എല്ലാ Middle-Class ആളുകൾക്കും വേണ്ടി. For all Middle-Class people.

Поділитися
Вставка
  • Опубліковано 21 бер 2024
  • 90% ആളുകൾ ഈ ട്രാപ്പിൽ പെട്ടിരിക്കുന്നു എന്ന് എല്ലാവർക്കും അറിയാം. മുന്നോട്ട് പോകുമ്പോൾ കൂടുതൽ ആളുകൾ Middle class നിന്നും Poor ആയി മാറും എന്നാണ് പല കണക്കുകളും പറയുന്നത്. എന്നാൽ നമ്മൾക്ക് ചെയ്യാൻ സാധിക്കുന്ന പല കാര്യങ്ങൾ ഉണ്ട്.
    വളരെ വിശദമായി നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ.
    I badly wanted to escape this Middle Class Trap so I have been doing extensive research on this topic and found 5 secrets that will transform our lives.
    Are you also trying to achieve that ?
    Lets do it together. I want you all to learn everything that I've learned as I guide you through this video.
    Most of us will likely remain in the middle class trap throughout our lives, as will our future generations.
    Yes. You and I are all part of the billions of middle class people in the world. Is there a way out ?
    Yes! There is .
    This video is the answer for it.
    Middle Class Hard Work will not Make you Rich | Hard Work will not make you Rich| Who not How
    In this video we have talked about the most important concept which is WHO NOT HOW. Actually us as middle class people we just focus on the "How". And Because of Limited capability as well as time. we are also limited to certain things.
    [investing, crypto, online money making, stock market,money making, investing, middle class, escape middle class trap]

КОМЕНТАРІ • 690

  • @afi_cherian
    @afi_cherian  4 місяці тому +17

    Watch this video in English.
    Must Watch For all Middle-Class people.
    ua-cam.com/video/0LAlg8UoMJY/v-deo.html

    • @navalfa7291
      @navalfa7291 3 місяці тому +2

      1.0 Joe alla. iyobe..Malayalam christian context.
      2.0 Rich guy poor dad man guy Robert Kiyosaki has $1.2 billion in debt. If he goes bankrupt, Keralatine elli veshum namalke ayache kudekendi varum.
      3.0 Invest in development, infrastructure, and industries that create products. Not Mortgage resales.

    • @navalfa7291
      @navalfa7291 3 місяці тому

      Otherwise great advise.

  • @techytravelerofficial
    @techytravelerofficial 4 місяці тому +184

    ഇദ്ദേഹം പറഞ്ഞ എല്ലാകാര്യങ്ങളും അതിന്റെ നേരെ ഓപ്പോസിറ്റ് രീതിയിൽ ചെയ്ത് അവസാനം ഇപ്പോൾ കഞ്ഞിയും പയറും മാത്രം കഴിച്ചു ജീവിക്കണ്ട അവസ്ഥയിൽ എത്തിയ എനിക്ക് ഈ വീഡിയോ കാണുന്നവരോട് ഒന്നേ പറയാൻ ഉള്ളു. ഇങ്ങേർ പറഞ്ഞത് എല്ലാം അക്ഷരം പ്രതി സെരിയാണ്. അതിന്റ മോശം അവസ്ഥയുടെ വലിയ വലിയ ഉദാഹരണം ആണ് ഞാൻ. ഇനി എനിക്ക് നേരെ വഴിക്ക് പറ്റുന്നത് പോലെ പിച്ചവെച്ച് തുടങ്ങണം 🙏🥲🤝😵‍💫😌

    • @afi_cherian
      @afi_cherian  4 місяці тому +23

      ഇനി എല്ലാം ശരിയാവട്ടെ. All the best bro.

