HOW I KEEP MYSELF STRESS FREE AT HOME MOTIVATIONAL VIDEO |TIPS FOR HOUSEWIVES TO STAY HAPPY IN LIFE

Поділитися
Вставка
  • Опубліковано 12 сер 2023
  • HOW I KEEP MYSELF STRESS FREE AT HOME IMOTIVATIONAL VIDEO |TIPS FOR HOUSEWIVES TO STAY HAPPY IN LIFE Morning Routine #MorningtoEveningRoutine
    #Daily RoutineofIndianmom #FulldayroutineofIndianmom #Busymorningtoevening routine
    #irfanashamsheer
    Fitreat👇
    +91 99463 77039
    +91 79022 77039
    Description
    FITREAT COUPLE ONLINE TRANSFORMATION PROGRAM
    🔺Connect Us:-
    wa.me/+919946377039
    wa.me/+918113977039
    wa.me/+919961277039
    🔸UA-cam
    • Weight loss through Wh...
    🔺Insta Handle:-
    / fitreat.couple
    igshid=1k9pu4hzw3lgb
    Basically our program has a span of 30 days. We do provide special sessions for people with PCOD/PCOS. Workouts are done through WhatsApp due to the condition of the hour and on a daily basis. Our team monitors the daily workouts and meals the clients take in. We do not provide equipment workouts in this current scenario, but we ensure that the endurance and strength training is done well. Clients body assessment and video conferencing with their nutritionist are done on a weekly basis. Hence, our program gives you assurance about a healthy lifestyle throughout!!

КОМЕНТАРІ • 1,5 тис.

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 11 місяців тому +95

    മാഷാ അല്ലാഹ് ഇന്നത്തെ വീഡിയോയിൽ ബെഡ്ഷീറ്റും ഡ്രസ്സും പാത്രങ്ങളും എല്ലാം ഒരു പോലെ എനിക്ക് ഒത്തിരി ഇഷ്ടമായി അൽഹംദുലില്ലാ

  • @safnasalam434
    @safnasalam434 11 місяців тому +42

    ഒരു നല്ല വ്ലോഗ് കാണുമ്പോൾ നമ്മളും മടിപിടിച്ചു ഇരിക്കാതെ ഓരോന്നും ചെയ്യും ❤❤❤❤ irfu ithaa ഉയിർ 🥰

  • @fathimashabeeralifathimash1148
    @fathimashabeeralifathimash1148 11 місяців тому +43

    masha allah nalla vlog ❤
    Nigale dress,bedsheet orupole thonni adipoliyanu 😊

  • @shehanasbeegumj2963
    @shehanasbeegumj2963 10 місяців тому +1

    MashaAllah 😍super Video as usual
    keep Going Ithaa 😍😍😍

  • @farookfarook559
    @farookfarook559 11 місяців тому +4

    Masha Allah ❤️video ഇഷ്ട്ടായി 😍
    Video ക്ക് wait ആയിരുന്നു 🔥

  • @Shaaz._358
    @Shaaz._358 11 місяців тому +5

    Masha Allah 😊I am always love with your blogs ❤🥺

  • @ayshaniyashahameed8143
    @ayshaniyashahameed8143 11 місяців тому +1

    Enagnee anu comforter wash cheyyanee. Ath dry clean cheythaalum ullil panji okke kedaakuvo.. comforter care cheyyunno video eduvo

  • @mufeedasafeer693
    @mufeedasafeer693 6 місяців тому

    അടിപൊളി. പുതിയ subscriber ആണ്. അതോണ്ടെന്നേ എല്ലാ vdosum കാണുന്നേയുള്ളു. കണ്ടതെല്ലാം പൊളിയാണ് 👍🏻

  • @asmaputhalathasmaputhalath6298
    @asmaputhalathasmaputhalath6298 11 місяців тому +3

    Masha allah..❤❤

  • @IrfanaIrfana-yz2xx
    @IrfanaIrfana-yz2xx 11 місяців тому +7

    Masha Allah❤❤

  • @AyshaZikra-kl2hr
    @AyshaZikra-kl2hr 11 місяців тому +3

    Cook wares super . Peacefull kitchen . Masha allah

  • @haizuhaizu2816
    @haizuhaizu2816 11 місяців тому +1

    Wytgng fo ur vedio😍❤️u r a such a inspiration lady lov u ithaa😘😘😘

  • @ayraworld382
    @ayraworld382 11 місяців тому +14

    U r really awesome, love to see your clean kitchen and home 😊😊😊😊

  • @aamisworld2397
    @aamisworld2397 11 місяців тому +7

    Masha allah❤❤❤

  • @behappyalways1958
    @behappyalways1958 11 місяців тому +4

    Addicted to your vlogs🥰

  • @ismathichu4120
    @ismathichu4120 10 місяців тому

    You are really awesome Dhee!! Love to see your clean kitchen and home!!💗ماشاءالله

