ദൈവം ഉണ്ട് എന്നതിന് ഒരു തെളിവും ഇല്ല.ദൈവം ഉണ്ട് എന്ന് പറഞ്ഞ് മതങ്ങൾ മനുഷ്യരെ ചൂഷണം ചെയ്യുന്നു.യാഥാർത്ഥ്യങ്ങളെ ഒരിക്കലും മറച്ചുവെക്കാൻ സാധിക്കില്ല ഇന്നലെ ഇന്നല്ലെങ്കിൽ നാളെ അത് പുറത്തുവരിക തന്നെ ചെയ്യും
ഇടമറുകിനെ ഞാൻ കണ്ടിട്ടില്ല... അപ്പോൾ ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നോ??? ഇടമറുകിനെപ്പറ്റി അറിയാൻ ഇടമറുകിൽ ചെല്ലണം... ക്രിസ്ത്യാനിക്ക് ഒരിടത്തും പോകണ്ട യേശു അവന്റെ കൂടെയുണ്ട്... യേശു ജനിച്ച സ്ഥല വും അടക്കിയ കല്ലറയും ജറുസലേമിൽ ഉണ്ട്... ഞങ്ങളുടെ യേശു ഇന്നും ജീവിയ്ക്കുന്നു...🌹🌹🌹
ഈ പുസ്തകം ആദ്യം നിങ്ങൾ വായിക്കൂ, എന്നിട്ട് അഭിപ്രായം പറയുക. എന്താ, പേടിയാണോ? ഈ പുസ്തകം വായിച്ചാൽ പോകുന്ന വിശ്വാസമേയുള്ളൂ എന്ന് നിങ്ങൾ വിശ്വസിക്കുന്നു. നല്ല വിശ്വാസം! 😂😂😂
ഇതൊക്കെ എന്നാണ്, ടൈപ്പിംഗ് മിസ്റ്റേക്ക് ആണെന്നറിയാം.ഇതൊക്കെയാണ് വായിക്കേണ്ടത്.സത്യം മനസ്സിലാകണമെങ്കിൽ മതപുസ്തകങ്ങളോടൊപ്പം അവയുടെ വിമർശനവും കൂടി വായിക്കണം.
If anyone argues that there is no God, that itself is the proof that there is God. Because he or she thinks. This reasonable is not reasonable for atheists.
ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നും, ഇല്ല എന്നും തെളിയിക്കാമോ ?. നിലവിൽ പിശാച്, സ്വർഗ്ഗം, നരകം എന്നിവ നിലവിൽ ഉണ്ടോയെന്നും, ഇല്ല എന്നും തെളിയിക്കാൻ ആർക്കെങ്കിലും കഴിയുമോ ?. ദൈവം ഉണ്ട് എന്നു പറയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ്. കണ്ടത് വിശ്വസിക്കുകയും കാണാത്തത് തള്ളി കളയുകയും ചെയ്യുന്ന മനുഷ്യർ ഭാഗ്യവാന്മാർ. മതം വിശ്വാസികൾക്ക് മതവാദികൾക്ക് വിശ്വാസവും ഭക്തിയും ആണെങ്കിൽ മറ്റു ചിലർക്ക് തൊഴിലും വരുമാനവും ഉപജീവനമാർഗ്ഗവും എന്നത് പച്ചയായ യാഥാർത്ഥ്യമാണ്. മരിക്കാതെ നോക്കാൻ കഴിവുള്ള ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നു പരിശോധിക്കുക. ദരിദ്രൻ കൊടുത്ത കാശുകൊണ്ട് ധനികൻ ആയത് ആര്? മത മുതലാളിമാർ.
