КОМЕНТАРІ •

  • @_salva_seju_411
    @_salva_seju_411 Рік тому +47

    നാം ഓരോരുത്തരെയും സന്തോഷിപ്പിക്കുന്ന നമ്മുടെ ഇർഫുത്താക്ക് എന്നും സന്തോഷവും സമാധാനവും നിലനിർത്തിത്തരട്ടേ🤲🏻❤️

  • @muhamadadhi2426
    @muhamadadhi2426 Рік тому +7

    അടിപൊളി
    മാഷാഅല്ലാഹ്‌ ഇത്തയുടെ സംസാരം കേൾക്കാൻ ആണ് എനിക്ക് ഭയങ്കര ഇഷ്ടം. അല്ലാഹു ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ 🤲🤲🤲🤲

  • @rinuniyas2316
    @rinuniyas2316 Рік тому +10

    Ur chopping method was incredible..I lv it❤❤❤❤

  • @ashminaashmi3171
    @ashminaashmi3171 10 місяців тому

    My favourite favourite favouriiiiite youtuber 😍ithante recipes, cleaning,presentation ello mashaallah adipoliyaan😍🤗✌edth parende kaaryam ithaante aaa oru neatness aan 🤗🤗🤗mashaallah😍

  • @anjalita7385
    @anjalita7385 Рік тому +12

    The way of chopping vegetables 😍😍✌🏻✌🏻

  • @_salva_seju_411
    @_salva_seju_411 Рік тому +12

    ഞാൻ ഇർഫുത്താൻ്റെ സംസാരത്തിൻ്റെ ഫാനും കൂടിയാ😍എന്ത് രസാന്ന് കേൾക്കാൻ👌🏻❣️

  • @sakseenamohammed5429
    @sakseenamohammed5429 Рік тому

    Keep doing. Loved it💕

  • @user-wt8mq7nh4y
    @user-wt8mq7nh4y Рік тому

    Super and very enjoyable vlog🥰

  • @hairunnissabegum7517
    @hairunnissabegum7517 Рік тому +7

    ഫസ്റ്റ് ലൈക്‌ എന്റെ വക മോളെ... Irfune ഇഷ്ടമുള്ളവർ ആരെക്കെയാണ് വേഗം വാ... Irfu മോൾ വന്നിട്ടുണ്ട്

  • @zahraparambatt8432
    @zahraparambatt8432 Рік тому +4

    Ithaante dayinmylife kaanaan bhayankara rasaan super❤❤🥰😍😘

  • @jihanailyas3155
    @jihanailyas3155 Рік тому +6

    wow beautiful kitchen 👌I like ur vlogs and your neat works too .Masha Allah keep it up sis.😊Allah bless you.

  • @aneettavarghese8056
    @aneettavarghese8056 Рік тому +2

    സത്യം 💯നമ്മൾ മക്കളോട് സ്നേഹത്തിൽ പറഞ്ഞാലവരത് കേൾക്കും എനിക്ക് 2 മക്കള മൂത്തയാൾ 1യാം ക്ലാസ്സിലും രണ്ടാമത്തെയാൾ lkg yilum മൂത്തയാൾ ukg യിൽ ഭയങ്കര നന്നായി പഠിക്കുമായിരുന്നുയവൻ തന്നെപറയും അമ്മ പഠിപ്പിക്കോയെന്ന്ചോദിച്ചോണ്ട് വരും but യിപ്പോളവന് പഠിക്കാൻ ഭയങ്കര മടിയ മോനെന്ത് പറ്റിയെന്നു ഞാന്യൊന്നു നന്നായിയിരുത്തിയാലോജിച്ചപ്പോഴ പ്രശ്നം മോനല്ലഎനിക്കാണെന്ന് മനസ്സിലായി എനിക്ക് മാർച്ച്‌ മാസംമുതൽ തീരെ സുഖമില്ലായായിരുന്നു അതിന്റ ടെൻഷൻ കാരണമാകും ഞാൻ മക്കളോട് ഭയങ്കര ദേഷ്യം കാണിക്കുന്നത് അവനെ പഠിപ്പിക്കുന്നതും ദേഷ്യത്തില ഞാൻ പതിയെ പതിയെയെന്റെ ദേഷ്യം മാറ്റി മോനെ സ്നേഹത്തിൽ പഠിപ്പിക്കാൻ തുടങ്ങി മോനിപ്പോൾ നന്നായി പഠിക്കുന്നുണ്ട് അവൻ സ്വന്തമായി തന്നെ പഠിക്കാൻ വരുന്നുണ്ട്യിപ്പോൾ 🤩

