കാത്തുപരിപാലിക്കേണമേ... ആമേൻ..

  • @ShemiyaBiju-jq2zb
    @ShemiyaBiju-jq2zb Рік тому +13

    ജോലിയില്ലാതെ വിഷമിക്കുന്ന കുടുംബങ്ങൾക്കു വേണ്ടി അമ്മ മാദ്ധ്യസ്ഥ്യം വഹിക്കണമേ .🙏

  • @ashney_ash
    @ashney_ash Рік тому +10

    പരിശുദ്ധ അമ്മേ 🙏എന്റെ അമ്മയുടെ എല്ലാ രോഗങ്ങളും മാറ്റി തരണമേ. 🙏🙏 ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @MaryJustine-ls8hi
    @MaryJustine-ls8hi 2 місяці тому

    Ente Amme enneyum Ente makaleyum samrpikunnu jangalude avasyiglum sadihutarename pithave katukollename amen 🙏🙏🙏🙏🙏😭😭😭😭🙏

  • @francisfrancisousephfranci3511

    അമ്മേ.. സഞ്ചാരി മാതാവേ.. എന്നെ വിട്ട് കളയല്ലേ... എന്റെ കൂടെ തന്നെ ഉണ്ടാകണമേ 😭😭😭😭🙏🏻

  • @sheena5107
    @sheena5107 2 роки тому +26

    അമ്മേ എനിക്ക് തെറ്റ് കൂടാതെ എഴുതാവനും വായിക്കാനുംഅമ്മേ അനുഗ്രഹിക്കണ മേ 🙏🙏

  • @gigimolgigimol3037
    @gigimolgigimol3037 2 роки тому +7

    Please pray for my son's studies and examination and also for the good results 🙏🙏🙏 please give S in the revaluation 🙏🙏🙏

  • @littyjacob8341
    @littyjacob8341 4 роки тому +65

    അമ്മേ എന്റെ ശരീരത്തിലെ അസ്വസ്ഥതകൾ മാറ്റിതരണമേ

    • @raisajoseph3952
      @raisajoseph3952 4 роки тому +1

      Jesus bless you

    • @marythomasthomas6677
      @marythomasthomas6677 3 роки тому

      Pm

    • @delshajoby4935
      @delshajoby4935 3 роки тому +1

      Amma please 🙏 help me

    • @ponnammakuriakose2774
      @ponnammakuriakose2774 2 роки тому

      അമ്മേ പരിശുദ്ധ അമ്മേ കനിയണമേ ദൈവമാതാവേ എന്റെ നിയോഗങ്ങൾ സാധാ ബു തരേണമേ ആമീൻ✝️✝️✝️🙏🙏🙏

    • @sebastianjoseph1054
      @sebastianjoseph1054 2 роки тому

      Prayers

  • @salysebastian3287
    @salysebastian3287 Місяць тому +2

    എന്റെ ഈശോയേ ഇന്ന് ഞങ്ങളുടെ wedding anniversary ആണ്. ഈ 45 varshavum ഒരു kuravum koodathe jeevikkuvan അനുഗ്രഹം തന്നതിന് angayodum mathsvinodum നന്ദി parayunnu.iniyun njangaleyum മക്കളേയും അങ്ങയുടെ samrakhashanayil kakkaname amen 🙏

  • @rbvlogs5009
    @rbvlogs5009 2 роки тому +24

    അമ്മേ ഞങ്ങളുടെ കുഞ്ഞിന് ആരോഗ്യവും ആയുസും നൽകണമേ 🙏🏻🙏🏻

  • @keerthiammu9602
    @keerthiammu9602 10 місяців тому +13

    അമ്മേ മാതവേ എനി ക്ക് ഒരു ജോലി ശരിയാക്കി തരേണമേ. എന്റെ കുടുംബത്തിൽ സർവ്വാഐശൃരൃവുംതരേണമേ

    • @riyasijo5582
      @riyasijo5582 9 місяців тому +1

      Enteyum mugathe karuppu mattitharane amme

    • @shinysebastian2684
      @shinysebastian2684 9 місяців тому

      Amme mathave ponnuvinte pani matti arogyam nalkianugrahikkaname..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryasha8841
    @maryasha8841 2 роки тому +17

    അമ്മേ പഠിക്കാനുള്ള അതിയായ ആഗ്രഹം തന്ന് അനുഗ്രഹീക.

