ക്ഷേത്രത്തിലെ സമുജ്വല ശാസ്ത്രം - TWO

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 34

  • @VigilsukumarLibero
    @VigilsukumarLibero 2 роки тому

    നമസ്കാരം ഗോപാലകൃഷ്ണൻ സർ എത്ര കേട്ടാലും മതി വരാത്ത ആ പ്ര ഭാഷ ണം വീണ്ടും വീണ്ടും നമസ്കാരം 🙏🙏

  • @gopalangopinathan738
    @gopalangopinathan738 Рік тому

    Really wonderful thoughts. Moste Respected Dr N.Gopalakrishnan Sir.

  • @sukumarankv5327
    @sukumarankv5327 3 роки тому +1

    അമ്മ മക്കൾ
    ശാസ്ത്ര ഭാരതം
    തിരിച്ച്‌ വരണം വരട്ടെ
    മാതൃസങ്കല്പ സൃഷ്ടി ഭാരതം
    രാമസ്വരൂപ മഹിമ ഭാരതം
    അമ്മ മക്കൾ ശാസ്ത്രം
    മാതൃ ഹൃദയ നാരായണ
    അമ്മേ നാരായണ സ്വരൂപങ്ങള കൃപാ കാരുണ്യ സ്വരൂപങ്ങളെ
    അമൃത പ്രവാഹം പ്രഹിക്കുക
    ഒരുമിച്ച് ഒരുമിപ്പിച്ച് അമൃത കേരളം
    ഹൃദയമായി തീർക്കാം
    ഹൃദയമായി തീരുന്നു
    അമ്മേ നാരായണ സ്വരൂപങ്ങളെ
    വന്ദനം അമൃത സ്വരൂപ വന്ദനം
    നിത്യം സത്യം മാതൃവന്ദനം
    ഹൃദയമാ വിശ്വ മാ
    ശാന്തി അമൃതം ഭവ

  • @sumathip6020
    @sumathip6020 5 років тому +5

    അറിയാത്ത കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി, നമസ്കാരം.

  • @sobhanaa1476
    @sobhanaa1476 3 роки тому

    ന മസ്ക്കാരം ഗോപാലകൃഷ്ണൻ സാർ .

  • @takeiteasy.2601
    @takeiteasy.2601 5 років тому +11

    നമസ്തേ സാർ...,
    അത്യുജ്വലം ,പറയാൻ വാക്കുകൾ ഇല്ല.

  • @b.kumarpillai6677
    @b.kumarpillai6677 5 років тому +7

    നല്ലൊരു പ്രഭാഷണം..... ക്ഷേത്രങ്ങളെ കുറിച്ച് വളരെ വളരെ നല്ല അറിവുകൾ കിട്ടി..... മറ്റുള്ളവർക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ...... സംശയങ്ങൾ നീക്കാൻ ഇ പ്രഭാഷണം ഞങ്ങൾക്ക് ഉപകരിക്കും...., പ്രണാമം... 🙏🙏🙏

  • @amruthasuresh196
    @amruthasuresh196 5 років тому

    പുതിയ അറിവ് - ബർട്രൻറ് ട്രസ്സൽ - ന്റെ അനുഭവം - കലാതീതമായ പ്രസക്തി - നന്ദി നൻമകൾ സർ സുരേഷ് - സി-ഡി

  • @arundhathiramesh5523
    @arundhathiramesh5523 4 роки тому

    Hari Om Pranavji

  • @sudheernahdasudheernahda3471
    @sudheernahdasudheernahda3471 5 років тому +3

    ധന്യമായ സന്ദേശം
    ഇനിയും കൂടുതൽ വിവരങ്ങൾക്ക് നമാക് പകർന്നു കൊടുകണമേ
    നന്ദി
    ಧನ್ಯವಾದಗಳು ಸರ್

  • @rusha1697
    @rusha1697 5 років тому +1

    I used to listen to your speech. Very informative.thank you very much.

  • @jayagopinath3143
    @jayagopinath3143 5 років тому +3

    Thank you sir for your valuable informations.

  • @sreedevinair2258
    @sreedevinair2258 4 роки тому

    V.good speech

  • @cherianphilip4148
    @cherianphilip4148 5 років тому

    One of your best speech. Thank you very much.

