സമ്മേളന വേദിയിലേക്ക് ഉസ്താദിന്റെ രാജകീയമായ വരവ് | Entry of Sheikh Abubakar Ahmed into conference

Поділитися
Вставка
  • Опубліковано 13 вер 2024

КОМЕНТАРІ • 198

  • @sevt2639
    @sevt2639 Рік тому +163

    കണ്ടു നിന്നപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു. ഒലിച്ചിറങ്ങിയ കണ്ണു നീർ തുടച്ച് ചുറ്റുപാടും നോക്കിയപ്പോൾ ചുറ്റുമുള്ളവരും കരയുന്നുണ്ടായിരുന്നു

    • @abunaeema4407
      @abunaeema4407 Рік тому +9

      അല്ലാഹു ശൈഖുനക് ആഫിയത്തുള്ള ധീർഗയുസ്സ് നൽകട്ടെ ആമീൻ

    • @user-kv7kr5zf9z
      @user-kv7kr5zf9z Рік тому +4

      അതെ

    • @suharasulaika
      @suharasulaika Рік тому +5

      സത്യം 🤲😥

    • @abdullatp8594
      @abdullatp8594 Рік тому +2

      ഇന്ത്യൻ മുസ്ലിങ്ങളെ പറയേണ്ട

    • @Agsar5613
      @Agsar5613 Рік тому +7

      ​@@abdullatp8594 indiayile ella samsthanangalileyum muslimkal angeegarichitund, keralathile chila samgadakar oyike, avare aaru nokunu,, antharashtra islamic conferansukalile indian muslimkalude pratheekam ath shekh aboobakar ahmed thanne... No doubt

  • @ShinasShinas-hw7xm
    @ShinasShinas-hw7xm 3 дні тому

    ആമീൻ ആമീൻ ആമീൻ റബ്ബേ ഞങ്ങളുടെ പ്രിയ ഉസ്താദിന് ആആഫിയത്തും ആരോഗ്യവും നൽകണേ അല്ലാഹ്❤️❤️❤️

  • @jameelakp118
    @jameelakp118 Рік тому +37

    അല്ലാഹുവേ ഉസ്താദ് തിന് എ നീയും കൊറേ കാലം ആഫിയത്തും ആരോഖവും നൽകട്ടെ ആമീൻ 🤲🤲😭

  • @amssofine7806
    @amssofine7806 Рік тому +27

    റബ്ബേ ഞങ്ങളുടെ പ്രിയ ഉസ്താദിന് ആഫിയത്തു൦ ആരോഗ്യവു൦ നൽകനേ.....ദീ൪ഗ കാല൦ ആ തണലിനായി ഞങ്ങൾ കൊതിക്കുന്നു റബ്ബേ.......

  • @hafisshamsudheen5276
    @hafisshamsudheen5276 Рік тому +39

    കണ്ണ് നിറയാതെ ഇത് കാണാൻ കഴിയില്ല...അല്ലാഹ് ധീർഗ ആയുസ്സ് നൽകണേ റബ്ബേ..

  • @suharasulaika
    @suharasulaika Рік тому +39

    അള്ളാഹ് നിന്റെ കാവൽ റബ്ബേ 🤲എന്നും ഞങ്ങൾ പ്രാർത്ഥനയിലാണ് അള്ളാഹ് 🤲ഉസ്താദിന് ഒന്നുംവരുത്തല്ലേ റബ്ബേ 🤲

    • @abdullatp8594
      @abdullatp8594 Рік тому

      എന്തിനാ ചങ്ങായി നിനക്കും നേരം വെളുത്തു ട്ടി ല്ലേ

    • @muhammadsali4055
      @muhammadsali4055 Рік тому +1

      😂ആമീൻ ആമീൻ ആമീൻ

    • @muhammadsali4055
      @muhammadsali4055 Рік тому +1

      എന്താടോ നീ എങ്ങനെ നീ നേരംവെളുക്കാത്തവർക് നേരംവെളുപ്പിക്കുന്ന ആളാണോ നീ എന്തര് ഹമുക്കടോ