  • @najmafaisalnajma6765
    @najmafaisalnajma6765 Рік тому +3

    My favorite dish super😍😋

  • @_salva_seju_411
    @_salva_seju_411 Рік тому +9

    ഐവ പാൽകപ്പയും ബീഫും നല്ല അഡിപൊളി കോമ്പോ😋👌🏻യൂറ്റൂബിൽ ഒരുപാട് പേർ ഈയൊരു റെസിപ്പി ചെയ്തിട്ടുണ്ടെങ്കിലും ഇർഫുത്താൻ്റെ റെസിപ്പി കണ്ടപ്പോൾ ഉണ്ടാക്കി നോക്കാൻ കൊതിയായി🔥കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു😋👌🏻

  • @user-zu7wk2vc9x
    @user-zu7wk2vc9x 10 місяців тому

    Super kappayum beefum. Njan try cheithit parayatto itha👌👌👌❤️❤️

  • @hasbiyahameed1696
    @hasbiyahameed1696 11 місяців тому

    Hi, lam Hasbiya .enik ningalude cooking valare eshtamanu.😊😊

  • @rahmathkp439
    @rahmathkp439 Рік тому +16

    😄🙂കപ്പയും ബീഫും 👌 best പിന്നെ കപ്പ വൃത്തി ആക്കുമ്പോൾ ആ white കാണുമ്പോൾ നല്ല രസമാണ് njan ചെറിയ കഷ്ണം അപ്പോൾ തന്നെ thinnum😄

  • @thousiyasharif3808
    @thousiyasharif3808 Рік тому +4

    Masha allah Adipoli ❤ I'm daily waiting for your vlogs ❤

  • @naaznaaz8004
    @naaznaaz8004 11 місяців тому +1

    Hi irfana njan ee adtha nigle vedios kaanan thudangiyed enik bayangra ishtayi ipo ella vediosum kaanarund ellam adipoi😊🌹

  • @balkeesbalkees-ly6lc
    @balkeesbalkees-ly6lc Рік тому

    Adipoli recepi Mashaallah 🔥theerchayayitum indakum👍

  • @_salva_seju_411
    @_salva_seju_411 Рік тому +6

    ഇർഫുത്താൻ്റെ വീഡിയോ വന്നാലുള്ള സന്തോഷം അത് വേറെ തന്നെയാണ്🥰❣️

  • @fadeelafazilurahman2583
    @fadeelafazilurahman2583 Рік тому +4

    അടിപൊളി ബീഫും കപ്പയും 😋😋👌

  • @mahamoodhashraf2535
    @mahamoodhashraf2535 Рік тому

    The way of presentation supr ma sha Allah definitely try dis recipee in shaa Allah

  • @itzmeramzz6334
    @itzmeramzz6334 Рік тому +1

    പാൽകപ്പ ഒത്തിരി ഇഷ്ടായി.. ഫസ്റ്റ് time ആണ് ഇങ്ങനൊരു റെസിപ്പി കാണുന്നത്.. ട്രൈ ചെയ്തു നോക്കാം ❤

  • @_salva_seju_411
    @_salva_seju_411 Рік тому +3

    നമ്മുടെ റെസിപ്പി ക്വീൻ😘😘😘

  • @salvasalva5683
    @salvasalva5683 Рік тому +4

    ഇർഫാനത്താടെ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😍😍

  • @queenofparadise3548
    @queenofparadise3548 Рік тому +2

    Really ur amazing ithaaa❤i Really addicted to your vedio every time I search ur new videos...ithante vedio nalkna positive feeling ❤ manasin nalla santhoshama kanumpol allah eppazhum ithakm familikm nalladh mathram nalkate...luv u irfu itha😘

