അജ്മീർ ദർഗ്ഗയിലേക്ക് - Ajmer Sharif Dargah | Budget Stay in Ajmer Railway Station

Поділитися
Вставка
  • Опубліковано 4 жов 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #ajmer #ajmerdargah #ajmermalayalam #rajasthan #അജ്മീർ

КОМЕНТАРІ • 608

  • @nambeesanprakash3174
    @nambeesanprakash3174 Рік тому +126

    പുണ്യ സ്ഥലങ്ങൾ ഏതായാലും അതിന്റെ atmosphere ഒന്ന് വേറെ തന്നെയാ... അജ്മിർ കാണണമെന്ന ആഗ്രഹം ഉണ്ട്.. 👍👍👍

  • @sajeer1067
    @sajeer1067 Рік тому +322

    എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവയെക്കുറിച്ചെല്ലാം ആഴത്തിൽ പഠിക്കാനും ശ്രമിക്കുന്ന നിങ്ങൾക്ക് big salute 🥰🥰

  • @basheerbasheer8417
    @basheerbasheer8417 Рік тому +51

    മതത്തിന്‍റെ പേരില്‍ കൊലവിളി നടത്തുന്ന ഇക്കാലത്ത് ഈ വീഡിയോ ഒക്കെ വളരെ നല്ല ശന്ദേശമാണ് ബ്രോ സുല്‍താനുല്‍ ഹിന്ദ് എന്നും അദ്ദേഹത്തിന് പറയാറുണ്ട്❤

    • @bornwanderer1
      @bornwanderer1 Рік тому +1

      But athu oru Muslim um paraunnath kanditillalo ethu pole video lude athentha bro ?

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Рік тому +47

    എന്തായാലും ദർഗ കാണാൻ pattiyathil സന്തോഷം..congrats on 25k subscribers..👍👍

  • @Nishasreeji1992
    @Nishasreeji1992 Рік тому +81

    ഓർമ്മകൾ ഒരു 20 വർഷം പിറകോട്ടു പോയി 🥰 ദർഗ്ഗ വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം... ഇത് കാണിച്ചു തന്ന നിങ്ങൾക്കും വളരെ നന്ദി 🥰🥰

  • @athibhan6092
    @athibhan6092 Рік тому +37

    എല്ലാം മതങ്ങളെയും ആഴത്തിൽ പഠിക്കുന്ന വ്യക്തി കളെ എനിക്ക് ഒരു പാട് ഇഷ്ടപെട്ടു അതിന് ഒരു big salute ❤❤❤❤

  • @zakariyaafseera333
    @zakariyaafseera333 Рік тому +64

    അടിപൊളി ബ്രോ പിന്നെ നല്ല മനസ്സുള്ള മനുഷ്യർ തമ്മിൽ ഒരിക്കലും വേർതിരിവ് കാണിക്കില്ല അവര് ഏത് മതത്തിലുള്ളവർ ആയിക്കോട്ടെ ക്ഷേത്രങ്ങളും പള്ളികളും ചർച്ചുകളും എല്ലാം പുണ്ണ്യ സ്ഥലങ്ങളാണ് ഒരു കൂട്ടം ചില മനുഷ്യൻ ഉണ്ടാക്കിയ ചില വേർതിരിവുകൾ ഒഴിച്ചാൽ ബക്കി എല്ലാം സുന്ദരമാണ് ❤അത് മൈൻഡ് ചെയ്യാതെ വിട്ടെക്കണം..ഒരുപാട് നല്ല യാത്ര വ്ലോഗുകുകൾ ചെയ്യുക എന്നും കൂടെയുണ്ട് 🙌

  • @travelwithmekannurstater
    @travelwithmekannurstater Рік тому +18

    അജ്മീറിൽ പോയി നോമ്പ് മുറിച്ച നിങ്ങൾക് ബിഗ് സല്യൂട്ട്

  • @suharasulaika
    @suharasulaika Рік тому +11

    മാഷാ അള്ളാഹ് 🌹🌹🌹സന്തോഷം അള്ളാഹു ഉപ്പാപ്പാന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ ഹലാലായമുറാദുകൾ അള്ളാഹുസാധിപ്പിച്ചു തരട്ടെ 🤲