Both Jesus and Krishna lived in the world, but they were not gods. According to the Talmud, Jesus Christ's biological father was a Roman soldier named "Panthera." Krishna was a leader of the Indus people who settled on the Gujarat coast. 🙂
ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നും, ഇല്ല എന്നും തെളിയിക്കാമോ ?. നിലവിൽ പിശാച്, സ്വർഗ്ഗം, നരകം എന്നിവ നിലവിൽ ഉണ്ടോയെന്നും, ഇല്ല എന്നും തെളിയിക്കാൻ ആർക്കെങ്കിലും കഴിയുമോ ?. ദൈവം ഉണ്ട് എന്നു പറയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ്. കണ്ടത് വിശ്വസിക്കുകയും കാണാത്തത് തള്ളി കളയുകയും ചെയ്യുന്ന മനുഷ്യർ ഭാഗ്യവാന്മാർ. മതം വിശ്വാസികൾക്ക് മതവാദികൾക്ക് വിശ്വാസവും ഭക്തിയും ആണെങ്കിൽ മറ്റു ചിലർക്ക് തൊഴിലും വരുമാനവും ഉപജീവനമാർഗ്ഗവും എന്നത് പച്ചയായ യാഥാർത്ഥ്യമാണ്. മരിക്കാതെ നോക്കാൻ കഴിവുള്ള ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നു പരിശോധിക്കുക. ദരിദ്രൻ കൊടുത്ത കാശുകൊണ്ട് ധനികൻ ആയത് ആര്? മത മുതലാളിമാർ. സത്യം പറയുമ്പോൾ ശത്രുക്കൾ കൂടും.സാരമില്ല.സത്യം പറയുക തന്നെ ചെയ്യും.
ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നും, ഇല്ല എന്നും തെളിയിക്കാമോ ?. നിലവിൽ പിശാച്, സ്വർഗ്ഗം, നരകം എന്നിവ നിലവിൽ ഉണ്ടോയെന്നും, ഇല്ല എന്നും തെളിയിക്കാൻ ആർക്കെങ്കിലും കഴിയുമോ ?. ദൈവം ഉണ്ട് എന്നു പറയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ്. കണ്ടത് വിശ്വസിക്കുകയും കാണാത്തത് തള്ളി കളയുകയും ചെയ്യുന്ന മനുഷ്യർ ഭാഗ്യവാന്മാർ. മതം വിശ്വാസികൾക്ക് മതവാദികൾക്ക് വിശ്വാസവും ഭക്തിയും ആണെങ്കിൽ മറ്റു ചിലർക്ക് തൊഴിലും വരുമാനവും ഉപജീവനമാർഗ്ഗവും എന്നത് പച്ചയായ യാഥാർത്ഥ്യമാണ്. മരിക്കാതെ നോക്കാൻ കഴിവുള്ള ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നു പരിശോധിക്കുക. ദരിദ്രൻ കൊടുത്ത കാശുകൊണ്ട് ധനികൻ ആയത് ആര്? മത മുതലാളിമാർ.
മഹാനായ വ്യക്തി
ദൈവം ഉണ്ട് എന്നതിന് ഒരു തെളിവും ഇല്ല.ദൈവം ഉണ്ട് എന്ന് പറഞ്ഞ് മതങ്ങൾ മനുഷ്യരെ ചൂഷണം ചെയ്യുന്നു.യാഥാർത്ഥ്യങ്ങളെ ഒരിക്കലും മറച്ചുവെക്കാൻ സാധിക്കില്ല ഇന്നലെ ഇന്നല്ലെങ്കിൽ നാളെ അത് പുറത്തുവരിക തന്നെ ചെയ്യും
വർങ്ങൾക് മുന്പ് വായിച്ചിരുന്നു ഇടയ്ക്ക് മനസ്സ് കൈവിട്ടുപൊയി വീണ്ടും തുടരാൻ ആഗ്രഹിക്കുന്നു...
ഞാൻ ഈ പുസ്തകം വളരെ ചെറുതായിരിക്കുമ്പോൾ വായിച്ചിട്ടുണ്ട് 😎
🎉🎉🎉🎉❤❤❤❤
ഇടമറുകിനെ ഞാൻ കണ്ടിട്ടില്ല... അപ്പോൾ ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നോ??? ഇടമറുകിനെപ്പറ്റി അറിയാൻ ഇടമറുകിൽ ചെല്ലണം... ക്രിസ്ത്യാനിക്ക് ഒരിടത്തും പോകണ്ട യേശു അവന്റെ കൂടെയുണ്ട്... യേശു ജനിച്ച സ്ഥല വും അടക്കിയ കല്ലറയും ജറുസലേമിൽ ഉണ്ട്... ഞങ്ങളുടെ യേശു ഇന്നും ജീവിയ്ക്കുന്നു...🌹🌹🌹
അത് മൂന്നണം വീതമുണ്ട് ഓരൊ ടൂർ ഓപ്പറേറ്റർക്ക് അനുസരിച്ച് അത് മാറും.