    • @techytravelerofficial
      @techytravelerofficial 4 місяці тому +10

      @@afi_cherian ആവും ബ്രോ 😁. മേലെ ആകാശം താഴെ ഭൂമി അപ്പോ തന്നെ ഞാൻ റിച്ച് അല്ലേ ഇനി എന്തും ആവാലോ 🔥🔥😁

    • @rekhatnair9776
      @rekhatnair9776 3 місяці тому +3

      Ningal paranjapole anu njangal cheyyunnath..but still middle class..makkalude study oke kazhinjal seriyavumayirikum

    • @anjalidas5530
      @anjalidas5530 3 місяці тому +3

      You can Sir..
      Please upskill

    • @akbarsha.
      @akbarsha. 3 місяці тому +2

      ബ്രോ കഞ്ഞിയും പയറും അത്ര മോശം ഫുഡ് അല്ല ചിലർ ഫുഡ് വെച്ചായിരിക്കും തൻ്റെ Life style അളക്കുന്നത്. ഞാൻ വല്യ ഫുഡ് ക്രേസ് ഇല്ലാത്ത ആളാണ്. ഉച്ചയ്ക്ക് ചോറ് തന്നെ കഴിക്കണം എന്നെ നിക്കില്ല ഞാൻ ഗൾഫിൽ വന്നിട്ട് ഒരു ദിവസം Lunch break ന് Bread കൊണ്ട് പോയി അപ്പോൾ എൻ്റെ കൂടെ ഉണ്ടായ ആളുകൾ വളരെ സങ്കടത്തോടെ Bread ആണോ എങ്കിൽ അടുത്ത Grocery പോയി എന്തേലും മേടിക്ക് അങ്ങനെ പറഞ്ഞു അത് പോലെ ഒരു തവണ രാത്രി Bread കഴിച്ചപ്പോ പനി ആണോ എന്ന് ചോദിച്ചിട്ടുണ്ട്. സത്യത്തിൽ ജീവിതവും ഫുഡും തമ്മിൽ ബന്ധമില്ല Cash ഉണ്ടേലും ഞാൻ ഇങ്ങനെ ഒക്കെ ആണ് ഫുഡ് കഴിക്കുന്നത്.

  • @LunarZelda_galaxy
    @LunarZelda_galaxy 4 місяці тому +193

    കണ്ണടച്ച് കേട്ടാൽ santhosh George kulangare nde voice pole und

    • @rahul-kb7xn
      @rahul-kb7xn 4 місяці тому +17

      Oru match illalo

    • @Elevated_Mindscape
      @Elevated_Mindscape 4 місяці тому +10

      Younger Santhosh George Kulangarayude sound

    • @AJChannelMashup
      @AJChannelMashup 4 місяці тому +6

      യുവാക്കളുടെ സന്തോഷ് ജോർജ് കുളങ്ങര

    • @afi_cherian
      @afi_cherian  4 місяці тому +67

      അത്തരത്തിലേക്ക് ഉള്ള ബന്ധങ്ങളിലേക്ക് പോണോ ശിവൻകുട്ടി. റേഷൻകട മറന്നു മണ്ണെണ്ണ വാങ്ങണോ 😆

    • @safvan085
      @safvan085 4 місяці тому

      Sherikum😅

  • @akshayakshayv4126
    @akshayakshayv4126 3 місяці тому +12

    ഇത് എന്ത് മറിമായം ഞാൻ ഇന്നെലെ ഇതേ പോലെ ഒരു വീഡിയോ പറ്റി ആലോചിച്ചതെ ഒള്ളു ദേ ഇന്ന് അത് എന്റെ യൂട്യൂബ് ഫീഡ് ഇൽ വന്നിരിക്കുന്നു. Coincidence

    • @hr_47
      @hr_47 3 місяці тому +2

      Lately ingane incidence koodunnund. Enik. Especially since early this year

  • @kettuff7871
    @kettuff7871 4 місяці тому +124

    English il ith pole life improvement videos idune allkar kore ond but Malayali ayiit Korav ane athe pole thanne support um korava

    • @afi_cherian
      @afi_cherian  4 місяці тому +37

      ആ കുറവ് ഞാൻ മാറ്റാം😁

    • @sreejithsivadas9493
      @sreejithsivadas9493 4 місяці тому

      Hell yeah 😮​@@afi_cherian

    • @ameerkoonari
      @ameerkoonari 4 місяці тому +2

      Sathyam ❤

    • @vishnukumarkr3499
      @vishnukumarkr3499 4 місяці тому +7

      Yes...because malayalees are not interested in these things.... Financial literacy money management self improvement.... learning new skills... investment.....
      .
      They are addicted to watching negative and controversial contents....