    • @AljazeeraAljazeera-u1b
      @AljazeeraAljazeera-u1b Рік тому +1

      Athu upapa..barkath motham kachodam undo...😂

    • @suharasulaika
      @suharasulaika Рік тому

      @@AljazeeraAljazeera-u1b eantha ചെയ്യാൻ അസൂയപെട്ടിട്ട് കാര്യമില്ലല്ലോ കുറച്ചധികം ബുദ്ധിമുട്ടണം നമ്മെ കൊണ്ട് നടക്കില്ലല്ലോ അല്ലെങ്കിൽ ഇപ്പോൾ നീയും അങ്ങനെ ആയേനെ എനിക്കും നിനക്കും അതിനുള്ള യോഗ്യത ഇല്ല 😔😔😔😔

    • @Shajahanshaji2716
      @Shajahanshaji2716 Рік тому

      Aameen

  • @ahmedkutty6852
    @ahmedkutty6852 Рік тому +18

    ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഒന്ന് അജ്മീർ കാണണം എന്ന് ഇപ്പോൾ നേരിൽ കണ്ട ഫീൽ കിട്ടി താങ്ക്സ് ബ്രോസ്
    നിങ്ങളാണ് ഹീറോസ് നിങ്ങൾ മാത്രമാണ് ഹീറോസ്.... Respect Brothers 🙏

    • @MalayaliTravellers
      @MalayaliTravellers  Рік тому +1

      ❤❤

    • @sulfikarkollam9724
      @sulfikarkollam9724 Рік тому +1

      നമ്മുടെ ഹീറോ മുത്ത്നബി സാ: അ എന്ന് പറ

    • @Guest-uo3rp
      @Guest-uo3rp Рік тому

      enikku agrahame illa dhargha kanuvan , njan verukkunnu, makka kanuvanangraham

    • @AliHassan-ud1td
      @AliHassan-ud1td Рік тому

      ​@@Guest-uo3rp മക്ക കാണുവാൻ ആഗ്രഹമുണ്ടോ! മദീനത്ത് ഉള്ള മുത്ത് റസൂലിനെ കാണാനും ആഗ്രഹം വെക്ക്.. ഒട്ടും ദോശമില്ല.
      അല്ലാഹുവിന്റെ വലിയ്യുകളെ നിന്ദിക്കാതിരിക്കാൻ എങ്കിലും ശ്രമിക്കുക.
      മനുഷ്യൻ അവൻ അറിയാത്തത്തിന്റെ ശത്രുവാണ്-അലി ബ്നു അബൂത്വലിബ്‌ (റ)

    • @Guest-uo3rp
      @Guest-uo3rp Рік тому

      @@AliHassan-ud1td MATHATHIL ALLAHUVINTE RASOOL PARANJU THANNATHINUM KANICHU THANNATHINUM APPURAM ORU ARIVO AMALO ELLA ,,NABHI DEEN POORTHIYAKKI THANNIRIKKUNNU, ALLAHUVINTE VALIYYUKAL NAMMUDE EDAYIL THANNE UNDAKUM, AVAR KARAMATH KANICHU KOLLANAMENNILLA, AJMIRIL POKENDA ORU KARYAVUMILLA, AWLIYAKLKALE AARUM NINNIKKUNNILLA, AWLIYA BUSINESSINE AANU ELLAVARUM NINNIKKUNNATH

  • @aswinv7565
    @aswinv7565 Рік тому +8

    നിങ്ങളുടെ നിഷ്കളങ്കമായ സംസാരം, അവതരണം ഒക്കെ ആണ് എനിക്ക് ഇഷ്ടപ്പെട്ടത്.