  • @mohammedsanel616
    @mohammedsanel616 Рік тому +1

    Superaan irfaana veedeiosum souñdum kitchenum athile pathrangalum❤❤❤

  • @shabnampathan9273
    @shabnampathan9273 Рік тому +3

    Please upload links of your cookware it will be helpful
    Thanks alot ❤

  • @_salva_seju_411
    @_salva_seju_411 Рік тому +15

    എന്നെപ്പോലെ ഇർഫുത്താൻ്റെ വീഡിയോക്ക് അഡ്ഡിക്ട് ആയവരുണ്ടോ😍🙋🏻‍♀️

  • @arecipeschannel
    @arecipeschannel Рік тому

    Very nice and lovely vlog sister ❤stay blessed 🌹

  • @shahidaa.i3646
    @shahidaa.i3646 10 місяців тому +1

    Itha super aanttooo mashaallah ♥️♥️

  • @asiyashaima9936
    @asiyashaima9936 Рік тому +3

    Mashallah ❤️❤️

  • @_salva_seju_411
    @_salva_seju_411 Рік тому +7

    മോട്ടിവേഷനും കൂടി ഉൾപ്പെടുത്തുമ്പോൾ വീഡിയോ വേറെ ലെവൽ🔥❤️

  • @footboy10.
    @footboy10. Рік тому +2

    സൂപ്പർ റെസിപി അടിപൊളി 🥰🤝🏼😊

  • @sherinbinas3241
    @sherinbinas3241 Рік тому

    Ithade videos il njn enne thanneyanu kanunath…ente dream aann oru veedum swanthamayi kitchen um ..ith pole nalla reethiyil maintain cheyth ellam nalla vrithiyayi cheyth nalloru happy life……ipolum athente swapnamayi thudarunu..swapnam njn kann munnil kanunath ithade videos il aann…insha Allah oru divasam ente dream yadarthyamakum👍👍

  • @noufalpalappatta6621
    @noufalpalappatta6621 Рік тому +9

    കപ്പയും ബീഫും അടിപൊളി കോമ്പിനേഷൻ . കപ്പ ഇങ്ങന്നെ ഞാൻ ഉണ്ടാക്കിയിട്ടില്ല, അടിപൊളി റസിപ്പി❤❤❤❤😊😊😊

  • @jazwasworld4754
    @jazwasworld4754 Рік тому +83

    ഇത്തന്റെ dymylyf ഇഷ്ടാണ് 🖤🖤ഇവിടെത്ത വീഡിയോ ഇഷ്ടം ഉള്ളവർ ഇണ്ടോ 🖤

  • @usmanp1344
    @usmanp1344 11 місяців тому

    Ma sha allah super

  • @yasmeen.karaje8350
    @yasmeen.karaje8350 Рік тому

    Masha Allah suppr pall kappa 😋

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs Рік тому +4

    MASHA ALLLAH ❤️❤

  • @_salva_seju_411
    @_salva_seju_411 Рік тому +3

    മുട്ടക്കൊട്ടാളം പെരുത്തിഷ്ടായി🤩

  • @daulathbanu486
    @daulathbanu486 Рік тому +1

    Good job dear 👏👏👏♥️♥️♥️ Mashallah

  • @zakkushaffuzakku5691
    @zakkushaffuzakku5691 Рік тому

    Masha Allah 😘😘 super video.......paalkappayum beefum kandit kodhiyaayippoyi.....🥰🥰🥰