  • @lizythomas6275
    @lizythomas6275 3 місяці тому

    അമ്മേ, കൃപാസന മാതാവേ, ഞങ്ങളുടെ കുടുംബം ഒരു മാതൃകപരമായ ക്രിസ്ത്യൻ ജീവിതം നയിക്കാനുള്ള അനുഗ്രഹം അങ്ങേ തിരുക്കുമാരനോട് വാങ്ങിത്തരണമേ... ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ... 🙏🙏🙏🙏

  • @jeenasukumaran
    @jeenasukumaran Рік тому +7

    അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏ഞാൻ വന്നിട്ടുള്ള കേസ് തീർത്തു തരണം കോടതി കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹

  • @rajijoseph7874
    @rajijoseph7874 2 роки тому +7

    അമ്മേ സ്വന്തമായി ഭവനമോ സാമ്പത്തികവും ഇല്ലാത്തതിന്റെ പേരിൽ മാനസികമായി വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും എന്നെ കുടുംബത്തിൽ ഒറ്റപ്പെടുത്തുന്ന ഭർത്താവിന്റെ സ്വാതക്കാരിൽ നിന്നും അവരുടെ മുന്നിൽ അമ്മ എന്നെ കൈ പിടിച്ചു നടത്താൻ കൃപ തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remyasanthoshremyasanthosh8688
    @remyasanthoshremyasanthosh8688 3 роки тому +37

    അമ്മേ എന്റെ കുടുംബത്തിന് വേണ്ടി പ്രാത്ഥിയ്ക്കുന്നു അമ്മേ കുടുബത്തെ രക്ഷികേണമേ അമ്മേ

    • @sherlyjoseph1824
      @sherlyjoseph1824 Рік тому +1

      അമ്മേ മാതാവേ എൻറെ തടസം നിൽക്കുന്ന പ്രതിസന്ധികളെ മറികടക്കാൻ എന്നെ സഹായിക്കണമേ🙏🙏🙏

  • @daisyantony2238
    @daisyantony2238 4 роки тому +6

    Ammemathave sahayikaname

    • @margratmacedo1008
      @margratmacedo1008 4 роки тому

      അമ്മേ മാതവെ ഞങ്ങ ഒരുവിട, കാബാദ്ധ്യത തിക്കുവാനും വേണ്ടി മാദ്ധ്യസ്ഥ 6 വഹിക്കേണമേ ആമേ

  • @ponnammakuriakose2774
    @ponnammakuriakose2774 2 роки тому +23

    അമ്മേ പരിശുദ അമ്മേ ദൈവമാതാവേ എന്റ പ്രയാസങ്ങൾ തീർത്തു തരേണമേ ആമീൻ✝️🙏✝️🙏✝️🙏

  • @simireni7722
    @simireni7722 Рік тому +25

    SSLC പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏

    • @MagiMolu
      @MagiMolu Рік тому +1

      ❤❤❤❤❤❤

    • @kunjoonjammajohn4271
      @kunjoonjammajohn4271 Рік тому +1

      അമ്മേ മാതാവേ സാന്ദ്രയുടെ അലർജി മാറ്റി തന്നതിന് ഒത്തിരി ഒത്തിരി നന്ദി പറയുന്നു

    • @kunjoonjammajohn4271
      @kunjoonjammajohn4271 Рік тому +1

      ജോഷ്വക്ക് സയൻസ് എടുത്തു പഠിക്കാൻ അഡ്മിഷൻ കിട്ടിയതിനുത്തിനു ഒത്തിരി ഒത്തിരി നന്ദി parayunnu🙏🏼🙏🏼🙏🏼

  • @syamalalenin
    @syamalalenin 3 місяці тому

    അമ്മേ മാതാവേ എന്റെ വഴി കാണിച്ചു തരണേ അമ്മേ എന്റെ ഈ ജോലി പോകരുത് വേറെ മാർഗം ഇല്ല ഉപേക്ഷിച്ചു കളയല്ലേ മാതാവേ 🙏🙏🙏🙏🙏

  • @ragirgsh2533
    @ragirgsh2533 4 роки тому +18

    Mathaveee എന്റെ പ്രശ്നങ്ങൾ മാറ്റിത്തരേണമേ...... തമ്പുരാനോട് അപേക്ഷികേണമേ

    • @navajyothiosb8634
      @navajyothiosb8634 4 роки тому

      മാതാവ് എൻ്റെ പ്രസെങ്ങൾ മറ നീക്കി thaaranna

  • @lissyjoseph312
    @lissyjoseph312 4 роки тому +11

    മാതാവേ മക്കളുടെ വർഷങ്ങളായുള്ള എല്ലാ വിവിധ അലർജിരോഗവും മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @stephysajuSaju-yw7tf
    @stephysajuSaju-yw7tf Місяць тому +1

    അമ്മേ എനിക്ക് റൂം മാറണം ക്യാഷ് ഒന്നും എന്റെ കയ്യിൽ ഇല്ല മാതാവേ ജോലിയും ഇല്ല മാതാവേ എനിക്ക് ജോലിയും റൂം തന്നു അനുഗ്രെഹിക്കണമേ അമ്മേ എന്റെ കൂടെ ഇണ്ടാവണമേ വേറെ ആരും എന്റെ കൂടെ ഇല്ല മാതാവേ രക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @annakuttithomas7430
    @annakuttithomas7430 2 роки тому +11

    അമേമ പരിശുദ്ധ മാതാവേ എന്റെ എല്ലാ രോഗങ്ങളും അമമയിലേക് സമർപ്പിക്കുന്നു സൗഖൃംതരണമേ
    ആമേമൻ

    • @valsammavk4798
      @valsammavk4798 2 роки тому

      Amme give my daughter a child,my son a job.