    • @sebinsha4477
      @sebinsha4477 Рік тому +2

      Aameen aameen aameen ya Rabbil aalameen

  • @irfanpk1609
    @irfanpk1609 Рік тому +10

    യാ അല്ലാഹ്.. ഉസ്താദിന് ദീർഗായുസ് ആഫിയത്തും നൽകണേ ആമീൻ ❤

  • @saheedahmed8510
    @saheedahmed8510 Рік тому +6

    അല്ലാഹ് ഞങ്ങള്ക്ക് നേതൃത്വം നൽകാൻ ഇനിയും ആഫിയതുള്ള ദീർക്ഷായുസ്സ് നൽകണേ അല്ലാഹ് ❤️

  • @NS-te7xn
    @NS-te7xn Рік тому +17

    അൽഹംദുലില്ലാഹ് 👍ആമീൻ 🤲🏻🤲🏻🤲🏻🤲🏻സത്യം പറഞ്ഞാൽ ഉസ്താദിനെ കണ്ടപ്പോൾ ഞാനും കരഞ്ഞു

  • @nadeerpk8589
    @nadeerpk8589 Рік тому +22

    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് അനുഗ്രഹിക്കണമേ ബഹുമാന്യരായ സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

  • @mpkarthikappalli2231
    @mpkarthikappalli2231 Рік тому +7

    ഇപ്പോഴും രോമാഞ്ചം കൊള്ളുന്നു..വല്ലാത്തൊരു രംഗമായിരുന്നു ആ നിമിഷം

  • @fidhooskavumburam1636
    @fidhooskavumburam1636 Рік тому +15

    അള്ളാഹു അവിടെത്തെക്ക് ദീർഖാ യസ് നൽകട്ടെ ആമീൻ

  • @badushacp4998
    @badushacp4998 Рік тому +9

    اللهم طول عمر شيخنا مع الصحة والعافية

  • @muzammilmooosa5057
    @muzammilmooosa5057 7 місяців тому

    ഉസ്താദ്❤

  • @fathimaaa36
    @fathimaaa36 7 місяців тому

    Kann ariyaathe niranj poyi🥺❤️ dheergayus kodukkane allah

  • @musthafak.s1637
    @musthafak.s1637 Рік тому +9

    മാഷാഅല്ലാഹ്‌

  • @subaidagafoor3734
    @subaidagafoor3734 Рік тому +4

    *ശൈഖുനാ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ* തൻറെ ഏഴു പതിറ്റാണ്ട് കാലത്ത് അനുഭവങ്ങളും ഓർമ്മകളും കോർത്തിണക്കിക്കൊണ്ട് സംസാരിക്കുന്നു, Risala Update എന്ന ചാനലിൽ !

  • @bismillah9275
    @bismillah9275 Рік тому +1

    ﷺ എന്നും നാമും കുടുംബം ങ്ങളിലുള്ള വരും ധാരാളം 📿സ്വലാത്തുകൾ പതിവായി ചൊല്ലുന്നവരാകണം സുന്നത്തായ കാര്യങ്ങൾ ജീവിതത്തിൽ പകർത്തുക പതിവാക്കുക നാഥൻ തൗഫീഖ് നൽകട്ടെ എവരിലും آمين

  • @hashim4646
    @hashim4646 Рік тому +2

    Allahu afiyathulla deetgayuss nalkatte

  • @noushadalihimamiofficial
    @noushadalihimamiofficial Рік тому +5

    Masha Allah💞

  • @mohammadashraf2233
    @mohammadashraf2233 Рік тому +2

    Mashah Allah

  • @razakmampuzhamulayathu7741
    @razakmampuzhamulayathu7741 Рік тому

    آمين يارب العالمين

  • @ismailalathurpadi4994
    @ismailalathurpadi4994 Рік тому +4

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🤲

  • @user-no5nt1wd2w
    @user-no5nt1wd2w 7 місяців тому

    Ameen

  • @rishadff6368
    @rishadff6368 Рік тому +5

    അൽഹംദുലില്ലാഹ്.