    • @Superman-li5uj
      @Superman-li5uj 4 місяці тому

      ​@@vishnukumarkr3499💯💯💯

  • @safvan085
    @safvan085 4 місяці тому +11

    3:47 DISCIPLINE=FREEDOM😊#brototype
    9:41 learn high income skills #brototype & #umarabdusalam
    9:26 uppskilling #brototype & #umarabdusalam

  • @manikandank8987
    @manikandank8987 3 місяці тому +15

    Good to see you bro by youtube suggestion..so happy for you.. 👍

  • @harikrishnan_g
    @harikrishnan_g 2 місяці тому +6

    എവിടെയായിരുന്നു ഈ ചാനൽ ഇത്രയും നാൾ😍 പറഞ്ഞ ഓരോ വാക്കും huge impact💯

  • @vishnuabhi9970
    @vishnuabhi9970 4 місяці тому +41

    editing kollam bro
    nice ayittund

  • @fawasmuhsinck
    @fawasmuhsinck 2 місяці тому +4

    5:54 one of the best replies I have ever heard 🔥💪

  • @biggdaddy8339
    @biggdaddy8339 4 місяці тому +25

    Njan ente 3 varshathe parijyam vech parayuvaanu ningal engane ulla reethyil aanu iniyulla video cheyunnenkil urappayum ee year last aavunnathinu munp thanne one of the best channel ayirikum.. Ith aavan pokunnath.. Bro ee ente comment nokki vech irunno!!!!

  • @jaisankar88
    @jaisankar88 3 місяці тому +8

    Very positive & informative video …! … expecting more

  • @r_h2288
    @r_h2288 2 місяці тому +3

    Video nalla quality und .. contents and visuals..keep it up bro

  • @architectSooraj2001
    @architectSooraj2001 2 місяці тому +1

    thanks bro .really inspiring!

  • @umeshmanim1534
    @umeshmanim1534 3 місяці тому +2

    Thank You,Cheriyacha

  • @stephinaugustine195
    @stephinaugustine195 3 місяці тому +1

    Video kaanathirunnal enik valare nakshattamayane. Thank you

  • @ahib_hayaathi
    @ahib_hayaathi 4 місяці тому +36

    WOW ഇങ്ങെനെയൊരു ചാനൽ മലയാളം ത്തിൽ ഉണ്ടോന്ന് ഞാൻ തപ്പി നടക്കുകയായിരുന്നു . wifi range kittathond njan thumbnail polum കണ്ടില്ല middle class trap ന്നെ കണ്ടോളു . എല്ലാവരും parayunna പോലെത്തെ വല്ല വീഡിയോ ആയിരിക്കുo എന്ന് വച്ച് ഞാൻ മൈൻഡ് ചെയ്തില്ല . lap ഇൽ ആയോണ്ട് ഞാൻ backward വന്നപ്പോൾ
    ന്തോ ജസ്റ്റ് ഒന്നുനോക്കാന്ന് വെച്ച് .but i am so happy ethupolethe ഒരു ചാനൽ ഞാൻ നോക്കിയിരിക്കുവായിരുന്നു. thanks brother . new subscriber❤.I am a 19-year-old woman,currently preparing for my engineering entrance exam.👩‍🎓

  • @jojijohny7484
    @jojijohny7484 3 місяці тому +6

    Nice content bro...!
    All the best😍🙌🏻

  • @GyGj-pc5gd
    @GyGj-pc5gd 4 місяці тому +17

    Last year I bought UGC NET preparation Books, and joined UGC NET online coaching again i bought upsc books and went to used Book Shop to buy NCERT books etc. may i tell the truth, the reason is that only to impress my roommates and classmates. Now these are in shelf that's all. Now I really regret for spending too much money on these. Thank you sir for your good guidance and valuable information. It's really eye opening video 🙏👍

    • @afi_cherian
      @afi_cherian  4 місяці тому +1

      Thanks for sharing

    • @anjalidas5530
      @anjalidas5530 3 місяці тому +2

      Kindly try reading the same books taking breaks and enjoying them. Slowly but read consistently... You will understand the change.
      Spend wisely you can buy second hand book.