  • @jobyjohn775
    @jobyjohn775 Рік тому +19

    The way u presented... And respect each religion.. Salute u... Bro.. God bless u both

  • @sreerajr4031
    @sreerajr4031 Рік тому +27

    25k subscribers
    Very happy for you brothers❤

  • @ArunRaj-ji1jh
    @ArunRaj-ji1jh Рік тому +38

    The way you respect each religion guys Good informative vlog brothers congrats on 25k ❤🔥

  • @umailshajahan
    @umailshajahan Рік тому +17

    Good work... Amritsar സുവർണ ക്ഷേത്രം കൂടി ചെയ്യണം... നല്ല അനുഭവം ആണ്

  • @worldvlogershaduli8631
    @worldvlogershaduli8631 Рік тому +9

    ഞങ്ങൾ ഈവർഷംനോമ്പ് 1 ന് അത്താഴം കഴിച്ചു നോമ്പ് നോറ്റ് അജ്മീറിൽ നിന്നും തിരിച്ചുപോ ന്നു. ഓരോ വർഷവും എത്താൻ കഴിയാൻ റബ്ബ് വിധി യേകട്ടെ ആമീൻ

    • @sulfikarkollam9724
      @sulfikarkollam9724 Рік тому +3

      എത്രയും വേഗം മക്കത്ത് എത്താൻ വിധി വരട്ടെ എന്ന് പ്രാർഥിക്ക്

    • @Gamingwithjaizz
      @Gamingwithjaizz Рік тому +1

      ഷിർക് ചെയ്യാൻ എന്തിനാ നോമ്പ്?

    • @moidunnigulam6706
      @moidunnigulam6706 Рік тому

      ​@@Gamingwithjaizz നീ ചെയ്താൽ അല്ലേ ശിർക്കാവുന്നത്. ?
      അത് , നിന്റെ ഈമാൻ ശരിയാവാത്തതിന്റെ തകരാറാണ് .
      ഓട്ടുവിളക്ക് കത്തിച്ചാൽ ശിർക്കാവുമെന്ന് പറയുന്ന രൂട്ടല്ലേ ...?
      അവരുടെ ഈമാൻ ഒഴുക്കിൽ പെട്ട ചണ്ടി പോലെ ചാഞ്ചാടും ......

  • @ShamlaUnis-ew3je
    @ShamlaUnis-ew3je 6 місяців тому +4

    ഒരുപാട് സന്തോഷം. നിങ്ങൾ മുസ്ലിം അല്ലാഞ്ഞിട്ടും ദർഗ യുടെ. വൃഡിയോസ് എടുത്തതിൽ വളരെ സന്തോഷം രണ്ട് നിഷ് കളങ്കരായ സഹോദരൻ മാർ അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @sasidharansasi5105
    @sasidharansasi5105 Рік тому +3

    നിങ്ങളുടെ വീഡിയോ കാണാറുണ്ട്. ചെറിയ രീതിയിലുള്ള നിങ്ങളുടെ യാത്രയും താമസവും സാദാരണ ജനങ്ങൾക്ക്‌ ഉപകാരപ്രദമായ ഒന്ന് തന്നെയാണ്. എല്ലാവിധ ആശംസകൾ നേരുന്നു.

  • @maanuvalanchere9686
    @maanuvalanchere9686 Рік тому +2

    ഹലോ സുഹൃത്തുക്കളെ ഞങ്ങൾ നാല് പ്രാവശ്യം പോയിരുന്നു അജ്മീറിൽ അവിടെ നല്ല സൂപ്പർ ആണ് നിങ്ങൾ പോയതിൽ സന്തോഷം ആ ചെമ്പ് ലോകത്തിലെ ഏറ്റവും വലിയ ചെമ്പാണ് അക്ബർ ചക്രവർത്തി കാജാ തങ്ങൾക്ക് വാങ്ങിച്ചു കൊടുത്തതാണ്

  • @sanujss
    @sanujss Рік тому +6

    Congrats on reaching 25K subscribers. Way to go.. All the best

  • @rasheedthullisseri4278
    @rasheedthullisseri4278 Рік тому +3

    അടിപൊളി.... സൂപ്പർ.... ഒരു കുറ്റവും പറയാൻ ഇല്ല... അദ്ദേഹത്തിന്റെ കബറിടം കാണിക്കാമായിരുന്നു... 👌👌👌.

