യു. പ്രതിഭയുടെ ആക്ഷേപം: മീഡിയവൺ റിപ്പോർട്ടർ യു. ഷൈജുവിന് പറയാനുള്ളത്
Вставка
- Опубліковано 6 лют 2025
- യു. പ്രതിഭയുടെ ആക്ഷേപം: മീഡിയവൺ റിപ്പോർട്ടർ യു. ഷൈജുവിന് പറയാനുള്ളത്
.
.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
അവിടെ കുത്തിയിരുന്നവർ എല്ലാം കഞ്ചാവ് വലിച്ചു.. എന്റെ മകൻ മാത്രം കഞ്ചാവ് വലിച്ചില്ല.. ഞങ്ങൾ വിശ്വസിച്ചു.. ഇനി എല്ലാർക്കും പിരിഞ്ഞു പോകാം..
Anenkiloo
ആണെകിലും തെറ്റാണ് അത് @@hidayathklp3400
@@hidayathklp3400 അല്ല എന്നാണ് പോലീസ് എഫ് ഐ ആർ റിപ്പോർട്ട് 😂❤
🤣മകനെ മാന്യൻ ആക്കാനുള്ള തിരക്കിൽ ആണ് തള്ള 🤣
പോടാ മൈരേ
പല കാര്യത്തിലും നിങ്ങളോട് വിയോജിപ്പ് ഉണ്ട്, പക്ഷേ ഈ കാര്യത്തിൽ ഫുൾ സപ്പോർട്ട്. ഇതാണ് മാധ്യമ ധർമ്മം❤
നിങ്ങളുടെ മകന് എം എൽ എ . എന്ന പ്രവിലേജ് ഇല്ല. തെറ്റ് ചെയ്ത മകനെ ഉപദേശിക്കു. മാധ്യമങ്ങളെ ഉപദേശിക്കുന്നതിനേക്കാൾ നല്ലത് അതാണ്
MLA യുടെ മകൻ ആയത് കൊണ്ട് വാർത്ത് കൊടുത്തൂട എന്നാണ് ഇവർ പറഞ്ഞുവരുന്നത്....😅
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയും പോലെയാണ്, വസ്തുതാപരമായ ഒരു വാർത്ത റിപ്പോർട്ട് ചെയ്തതിന് മീഡിയ വൺ റിപ്പോർട്ടറുടെ മതം തിരയുന്നത്. യു. പ്രതിഭ സ്വന്തം മകനെ നന്നാക്കാൻ നോക്കലായിരിക്കും ചാനലുകളുടെ മതം തിരയുന്നതിനേക്കാൾ നല്ലത് !!
Evhlk mhgan kajavu adichtithundael evhl mhgane
.nerahkattee bisach adin media karude thaleil kayarunnad evhllum
Kajhvu katikahnnum😅
അബൂബക്കർ സാഹിബ് എന്താണ് പറയുന്നത്? ഒന്നും മനസ്സിലാവുന്നില്ലല്ലോ. ഇതേതു ഭാഷ?
@@AbdulLatheef-dv7ug ??
മീഡിയവൺ തെറ്റിപ്പോയി അത് 500 എം എൽ കഞ്ചാവ് മിശ്രിതം അല്ല 😢 അത് പോഷകാഹാരം കലർന്ന ഗ്രീൻ ടീ ആയിരുന്നു 😂😅😂😅
വെറുതേ നുള്ളി പൊളിച്ച് വഷളാക്കി... പ്രതിഭ ഇല്ലാത്ത പ്രതിഭ
മകന്റെ തെറ്റിനെ ന്യായീകരിക്കുന്ന ആ അമ്മ ഹൃദയം 🙏.. ആ big salute കനിവ് അമ്മ.... 🙏
😂😂
വെടി ആയ അമ്മ
കലി വന്നപ്പോൾ സ്വമേധയായി "മതം വെറി" അറിയാതെ പുറത്തു വന്ന് പോയി. ഇതാണ് കമ്മ്യൂണിസം !
ഉള്ളിലെ സംഘവ് പുറത്ത് ചാടി
👍🏼
അവസാനത്തെ അടവാണ്
തൂറിതോൽപ്പിക്കുക
🤣🤣🤣
Mathaverik nalla markett und
Cpm kure kaalamai kalikkunna kali.!?.
നിങ്ങൾക്ക് ഞാൻ സോഷ്യൽ മീഡിയയും വാർത്തയും എല്ലാം വീക്ഷിക്കുന്ന ഒരാളാണ് നിങ്ങളെ സത്യം പറഞ്ഞാൽ എനിക്കറിയില്ലായിരുന്നു ഇപ്പോൾ നിങ്ങളെ ഞാനും അറിഞ്ഞു ജനങ്ങളും അറിഞ്ഞു നിങ്ങൾക്ക് ശരിക്കും ഒരു സംസ്ഥാന അവാർഡ് കിട്ടിയ മാതൃകയായി 😁👍🏻❤️
സ്വന്തം മോനേ ചോറും ചൊല്ലും കൊടുത്ത് വളർത്താൻ അറിയില്ലേൽ അതിന് നാട്ട് കാരുടെ നെഞ്ചത്ത് കയറിയിട്ട് എന്ത് കാര്യം😡
@@KiranMenon-jy2ed കുണ്ണമേനോനെ ആദ്യം
ഉമാതോമസിന്റെ മകന്റെ കഞ്ചാവ് അടി നിർത്തിയിട്ടു വാ എന്നിട്ട് മതി ജമാഅത്തെ ഇസ്‌ലാമിയുടെ ചാനലിൽ വയള് പറയാൻ...