  • @_salva_seju_411
    @_salva_seju_411 11 місяців тому +11

    എന്നും കട്ടക്ക് സപ്പോർട്ട് ഉണ്ടാവും 👏🏻❤️അത്രക്കും ഇഷ്ടാണ് നിങ്ങളെയും നിങ്ങളെ വീഡിയോസും🥰❣️

  • @saleejamshisaja5376
    @saleejamshisaja5376 11 місяців тому +3

    Mashaallah...addicted to ithas videos...❤

  • @salmarafi108
    @salmarafi108 10 місяців тому

    Etha ethayude plants nte vedio daily vlogil cheyyaamo..
    Sitoutil vecha indoor plant ethaanu

  • @hibaashrik4691
    @hibaashrik4691 11 місяців тому

    Hiiiiiiii irfuuu.......... Churidar adipoli aanutto 😍👍 dress collection orupad undo? Oru pravashyam kanda dress vere videosil ittu kandittilla😊

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs 11 місяців тому +3

    Mashaa Allah❤️🥰😘 ഇഷ്ടായി 👍🏻👍🏻👍🏻

  • @shifanamikthad608
    @shifanamikthad608 11 місяців тому +5

    Masha Allah ❤

  • @shamnariyasTasteOfMyHands
    @shamnariyasTasteOfMyHands 11 місяців тому

    Iyal kitchen il use aakknna glass jar , black n pink spoon set , ithil kaanunna wood plate stand Ithinte okke link idoo please …

  • @rumaisapv7861
    @rumaisapv7861 11 місяців тому

    Hi irfanante island kitchen alle ee kitchen useythitt enthan abilrayam?normal kitchen aano island kitchen aaano nallath

  • @indudeep9279
    @indudeep9279 11 місяців тому +5

    Good one. Pls put detailed kitchen tour. 😍 and easy chocholate recipe too

  • @safu295
    @safu295 11 місяців тому +3

    Masha Allah super ❤

  • @sidheeks5389
    @sidheeks5389 11 місяців тому +1

    Mashaallah❤❤❤ vlog kandirikkan thanne anth rasamanu❤❤❤ thank u itha

  • @sofiyababu3462
    @sofiyababu3462 11 місяців тому

    Hi Irfana,
    Cookwares ne patti oru video cheyyavo? Pattumenkil linksum koodi onnu share cheyyo? Thanks

  • @_salva_seju_411
    @_salva_seju_411 11 місяців тому +12

    ഇർഫുത്ത കുക്ക് ചെയ്യുന്ന സ്റ്റൈൽ അഡിപൊളിയാ ഓരോന്നും അതിൻ്റേതായ രീതിയിൽ സെറ്റ് ചെയ്യും നമ്മൾ കാണുന്ന വ്യൂവേഴ്സിന് അത് കാണുമ്പോൾ അത് പോലെ നീറ്റിൽ ചെയ്യാൻ പ്രേരണ ആവുന്നുണ്ട്😍👍🏻

  • @noufalpalappatta6621
    @noufalpalappatta6621 11 місяців тому +25

    ഇർഫു ന്റെ ബഡ് ഷീറ്റും ഇട്ട ട്രസ്സും ഒരു പോലെ എനിക്ക് തോന്നുന്നു. അടിപൊളി ട്രസ് പിങ്ക് കളർ

  • @richoosworld2191
    @richoosworld2191 10 місяців тому +1

    Full pink touch 😍 I like it🥰

  • @ayrahrasheed7433
    @ayrahrasheed7433 10 місяців тому

    Super ningale videos adutha kande ningale neettum ellam enik bayangaram ishttayin

  • @FathimasNooraKitchen
    @FathimasNooraKitchen 11 місяців тому +22

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ആണ് കണ്ണൂര് തലശ്ശേരി ഭാഷ ഒരു വെറൈറ്റി തന്നെയാണ്😊🥰