  • @alibavatk9960
    @alibavatk9960 Рік тому +11

    മുത്ത് മണികളെ പൊളിച്ചു 💚💚💚💚💚💚💚💚💚

  • @dreamlife4019
    @dreamlife4019 Рік тому +20

    എല്ലാ മതങ്ങളെയും ബഹുമാനിച്ചു0 ഇഷ്ടപ്പെട്ടും മുന്നോട്ട് പോവുന്നതിൽ ഒരു പാട് സന്തോഷം... എന്നും ഇതു പോലെ ആവട്ടെ ആശംസിക്കുന്നു❤❤❤

  • @midhun331
    @midhun331 Рік тому +31

    യാത്ര കിടിലൻ ആയിട്ടുണ്ട് 💯😍⚡

  • @muhammednibras3863
    @muhammednibras3863 Рік тому +4

    Manu and Naveen
    തൊപ്പി ഇട്ടപ്പോ
    Manaf ഉം Navas ഉം ആയി 🤣
    ഇങ്ങളെ വീഡിയോസ് ❤️

  • @freetimetraveller1873
    @freetimetraveller1873 Рік тому +1

    അജ്മീറിനെ കുറിച്ച് മറ്റ് പല മലയാളം ബ്ലോഗുകളും കണ്ടിട്ടുണ്ട്, ഇത് തികച്ചും വ്യത്യസ്തമാണ്.

  • @salikalakkandan7453
    @salikalakkandan7453 Рік тому +6

    I usually walk to Ajmer dargah from railway station... Its walkable distance for youngsters..

  • @ahamedag1730
    @ahamedag1730 Рік тому +1

    നിങ്ങൾ 2 പേരും നല്ല മനസിന്റെ ഒടമയാണ് നിങ്ങളുടെ അവദരണം സൂപ്പർ

  • @adarshashraf7802
    @adarshashraf7802 Рік тому +2

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്,,
    കണ്ട പാടെ subscribe ചെയ്തു,,
    നല്ല കാഴ്ചകൾ
    നല്ല അവതരണം
    മിതമായ ശൈലി
    സർവോപരി പക്വതയോടെ വിനയത്തോടെയുള്ള പെരുമാറ്റം,,

  • @janathapharma-tc3vt
    @janathapharma-tc3vt Рік тому +2

    ബിഗ് സല്യൂട്ട് ബ്രോസ്,, ഹാട്സ് ഓഫ്‌....

  • @Delicious4
    @Delicious4 Рік тому +4

    നല്ല മക്കൾ ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🏼❤🌹

  • @siddisking3053
    @siddisking3053 Рік тому +3

    ഞാൻ 2017 ഒറ്റയ്ക്ക് പോയിരുന്നു kasaragod to delhi to udaipur to ajmeer

  • @sanujss
    @sanujss Рік тому +3

    നിങ്ങളുടെ വീഡിയോസ് കാണുന്നത് ഒരു സന്തോഷമാണ്. കാര്യങ്ങൾ വ്യക്തമായി പറയും. അത്യാഡംബരമില്ലാത്ത, എന്നാൽ മാന്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യാൻ ഒരു മാതൃകയാണ് നിങ്ങളുടെ വിഡിയോകൾ. ഇന്ത്യൻ റയിൽവെക്ക് വേണമെങ്കിൽ ബ്രാൻഡ് അംബാസ്സഡർമാരായി നിങ്ങളെ വയ്ക്കാൻ സാധിക്കും. അത്ര വലിയ പരസ്യമാണ് ഇന്ത്യൻ റയിൽവെക്ക് നിങ്ങൾ കൊടുക്കുന്നത്. എല്ലാ ആശംസകളും

  • @Hdg-rq1sh
    @Hdg-rq1sh 23 дні тому

    Very good ഇത്രയും ഭംഗിയായി കാണാൻ കഴിഞ്ഞതിൽ സന്തോഷവും അഭിനന്ദനം ബോയ്സ്

  • @moideenpk4615
    @moideenpk4615 Рік тому +4

    നിങ്ങൾക്ക് നല്ലത് വരട്ടെ ❤️

  • @fathimaabdulrahman4716
    @fathimaabdulrahman4716 Рік тому +1

    മക്കളേമാഷാഅള്ള അല്ലാഹുദീര്ഗായുസ്തരട്ടെആമീൻ ആമീൻ ആമീൻ

  • @bijubiju7761
    @bijubiju7761 Рік тому +2

    Malayali Travellers 👍👍👍👍👌👌👌എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ❤️❤️❤️❤️