De innu oruthu moodumnkuthi vvennitundu😂
@@sujithmathewabraham9961
നിന്റെ വെടി തള്ളയുടെ പൂറ്റിൽ ആരോ അടിക്കുന്നുണ്ട് പോയി നോക്ക് നായിന്റെ മോനെ
💩💩💩😂😂😂😂
Yasssss
@@sujithmathewabraham9961 അതും ക്രിമിനൽ കേസുമായി എന്ത് ബന്ധം അന്തമേ ?
അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൻ ശിക്ഷിക്കപ്പെടട്ടെ എന്ന് പ്രതിഭ പറഞ്ഞിരുന്നേൽ എത്ര സുന്ദരമായിരുന്നു. വിവേകം വേണം.... ഈ കാലത്ത് ഏത് പിള്ളേരും ഇവിടൊക്കെ ചെന്ന് പെടാം. രക്ഷകർത്താക്കളെ കുറ്റം പറയാനാവില്ല.
Ath paranjirunnu exactly allengilm
മകൻ കഞ്ചാവ് അടിച്ചു നടക്കുന്നതിന് മറ്റുള്ളവർ എന്ത് ചെയ്തു😂😂😂😂😂😂
ഈ വർഷത്തെ മികച്ച അമ്മക്കുള്ള അവാർഡ് കൊടുക്കണം ഇവർക്ക്..
ഇജ്ജാതി ന്യായീകരണം 😄😄
മീഡിയ ഒന് നല്ല സത്യസന്ധമായിട്ട് തന്നെയാണ് മീഡിയവൺ എന്നും റിപ്പോർട്ട് ചെയ്യാറ് ഞങ്ങൾ വർഷങ്ങളായിട്ട് മീഡിയവൺ കാണുന്നവരാണ്
ഓ.. പിന്നെ . തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ dyfi ക്കാർ കാവി വേഷത്തിൽ പ്രകടനം നടത്തി എന്ന പച്ചക്കള്ളം വാർത്തതായി കൊടുത്ത ചാനൽ അല്ലേ മീഡിയ വൺ ചാനൽ .. ചുവപ്പിനെ കാവിയാക്കിയവർ ആണോ സത്യസന്ധ മായി വാർത്തകൾ നൽകുന്നവർ..
@@Dizu123 ,, സത്യ സന്തമായി റിപ്പോര്ട്ട് ചെയ്തു ചെയ്തു ഏറ്റവും അവസാന സ്ഥാനത്തു മലയാളികൾ കൊടും തീവ്ര വർഗീയ ചാനലിനെ കൊണ്ടിരുത്തിയിട്ടുണ്ട്.. 👍🏿👏🏿👏🏿👏🏿😂🤣🤣 ഇപ്പോൾ സത്യം പറയുന്ന ജയ്‌ഹിന്ദ് ചാനലും സത്യം പറയുന്ന വർഗീയ മാമൂതി ചാനലും തമ്മിൽ പൊരിഞ്ഞ പോരാട്ടത്തിലാണ്.. 😂🤣🤣
നിന്റെ ചാനലിലെ അടുപ്പുക്കുട്ടി ചർച്ച കാണുന്നവർ നിന്നിൽ മതം പറഞ്ഞാൽ തെറ്റ് പറയാൻ പറ്റില്ല..
നിന്റെ ചാനലിലെ അടുപ്പുക്കുട്ടി ചർച്ച കാണുന്നവർ നിന്നിൽ മതം പറഞ്ഞാൽ തെറ്റ് പറയാൻ പറ്റില്ല..
@@RasheedRasheed-xl7skഅത് ജനം ചാനലിന് ആണ് സങ്കി കുട്ടാ ആ പട്ടം മലയാളികൾ ചാർത്തിക്കൊടുത്ത കൊടുത്തത് വർഗീയ ചാനൽ എന്ന് അത് ശാഖയിലിരിക്കുന്ന തനിക്ക് അറിയില്ലായോ
മതം വേണ്ടത് സമയത്തു ഉപയോഗിക്കാൻ നിങ്ങളെ പോലെ ഇത്രയും മിടുക്കൻമാർ കേരളത്തിൽ ഇല്ല
കഞ്ചാവ് വലിച്ചു മകൻ ചെകുവേര ക്ക് പിൻതുണ നൽകി😅😅😅
നിന്റെ പാർട്ടിയുടെ പഴയനേതാവ് pt. തോമസിന്റെ മകൻ കഞ്ചാവ് വലിച്ചപ്പോൾ. എന്തെ മിണ്ടാതിരുന്നത് മലരേ..