  • @kokkuthsharafudheen6068
    @kokkuthsharafudheen6068 11 місяців тому +69

    ചുരിദാറും ബെഡ്ഷീറ്റും ഒരുപോലെ സൂപ്പർ

    • @noushuksd4147
      @noushuksd4147 11 місяців тому +1

      Adhenne super

    • @mohammedfazil6379
      @mohammedfazil6379 11 місяців тому +2

      Njanum adenne sraddiche😂

    • @muhsishihabap
      @muhsishihabap 11 місяців тому +2

      Nhanum shradhichu

    • @ummi...vaavachi
      @ummi...vaavachi 11 місяців тому +3

      അതെ,ഞാനും അത് ശ്രദ്ധിച്ചു....😍

    • @vp1hajara649
      @vp1hajara649 11 місяців тому

      @@ummi...vaavachi nanum

  • @rajilabeegam368
    @rajilabeegam368 11 місяців тому +2

    MashaAllah എനിക്കി വളരെ ഇഷ്ടമാണ് ഇർഫാനയുടെ എല്ലാ വീഡിയോകളും

  • @toytoy627
    @toytoy627 11 місяців тому

    White dutch oven ഏത് brand ആണ്, അകത്തു കോട്ടിങ് ഏതാണ്. Pls റിപ്ലൈ

  • @fahisinap6458
    @fahisinap6458 11 місяців тому +15

    Assalamualaikum........ Innathe vlog mothathil pink+ floral theme aanallo......aa combination nalla monjayi thonnii❤❤ ....

  • @sumayyaanvar9239
    @sumayyaanvar9239 11 місяців тому +3

    മാഷാ അല്ലാഹ് ❤

  • @najiyaumer
    @najiyaumer 10 місяців тому

    Eee pan and plates model nde nme ndhaa???
    Pinney eth evdenna purcherse chythee

  • @shahlafathima8034
    @shahlafathima8034 11 місяців тому

    Bedding set evidennaan vaangichath onn parayaavoo?..lokks nyc..and enganayaan comfort okkee washeyyar?

  • @thousiyasharif3808
    @thousiyasharif3808 11 місяців тому +7

    Bedsheet and nimmale dress also same... Looks so wonderful

  • @hometime1370
    @hometime1370 11 місяців тому +6

    Masha allha ❤

  • @afrishadu5059
    @afrishadu5059 11 місяців тому

    Inspirational vedio❤

  • @purple-fi5xj
    @purple-fi5xj 11 місяців тому +1

    Irfanatha assalamualaikum.orupaadishtaan vdosum ithante samsaravum veedum yellaaam❤

  • @noufalpalappatta6621
    @noufalpalappatta6621 11 місяців тому +19

    എന്ത് രസമാണ് ഇർഫു ന്റെ സംസാരം കേൾക്കാൻ❤❤ ഞാനും ഇപ്പോ എന്താ പറയാ , എന്താ പറയാന്ന് പറയാൻ തുടങ്ങിയിട്ടുണ്ട്😊😊

  • @nasifasal7249
    @nasifasal7249 11 місяців тому +4

    ഡ്രസ്സ്‌. ബെഡ്ഷീറ്റ്. പാത്രങ്ങൾ. കിച്ചൻ എല്ലാം super👍🏻

  • @thesneemthesi1609
    @thesneemthesi1609 11 місяців тому

    Mashallah.Vedio super ❤❤

  • @jufanas1557
    @jufanas1557 11 місяців тому +1

    Beginners n patya cake recipes cheymo.ningale video kndaan njn cooking padichth. thnks alot

  • @_salva_seju_411
    @_salva_seju_411 11 місяців тому +23

    നല്ല സൽവാർ👌🏻ഇർഫുത്താൻ്റെ എല്ലാ ഡ്രസ്സും പൊളിയാണ്😎😎😎

  • @arifak164
    @arifak164 11 місяців тому +3

    ഇർഫാന നിങ്ങളുടെ കിച്ചണിൽ ഉള്ള പത്രങ്ങൾ കാണാൻ നല്ല ഭംഗി ഉണ്ട് ഒരു വല്ലാത്ത ഫീലിംഗ് ആണ് നിങ്ങൾ ഫുഡ്‌ ഉണ്ടാക്കുന്നത് കാണാൻ എനിക്ക് നല്ല ഇഷ്ടമാണ് 🥰🥰

  • @norahhh2465
    @norahhh2465 11 місяців тому

    Wa alaikumussala
    Mashaallah ❤
    Super vedio full pink colour ellam adipoli
    Mashaallah
    Ithante pal kappayum beefum undakki
    Mashaallah Super taste ellavrkum nalla ishtamayi
    Iniyum orupad uyarangalil ethatte
    Ithante orupad reciepikal iniyum undakkan und inshaallah ellam try cheyyam
    Itha maksinte details ayakkanee