@@jibujohn786danthavishvasikalum nirisharavathikalum jesusne ottokodukkan nokkunnu okk
ജീവിച്ചിരിപ്പുണ്ടായിരുന്നു മക്കളും ഉണ്ടായിരുന്നു സനൽ ഇടമറുക ഒരു മകനാണ്
സ്വന്തം കൺമുന്നിൽ കാണുന്ന സഹോദരനിൽ വിശ്വാസമില്ലാത്തത നിനക്ക് എങ്ങിനെ ദൈവത്തിൽ വിശ്വസിക്കാൻ കഴിയും
ഞാൻ പറഞ്ഞതല്ല
അതും ബൈബിൾ തന്നെ
ഈ പുസ്തകം ആദ്യം നിങ്ങൾ വായിക്കൂ, എന്നിട്ട് അഭിപ്രായം പറയുക. എന്താ, പേടിയാണോ? ഈ പുസ്തകം വായിച്ചാൽ പോകുന്ന വിശ്വാസമേയുള്ളൂ എന്ന് നിങ്ങൾ വിശ്വസിക്കുന്നു. നല്ല വിശ്വാസം! 😂😂😂
സത്യം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം- സത്യം പറഞ്ഞാൽ ശത്രുക്കൾ വർദ്ധിയ്ക്കു. !
ഇടമറുകിന്റെ എല്ലാ പുസ്തകങ്ങൾ വായിക്കാൻ അവസരം കിട്ടിയ ഞാൻ 💪
എല്ലാ പുസ്തകങ്ങളും എന്ന് വേണം. ഇറ്റോക്കെ വായിച്ചിട്ട് എന്താ കാര്യം? ഇങ്ങനെയാണോ എഴുതുന്നത്?🤔😱🥵
ഇതൊക്കെ എന്നാണ്, ടൈപ്പിംഗ് മിസ്റ്റേക്ക് ആണെന്നറിയാം.ഇതൊക്കെയാണ് വായിക്കേണ്ടത്.സത്യം മനസ്സിലാകണമെങ്കിൽ മതപുസ്തകങ്ങളോടൊപ്പം അവയുടെ വിമർശനവും കൂടി വായിക്കണം.
ആദ്യമായി വാങ്ങിച്ച പുസ്തകം ❤
ക്രിസ്തു ഒരു മനുഷ്യനല്ല
അത് കോൺസ്റ്റാണ്ടിൻ ചക്രവർത്തി യുടെ നിർമ്മിതിയായ ബൈബിൾ എന്ന പുസ്തകത്തിലെ ഒരു കഥാപാത്രം മാത്രമാണ്
ദൈവം.മതപുരോഹിതരുടെ മസ്തിഷ്ക ഭാവന
like atheism?
അവരുടെ വയറ്റിപഴുപ്പ് തീർക്കാൻ ദൈവനാമം അവർ ദുരുപയോഗിക്കുന്നു ! അവർക്കു ദൈവവിശ്വാസം ഇല്ല!
❤ അഭിവാദ്യം
ആദ്യമായി വായിച്ച പു സ്തകം
ഞാനും.
👍
❤❤❤❤❤❤❤❤
👏👏👏
👍👍👍
ഇടമറുകിനെ നേരിട്ട് കാണുവാനും സംസാരിക്കുവാനും സന്ദർഭം ഉണ്ടായിട്ടുണ്ട്
പക്ഷേ എനിയ്ക്ക്
യോജിയ്ക്കാൻ കഴിയില്ല😢
❤ the truly book ❤️ ldamuruku
Matham allaam paavagalya pattyekkaan ulla thattrppe
If anyone argues that there is no God, that itself is the proof that there is God. Because he or she thinks. This reasonable is not reasonable for atheists.
ഒരുപാട് ക്രിസ്തുമാർ ജീവിച്ചിരുന്നു...
ക്രിസ്തു തന്നെ ഒരു കഥയിലെ കഥാപാത്രമാണ് പിന്നെ എങ്ങിനെ അനേകം ക്രിസ്തുമാർ ജീവിച്ചിരിക്കും
I have the book...