  • @KumarKumar-n7i4s
    @KumarKumar-n7i4s 11 місяців тому +1

    Thank you for the Ajmer sheriff dargha video

  • @nizamudeenhussain8031
    @nizamudeenhussain8031 Рік тому +5

    ഖാജയെ ഖാജ്ഗാൻ
    ഹാമിയെ ബേ കസാൻ... നാനാത്വത്തിൽ ഏകത്വം...
    ഇന്ത്യ കാണാൻ അജ്മീറിൽ പോയാൽ മതി 🌹❤️🌹❤️

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +2

    ഹായ്, നവിൻചേട്ട, മനുചേട്ട, അജ്മീർ, ട്രാവൽ, വ്ലോഗ്, മുന്ന്, പാർട്ട്‌ഉം, സൂപ്പർ,❤

  • @muhammedkv5704
    @muhammedkv5704 Рік тому +3

    നിങ്ങൾക്ക് പടച്ചവൻനല്ലത് വരുത്തട്ടെ നല്ലഅവതരണം ❤❤❤

  • @muhammedbilal.nmuhammedbil8153

    വളരെ നല്ലരീതിയിൽ അവതരിപ്പിച്ചു
    കൊള്ളാം 👏👏👏👏

  • @ymam725
    @ymam725 Рік тому +2

    ഉപകാരപ്രദമായ വീഡിയോ
    Thanks ❤️❤️❤️

  • @johnjohn8158
    @johnjohn8158 23 дні тому

    Nice Presentation Brothers 💐💐💐👑👑👑👍👍👍👍

  • @muhammedasharafkp808
    @muhammedasharafkp808 Рік тому +8

    അജ്മീർ, ഉദയ്പൂർ റെയിൽവേ സ്റ്റേഷനിൽ റിട്ടയർ റൂം അടിപൊളി ആണ്....

  • @rafeekhai6420
    @rafeekhai6420 Місяць тому

    നിങ്ങളുടെ എല്ലാവിഡിയോ സ് എനിക്ക് ഇഷ്ട്ടമാണ്

  • @abcdefghijkl7641
    @abcdefghijkl7641 7 місяців тому +1

    ഞാനും പോവാനിരിക്ക അങ്ങോട്ട് insha Allah,

  • @MuhsiabeevipeSeyyidath-fr4po
    @MuhsiabeevipeSeyyidath-fr4po 7 місяців тому +1

    ഗരീബ് നവാസ് പാവങ്ങളുടെ അതാണി എന്ന പേരിൽ അറിയപ്പെടുന്ന സ്നേഹത്തിന്റെയും കാരുണ്ണ്യത്തിന്റെയും മഹാ സാഗരമായ മഹാ സൂഫീ ഗുരു

  • @nadhahyderali2243
    @nadhahyderali2243 11 місяців тому +1

    Valare respectode ningal nannayi avatharippichu. God bless you both

  • @nirmalk3423
    @nirmalk3423 Рік тому +2

    First comment ❤

  • @aravindj7139
    @aravindj7139 Рік тому +11

    Once I've visited this dargah and had a bad experience, the streets, shops ,food , their beliefs , music, all were good and I've enjoyed like a tourist. Once we entered inside one guys wearing full green dress hold us forcefully and chanted something on our heads without our permission. After completing that he asked for money , i gave him 50rs but he scolded me very badly in hindi and demanded for more like 200/500 smtng. As i didn't gave that much he continued scolding till he get next person to do the same . Place is very nice but few peoples like him can spoil the entire experience

    • @Guest-uo3rp
      @Guest-uo3rp Рік тому

      so many miscreatns there

    • @mohamedkuttynalakathmattat4362
      @mohamedkuttynalakathmattat4362 Рік тому +1

      Bro,
      There are a lot of thugs wearing religious dresses who exploit the visitors.
      Don't misunderstand that these superstitious practises have anything to do with Islamic faith.