  • @venupk3817
    @venupk3817 5 років тому +1

    Super Pranamam Sir

  • @vimalanair6075
    @vimalanair6075 5 років тому

    I appreciate your speech...specially the way you spoke about the cleanliness of
    The temples nd the lamps...
    All walls will b dirty..A total
    Cleaning shud b done...the earnings from the temples go
    To govt. But at least some amt they shud spend for the cleanliness...also elephants shud
    Not b used inside the temples..
    They also make the premises
    Dirty...and the crowd shud b fined
    If they make the place dirty....

  • @viswanathanramasubramonian1618
    @viswanathanramasubramonian1618 5 років тому

    Very nice and educative thank you sir god bless you

  • @nanthuratheesh8312
    @nanthuratheesh8312 5 років тому +2

    Thanks for good information

  • @rajeshtssivaraman1585
    @rajeshtssivaraman1585 5 років тому +1

    Super👍

  • @vimalanair6075
    @vimalanair6075 5 років тому +1

    Shri Swami Narayan temples inside and outside lndia are
    Eg. For maintaining the temple
    Premises clean nd beautiful..
    Pls check if l am wrong...

  • @sreedevipanicker1089
    @sreedevipanicker1089 5 років тому +1

    Fully depend on u for all informations related to Hinduism
    which r scientifically proved .

  • @gopalangopinathan738
    @gopalangopinathan738 Рік тому

    Wonderful 💋

  • @girijaajayan1297
    @girijaajayan1297 Рік тому

    🙏

  • @HaHa-mp2jn
    @HaHa-mp2jn 5 років тому +1

    Nalla oru prabhassnam allavarum kelkkuka jervithathil ubhakarapedum

  • @indulekhapoduval2509
    @indulekhapoduval2509 5 років тому +3

    ജയ് ഹിന്ദു ജയ് ഭാരത്

  • @standalone886
    @standalone886 5 років тому +1

    I could not find part 1 of this speech, can somebody upload part 1 please.

  • @valsanpalakkal6488
    @valsanpalakkal6488 5 років тому +1

    Atulya vagdhorani hindu samoohatine mattimarikum tankalke prnamamm

  • @rahulraveendran2062
    @rahulraveendran2062 4 роки тому

    സർ, നമസ്കാരം എന്റെ പേര് രാഹുൽ എന്നാണ്, സർ ന്റെ ഈ ക്ഷേത്രത്തെ കുറിച്ചു പറഞ്ഞ കാര്യത്തിൽ എനിക്ക് ഒരു സംശയം ഉണ്ട് അതൊന്നു വിശദീകരിക്കുമോ ഗീതയിൽ പതിമൂന്നാം അദ്ധ്യായം ക്ഷേത്രം എന്നാൽ ശരീരം ആണന്നു ഭഗവാൻ പറയുന്നു അപ്പോൾ രണ്ടു സങ്കല്പം ഉണ്ടോ സർ

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 2 роки тому

      മനുഷ്യശരീരത്തെ തന്നെ ആണ് ക്ഷേത്രം ആയി കണക്കാക്കുന്നത്. ചുറ്റുമതിൽ ശരീരമായും, ശ്രീകോവിൽ ഹൃദയമായും, വിഗ്രഹത്തെ ഹൃദയത്തിലെ ചൈതന്യമായും സങ്കൽപ്പിക്കുക. അപ്പോൾ രണ്ടും ഒന്നാണ് എന്ന് വരും. നമ്മളിലേക്ക് തന്നെ നോക്കുന്നതിന്റെ മറ്റൊരു പ്രതിഫലനം ആണ് ക്ഷേത്രം. നമ്മിലേക്ക്‌ നോക്കി ആ സത്യത്തെ തിരിച്ചറിയാൻ കഴിയാത്തവരെ ഉദ്ദേശിച്ചാണ് ക്ഷേത്രദർശനം സഹായിക്കുന്നത്.

  • @uthamanvt386
    @uthamanvt386 4 роки тому

    V

  • @baijusreeni202
    @baijusreeni202 5 років тому

    സാറെ കിളിപോയി