  • @navas6246
    @navas6246 Рік тому +1

    الحمد لله

  • @rishanarishana1119
    @rishanarishana1119 Рік тому +5

    Masha allah..dheerkaayus kodukkate🤲🥰

  • @arshanamol9331
    @arshanamol9331 Рік тому +1

    Allahuvea najngaludea usthathin arogyam afiyatum ayusum nalkanea natha

  • @cr7greatermanallah
    @cr7greatermanallah Рік тому +2

    Masha Allah Alhamdulilla Allahu Akbar

  • @muhammedismayil1429
    @muhammedismayil1429 Рік тому +2

    Ap usthaadine kanda kann kond aarum haraam kaa allee....ikkaaalathe loka janathakkulla habeebin naayakanaaneee....🤲🤲🤲

  • @muhammadshafiuaestar4524
    @muhammadshafiuaestar4524 Рік тому +1

    Super

  • @hameedpalliyaji
    @hameedpalliyaji Рік тому +3

    Aameen aameen yarabbal aalameen

  • @CMSMEDIA1339
    @CMSMEDIA1339 8 місяців тому

    😢😢😢😢 ya shakhunaa

  • @Ameenpmna
    @Ameenpmna Рік тому +1

    🥰

  • @shahanasinu5815
    @shahanasinu5815 Рік тому

    Aameen

  • @cr7greatermanallah
    @cr7greatermanallah Рік тому

    Dua Kalil njangale ulpeduthanotta usthade halalaya muradhukal hasilavanum parentsinum Eruloka vijayathinum makkal swalihakanum husband joliyil barakkathinum order kittuvan

  • @sufyzartncraftsuphiyan2319
    @sufyzartncraftsuphiyan2319 Рік тому +3

    Alhamdulillah

  • @fathimamujeeb7681
    @fathimamujeeb7681 Рік тому

    🤲🤲🤲🤲😢

  • @maybeeee1377
    @maybeeee1377 Рік тому

    أمين امين ياربالعالمين

  • @thameemchullikode
    @thameemchullikode Рік тому +3

    👍👍

  • @abdullamprabdullampr2012
    @abdullamprabdullampr2012 Рік тому +1

    Ameen 🤲

  • @rixx__
    @rixx__ Рік тому +2

    🥰🥰🥰🥰🥰🤗

  • @suharakamal6993
    @suharakamal6993 Рік тому +1

    Alhamduliillah

  • @kcfast
    @kcfast Рік тому +2

    Mashallah

  • @ummoommanteredio7978
    @ummoommanteredio7978 Рік тому +1

    ♥️♥️♥️

  • @hamsaup9073
    @hamsaup9073 Рік тому +1

    അനങ്ങാൻ. പറ്റുന്നില്ല. എന്നിട്ടുംരാജകീയവരവ്.