nee kando kandagil parajal pore tanglmar valichal ath problam udo
സംഗി പുറത്ത് ചാടി😂😂😢 എട്ടാം പ്രതി കഞ്ചാവ് വലിച്ചപ്പോൾ നാട്ടിലെ നിയമപ്രകാരം ഭരിക്കുന്ന പാർട്ടിയുടെ സ്വന്തം പോലീസ് അറസ്റ്റ് ചെയ്ത് ചാനലുകൾക്ക് വാർത്ത പോലീസ് തന്നെ കൊടുന്നു. പ്രതിയും കൂട്ടു പ്രതികൾ ആയ സുഹൃത്തുക്കളും പിടിക്കപ്പെട്ടപ്പോൾ അത് MLAയുടെ സ്വന്തം മകൻ ആയത് കൊണ്ട് വാർത്ത കൊടുത്തവരെ വ്യക്തിപരമായി മതപരമായി അധിക്ഷേപിച്ച് ഭയപ്പെടുത്തി വാർത്ത മൂടിക്കെട്ടാൻ അളിഞ്ഞ പരി ശ്രമം ' കഞ്ചാവ് ഉപ്രയോഗിക്കുമ്പോൾ അറിഞ്ഞില്ലേ കുറ്റകരം ആണന്ന് കൂട്ടുകാരൻ്റെ തലയിൽ വച്ചു കൊടുക്കുന്നതും നിയമം അറിയില്ല എന്ന് പറഞ്ഞ് തടി തപ്പുന്നതും ഒക്കെ നാറിയ പരിപാടികൾ ആരായാലും '
നിന്റെ ഉമ്മാന്റെ പൂറ്റിൽ നാട്ടിലെ താലിബാനി കൾ മുഴുവൻ വന്ന് വെട്ട് ഉത്സവം നടത്തി
@@Sheikh3786എന്ന് താലിബാനി
നല്ല അമ്മ ,, capsool പൊളിച്ചു?അങ്ങനെ അറിയാതേവർഗീയത പുറത് ചാടി,cpm mla പൊളി
U പ്രതിഭന്യായീകരിച്ച് നാറുന്നതിനേക്കാൾ നല്ലത് കനിവ്തൻ്റെ മകനല്ലഎന്ന് സമർത്ഥിക്കുന്നതാണ് മാന്യത
😂
Etho oru MAKAN MLA YUDE MAKANUM AAKAM ALLE . CAPSULIL MLA YUDE MAKAN OZHICH ENNU MANASSILAKKUKA 😅😂😂
ഇതൊക്കെ കാണുമ്പോൾ കോടിയേരി ബാലകൃഷ്ണൻ കാണിച്ച സഹിഷ്ണത ഓർത്ത് പോകുന്നു ലാൽ സലാം കോടിയേരി.
മകന് നല്ല പ്രോത്സാഹനമാണ്, മാതൃകാ മാതാവ്
MLA ആയിട്ട് ഇത്ര പക്വതയില്ലാതെ സംസാരിക്കരുത്.
ഒരു മതേതര മാർക്സിസ്റ്റ്കാരിയായ പ്രതിഭ റിപ്പോർട്ടർ മീഡിയവണ്ന്റെ ആയപ്പോൾ മതം പ്രത്യേകം എടുത്തു പറയാൻ കാണിച്ച ആ ഒരിത് ഉണ്ടല്ലോ അത് തന്നെയാണ് നമ്മൾ അച്യുതനിലും വിജയനിലും വിജയരാഘവനിലും കണ്ടത്. ഇത്രയും വർഗീയത ഒളിപ്പിച്ചു നടക്കുന്ന ഒരു വിഭാഗം വേറെയുണ്ടെന്നു തോന്നുന്നില്ല.😢😢😢
കോഴി കോടൻ
മോക്ന മഷിയിലും
നമ്മൾ കണ്ടു
വിനാശ കാലേ വിപരീത ബുദ്ധി
വികല ബുദ്ധി എന്നും
ജമാഅത് ഇസ്ലാമി നടത്തുന്ന ചാനൽ അല്ലേ...... അവർക്കു മതരാഷ്ട്ര വാദം ഇല്ലേ?
Sanghaav purath chaadi
അതാണ് കമ്മ്യൂണിസം
നിങ്ങൾ ഒരു MLA ആണല്ലോ എന്ന് ഓർക്കുമ്പോൾ എനിക്ക് രോമാഞ്ചം തൂകുന്നു... ജനങ്ങൾക്ക് തെറ്റ് പറ്റിയില്ല 🤣😭
Mla യുടെ ഉള്ളിലെ വർഗീയത..😢
,, ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന് പ്രഖ്യാപിച്ചിട്ടുള്ള മാമൂതികളെ ന്യായീകരിക്കുന്ന നിനക്കാണ് മോയന്തേ വർഗീയത, ജമാഅത്തിന്റെ ചാനലിൽ പത്ത് വാർത്തകൾ കൊടുക്കുന്നുണ്ടെങ്കിൽ അതിൽ ഒൻപതിലും വർഗീയത കടത്തിയിട്ടുണ്ടാവും ഈ ജമാഅത്ത് ചാനലിനെ മുസ്ലിം സമൂഹം പോലും "പട്ടി തൊട്ട കലം പോലെ" അകറ്റി നിറുത്തിയിരിക്കുന്നത് വെറുതെയല്ല, പുതിയ സഖ്യ കക്ഷികളായ വർഗീയ വാദികളെ ന്യായീകരിക്കാൻ കോൺഗ്രസുകാരനായ താങ്കൾക്കു ബാധ്യതയുണ്ടാവും പക്ഷെ അത് cpm MLA യെ വർഗീയ വാദിയാക്കിയിട്ടു വേണ്ട @₹%&@ ,,,
CJP അല്ലെ.. ഉണ്ടാവും
Poda Patti poori mane chetta polayadi mira
നിന്റെ ചാനലിലെ അടുപ്പുക്കുട്ടി ചർച്ച കാണുന്നവർ നിന്നിൽ മതം പറഞ്ഞാൽ തെറ്റ് പറയാൻ പറ്റില്ല...
