EP🇰🇷13 - കൊറിയയിലെ ട്രെയിൻ കണ്ടിട്ടുണ്ടോ? Travelling in KORAIL - Train to Busan - South Korea

Поділитися
Вставка
  • Опубліковано 22 жов 2024
  • പൊസാങ്ങിൽനിന്നും KTX, ITX എന്നീ രണ്ടു ട്രെയിനുകളും ഒരു ബസും കയറി ബുസാനിനടുത്തുള്ള യങ്സാനിലേക്കുള്ള യാത്രയും മറ്റു വിശേഷങ്ങളും.
    -----------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India

КОМЕНТАРІ • 377

  • @manuppakthodi
    @manuppakthodi Рік тому +8

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👏🏻 കൊറിയൻ കൾച്ചർ നമുക്കും സ്വീകരിച്ചുകൂടെ എന്ന് ആലോചിച്ചുപോകുന്നു (ആത്മഹത്യ അല്ലാട്ടോ 😜) നമ്മുടെ നാട്ടിൽ നിന്നും പുറം രാജ്യത്തേക്ക് പോയാൽ കാണാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം എന്നത് മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യമില്ലാതെ ആരും ഇടപെടില്ല എന്നതാണ് 👏🏻👏🏻❤ നമ്മളും മാറേണ്ടിയിരിക്കുന്നു,,, "മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നത് " മാനുപ്പ കരിമ്പൻതൊടി 👍🏻

    • @blueberryj4351
      @blueberryj4351 Рік тому +2

      Sathyam ❤ 👍 Pakshe Indiayi le crime rate koreans ariyandaa....😜🤪

    • @ashrafexcel
      @ashrafexcel  Рік тому +3

      ‘കഥയല്ലിത് ജീവിതം‘ പോലെയൊക്കെ ഒരു പരിപാടി ഇവിടെ ഡിസൈൻ ചെയ്യുന്നത് ആ ഒരു മാർക്കറ്റ് ഇവിടെ ഉള്ളതുകൊണ്ടാണ്. നമ്മുടെ കാര്യം നമുക്ക് പ്രശ്നമേയല്ല. ശ്രദ്ധ മതിലിന്റെ അപ്പുറത്തേക്കാണ്.

    • @mccp6544
      @mccp6544 Рік тому +2

      Comment ഇടാറില്ല എന്ന കമൻ്റ് എല്ലാ വീഡിയോയിലും ഉണ്ടല്ലോ😅

  • @Ashokworld9592
    @Ashokworld9592 Рік тому +36

    നല്ല.... അനുസരണയും. അച്ചടക്കവും. ക്ഷമാശീലവും... നിറഞ്ഞ കൊറിയയിലെ ജനങ്ങളെ... പറയാതിരിക്കാൻ വയ്യ...!!👍👍👍👍👍💚💚💚💚💛💛💛👍

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Рік тому +29

    കേരളത്തില് k rail വരുന്നതിന് ടയറ് കമ്പനികളടക്കം പലരും തടസ്സം ആയിരിക്കും.. റോഡിലൂടെ ഓടുന്ന എല്ലാ വാഹന കമ്പനികളും പരമാവധി കെ റെയിലിനെ തടയാനും വൈകിപ്പിക്കാനും ശ്രമിച്ച് കൊണ്ടിരിക്കും... കെ റെയില് വരാതിരിക്കാനുള്ള ശ്രമം നടത്തുന്നവരെയെല്ലാം അവര് സാമ്പത്തികമായി സഹായിക്കും...

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому

      Trade union will make obstruction first.

  • @crnairnair3839
    @crnairnair3839 Рік тому +7

    Dear അഷറഫ് കൃത്യമായ പ്രതികരണം. Krail- Must

  • @ARTISANWORLD
    @ARTISANWORLD Рік тому +9

    രാഷ്ട്രീയം നേട്ടത്തിന് വേണ്ടിയിട്ടാണ് സമരങ്ങൾ ചെയ്യുന്നത് വികസനത്തിന് രാഷ്ട്രീയം നോക്കാതെ എല്ലാവരും നിക്കണം