    • @habeebkunnat1
      @habeebkunnat1 Рік тому

      ഇന്ത്യൻ ഗ്രാൻഡ് മുഫ്തി 👌👍❤

    • @nibrasrahman8304
      @nibrasrahman8304 5 місяців тому

      ഉസ്താദ് ഇഷ്ടം❤

  • @ashifbinmustaf5873
    @ashifbinmustaf5873 Рік тому

    Aameen🤲🏻🤲🏻

  • @abdulmuneer7854
    @abdulmuneer7854 Рік тому +1

    ആമീൻ

  • @cr7greatermanallah
    @cr7greatermanallah Рік тому

    Allahu Akbar

  • @abhulsamed2089
    @abhulsamed2089 Рік тому +1

    🤲🤲🤲

  • @sinanp180
    @sinanp180 Рік тому

    Ameen aameen ameen

  • @cr7greatermanallah
    @cr7greatermanallah Рік тому

    Masha Allah 😞😞😞😞😞

  • @ruksananoushad7noushadruksana7

    🤲🏻😭

  • @hasbanglobal8882
    @hasbanglobal8882 Рік тому +1

    آمين يا رب العالمين

  • @knowledgefact5366
    @knowledgefact5366 6 місяців тому

    which state any one tell

  • @Suneera_abuthahir
    @Suneera_abuthahir Рік тому

    ആമീൻ ആമീൻ

  • @kochikkaranH
    @kochikkaranH 8 місяців тому

    🤍

  • @thambinamakkimedia9808
    @thambinamakkimedia9808 Рік тому

    ya shaikana❤

  • @AsharafAsharafasharaf-he6bu

    ശൈഖുനാ 🤍

  • @savadponnu8709
    @savadponnu8709 Рік тому

    Aaamen

  • @laliya5223
    @laliya5223 Рік тому

    😢😢😢🌹🌹🌹🌹🌹👍👍👍👍👍👍

  • @charleztechy4981
    @charleztechy4981 Рік тому +5

    ഇവിടെ ചിലത് ഒലിച്ചിറങ്ങുന്നുണ്ട് കുരു ആണെന്ന് തോന്നുന്നു
    കാന്തപുരം 🔥🔥🔥

  • @padiyath7173
    @padiyath7173 Рік тому +1

    Ellaavarude rogangal maachunna awaliya
    Rogiyaayapool
    Ellaavarum chinthikkuga
    Karaamath thattippukal

  • @muhammadbasheer5357
    @muhammadbasheer5357 Рік тому +1

    സ്വന്തമായി നടക്കാൻ പോലും കഴിയുന്നില്ല നാളെ ഇയാളുടെ മകബറയിൽ പോയി എല്ലാം നേടാം എന്ന് കരുതിന്നവർക്ക് അല്ലാഹ് നൽകുന്ന പാഠം

    • @muhammedhisham9699
      @muhammedhisham9699 Рік тому +1

      തിരുത്തും ഒരുദിവസം ഈ വാക്ക് ❤❤🔥🔥🔥

  • @adil6390
    @adil6390 Рік тому +1

    വലിയ ടക്രേഷൻ വേണോ, റസീപ്റ്റ് കുറ്റി ആരേയും കാണിക്കണ്ടില്ലാത്ത റസീവ്വർ അത്രമാത്രം (ലോകത്ത് മുസ്ലിമിന്റെ പേരിലെ യാചകൻ) അള്ളാഹു സഖാഫി അല്ലല്ലൊ പൊറുത്ത് കൊടുക്കട്ടെ

    • @rafeekhpaleri4487
      @rafeekhpaleri4487 Рік тому +1

      മുസ്ലിമിന് വേണ്ടി ജീവിച്ച പണ്ഡിതവര്യർ

  • @user-bi9xp4cs2g
    @user-bi9xp4cs2g 5 місяців тому

    മുടി വള്ളം കുടിച് കിളി പോയ മുടിയൻ മാർ

  • @thahirabeevi4468
    @thahirabeevi4468 Рік тому

    Allah ahad ivann yaruvva

    • @muzammil_effects_5347
      @muzammil_effects_5347 Рік тому +1

      അ ഷെയ്ഖ് അബൂബക്കർ അഹ്‌മദ്‌. ( കാന്തപുരം ap അബൂബക്കർ മുസ്‌ലിയാർ )
      സുന്നത് ജമഹത്തിന്റെ നിലനിൽക്കുന്ന പണ്ഡിതൻമാറിൽ ഉന്നതർ.

  • @moiducu6131
    @moiducu6131 Рік тому +2

    ഉപ്പും ചാക് എന്ന് മുൻബ് പറഞ്ഞത് ഓർക്കാം

  • @adil6390
    @adil6390 Рік тому +1

    അവരുടെ അയൽവാസി വാതുറന്നാൽ തീർന്നു.
    സംഘടനക്കാരനല്ലാത്തവരോട് സലാം ഇല്ല, സലാം മടക്കില്ല , ക്ഷണിക്കില്ല ക്ഷണം സ്വീകരിക്കില്ല പുഞ്ചിരി പോലും ഇല്ല പ്രവാചകൻ ഒരു യഹൂദിയോട് പോലും കാണിച്ച മാനുഷിക പരിഗണന പോലും ഇല്ലാത്തവർ ഇസ്ലാം കയ്യിൽ ഇല്ലെങ്കിൽ മറ്റു എന്ത് ഉണ്ടായിട്ട് എന്ത് കാര്യം . ( അറബികളെ മുമ്പിൽ നിർത്തി ഫണ്ട് ഇറങ്ങുന്നുണ്ട്😎)

  • @AbdulRahim-gj4gb
    @AbdulRahim-gj4gb Рік тому +3

    കറാമത്തോ കറാംപിറപ്പോ എന്തേലും ഉണ്ടങ്കിൽ ഇപ്പൊ കാണിച്ചോണം... മരിച്ചുകഴിഞ്ഞിട്ട്... ഡിങ്കൻ കഥളും കൊണ്ടുവന്നാൽ....