    • @adarshs7793
      @adarshs7793 2 місяці тому

      same here 🙌

  • @dex7181
    @dex7181 3 місяці тому +8

    2year മുന്നേ Investment സ്റ്റാർട്ട് ആക്കി, ഇപ്പൊ ഒരു സന്തോഷം, പ്രോഫിറ്റ് കണ്ടിട്ട്. എവിടെ ഒക്കെ ചിലവകണ്ട പൈസ ആണ്❤

    • @afi_cherian
      @afi_cherian  3 місяці тому +1

      🎖️

    • @trolllite4807
      @trolllite4807 3 місяці тому +2

      Bro where to invest

    • @AMXLBEATS
      @AMXLBEATS 2 місяці тому +1

      ​@@trolllite4807invest in gold കുറെ കഴിഞ്ഞാൽ goldrate കൂടും അങ്ങനെ ആയ നമുക്ക് പ്രോഫിറ് ആവും 👍🏽
      Not only gold there are lot of other things

    • @rashaddh
      @rashaddh Місяць тому +2

      Evde invest cheythee

    • @seetaramam
      @seetaramam 13 днів тому

      Nge

  • @munavarmusthafackv4516
    @munavarmusthafackv4516 3 місяці тому +5

    നല്ല പ്രസന്റേഷൻ. നല്ല രീതിയിൽ കാര്യങ്ങൾ മനസിലാക്കി തരുന്നതിനു നന്ദി. Keep going bro 👌

  • @suryanath5731
    @suryanath5731 3 місяці тому +3

    Great job🫶🏼
    Middle class cheyunna mattoru mandatharam aanu “Sunk cost fallacy” nu paranja concept. Athu kude include cheyyamayirunnu..
    For example nammal ₹150 koduth oru cinema ticket eduthu..padam mosham aanennu njingalk first half kazhinjappzhe manasilayi.. pakshe njingal ₹150 mudakkiyathalle nu orth pinnem aa cinema continue cheythal nammuk nammade jeevithathile 1.5 manikoor nashtamavum.. athil ninn oru labhavum kittilla.. nammal kodutha paisayude value um kitilla..
    aa 1.5 manikoor vere enthenkilum nalla karyathinu upayogikkan ulla chance um nashtamakum..
    Ee concept middle class (including me) manasilkkan struggle cheyunna oru karyam aanu

  • @anjalidas5530
    @anjalidas5530 3 місяці тому

    A good video for Keralites. Where resources are abundant but usage is careless.May people realise in a easy way than harder.

  • @anandus5944
    @anandus5944 4 місяці тому +11

    ningal aal kollam , after a long time nalloru channel kitty nice broo

  • @realgoat-
    @realgoat- 2 місяці тому

    Thank you bro giving this information ❤

  • @kabininadichuvannappol
    @kabininadichuvannappol 2 місяці тому

    Thanks for the video bro

  • @sidan0786
    @sidan0786 3 місяці тому +2

    "Best opportunities ellam Risk inte വേഷത്തിൽ ആയിരിക്കും നമ്മുടെ life ilek വരാൻ പോവുന്നത് "
    Like that