    • @Guest-uo3rp
      @Guest-uo3rp Рік тому +1

      @@mohamedkuttynalakathmattat4362 yes , it is leading us to shirk, no true muslim would visit ajmir durgha, it is haram , only three mosques are allowed to be visited , makkah , madina, palestine

    • @moidunnigulam6706
      @moidunnigulam6706 Рік тому

      ​@@Guest-uo3rp ഹറാമാണെന്ന് പറയുന്ന ഹദീസ് ഒന്നു പറയാമോ ?
      ബാക്കി പിന്നെ .

    • @Guest-uo3rp
      @Guest-uo3rp Рік тому

      SAHIHUL BUKHARI MARICHU NOKKIYA KANAM, QABAR SANDARSIKKUNNATH PARALOKATHE ORKANUM QABRALIKKU VENDI PRARTHIKKANUMANENNU, EVIDE NINGHALUDE PRARTHANA KITTIYITTU VENO AJMIR KAJAKKU? NINGHAL AJMIR SHAIKINODU PRARTHIKKANALLE POKUNNATH?

  • @pskhadarsalim7151
    @pskhadarsalim7151 Рік тому

    നിങ്ങളുടെ വീഡിയോ ആദ്യമായി കണ്ടു. നന്നായിട്ടുണ്ട്. സബ്സ്ക്രൈബ് ചെയ്തു. വിവിധ ആരാധനാലയങ്ങൾ, കാഴ്ചകൾ, എന്നിവ ഇനിയും കാണുവാൻ സാധിക്കും എന്ന് കരുതുന്നു. ആശംസകൾ

  • @iqbalba2764
    @iqbalba2764 Рік тому +1

    കാസറഗോഡ് ജില്ല യിലെ പെരിയക്കടുത്ത് കുണിയ യിൽ ഉള്ള എന്നെ കുറച്ചു നേരത്തെക്കെങ്കിലും അജ്മീരിൽ എത്തിച്ച പ്രിയപ്പെട്ട ബ്രോസ്.....
    ബെസ്റ്റ് ഓഫ് ലക്ക്.

  • @shajahanatr7647
    @shajahanatr7647 Рік тому +1

    നല്ലൊരു വീഡിയോ.. രണ്ടാളെയും ഇഷ്ടപ്പെട്ടു

  • @harikrishnan4658
    @harikrishnan4658 Рік тому +6

    Very proud of you guys

  • @midlajenaron1378
    @midlajenaron1378 Рік тому +7

    Really appreciated your respect between religion guys,hope you will get more reach and hopefully waiting for more videos.Staysafe♥️

  • @sharafuedathara4583
    @sharafuedathara4583 Рік тому +2

    വീഡിയോകൾ എല്ലാം അടിപൊളി ഇനിയും മുന്നോട്ട്

  • @zubairt.v4085
    @zubairt.v4085 Рік тому +2

    Congratulation.... Big salute...

  • @dr.nimeshpk9626
    @dr.nimeshpk9626 Рік тому +4

    Good and informative video..All the best brothers❤

  • @shajahans-hx9dr
    @shajahans-hx9dr Рік тому

    ഇങ്ങനെയുള്ള സ്ഥലത്തേക്കു പോകുമ്പോൾ അവിടെയുള്ള ഉത്തരവാദിത്വപ്പെട്ടആരോടെങ്കിലും അവിടത്തെ വിവരങ്ങൾ ചോദിച്ചു . കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോകുന്നതാണ് നല്ലത്. എങ്കിലും നിങ്ങളുടെ ദൗത്യം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @fousiyathaha
    @fousiyathaha Рік тому +1

    Jeevithail kanan agrahich ajmeer kanichu thannatinu oru big salute

  • @muhammadrafi4407
    @muhammadrafi4407 Рік тому +2

    ദർഗ വീഡിയോ സൂപ്പർ

  • @ibrahims8601
    @ibrahims8601 Рік тому +1

    നല്ല വ്യൂഡിയോ നല്ല സംസാരം ഹൃദയത്തിലുള്ള വെളിച്ചം സംസാരത്തിലും മുഖത്തും കാണാം.