@@funhelmet2102 സത്യം, ഇപ്പോൾ ബി ജെ പി യേക്കാൾ മതത്തിന്റെ പേരിൽ മുസ്‌ലിം സമുദായത്തെ വേട്ടയാടാൻ മൽസരിക്കുന്നത് സി പി എം നേതാക്കളും എം എൽ എ മാരും ആണ് എന്നതാണ് വാസ്തവം 😂❤
അടുത്ത സംഘാവ് ഹിന്ദു വർഗ്ഗീയ വാദിയുടെ യഥാർത്ഥ മുഖം പുറത്തുവന്നു. വിജയൻ്റെ ഹിന്ദു വർഗ്ഗീയ പ്രസ്ഥാനത്തിലെ വർഗ്ഗീയ വിഷങ്ങൾ പുറത്തു വരുവാണല്ലോ
പിന്നിൽ ജമാഅത്തെ ഇസ്‌ലാമി ആണെന്ന് പറഞ്ഞാൽ മതിയായിരുന്നില്ലേ MLA; അതല്ലെ ഇടതുപക്ഷ കീഴ് വഴക്കം 🤭
സംഗി പുറത്ത് ചാടി😂😂😢 എട്ടാം പ്രതി കഞ്ചാവ് വലിച്ചപ്പോൾ നാട്ടിലെ നിയമപ്രകാരം ഭരിക്കുന്ന പാർട്ടിയുടെ സ്വന്തം പോലീസ് അറസ്റ്റ് ചെയ്ത് ചാനലുകൾക്ക് വാർത്ത പോലീസ് തന്നെ കൊടുന്നു. പ്രതിയും കൂട്ടു പ്രതികൾ ആയ സുഹൃത്തുക്കളും പിടിക്കപ്പെട്ടപ്പോൾ അത് MLAയുടെ സ്വന്തം മകൻ ആയത് കൊണ്ട് വാർത്ത കൊടുത്തവരെ വ്യക്തിപരമായി മതപരമായി അധിക്ഷേപിച്ച് ഭയപ്പെടുത്തി വാർത്ത മൂടിക്കെട്ടാൻ അളിഞ്ഞ പരി ശ്രമം ' കഞ്ചാവ് ഉപ്രയോഗിക്കുമ്പോൾ അറിഞ്ഞില്ലേ കുറ്റകരം ആണന്ന് കൂട്ടുകാരൻ്റെ തലയിൽ വച്ചു കൊടുക്കുന്നതും നിയമം അറിയില്ല എന്ന് പറഞ്ഞ് തടി തപ്പുന്നതും ഒക്കെ നാറിയ പരിപാടികൾ ആരായാലും '
😂😂
@@Sheikh3786 പ്രത്യയശാസ്ത്രപരമായി കഞ്ചാവ് ഒരു തെറ്റല്ല., അത് പാവപ്പെട്ടവന്റെ ലഹരിയാണ് . വർഗ്ഗബോധമുണർത്താനും കുലംകുത്തികളെ നശിപ്പിക്കാനും ഉപയോഗിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പച്ചയാണ് കഞ്ചാവ്. ഇന്നല്ലെങ്കിൽ നാളെ ഞങ്ങളുടെ ഭരണഘടന ഇവിടെ നിലവിൽ വരും🤕 അത് വരെ 'എന്താടാ തുറിച്ചു നോക്കുന്നേ ' എന്ന ക്യാപ്ഷനോട് കൂടെ കഞ്ചാവ് വലിക്കുന്ന 16കാരന്റെ ഫ്ലക്സ് കേരളത്തിലെ ക്യാമ്പസ്സുകളിൽ നാട്ടി വെച്ച് ഞങ്ങളുടെ SFI സമൂഹിക ബോധവൽക്കരണം നടത്തും🤗
😄
😂
*ഞാൻ വിചാരിച്ചിരുന്നത് ഇവർ നല്ലൊരു സ്ത്രീ ആണെന്നായിരുന്നു.മകൻ കേസിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ മകനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും കേസിനെ നിയമപരമായി നേരിടുകയുമാണ് ചെയ്യേണ്ടിയിരുന്നത്.അല്ലാതെ മാധ്യമങ്ങളുടെ പുറത്ത് കേറുകയല്ല ഒരു പൊതുപ്രവർത്തക ചെയ്യേണ്ടിയിരുന്നത്. വളരെ നല്ല രീതിയിൽ അവസാനിക്കുമായിരുന്ന ഒരു കേസാണ് ഇത്രയും വഷളാക്കിയതിന് ഉത്തരവാദി MLA തന്നെയാണ് എന്നതിൽ സംശയമില്ല.*
മകൻ കഞ്ചാവ് തിന്നുന്നു. അതിന് മീഡിയക്കാരാ ഇപ്പോൾ കുറ്റക്കാർ.. എന്തൊരു കഷ്ട്ടം
യഥാർത്ഥത്തിൽ 100 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നത് എംഎൽഎയുടെ മകൻ അതിൽ ഉൾപ്പെട്ടത് കൊണ്ട് വെറും മൂന്ന് ഗ്രാം ആയി എന്തൊരു അത്ഭുതം
90 gram
last 9aaam prathi😂😂😂
90gm
നെറികേടുകൾ ന്യായീകരിക്കാൻ നമ്മുടെ ജനപ്രതിനിധികൾ രംഗത്ത് വരികയും അധികാരത്തിന്റെ ഹുങ്ക് സംസാരത്തിലും പ്രവർത്തനങ്ങളിലും പ്രകടമാകുകയും ചെയ്യുന്നത് കാണുമ്പോൾ നാടിന്റെ അവസ്ഥയിൽ നമുക്ക് ഖേദിക്കാനേ കഴിയൂ..
MLA തന്നെയാണ് ഇത് മാന്തി വൃണമാക്കിയത് കൂടാതെ MLA യുടെ മനസ്സിൽ വർഗീയ വിഷം ഉണ്ടെന്നു മനസിലാക്കാൻ സാധിച്ചു ഇന്നലെ MLA യുടെ മകൽ പ്രതിയല്ല എന്നൊക്കെയാണ് MLA തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു പിന്നെ ഇന്നെങ്ങിനെ FIR ൽ പെരുവന്നു നാടിനെ നാശത്തിലേക്ക് എത്തിക്കുന്ന ലഹരിയാണ് പിടിച്ചത് അല്ലാതെ ഹലുവയല്ല MLA
@@Amal06-j1r pachaku Parayada kannapii😂
ഞാനും സഖാവ് ആണ്.പക്ഷേ ഇതൊക്കെ തെറ്റല്ലേ മാഡം 😡 മകന്റെ കൂട്ടുകെട്ട് എന്തേ നന്നാക്കാൻ അറിയില്ലേ
Mla യുടെ വര്‍ഗീയത അറിയാതെ പുറത്ത് വന്നതാണ്
സിപിഎം cjp ആയത് നിങ്ങൾ
അറിഞ്ഞില്ല 😂😂 കേരളത്തിലെ ജനങ്ങൾക്ക് എല്ലാവേർക്കും അറിയാം 😂😂😂
Cjp 😂
നിന്റെ ചാനലിലെ അടുപ്പുക്കുട്ടി ചർച്ച കാണുന്നവർ നിന്നിൽ മതം പറഞ്ഞാൽ തെറ്റ് പറയാൻ പറ്റില്ല..