    • @georgemary2626
      @georgemary2626 2 роки тому

      Amme enne sahayikan varane Roshnayeyum Bineeshneyum kunjungaleyum vimalahridayathinu samarpichu prarthikunnu anugrahikaneamen alleluia ave Maria

    • @georgemary2626
      @georgemary2626 2 роки тому

      Sunuvineyum Sunuvineyum iyeyum Sunniyeuum kunjugaleyum thiruhridayathil samarpikunnu eppozhum koode undayirikaname katholane

    • @georgemary2626
      @georgemary2626 2 роки тому

      Thanku amme for all your blessings cdaivahitjam niravettanulla kripakayi apekshikunnu ellavareyum snehikanumulla kripa tharaneelimayil jeevikan anugrahikaneamen alleluiz ave M aria

    • @georgemary2626
      @georgemary2626 2 роки тому

      Njangalude kudumbathe samarpichu prarthikunnu epozhum koode undayirikane nayikane

  • @ashakoshy1173
    @ashakoshy1173 4 роки тому +7

    മാതാവേ കാത്തുകൊള്ളണമേ

    • @ashakoshy1173
      @ashakoshy1173 4 роки тому +1

      ഞങ്ങളുടെ അവശങ്ങള മാതാവിന്റെ മുൻപിൽ വക്കുന്നു കാക്കണമേ

  • @georgethampan3531
    @georgethampan3531 Рік тому +5

    അമ്മേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @KuttiyammaVangad
    @KuttiyammaVangad Місяць тому

    അമ്മേ മാതാവേ മോന്റെ ജീവിതം നശിപ്പിച്ചുകൊണ്ടുരിക്കുന്ന ആ സ്ത്രീയെ മോനിൽ നിന്ന് വേർപെടുത്തി തരേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @sosammachacko100
    @sosammachacko100 7 місяців тому +4

    എന്റെ ആൻമോളുടെ വിവാഹ മോചനം എത്രയും പെട്ടന്ന് ശരിയാക്കിത്തരേണമേ അമ്മേ. ആൻമോൾക്ക് ഒരു ദാമ്പത്യ ജീവിതം ഒരുക്കി തരേണമേ അമ്മേ കനിയേണമേ ആമേൻ

  • @chinjuachinju7956
    @chinjuachinju7956 4 роки тому +6

    Ellavarudum niyogagel sadhichu theraname amme ellavareum anughrahikename amme

  • @nishaappukuttan4748
    @nishaappukuttan4748 3 роки тому +69

    ദൈവമാതാവേ,, ജീവിച്ച് പോകാൻ വഴികാണാതെ ഉഴലുന്ന എനിക്ക് സ്ഥിരമായ ഒരു ജോലി തന്ന് അന്ഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു.

    • @ponnammakuriakose2774
      @ponnammakuriakose2774 2 роки тому +3

      Dr അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റ നിയോഗങ്ങൾ വേഗം സാധി ക്കുന്നതിന് തിരുകുമാരനോട് അപേക്ഷിക്കുണമേ ആമീൻ✝️✝️✝️🙏

    • @salyxavier2489
      @salyxavier2489 2 роки тому

      🙏😇🙏🌹

    • @gopakumarcr7875
      @gopakumarcr7875 2 роки тому

      Amme ent kudubathe anugahikaname mathave ent avisagal niravetti tharaname

    • @ponnammakuriakose2774
      @ponnammakuriakose2774 2 роки тому +1

      അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ നിയോഗങ്ങൾ സാധിച്ച തരേണമേ എന്റെ മകളുടെ റവാഹം വേഗം നടക്കാൻ ഇടയാക്കണമേ മകനു ഒരാൺകുഞ്ഞിനെ തരേണമേ ആമീൻ🙏✝️🙏✝️✝️🙏✝️

    • @ponnammakuriakose2774
      @ponnammakuriakose2774 2 роки тому

      അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റ സങ്കടങ്ങൾ തീരണ മേ അമ്മേ എന്റെ മകൾ വിവാഹത്തിനു മനസു വരണമേ കുടുബത്തിൽ ഒരാൺകുഞ്ഞിനെ തരേണമേ വീട് വിറ്റു കിട്ടണേ ആമീൻ,✝️🙏✝️🙏✝️🙏

  • @shalysebastian3026
    @shalysebastian3026 Рік тому +4

    അമ്മേ പരിശുദ്ധ അമ്മേ 23 - തിയ്യതി നടക്കുന്ന പരിക്ഷയിൽ എന്റെ മകൾക്കും പരിക്ഷ എഴുതുന്ന എല്ല മക്കൾക്കും നല്ല വിജയം നല്കി അനുഗ്രഹിക്കണമെ