  • @ashifaashi18
    @ashifaashi18 Рік тому +3

    🥰🥰സൂപ്പർ പാൽ കപ്പ ❤

  • @safastopic2401
    @safastopic2401 Рік тому +6

    Mashaallah ❤

    • @ayaansheji1856
      @ayaansheji1856 Рік тому

      Mashaallh..❤ വീഡിയോ തീർന്നു പോയത് അറിഞ്ഞതേയില്ല 😍😍

  • @mariaxavier3069
    @mariaxavier3069 9 місяців тому

    Etellam cheytittanu njan jolikku pokunnatu
    Experience makes man perfect

  • @haseenaazeez9496
    @haseenaazeez9496 Рік тому

    Sooper,paal Kappa insha Allah undakki nokkanam❤❤😍😍🤩🤩

  • @ThesliSuhail-kk9hu
    @ThesliSuhail-kk9hu Рік тому +3

    മോനെ മടിയിൽ ഇരുത്തി അവന്റെ കുസൃതികൾക്ക് ഇടയിലൂടെ ആയാലും ഞാൻ കണ്ടു 🥰🥰🥰❤️❤️

  • @salvasalva5683
    @salvasalva5683 Рік тому +19

    മനസിന് ഒരു സമാധാനം ആണ് ഇത്താടെ വീഡിയോ കാണുമ്പോൾ ❤️❤️

  • @nahnannaseer7911
    @nahnannaseer7911 Рік тому

    Nice...😊 like ur way of pronounce❤

  • @ayaanva7669
    @ayaanva7669 11 місяців тому

    ❤ Engane ethrakum supperayi
    Cook Cheynne kanumpol kodithonunnu

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs Рік тому +3

    പാൽകപ്പ അടിപൊളി ❤️🥰

  • @salvasalva5683
    @salvasalva5683 Рік тому +39

    ഇർഫാനത്താ ഫാൻസ്‌ ഉണ്ടോ എന്നേ പോലെ 🥰🥰

  • @zayanliyan2160
    @zayanliyan2160 9 місяців тому +1

    Mashaall super,

  • @jumailapv5585
    @jumailapv5585 10 місяців тому

    ആദ്യായിട്ട് കാണുവാണ്. ഇഷ്ടായി ട്ടോ

  • @sulaiman50085
    @sulaiman50085 Рік тому +3

    ഇന്ന്‌ നോമ്പ് eduthittan ee വീഡിയോ കാണുന്നത്‌ പാല്‍ കപ്പ &ബീഫ് കാണുന്ന എന്റെ ഒരു അവസ്ഥ 😂😂 എന്തായാലും പാല്‍ കപ്പയും ബീഫും അടിപൊളി ❤❤❤

  • @hezus9209
    @hezus9209 Рік тому

    Ithante videos kaanumbol oru positive energy aanu.. ellaa karyangalkum oru adukkum chittayum venonn thonnum.. madiyokke matti pettenn jolikalokke theerkanulla oru tendancy koode undavunnund😍♥️

  • @RAZI1845
    @RAZI1845 Рік тому

    Adipoli. Ningale video kaanaan valare ishtaan

  • @shibushamnashamna2683
    @shibushamnashamna2683 11 місяців тому

    Super all vedeos👍

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Рік тому +1

    മാഷാ അള്ളാ നല്ല വീഡിയോ ഒരുപാട് നല്ല നല്ല അറിവുകളും കിട്ടും ❤👍

  • @ak.cr.7397
    @ak.cr.7397 Рік тому

    Ur day in my life vedeo is super

  • @fathimafathi8184
    @fathimafathi8184 Рік тому

    Ma Sha Allah 😊

  • @saleenap5190
    @saleenap5190 Рік тому

    Masha Allah supper.recipes.dear..

  • @vidyapv8031
    @vidyapv8031 Рік тому

    Super recipes ❤❤

  • @samiyasiraj9794
    @samiyasiraj9794 Рік тому

    Ma sha Allah, 👌🏻

  • @rabiyaaboo6484
    @rabiyaaboo6484 Рік тому

    The way you presenting ❤❤❤

  • @sherinbinas3241
    @sherinbinas3241 Рік тому

    Aadyoke ithade videos nu wait cheythirikum..enik orupad santhosham tharunna enne orupad maattiyath ithade videos aann..sarikum inspiring aann…ippo kurach busyayond sthiramayi kanarilla..pakshe kanumbo njn kanathath ellam orumich kanum…❤❤❤

  • @annajose2895
    @annajose2895 Рік тому

    ഞാൻ ആദ്യായിട്ടാണ് കമെന്റ് ഇടുന്നത് എനിക്ക് ഒരുപാടു ഇഷ്ടായി വീഡിയോ മൂന്നു കുട്ടിക്കൾ എനിക്കും und

  • @jihas007
    @jihas007 Рік тому +1

    Enikkum kappa yude white angane kaanunne ishtamaane 😅 ahh peeling process nalla rasaaalle 🥰

  • @sumayyahaneef8893
    @sumayyahaneef8893 Рік тому

    Masha allha adipoli dish 👌👌❤❤❤

  • @Anonymous.134
    @Anonymous.134 Рік тому

    Sooper aayittund ithaa ellam, ee paathrangalokke evidannu vaangunnu? enthu bangiyaa kaanaan 😍, nalla samsaaravum☺️

  • @jasidrak289
    @jasidrak289 Рік тому

    അത്യമായിട്ടാണ് കാണുന്നത് സൂപ്പർ pollichu

  • @sahiraban9508
    @sahiraban9508 Рік тому

    Hi wa assalamu alaikum 🤝
    Nammude vrthipoleyum enarji poleyu nammude veedum
    Parisaravum kichanum ellam
    Nammal vrthiyaki kondu nadakanam athanu ayswarym
    ❤ nallaveedio👍❤

  • @rameezarammi8494
    @rameezarammi8494 Рік тому

    Masha Allah 👍

  • @sajnamol740
    @sajnamol740 Рік тому

    Masha Allah 👌👌..❤️ ❤️...