  • @ismailmk8155
    @ismailmk8155 Рік тому +2

    കണ്ണ് നിറഞ്ഞു 😢😢

  • @fasilfiroz8343
    @fasilfiroz8343 Рік тому +2

    ❤❤അടിപൊളി എന്റെയും ആഗ്രഹം ആണ് അജ്മീർ ഒന്ന് പോയി വരണം എന്നുള്ളത്

  • @kirannair6518
    @kirannair6518 11 місяців тому +1

    Intelligent travellers 👍👍

  • @musafir3284
    @musafir3284 Рік тому +1

    ദൈവത്തിന്റെ ആളുകൾ സുരര്യനെപോലയാ എല്ലാവർക്കും ഒരുപോലെ ഉപകരിക്കും
    “ഖ്വാജ മോഹീനുദ്ധീൻ ജിസ്തി ”

  • @IbrahiRinu
    @IbrahiRinu 25 днів тому

    എല്ലാ നന്മകളും നേരുന്നു

  • @bilkulshareefsinger7604
    @bilkulshareefsinger7604 Рік тому +25

    നിങ്ങളുടെ അജ്മീർ യാത്ര വെറുതേ ആയില്ല അജ്മീർ ദർഗ വീഡിയോ ഇട്ട ദിവസം തൻനേ 25 K subscribe നേടിയതും ദർഗയുടെ മഹത്തം നമ്മേ സാക്ഷ്യപ്പെടുത്തുന്നു ,,,,,,,,,,,,,,,,,

  • @juraijtc2666
    @juraijtc2666 Рік тому +2

    എല്ലാവിധ ആശംസകളും നേരുന്നു

  • @iqra8870
    @iqra8870 2 місяці тому

    ഇഷ്ടമായി subscribe ചെയ്തു

  • @ajalakd4302
    @ajalakd4302 Рік тому +3

    Etrayum pettenn 50 k achieve cheyyatte❤️✨️

  • @alfazalipgm9597
    @alfazalipgm9597 Рік тому +1

    Such a humble presentation 😍
    Navi is ♥️

  • @moinucaremoinucare2298
    @moinucaremoinucare2298 Рік тому +1

    മച്ചാൻമാരെ കലക്കി

  • @ezasvlog461
    @ezasvlog461 7 днів тому

    നല്ല മനുഷ്യർ നിങ്ങളാണ്. അതായയത് ഒരു സൂഫി പാട്ടുണ്ട്. പട്ടപകൽ ചൂട്ടും കത്തിച്ചു മനുഷ്യനെ തേടി നടന്നു.... ഞാൻ മനുഷ്യൻ തേടി നടന്നു.. മനുഷ്യനെ കണ്ടില്ല.. (ഇപ്പോഴത്തെ കാലം അതാണ്. നിങ്ങളാ യഥാർത്ഥ മനുഷ്യരെന്നു തോന്നിപോയി. Keep it up.

  • @muheebrahman-3117
    @muheebrahman-3117 Рік тому +1

    പുണ്യ സ്ഥലങ്ങൾ ബഹുമാനിക്കുകയും ചരിത്ര പഠനം ആഗ്രഹഹിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് 🌹🌹🌹വിജയം ഉണ്ടാവട്ടെ..

  • @manjunadhpmekm5896
    @manjunadhpmekm5896 Рік тому +1

    Nice video 👌🏻... 25k congrats🎉🎉

  • @irfankunnath8599
    @irfankunnath8599 Рік тому +1

    Ningalude nishkalangathayaaan ingalude fan aaaki maaatiyath😍

  • @mohamedsafwan2901
    @mohamedsafwan2901 Рік тому +3

    Masha alla 👍👍

  • @travelandeatwitharju
    @travelandeatwitharju Рік тому +1

    Congratulations for 25K Family

  • @nainumohan
    @nainumohan Рік тому +7

    Allah Kareem ❤ All are "ONE"
    Hats off👍 God bless you both.