    • @afi_cherian
      @afi_cherian  3 місяці тому +1

      🎖️🎖️🎖️🎖️

  • @aadisuresh2489
    @aadisuresh2489 2 місяці тому +2

    Bruh..! I genuinely think ur content is helpful 🤌🫶

  • @manumohan04
    @manumohan04 4 місяці тому +8

    Good to see you man. Awesome content. Keep going❤

  • @mathewvarghese4387
    @mathewvarghese4387 4 місяці тому +2

    Jo യും bob ഉം same amount ആയത് കൊണ്ട് compound ൽ correct ആണ്. റിയൽ life ൽ 500 rs ഇട്ടു 8 years കഴിയ്ബൊൾ നിർത്തുന്നവനും , 8 വർഷം കഴിഞ്ഞു 5000 or. 5000 ൻറെ multiple ചെയ്യുന്നവനും തമ്മിൽ നല്ല വ്യ്ത്യാസം ഉണ്ടാകും. 8 വർഷം ഇട്ടില്ല എങ്കിലും multiple of earnings ഉണ്ടാക്കുന്നവൻ അത് invest ചെയ്യുന്നവൻ ആണ് മിടുക്കൻ

  • @vishnumurali.k
    @vishnumurali.k 2 місяці тому +1

    Appreciate it. ❤

  • @sandeepkollam6402
    @sandeepkollam6402 3 місяці тому +2

    Bro correct ആണ് പറയുന്നത് 💯

  • @pradeepchandran255
    @pradeepchandran255 4 місяці тому +14

    Bro...u have a good personality.... Subtitles koodi aad chey... super ആയിരിക്കും

  • @Fritobny
    @Fritobny 3 місяці тому +1

    Thank you, Am waiting For a channel like this in Malayalam

  • @aswinvijay5942
    @aswinvijay5942 3 місяці тому +7

    Ultra facts💯. Very informative content❤️. Keep doing such contents.

  • @habibiitsme
    @habibiitsme 3 місяці тому

    Thanks brother
    Your conversation really helped me.

  • @Theelegantyou
    @Theelegantyou 4 місяці тому

    Great video and this deserves more viewers than what now have

  • @sibiks23
    @sibiks23 Місяць тому +1

    Good content specially for some show off malayalis among us😁 hope they make out good by watchinf this type of videos

  • @PonnUruli
    @PonnUruli 3 місяці тому

    Superb video, articulation and presentation!

  • @shibinkdm
    @shibinkdm 3 місяці тому +2

    Super vedio Afi ... Great job 👏👍🏻

  • @strange3603
    @strange3603 4 місяці тому +3

    Short time with long information. Loved it

  • @sonalvincent1676
    @sonalvincent1676 3 місяці тому

    Got sm new info today!! Thanks afi

  • @rithu643
    @rithu643 2 місяці тому +1

    Bro begginnersinnn invest cheyth thodangaan patunna ,cheap aayttulaa investmentsinne patti video cheythaal, valare helpfull aayirikkyum

  • @aparnasbose
    @aparnasbose 3 місяці тому +3

    Adipoli video Afi 👌❤️

  • @Jofitness22
    @Jofitness22 3 місяці тому

    Make my morning more productive

  • @talesofmubu3153
    @talesofmubu3153 3 місяці тому +1

    Thank you sooo much this is the most useful video

  • @sdarwin18
    @sdarwin18 4 місяці тому +14

    You earned my respect. Thank you

  • @MeeTooN1ck
    @MeeTooN1ck 2 місяці тому

    Thanks 👍

  • @Pranavntespam
    @Pranavntespam 3 місяці тому

    Awesome video. thanks ❤

  • @akshaygirish9938
    @akshaygirish9938 3 місяці тому +2

    Really thanks broo ... Enikum rakshapedanam ..

  • @PS-eq5ht
    @PS-eq5ht 2 місяці тому

    Superbbbb video

  • @VaderVonRay
    @VaderVonRay 2 місяці тому

    Things I already know but didn’t care. Now since it came from a different person, it’s like a new perspective.

  • @Modern_Alchemist1111
    @Modern_Alchemist1111 2 місяці тому

    Greet content❤

  • @animalayalam
    @animalayalam 3 місяці тому

    Good content❤️

  • @Aneeshr717
    @Aneeshr717 3 місяці тому +4

    പുള്ളി പറഞ്ഞ ആ കാര്യം ശരി തന്നെയാണ് .. Invest ചെയുമ്പോൾ ഒരു ഡിസിപ്ലിൻ ഉണ്ടാകും ..