👏💯👍👍🤍💞
ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നും, ഇല്ല എന്നും തെളിയിക്കാമോ ?. നിലവിൽ പിശാച്, സ്വർഗ്ഗം, നരകം എന്നിവ നിലവിൽ ഉണ്ടോയെന്നും, ഇല്ല എന്നും തെളിയിക്കാൻ ആർക്കെങ്കിലും കഴിയുമോ ?. ദൈവം ഉണ്ട് എന്നു പറയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ്. കണ്ടത് വിശ്വസിക്കുകയും കാണാത്തത് തള്ളി കളയുകയും ചെയ്യുന്ന മനുഷ്യർ ഭാഗ്യവാന്മാർ.
മതം വിശ്വാസികൾക്ക് മതവാദികൾക്ക് വിശ്വാസവും ഭക്തിയും ആണെങ്കിൽ മറ്റു ചിലർക്ക് തൊഴിലും വരുമാനവും ഉപജീവനമാർഗ്ഗവും എന്നത് പച്ചയായ യാഥാർത്ഥ്യമാണ്.
മരിക്കാതെ നോക്കാൻ കഴിവുള്ള ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നു പരിശോധിക്കുക.
ദരിദ്രൻ കൊടുത്ത കാശുകൊണ്ട് ധനികൻ ആയത് ആര്? മത മുതലാളിമാർ.
യേശു ജീവിച്ചിരുന്നു എന്ന് എല്ലാ ഗ്രന്ഥങ്ങളിലും ഉണ്ട്. ഇയാൾക്കു എന്ത് അറിയാം
എനിക്ക് പുസ്തകം വേണം
"ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല" പുസ്തകം ഓൺലൈനിൽ വാങ്ങാനുള്ള ലിങ്ക്: www.therali.org/buy-iap-books
ഇട മറുകിൻ്റെ ശാസ്ത്ര ചിന്തകളെ ഇങ്ങനെ അവതരിപ്പിച്ചു കളഞ്ഞത് ... ???
Both Jesus and Krishna lived in the world, but they were not gods. According to the Talmud, Jesus Christ's biological father was a Roman soldier named "Panthera." Krishna was a leader of the Indus people who settled on the Gujarat coast. 🙂
Mashallah
Athist book club angam ayirunnu njan ehinnte pravarthanam undo sangi yukthi ano
ഈ പുസ്തകം ഇപ്പോൾ എവിടെ കിട്ടും?
"ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല" പ്രിന്റഡ് ബുക്കും ഇ-ബുക്കും ഓൺലൈനിൽ വാങ്ങാനുള്ള ലിങ്ക്: www.therali.org/buy-iap-books
Christhu jivichirunnu krishanan ella mithu annu manushyshar undakkiya prethima okk
Please don't say foolish things.
Peoples are are not fool.
We don't want your teachings.
സുധാമണി( അമ്മ)പോലെ ഒരൂ മനുഷ്യ ജീവി😅 യേശു /കൃഷ്ണൻ നബി 😅അത്ഭുതം മതങ്ങളുടെ/മനുഷ്യ രുടെ ഭാവന
ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നും, ഇല്ല എന്നും തെളിയിക്കാമോ ?. നിലവിൽ പിശാച്, സ്വർഗ്ഗം, നരകം എന്നിവ നിലവിൽ ഉണ്ടോയെന്നും, ഇല്ല എന്നും തെളിയിക്കാൻ ആർക്കെങ്കിലും കഴിയുമോ ?. ദൈവം ഉണ്ട് എന്നു പറയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ്. കണ്ടത് വിശ്വസിക്കുകയും കാണാത്തത് തള്ളി കളയുകയും ചെയ്യുന്ന മനുഷ്യർ ഭാഗ്യവാന്മാർ.
മതം വിശ്വാസികൾക്ക് മതവാദികൾക്ക് വിശ്വാസവും ഭക്തിയും ആണെങ്കിൽ മറ്റു ചിലർക്ക് തൊഴിലും വരുമാനവും ഉപജീവനമാർഗ്ഗവും എന്നത് പച്ചയായ യാഥാർത്ഥ്യമാണ്.
മരിക്കാതെ നോക്കാൻ കഴിവുള്ള ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നു പരിശോധിക്കുക.
ദരിദ്രൻ കൊടുത്ത കാശുകൊണ്ട് ധനികൻ ആയത് ആര്? മത മുതലാളിമാർ.
സത്യം പറയുമ്പോൾ ശത്രുക്കൾ കൂടും.സാരമില്ല.സത്യം പറയുക തന്നെ ചെയ്യും.