  • @nysdohaum3518
    @nysdohaum3518 Рік тому +11

    കേ റെയിൽ വേണം റൂട്ട് മാപ് മാറ്റണം, ശബരിമല, കൊച്ചിൻ എയർപോർട്, കണ്ണൂർ എയർപോർട്, ഗുരുവായൂർ ടെമ്പിൾ, മൂന്നാർ ഇവിടെയൊക്കെ കേ റെയിൽ വേണം സ്റ്റോപ്പ്‌ വേണം എങ്കിൽ കാര്യം ഉണ്ട്‌ 👍👍

  • @anfarkhan
    @anfarkhan Рік тому +10

    പൊളി
    റയിൽവേ ആണ് യാത്രക്ക് ഏറ്റവും നല്ലതു ഹൈ സ്പീഡ് ട്രെയിൻ വരണം കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ വിമാന യാത്ര അര മണിക്കൂർ ആണെകിലും അതിനു ഒരുപാടു സമയമെടുക്കും പ്രൊസീജ്യർ സമയം കൂടുതൽ ആണ് അതിനേക്കാൾ നല്ലതു ട്രയിൻ തന്നെ ആണ്

  • @iloveyoukochi7038
    @iloveyoukochi7038 Рік тому +3

    പണ്ടു മുതലേ കൊറിയൻ മൂവി ഫാൻ ആയതുകൊണ്ട് സോജു എന്ന വാറ്റ് കൊറിയൻ ഡ്രാമയും സീരീസും ഒക്കെ കാണുന്ന നാൾമുതൽ അറിയാവുന്നതാണ്. പിന്നെ Train to Busan എന്നാ ഒരു ഫേമസ് മൂവിയും നേരത്തെ ഇറങ്ങിയിട്ടുണ്ട്.

  • @hakkimcp781
    @hakkimcp781 Рік тому +17

    K റെയിൽ വന്നിരുന്നെങ്കിൽ നമ്മുടെ കേരളത്തിന്റെ വികസനത്തിന് വളരെ നല്ലതായിരുന്നു ❤

  • @manojarumadi471
    @manojarumadi471 Рік тому +15

    കെ റെയിൽ വരും നമ്മുടെ യാത്ര സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റം വരും ❤

  • @nasaruus520
    @nasaruus520 Рік тому +10

    ഇവിടെ ഇന്ന് krailin കുറ്റിയിട്ടത് ഓരോ ഗൃഹനാദാന്റെയും നെഞ്ചത്താണ് 😢

  • @sreeranjinib6176
    @sreeranjinib6176 Рік тому +2

    ❤❤ കൊറിയ ഇഷ്ടപ്പെട്ടു, നല്ല വൃത്തിയും വെടിപ്പും , അച്ചടക്കമുള്ള ജനങ്ങൾ

  • @Ashokworld9592
    @Ashokworld9592 Рік тому +8

    ഹായ്....... അഷ്‌റഫ്‌ ബ്രോ.. താജു ബ്രോ... സ്നേഹം നിറഞ്ഞ കൊറിയയിലെ പ്രക്ഷകർക്കും. ജനങ്ങൾക്കും..... എന്റെ സ്നേഹം നിറഞ്ഞ...... നമസ്കാരം...... 🙏💞💞💞🙏💞💞💞🙏

  • @thambannallure1515
    @thambannallure1515 Рік тому +2

    പയ്യന്നൂർ കാർക്ക് പ്രത്യേകഅഭിനന്ദനം,
    നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു🎉

  • @javidharoonpkm2443
    @javidharoonpkm2443 Рік тому +6

    Surprised to see the discipline and manners while getting into the train, being silent inside the train etc. Love Korea

  • @bennyjoseph1963
    @bennyjoseph1963 Рік тому +2

    15:30 anchovy എന്നാൽ നമ്മുടെ കൊഴുവ അഥവാ നത്തോലി മത്സ്യം ആണ്.

  • @prasadak3058
    @prasadak3058 Рік тому +4

    വീണ്ടും നമ്മുടെ കാസർഗോഡ് നീലേശ്വരം...😘❤️

  • @Ashokworld9592
    @Ashokworld9592 Рік тому +13

    കെ റെയിൽ കേരളത്തിലും വരട്ടെ.....!!👍👍👍👍👍💚💚💛💛💞👍

  • @shaijanjose2657
    @shaijanjose2657 Рік тому +50

    K റയിൽ വേണം ❤️✊️

    • @fightingfile9280
      @fightingfile9280 Рік тому +11

      വേണം.. പക്ഷെ പിണുന്റെ സർക്കാരിന്റെ കാലത്ത് വേണ്ട..... കമ്മീഷൻ അടിക്കാൻ കാത്തിരിക്കുവല്ലേ ഭൂതം

    • @jj2699
      @jj2699 Рік тому +4

      @@fightingfile9280 പാലാരിവട്ടം പാലം നിർമ്മിച്ചത് ആരാണ്?