Vargeeyatha athu keralathil undoo... Keralathil matham undo ... Purogamana alukel alle allam panni theettam deyvamgel ippolum undo ...
Ithu ante verum doubt ane
വർഗീയത തുലയട്ടെ...
ഇപ്പോൾ എന്തായി MLA. നിങ്ങൾ വെറുതെ ഞെളിഞ്ഞു. പാർട്ടിക്ക് പറ്റിയ MLA തന്നെ. രാഷ്ട്രീയ ഉടായിപ്പു നേതാക്കളും അവരുടെ മക്കൾക്കും എന്തുപോക്കിരിതരവും ചെയ്യാം. ആരും അത് ചോദ്യം ചെയ്യരുത്. ചോദ്യം ചെയ്യുന്ന മാധ്യമങ്ങളും പോലുസുകാരുടെയും കാര്യം കട്ടപ്പൊക എന്ന് 100വട്ടം തെളിഞ്ഞു കഴിഞ്ഞു.
3 gram കഞ്ചാവുള്ളവരുടെ കൂട്ടത്തിൽ എൻ്റെ മകൻ പോയിരുന്നു..എന്ന് MLA സമ്മതിക്കുന്നുണ്ട്. അപ്പൊ, മകൻ്റെ കൂട്ടുകാരുടെ നിലവാരം അമ്മയ്ക്ക് നല്ല ബോധ്യമുണ്ട്...🤗🤗🤗
MLA കുഴലൂതി നേടിയ സ്ഥാനം മാത്രം പ്രതിഭയുടെ യഥാർത്ഥ പ്രതിഭ കണ്ട നേതാക്കന്മാരുടെ യോഗം 😘🥰
ഒരമ്മയുടെ വേദന മനസ്സിലാക്കാം... പക്ഷേ ഇത് വേണ്ടിയിരുന്നില്ല... കഷ്ടം തന്നെ
കേരളത്തിൽ ബാക്കിയുള്ള കഞ്ചാവു കേസില് പിടിയില്‍ ആയ ആളുകളുടെ വിവരങ്ങൾ പുറത്ത് വിടാം എങ്കിൽ MLA മകനും അത് ബാതകം ആണ്
She is not having enough time to look after her son because of her sincere effort to serve her political managers 😉
തരം പോലെ വർഗീയതയെ ഉപയോഗിച്ച് നെറികേടുകൾക്ക് മറ പിടിക്കുക എന്നത് കേരളത്തിലെ ഇടതുപക്ഷം പുലർത്തിപ്പോരുന്ന ഒരു അടവ് നയമാണ്... ഈ പ്രവണതയിൽ നിന്ന് ഇവർക്ക് മോചനം ലഭിക്കാൻ സാധ്യതയും കാണുന്നില്ല...
അതിനാൽ ഇത്തരം പ്രവണതകൾക്കെതിരെ ജനങ്ങൾ കരുതിയിരിക്കുക എന്നത് മാത്രമാണ് പരിഹാരം... ഷൈജുവിന്റെ ധീരമായ നിലപാടുകൾക്ക് പിന്തുണ നേരുന്നു...
മാധ്യമ പ്രവർത്തകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സംസാരിക്കാൻ MLA നിങ്ങളുടെ കീഴിൽ ജോലിചെയ്യുന്ന ആളല്ല.... അവരുടെ മകനെ കുറിച്ച് വാർത്ത വരുമ്പോൾ അമ്മ എന്ന നിലയിൽ അതിനെ പ്രതിരോധിക്കാൻ അവർക്ക് ആരുടെയും അനുവാദം വേണ്ട..... ആരെങ്കിലും ഒന്ന് വിമർശിച്ചു കിട്ടാൻ കാത്തിരിക്കുകയാണ് എല്ലാവരും..... ജനശ്രദ്ധ കിട്ടാൻ എളുപ്പവഴി നെഗറ്റീവ് publicity.....
Anyone from Kayamkulam....😔🫠
support Shaiju uncle...🙏
വിഗ്രഹങ്ങൾ ഉടയുന്നു 😢
അല്പം കൂടി ബാക്കിയുണ്ട്
ഇവളെ വോട്ടുചെയ്ത് വിജയിപ്പിച്ച ഞങ്ങൾ ഇപ്പോൾ ആരായി???
ഇങ്ങനെ വർഗീയത പറഞ്ഞിരുന്നു അടുത്ത ഇലക്ഷനിൽ മത്സരിക്കേണ്ട.... അപ്പോൾ ജനങ്ങൾ നന്നായിട്ട് മനസ്സിലാക്കും നിങ്ങളെ തെറ്റുപറ്റിയെങ്കിൽ ക്ഷമ ചോദിക്കുന്നതിനു പകരം സത്യസന്ധമായി വാർത്ത ചെയ്യുന്ന മാധ്യമങ്ങളെ വിമർശിക്കുന്നതാണ്
ഇതാണ് യഥാർത്ഥ മാധ്യമ ധർമം ❤️
ഇവരുടെ ഒക്കെ ഉള്ളിൽ വർഗീയത ഉണ്ട് 🤣മിക്ക സി ജെ പി നേതാക്കളും ഇത് തന്നെ അവസ്ഥ
അടിപൊളിയാ
എംഎൽഎ പലവിധത്തിലും ഇതിനും മറക്കാൻ ശ്രമിക്കുന്നുണ്ട് സ്വന്തം മകൻ ആയതുകൊണ്ടാണ് ഇങ്ങനെയൊക്കെ മറക്കാൻ ശ്രമിക്കുന്നത് ബാക്കിയുള്ളവരെ ആണെങ്കിൽ ഇങ്ങനെ ചെയ്യില്ല സത്യസന്ധമായിട്ട് ആര് വാർത്ത ചെയ്താലും എംഎൽഎക്ക് സഹിക്കില്ല....