    • @thameemafarhan6285
      @thameemafarhan6285 Рік тому +1

      Vannal iyy nthakkum ante umma ne nokkikko ank ante family n nokkiko usthad noknda

    • @muhammedhisham9699
      @muhammedhisham9699 Рік тому

      വരും നീയാരാടാ അത് പറയാൻ

    • @noushidajaysal1805
      @noushidajaysal1805 Рік тому

      ഞങ്ങൾക്ക് വരാനെ വരും ആരാടാ ഇങ്ങിയൊക്കെ അല്ലാഹ് തന്ന നാവിനെ സൂക്ഷിച്ചോ നീ ഒന്ന് അങ്ങാടിയിലേക് ഇറങ്ങി ഉസ്താദിനെ കുറിച് പറഞ്ഞു നോക്ക് അപ്പൊ വരും ssfinte മക്കൾ

    • @noushidajaysal1805
      @noushidajaysal1805 Рік тому

      നീ നിന്റെ കുടുംബം pottuka

    • @muhammedpc9545
      @muhammedpc9545 7 місяців тому

      ഇപ്പോഴും ഞങ്ങൾ പല കറാ മത്തുകൾ കാണാറുണ്ട്, അറിയണമെങ്കിൽ അദ്ദേഹവുമായി അടുക്കുക, അല്ലങ്കിൽ അടുപ്പമുള്ളവരോട് ചോദിക്കുക, പലർക്കും പലവിത അനുഭവം ഉണ്ട്, കണ്ണുണ്ടായിട്ടും കാണാത്തവർ എന്നതിൽ പെടാതിരിക്കാനാണ് പറയുന്നത്,

  • @mohamedshareef3361
    @mohamedshareef3361 Рік тому +2

    ശിർക്ക് ബിദ്അത്ത് വളർത്തിയ മൊല്ല

    • @muhammedhisham9699
      @muhammedhisham9699 Рік тому

      നാവ് അടക്കി പോടാ

    • @noushidajaysal1805
      @noushidajaysal1805 Рік тому

      ആരാണ് ആ മൊല്ല നിങ്ങളോ

    • @muhammedhisham9699
      @muhammedhisham9699 Рік тому

      @@noushidajaysal1805 അയാളോടൊന്നും പറഞ്ഞിട്ട് കാര്യല്ല

    • @muhammedpc9545
      @muhammedpc9545 7 місяців тому

      വളർത്തി എന്നത് അകീകരിച്ചല്ലോ,അദ്ദേഹത്തിന്റെ ഇൽമ് കിയാമം വരേ വളരാൻ വേണ്ടത് ചെയ്തു വെച്ചിരിക്കുന്നു,

  • @user-eo8yz9jm8b
    @user-eo8yz9jm8b Рік тому

    അബു നിന്നെ ഇങ്ങനെ താങ്ങി പിടിച്ചു കൊണ്ട് പോകുമ്പോൾ പണ്ട് നീയും നിന്റെ കൂടെ ഉള്ള കുറച്ചു.... മക്കളും മർഹൂം കണ്ണിയത്ത്‌ ഉസ്താദിനെ പറ്റി പറഞ്ഞത് ആണ് മനസ്സിൽ ഓർമ വന്നത് 😏😏😏

    • @masterpsc8337
      @masterpsc8337 Рік тому

      കിട്ടുമോ നിന്നത് മരിക്കുമ്പോൾ പ്രൊഫൈൽ നെയിം

    • @shadshadu411
      @shadshadu411 Рік тому

      👍👍👍

    • @muhammedhisham9699
      @muhammedhisham9699 Рік тому

      എന്താണ് എന്ന് കൂടി മോനേ പറ

    • @kkgroupmedia916
      @kkgroupmedia916 8 місяців тому

      അത് എന്താ?