  • @joshanzachariah4225
    @joshanzachariah4225 Рік тому +1

    Brother adipoli i always watching your video

  • @reenaajuvargheesh7735
    @reenaajuvargheesh7735 Рік тому

    Ella madhangalum avaravarude swakariyamanu mattu madhanghale nindhikathe irikuka best wishes

  • @statasnew1959
    @statasnew1959 Рік тому

    Hi bro ഈ റൂട്ട് വീഡിയോ ചെയ്തതിന് നന്ദി വളരെ help 🙏😝

  • @almondyt472
    @almondyt472 Рік тому +1

    Bro നിങ്ങൾ തമിഴ്നാട്ടിലെ മുത്തുപ്പേട്ട ഏർവാടി നാഗൂർ എന്നീ സ്ഥലങ്ങളിൽ പോയി വീഡിയോ ചെയ്യുമോ ആരും ചെയ്തിട്ടില്ല മറ്റുള്ള ഭാഷകളിലാണ് ചെയ്തിട്ടുള്ളത് തിരുച്ചിറപ്പള്ളി എന്ന railway station ഇറങ്ങിയാൽ മതി ഞാൻ ഒരു 6 വർഷം മുമ്പ് പോയതാണ് 😊❤️

  • @sijanjames5983
    @sijanjames5983 Рік тому +2

    ❤❤❤❤ That Indian flag ♥♥♥♥

  • @mstk1803
    @mstk1803 Рік тому +1

    Dargha visesangal polichu machaanmare 🥰🥰🥰.

  • @travelwithmekannurstater
    @travelwithmekannurstater Рік тому +1

    ഞാൻ കാണാൻ ആഗ്രഹിക്കുന്ന സ്ഥലം ആണ് അജ്മീർ ദർഗ

  • @shihabshiya1647
    @shihabshiya1647 Рік тому

    ഞാൻ jaipur റെയിൽവേ ഡോർമെറ്ററി ബുക്ക്‌ ചെയ്യാൻ നോക്കി അവിടെ മഹാരാജ യും ഡീലക്സ് ഉം മാത്രമേ കാണിക്കുന്നു അവിടെ ഡബ്ൾ നോൺ ac റൂം അവൈലബിൾ അല്ലെ

  • @kabeer-freeman
    @kabeer-freeman Рік тому

    ഞാൻ നിങ്ങൾ വിഡിയോ തുടക്കം മുതല്‍ ഉള്ള ഒരു വ്യക്തി. Njhna എന്ന് നിങ്ങളുടെ വിഡിയോ എന്നു. കാണാറുണ്ട്...
    Ajmer ട്രിപ്പ് പോവാന്‍ എന്ന് ഞാൻ പറയുന്നു. ഇപ്പൊ പോയി കണ്ടു സന്തോഷo ആയി bro. ഒരുപാട്‌ നന്നി. ഞാൻ നാട്ടില്‍ വന്ന സമയത്ത്‌ അജ്മീര്‍ പോയി വന്നു❤❤❤❤❤❤❤❤❤❤❤❤❤

  • @cmssadakathulla
    @cmssadakathulla 5 місяців тому

    Nice presentation

  • @rahulmenon7799
    @rahulmenon7799 Рік тому +1

    Ningale kanunnat thanne valiya santhosham aannu

  • @beastff10101
    @beastff10101 Рік тому +1

    Nice vlog bros ❤️❤️❤️wi8ing for next video ❤️

  • @njan4907
    @njan4907 Рік тому +1

    Nice videoo🙌😍😍

  • @satharpk7091
    @satharpk7091 Рік тому +1

    Big salute bro❤❤❤

  • @storiesfromcinemaholic4190
    @storiesfromcinemaholic4190 Рік тому

    ❤️❤️❤️
    Congrats For The 25k bros

  • @muhammedkutty2035
    @muhammedkutty2035 Рік тому

    നിങ്ങളുടെ കാഴ്ചപാടുകൾ 😄👍🏻♥️

  • @skpskp8179
    @skpskp8179 4 місяці тому

    Superb bro❤

  • @muthumishal7863
    @muthumishal7863 7 місяців тому

    Maasha allah Maasha allah This is islam ,,islam the grate

  • @ziyadabdulsalam9641
    @ziyadabdulsalam9641 Рік тому

    എല്ലാ മനുഷ്യരെയും സൃശ്ടിച്ചത് പടച്ചവനാണ് വിവേജനമില്ലാതെ എല്ലാവർക്കും ഭക്ഷണം നൽകുന്നു അതുപോലെ എല്ലാ ദർഗകളിലും എല്ലാ മനുഷ്യരും പോകാറുണ്ട്