    • @ri_shu_zz2541
      @ri_shu_zz2541 Рік тому +2

      ​@@jj2699palari വട്ടം പാലം മാത്രം അറിയുക ഉള്ളല്ലെ പിണറായി സർക്കാരിൻ്റെ bharanathil ഉണ്ടാക്കിയ എത്ര പാലം പൊളിഞ്ഞു എത്ര സ്കൂളുകൾ പൊളിഞ്ഞു ഒന്നും അറിഞ്ഞില്ലേ 😅

    • @ijazm
      @ijazm Рік тому +1

      @@ri_shu_zz2541parayoo ethra paalangal polinju? Palarivattom teams kooduthal dialogue onnum adikkanda

    • @tmstmsm4
      @tmstmsm4 Рік тому +3

      കേരളത്തിൽ ഇതു പോലുള്ള പദ്ധതികൾ വരണമെങ്കിൽ കുറേ കീടങ്ങളുടെ തല മണ്ണിൽ കുത്തണം

  • @josephignasious7768
    @josephignasious7768 Рік тому +2

    Soju..... Super.... Suroundings super and hygenic. Thank you Asref bhai.

  • @rasheequeroshan2531
    @rasheequeroshan2531 Рік тому +6

    ആർക്കാണ് "Tain to Busan" മൂവി ഓർമ വന്നത്?

    • @sirajpp2591
      @sirajpp2591 Рік тому +1

      ഞാൻ ഇപ്പം ഓർത്തെ ഉള്ളു.. ആ മൂവി

  • @രാമൻR
    @രാമൻR Рік тому +2

    Anchovy നമ്മുടെ നത്തോലി മീനാണ് മാഷേ , നത്തോലി സൂപ്പ്, കൊറിയൻ കുംകിങ്ങിൽ ഉപയോഗിക്കുന്ന fish stock ആണ് anchovy അധവാ നത്തോലി മീൻ 😊

  • @shafiev2243
    @shafiev2243 Рік тому

    സൂപ്പർ.അവിടുത്തെ റയിൽവെ സ്റ്റേഷൻ. കിടു. നമുക്കും ഉണ്ട് റയിൽവെ സ്റ്റേഷൻ 😢😢

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 Рік тому +1

    K Rail നല്ല സ്പീഡ് ല്ലെ

  • @artoflovedrawing1775
    @artoflovedrawing1775 Рік тому +2

    അടിപൊളി വീഡിയോ 👏😊😍😍👌👌

  • @johnantony7237
    @johnantony7237 Рік тому

    ആളുകൾ തമ്മിൽ ഉള്ള അന്തരം വലുതാണ്..... എല്ലാവരും അവരവരുടെ കാര്യങ്ങളിൽ വ്യാപ്രിതർ

  • @shaijanjose2657
    @shaijanjose2657 Рік тому +5

    ❤️❤️❤️പവർ വരട്ടെ ❤️❤️

  • @sureshdivakaran9064
    @sureshdivakaran9064 Рік тому +5

    കെറയിലിന്റ ഹൈസ്പീഡ് റെയിൽ വേണം

  • @unknown23237
    @unknown23237 Рік тому

    താജുക്ക❤ nice personality

  • @shakirkp7695
    @shakirkp7695 Рік тому +1

    18:12 kia ev6 (ലാലേട്ടൻ ഗിഫ്റ്റ് കിട്ടിയ കാർ )

  • @Shinojkk-p5f
    @Shinojkk-p5f Рік тому +1

    Thank you Ashraf nanpan💗💚💙🌟👍

  • @sirajpp2591
    @sirajpp2591 Рік тому +1

    താജുക പൊളി മച്ചാൻ 🌹

  • @amithaamithae2654
    @amithaamithae2654 Рік тому

    Koreayile k-rail amazing. Avarude neat placesum parayathe vayya🦋

  • @fixonbross5898
    @fixonbross5898 Рік тому +4

    നമ്മുടെ വന്ദേഭാരതൊക്കെ ഇപ്പൊ തന്നെ ksrtc സ്റ്റാന്ഡിലെ കക്കുസ് പോലാക്കിട്ടുണ്ട് നമ്മൾ ഇന്ത്യ കാർ പൊതുമുതൽ നശിപ്പിക്കാറില്ലല്ലോ ഏതോ സായിപ്പ് വന്ന് ചെയ്തത്തവനാണ് സാധ്യത 😁സോജു കഴിക്കാൻ കൊതി 🤤