    • @kkgroupmedia916
      @kkgroupmedia916 8 місяців тому

      സുലത്തനുൽ ഉലുമ എന്ന് പറയുന്നത് ആരാ?

  • @shameerchalad2882
    @shameerchalad2882 Рік тому +6

    ജനങ്ങളെ ഇത്രയേറെ ഇസ്ലാമിൽ നിന്ന് വഴി തെറ്റിച്ച ഒരു nethaav😄വേറെ ഉണ്ടാവില്ല... ജാറം, മുടി, ഔലിയ കച്ചവടം.... ഖുർആൻ ദുർവ്യാഖ്യാണം

    • @muhammadsali4055
      @muhammadsali4055 Рік тому +6

      എടൊ നിന്റെ ഉപ്പയാണ് ലോകത്ത് ഏറ്റവും പാവം ചെയ്ത മനുഷ്യൻ അധ് നിനക്ക് ജന്മം നൽകിയാദക്കൊണ്ട്

    • @shameerchalad2882
      @shameerchalad2882 Рік тому

      @@muhammadsali4055 അതെന്താ തന്റെ ഉപ്പ മോശമാണോ..... ഉമ്മാനോട് ചോദിച്ചു ഉപ്പാനെ ഒന്ന് കൺഫേം ചെയ്തു കള... നീ ഉപ്പ എന്ന് വിളിക്കുന്ന ആള് തന്നെയാണോ എന്ന് നിന്റെ ഉപ്പ എന്നത്

    • @_x_mikey_._6008
      @_x_mikey_._6008 Рік тому +1

      ​@@muhammadsali4055 athinood njn yojikunnu.... 💯

    • @sk-gf4og
      @sk-gf4og Рік тому

      സത്യം

    • @amanullahe2657
      @amanullahe2657 Рік тому +2

      എന്ന് നജ്ദിലെ ശൈതാന്റെ അനുയായി. ഒപ്പ്

  • @XxneonxX_2
    @XxneonxX_2 Рік тому +2

    കുത്ത് ബി യാത് റാത്തീബ് മാല മൗലൂദ് ഏലസ്സ് ഉറൂസ് ജാര മൂടൽ ഇവയെല്ലാം നിങ്ങളെ നരകത്തിൽ കാലേ കാലം താമസിപ്പിക്കും

    • @FORTRUTH486
      @FORTRUTH486 Рік тому +1

      ഉസ്താദ് ആണല്ലോ റസൂലിന്റെ ശഫാ അതിനു ടിക്കറ്റ് കൊടുക്കുന്നത്,പിന്നെ എന്തിനു പേടിക്കണം

    • @zayoonmedia8800
      @zayoonmedia8800 Рік тому

      Athu ellam nadathi allahu njangale naragathil iduaanel athu njangalde vidhi maathram aaaanu...

    • @nibrasrahman8304
      @nibrasrahman8304 Рік тому +3

      Ap ഉസ്താദ് ഇഷ്ടം.. 🥰🤲

  • @muhammadazhar2481
    @muhammadazhar2481 Рік тому

    _തുപ്പിയ വെള്ളം കുടി മൊയിലിയാരേ എല്ലാ രോഗങ്ങളും മാറൂല്ലേ, അതൊ ഇത്തരം രോഗം മാറ്റാൻ തുപ്പിയ വെള്ളത്തിന് കഴിയില്ലേ അതിന് ശാസ്ത്രം തന്നെ വേണോ,..._ 🤣
    _ഇക്കാലത്തും മണ്ടന്മാരായ അടിമകളെ കൂട്ടത്തെ കാണുമ്പോൾ എന്തൊരാശ്വാസം,..._ 😌

  • @abdul3536
    @abdul3536 Рік тому +5

    ഭ്രാന്ത് മാറിയോ കാന്തപുരത്തിന്റെ ഗുളിക കൊടുത്തതോ ഷോ അടുപ്പിച്ചതോ ഞാൻ ചേളാരി ഉറച്ച സമസ്തയുടെ ആൾ ഇനി നിങ്ങൾ പറയുന്നതിന് എ മുപ്പര്ക് കഴിയുമോ തുടയ്ക്കാമായിട്ടുള്ളു എത്ര കിട്ടാനുണ്ട്

