ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് നല്ല ഡയറ്റും പരിശീലനവും തുടർച്ചയായി നൽകിയാൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. തണുത്ത കാലാവസ്ഥയിലും ഓക്സിജൻ കുറവുള്ള ഉയർന്ന വേദികളിലും മൽസരിക്കാൻ ശാരീരികമായ കരുത്ത് കൂടുതൽ വേണം. അമിതമായ പരിശീലനവും പോഷക ആഹാരങ്ങളുടെ കുറവും വരാതെ ശ്രദ്ധിക്കണം. ഒപ്പം വിശ്രമവും വിനോദവും ഒരുപോലെ ബാധകമാണ്. ബെസ്റ്റ് വിഷസ് ഭാവി താരങ്ങൾക്ക്.
ഞങ്ങളുടെ അലീന സജി ഇടുക്കി.like p u chitra
❤❤
ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് നല്ല ഡയറ്റും പരിശീലനവും തുടർച്ചയായി നൽകിയാൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. തണുത്ത കാലാവസ്ഥയിലും ഓക്സിജൻ കുറവുള്ള ഉയർന്ന വേദികളിലും മൽസരിക്കാൻ ശാരീരികമായ കരുത്ത് കൂടുതൽ വേണം. അമിതമായ പരിശീലനവും പോഷക ആഹാരങ്ങളുടെ കുറവും വരാതെ ശ്രദ്ധിക്കണം. ഒപ്പം വിശ്രമവും വിനോദവും ഒരുപോലെ ബാധകമാണ്. ബെസ്റ്റ് വിഷസ് ഭാവി താരങ്ങൾക്ക്.
27 എങ്ങനെ മുന്നിലെത്തി 🤔
Kalin neelam kooduthalo😂enthole copado villich parayunnath. Ith 🤣🤣🤣
Nagada archana cahaci mundur higher secondary school