  • @monishthomasp
    @monishthomasp 3 місяці тому +4

    Apple Music, Netflix, Spotify, Prime onnum venda.. there’s plenty of free music and movies available on the net.. Pinne UA-cam - Athokke pore ?? I hardly purchase anything these days. Great thing that you have developed a Malayalam UA-cam channel on the subject.. 😊❤

  • @taurian1312
    @taurian1312 2 місяці тому +2

    These are not secrets ….something we are already aware in our subconscious mind but getting reminded is gud so that helps to not lose track of

  • @AmmuAmmoos-yh2gd
    @AmmuAmmoos-yh2gd 4 місяці тому

    Thankyou brother for the valuable information ❤

  • @razysvlog6167
    @razysvlog6167 2 місяці тому +1

    Bro you earned a New Subscriber 💯❤️

  • @srkv2920
    @srkv2920 4 місяці тому +8

    Good informations... Great going 🎉🎉

  • @Beazt_loz
    @Beazt_loz 3 місяці тому +1

    THANKS BROTHER ❤ USE FULL VIDEO✅

  • @namelessff3024
    @namelessff3024 Місяць тому +3

    Malayalathil inganethe videos cheyyan aarum illa korav aan
    Good ❤✨

  • @jibinrajj.a5624
    @jibinrajj.a5624 3 місяці тому

    Helpful!

  • @sijil2468
    @sijil2468 3 місяці тому

    Really a good one

  • @devidlord3211
    @devidlord3211 4 місяці тому +7

    Nice bro, keep continuing🎉🙌🏼

  • @fakolicherkkan5283
    @fakolicherkkan5283 4 місяці тому +5

    Brother you’re doing a great job, keep going 🫂❤️

    • @afi_cherian
      @afi_cherian  4 місяці тому +1

      Thank you, I will🔥🔥

  • @urbanfoodietravellerbyrenj2361
    @urbanfoodietravellerbyrenj2361 3 місяці тому +1

    Afi is a very good guy I know him personally , as viewer and a middle man I would say we should support youtuber like him, his voice is so understanding and clear crisp appreciated bro
    Renjith Ravindran
    Absolute insurance ahmedabad
    Hope you remember me

    • @afi_cherian
      @afi_cherian  3 місяці тому +2

      Eda monee.. marakkan patumo. 🎖️🎖️🎖️

  • @sensibly_slaying
    @sensibly_slaying 4 місяці тому +12

    Quality content and good presentation bro ❤

  • @FidaFathima-wd8lp
    @FidaFathima-wd8lp 4 місяці тому

    Useful കാര്യങ്ങൾ മാത്രം❤❤❤ super

  • @aromalkoonayil9829
    @aromalkoonayil9829 4 місяці тому +2

    Thanks bro informative video subscribed

  • @alwinxmx
    @alwinxmx 3 місяці тому +2

    Underrated channel ❤

  • @Daniiiiiiiiii_
    @Daniiiiiiiiii_ 3 місяці тому

    Well made bro
    Quality making and content❤

  • @SuhailShez
    @SuhailShez 4 місяці тому

    Good video bro. Keep update more..

  • @ameerkoonari
    @ameerkoonari 4 місяці тому +2

    Waiting for next video ❤❤❤

  • @badrumogral2374
    @badrumogral2374 2 місяці тому

    Thanks 🥰

  • @nxndz
    @nxndz 4 місяці тому +3

    Good video, learned a lot.oru suggestion und ee cut sounds ഒന്നുകിൽ low aku allenkil chilathinu matram kodku