    • @muhammadsali4055
      @muhammadsali4055 Рік тому

      എടൊ നായിന്റെ മോനെ പിരാന്തു നിന്നെ ഉണ്ടാക്കിയവനാ പന്ന നാറി മോനെ

    • @jabijabi8444
      @jabijabi8444 Рік тому

      Poda frst poyit ni deen pdikk

    • @muhammadsali4055
      @muhammadsali4055 Рік тому +2

      നിന്നെപ്പോലുള്ളവരെ പറയാൻ ദീനല്ല പഠിക്കേണ്ടത് ദീൻപാടിച്ചു പറയേണ്ടത് തലയും തലച്ചോറും ഉള്ളവരോട് അല്ലാദേ നിനക്കൊക്കെ എന്തു ദീൻ

    • @abdullatp8594
      @abdullatp8594 Рік тому +1

      Sat

    • @abdullatp8594
      @abdullatp8594 Рік тому

      @@muhammadsali4055 ആദ്യം ദീന നമ്മളെ പഠിപ്പിക്കേണ്ട ചങ്ങായി

  • @abdurahiman1077
    @abdurahiman1077 Рік тому +3

    ഇത്രയും പ്രാമായിട്ടും കളവ് പറയൽ നിർത്തുന്നില്ല എന്നതാണൽഭുതം,( അയിലക്കാടും മടവൂരും - ഈവിഷയത്തിൽ അദ്ദേഹം പറയുന്ന കളവുകൾ അദ്ദേഹത്തിന് വളരെയധികം നഷ്ഷങ്ങൾ വരുത്തും)

    • @nothingchannel4359
      @nothingchannel4359 Рік тому +1

      Ok sheri inghell parayunna pole

    • @muhammedhisham9699
      @muhammedhisham9699 Рік тому +1

      ഹരിച്ചന്ദ്രൻ ഇവിടെ ഉണ്ടായിരുന്നോ? അറിഞ്ഞില്ല

    • @noushidajaysal1805
      @noushidajaysal1805 Рік тому +1

      നിങ്ങൾക്ക് ഇഷ്ടല്ലെകിൽ വിഡിയോ കാണാതെ പോവാ അല്ലാതെ ഇമ്മാതിരി comment ഇട്ട് നടക്കാൻ ആണ് പ്ലാണെകിൽ നിങ്ങളൊക്കെ വായ അടപ്പിക്കാൻ ഞങ്ങള്ക്ക് അറിയാം അതോണ്ട് ഇനി മേലാൽ ഉസ്താദിന കുറിച് പറഞ്ഞാൽ ഞങ്ങൾ adangula

    • @binshadbinshad2244
      @binshadbinshad2244 9 місяців тому

      Vahabee, ninak, anthariyum

  • @fasilsha2180
    @fasilsha2180 Рік тому +1

    ശൈഖുനാ ❤❤❤❤❤

  • @nazarnazar4005
    @nazarnazar4005 Рік тому +2

    എന്തിനാണ് ഇങ്ങനെ ആളുകളെ വ്യക്തി പൂജ നടത്തി പുകഴ്ത്തി സംസാരിക്കുന്നത്.. ഇദ് അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യമല്ലേ... എല്ലാ പുകഴ്ത്തലുകളും അല്ലാഹുവിന് അർഹതപ്പെട്ടതാധാണ്