  • @malarvadimedia71
    @malarvadimedia71 Рік тому +2

    ഇന്ന് അഷ്റഫ്ക്കയുടെ വീട്ടിൽ ചെന്ന് നേരിൽ കണ്ടു സംസാരിക്കാൻ കഴിഞ്ഞു 🥰🥰 ഒരുപാട് ആഗ്രഹിച്ചതായിരുന്നു നേരിൽകാണാൻ അത് സാധിച്ചു 🥰🥰❤️❤️

  • @ashraftkb4978
    @ashraftkb4978 Рік тому +3

    KL1മുതൽ KL14 വരെ ❤️

  • @aneeshars4103
    @aneeshars4103 Рік тому +1

    വെയ്റ്റിംഗ് ആയിരുന്നു ബ്രോ 💜

  • @SukumaranTa-ib6vt
    @SukumaranTa-ib6vt Рік тому +1

    K Rail വരേണ്ടത് എല്ലാവർക്കും ആവശ്യമാണ് രാഷ്ട്രീയമായി സ്വന്തം പാർട്ടി ഭരണത്തിൽ നിന്നും ഇല്ലാതാവുമോ എന്ന് കരുതിയാണ് ചിലരാഷ്ട്രീയക്കാർ എതിർക്കുന്നത്

  • @ummermunna355
    @ummermunna355 Рік тому

    നിങ്ങളുടെ വീഡി യോ സൂപ്പർ

  • @mohammdeshamseer1269
    @mohammdeshamseer1269 Рік тому

    മൊത്തം നമ്മുടെ നാട്ടുകാർ ആണല്ലോ 😍😍😍❤❤❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Рік тому +1

    മനോഹായാ കാഴ്ചകൾ 🌹❤️❤️🥰

  • @nassertp8757
    @nassertp8757 Рік тому

    സൂപ്പർ.... മനോഹര വീഡിയോ❤❤❤❤❤

  • @MALIMM606
    @MALIMM606 Рік тому

    അഷറഫ് ക്കാ 🔥🔥🔥❤❤❤🥰🥰🥰pwoli 👍🏻👍🏻👍🏻

  • @BabyJose-ex8wq
    @BabyJose-ex8wq Рік тому +1

    നമുക്കും വേണം കെ. റെയിൽ

  • @AnvarAbdulkhadarPV
    @AnvarAbdulkhadarPV Рік тому +1

    15:30 Anchovy സൂപ്പ്‌ ആയിരിക്കാം (നത്തൊലി മീൻ സ്റ്റോക്ക്‌ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന)

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому

    Valare nalloru video tto...

  • @sudhia4643
    @sudhia4643 Рік тому

    ആദ്യം. ഞാൻ കാണാം. 👍👍👍👍🙏🙏🙏👌👌👌👌സുധി. എറണാകുളം.

  • @mohamedshihab5808
    @mohamedshihab5808 Рік тому

    അറിഞ്ഞ കൊറിയ എത്ര മനോഹരം, എത്ര വൃത്തി ആയി ആണ് നാടിനെ സൂക്ഷിച്ചിരിക്കുന്നത്. ഒച്ചയും ബഹളവും ഒന്നുമില്ല

  • @SreeragAron
    @SreeragAron Рік тому

    Ashraf bro Videos പോസ്റ്റ് ചെയുന്നത് നല്ല delay ഉണ്ട് കേട്ടോ
    follower from UK

  • @ranjithmenon8625
    @ranjithmenon8625 Рік тому

    Nice vlog അഷ്‌റഫ്❤

  • @msdmashoodmsd6559
    @msdmashoodmsd6559 Рік тому +2

    ഹ വന്നല്ലോ #13
    കാണുന്നതിന് മുന്നേ കമന്റ്‌ എന്നിട്ടെ കാണു 😍

  • @ashrafabdulrahim7798
    @ashrafabdulrahim7798 Рік тому

    Nalka vidio ashraf ❤️❤️

  • @imageoautomation
    @imageoautomation Рік тому

    Train to busan ഓർമ വന്നു

  • @Adilmk1985
    @Adilmk1985 Рік тому +6

    കൊറിയ നാട്ടുകാരെ ഉപദ്രവിച്ചല്ല ട്രെയിൻ ഓടിക്കുന്നത്. മദ്യം വിറ്റും ലോട്ടറി കൊടുത്തും അല്ല ചിലവ് കഴിയുന്നത്.