  • @agaricusdesignsmarketing8176
    @agaricusdesignsmarketing8176 3 місяці тому

    Nice video💚❤️❤️

  • @thejastp8484
    @thejastp8484 4 місяці тому

    Super bro❤

  • @muhammedrishadk1618
    @muhammedrishadk1618 4 місяці тому +3

    Fully meaningfull 👌

  • @tominvarghesethomas
    @tominvarghesethomas 4 місяці тому

    Very good informational video

  • @GokulGopakumar-GG
    @GokulGopakumar-GG 4 місяці тому +2

    I have Uninstalled zomato swiggy and amazon app right now after watching this video.
    Thanks bro😊

  • @meeranmeeru1179
    @meeranmeeru1179 3 місяці тому

    Super excited ❤❤❤❤

  • @abinpbiju
    @abinpbiju 3 місяці тому

    Thanks much!

  • @Honey___badger
    @Honey___badger 3 місяці тому +1

    6:00 😆nice one bro...good presentation

  • @Arjun_Krishnann
    @Arjun_Krishnann 3 місяці тому +2

    Quality content 👌 subscribed🙌

  • @souravkv6725
    @souravkv6725 2 місяці тому

    Bro nice vid.. Bro alone edit cheyth ano or someone else?? Also how long did it take to edit

  • @ScarBK
    @ScarBK 2 місяці тому

    Bro nice video ❤ ethu software aanu use cheyunne edit cheyan? Capcut aano?

  • @Jish2024
    @Jish2024 4 місяці тому

    Good one bro

  • @niyasmohammed046
    @niyasmohammed046 4 місяці тому +6

    Ok subscribed 🙌

  • @abhishekabhi436
    @abhishekabhi436 4 місяці тому +3

    Quality content ⚡

  • @Aneeshr717
    @Aneeshr717 3 місяці тому

    അടിപൊളി വീഡിയോ .. 👌

  • @its_crossfader
    @its_crossfader 3 місяці тому

    Helpful content bro , subscribed ❤

  • @bluechipsolutions4860
    @bluechipsolutions4860 2 місяці тому

    Good content, Athupole thanne nammal malayalikalide oru swobhavamanu pongacham kaanikkaan, loan eduthu valya veedu vakkuka, enittu 15-20 varsham loan adachu paruppu elakuka, engannum joli poyal govindha

  • @g.o.d673
    @g.o.d673 3 місяці тому

    Well said bro💯👍

  • @ecovideos3
    @ecovideos3 3 місяці тому

    Good video not so much editing just straight to point❤

  • @dangerousdarkknight8125
    @dangerousdarkknight8125 2 місяці тому +3

    6 Varsham munpu Sharique Shamsudeente oru video kandirunnu ithupolullathu, Innu ente Investmentum Profitum Kanumbool Abhimanam thonnunnu. Njan 7000 Rupees salaryil ninnum 500 mathram aanu investmentinu maattivechirunnathu Pinned nashatangalil undaayittum pinneyum invest cheythu innu adhyam invest cheytha 500 nte 100 iratti mukalil profit thudarunnu.😍😍😍😍

    • @jisin_mathew
      @jisin_mathew Місяць тому

      Enganeya bro investment cheythe?

    • @dangerousdarkknight8125
      @dangerousdarkknight8125 Місяць тому

      @@jisin_mathew Upstox , Upstox trading video UA-cam il available aanu.

  • @ancheloselvan8887
    @ancheloselvan8887 4 місяці тому +2

    Thumbnail and title....views keriyath kandille.... contentum presentationum kollam...ithpolathe orupad helpful content pratheekshikunnu

    • @Greatest_Of_All_Time101
      @Greatest_Of_All_Time101 4 місяці тому +1

      I thinks its all about the script and presentation. Thumbnail title adipoli aayal onnum aarum kandirikilla.

  • @Vishnurag666
    @Vishnurag666 4 місяці тому +4

    Bro bob joe, case hows it possible... Hows the compounding work..... Some one pls explain

  • @user-bb6sb6yx2o
    @user-bb6sb6yx2o 2 місяці тому

    Correct 👍

  • @razhi916
    @razhi916 4 місяці тому

    Good information to better living 🥰🥰❤️