  • @rithulibin4009
    @rithulibin4009 10 місяців тому +1

    Your are so inspired me... 😍😍

  • @suja7318
    @suja7318 11 місяців тому +3

    Totaly ori pinkish vlog❤mashaAllah...super

  • @salmanulfarisa5845
    @salmanulfarisa5845 11 місяців тому +4

    ഒരിക്കലും ബോറടിക്കുന്നില്ല.. Keep it up👍🏻👍🏻

  • @meikai5555
    @meikai5555 10 місяців тому

    mole cuboard kalil paattayum palliyum illaathe engane sookshikkaam ennu parayumo

  • @jasnaissu7324
    @jasnaissu7324 11 місяців тому +2

    Masha alhh❤

  • @salvasalva5683
    @salvasalva5683 11 місяців тому +53

    കുറച്ചു ദിവസം ആയിട്ട് ഇത്താടെ വീഡിയോക്ക് ഞാൻ വെയ്റ്റിംഗ് ആയിരുന്നു ❤️❤️❤️

    • @Liyasdreams123
      @Liyasdreams123 11 місяців тому +1

      Njanum kure search cheythu nokki vanno vanoonn😍😢

    • @user-jq8qe5xx2y
      @user-jq8qe5xx2y 11 місяців тому +1

      ഞാനും ❤

    • @sajnazak4364
      @sajnazak4364 11 місяців тому

      Njaanum❤

    • @sajnazak4364
      @sajnazak4364 11 місяців тому +1

      ​@@Liyasdreams123ather njanum...vere videos onnum Kanan oru interest um illa

    • @saleenakpsaleenakp7983
      @saleenakpsaleenakp7983 11 місяців тому

      ഞാനും

  • @_salva_seju_411
    @_salva_seju_411 11 місяців тому +6

    ഇർഫുത്താൻ്റെ എന്തൊരു ക്യൂട്ട് ആയിട്ടുള്ള സംസാരമാണ്😘😘😘കേട്ടിരുന്നു പോവും

    • @_salva_seju_411
      @_salva_seju_411 11 місяців тому +1

      @@hibashirinkm അതെന്താ അങ്ങനെ😜 ഒരുപാട് കമൻ്റ് കണ്ടതു കൊണ്ടാണോ😁വീക്നസ് ആയിപ്പോയി🙉😁

    • @_salva_seju_411
      @_salva_seju_411 11 місяців тому

      @@hibashirinkm 🥰❤️

    • @_salva_seju_411
      @_salva_seju_411 11 місяців тому +1

      @@hibashirinkm ayyoo ellaa🙆🤦🏼‍♀️

  • @Shaheem9746
    @Shaheem9746 11 місяців тому

    Ellam adipoli,manassin oru samadhanaman irfanante vedios knumbol.ennum ingane aayirikkatte,masha allah alhamdhulillah.

  • @Aysha-cs9nn
    @Aysha-cs9nn 11 місяців тому +1

    Masha allah❤

  • @_salva_seju_411
    @_salva_seju_411 11 місяців тому +25

    നമ്മുടെ സ്വന്തം ഇർഫുത്താക്ക് എന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടേ😍

  • @abinashaneer7872
    @abinashaneer7872 11 місяців тому +6

    Supper vedio 👍എനിക്ക് ഇഷ്ട്ട പ്പെട്ട ചുരുക്കം യൂട്യൂബ്രസിൽ ഒരാളാണ് ഇത്തായും. വളരെ മനോഹര മായിട്ടാണ് ഇത്താ ഓരോ കാര്യങ്ങൾ ചെയുന്നത് 😍

  • @lamianoori91
    @lamianoori91 10 місяців тому

    Hi irfu assalamu alikkum sugalle ur video kanumpol eppozhum motivation anu thank u❤