MLA umbi ✅ Media one rocked ✅
ഞാൻ കാണുന്ന ചാനൽ മീഡിയ വൺ ആണ് അതിൽ 100% സത്യസന്ധതയുണ്ട്
എനിക്ക് അത് മനസിലായി, കേരളത്തിലെ കമ്മ്യൂണിസ്റ്റ് കാരിൽ ഇപ്പോൾ വർഗീയ വാദികൾ മാത്രമേ ഉള്ളൂ, അത് പ്രതിഭ ആയാലും, വർഗീയ രാഘവൻ ആയാലും,സ്വന്തം മകൻ കഞ്ചാവിന് അഡിക്റ്റ് ആയിട്ട് അറിയാത്ത MLA, എങ്ങനെ മണ്ഡലത്തിലെ കാര്യം അറിയും എന്നാണ് എന്റെ ഒരു ഇത്
ഭായ് ഇപ്പോൾ ഇതു പറയുന്നത്. നമ്മുടെ വിജയ രാഘവൻ. പ്രതിഭ ഇവർ അല്ലേ. അതു വിജയരാഗവാന്റെ ഭാര്യ മണ്ഡലം. ഈ പ്രതിഭ മണ്ഡലം ഇരിഞ്ഞാലക്കുട. കായംകുളം ഞങ്ങൾ മൂന്നാമത്തെ പൊസിഷൻ ആണ് അതിനാൽ hindu വോട്ട് കിട്ടാൻ വേണ്ടി വർഗീയ card ഏറക്കുന്നതാണ്
എത്ര അമ്മമാരുടെ നെഞ്ച് പൊട്ടിയിട്ടുണ്ടാകും നിങ്ങളുടെ പാർട്ടി നടത്തിയ അക്രമം നിമിത്തം .
Support Media One ❤❤❤
Support U Shaiju ❤❤❤
Pooran thayoli mapre. Uma thomasinte kundi velom ayennu kelkunallo😂
എല്ലാത്തിനും പരിഹാരമുള്ള ഏക പാർട്ടി!
സ്വന്തം മകനെ വളർത്താൻ ആദ്യം പഠിക്കണം. അല്ലാതെ സത്യം report ചെയ്ത ആളിനെ ഭീഷണിപ്പെടുത്തുകയല്ല ഒരു അമ്മ ചെയ്യേണ്ടത്
Correct
മകൻ കഞ്ചാവ് ഉപയോഗിച്ചതിനു മീഡിയസിനെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല മകനെ നന്നായി വളർത്തു എന്നിട്ടു മതി മെക്കിട്ടു കേറുന്നത്
ഒരു ചാനെൽ അല്ല, മിയ്ക്ക ചാനലും നിങ്ങളുടെ മകന്റെ വാർത്ത കൊടുത്തു. അതിൽ എന്താ തെറ്റ്. ഒരു സാധാരണ കുടുംബത്തിലെ പയ്യൻ ആയിരുന്നെങ്കിൽ നിങ്ങൾ ഉൾപ്പെടെ കേസ് കുത്തി പൊക്കിയേനെ. സ്വന്തം മകനെ രക്ഷിക്കാൻ വേണ്ടി എന്ത് ആവശ്യവും പറയുന്ന നിങ്ങളുടെ അവസ്ഥ കഷ്ടം...... നിങ്ങളൊരു MLA ആണെന്ന് മറക്കുന്നു. മകൻ തെറ്റ് ചെയ്തില്ല, കൂടെയുള്ളവരെല്ലാം തെറ്റുകാരും. നമ്മുടെ കേരളത്തിന്റെ അവസ്ഥ എത്ര ഭയാനകം.