  • @abdullatheef8692
    @abdullatheef8692 Рік тому +1

    കെ റെയിൽപാത വരട്ടേ
    നാട് നെടുവേ ഓടണത് വളരേ വേഗത്തിൽ ഓടട്ടേ
    2003 Mk മുനീർ എക്സ്പ്രസ് ഹൈവേ പദ്ധതി നടപ്പിൽ വന്നിരുന്നേൽ കേരള റൈഞ്ച് തന്നേ പവറായിരുന്നു
    എല്ലാത്തിനും എതിര് നിൽക്കുന്ന മറുതകൾ നാടിന് ക്ഷാപം
    ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് റോഡും പാലവും റെയിലും എല്ലാം വരട്ടേ

  • @arrrfamilyarrrfamily2660
    @arrrfamilyarrrfamily2660 Рік тому

    Ashrafka evide restaurant l chennalum tips kodukkaan marakkarude.adine pradeeksittavum kore witermaar nikkunnad ok

  • @abhilashsr576
    @abhilashsr576 Рік тому

    Thumbnail caption മാറ്റിയോ? എന്തായാലും നന്നായി.

  • @naveenkrishnan548
    @naveenkrishnan548 Рік тому

    എന്റെ ബ്രോ..ഇവിടെ ksrtc ക്ക് കൊടുക്കാൻ പൈസ ഇല്ലാ അപ്പോൾ കേരളത്തിന്‌ താങ്ങാൻ പറ്റാത്ത k rail ഉണ്ടാക്കാൻ ടൈം ആയോ. ഹൈ സ്പീഡ് നല്ലതു തന്നെ. പക്ഷെ നമ്മൾക്ക് അത്രെയും പണം കടം എടുത്തു ചെയ്യാൻ വേണ്ടി ഉള്ള ഇൻഫ്രാ ഇല്ലാ. ആ റേഞ്ച് നമ്മൾക്ക് താങ്ങില്ല. കൊച്ചി മെട്രോ പോലും ലോസ് ആണ്. പിന്നെ അത് ജനങൾക്ക് ഉപകാരം ഉള്ളത് കൊണ്ട് അതിന്റെ ലോസ് ആരും പറയുന്നില്ല. ഞാൻ നിൽക്കുന്ന രാജ്യത്തു മെട്രോ ഇല്ലാ ഇവർക്ക് പണം ഇല്ലാത്ത കൊണ്ടല്ല. അത് അവർക്കു അറിയാം പണം മുടക്കിയാൽ അതിന്റെ ഫലം ഉണ്ടാകില്ല എന്ന്. ലോകത്തു മിച്ച ബഡ്ജറ്റ് ഉള്ള രാജ്യം കൂടി ആണ്

  • @sadiqmuhammed2712
    @sadiqmuhammed2712 Рік тому +3

    K rail ❤❤❤ yes we need that 🎉🎉🎉

  • @mohan748
    @mohan748 Рік тому +1

    High speed train mathi...

  • @shimnamta7118
    @shimnamta7118 Рік тому

    Aaa kozhikode balussery ... Ente naattukaaran 😊😊

  • @ncmphotography
    @ncmphotography Рік тому

    വളരെ നല്ല രീതിയിൽ നാടും നഗരവും ❤❤🙌

  • @iqbalp4391
    @iqbalp4391 Рік тому +1

    Super support video

  • @hamzathpasha4064
    @hamzathpasha4064 Рік тому

    Ashraf Bro 👍👍👍👍👌

  • @Riya-on4vs
    @Riya-on4vs Рік тому

    അഞ്ചോവി എന്ന് പറയുന്നത് നമ്മുടെ. നെതോലിയുടെ ഇംഗ്ലീഷ് ആണ് ട്ടോ

  • @sujeshvellur945
    @sujeshvellur945 Рік тому +2

    ഒന്നും പറയാനില്ല പിള്ളേർ പൊളിച്ച് 😂😂

  • @firosnp3662
    @firosnp3662 Рік тому +1

    അടുത്ത എപ്പിസോഡ് പെട്ടന്ന് വരുമോ കാത്തിരിക്കുന്നു: '' വൈകിക്കരുത് '' '