    • @sabirmohammad6078
      @sabirmohammad6078 Рік тому

      Ano ariyillado😄

    • @sabirmohammad6078
      @sabirmohammad6078 Рік тому

      Evededo pooja. Thalarthan nokiyittu thalarthiyillale

    • @nazarnazar4005
      @nazarnazar4005 Рік тому

      നീയൊക്കെ ശവ ജാറ ങ്ങൾ കെട്ടിപ്പൊക്കി കായി നക്കുന്ന വനല്ലേ 😄സാബിറസ്

    • @muhammedpc9545
      @muhammedpc9545 7 місяців тому

      ശിർക് എന്ത് എന്ന് അറിയാത്ത നേതാക്കളുടെ അണികൾക്ക് പൂജ എന്ത് എന്ന് എങ്ങിനെ തിരിയും

    • @nazarnazar4005
      @nazarnazar4005 7 місяців тому

      എന്ത് കാവലാളാണ് നിന്റെ കാന്തപ്പുരം.. പൊട്ടാ മരപ്പൊട്ടാ... Uuthan

  • @rono577
    @rono577 Рік тому

    നാലഞ്ചു പേര് ചേർന്ന് താങ്ങി കൊണ്ടുവരുന്നതാണോ രാജാകീയ വരവ് 😂😂😂.

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq Рік тому +4

      അസൂയകൊണ്ട് മരവിച്ച ഹൃദയർക്കെന്ത് രാജാകീയ വരവ് ലെ.
      ഇവിടെ വേദിയിൽ സമ്മേനം നടക്കുമ്പോൾ ശൂന്യത ബോധ്യപ്പെട്ട ആളുകൾ മുഴുവനും ആ മഹാനുഭാവന്റെ വരവും കാത്ത് റൂമിന് പുറത്ത് തടിച്ചുകൂടിയത് അവിടെ കാണാമായിരുന്നു.

  • @nasinaseera3062
    @nasinaseera3062 Рік тому

    മാഷാഅല്ലാഹ്‌

  • @abdulrasheed7961
    @abdulrasheed7961 Рік тому +1

    Masha allah

  • @muhammadnousheedakku5022
    @muhammadnousheedakku5022 Рік тому +3

    Ameen

  • @nafeesanafeesa4005
    @nafeesanafeesa4005 Рік тому +4

    Alhamdulillah mashaallah

  • @rajihmohammed1435
    @rajihmohammed1435 Рік тому +2

    Mashaallah❤️

  • @ladhuluba2881
    @ladhuluba2881 Рік тому +2

    അൽഹംദുലില്ലാഹ്

  • @pmzameen2218
    @pmzameen2218 Рік тому +1

    Aameen

  • @thazkiyathaju
    @thazkiyathaju Рік тому

    🥰

  • @sharafudheen2854
    @sharafudheen2854 Рік тому +1

    ❤❤❤

  • @asharafali6419
    @asharafali6419 Рік тому +1

    Super💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @rollakhan736
    @rollakhan736 Рік тому +1

    ആമീൻ

  • @shihabshihabv6303
    @shihabshihabv6303 Рік тому

    Masha allah

  • @shamilafarsana8798
    @shamilafarsana8798 Рік тому +1

    Masha allah

  • @harifthuvakkuunnu5203
    @harifthuvakkuunnu5203 Рік тому +1

    Masha Allah

  • @ashrafthadayil4142
    @ashrafthadayil4142 Рік тому +3

    Aameen

    • @mohamedalipoozhikkaledarik1341
      @mohamedalipoozhikkaledarik1341 Рік тому

      ദജ്ജാൽ ആണോ വരുന്നത് 😂😅😅😅😅🥹🥹😘😘

    • @anwarzaini9875
      @anwarzaini9875 Рік тому

      @@mohamedalipoozhikkaledarik1341 നിന്റെ.........

    • @aishahanna5733
      @aishahanna5733 Рік тому

      @@mohamedalipoozhikkaledarik1341 കുട്ടി അച്ഛന്റെ ബാപ്പ

    • @abdulhameedmusliyarkuniya9280
      @abdulhameedmusliyarkuniya9280 Рік тому +10

      ​​@@mohamedalipoozhikkaledarik1341 അല്ല,ദജ്ജാലിന്റെ പേടി സ്വപ്നമാണ് ആ കടന്നു വന്ന മുത്ത് ശൈഖുനാ.... 🥰❣️

    • @jamsheerppr1682
      @jamsheerppr1682 Рік тому

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @abdulraheemraheem1170
    @abdulraheemraheem1170 Рік тому +1

    Aameen

  • @Lionel__messi__
    @Lionel__messi__ Рік тому +1

    ❤️❤️

  • @newssantirbartaa1
    @newssantirbartaa1 Рік тому

    Ameen