എല്ലാവർക്കും മക്കൾ ഉണ്ട് ഒരു പക്ഷെ അവർ വഴിതെറ്റി പോകുന്നത് രെക്ഷകർത്താക്കൾക്ക് സഹിക്കാൻ പറ്റില്ല മക്കളെ നേരയാക്കി പറ്റിയതെറ്റ് തിരുത്തി മുന്നോട്ടു നന്നായി ജീവിക്കാൻ ഉപദേശിക്കുക mla മക്കൾ ആയതു കൊണ്ട് അവൻ ശുദ്ധനും അവന്റെ കൂടെ കഞ്ചാവ് വലിച്ചവർ മോശക്കാരും ഇതാണ് രാഷ്ട്രീയം നിങ്ങളുടെ മകന് നിങ്ങൾ അമ്മയാണെന്നത് പോലെ കൂടെ ഉള്ള മക്കൾക്കും അച്ഛനും അമ്മയുമൊക്കെയുണ്ട് എന്ന് മറക്കരുത്
കഞ്ചാവ് പിടിച്ചത് exise ആദ്യം report ചെയ്തത് 90gm ആയിരുന്നു.. പിടിച്ചത് MLA യുടെ മകനാണ് എന്ന് അറിഞ്ഞപ്പോൾ അത് 3gm അലിഞ്ഞുപോയി.. മാത്രമല്ല 9പേരിൽ ചെക്കനെ 9ആം പ്രതിയും ആക്കി കൊടുത്തു.. But സംഭവം media യിൽ വന്നു കുറച്ചു പേരൊക്കെ അത് കാണുകയും ചെയ്തു.. ചെക്കനെ വെളുപ്പിക്കാൻ വേണ്ടി അമ്മ വന്നു മീഡിയകളെ വിമർശിച്ചു.. അങ്ങനെ കേരളം മുഴുവൻ അറിഞ്ഞു.. 🤣🤣🤣 Best അമ്മ..😂
നല്ല നേതാവിനെ തിരഞ്ഞെടുത്ത ജനങ്ങൾക്ക് അഭിനന്ദനങ്ങൾ😂
ഇവളും കഞ്ചാവ് മോനും കഞ്ചാവ്😂...നിങ്ങടെ ഭരണം നിങ്ങടെ പോലീസ്....അതിനു മറ്റുള്ളവരുടെ നെഞ്ചത്ത് കേറുന്നത് എന്തിനാ തള്ളേ
പ്രതിഭയുടെ വർഗീയത പുറത്ത് ചാടി....സിപിഎം ന് ഇങ്ങനത്തെ കുറെ എണ്ണം ഉണ്ട്
True
സിപിഎം എന്നപാർട്ടി എവിടംവരെ എത്തിനില്കുന്നു
നല്ല പ്രതിഭ ആണല്ലോ 😂
അല്ലാതെ വളർത്തി വിട്ടതിന്റെ കുഴപ്പമല്ല 🤔🤔🤔
റിപ്പോർട്ടർ ചാനൽ കാഫിർ സ്ക്രീൻ ഷോർട്ട് വിവാദം കൊഴുപ്പിച്ചപ്പോൾ ഈ MLA ഒന്നും പറഞ്ഞു കേട്ടില്ല
M L A ആയത് കൊണ്ട് ആവും മകൻ 9 മത്തെ പ്രതി ആയത്
MLA ക്ക്(എന്തേ മതപരമായി വിഷയത്തെ കാണേണ്ടി വന്നു.
cpm ന് ഇസ്ലാമോഫോബിയ ഉണ്ട് എന്നതിന് ഇത് തെളിവായി.
ഈ വിഷയത്തിലും മതം കലർത്തി മീഡിയ വണ്ണിനെ എന്തിനാ ആക്രമിക്കുന്നത്.
മധു മുല്ലശ്ശേരിയുടെ വഴിയെ , നാളത്തെ സിജെപി
MLA vargiyathaya purath vannu.
*she is also in kanjavu🔥*
ചേച്ചിയുടെ ഉള്ളിലെ വർഗീയത അങ്ങ് പുറത്ത് വന്നു.
മാഡം ഒരു കാര്യം പറഞ്ഞത് ശെരിയാണ്.."തെറ്റ് പറ്റിപ്പോവും ഇന്നത്തെ സമൂഹം അങ്ങനെയാണ്."കുട്ടികളെ കുറ്റപ്പെടുത്താൻ കഴിയില്ല.വീടിനകത്ത് പിടിച്ച് കെട്ടിയിട്ട് വളർത്താനൊന്നും പറ്റില്ലല്ലോ.നാല് പേര് കൂട്ടം ചേർന്നൊരു തെറ്റ് ചെയ്യുമ്പോൾ അത് തെറ്റായി അംഗീകരിക്കാൻ ചിലപ്പോ അവർക്ക് കഴിഞ്ഞെന്ന് വരില്ല.പിടിക്കപ്പെടുമ്പോഴാണ് തെറ്റ് തെറ്റായി ചൂണ്ടിക്കാണിക്കാൻ ഒരുപാട് കൈകൾ നമുക്ക് നേരെ നീളുന്നത്.. ആ കൂട്ടത്തിൽ പിടിക്കപ്പെടാതെ തെറ്റ് ചെയ്ത് പോരുന്നവരും കാണും.കുട്ടികളാണ് തിരുത്തിക്കൊടുക്കുക, പറഞ്ഞ് മനസ്സിലാക്കുക അവർക്ക് ഉൾകൊള്ളാൻ കഴിയും.
വിശ്വസ്ഥതയോടെ കാണാൻ കഴിയുന്ന വാർത്താ ചാനൽ മീഡിയ വൺ മാത്രം❤
ശരിയാ ❤
Yes
SHARIA NEWS ADIPOLIYA
WWW rtw 3:15 t
😂 ഉവ്വാ
കഞ്ചാവ് കേസ് മീഡിയ വൺ റിപ്പോർട്ടർ ഷൈജു റിപ്പോർട്ചെയ്തത് മതചിന്ത വെച്ചാണെന്ന് MLA ക്ക് ഉറപ്പുള്ള സ്ഥിതിക്ക് ഇനി അടുത്ത ഇലക്ഷനിൽ ഈ വിഭാഗത്തിന്റെ വോട്ട് എനിക്ക് വേണ്ട എന്ന് ധൈര്യമായി പറയണം സഖാവേ! ഇനീഒന്നര വർഷം കാത്തിരുന്നാൽ മതി. ഒരു തീരുമാനമാവും.