  • @devu151
    @devu151 Рік тому

    പൊളിയാലേ 👍❤️🌹

  • @muhammedmustafa2729
    @muhammedmustafa2729 Рік тому

    Please 2 days koodumbolenkilum video edan sramikoo bro❤

  • @ismailch8277
    @ismailch8277 Рік тому +1

    Super 👍👍👍

  • @maheshv.s9792
    @maheshv.s9792 Рік тому +1

    ഹായ് അഷ്റഫ് ഇക്കാ സൂപ്പർ വീഡിയോ💙💙💙💙💙👍

  • @ebrahimkunju4049
    @ebrahimkunju4049 Рік тому +3

    ഉറപ്പായി k rail വേണം

  • @anzarkarim6367
    @anzarkarim6367 Рік тому

    Nice journey in the Korean trains.....❤❤❤

  • @elisabetta4478
    @elisabetta4478 Рік тому +2

    Probably learning the local language must be the first mode of survival in southern Korea.
    Are you guys crossing also the demilitarised zone at the SK and NK border? I read on the BBC that a US soldier crossed further the limited area and the NK police immediately arrested him.

  • @ummerpottammal
    @ummerpottammal Рік тому

    ആ സൈക്ക്ലിംഗ് കുട്ടികളെ അപമാനിച്ചത് പോലെ തോന്നി ഈ വീഡിയോ കണ്ടപ്പോൾ

  • @hfzr9
    @hfzr9 Рік тому

    K rail alla prashnam. Athin vendi propose cheytha Budget aan prashnam.

  • @kumarsugu1852
    @kumarsugu1852 Рік тому

    Hi brother vlog super

  • @godmaker5681
    @godmaker5681 Рік тому +12

    കൊറിയയിൽ ഹൈസ്പീഡ് ട്രെയിനിൽ പോയി ആരെങ്കിലും അപ്പം വിൽക്കുന്നുണ്ടോ ഒന്ന് സൂക്ഷിച്ചു നോക്കിയേ 😂😂

    • @ashrafexcel
      @ashrafexcel  Рік тому +5

      ഉണ്ടാകും. അവരുടെ പെട്ടീം ബാഗുമൊന്നും നമുക്ക് തുറന്നുനോക്കാൻ പറ്റില്ലല്ലോ 😊

    • @sajithbabu2414
      @sajithbabu2414 Рік тому +2

      Appam vilkunnundo ennariyilla.....pakshe vivaram ketta alukalilla

    • @firunisha6868
      @firunisha6868 Рік тому +1

      വിൽക്കുന്നെണ്ടെങ്കിൽ പെട്ടിയും ബാഗും തുറന്നിട്ടായിക്കും 😂

    • @ashrafexcel
      @ashrafexcel  Рік тому +6

      @@firunisha6868 അത് വിൽക്കുമ്പോഴല്ലേ? ട്രെയിൻ ട്രാൻസ്‌പോർട്ടേഷന് വേണ്ടിയല്ലേ

    • @firunisha6868
      @firunisha6868 Рік тому

      @@ashrafexcel എനിക്ക് റിപ്ലൈ തന്നതിന് tnx 🥰bro

  • @KALLUMKORYVLOG
    @KALLUMKORYVLOG Рік тому +1

    ഷോജോ അടിച്ചു മച്ചാമാർ polichu😂❤

  • @mushina7330
    @mushina7330 Рік тому

    Bro come to Gwangju..😊

  • @reaction.7640
    @reaction.7640 Рік тому +4

    ക്യാപ്സൂളിറക്കണ്‍ട.....
    K റെയിലിന് സ്ഥലംകൊടുത്താല്‍ സ്വാഹ....
    KOറെയില്‍ നഷ്ടപരിഹാരം കിട്ടീട്ടെ പദ്ധതിനടപ്പാകൂ......