  • @shamseerpulikkal4686
    @shamseerpulikkal4686 10 місяців тому

    താത്താടെ ഒരുപാട് വീഡിയോസ് കണ്ടു... Masha allaah അടിപൊളിയാണ്... നല്ലൊരു പോസിറ്റീവ് ഫീലിംഗ് ആണ് കണ്ടിരിക്കുമ്പോ..... ഈ അടുത്തിടെയാണ് ഞാൻ കൂടുതലായി ശ്രെദ്ധിക്കുന്നത്... കിച്ചണിൽ ആവുമ്പോഴൊക്കെ അതികോം videos കാണും.... പണിയും നടക്കും കൂടെ മടുപ്പില്ലാതെ സംസാരിക്കാൻ ആളുള്ള പോലെ... പൊതുവെ കണ്ണൂർ സ്ലാങ് വലിയ ഇഷ്ടമില്ലെങ്കിലും താത്തടെ സംസാരം കെട്ടിരിക്കാൻ ഒരു പ്രത്യേക ഇഷ്ടം... എന്റെ കുട്ടികളും എന്റെ കൂടെ വീഡിയോ കാണാറുണ്ട്..... Masha allaah... Nalla videos ഇനിയും പ്രതീക്ഷിക്കുന്നു......
    സുഹൈല ഷംസീർ🤗❤️

  • @salvasalva5683
    @salvasalva5683 11 місяців тому +228

    ഇർഫാനത്താ ഫാൻസ്‌ ഉണ്ടോ ♥️

  • @jasna249
    @jasna249 11 місяців тому +3

    അസ്സലാമുഅലയികും ❤

  • @MuhammedTg
    @MuhammedTg Місяць тому

    Ma sha allah

  • @hnsworld496
    @hnsworld496 11 місяців тому

    Masha allah😍

  • @ramlatp5486
    @ramlatp5486 11 місяців тому +11

    ❤️അടിപൊളി irfu... Bed sheetum, ചുരിദാറും ഒരു പോലെ തോന്നി.. എപ്പോയെങ്കിലും റിപ്ലൈ തരുമെന്ന് വിചാരിക്കുന്നു 🔥

  • @salvasalva5683
    @salvasalva5683 11 місяців тому +20

    എന്ത് രസാണ് വീഡിയോ കണ്ട് ഇരിക്കാൻ ❤എന്ത് clean ആയിട്ട് ആണ് ഇത്താ അടുക്കള ഒക്കെ sett ആക്കിയിരിക്കുന്നത് masha അല്ലാഹ്

    • @Irfanashamsheer
      @Irfanashamsheer  10 місяців тому +1

      Hello Assalamualikum evede poyi new vlogil comment kandillallo ❤

    • @salvasalva5683
      @salvasalva5683 10 місяців тому +1

      @@Irfanashamsheer ഇർഫാനത്താ ഫോണിൽ ഡാറ്റാ കഴിഞിട്ടുണ്ട് അതാണ് new video കാണാൻ പറ്റാത്തത്

    • @salvasalva5683
      @salvasalva5683 10 місяців тому +1

      @@Irfanashamsheer walaikumusalam.. Orupad santhosham aayi enkk ithaa msge ayachappo 🥹❤️♥️

  • @Aseena-zg2ks
    @Aseena-zg2ks 11 місяців тому

    Mashallah nice videos....

  • @user-lq5nd1hv8Ayishasiraj
    @user-lq5nd1hv8Ayishasiraj 11 місяців тому

    Njan puthiya sbcrb aanu
    Video kanar undayirunnu adipoli aanu Mashaallah ❤

  • @fathimathzuhra4018
    @fathimathzuhra4018 11 місяців тому +8

    വീഡിയോ കണ്ട് സമയം കളയരുത് എന്ന് എപ്പോഴും കരുതും ഇർഫാന ന്റെ വീഡിയോ കണ്ടാൽ കാണാതിരിക്കാൻ കഴിയില്ല ❤

  • @noufalpalappatta6621
    @noufalpalappatta6621 11 місяців тому +14

    എന്നാലും എന്ത് പെർഫക്ട് ആയിട്ടാണ് കപ്പ് കേക്ക് ഉണ്ടാക്കിയത്. ആ ഭരണിയിൽ സൂക്ഷിച്ച് വെക്കുന്നതും ഒക്കെ കാണാൻ നല്ല രസമുണ്ട്❤❤

    • @sajidacpsajidacp5184
      @sajidacpsajidacp5184 11 місяців тому

      Itha mulaginde nett kalanjal kure fresh aaya bilkul tta

  • @btsarmygirl5012
    @btsarmygirl5012 11 місяців тому +1

    Adipoli inn dressum bed sheetum ithante pathrangalum ellam ore pole onnum parayanilla suuuuuuuuuper❤❤❤