ഇങ്ങനെ ഉള്ള MLA മാർ നാടിന് ആപത്താണ്.. വർഗീയ പറയുന്നവർ
CJP da ❤
പാർട്ടിക്കാർക്ക് മാത്രമല്ല മക്കൾക്കും എന്തും ചെയ്യാം മാസപ്പടി തുടങ്ങി മക്കളുടെ എന്തെല്ലാം കേസുകൾ. കേരളജനത എന്താ മുഴുവനും പൊട്ടൻമാരാണോ. എല്ലാ 5:27 മക്കളെയും ഒരേ രീതിയിലാണോ ഈ സർക്കാർ കാണുന്നത്. ഉദാഹരണം സിദ്ധാർധ്
മിഡിയ വൺ 👌👌👌❤❤❤
തെറ്റ് ചെയ്‌താൽ തെറ്റ് എന്ന് പറയണം. മക്കൾ തെറ്റ് ച്യ്താൽ മാതാപിതാക്കൾ കുറ്റക്കാരൻ ആവുകയില്ല. പുതു തലമുറയെ ആർക്കും തിരുത്താൻ കഴിയുകയില്ല
ഗുഡ്
MLA യുടെ ഉള്ളിലെ ആ വർഗീയത പുറത്ത് വരാൻ ഇതൊരു കാരണമായി അപ്പൊ ബോധ്യമായി
എല്ലാ മീഡിയ യുടെ കയ്യിൽ നിന്നും ചോദിച്ചു വാങ്ങുന്നുണ്ട്.. ഇനി ആരെങ്കിലും ബാക്കിയുണ്ടോ 😄😄😄
പ്രതിഭ എം എൽ എ യുടെ വർഗീയത,ഇസ്ലാംഫോബിയ
ഹൈ ഞങ്ങൾ മീഡിയയ്ക്ക് മാത്രമേ വലിച്ചുകീറാനും പറ്റൂ 😂😂
ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴാണ് ഉള്ളിലെ വർഗീയത പുറത്തു ചാടുക അറിഞ്ഞിരിക്കാൻ😂
Media one pinne angna thannyalle..vargeeyatha vilambunna channel aan media one..passive aayitt..budhi ullavrkk manassilavum..hamasine poralikal enn visheppichavar aan..appo pinne vargeeya vadhikal alle
True
MLA vargiyathaya purath vannu.
ഇവൾ കഞ്ചാവ് അടിചിട്ടാണ് ഇപ്പോൾ സംസാരിക്കുന്നദ് മുഗം നോക്കിയാൽ മനസ്സിലാവും പിന്നെന്തിനാണ് അന്നെഷണം ഉദ്ധിയോഗസ്ഥനെ സ്ഥലം മാറ്റിയാദ് അപ്പൊ തന്നെ മനസ്സിലായില്ലേ ഇവൾക്കും മകനും പങ്ങുണ്ട് ഇവിൾക്കു സപ്പോർട് ചെയ്യുന്ന ബിജെപി മാർക്കും പങ്കുണ്ടായേക്കാം ആയതിൽ അന്നേക്ഷിക്കണം
ഞങ്ങൾ അങ്ങ് വിശ്വസിച്ചു.
ഇതുപോലെ ആയിരിക്കും "മാഡം "MLA സ്ഥാനം വിനിയോഗിക്കുന്നത്.. വോട്ട് കൊടുത്തവരുടെ ഒരു ഗതിയെ.
അമ്മ പ്രതിഭ മകനൊരു പ്രതിഭാസം..
😂😂
😅😅😅
ദൈവമേ ഇത് എങ്ങോട്ടാണ് MLA കൊണ്ട് പോവുന്നത്.....😢😢😢
മകനെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന ഒരമ്മ ഹാവു മകന്റെ ഭാഗ്യം
MLA“ 3ഗ്രാം ”കഞ്ചാവ് എന്ന് എടുത്തു പറയേണ്ട 😂😂
No hope... Vere vashiyillathathu kondavam
FIR ഇട്ട വിഷയത്തിൽ MLA ന്യായികരിക്കുന്നത് ശരിയാണോ?
മകനെ ഉപസ്മദേശിച്ചു നന്നക്കാതെ മാധ്യമങ്ങളെ കുറ്റം പറഞ്ഞു വർഗീയത വിളമ്പി ഇങ്ങനെ മെഴുകി സംസാരിക്കുന്നത് നാണക്കേടാണ് എംഎൽഎ. നിർത്തിക്കൂടെ ഇമ്മാതിരി അഭ്യാസം
എല്ലാരും ബീഡി വലിച്ചു എന്റെ മോനും ബീഡി വലിച്ചു എന്റെ മോൻ വലിച്ചത് കഞ്ചാവ് 🎷🎸🎹🎺🎻🥁😅😅
പാർട്ടി വിടും അല്ലെ..... സിപിഎം പണി കൊടുത്തു 😄😄😄😄
ഇനി വർഗീയത പിടിച്ചു കഴിഞ്ഞാൽ കുറച്ചെങ്കിലും പ്രതിരോധിക്കാം 😄😄. Mla പ്രതിഭ അല്ല പ്രതിഭാസം ആണ്
MLA vargiyathaya purath vannu
Cjp
mla ആക്കാൻ കഷ്ട പെട്ട dyfi കാർക്ക് എതിരെ പറഞ്ഞ നടന്ന പ്രതിഭ ക്ക് കാലം കൊടുത്ത മറുപടി
നല്ല സംസ്കാരം.... ഇതിനെ യൊക്കെ ജയിപ്പിച്ചവർക്ക് നല്ല നമസ്ക്കാരം.......
നല്ല ന്യായീകരണം, കൊള്ളാം, ഇവരും പറയുന്നു, ഞാനും കമ്മ്യൂണിസ്റ്റ് കാരി ആണെന്ന്, നല്ല സംഗി കമ്മ്യൂണിസ്റ്റ് ആണെന്ന് ഇവർ പറയാതെ പറഞ്ഞു.
Mla മാന്യമായി സംസാരിക്കുക
👏👏👏👏👏👏👏👏
റിപ്പോർട്ടരുടെ മതം ആയിരിക്കും അല്ലെ പ്രതിഭയുടെ പ്രശ്നം?? അതോ അദ്ദേഹത്തിന്റെ പേരോ?? 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ആൾ സിപിഎം അല്ലേ സ്വാഭാവികം
Masha allah…..