  • @naseemanaseema9795
    @naseemanaseema9795 Рік тому

    Kappa yum beef um kandit kothi sahikan vayya😋😋😋😋

  • @sareenan.c1188
    @sareenan.c1188 Рік тому

    Wow superb 😋

  • @_salva_seju_411
    @_salva_seju_411 Рік тому +2

    മോൻ്റെ പനി വേഗം ശിഫയാവട്ടേ🤲🏻❣️

  • @dhanyasadi3657
    @dhanyasadi3657 9 місяців тому

    Adipoli cooking itha edu tea powder use cheyyunne?

  • @sabirahakeem4319
    @sabirahakeem4319 7 місяців тому

    Masha allah👍

  • @naziyanaaz5837
    @naziyanaaz5837 Рік тому

    Paal kappa and beef😋😋👌👌👌

  • @user-bo4zk4lk4m
    @user-bo4zk4lk4m Рік тому

    Ithaaaante vdio kandondirikkan nallathaaanu.oru positive vibe kittarundu.

  • @fousiyashaji9361
    @fousiyashaji9361 Рік тому +1

    Adipoli irfu ninte video kanumbol oru prathyaga feel anu❤❤❤❤❤

  • @RaseenaRasicp-vj7pk
    @RaseenaRasicp-vj7pk Рік тому

    പാൽകപ്പ കാണുമ്പോൾ തന്നെ കൊതി വരുന്നു. ഇന്ന് തന്നെ ഉണ്ടാക്കി നോക്കും 🥰

  • @Aseena-zg2ks
    @Aseena-zg2ks Рік тому

    Masha Allah..suprrb

  • @mainasbasheer786
    @mainasbasheer786 Рік тому

    Vayangara ishtaan ithaande ella videosum MaShaAllah ❤

  • @ayshus9757
    @ayshus9757 Рік тому

    Itha... Videosellam kanarund😍masha allah ellam adipoliyanto❤️❤️❤️

  • @norahhh2465
    @norahhh2465 Рік тому

    Wa alaikumussala
    Mashaallah ❤
    Ithante vedio kandu comment idan vittu poyatha
    Mon karayumbol comment idan pattilla
    Super vedio

  • @kavya_with_color
    @kavya_with_color Рік тому

    Awesome video eee kappa dee beef curry dee taste enikku ivide kittunnu❤

  • @soudarasheed7138
    @soudarasheed7138 Рік тому

    mashallah 🤍 paalkappaa recipe adipoli, inshallah try cheyannm😊

  • @nishadps02
    @nishadps02 Рік тому

    Relax aavaan kanunna videos aan irafanade❤ beautiful videos aan ellaam

  • @nasmafaisal2430
    @nasmafaisal2430 Рік тому

    Kappa recipe try cheyyam insha allah 👌👍

  • @foodcornerforcookingbeginn6853

    Mouth watering 😜paalkappa beef combo

  • @shailashajeem1407
    @shailashajeem1407 Рік тому

    Va alikumussalm irafana 🥰👍recepi 👍👍👍👍

  • @kadeejathulkubra8040
    @kadeejathulkubra8040 Рік тому

    Allahu ningakum ningale kudumbathinum, njangalkum njangale kudumbathinum rahmathum barakathum chorinju tharattee

  • @nasar2581
    @nasar2581 9 місяців тому

    Masha allha suprrr

  • @sharmilashari7474
    @sharmilashari7474 Рік тому

    മോട്ടിവേഷൻ 👍💖. പിന്നെ പറയാതിരിക്കാൻ വയ്യ. കപ്പ കാണുമ്പോൾ തന്നെ കൊതി ആവുന്നു. ഇൻശാഅല്ലഹ്. Try ചെയ്യണം.

  • @sabisworld4310
    @sabisworld4310 Рік тому

    എല്ലാ വീഡിയോയും കാണാറുണ്ട് super 👌👌👌

  • @rayanrashid.k2173
    @rayanrashid.k2173 Рік тому

    MashaaAllah❤ super combo