  • @ligiafebin9496
    @ligiafebin9496 10 місяців тому

    Nice dear thanks for ur good heart god bless dear ❤

  • @Dilshana-jh4cn
    @Dilshana-jh4cn 11 місяців тому +4

    Home tour cheyyu plzzz

  • @Mubirafeek
    @Mubirafeek 11 місяців тому +2

    Masha Allah ❤👍

  • @sameerayousaf24
    @sameerayousaf24 11 місяців тому

    Maasha allaah ❤❤

  • @arifahaleel1799
    @arifahaleel1799 11 місяців тому +2

    Masha Allah 🥰🥰

  • @manjumanoj5880
    @manjumanoj5880 11 місяців тому

    Video kku waiting aayirunnu. Nice video ❤

  • @bahiraabubekar4917
    @bahiraabubekar4917 10 місяців тому

    Masha Allah nalla vlog

  • @AnshidaFebin-zk1ud
    @AnshidaFebin-zk1ud 11 місяців тому

    Mashaallah ❤super video 👍

  • @jamseenasaleem
    @jamseenasaleem 11 місяців тому +1

    Ithade video valare us fullanu ella videosum kanarundu...madi maran nalla motivation anu ..ithade videos kanumbol ellam madi illathe perfectakan kazhiunnunde....❤❤

  • @user-gz3de6dk2z
    @user-gz3de6dk2z 11 місяців тому +2

    Masha allah❤😊😊😊

  • @user-uh2og1pw6m
    @user-uh2og1pw6m 9 місяців тому

    Njan ethante oru vallya fan anu ttoo enikk ethane orupadu ishtanuuu

  • @farhanafasal3206
    @farhanafasal3206 10 місяців тому +1

    MashaAllah 😍

  • @FathimaHikma
    @FathimaHikma 11 місяців тому

    Mashaallah 👌🏻😍

  • @shijinizam9885
    @shijinizam9885 11 місяців тому

    Cup cake battery ozhikuunidathe erikkum bharani (3)de link onne edane

  • @karichatti6680
    @karichatti6680 11 місяців тому

    Mashaallh❤❤

  • @thahirao864
    @thahirao864 11 місяців тому +1

    ഞാൻ കുറച് നാളായി വീഡിയോ കാണാൻ തുടങ്ങിയിട്ട്. Sub ചെയ്തു. Video എല്ലാം പൊളിയാണ്. ഒരു ജാടയും ഇല്ലാത്ത കുട്ടി. Home ടൂർ ചെയ്യണം കേട്ടോ. ഫിഷ് ബിരിയാണി super.കണ്ണൂർ എവിട്യ സ്ഥലം. ഞാൻ കണ്ണൂർ മട്ടന്നൂർ ആണ്. പ്ലീസ് reply

  • @zoorahameed2135
    @zoorahameed2135 10 місяців тому +1

    Masha allhaa. Adipoli video❤

  • @fayisaafsal2836
    @fayisaafsal2836 11 місяців тому

    Super video ❤❤

  • @user-zu7wk2vc9x
    @user-zu7wk2vc9x 9 місяців тому

    Super vedio. 👌👌👌🥰🥰🥰

  • @fathima.123
    @fathima.123 11 місяців тому

    ❤❤❤ Masha Allah super video

  • @muhsikuttimon.ishamol9113
    @muhsikuttimon.ishamol9113 11 місяців тому

    🧡🧡🧡super

  • @fasilarasik4205
    @fasilarasik4205 10 місяців тому

    Adipoli vedio itha super vloger❤❤❤ mashallah ❤

  • @liyaskitchenworld8733
    @liyaskitchenworld8733 10 місяців тому

    ഇത്താന്റെ വീഡിയോ കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി ഞാൻ ഇപ്പോൾ കുറച്ചായിട്ടൊന്നും വീഡിയോ കാണാൻ തുടങ്ങിയിട്ട് എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് ഞങ്ങളുടെ വീട് ഒരു കൂട്ടുകുടുംബം അതുപോലെതന്നെ മൂത്തച്ഛന്മാർ രണ്ടുപേരും വീട് കയറ്റിയിട്ടുണ്ട് ഞങ്ങൾക്കും ഒരു വീട് ഉണ്ടായി കാണാൻ മതിയായ ആഗ്രഹമുണ്ട് ഇത്തയുടെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം എന്ത് ചെയ്യുന്നത് പോലെ എല്ലാ ജോലികളും പെട്ടെന്ന് ചെയ്യാറുണ്ട് എനിക്കൊരുപാട് ഇഷ്ടമാണ് ഇവരുടെ വീഡിയോസ്

  • @ansilsha6955
    @ansilsha6955 11 місяців тому

    Adipoli allthabest

  • @fairysiblings
    @fairysiblings 11 місяців тому +1

    Videyos എല്ലാം പൊളിയാണ് 😍😍