  • @SunilKumar-io2nb
    @SunilKumar-io2nb Рік тому +1

    കെ ,റെയിൽ വരും

  • @AsharafKAAsharafKA
    @AsharafKAAsharafKA Рік тому +1

    K റെയിൽ വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

  • @alijawad_19
    @alijawad_19 Рік тому

    We don't need k rail, just increase vandhe bharath trains which can be done with existing infrastructure. K rail needs acquisition of land in an already high density populated state.
    Silver line, a similar project to k rail was abandoned because feasibility study showed it wasn't feasible.

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Рік тому +5

    അവിടുത്തെ ആളുകൾ ആണ് ആ ട്രെയിനും പരിസരമെല്ലാം വൃത്തിയായി സൂക്ഷിക്കുന്നത്.... നമ്മുടെ നാട്ടിൽ എന്തുകൊണ്ടെന്നാലും ഒരു മാസം കൊണ്ട് അത് നശിപ്പിക്കാൻ മാത്രമേ അറിയത്തുള്ളൂ... ഇന്ത്യയിലെ വൃത്തിയുള്ള ഒരു ട്രെയിൻ പോലും ഇല്ല എന്നുള്ളതാണ് സത്യം.... എന്റേതല്ലല്ലോ അതുകൊണ്ട് ഇത്തിരി വൃത്തികേട് ആക്കിയാലും കുഴപ്പമില്ല എന്നൊരു മനോഭാവമാണ് ഒരു 90% ആളുകൾക്കും.....

    • @ashrafexcel
      @ashrafexcel  Рік тому +6

      പൊതു ഇടങ്ങളിൽ എങ്ങനെ പെരുമാറണം എന്ന് വേണം സ്കൂളിൽ കുട്ടികളെ ആദ്യം പഠിപ്പിക്കാൻ. കണക്കും സയൻസും ഒക്കെ പിന്നെ മതി.

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena Рік тому

      @@ashrafexcel അതാണ്..... ആരോട് പറയാൻ....

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena Рік тому

      വിദേശ രാജ്യത്തെ കാര്യങ്ങൾ പഠിക്കാൻ പോകുന്ന മന്ത്രിമാരൊക്കെ എന്തുകൊണ്ട് കൊറിയയിൽ പോകുന്നില്ല.... അല്ലെങ്കിൽ അവരോട് ഇക്കാടെ ഈ വീഡിയോസ് കാണാൻ പറ.....

  • @sandy____697
    @sandy____697 Рік тому

    Awesome 👍❤

  • @nitheeshnithi1233
    @nitheeshnithi1233 Рік тому +2

    Train To bussan movie❤

  • @INDIAN-rc9sh
    @INDIAN-rc9sh Рік тому

    Enikum south koreail jolik ponam..avade engane ethum ashraf bai

  • @rineeshkkkk5352
    @rineeshkkkk5352 Рік тому +1

    രണ്ട് ദിവസം ആകുമ്പോൾ എങ്കിലും ഒരു വീഡിയോ വേണം അല്ലെങ്കിൽ ഒരു സുഖമില്ല

  • @RAJANTCRajan
    @RAJANTCRajan Рік тому

    ഞാൻ ബാലുശ്ശേരിക്ക് അടുത്താണ്

  • @ranjithpallimakkal9742
    @ranjithpallimakkal9742 Рік тому

    Athine satheeshanum,ulli suratyum,nammude rajavr adv. Jayashankar sir evarokke sammathikkande

  • @AliAli-hk6xd
    @AliAli-hk6xd Рік тому +1

    Adipoli

  • @lph3196
    @lph3196 Рік тому

    Anchovy is our വെളുരി

  • @shintonoronha7852
    @shintonoronha7852 Рік тому

    Waiting for your videos

  • @splash1159
    @splash1159 Рік тому

    Bro...north കൊറിയയിൽ പോകുന്നത് എന്നാണ്

  • @AneesMohammed-h2v
    @AneesMohammed-h2v Рік тому

    🥰 super.........

  • @harisbalele3671
    @harisbalele3671 Рік тому

    Love from Mysore

  • @pattinikidannuchatharajave3589

    Azhimadhiyillathodam kalam ende keralam. Idhu pole eppozhum sundharM. Pinaray sir indem Ashrafindem krailum poratte.....

  • @hasibhasi
    @hasibhasi Рік тому

    Anchovi fish nammale naatiley netthal fish aano nalla tasty aan

  • @Sanjay_P.S
    @Sanjay_P.S Рік тому

    Train to Busan 🥵💙